Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| FILM News, Discussion...6 | |
|
+16Neelu Mansoor Michael Jacob shamsheershah kaaat vipinraj ranjith sunder parutty balamuralee Minnoos Ammu Binu unnikmp midhun Greeeeeshma 20 posters | |
Author | Message |
---|
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Mon Jul 08, 2013 5:00 pm | |
| - ranjith wrote:
- [You must be registered and logged in to see this image.]
GiriGiri ye kandittu Sharikkum Malinga pole thanne | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Mon Jul 08, 2013 6:22 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue Jul 09, 2013 10:49 am | |
| സൂപ്പര്‍സ്‌റ്റാറാവാമെന്ന് ഞാനാര്‍ക്കും വാക്കുകൊടുത്തിട്ടില്ല: ടിനി ടോം ടിനിടോമിന് വല്ലാത്ത സന്തോഷമാണ്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെ ലഭിക്കുമ്പോഴാണ് ടിനിയുടെ മനസില്‍ ആഹ്‌ളാദം അലയടിക്കുന്നത്. വര്‍ണങ്ങള്‍ പെയ്‌തിറങ്ങുന്ന മലയാളസിനിമയില്‍ സ്വയം ഭ്രമാത്മകമായ സാഹചര്യത്തിലൂടെ കടന്നുപോകാനൊന്നും ടിനിടോം തയാറല്ല. പരമാവധി പണമുണ്ടാക്കുകയെന്ന സ്വാഭാവികമായ ആഗ്രഹത്തേക്കാള്‍ നല്ല സിനിമയുടെ ഭാഗമാവുകയെന്ന ചിന്തയാണ് ടിനി ടോമിനെ മുന്നോട്ടു നയിക്കുന്നത്. ഇതിനകം ഒരുപാട് കഥകള്‍ ടിനി ടോം കേട്ടുകഴിഞ്ഞു. പക്ഷേ നായകനാണെന്ന് പറഞ്ഞ് മോഹിപ്പിക്കാന്‍ സംവിധായകര്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോഴും കഥകളുടെ ഉള്‍ക്കാമ്പിലൂടെയാണ് ടിനിടോം സഞ്ചരിക്കുന്നത്. തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ചിത്രീകരണം നടന്ന കളര്‍ ബലൂര്‍ എണ്ണ ചിത്രത്തിന്റെ സെറ്റിലേക്ക് കടന്നുചെല്ലുമ്പോള്‍ ടിനിടോം അധ്യാപകന്റെ വേഷത്തില്‍ ക്യാമറയുടെ മുന്നില്‍ അഭിനയിക്കുകയായിരുന്നു. ചിത്രീകരണത്തിന്റെ ഇടവേളയിലാണ് ടിനിടോമിനെ കണ്ടത്. ? കളര്‍ ബലൂണിലെ ടിനിയുടെ കഥാപാത്രം... ഠ കളര്‍ ബലൂണില്‍ അധ്യാപകനായാണ് അഭിനയിക്കുന്നത്. മോഹനകൃഷ്‌ണനെന്ന എഴുത്തുകാരന്‍ കൂടിയായ കഥാപാത്രമാണിത്. ഞാന്‍ ആദ്യമായാണ് ഇത്തരമൊരു കഥാപാത്രത്തെ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നത്. വലിയൊരു മെസേജാണ് ഈ ചിത്രം നല്‍കുന്നത്. മാതാപിതാ ഗുരുദൈവം എന്നാണ് പറയാറുള്ളത്. ഗുരുവിനെ ദൈവത്തോട് തുല്യമായി ഉപമിക്കുന്ന മോഹനകൃഷ്‌ണനെന്ന അധ്യാപകനെ അടുത്തറിഞ്ഞാണ് ഞാന്‍ അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നത്. വളരെ സൈലന്റായ, പക്വതയുള്ള അധ്യാപകന്‍. ? രഞ്‌ജിത്തിന്റെ 'കടല്‍ കടന്നൊരു മാത്തുക്കുട്ടി'യില്‍ ശ്രദ്ധേയമായ വേഷമാണല്ലോ ചെയ്യുന്നത്. ഠ രഞ്‌ജിയേട്ടന്റെ ചിത്രത്തില്‍ ശരിക്കും നെഗറ്റീവായ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. മുഴുനീള നെഗറ്റീവ് കഥാപാത്രം. പി.