Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| FILM News, Discussion...6 | |
|
+16Neelu Mansoor Michael Jacob shamsheershah kaaat vipinraj ranjith sunder parutty balamuralee Minnoos Ammu Binu unnikmp midhun Greeeeeshma 20 posters | |
Author | Message |
---|
parutty Forum Boss
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 10:14 am | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 11:02 am | |
| Manju warrier rude first shoot with Amitabh Bhatchen | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 12:48 pm | |
| [You must be registered and logged in to see this image.]ചെന്നൈ: കഥാപാത്രങ്ങള്‍ക്കുവേണ്ടി ശരീരഭാരം കുറയ്ക്കുക അഭിനേതാക്കളില്‍ പുതുമയൊന്നുമില്ല. എന്നാല്‍ ശങ്കറിന്റെ പുതിയ ചിത്രത്തിനുവേണ്ടി നടന്‍ വിക്രം കുറച്ചത് 25 കിലോയാണ്. വിക്രമിന്റെ പുതിയ ഭാവം പ്രേക്ഷകരെ കുറച്ചൊന്നുമല്ല ഞെട്ടിക്കുക. ശങ്കറിന്റെ ‘ഐ’ എന്ന ചിത്രത്തിന് വേണ്ടിയാണ് വിക്രമിന്റെ ഭാവ പകര്‍ച്ച. ചിത്രത്തില്‍ വിക്രമിന് നായികയാകാന്‍ നിരവധി പേരുകള്‍ കേട്ടിരുന്നെങ്കിലും ബ്രിട്ടീഷ് സുന്ദരി അമി ജാക്‌സനാണ് വിക്രമിന്റെ നായികയാവുന്നത്. 2012 ജൂലൈ 15നാണ് നാല്‍പ്പത്തഞ്ച് ദിവസത്തെ ഷെഡ്യൂളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ദിവസവും ഷൂട്ടിംഗ് തുടങ്ങും മുന്‍പ് 4 മണിക്കൂറോളം എടുത്താണ് വിക്രം മേക്കപ്പ് ചെയ്യുന്നത്. ഇതുമൂലം രാവും പകലുമില്ലാതെയാണ് ‘ഐ’ യുടെ ചിത്രീകരണം. ചൈനയില്‍ അടക്കം എട്ട് രാജ്യങ്ങളിലാണ് ‘ഐ’ ചിത്രീകരിക്കുന്നത്. എ.ആര്‍.റഹ്മാനാണ് ഈ ശങ്കര്‍ ചിത്രത്തിന്റേയും സംഗീത സംവിധാനം. തമിഴിന് പുറമേ മനോഹരുഡു എന്ന പേരില്‍ തെലുങ്കിലും ‘ഐ’ പുറത്തിറങ്ങുന്നുണ്ട്. | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 12:56 pm | |
| | |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 1:07 pm | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 2:05 pm | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 2:06 pm | |
| - Minnoos wrote:
- [You must be registered and logged in to see this image.]
ചെന്നൈ: കഥാപാത്രങ്ങള്‍ക്കുവേണ്ടി ശരീരഭാരം കുറയ്ക്കുക അഭിനേതാക്കളില്‍ പുതുമയൊന്നുമില്ല. എന്നാല്‍ ശങ്കറിന്റെ പുതിയ ചിത്രത്തിനുവേണ്ടി നടന്‍ വിക്രം കുറച്ചത് 25 കിലോയാണ്. വിക്രമിന്റെ പുതിയ ഭാവം പ്രേക്ഷകരെ കുറച്ചൊന്നുമല്ല ഞെട്ടിക്കുക. ശങ്കറിന്റെ ‘ഐ’ എന്ന ചിത്രത്തിന് വേണ്ടിയാണ് വിക്രമിന്റെ ഭാവ പകര്‍ച്ച. ചിത്രത്തില്‍ വിക്രമിന് നായികയാകാന്‍ നിരവധി പേരുകള്‍ കേട്ടിരുന്നെങ്കിലും ബ്രിട്ടീഷ് സുന്ദരി അമി ജാക്‌സനാണ് വിക്രമിന്റെ നായികയാവുന്നത്. 2012 ജൂലൈ 15നാണ് നാല്‍പ്പത്തഞ്ച് ദിവസത്തെ ഷെഡ്യൂളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ദിവസവും ഷൂട്ടിംഗ് തുടങ്ങും മുന്‍പ് 4 മണിക്കൂറോളം എടുത്താണ് വിക്രം മേക്കപ്പ് ചെയ്യുന്നത്. ഇതുമൂലം രാവും പകലുമില്ലാതെയാണ് ‘ഐ’ യുടെ ചിത്രീകരണം. ചൈനയില്‍ അടക്കം എട്ട് രാജ്യങ്ങളിലാണ് ‘ഐ’ ചിത്രീകരിക്കുന്നത്. എ.ആര്‍.റഹ്മാനാണ് ഈ ശങ്കര്‍ ചിത്രത്തിന്റേയും സംഗീത സംവിധാനം. തമിഴിന് പുറമേ മനോഹരുഡു എന്ന പേരില്‍ തെലുങ്കിലും ‘ഐ’ പുറത്തിറങ്ങുന്നുണ്ട്. ..ithu vallatha dedication aayipoyallo... | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 3:05 pm | |
| - Minnoos wrote:
- [You must be registered and logged in to see this image.]
