| Ende Pranayathin.(Part-9) | |
|
+16അനു sandeep balamuralee nettooraan ROHITH NAMBIAR Minnoos unnikmp Greeeeeshma vipinraj Abhijit kaaat shamsheershah Binu umbidivava Usha Venugopal Ammu 20 posters |
|
Author | Message |
---|
Abhijit Forum Boss
| Subject: Re: Ende Pranayathin.(Part-9) Thu Dec 12, 2013 2:38 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Ende Pranayathin.(Part-9) Thu Dec 12, 2013 2:44 pm | |
| | |
|
| |
nettooraan Super Member
| Subject: Re: Ende Pranayathin.(Part-9) Thu Dec 12, 2013 2:58 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin.(Part-9) Thu Dec 12, 2013 6:28 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin.(Part-9) Thu Dec 12, 2013 6:29 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| |
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Ende Pranayathin.(Part-9) Thu Dec 12, 2013 7:19 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin.(Part-9) Thu Dec 12, 2013 7:21 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin.(Part-9) Thu Dec 12, 2013 7:21 pm | |
| | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Ende Pranayathin.(Part-9) Thu Dec 12, 2013 7:41 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin.(Part-9) Sun Dec 15, 2013 2:11 pm | |
| ആസിഫിന്റെ ലവ് സ്റ്റോറി.........
ആസിഫ് പഠിക്കാന്‍ മിടുക്കനായിരുന്നു. പ്ലസ് ടു കഴിഞ്ഞപ്പോള്‍ ആസിഫ് കോളേജില്‍ ചേര്‍ന്നു. അവിടെ വച്ച് സുന്ദരിയായ ഒരു പെണ്‍കുട്ടിയില്‍ കണ്ണും മനവും ഉടക്കി. രാപകലില്ലാതെ ഋതുഭേദങ്ങളറിയാതെ ആസിഫിന്റെ മനസ്സ് അവളെ തേടിയലഞ്ഞു. അങ്ങനെ ഒരു ദിവസം ആദ്യമായി ആസിഫ് തന്റെ ക്ലാസ് റൂമില്‍ കയറി. അപ്പോള്‍ അതാ താന്‍ തേടി നടന്ന ആ പെണ്‍കൊടി അതെ ക്ലാസ് റൂമില്‍ . അന്ന് തൊട്ടു ആസിഫ് പിന്നെ എല്ലാ ക്ലാസ്സിലും പോകാന്‍ തുടങ്ങി . എന്നാലും അവന്റെ നോട്ടം മുഴുവന്‍ അവളിലായിരുന്നു. ആസിഫിന്റെ സ്നേഹം അവളെ അറിയിക്കാന്‍ തന്നെ തീരുമാനിച്ചു . ആസിഫിന് ആദ്യമൊക്കെ അത് പറയാന്‍ ഭയമായിരുന്നു . ഒരിക്കല്‍ ആസിഫ് അവളോട് ഇഷ്ടമാണെന്ന് പറഞ്ഞു. അത് കേട്ട പാടെ പെണ്‍കുട്ടി തലയും കുനിച്ചു ഒന്നും മിണ്ടാതെ പോയി. പിന്നീട് അവള് അവന്റെ ടെക്സ്റ്റ്ബുക്ക് എടുത്ത് അതില്‍ "I Love U too" എന്ന് എഴുതി വെച്ചു. പക്ഷെ വര്‍ഷങ്ങള്‍ ഏറേ കഴിഞ്ഞിട്ടും അവന് ആ എഴുത്ത് കണ്ടില്ല.... നിരാശ കാമുകന് ആയി അലഞ്ഞു നടന്നു
(ഗുണപാഠം: പാഠപുസ്തകങ്ങള്‍ ഇടക്കൊക്കെ മറിച്ചു നോക്കുന്നത് നല്ലതാണ്.. ) | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin.(Part-9) Sun Dec 15, 2013 2:35 pm | |
| മാറിയും മറിഞ്ഞും കാലത്തിനൊപ്പം എന്നും നിലകൊള്ളുന്ന അനശ്വര വികാരമാണ് പ്രണയം. മഞ്ഞുപോലെ നിര്‍മ്മലമെന്നൊക്കെ പ്രണയത്തെക്കുറിച്ച് പറയുമെങ്കിലും പലപ്പോഴും ഇത് നല്കുന്ന വേദനകള്‍ കാരിരുമ്പിനേക്കാള്‍ കാഠിന്യമേറിയതാണ്. പ്രണയം നഷ്ടമാകുമ്പോള്‍ നിറമുള്ള ഓര്‍മ്മകള്‍ക്ക് പകരം അത് നമുക്ക് സമ്മാനിക്കുന്നത് കഠിനമായ നൊമ്പരങ്ങളായിരിക്കും.
പിണങ്ങിയും കലഹിച്ചും കഴിഞ്ഞ പ്രണയകാലം കടന്ന് അവന് മറ്റൊരുവളുടെ കഴുത്തില്‍ താലി കെട്ടുമ്പോള്‍ അനുഭവിക്കുന്ന വേദന അതിഭീകരം തന്നെയാണ്. പരസ്പരം വേര്‍പെടുന്നതു വരെ സ്നേഹത്തിന്റെ ആഴം ഒരിക്കലും അറിയില്ലെന്ന് ഖലീല്‍ ജിബ്രാന് പറഞ്ഞത് വെറുതെയല്ല. തണല്‍ നല്കുന്ന മരങ്ങളെ നാം ഒരിക്കലും ഓര്‍ക്കാറില്ല. പക്ഷേ, പെട്ടെന്നൊരു ദിവസം ആ മരം ഇല്ലാതായാല്‍ അനുഭവിക്കുന്ന ഉഷ്ണം! അതിഭീകരമാണത്.