ബി.സി.യെന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന പ്ലാങ്കമണ്‍ ബ്രോഡ്‌കാസ്‌റ്റ് കോര്‍പ്പറേഷന്‍ എന്ന ചാനലിന്റെ സാരഥിയായ വിദ്യാധരന്‍ എന്ന കഥാപാത്രമായാണ് ഞാന്‍ അഭിനയിക്കുന്നത്. ഓബിവാനില്‍ സഞ്ചരിച്ച് വാര്‍ത്ത ലൈവായി വായിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യുന്ന, ശരിക്കും ഒറ്റയാള്‍ കഥാപാത്രമാണിത്. സിനിമയില്‍ ഇതേവരെ ആരും ചെയ്യാത്ത വില്ലനിസവും ഹ്യൂമറിസവും ഒക്കെയുള്ള ഒരുതരം വൃത്തികെട്ട കഥാപാത്രമാണ് വിദ്യാധരന്‍. ? മമ്മൂട്ടിയോടൊത്തുള്ള കോംബിനേഷന്‍. ഠ മമ്മൂക്കയോടൊപ്പം പ്രാഞ്ചിയേട്ടനില്‍ വലംകൈയായി അഭിനയിച്ചു. 'കടല്‍ കടന്നൊരു മാത്തുക്കുട്ടി'യില്‍ മമ്മൂക്കയ്‌ക്ക് നേരെ ഓപ്പസിറ്റായ കഥാപാത്രമാണ്. ? സെലക്‌ടീവാണോ... ഠ സെലക്‌ടീവാണോയെന്ന് ചോദിച്ചാല്‍ സെലക്‌ടീവാണ്. എന്റെ കൈയില്‍ ഇരുപതോളം സ്‌ക്രിപ്‌റ്റുകളുണ്ട്. ലീഡ് ക്യാരക്‌ടര്‍ ചെയ്യണമെന്നു പറഞ്ഞ് പലരും എഴുതിയ സ്‌ക്രിപ്‌റ്റുകളാണ്. ഞാന്‍ ഇരുപത് സ്‌ക്രിപ്‌റ്റും വായിച്ച് നോക്കി. പക്ഷേ, ഒരു സ്‌ക്രിപ്‌റ്റ് പോലും എനിക്ക് സംതൃപ്‌തി നല്‍കിയില്ല. ? ഇരുപതോളം സ്‌ക്രിപ്‌റ്റുകള്‍ വായിച്ചിട്ടും സംതൃപ്‌തി തോന്നിയില്ലെങ്കില്‍ ടിനിക്ക് സിനിമയില്ലാതെ വീട്ടിലിരിക്കേണ്ടി വരില്ലേ. ഠ സിനിമയില്‍ തിരക്കായില്ലെങ്കിലും കുഴപ്പമൊന്നുമില്ല. വീട്ടില്‍ നിന്നും ഞാന്‍ സിനിമയിലേക്ക് വരുമ്പോള്‍ സൂപ്പര്‍ സ്‌റ്റാറാവാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല. പിന്നെ സാമ്പത്തികം ആവശ്യത്തിന് ഞാന്‍ മിമിക്രിയിലൂടെ ഉണ്ടാക്കിയിട്ടുണ്ട്. നല്ല സിനിമയില്‍ അഭിനയിക്കുകയാണ് എന്റെ ലക്ഷ്യം. ഒരിക്കല്‍ തിലകന്‍ ചേട്ടന്‍ എന്നോട് ഇങ്ങനെ പറഞ്ഞു. ''സിനിമയില്‍നിന്നും വരുമാനമുണ്ടാകുമ്പോള്‍ നീയൊരിക്കലും സ്‌ഥലം വാങ്ങിയിടരുത്. ടിനി ടോം നല്ല ചിത്രങ്ങള്‍ ചെയ്‌തുവെന്ന് നാളെ ആളുകള്‍ പറയണം. ബിസിനസ് മൈന്‍ഡ് വന്നാല്‍ ടിനിയുടെ ക്രിയേറ്റിവിറ്റി നഷ്‌ടമാവും.'' തിലകന്‍ ചേട്ടന്റെ ഈ അഭിപ്രായം ഞാന്‍ മനസില്‍ കുറിച്ചിട്ടുണ്ട്. നല്ല സിനിമകളില്‍ അഭിനയിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഠ ടിനി ടോം ആദ്യമായി നായകനായ ഹൗസ് ഫുള്ളിന്റെ ഫീഡ് ബാക്ക്... ഠ ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു. ഹൗസ്‌ഫുള്‍ കണ്ടതും രഞ്‌ജിയേട്ടനാണ് ആദ്യം എന്നെ വിളിച്ചത്. ചിത്രം നന്നായിട്ടുണ്ടെന്നു പറഞ്ഞു. പക്ഷേ, ഹൗസ്‌ഫുള്‍ എന്തുകൊണ്ട് പിറകിലായി എന്നതായിരുന്നു പലരുടെയും സംശയം. മാര്‍ക്കറ്റിംഗിന്റെ പോരായ്‌മയെന്നാണ് പലരും സൂചിപ്പിച്ചത്. എന്നെ സംബന്ധിച്ച് നടന്‍ എന്ന നിലയില്‍ ഹൗസ്‌ഫുള്‍ ഏറെ സംതൃപ്‌തി നല്‍കിയ ചിത്രമാണ്. ? ചില