ചെന്നൈ: കഥാപാത്രങ്ങള്‍ക്കുവേണ്ടി ശരീരഭാരം കുറയ്ക്കുക അഭിനേതാക്കളില്‍ പുതുമയൊന്നുമില്ല. എന്നാല്‍ ശങ്കറിന്റെ പുതിയ ചിത്രത്തിനുവേണ്ടി നടന്‍ വിക്രം കുറച്ചത് 25 കിലോയാണ്. വിക്രമിന്റെ പുതിയ ഭാവം പ്രേക്ഷകരെ കുറച്ചൊന്നുമല്ല ഞെട്ടിക്കുക. ശങ്കറിന്റെ ‘ഐ’ എന്ന ചിത്രത്തിന് വേണ്ടിയാണ് വിക്രമിന്റെ ഭാവ പകര്‍ച്ച. ചിത്രത്തില്‍ വിക്രമിന് നായികയാകാന്‍ നിരവധി പേരുകള്‍ കേട്ടിരുന്നെങ്കിലും ബ്രിട്ടീഷ് സുന്ദരി അമി ജാക്‌സനാണ് വിക്രമിന്റെ നായികയാവുന്നത്. 2012 ജൂലൈ 15നാണ് നാല്‍പ്പത്തഞ്ച് ദിവസത്തെ ഷെഡ്യൂളിലായിരുന്നു ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചത്. ദിവസവും ഷൂട്ടിംഗ് തുടങ്ങും മുന്‍പ് 4 മണിക്കൂറോളം എടുത്താണ് വിക്രം മേക്കപ്പ് ചെയ്യുന്നത്. ഇതുമൂലം രാവും പകലുമില്ലാതെയാണ് ‘ഐ’ യുടെ ചിത്രീകരണം. ചൈനയില്‍ അടക്കം എട്ട് രാജ്യങ്ങളിലാണ് ‘ഐ’ ചിത്രീകരിക്കുന്നത്. എ.ആര്‍.റഹ്മാനാണ് ഈ ശങ്കര്‍ ചിത്രത്തിന്റേയും സംഗീത സംവിധാനം. തമിഴിന് പുറമേ മനോഹരുഡു എന്ന പേരില്‍ തെലുങ്കിലും ‘ഐ’ പുറത്തിറങ്ങുന്നുണ്ട്. കുഴലില്‍ ഇട്ടു വലിച്ചെടുത്തത് പോലെയുണ്ടല്ലോ വിക്രമിന്റെ കോലം......ഹിതാ ഞാന്‍ അഭിനയിക്കാന്‍ പോകാത്തത് | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 3:06 pm | |
| സുരേഷ്‌ഗോപി എങ്ങനെ സ്ലിം ആയി അമിതവണ്ണം എല്ലാവര്‍ക്കും ഒരു കൗതുകമാണ്. എന്നാല്‍ ഈ വണ്ണം കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ അതു കുറയ്ക്കാന്‍ നെട്ടോട്ടമോടുന്നു. സിനിമ താരങ്ങള്‍ വണ്ണം കുറയ്ക്കുന്നതിന്റെ രഹസ്യം അന്വേഷിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല.അങ്ങനെ വണ്ണം കുറച്ച് സൗന്ദര്യം കൂട്ടിയവരില്‍ പ്രധാനിയാണ് സുരേഷ് ഗോപി. തന്റെ സൗന്ദര്യ രഹസ്യത്തിന്റെ ഉള്ളറകളിലേക്ക് അദേഹം നമ്മളെ കൂട്ടിെക്കാണ്ടു പോകുന്നു. തൊടുപുഴയിലുള്ള രാമകൃഷ്ണന്‍ എന്ന തിരുമ്മുകാരനാണ് എന്നെ സ്ലിം ആക്കിയത്. എന്റെ ശരീരത്തിലെ ഓരോ കോശത്തിലുമുണ്ടായിരുന്ന കൊഴുപ്പിനെ ചവിട്ടി തിരുമ്മി പിഴിച്ചില്‍ നടത്തി ഇളക്കിയെടുത്തു. പിന്നീട് വിയര്‍പ്പ് വരുന്ന സെറ്റ് പോര്‍സിലൂടെ ആവി കയറ്റി കൊഴുപ്പിനെ പുറത്തേക്ക് വരുത്തി. പത്ത്, ഇരുപത് വര്‍ഷമായി അടിഞ്ഞു കൂടിയ കൊഴുപ്പാണ് ഇങ്ങനെ പുറത്തേക്ക് വന്നത്. ''അധികമായാല്‍ അമൃതും വിഷം'' എന്നാണല്ലോ , അതുകൊണ്ട് പിന്നത്തെ സംഗതി ആഹാരനിയന്ത്രണമാണ്. അളവ് കൂറച്ച് കൂടുതല്‍ നേരങ്ങളില്‍ ആഹാരം കഴിച്ചുതുടങ്ങി. ഉച്ചയ്ക്ക് കൊഴുപ്പ് നീക്കിയ മൂന്ന് ഗ്ലാസ് മോര് കുടിക്കും. അപ്പോള്‍പിന്നെ ചോറ് കുറച്ചു മതിയല്ലോ. മൂന്ന് ദിവസം കൂടുമ്പോള്‍ അമരയ്ക്ക അഞ്ചെണ്ണം എടുത്തു പത്തു നെല്ലിക്ക, കുറച്ച് വെള്ളരി, എന്നിവ അരച്ച് ജ്യൂസായി കുടിക്കും. അരിച്ചെടുത്ത ചണ്ടി കളയാതെ ചോറിലിട്ട് കഴിക്കാവുന്നതാണ്. പിന്നീട് 3 ദിവസം കഴിഞ്ഞ് അതില്‍ കുറച്ച് പാവയ്ക്ക കൂടി ചേര്‍ത്ത് അടിച്ചെടുക്കണം. പാവയ്ക്കാ അധികമാകരുത്. ഒരു സാദാ പാവയ്ക്കായുടെ മൂന്നിലൊന്ന് മാത്രം മതി. ഇതിലൂടെ ആവശ്യത്തിന് അയണ്‍ ലഭിക്കുകയും ഷുഗറിന്റെ അളവ് കുറയാനും സഹായകമാകുന്നു. ഡയറ്റ് ചാര്‍ട്ട് ഡയറ്റിലെ ആദ്യ പാഠമാണ് ''നോ'' പറയുക എന്നത്. ഡയറ്റിംഗ് എന്നു പറഞ്ഞാല്‍ പട്ടിണി കിടക്കുക എന്നല്ല, അത്തരം രീതികള്‍ തികച്ചും അബദ്ധമാണ്. എന്റെ ഒരു ദിവസത്തെ ഡയറ്റ് ചാര്‍ട്ട് ശ്രദ്ധിച്ചാല്‍ അതു മനസിലാകും. രാവിലെ രണ്ട് ഇഡ്ഡലി, കുറച്ച് ചമ്മന്തി. ഉച്ചയ്ക്ക് കൂറച്ച് ചോറ്, മാസത്തില്‍ രണ്ട് തവണ തൈര് ഉപയോഗിക്കും. ഇറച്ചി പൂര്‍ണ്ണമായും ഒഴിവാക്കി മീന്‍ നന്നായി കഴിക്കാന്‍ തുടങ്ങി. രാത്രി ആഹാരമായി റവ അല്ലെങ്കില്‍ ഓട്‌സ് ഉപയോഗിക്കാവുന്നതാണ്. ഓട്‌സില്‍ പാല്‍ പേരിനു മാത്രം മതി. പാല്‍ ചേര്‍ക്കാതെയും ഓട്‌സ് ഉപയോഗിക്കാം. ഒരു ദിവസം രാത്രി ഓട്‌സ് ആണെങ്കില്‍ അടുത്ത രാത്രി സൂചിഗോതമ്പിന്റെ റവ. പഞ്ചസാരയുടെ അളവും നന്നായി കൂറച്ചു. സൂചിഗോതമ്പ് ഉപയോഗിച്ച് ഉപ്പുമാവ് ഉണ്ടാക്കി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. പക്ഷേ അതില്‍ എണ്ണ കുറച്ച് ഉള്ളിയും അരി കളഞ്ഞ പച്ചമുളകും ചേര്‍ക്കണം. പിന്നീട് ഇടവേളകളില്‍ പയര്‍ പുഴുങ്ങിയത്, പയര്‍ മുളപ്പിച്ചത്, വെള്ളരി, തക്കാളി എന്നിവ അരിഞ്ഞ് സാലഡ് ആയി ഉപയോഗിക്കാം. രുചിക്കു വേണ്ടി അല്പം മിക്‌സ്ചര്‍ കഴിക്കാം. അളവ് കുറഞ്ഞിരിക്കണം എന്നു മാത്രം. കപ്പലണ്ടിയും അണ്ടിപ്പരിപ്പും ഒഴിവാക്കണം. അത്താഴം രാത്രിയില്‍ ഏഴിനും ഏഴരയ്ക്കും ഇടയില്‍ കഴിക്കണം. മധുരം പരമാവധി ഒഴിവാക്കുകയും ചെയ്തപ്പോള്‍ എനിക്ക് 11 കിലോ കുറയ്ക്കാന്‍ സാധിച്ചു. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 3:08 pm | |
