| ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! | |
|
+12parutty unnikmp Abhijit ROHITH NAMBIAR vipinraj Michael Jacob Binu kaaat balamuralee Greeeeeshma jenny shamsheershah 16 posters |
|
Author | Message |
---|
Michael Jacob Forum Owner
Location : Kochi
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 9:44 am | |
| ചന്ദനമണിവാതില്‍ പാതി ചാരി ഹിന്ദോളം കണ്ണില്‍ തിരയിളക്കി ശ്രിംഗാരചന്ദ്രികേ നീരാടി നീ നില്‍ക്കേ എന്തായിരുന്നു മനസ്സില്‍ ? (ചന്ദനമണി വാതില്‍..) | |
|
| |
Greeeeeshma Forum Boss
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 10:31 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 10:53 am | |
| Malar kodi pole...varnna thudi pole.... | |
|
| |
Greeeeeshma Forum Boss
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 10:55 am | |
|
malarkodi pole - athu janaki amma yude version aanu best
male version onnum engane ulla song kollilla... except kanmani penmaniye karthika
| |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 10:57 am | |
| - Greeeeeshma wrote:
malarkodi pole - athu janaki amma yude version aanu best
male version onnum engane ulla song kollilla... except kanmani penmaniye karthika
Ee songinde karyathil njan yojikunnu...Janakiyamma paadunnathile bhaavam onnu vere thanneyaanu... | |
|
| |
unnikmp Forum Boss
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:02 am | |
| "ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ.." (ജി.വേണുഗോപാലും ചിത്ര ചേച്ചിയും പാടിയിട്ടുണ്ട്...ചിത്ര ചേച്ചി പാടിയതാണ് എനിക്കിഷ്ടം) | |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:06 am | |
| aalilamanjalil neeyadumbol aadunnu kannayiram chanchakkam thamarappoomizhiyil chanchadum swapnametho thooval ponnum thenum, naavil thechatharo pavakkunjum koodeyadu (aalila...kannayiram) | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:09 am | |
| - unnikmp wrote:
- "ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ.." (ജി.വേണുഗോപാലും ചിത്ര ചേച്ചിയും പാടിയിട്ടുണ്ട്...ചിത്ര ചേച്ചി പാടിയതാണ് എനിക്കിഷ്ടം)
Ithoru super hit song aanu Bhai...Enikkum female version aanu kooduthal ishttam aayath... | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:09 am | |
| - Michael Jacob wrote:
- aalilamanjalil neeyadumbol
aadunnu kannayiram chanchakkam thamarappoomizhiyil chanchadum swapnametho thooval ponnum thenum, naavil thechatharo pavakkunjum koodeyadu (aalila...kannayiram) Another hit... | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:11 am | |
| | |
|
| |
unnikmp Forum Boss
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:12 am | |
| - shamsheershah wrote:
- unnikmp wrote:
- "ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ് നീ വന്നൂ.." (ജി.വേണുഗോപാലും ചിത്ര ചേച്ചിയും പാടിയിട്ടുണ്ട്...ചിത്ര ചേച്ചി പാടിയതാണ് എനിക്കിഷ്ടം)
Ithoru super hit song aanu Bhai...Enikkum female version aanu kooduthal ishttam aayath... എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പത്തു പാട്ടുകളിൽ ഒന്ന് ഇത് തന്നെയാവും...ഒരു പ്രത്യേക ഫീലിംഗ് ആണ് ഈ പാട്ട് കേൾക്കുമ്പോൾ..ജി.വിയും മനോഹരമായി പാടിയിട്ടുണ്ട് | |
|
| |
Greeeeeshma Forum Boss
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:13 am | |
|
Minna minungee.......minnum minunge.......engotta engottanee thidukkam... nee thanichalley pediyaviley.........kooootinu njanum vannotteeeeeeee..... Minna minungeeeeeeeeeeeeeeeeeee......
Female version - Amritha suresh Male version - Kalabhavan mani.............
Amritha yude version .........so sweeet.........
| |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:14 am | |
| കളഭം തരാം ഭഗവാനെൻ മനസ്സും തരാം കളഭം തരാം ഭഗവാനെൻ മനസ്സും തരാം കളഭം തരാം ഭഗവാനെൻ മനസ്സും തരാം മഴപക്ഷി പാടുംപാട്ടിൻ മയിൽപീലി നിന്നെചാർത്താം ഉറങ്ങാതെ നിന്നോടെന്നും ചേർന്നിരിക്കാം………… (കളഭം തരാം)
female version: K. S. Chitra male version: Biju Narayanan | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:19 am | |
| - unnikmp wrote:
- shamsheershah wrote:
Ithoru super hit song aanu Bhai...Enikkum female version aanu kooduthal ishttam aayath... എന്റെ ഏറ്റവും ഇഷ്ടപ്പെട്ട പത്തു പാട്ടുകളിൽ ഒന്ന് ഇത് തന്നെയാവും...ഒരു പ്രത്യേക ഫീലിംഗ് ആണ് ഈ പാട്ട് കേൾക്കുമ്പോൾ..ജി.വിയും മനോഹരമായി പാടിയിട്ടുണ്ട് orupaadoru paadu ishttamulla ende listile oru paattanith.... Theerchayaayum adyathe 10 paattukalil pedum...! Vallathoru omanatwam und ee paattinodu... | |
|
| |
Greeeeeshma Forum Boss
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:20 am | |
| Pattu veluppinu muttattu nilkkana.....kasthoori mulla kku kathu kuttu ente kasthooooooori mullakku kaathu kuttu.......
Female version - Chitra chechi Male version - Biju Narayan
ofcourse Chitra chechi yude version nalla sweeet aanu......biju vinte version um kollam
| |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:20 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:21 am | |
| - Greeeeeshma wrote:
Pattu veluppinu muttattu nilkkana.....kasthoori mulla kku kathu kuttu ente kasthooooooori mullakku kaathu kuttu.......
Female version - Chitra chechi Male version - Biju Narayan
ofcourse Chitra chechi yude version nalla sweeet aanu......biju vinte version um kollam
Biju enna singerude vazhithirivaanu ee paattu...manoharamaaya aalaapanam... Chechiye patti parayendathillallo... | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:22 am | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:25 am | |
| Palapoo ethalil....vennila mazhayil lasyamam nadanam thulasi yamam......
Film Thirakkatha
Female version - Chitra chechi Male version - Nishad.
Chitra chechi yude alapaanam..aanu kooduthal impressive.....nishad um nanayi padi
| |
|
| |
Michael Jacob Forum Owner
Location : Kochi
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:26 am | |
| ഗംഗേ..................... തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ സൂര്യനാളം ഒരു സ്വരമഴയുടെ തിരി മന്ദ്രതീര്‍ത്ഥം ഒഴുകിയ പുലരിയില്‍ അനുരാഗമാര്‍ന്ന ശിവശൈലശൃംഗമുടി നേടി വന്ന പുരുഷാര്‍ത്ഥസാര ശിവഗംഗേ തുടിയില്‍ ഉണരും തൃപുട കേട്ടു തുയിലുണര്‍ന്നു പാടി എന്‍റെ നടനമണ്ഡപം തുറന്നു വാ ഗംഗേ................. ഗംഗേ
Male version: Dr. K. J. Yesudas Female version: K.S. Chitra | |
|
| |
Abhijit Forum Boss
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:33 am | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:34 am | |
|
aro padiyittundu........female version anenu paranju nan download cheythu play cheythapol male version
our sugham ella kelkkan....
| |
|
| |
balamuralee Forum Owner
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:51 am | |
| - Greeeeeshma wrote:
aro padiyittundu........female version anenu paranju nan download cheythu play cheythapol male version
our sugham ella kelkkan.... verre arenkilum chumma padiyittu uopload cheythathu ayririkkum | |
|
| |
shamsheershah Forum Boss
Location : Thrissur
| |
| |
Greeeeeshma Forum Boss
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! Wed Jul 10, 2013 11:57 am | |
|
eto professional singer aanu...dasettan anenna thonnuney
| |
|
| |
Sponsored content
| Subject: Re: ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! | |
| |
|
| |
| ഗായകനും ഗായികയും പാടിയ "സെയിം സോങ്ങ്സ്."..! | |
|