സിനിമകളിലെങ്കിലും നായകവേഷത്തിനു പുറമേ തികച്ചും അപ്രധാനമായ വേഷങ്ങളില്‍ അഭിനയിക്കേണ്ടി വരുമ്പോള്‍ വിഷമം തോന്നാറുണ്ടോ... ഠ ഒരിക്കലുമില്ല. കാരണം ഞാന്‍ ആകാശത്ത് പൊട്ടിവിരിഞ്ഞ താരമല്ല. ഇവിടെ ജനിച്ചുവളര്‍ന്നവനാണ്. വളരെ പതുക്കെയാണ് ഞാന്‍ സിനിമാഭിനയം തുടങ്ങിയത്. അതുകൊണ്ടുതന്നെ അഭിനയത്തില്‍ ചെയ്‌ഞ്ച് ഉണ്ടാകണമെന്ന് ഞാന്‍ ആഗ്രഹിച്ചു. പതുക്കെ എനിക്കുതന്നെ വ്യത്യാസം ഫീല്‍ ചെയ്യാന്‍ തുടങ്ങി. എനിക്ക് ഇതേവരെ ബി.പി.യും ഷുഗറും ഉണ്ടായിട്ടില്ല. ഒരു ഉദ്‌ഘാടന പരിപാടിക്കും ഞാന്‍ പോകാറില്ല. ഓരോ ഉദ്‌ഘാടന പരിപാടികളും ഒരുപാട് ടെന്‍ഷനാണ് നല്‍കാറുള്ളത്. എനിക്ക് ടെന്‍ഷന്‍ വന്നാല്‍ തലവേദന വരും. ദുബായ് പ്രോഗ്രാമുകള്‍ക്കൊന്നും ഞാന്‍ പോകുന്നില്ല. സമാധാനപരമായി ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. രണ്ട് പടത്തില്‍ ഒരേസമയം ഞാന്‍ അഭിനയിക്കാറില്ല. ഒരു സിനിമ കഴിഞ്ഞാണ് മറ്റൊരു സിനിമയില്‍ അഭിനയിക്കാറുള്ളത്. അതെന്റെ രീതിയാണ്. ആരോഗ്യമാണ് സമ്പത്ത്. ഞാനതില്‍ വിശ്വസിക്കുന്നു. ? പുതിയ ചിത്രങ്ങളെക്കുറിച്ച്... ഠ കടല്‍ കടന്നൊരു മാത്തുക്കുട്ടി, കളര്‍ ബലൂണ്‍ തുടങ്ങിയ ചിത്രങ്ങളിലാണ് ഞാന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ജയരാജിന്റെ ക്യാമല്‍ സഫാരിയില്‍ അഭിനയിച്ചുകഴിഞ്ഞു. ഗോഡ്‌ഫോര്‍ സെയിലിലും നല്ലൊരു വേഷമാണ്. ഇനി അഭിനയിക്കാന്‍ പോകുന്നത് അവിചാരിതമെന്ന ചിത്രത്തിലാണ്. മരിച്ചുകിടക്കുന്ന ഒരാളുടെ ജീവിതത്തിലുണ്ടാകുന്ന ചില ഇന്‍സിഡന്റുകളുടെ ചെയ്‌ഞ്ചാണ് ചിത്രത്തെ വേറിട്ടുനിര്‍ത്തുന്നത്. രജിത്ത് സംവിധാനം ചെയ്യുന്ന ടൗണ്‍ ടു ടൗണില്‍ കുട്ടനാട്ടുകാരനായ കര്‍ഷകനായാണ് അഭിനയിക്കുന്നത്. മഹേഷ് ശര്‍മ്മയുടെ നമ്പൂതിരി യുവാവ് അറ്റ് 43 എന്ന ചിത്രത്തില്‍ ഫാഷന്‍ ഡിസൈനറായും ഫസല്‍ സംവിധാനം ചെയ്യുന്ന അയ്യര്‍ ഇന്‍ പാകിസ്‌താനില്‍ മേക്കപ്പ്‌മാനായും അഭിനയിക്കുന്നു. ഉര്‍വ്വശിയും ഞാനും നായികാനായകന്മാരാകുന്ന ചിത്രമാണ് മറ്റൊന്ന്. ഷലില്‍ കല്ലൂര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ ഉര്‍വ്വശിതന്നെയാണ് നായകനായി എന്റെ പേര് നിര്‍ദ്ദേശിച്ചത്. ? ടിനിയുടെ മനസിലെ കഥാപാത്രങ്ങള്‍... ഠ ശരിക്കും പറഞ്ഞാല്‍ ഒരുപാട് കഥാപാത്രങ്ങള്‍ എന്റെ മനസിലുണ്ട്. പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്ന ഇതേവരെ ആരുംചെയ്യാത്ത വെല്ലുവിളി ഉയര്‍ത്തുന്ന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. - | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Tue Jul 09, 2013 3:37 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Tue Jul 09, 2013 3:43 pm | |
| - ranjith wrote:
- [You must be registered and logged in to see this image.]
