[You must be registered and logged in to see this image.]ഈ കഷണ്ടി ഉള്ളയാൾ ആണോ ആവോ മിഥുൻ?)
കൊച്ചി/മൂവാറ്റുപുഴ/തൃശൂര്‍: താരദമ്പതികളായ ദീലീപും മഞ്‌ജുവാര്യരും വേര്‍പിരിയുന്നെന്ന അഭ്യൂഹം പരന്നതിനെത്തുടര്‍ന്നു തൃശൂര്‍, മൂവാറ്റുപുഴ കുടുംബക്കോടതികള്‍ക്കു മുന്നില്‍ ആരാധകര്‍ തടിച്ചുകൂടി. വിവാഹമോചനം തേടി മഞ്‌ജു കുടുംബക്കോടതിയിലെത്തുമെന്നായിരുന്നു പ്രചാരണം. പ്രമുഖ വെബ്‌െസെറ്റുകളിലെ വാര്‍ത്തകളുടെ ചുവടുപിടിച്ചായിരുന്നു അഭ്യൂഹം. വാര്‍ത്ത സൂപ്പര്‍ഹിറ്റായതോടെ കോരിച്ചൊരിയുന്ന മഴയിലും ആളുകള്‍ കോടതിക്കു മുന്നില്‍ തിക്കിത്തിരക്കി. ടിവി ചാനലുകളില്‍ ഫ്‌ളാഷ് ന്യൂസ് മിന്നി. പത്രമോഫീസുകളില്‍ അന്വേഷണപ്രവാഹമായി. ചാനല്‍ കാമറമാന്‍മാര്‍ ഉള്‍പ്പടെയുള്ള മാധ്യമപ്പട കോടതിപരിസരത്തു തമ്പടിച്ചതോടു കൂടി കാര്യങ്ങള്‍ സിനിമയെ വെല്ലുന്ന സസ്‌പെന്‍സിലേക്കു നീങ്ങി. കോടതി പിരിയുംവരെ കാത്തുനിന്ന ജനക്കൂട്ടം താരദമ്പതികള്‍ എത്താത്ത നിരാശയില്‍ പിരിഞ്ഞുപോയതോടെ സംഗതി ആന്റിെകെമാക്‌സിലെത്തി. ദിലീപും മഞ്‌ജുവാര്യരും വിവാഹമോചനത്തിലേക്കു നീങ്ങുകയാണെന്നും ഇതിനായി ഉടന്‍ ഹര്‍ജി ഫയല്‍ചെയ്യുമെന്നും പ്രചരിക്കാന്‍ തുടങ്ങിയിട്ടു നാളുകളായി. എറണാകുളം കുടുംബക്കോടതിയില്‍ വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്യുമെന്നായിരുന്നു ഏറെക്കാലമായുള്ള പ്രചാരണം. ഇന്നലെ െവെകിട്ട് മഞ്‌ജു വിവാഹമോചന നടപടിക്കായി തൃശൂരിലോ മൂവാറ്റുപുഴയിലോ കുടുംബക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യുമെന്ന് അഭ്യൂഹം പരന്നിരുന്നു. രാവിലെ 12ന് എത്തുമെന്നായിരുന്നു ആദ്യം പ്രചരിച്ചത്. പിന്നീട് െവെകിട്ട് നാലിന് എത്തുമെന്നായി. വിവാഹമോചനം തേടി മഞ്‌ജു കൊച്ചിയിലെ അഭിഭാഷകയെ സമീപിച്ചെന്നും സംയുക്‌ത വിവാഹമോചന ഹര്‍ജി നല്‍കാമെന്നു ദിലീപിന്റെ അഭിഭാഷകന്‍ വ്യവസ്‌ഥ വച്ചെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മുന്‍മന്ത്രി ഗണേഷിന്റെ വിവാഹമോചനംപോലെ കോളിളക്കമുണ്ടാക്കാതെ രമ്യതയില്‍ ഒത്തുതീര്‍പ്പ് ഉണ്ടാക്കിയതിനുശേഷം കോടതിയിലേക്ക് എത്തുമെന്നാണു ധാരണയെന്നും പറയപ്പെടുന്നു. മഞ്‌ജു ഹര്‍ജി ഫയല്‍ ചെയ്യാന്‍ മൂവാറ്റുപുഴയിലെത്തുമെന്ന കിംവദന്തിയുടെ ഉറവിടം എറണാകുളത്തെ ചില അഭിഭാഷക ഓഫീസുകളായിരുന്നു. വക്കീല്‍ ഗുമസ്‌ഥന്മാരടക്കമുളളവര്‍ മൂവാറ്റുപുഴയിലെ കോടതി പരിസരത്ത് എത്തി. വിവരമറിഞ്ഞ് മാധ്യമപ്രവര്‍ത്തകരും എത്തി. വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നപ്പോള്‍ പതുക്കെ ജനക്കൂട്ടം രൂപംകൊണ്ടു. തൃശൂര്‍ കോടതിയില്‍ ദിലീപിനെതിരേ മഞ്‌ജുവാര്യര്‍ ഹര്‍ജി ഫയല്‍ ചെയ്‌തിട്ടുണ്ടെന്നും ഇത് മൂവാറ്റുപുഴ കുടുംബകോടതിയിലേക്ക് റഫര്‍ ചെയ്‌തുവെന്നും മറ്റും കഥകള്‍ പ്രചരിച്ചു. ഇരുവരും വിവാഹംരജിസ്‌റ്റര്‍ ചെയ്‌ത ആലുവ സബ്‌രജിസ്‌ട്രാര്‍ ഓഫീസ് കുന്നത്തുനാട് താലൂക്കിന്റെ പരിധിയിലായതിനാലാണു മഞ്‌ജുവാര്യര്‍ മൂവാറ്റുപുഴ കുടുംബക്കോടതിയില്‍ എത്തുന്നതെന്നു മറ്റൊരുകൂട്ടര്‍ പ്രചരിപ്പിച്ചു. കോടതി പിരിയുന്നതുവരെ ജനം അങ്ങിങ്ങായി നിലയുറപ്പിച്ചു. മുന്തിയ വാഹനങ്ങള്‍ കടന്നു വരുമ്പോള്‍ ചിലര്‍ ജിജ്‌ഞാസയോടെ നോക്കി. െവെകിട്ട് 5 വരെ നടി എത്താതിരുന്നതോടെ ഹര്‍ജി സമര്‍പ്പിക്കുന്നത് ഇന്നേക്ക് മാറ്റിയെന്ന പുതിയ പ്രചാരണവും അഴിച്ചുവിട്ട് ഒട്ടൊരു നിരാശയോടെയാണ് ഇവര്‍ മടങ്ങിയത്.
Minnoos Forum Boss
Location : Dubai
Subject: Re: FILM News, Discussion...6 Thu Jun 13, 2013 11:29 am
Ammu Forum Boss
Subject: Re: FILM News, Discussion...6 Thu Jun 13, 2013 11:29 am
Minnoos wrote:
പൊതു ജനത്തിന്റെ ഒരു ആകാംഷയെ
balamuralee Forum Owner
Subject: Re: FILM News, Discussion...6 Thu Jun 13, 2013 11:33 am
Ammu wrote:
Minnoos wrote:
പൊതു ജനത്തിന്റെ ഒരു ആകാംഷയെ
veroralude familu life thakarnnu ennu arinjulla santhosham. ee medias anu ee realtion ihayum kondu ethichathu. adaya oru randu cineamkal kazhiyumpol ariyam real story.
Ammu Forum Boss
Subject: Re: FILM News, Discussion...6 Thu Jun 13, 2013 11:38 am
balamuralee wrote:
Ammu wrote:
പൊതു ജനത്തിന്റെ ഒരു ആകാംഷയെ
veroralude familu life thakarnnu ennu arinjulla santhosham. ee medias anu ee realtion ihayum kondu ethichathu. adaya oru randu cineamkal kazhiyumpol ariyam real story.
+++++1111111:athe:
Binu Forum Boss
Location : Kuwait
Subject: Re: FILM News, Discussion...6 Thu Jun 13, 2013 12:11 pm
സംയുക്‌ത വിവാഹമോചന ഹര്‍ജി നല്‍കാമെന്നു ....
ithenganem ethelum vivramillatha pathrakkaran vayichal aa bijumenonteyum jeevitham thakarum:ammo:
Minnoos Forum Boss
Location : Dubai
Subject: Re: FILM News, Discussion...6 Thu Jun 13, 2013 12:17 pm
Binu wrote:
സംയുക്‌ത വിവാഹമോചന ഹര്‍ജി നല്‍കാമെന്നു ....
ithenganem ethelum vivramillatha pathrakkaran vayichal aa bijumenonteyum jeevitham thakarum:ammo:
Ammu Forum Boss
Subject: Re: FILM News, Discussion...6 Thu Jun 13, 2013 12:32 pm
Binu wrote:
സംയുക്‌ത വിവാഹമോചന ഹര്‍ജി നല്‍കാമെന്നു ....
ithenganem ethelum vivramillatha pathrakkaran vayichal aa bijumenonteyum jeevitham thakarum:ammo:
Mansoor Forum Boss
Location : DUBAI
Subject: Re: FILM News, Discussion...6 Thu Jun 13, 2013 1:57 pm
തങ്ങള്‍ക്ക് ലഭിക്കുന്ന പ്രതിഫലത്തിന്റെ നല്ലൊരുഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച് മാതൃകയാവുകയാണ് തമിഴിലെ സൂപ്പര്‍ താരങ്ങളായ സൂര്യയും കാര്‍ത്തിയും. ഇരുവരും അഭിനയിക്കുന്ന പരസ്യത്തിന്റെ മുഴുവന്‍ പ്രതിഫലവും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് മാറ്റിവെക്കുന്നത്. സൂര്യയും ജ്യോതികയും അടുത്ത കാലത്ത് ഒരു പരസ്യത്തില്‍ അഭിനയിച്ചിരുന്നു. ജ്യോതിക സിനിമയിലേക്ക് തിരിച്ചുവരികയാണെന്നും വാര്‍ത്ത പരന്നു. എന്നാല്‍ പിന്നീട് ജ്യോതിക തന്നെ ഈ വാര്‍ത്ത നിഷേധിച്ചു. ഇതിനു ശേഷം സോഷ്യല്‍ മീഡിയയില്‍ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നു. കുടുംബത്തിന്റെ ഒന്നാകെ പണക്കൊതിയാണ് പരസ്യത്തില്‍ അഭിനയിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്നായിരുന്നു ആരോപണം. ഈ ചര്‍ച്ച ചൂട് പിടിച്ചതോടെയാണ് സൂര്യ വിശദീകരണവുമായി രംഗത്തെത്തിയത്.
തന്റെ കുടുംബാംഗങ്ങള്‍ അഭിനയിക്കുന്ന ഒരു പരസ്യത്തിന്റെയും പ്രതിഫലം കൈപ്പറ്റാറില്ലെന്നും അത് തങ്ങള്‍ രൂപീകരിച്ച ഫൗണ്ടേഷന്‍ വഴി പാവപ്പെട്ടവരില്‍ എത്തുകയാണെന്നും സൂര്യ വ്യക്തമാക്കി.
സൂര്യയുടെ അനുജന്‍ കാര്‍ത്തിയും ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ സജീവമാണ്. തന്റെ ഫാന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘടന വഴി കടുത്ത രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരെ സാമ്പത്തികമായി സഹായിക്കുകയാണ് കാര്‍ത്തി.
ഒരു സിനിമയ്ക്ക് 12 കോടിയോളം രൂപയാണ് സൂര്യയുടെ പ്രതിഫലം.പരസ്യ അഭിനയം, ഉദ്ഘാടനം തുടങ്ങിയവയിലൂടെ വേറെയും തുക ലഭിക്കുന്നുണ്ട്. തങ്ങളുടെ ഫാന്‍സ് അസോസിയേഷന്‍ പ്രതിനിധികളെ വിശ്വാസമാണെന്നും അവര്‍ വഴി അര്‍ഹരായവര്‍ക്ക് തുക ലഭിക്കുന്നുണ്ടെന്നും സൂര്യ വ്യക്തമാക്കി.
താരങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനം നടത്താറുണ്ടെങ്കിലും വരുമാനത്തിന്റെ നല്ലൊരു ഭാഗം ഇതിനായി മാറ്റിവെയ്ക്കുക അപൂര്‍വ്വമാണ്. അതുകൊണ്ട് തന്നെ സൂര്യയുടെയും കാര്‍ത്തിയുടെയും മാതൃക പ്രശംസനീയമാണ്
Minnoos Forum Boss
Location : Dubai
Subject: Re: FILM News, Discussion...6 Thu Jun 13, 2013 2:06 pm

midhun Forum Boss
Location : ktm
Subject: Re: FILM News, Discussion...6 Thu Jun 13, 2013 4:00 pm