സ്നേഹിക്കാന്‍ ഭയക്കുന്നവര്‍ ജീവിക്കാനും ഭയക്കുന്നവരാണ്. രണ്ടുപേര്‍ ജീവിതത്തെ ഭയക്കുമ്പോള്‍ ജീവിതത്തിന്റെ മൂന്ന് ഭാഗങ്ങളാണ് മരിക്കുന്നത്. ജീവനില്ലാത്ത മനസ്സുമായി ജീവിതത്തില്‍ തുടരുന്നതിന് തുല്യം. അതുകൊണ്ട് നിങ്ങള്‍ പറയാന്‍ ആഗ്രഹിക്കുന്ന, ഇതുവരെ പറയാത്ത ആ സുന്ദര പ്രണയം ഇന്നു തന്നെ തുറന്നു പറയൂ.
രണ്ട് ആത്മാവുകളാണെങ്കിലും ഒരു മനസ്സായി, രണ്ടു ഹൃദയങ്ങളാണെങ്കിലും ഒരു മിടിപ്പായി ജീവിക്കുമ്പോള്‍ സ്നേഹം അതിന്റെ പൂര്‍ണതയിലെത്തുന്നു. ജോണ്‍ കീറ്റ്സിന്റെ എത്ര മനോഹരമായ സങ്കല്പം. തന്റെ ചിന്തകള്‍ക്ക് താങ്ങും തണലുമാകുന്ന ഒരാള്‍ വന്നുചേരുമ്പോള്‍ അനുഭവിക്കുന്ന ആത്മനിര്‍വൃതി അനിര്‍വചനീയമാണ്.
പക്ഷേ നഷ്ടപ്രണയങ്ങളാണ് നമുക്ക് കൂടുതല്‍. കാലം നമ്മുടെ ചരിത്രത്തില്‍ ചുവപ്പു മഷി കൊണ്ട് എഴുതി ചേര്‍ത്തിരിക്കുന്നതും പ്രണയ പരാജിതരുടെ നൊമ്പരങ്ങളാണ്. ഊഷ്മളമായ സ്നേഹത്തിന്റെ അവസാനം തണുത്തതായിരിക്കുമെന്ന് സോക്രട്ടീസ് പറഞ്ഞത് കളിവാക്കായല്ല. തനിക്ക് മുമ്പേ നടന്നു മറഞ്ഞവരുടെയും തനിക്ക് പിമ്പേ എത്തുന്നവരുടെയും പ്രണയം നിറഞ്ഞ കാല്പനിക ലോകം അന്നേ കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. | |
|
| |
ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: Ende Pranayathin.(Part-9) Sun Dec 15, 2013 2:57 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin.(Part-9) Sun Dec 15, 2013 5:38 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin.(Part-9) Sun Dec 15, 2013 6:05 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin.(Part-9) Thu Feb 13, 2014 11:06 am | |
| | |
|
| |
Ammu Forum Boss
| Subject: Re: Ende Pranayathin.(Part-9) Thu Feb 13, 2014 11:09 am | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin.(Part-9) Thu Feb 13, 2014 11:11 am | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: Ende Pranayathin.(Part-9) Thu Feb 13, 2014 11:17 am | |
| Oru Thrikona Pranaya katha....
Adyathe kamukane kabalippichu aval randamathe kamukante koode pyi....Aval avaneyum kabalippichu veettukaar theermuanicha oru konthane ketty.... Varshangal kazhinju...Pamba nadiyil koodi dharalam vellam ozhukipoyi....Vasanthavum Greeshmavum Shishiravum kure kazhinju......
oru divas am adyakamukane randamathe kamukan vilichu...."Njan ente alla nammude adya(?) pranayam oru kathayakkunnu....enthanabhiprayam....?
adyakamukan pazhaya kamukiye vilichu "lo lavan ninte alla nammude katha ezhuthan pokunnu ninakku entherelum chethamundo??|
Kamuki:"Ezhuthettenne namukku vayichu rasikkamallo....valla new generation karum cinemayakkum......kandum rasikkaam..." | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin.(Part-9) Thu Feb 13, 2014 11:38 am | |
| | |
|
| |
Ammu Forum Boss
| Subject: Re: Ende Pranayathin.(Part-9) Thu Feb 13, 2014 11:41 am | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: Ende Pranayathin.(Part-9) Thu Feb 13, 2014 11:44 am | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: Ende Pranayathin.(Part-9) Thu Feb 13, 2014 12:04 pm | |
| | |
|
| |
Greeeeeshma Forum Boss
| Subject: Re: Ende Pranayathin.(Part-9) Thu Feb 13, 2014 12:21 pm | |
| pathinezhinte pookaralil paadath poovitath enthaan parayaath enthe pookanavil maarath nee thotta marukaan parayu parayu nee nallazhake panineer chediyo palmullakallo premam pande varachitt padathude nadanitt neethanne neethanne choll
| |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin.(Part-9) Thu Feb 13, 2014 12:37 pm | |
| - Greeeeeshma wrote:
- pathinezhinte pookaralil paadath poovitath enthaan
parayaath enthe pookanavil maarath nee thotta marukaan parayu parayu nee nallazhake panineer chediyo palmullakallo premam pande varachitt padathude nadanitt neethanne neethanne choll
aaa aaaaa ohh ohh ohh ohh | |
|
| |
Sponsored content
| Subject: Re: Ende Pranayathin.(Part-9) | |
| |
|
| |
| Ende Pranayathin.(Part-9) | |
|