alla 10 laksham venam ennu paranju pithaavu thanne paranjallo | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Tue Jul 09, 2013 4:18 pm | |
| ഒരു രാത്രി രണ്ട് പകലില്‍ ഭാമയും ചാക്കോച്ചനും (സന്ദീപ് കൊള്ളാമല്ലോ )ജിജോ ആന്റണി സംവിധാനം ചെയ്യുന്ന 'ഒരു രാത്രി രണ്ട് പകലി'ല്‍ ഭാമയും കുഞ്ചാക്കോ ബോബനും ഒരുമിക്കുന്നു. അമലിന്റേതാണ് കഥ. തിരക്കഥ രചിച്ചിരിക്കുന്നത് സംവിധായകന്‍ തന്നെയാണ്. റിലാക്‌സ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മണി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ലെന, സൗമ്യ, സിജുറോസ്, മനോജ് കെ ജയന്‍, കലാഭവന്‍ മണി, പ്രേംകുമാര്‍, ജോയ് മാത്യു, സൈജു കുറുപ്പ് എന്നിവരും ഒരു രാത്രി രണ്ട് പകല്‍ എന്ന ചിത്രത്തില്‍ വേഷമിടുന്നു. മെജോ ജോസഫാണ് സംഗീത സംവിധായകന്‍. ജൂലൈ 15 ന് തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും. | |
| | | Kailas New Member
| Subject: Re: FILM News, Discussion...6 Tue Jul 09, 2013 4:22 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...6 Tue Jul 09, 2013 4:31 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Jul 10, 2013 11:55 am | |
| ആറ് മാസം: 83 സിനിമകള്‍: മുക്കാലും ഫ്ലോപ്പ് മലയാള സിനിമ ആറ് മാസം പിന്നിടുമ്പോള്‍ വൈവിധ്യങ്ങളുടെ മേളനമാണ് പ്രേക്ഷകര്‍ക്കു മുന്നിലെത്തിയത്. ജനുവരി മുതല്‍ ജൂണ്‍ വരെ സൂപ്പര്‍ താരങ്ങളുടേതുള്‍പ്പെടെ 83 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തി. അതില്‍ പരാജയത്തിന്റെ രുചി അറിഞ്ഞവയാണ് ഭൂരി ഭാഗവും. എന്നാല്‍ വിജയത്തിളക്കമുള്ളവയെല്ലാം വന്‍വിജയമാണ് കൈവരിച്ചത്. പരീക്ഷണമുഖമുള്ള ചിത്രങ്ങളുമായി നവാഗതരും മുതിര്‍ന്ന സംവിധായകരും മത്സരത്തിനെത്തിയും 2013 ന്റെ ആദ്യ പകുതി സമ്പന്നമാക്കി. ജൂലായ് അഞ്ചിന് മൂന്നു ചിത്രങ്ങള്‍ റിലീസിനെത്തിയതോടെ ഇതു വരെ 86 ചിത്രങ്ങളാണ് തിയേറ്റര്‍ ഭരിക്കാനെത്തിയത്. സാറ്റലൈറ്റ് റേറ്റിന്റെ പിന്‍ബലത്തിലായിരുന്നു മിക്ക ചിത്രങ്ങളും പിറന്നത്. അതിനാല്‍ തിയേറ്ററിലെത്തുന്നതിനു മുമ്പേ ലാഭം കൊയ്ത ചിത്രങ്ങളും കുറവല്ല. ഇപ്പോള്‍ ചാനലുകാര്‍ സാറ്റലൈറ്റ് റേറ്റ് നല്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ചിത്രീകരണം തുടങ്ങിയ പല ചിത്രങ്ങളേയും സാരമായി ബാധിച്ചിട്ടുണ്ട്. ഹിറ്റുകള്‍, ഫ്ലോപ്പുകള്‍ (തിയേറ്ററുകള്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, ചാനലുകള്‍ തുടങ്ങിയവരില്‍ നിന്നും ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് 'ബോക്‌സ് ഓഫീസ് 'തയ്യാറാക്കിയിരിക്കുന്നത്. ചാനല്‍ റൈറ്റും മറ്റു വരുമാനങ്ങളും പരിഗണിക്കാതെ, തിയേറ്റര്‍ കലക്ഷന്റെ മാത്രം അടിസ്ഥാനത്തിലാണ് ഫ്ലോപ്പ്, ഹിറ്റ് എന്നിങ്ങനെയുള്ള റേറ്റിങ്ങ് നല്‍കിയിട്ടുള്ളത്.) 