| പിന്‍മുറക്കാര്‍ ചേര്‍ന്ന് ഒരു ചിത്രം 'ന്യൂജനറേഷന്‍' സിനിമകളുടെ ലോകത്തുനിന്ന് വഴിമാറി നടക്കുന്ന നവാഗതസംവിധായകര്‍ ഇന്ന് സിനിമാരംഗത്ത് അപൂര്‍വമാണ്. പുതിയ സംവിധായകരെല്ലാം മാറ്റങ്ങള്‍ക്കുവേണ്ടി നിലകൊള്ളുമ്പോള്‍ നല്ല സിനിമയുടെ ഇടം കണ്ടെടുക്കാനുള്ള ശ്രമവുമായി ഒരു സംവിധായകന്‍കൂടി കടന്നുവരുന്നു. നാടകരംഗത്തും അഭിനയത്തിലും കഴിവുതെളിയിച്ച ഷൈജുവാണ് 'വെയിലും മഴയും' എന്ന പുതിയ ചിത്രം ഒരുക്കുന്നത്. ഒരുകാലത്ത് മലയാളസിനിമയില്‍ നിറഞ്ഞുനിന്ന പ്രശസ്തരുടെ പിന്‍മുറക്കാരെ ഒരുമിപ്പിച്ചാണ് വെയിലും മഴയും ഒരുക്കിയിട്ടുള്ളത്. ശില്പനിര്‍മാണം നടത്തുന്ന നാടോടികളുടെ ദുരിതജീവിതങ്ങളിലൂടെ കടന്നുപോകുന്ന ചലച്ചിത്രം ശിശുപീഡനത്തിന്റെ ക്രൂരമുഖങ്ങളും വെള്ളിത്തിരയില്‍ എത്തിക്കുന്നു. നടന്‍ മുരളിയുടെ അനുജന്‍ ഹരി ഈ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവരികയാണ്. അന്തരിച്ച പ്രശസ്ത സംവിധായകന്‍ പത്മരാജന്റെ അനന്തരവന്‍ ഹരീന്ദ്രനാഥ്, എം.ജി. സോമന്റെ മകന്‍ സജി സോമന്‍, കരമന ജനാര്‍ദനന്‍ നായരുടെ മകന്‍ സുധീര്‍, തിലകന്റെ മകന്‍ ഷോബി തിലകന്‍, അനൂപ് ചന്ദ്രന്‍, ഫിറോസ് ഖാന്‍, സുനില്‍ കുടവട്ടൂര്‍, നെവിന്‍ എം. ജോണ്‍സണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗായകന്‍ ബ്രഹ്മാനന്ദന്റെ മകന്‍ രാഗേഷാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പ്രമോദ് പയ്യന്നൂരിന്റേതാണ് ഗാനങ്ങള്‍. അര്‍ജുനന്‍ മാസ്റ്ററും മകന്‍ അശോകും സംഗീതസംവിധാനം നിര്‍വഹിക്കുന്നു. അശോകിന്റെ ആദ്യ സിനിമാസംരംഭമാണിത്. ബാബു പള്ളാശ്ശേരിയുടേതാണ് തിരക്കഥ. തിരക്കഥാകൃത്ത് ജെ. പള്ളാശ്ശേരിയുടെ സഹോദരനാണ് ബാബു. നടന്‍ അനൂപ് ചന്ദ്രന്റെ സഹോദരന്‍ ജയന്‍ ചിത്രത്തിന്റെ സഹസംവിധായകനാണ്. പുതുതലമുറച്ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായൊരു ചിത്രമൊരുക്കാനാണ് തന്റെ ശ്രമമെന്ന് ഷൈജു പറയുന്നു. തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍നിന്ന് നാടകബിരുദം നേടിയ ഷൈജു കേരള സര്‍വകലാശാല കലോത്സവത്തില്‍ മികച്ച നടനുമായിരുന്നു. പോള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ രതീഷ് ലാല്‍ നിര്‍മിക്കുന്ന വെയിലും മഴയും അടൂരില്‍ ഒറ്റലൊക്കേഷനിലാണ് ചിത്രീകരിക്കുന്നത്. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 3:09 pm | |
| ഫ്ലാറ്റില്‍ നിന്ന് വീണ് പരിക്കേറ്റ നടി സുഖം പ്രാപിക്കുന്നു കൊച്ചി: ഫ്ലാറ്റില്‍ നിന്ന് വീണതിനെ തുടര്‍ന്ന് ചികിത്സയിലുള്ള നടി സ്വര്‍ണ തോമസ് അപകടനില തരണം ചെയ്തതായി ബന്ധുക്കള്‍ അറിയിച്ചു. ഇടുപ്പ് ഭാഗത്തോടു ചേര്‍ന്ന് എല്ലിന് ക്ഷതം സംഭവിച്ചിട്ടുണ്ടെങ്കിലും ആന്തരിക അവയവങ്ങള്‍ക്ക് കുഴപ്പമില്ലാത്തതായി സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിച്ചതായി ബന്ധുക്കള്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ കൂടി തീവ്രപരിചരണ വിഭാഗത്തില്‍ തുടരുമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. അച്ഛന്‍ അരിപ്പാട്ടുപറമ്പില്‍ തോമസും അമ്മ ആഷയും ഏഴാം ക്ലാസ്സുകാരനായ ഏക സഹോദരനും സ്വര്‍ണയോടൊപ്പം തന്നെയുണ്ട്. ഏറ്റെടുത്ത ചിത്രങ്ങളിലെല്ലാം നടി അഭിനയം പൂര്‍ത്തിയാക്കിയിരുന്നതായി വീട്ടുകാര്‍ അറിയിച്ചു. ഈമാസം അവസാനത്തോടെയാണ് ഇവര്‍ അഭിനയിച്ച ചിത്രങ്ങളുടെ റിലീസ്. | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 3:10 pm | |
| | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 3:14 pm | |
| - Ammu wrote:
- സുരേഷ്‌ഗോപി എങ്ങനെ സ്ലിം ആയി
അമിതവണ്ണം എല്ലാവര്‍ക്കും ഒരു കൗതുകമാണ്. എന്നാല്‍ ഈ വണ്ണം കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ അതു കുറയ്ക്കാന്‍ നെട്ടോട്ടമോടുന്നു. സിനിമ താരങ്ങള്‍ വണ്ണം കുറയ്ക്കുന്നതിന്റെ രഹസ്യം അന്വേഷിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല.അങ്ങനെ വണ്ണം കുറച്ച് സൗന്ദര്യം കൂട്ടിയവരില്‍ പ്രധാനിയാണ് സുരേഷ് ഗോപി. തന്റെ സൗന്ദര്യ രഹസ്യത്തിന്റെ ഉള്ളറകളിലേക്ക് അദേഹം നമ്മളെ കൂട്ടിെക്കാണ്ടു പോകുന്നു. തൊടുപുഴയിലുള്ള രാമകൃഷ്ണന്‍ എന്ന തിരുമ്മുകാരനാണ് എന്നെ സ്ലിം ആക്കിയത്. എന്റെ ശരീരത്തിലെ ഓരോ കോശത്തിലുമുണ്ടായിരുന്ന കൊഴുപ്പിനെ ചവിട്ടി തിരുമ്മി പിഴിച്ചില്‍ നടത്തി ഇളക്കിയെടുത്തു. പിന്നീട് വിയര്‍പ്പ് വരുന്ന സെറ്റ് പോര്‍സിലൂടെ ആവി കയറ്റി കൊഴുപ്പിനെ പുറത്തേക്ക് വരുത്തി. പത്ത്, ഇരുപത് വര്‍ഷമായി അടിഞ്ഞു കൂടിയ കൊഴുപ്പാണ് ഇങ്ങനെ പുറത്തേക്ക് വന്നത്. ''അധികമായാല്‍ അമൃതും വിഷം'' എന്നാണല്ലോ , അതുകൊണ്ട് പിന്നത്തെ സംഗതി ആഹാരനിയന്ത്രണമാണ്. അളവ് കൂറച്ച് കൂടുതല്‍ നേരങ്ങളില്‍ ആഹാരം കഴിച്ചുതുടങ്ങി. ഉച്ചയ്ക്ക് കൊഴുപ്പ് നീക്കിയ മൂന്ന് ഗ്ലാസ് മോര് കുടിക്കും. അപ്പോള്‍പിന്നെ ചോറ് കുറച്ചു മതിയല്ലോ. മൂന്ന് ദിവസം കൂടുമ്പോള്‍ അമരയ്ക്ക അഞ്ചെണ്ണം എടുത്തു പത്തു നെല്ലിക്ക, കുറച്ച് വെള്ളരി, എന്നിവ അരച്ച് ജ്യൂസായി കുടിക്കും. അരിച്ചെടുത്ത ചണ്ടി കളയാതെ ചോറിലിട്ട് കഴിക്കാവുന്നതാണ്. പിന്നീട് 3 ദിവസം കഴിഞ്ഞ് അതില്‍ കുറച്ച് പാവയ്ക്ക കൂടി ചേര്‍ത്ത് അടിച്ചെടുക്കണം. പാവയ്ക്കാ അധികമാകരുത്. ഒരു സാദാ പാവയ്ക്കായുടെ മൂന്നിലൊന്ന് മാത്രം മതി. ഇതിലൂടെ ആവശ്യത്തിന് അയണ്‍ ലഭിക്കുകയും ഷുഗറിന്റെ അളവ് കുറയാനും സഹായകമാകുന്നു. ഡയറ്റ് ചാര്‍ട്ട് ഡയറ്റിലെ ആദ്യ പാഠമാണ് ''നോ'' പറയുക എന്നത്. ഡയറ്റിംഗ് എന്നു പറഞ്ഞാല്‍ പട്ടിണി കിടക്കുക എന്നല്ല, അത്തരം രീതികള്‍ തികച്ചും അബദ്ധമാണ്. എന്റെ ഒരു ദിവസത്തെ ഡയറ്റ് ചാര്‍ട്ട് ശ്രദ്ധിച്ചാല്‍ അതു മനസിലാകും. രാവിലെ രണ്ട് ഇഡ്ഡലി, കുറച്ച് ചമ്മന്തി. ഉച്ചയ്ക്ക് കൂറച്ച് ചോറ്, മാസത്തില്‍ രണ്ട് തവണ തൈര് ഉപയോഗിക്കും. ഇറച്ചി പൂര്‍ണ്ണമായും ഒഴിവാക്കി മീന്‍ നന്നായി കഴിക്കാന്‍ തുടങ്ങി. രാത്രി ആഹാരമായി റവ അല്ലെങ്കില്‍ ഓട്‌സ് ഉപയോഗിക്കാവുന്നതാണ്. ഓട്‌സില്‍ പാല്‍ പേരിനു മാത്രം മതി. പാല്‍ ചേര്‍ക്കാതെയും ഓട്‌സ് ഉപയോഗിക്കാം. ഒരു ദിവസം രാത്രി ഓട്‌സ് ആണെങ്കില്‍ അടുത്ത രാത്രി സൂചിഗോതമ്പിന്റെ റവ. പഞ്ചസാരയുടെ അളവും നന്നായി കൂറച്ചു. സൂചിഗോതമ്പ് ഉപയോഗിച്ച് ഉപ്പുമാവ് ഉണ്ടാക്കി ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. പക്ഷേ അതില്‍ എണ്ണ കുറച്ച് ഉള്ളിയും അരി കളഞ്ഞ പച്ചമുളകും ചേര്‍ക്കണം. പിന്നീട് ഇടവേളകളില്‍ പയര്‍ പുഴുങ്ങിയത്, പയര്‍ മുളപ്പിച്ചത്, വെള്ളരി, തക്കാളി എന്നിവ അരിഞ്ഞ് സാലഡ് ആയി ഉപയോഗിക്കാം. രുചിക്കു വേണ്ടി അല്പം മിക്‌സ്ചര്‍ കഴിക്കാം. അളവ് കുറഞ്ഞിരിക്കണം എന്നു മാത്രം. കപ്പലണ്ടിയും അണ്ടിപ്പരിപ്പും ഒഴിവാക്കണം. അത്താഴം രാത്രിയില്‍ ഏഴിനും ഏഴരയ്ക്കും ഇടയില്‍ കഴിക്കണം. മധുരം പരമാവധി ഒഴിവാക്കുകയും ചെയ്തപ്പോള്‍ എനിക്ക് 11 കിലോ കുറയ്ക്കാന്‍ സാധിച്ചു.
| |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 3:14 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 3:18 pm | |
| പ്രവീണയ്‌ക്ക് സീരിയല്‍ മതിയായി...! സിനിമയില്‍ തിരക്ക് കുറയുന്നവര്‍ക്ക് അഭിനയത്തിന്റെ സമാന്തര വഴിയാണ് ടെലിവിഷന്‍ സീരിയലുകള്‍. സിനിമയില്‍ നിന്നും അകന്നുകഴിഞ്ഞ പല സൂപ്പര്‍നായികമാരും ഒടുവില്‍ അഭയം കാണുന്നത് സീരിയലില്‍ ആണെന്നിരിക്കേ ടെലിവിഷന്‍ പരമ്പരകള്‍ മടുത്തുപോയ ഒരാളുണ്ട് നമ്മുടെ നടി പ്രവീണ. അഭിനയത്തിലെ മികവും സൗന്ദര്യവും വേണ്ടുവോളമുണ്ടായിട്ടും സിനിമയില്‍ കാര്യമായി തിരക്ക് അനുഗ്രഹിക്കാതിരുന്ന പ്രവീണ സീരിയലിലെ സൂപ്പര്‍താരമാണ്. എന്നാല്‍ മനുഷ്യന്റെ സാമാന്യ ബുദ്ധിയെ പരിഹസിക്കുകയും പീഢനങ്ങളും അവിഹിതബന്ധങ്ങളും അമ്മായിയമ്മ-മരുമകള്‍-നാത്തൂന്‍ പോരുകളും തുടര്‍ക്കഥകളാവുന്ന സീരിയല്‍ രംഗം തനിക്കു മടുത്തു കഴിഞ്ഞുവെന്നും പൂര്‍ണ്ണമായും സീരിയല്‍ അഭിനയം നിര്‍ത്താനുള്ള പദ്ധതിയിലാണ് താനെന്നും പ്രവീണ തുറന്നടിച്ചിരിക്കുകയാണ്. പെണ്ണിന്റെ കണ്ണീരിനെ വില്‌പനച്ചരക്കാക്കുകയാണ് മിക്ക സീരിയലുകളും. നാലു വര്‍ഷത്തോളമായി ദേവീ മാഹാത്മ്യത്തില്‍ മാത്രമാണ് താനഭിനയിച്ചത്. ഇപ്പോള്‍ മറ്റൊരു സീരിയല്‍ കൂടി ചെയ്യുന്നുണ്ട്. അത് തീരുന്നതോടെ സീരിയല്‍ രംഗത്തോട് വിട പറയാനാണ് പദ്ധതിയെന്നും പ്രവീണ പറയുന്നു. | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 3:22 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 3:23 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 3:24 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 3:26 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 3:33 pm | |
| Lalettan Enjoying Holidays @ São Paulo, Brazil [You must be registered and logged in to see this image.]
| |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 4:06 pm | |
| - ranjith wrote:
- Lalettan Enjoying Holidays @ São Paulo, Brazil
[You must be registered and logged in to see this image.]
lalettanokke enthum aavalo | |
| | | Minnoos Forum Boss
Location : Dubai
| | | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 4:25 pm | |
| | |
| | | midhun Forum Boss
Location : ktm
| Subject: Re: FILM News, Discussion...6 Sun Jun 23, 2013 4:28 pm | |
| | |
| | | Neelu Forum Boss
Location : Dubai
| | | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |