Subject: Re: Ende Pranayathin.(Part-9) Fri Aug 01, 2014 8:25 pm
Ammu wrote:
ജയകൃഷ്ണനും ക്ലാരയും പപ്പേട്ടന്
എനിയ്ക്ക് ക്ലാര എന്ന് കേള്‍ക്കുമ്പോള്‍ ഓര്‍മ്മ വരിക സി.ഐ.ഡി.ഉണ്ണികൃഷ്ണന് എന്ന സിനിമയില്‍ തോട്ടക്കാരനായി അഭിനയിക്കുന്ന ജഗതി അടുക്കളക്കാരി കല്‍പ്പനയോട് പറയുന്ന ഡയലോഗാണ്. “ ഞാന്‍ ആരാമത്തില്‍ നിന്ന് ആന്തൂറിയം പറിച്ച് നിനക്ക് തരാം, ക്ലാര അടുക്കളയില്‍ നിന്ന്അവലോസുണ്ട ഉണ്ടാക്കി എനിക്ക് തരണം “
verum jayakrishnan alla mannarthodi jayakrishnan..entha padam thrissurkaranayi lalettan takarthabinayichu
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: Ende Pranayathin.(Part-9) Sat Aug 02, 2014 4:57 pm
"മായാതെ മറയാതെ...നിൻ വാൽകണ്ണീൽ നാണം....
ഈ രാവിൽ പല കാതങ്ങൾ ഒരൊന്നയി താണ്ടീ <3 <3
parutty Forum Boss
Subject: Re: Ende Pranayathin.(Part-9) Sat Aug 02, 2014 4:58 pm
ROHITH NAMBIAR wrote:
"മായാതെ മറയാതെ...നിൻ വാൽകണ്ണീൽ നാണം....
ഈ രാവിൽ പല കാതങ്ങൾ ഒരൊന്നയി താണ്ടീ <3 <3
ethu enthutta <3,<3
ROHITH NAMBIAR Forum Owner
Location : thrissur
Subject: Re: Ende Pranayathin.(Part-9) Sat Aug 02, 2014 5:01 pm
parutty wrote:
ROHITH NAMBIAR wrote:
"മായാതെ മറയാതെ...നിൻ വാൽകണ്ണീൽ നാണം....
ഈ രാവിൽ പല കാതങ്ങൾ ഒരൊന്നയി താണ്ടീ <3 <3
ethu enthutta <3,<3
smiley code aane..ivied aa smiley illathonde code ittathatha
parutty Forum Boss
Subject: Re: Ende Pranayathin.(Part-9) Sat Aug 02, 2014 5:02 pm
ROHITH NAMBIAR wrote:
parutty wrote:
ethu enthutta <3,<3
smiley code aane..ivied aa smiley illathonde code ittathatha
atheyo .
Abhijit Forum Boss
Subject: Re: Ende Pranayathin.(Part-9) Mon Aug 04, 2014 8:26 pm
മൂന്നു കാമുകിമാരില്‍ ഒരാളെ ഉപേക്ഷിക്കണമെന്ന് വന്നാല്‍ നിങ്ങള്‍ എന്തു ചെയ്യും? സങ്കടത്തിലാവുമോ? എങ്കില്‍ ഈ കൊച്ചു കുട്ടിയുടെ സംസാരം കേള്‍ക്കുക. മൂന്നു ഗേള്ഫ്രന്റുമാരില് ഒരാളെ ഒഴിവാക്കേണ്ട അവസ്ഥയാണ് തനിക്കെന്ന് അഞ്ചു വയസ്സുകാരനായ ഈ ബാലന് അമ്മയോട് പറയുന്നു. രസകരമായ ഈ വീഡിയോ യൂ ട്യൂബില്‍ ഇതിനകം 3,331,110 തവണ കണ്ടു കഴിഞ്ഞു.
'മൂന്ന് 'കാമുകി'മാരെ പറ്റില്ലേ? -അമ്മ ചോദിക്കുന്നു. 'ഇല്ല'-പയ്യന്‍സ് പറയുന്നു. 'അതെന്തേ?' 'രണ്ടൊക്കെ കൊള്ളാം. മൂന്നു പേര് പറ്റില്ല' കാമുകിമാര്‍ കൂടുന്നത് നിനക്ക് സ്ട്രെസ് ഉണ്ടാക്കുന്നുണ്ടോ? 'അതെ', സങ്കട ഭാവത്തില്‍ പയ്യന്‍സ് തുടരുന്നു, 'ആരെങ്കിലും ഒരാളെ ഉപേക്ഷിക്കേണ്ട സ്ഥിതിയാണ്' 'അത് വേണ്ടെന്നേ. ആരെ ഒഴിവാക്കണമെന്ന് എങ്ങിനെയാണ് നീ തീരുമാനിക്കുന്നത്' എനിക്കറിയില്ല, അവരെല്ലാം സുന്ദരികളാണ്. ഒരാളെ ഉപേക്ഷിച്ചേ പറ്റൂ'
ഇങ്ങനെയാണ് വീഡിയോയിലെ സംഭാഷണങ്ങള്‍.
കാണാം, കൊച്ചു കാസനോവയുടെ വെളിപ്പെടുത്തലുകള്‍:
parutty Forum Boss
Subject: Re: Ende Pranayathin.(Part-9) Tue Aug 05, 2014 6:44 am
Abhijit wrote:

Subject: Re: Ende Pranayathin.(Part-9) Sat Aug 09, 2014 12:28 pm
തട്ടത്തിന് മറയത്ത് സിനിമയിലെ നായകന് വിനോദ് കുട്ടിക്കാലത്ത് താന്‍ കണ്ട ഉമ്മച്ചിക്കുട്ടിയെ നോക്കി, പടച്ചോനെ ഞാന്‍ വലുതാക്കുമ്പോ ആ ഉമ്മച്ചിക്കുട്ടീനെ ഇനിക്ക് കെട്ടിച്ചുതരണേന്ന് പ്രാര്‍ത്ഥിക്കുന്നുണ്ട്. സിനിമയുടെ ക്ലൈമാക്സില്‍ പ്രതിസന്ധികള്‍ തരണം ചെയ്ത് ഐഷയെന്ന അതേ ഉമ്മച്ചിക്കുട്ടിയെ തന്നെ നായകന് സ്വന്തമാക്കുന്നു.
ഇങ്ങ് കേരളത്തില്‍ ഇങ്ങനൊരു സിനിമയുണ്ടെന്നൊന്നും ഐമി മെയ്ദെനും നിക്ക് വീലര്‍ അറിഞ്ഞിട്ടുണ്ടാവില്ല. എന്നാല്‍ ഒരു സിനിമയ്ക്കു തുല്യമായ സീനുകള്‍ തങ്ങളുടെ ജീവിതത്തിലുണ്ടായിരുന്നു എന്നറിഞ്ഞ സന്തോഷത്തിലാണ് ഇപ്പോഴവര്‍.
നീണ്ട ഒരു വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് അധ്യാപികയായ ഐമിയും പട്ടാളക്കാരനായ നിക്കും വിവാഹിതരാകുന്നത്. 21 വര്‍ഷം മുമ്പ് കടല്ക്കരയില് സഹോദരിക്കൊപ്പം നിക്ക് കളിക്കുന്ന ഫോട്ടോ നിക്കിന്റെ മുത്തച്ഛന്റെ വീട്ടില്‍ വിരുന്നിന് പോയപ്പോഴാണ് ഐമി കാണുന്നത്. ഫോട്ടോ സൂക്ഷിച്ചുനോക്കിയ ഐമി ആകെ അമ്പരന്നു, നിക്കിനും സഹോദരിക്കും പിറകില്‍ കളിച്ചുകൊണ്ടിരിക്കുന്ന കുട്ടികളുടെ കൂട്ടത്തില്‍ അഞ്ചുവയസ്സുകാരിയായ താനും.
ഇംഗ്ലണ്ടിലെ കെന്റില്‍ സ്ഥിരതാമസക്കാരായിരുന്നു ഐമിയും ഫാമിലിയും 1994 ലെ അവധിക്കാലത്ത് വിനോദയാത്രയ്ക്കായി കോര്‍ണ്വാളിലെ മൌസ്ഹോളിലെ ബീച്ച് സന്ദര്‍ശിച്ചപ്പോഴുള്ള ഫോട്ടോയായിരുന്നു അത്. മൌസ്ഹോളിന് നൂറുകിലോമീറ്റര്‍ അകലെയായിരുന്നു നിക്ക് താമസിച്ചിരുന്നത്.
എന്തായാലും കുട്ടിക്കാലത്തെ തങ്ങളുടെ കൂടിച്ചേരലിന്റെ ഓര്‍മയ്ക്കായി ഫോട്ടോ ഫ്രെയിം ചെയ്ത് സൂക്ഷിച്ചുവെച്ചിരിക്കുകയാണ് ഈ ദമ്പതികള്‍.
Greeeeeshma Forum Boss
Subject: Re: Ende Pranayathin.(Part-9) Sat Aug 09, 2014 12:50 pm

Subject: Re: Ende Pranayathin.(Part-9) Sat Aug 09, 2014 12:57 pm

issac k.j Active Member
Subject: Re: Ende Pranayathin.(Part-9) Sat Aug 09, 2014 1:49 pm

Kollallo
Usha Venugopal Active Member
Subject: Re: Ende Pranayathin.(Part-9) Sat Aug 09, 2014 3:53 pm