25 ലേറെ നവാഗത സംവിധായകര്‍. അവരില്‍ ഛായാഗ്രാഹകരും നിര്‍മ്മാതാക്കളും സാന്നിധ്യമറിയിച്ചു. രാജീവ് രവി, ഗിരീഷ്, രജപുത്ര രഞ്ജിത്ത്, ജോയ് മാത്യു, ദീപു അന്തിക്കാട്, സലാംബാപ്പു, ഗിന്നസ് പക്രു, അല്‍ഫോണ്‍സ് പുത്രന്‍, ഷൈജു ഖാലിദ് തുടങ്ങിയവരാണ് ശ്രദ്ധിക്കപ്പെട്ടത്. നിര്‍മ്മാതാക്കളായ എം.രഞ്ജിത്തും ജഹാംഗീര്‍ഷംസുവും സംവിധായകരായി. മമ്മൂട്ടിക്ക് രണ്ട് ചിത്രങ്ങള്‍:കമ്മത്ത് ആന്റ് കമ്മത്ത്, ഇമ്മാനുവല്‍. മോഹന്‍ലാലിന് മൂന്ന് ചിത്രങ്ങള്‍:ലോക്പാല്‍, റെഡ് വൈന്‍, ലേഡീസ് ആന്റ് ജെന്റില്‍മാന്‍. ദിലീപിന് രണ്ടു ചിത്രം: സൗണ്ട് തോമ, കമ്മത്ത് ആന്റ് കമ്മത്ത്. ജയറാമിന് രണ്ട് ചിത്രങ്ങള്‍: ലക്കി സ്റ്റാര്‍ , ഭാര്യ അത്ര പോരാ പൃഥ്വിരാജിന് രണ്ട് ചിത്രങ്ങള്‍: സെല്ലുലോയ്ഡ് , മുംബൈ പോലീസ്. ഫഹദ് ഫാസിലിന് ആറ്് ചിത്രങ്ങള്‍: അന്നയും റസൂലും, നത്തോലി ഒരു ചെറിയ മീനല്ല, റെഡ് വൈന്‍, ആമേന്‍ , അകം, അഞ്ചു സുന്ദരികള്‍. നിവിന്‍ പോളിക്ക് മൂന്ന് ചിത്രങ്ങള്‍: നേരം, അഞ്ച് സുന്ദരികള്‍, ഇംഗ്ലീഷ് . കുഞ്ചാക്കോ ബോബന് മൂന്ന് ചിത്രങ്ങള്‍: റോമന്‍സ്, ത്രീ ഡോട്ട്‌സ്, ഗോഡ് ഫോര്‍ സെയില്‍. ദുല്‍ഖര്‍ സല്‍മാന് രണ്ട് ചിത്രങ്ങള്‍: എ.ബി.സി.ഡി,അഞ്ചു സുന്ദരികള്‍. രമ്യാനമ്പീശന് നാലു ചിത്രങ്ങള്‍: ഇത് പാതിരാമണല്‍, ഇംഗ്ലീഷ്, അപ് ആന്റ് ഡൗണ്‍, ലെഫ്റ്റ് ആന്റ് റൈറ്റ്. മീരാജാസ്മിന് രണ്ടു ചിത്രങ്ങള്‍: ലിസമ്മയുടെ വീട്, ലേഡീസ് ആന്റ് ജെന്റില്‍ മാന്‍. മംമ്തയ്ക്ക് മൂന്ന്ു ചിത്രങ്ങള്‍: മുസാഫിര്‍, ലേഡീസ് & ജെന്റില്‍ മാന്‍, പൈസ,പൈസ. ഇന്ദ്രജിത്തിന ് നാലു ചിത്രങ്ങള്‍: ആമേന്‍, അപ് &ഡൗണ്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പൈസ പൈസ. വി.കെ.പ്രകാശിന് രണ്ടു ചിത്രങ്ങള്‍: നത്തോലി ചെറിയൊരു മീനല്ല, താങ്ക്യൂ. തോംസണ്‍ സംവിധാനം ചെയ്ത കമ്മത്ത് ആന്റ് കമ്മത്തിലൂടെ തമിഴ് താരം ധനുഷ് ആദ്യമായി മലയാളത്തിലെത്തി. പൃഥ്വിരാജിന് കമല്‍ചിത്രം സെല്ലുലോയ്ഡിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ്. ഗിന്നസ് പക്രു ആദ്യമായി സംവിധാനം ചെയ്ത ചിത്രം: കുട്ടീം കോലും. ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ആമേനി'ലൂടെ സുബ്രഹ്മണ്യപുരം ഫെയിം സ്വാതി റെഡ്ഢി ആദ്യമായി മലയാളത്തില്‍. ശ്യാമപ്രസാദ് പൂര്‍ണ്ണമായും ലണ്ടനില്‍ വെച്ച് ചിത്രീകരിച്ച ചിത്രമാണ് ഇംഗ്ലീഷ്. മുരളീ ഗോപിയുടെ തിരക്കഥയില്‍ അരുണ്‍ കുമാര്‍ അരവിന്ദ് സംവിധാനം ചെയ്ത ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് വിവാദക്കുരുക്കിലായി. പല സെന്ററുകളിലും അപ്രഖ്യാപിത വിലക്ക് നേരിടേണ്ടി വന്നു. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Jul 10, 2013 11:58 am | |
| [You must be registered and logged in to see this link.]flop * below average ** average *** hit**** superhit ***** (തിയേറ്ററുകള്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍, ചാനലുകള്‍ തുടങ്ങിയവരില്‍ നിന്നും ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തിലാണ് 'ബോക്‌സ് ഓഫീസ് 'തയ്യാറാക്കിയിരിക്കുന്നത്. ചാനല്‍ റൈറ്റും മറ്റു വരുമാനങ്ങളും പരിഗണിക്കാതെ, തിയേറ്റര്‍ കലക്ഷന്റെ മാത്രം അടിസ്ഥാനത്തിലാണ് ഫ്ലോപ്പ്, ഹിറ്റ് എന്നിങ്ങനെയുള്ള റേറ്റിങ്ങ് നല്‍കിയിട്ടുള്ളത്.) | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...6 Wed Jul 10, 2013 12:00 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Wed Jul 10, 2013 12:02 pm | |
| ee list il ninnum engane anau hit film ennu manasilavane amoose
| |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Jul 10, 2013 12:03 pm | |
| - Greeeeeshma wrote:
ee list il ninnum engane anau hit film ennu manasilavane amoose
flop * below average ** average *** hit**** superhit ***** നോക്കിക്കേ | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Wed Jul 10, 2013 12:05 pm | |
| entry flop analo | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Jul 10, 2013 12:07 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Wed Jul 10, 2013 12:08 pm | |
|
erangiyo........arkkariyam...
peru thanne flop aanu
| |
| | | Binu Forum Boss
Location : Kuwait
| | | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...6 Wed Jul 10, 2013 1:41 pm | |
| Left Right Left flopo ?????allelum anganeya nalladonnu mallusinu pidikilla.... | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Jul 10, 2013 1:47 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Wed Jul 10, 2013 1:48 pm | |
|
Last edited by Greeeeeshma on Wed Jul 10, 2013 2:12 pm; edited 1 time in total | |
| | | Ammu Forum Boss
| | | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...6 Wed Jul 10, 2013 2:12 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Wed Jul 10, 2013 3:39 pm | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...6 Wed Jul 10, 2013 3:40 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...6 Wed Jul 10, 2013 3:42 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...6 | |
| |
| | | | FILM News, Discussion...6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |