സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !! - Page 22 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 22 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 22 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!

Go down 
+10
sunder
Usha Venugopal
Greeeeeshma
parutty
balamuralee
Minnoos
Michael Jacob
shamsheershah
midhun
Ammu
14 posters
Go to page : Previous  1 ... 12 ... 21, 22, 23 ... 31 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyWed Jan 29, 2014 4:41 pm

midhun wrote:
ഹലോ മെഹര്‍ തരാര്‍ ജി ഹൈ ഉധര്‍ ? റീമിക്സ് വീഡിയോ  ചാനല്‍ പുരാണങ്ങള്‍ !! - Page 22 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 22 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 22 44121 

കേന്ദ്ര മന്ത്രി ശശീ തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കര്‍ മരണപ്പെട്ട രാത്രി ഇന്ത്യയിലെ തന്നെ മാധ്യമങ്ങള്‍ എല്ലാം മരണത്തെ പറ്റിയുള്ള ഏറ്റവും പുതിയ വാര്‍ത്ത‍ കൊടുക്കാന്‍ മത്സരമായിരുന്നു.മരണവാര്‍ത്ത ആദ്യമായി പുറത്തു വിട്ടത് മലയാള ചാനല്‍ ആയ പീപ്പിള്‍ ടി വി ആണ് .

ഇന്ത്യയിലെ മുന്‍നിര ചാനലുകള്‍ക്ക് ഒന്നും ലഭിക്കാത്ത വാര്‍ത്ത ആവര്‍ക്ക്‌ എങ്ങനെ കിട്ടി എന്നത് ഇപ്പോഴും അജ്ഞാതമാണ് .എന്നാല്‍ ആ കാര്യങ്ങള്‍ അല്ല ഇപ്പോള്‍ ഇവിടെ വാര്‍ത്തയായിരിക്കുന്നത് .അന്ന് മറ്റ് ചാനലുകള്‍ക്ക് ഒന്നും തോന്നാത്ത ഒരു ബുദ്ധികൂടി പീപ്പിള്‍ ടി വി കാണിച്ചു .തരൂരിന്റെ കാമുകി എന്ന് പറയപ്പെടുന്ന പാക്കിസ്ഥാനി മാധ്യമ പ്രവര്‍ത്തക മെഹര്‍ തരാറിനെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ അറിയിക്കുക .അതിനായി അവരുടെ സ്വകാര്യ നംബര്‍ ഇല്ലാത്തതിനാല്‍ അവര്‍ ജോലി ചെയ്യുന്ന പത്രമായ ഡെയിലി ടൈംസില്‍ വിളിക്കുക .എന്നാല്‍ ഹിന്ദി നല്ല വശമില്ലാത്ത അവതാരകന്‍ പറഞ്ഞ ഹിന്ദി കേട്ട എല്ലാവര്‍ക്കും മോഹന്‍ലാല്‍ ചിത്രമായ ഗാന്ധി നഗര്‍ സെക്കന്റ് സ്ട്രീറ്റ് ഓര്‍മ്മ വന്നുകാണും .

തുടര്‍ന്ന് ഏതോ വിരുതന്മാര്‍ ആ വീഡിയോ യു ട്യൂബില്‍ പോസ്റ്റ്‌ ചെയ്യുക്കയും ചെയ്തു . മിക്ക ഓണ്‍ലൈന്‍ മാധ്യമങ്ങളും ആ വീഡിയോ ഒരു വാര്‍ത്ത‍യാക്കി മാറ്റിയെങ്കിലും .അവതാരകന് പറ്റിയ ഒരു അബദ്ധത്തിന്‍റെ പേരില്‍ കളിയാക്കുന്നത് നല്ല കാര്യം അല്ലാത്തതിനാല്‍ ആ വാര്‍ത്ത‍ ഉപേക്ഷിക്കുകയായിരുന്നു .എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്ത‍ കൊടുക്കാനുള്ള കാരണം .

അന്ന് പുറത്തിറങ്ങിയ ആ വാര്‍ത്തയെ കൃഷ്ണ രാജ് കെ ആര്‍ എന്ന വ്യക്തി ഒരു റീമിക്സ് ഗാനമായി അവതരിപ്പിച്ചിരിക്കുകയാണ് . കാന്‍ ഐ ടോക്ക് ടു മെഹര്‍ തരാര്‍ എന്ന പേരില്‍ ഇറക്കിയ റീമിക്സ് ഒന്ന് കാണേണ്ടത് തന്നെയാണ്.

ഹ..ഹ...അക്കാര്യം വായിച്ചിരുന്നു കുറച്ചു ദിവസം മുന്‍പ്  ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 എന്നാല്‍ ഇപ്പോള്‍ ആണ് വിശദമായി അറിയുന്നത്  ചാനല്‍ പുരാണങ്ങള്‍ !! - Page 22 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 22 550239  മിഥുന്‍ ......വാര്‍ത്ത കണ്ടെത്താന്നുള്ള ആക്രാന്തമേ  ചാനല്‍ പുരാണങ്ങള്‍ !! - Page 22 22974 ചാനല്‍ പുരാണങ്ങള്‍ !! - Page 22 566730 
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyWed Jan 29, 2014 4:44 pm

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 22 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyWed Jan 29, 2014 4:45 pm

Ammu wrote:

ഹ..ഹ...അക്കാര്യം വായിച്ചിരുന്നു  കുറച്ചു ദിവസം മുന്‍പ്  ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 എന്നാല്‍  ഇപ്പോള്‍ ആണ് വിശദമായി അറിയുന്നത്  ചാനല്‍ പുരാണങ്ങള്‍ !! - Page 22 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 22 550239  മിഥുന്‍ ......വാര്‍ത്ത കണ്ടെത്താന്നുള്ള ആക്രാന്തമേ  ചാനല്‍ പുരാണങ്ങള്‍ !! - Page 22 22974 ചാനല്‍ പുരാണങ്ങള്‍ !! - Page 22 566730 

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyWed Jan 29, 2014 5:34 pm

Ammu wrote:
കുങ്കുമപ്പൂ പ്രവചന മത്സരം :  

കഥാന്ത്യം എന്തായിരിക്കും??? ജയന്തി  ജിതനോപ്പം വിദഗ്ത ചികിത്സയ്ക്കായി കൊല്‍ക്കത്തയ്ക്ക് പോകുമോ?? ശാലിനി മകളെ ആദ്യമായി വാരി എടുക്കുമോ?? അറ്റായ്ക്ക്  വന്ന ഹൃദയവുമായി  നടക്കുന്ന പ്രഭേട്ടനും ജിതെട്ടനും  സംഘം ചേര്‍ന്ന് പരലോകതെയ്ക്ക്  പോകുമോ??? ജയന്തിയെ കൊല്ലാന്‍  അമല കീരിയ്ക്ക്പണം കൊടുത്തത് ആയിരിക്കുമോ??? പ്രവചിക്കൂ...ചാനല്‍ പുരാണങ്ങള്‍ !! - Page 22 97573 .ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടൂ... ചാനല്‍ പുരാണങ്ങള്‍ !! - Page 22 906450 ചാനല്‍ പുരാണങ്ങള്‍ !! - Page 22 906450 

sammanam vallathum undo ?  ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236  ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236 

ente aunty ithinte novel vaayichitundenne thonunnu...vegam vilichu chodikkatte  ചാനല്‍ പുരാണങ്ങള്‍ !! - Page 22 650460 

Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyWed Jan 29, 2014 5:35 pm

ROHITH NAMBIAR wrote:
Ammu wrote:
കുങ്കുമപ്പൂ പ്രവചന മത്സരം :  

കഥാന്ത്യം എന്തായിരിക്കും??? ജയന്തി  ജിതനോപ്പം വിദഗ്ത ചികിത്സയ്ക്കായി കൊല്‍ക്കത്തയ്ക്ക് പോകുമോ?? ശാലിനി മകളെ ആദ്യമായി വാരി എടുക്കുമോ?? അറ്റായ്ക്ക്  വന്ന ഹൃദയവുമായി  നടക്കുന്ന പ്രഭേട്ടനും ജിതെട്ടനും  സംഘം ചേര്‍ന്ന് പരലോകതെയ്ക്ക്  പോകുമോ??? ജയന്തിയെ കൊല്ലാന്‍  അമല കീരിയ്ക്ക്പണം കൊടുത്തത് ആയിരിക്കുമോ??? പ്രവചിക്കൂ...ചാനല്‍ പുരാണങ്ങള്‍ !! - Page 22 97573 .ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടൂ... ചാനല്‍ പുരാണങ്ങള്‍ !! - Page 22 906450 ചാനല്‍ പുരാണങ്ങള്‍ !! - Page 22 906450 

sammanam vallathum undo ?  ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236  ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236 

ente aunty ithinte novel vaayichitundenne thonunnu...vegam vilichu chodikkatte  ചാനല്‍ പുരാണങ്ങള്‍ !! - Page 22 650460 

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 rohitha vilichu chodichitt, enik onnu pm ittere  ;) 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyWed Jan 29, 2014 5:39 pm

Minnoos wrote:
ROHITH NAMBIAR wrote:

sammanam vallathum undo ?  ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236  ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236 

ente aunty ithinte novel vaayichitundenne thonunnu...vegam vilichu chodikkatte  ചാനല്‍ പുരാണങ്ങള്‍ !! - Page 22 650460 

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 rohitha vilichu chodichitt, enik onnu pm ittere  ;) 

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 618981 ചാനല്‍ പുരാണങ്ങള്‍ !! - Page 22 618981 ചാനല്‍ പുരാണങ്ങള്‍ !! - Page 22 618981  ithu vilichu chodichal ente maanam kappale kerum...rudran marikumne munpe paranjirunnu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyWed Jan 29, 2014 5:41 pm

ROHITH NAMBIAR wrote:
Ammu wrote:
കുങ്കുമപ്പൂ പ്രവചന മത്സരം :  

കഥാന്ത്യം എന്തായിരിക്കും??? ജയന്തി  ജിതനോപ്പം വിദഗ്ത ചികിത്സയ്ക്കായി കൊല്‍ക്കത്തയ്ക്ക് പോകുമോ?? ശാലിനി മകളെ ആദ്യമായി വാരി എടുക്കുമോ?? അറ്റായ്ക്ക്  വന്ന ഹൃദയവുമായി  നടക്കുന്ന പ്രഭേട്ടനും ജിതെട്ടനും  സംഘം ചേര്‍ന്ന് പരലോകതെയ്ക്ക്  പോകുമോ??? ജയന്തിയെ കൊല്ലാന്‍  അമല കീരിയ്ക്ക്പണം കൊടുത്തത് ആയിരിക്കുമോ??? പ്രവചിക്കൂ...ചാനല്‍ പുരാണങ്ങള്‍ !! - Page 22 97573 .ആകര്‍ഷകമായ സമ്മാനങ്ങള്‍ നേടൂ... ചാനല്‍ പുരാണങ്ങള്‍ !! - Page 22 906450 ചാനല്‍ പുരാണങ്ങള്‍ !! - Page 22 906450 

sammanam vallathum undo ?  ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236  ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236 

ente aunty ithinte novel vaayichitundenne thonunnu...vegam vilichu chodikkatte  ചാനല്‍ പുരാണങ്ങള്‍ !! - Page 22 650460 

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 സമ്മാനം എപ്പം കിട്ടീന്നു ചോയിച്ചാല്‍ മതീല്ലോ  ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 22 665408 
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyWed Jan 29, 2014 5:43 pm

ROHITH NAMBIAR wrote:
Minnoos wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 rohitha vilichu chodichitt, enik onnu pm ittere  ;) 

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 618981 ചാനല്‍ പുരാണങ്ങള്‍ !! - Page 22 618981 ചാനല്‍ പുരാണങ്ങള്‍ !! - Page 22 618981  ithu vilichu chodichal ente maanam kappale kerum...rudran marikumne munpe paranjirunnu
 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 appo athokke chodich ariyarund alle  ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyWed Jan 29, 2014 5:46 pm

Minnoos wrote:
ROHITH NAMBIAR wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 618981 ചാനല്‍ പുരാണങ്ങള്‍ !! - Page 22 618981 ചാനല്‍ പുരാണങ്ങള്‍ !! - Page 22 618981  ithu vilichu chodichal ente maanam kappale kerum...rudran marikumne munpe paranjirunnu
 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 appo athokke chodich ariyarund alle  ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958  നോക്യേ മിന്നൂ... ചാനല്‍ പുരാണങ്ങള്‍ !! - Page 22 145684 ചാനല്‍ പുരാണങ്ങള്‍ !! - Page 22 145684 

[You must be registered and logged in to see this link.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyWed Jan 29, 2014 6:01 pm

Minnoos wrote:
ROHITH NAMBIAR wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 618981 ചാനല്‍ പുരാണങ്ങള്‍ !! - Page 22 618981 ചാനല്‍ പുരാണങ്ങള്‍ !! - Page 22 618981  ithu vilichu chodichal ente maanam kappale kerum...rudran marikumne munpe paranjirunnu
 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 appo athokke chodich ariyarund alle  ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 618981  njan chodichatonnum alla,,kochu varthaanam oke paranjondirikumbol paranjatha..
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyWed Jan 29, 2014 6:03 pm

Ammu wrote:
ROHITH NAMBIAR wrote:

sammanam vallathum undo ?  ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236  ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236 

ente aunty ithinte novel vaayichitundenne thonunnu...vegam vilichu chodikkatte  ചാനല്‍ പുരാണങ്ങള്‍ !! - Page 22 650460 

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 സമ്മാനം എപ്പം കിട്ടീന്നു ചോയിച്ചാല്‍ മതീല്ലോ  ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 22 665408 

ammuchechi ayirikkum sponsor alle  ചാനല്‍ പുരാണങ്ങള്‍ !! - Page 22 536236 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyWed Jan 29, 2014 6:07 pm

parutty wrote:
Ammu wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 സമ്മാനം എപ്പം കിട്ടീന്നു ചോയിച്ചാല്‍ മതീല്ലോ  ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 22 665408 

ammuchechi ayirikkum sponsor alle  ചാനല്‍ പുരാണങ്ങള്‍ !! - Page 22 536236 

taalparyam undengil paruttykum sponsor cheyyam..valla 5 pavante maalayo gold coino matto mathi  ;) 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyWed Jan 29, 2014 6:08 pm

Ammu wrote:
Minnoos wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 appo athokke chodich ariyarund alle  ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958  നോക്യേ മിന്നൂ... ചാനല്‍ പുരാണങ്ങള്‍ !! - Page 22 145684 ചാനല്‍ പുരാണങ്ങള്‍ !! - Page 22 145684 

[You must be registered and logged in to see this link.]

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 
ammucheci nalla ormaundallo ella postum  ചാനല്‍ പുരാണങ്ങള്‍ !! - Page 22 559487 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyWed Jan 29, 2014 6:09 pm

ROHITH NAMBIAR wrote:
parutty wrote:

ammuchechi ayirikkum sponsor alle  ചാനല്‍ പുരാണങ്ങള്‍ !! - Page 22 536236 

taalparyam undengil paruttykum sponsor cheyyam..valla 5 pavante maalayo gold coino matto mathi  ;) 
thalpariyame illa  ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 22 536236 

ennil ninum gold onnum pratheeshikanda rohith. eniku thane gold ishtamalla.  ചാനല്‍ പുരാണങ്ങള്‍ !! - Page 22 855112 

Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyWed Jan 29, 2014 6:12 pm

parutty wrote:
ROHITH NAMBIAR wrote:

taalparyam undengil paruttykum sponsor cheyyam..valla 5 pavante maalayo gold coino matto mathi  ;) 
thalpariyame illa  ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 22 536236 

ennil ninum gold onnum pratheeshikanda rohith. eniku thane gold ishtamalla.  ചാനല്‍ പുരാണങ്ങള്‍ !! - Page 22 855112 

enna thrissur roundil oru 5 acre sthalam sponsor cheytal mathi... ചാനല്‍ പുരാണങ്ങള്‍ !! - Page 22 272323 ചാനല്‍ പുരാണങ്ങള്‍ !! - Page 22 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyWed Jan 29, 2014 6:14 pm

ROHITH NAMBIAR wrote:
parutty wrote:

thalpariyame illa  ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 22 536236 

ennil ninum gold onnum pratheeshikanda rohith. eniku thane gold ishtamalla.  ചാനല്‍ പുരാണങ്ങള്‍ !! - Page 22 855112 

enna thrissur roundil oru 5 acre sthalam sponsor cheytal mathi... ചാനല്‍ പുരാണങ്ങള്‍ !! - Page 22 272323 ചാനല്‍ പുരാണങ്ങള്‍ !! - Page 22 44121 

ayada kollamallo. chilara agraham onnum allalo  ചാനല്‍ പുരാണങ്ങള്‍ !! - Page 22 618981 ചാനല്‍ പുരാണങ്ങള്‍ !! - Page 22 618981 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyWed Jan 29, 2014 6:16 pm

Minnoos wrote:
ROHITH NAMBIAR wrote:

sammanam vallathum undo ?  ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236  ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236 

ente aunty ithinte novel vaayichitundenne thonunnu...vegam vilichu chodikkatte  ചാനല്‍ പുരാണങ്ങള്‍ !! - Page 22 650460 

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 rohitha vilichu chodichitt, enik onnu pm ittere  ;) 

minnichechiyum pravachikan undo  ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyThu Jan 30, 2014 10:35 am

വരവായി....വരവായി.....കുങ്കുമപ്പൂരഹിത ദിനങ്ങള്‍ വരവായി.....കാത്തിരിക്കൂ.!! ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236  ചാനല്‍ പുരാണങ്ങള്‍ !! - Page 22 786975 ..വരുന്ന ആഴ്ച മുതല്‍ അവിശ്വസനീയതയ്ക്കും വിശ്വസനീയതയ്ക്കും ഇടയിലെ നടവരമ്പിലൂടെ പുതിയ പരമ്പര വരുന്നുണ്ട്...ജീവന്‍ വേണമെങ്കില്‍ ടി വി ഓഫ്‌ ചെയ്തോളൂ . ചാനല്‍ പുരാണങ്ങള്‍ !! - Page 22 808463 ..എന്നാലും ജിതനും ജയന്തിയും പ്രഭേട്ടനും , ശാലിനിയും , അമലയും , മഹേഷും ഒക്കെ ഇല്ലാത്ത രാവുകള്‍ ....ഹോ ഓര്‍ക്കുമ്പോള്‍ തന്നെ കുളിര് കോരുന്നു...!!!! ചാനല്‍ പുരാണങ്ങള്‍ !! - Page 22 140111  ആ കൊച്ചിന്റെ കാര്യം ഓര്‍ക്കുമ്പോള്‍ ആണ് വിഷമം...മ്മടെ ശാലിനി പെണ്ണ് അതിനെ ഒന്ന് എടുത്തു കണ്ടിട്ട് സീരിയല്‍ നിര്‍ത്തിയാലും തരക്കേടില്ലായിരുന്നു... ചാനല്‍ പുരാണങ്ങള്‍ !! - Page 22 746372 .പാവം...രുദ്രന്‍ അച്ഛന്‍ ഉണ്ടായിരുന്നെങ്കില്‍ ഇടയ്ക്കു സാഹിത്യഭാഷയിലെ താരാട്ട് എങ്കിലും കേള്‍ക്കാമായിരുന്നു ......അച്ഛന്റെ ഗുണ്ടായിസവീര സാഹസിക കഥകള്‍ കേട്ട് ഉറങ്ങാമായിരുന്നു . ചാനല്‍ പുരാണങ്ങള്‍ !! - Page 22 4214 ...എല്ലാം പോയില്ലേ... ഹ്മം  ചാനല്‍ പുരാണങ്ങള്‍ !! - Page 22 948518 ..ഹയ്യോ...നമ്മള്‍ ഇങ്ങിനെ മെഗാ സീരിയല്‍ പോലെ ആമുഖവും വലിച്ചു നീട്ടി അടിച്ചു പരത്തി പൊറോട്ടാ ആക്കിയാല്‍ മതിയോ....ഇന്നലെ നടന്ന സംഭവവികാസങ്ങളും കോള്‍മയിര്‍ കൊള്ളിയ്ക്കുന്ന സംഭാഷണ ശകലങ്ങളും (ചിരിച്ചു )കണ്ണീര്‍ വീഴ്ത്തുന്ന അഭിനയ മുഹൂര്‍ത്തങ്ങളും കണ്ടു ബോറടിയ്ക്കണ്ടേ ..വരൂ.. എവിടെ ലോകമലയാള റിമോട്ട് .....ട്യൂണ്‍ ചെയ്തെ ...ലോകമലയാള കുമുകുമാ പൂവ് !!  ചാനല്‍ പുരാണങ്ങള്‍ !! - Page 22 906450 

യ്യോ..!! ചായം കോരി ഒഴിച്ച് തുടങ്ങിയല്ലോ...ഊഹൂഹ്ഹൂ....ആമുഖ പാട്ടും തുടങ്ങി...  ചാനല്‍ പുരാണങ്ങള്‍ !! - Page 22 25662 ഭാഗ്യം !! കാറുകള്‍ ചീറി പാഞ്ഞു ലൈന്‍ ആയി. വരുന്നതെ ഉള്ളൂ...ജിതെട്ടന്‍ , ശാലിനി ഇന്നോവയില്‍ നിന്നും ചാടി ഇറങ്ങി എന്ത് ചെയ്യണം എന്നറിയാതെ ചുറ്റും നോക്കുന്നു.....പിന്നിലെ കാറില്‍ നിന്നും ഇറങ്ങി മഹേഷ്‌ എങ്ങോട്ടെന്നറിയാതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന്നു..
ജിതന്‍ : മഹേഷ്‌ ...എങ്ങോട്ടാ ഓടുന്നത്.. ?
മഹേഷ്‌: ചുമ്മാ ..എപ്പിസോഡ് നീട്ടാന്‍ ഓടിയതാ അച്ഛാ...
ശാലിനി : ഓടാതെ ചുമ്മാ എന്നെപോലെ കരഞ്ഞാലും സീരിയല്‍ നീട്ടാം മഹേഷേട്ടാ....
ജിതന്‍ : മോള്‍ പറഞ്ഞത് ശരിയാ....എന്നെപോലെ നിര്‍വ്വികാരനായി നിന്നാലും കുറെ എപ്പിസോഡ് ഒക്കെ നീങ്ങുംട്ടോ ...
ശാലിനി : അമ്മ എവിടെയാ ...എനിക്ക് കണ്ടു മോങ്ങുവാന്‍ കൊതിയാവുന്നു....കരയാതെ നിന്നാല്‍ എനിക്ക് ബോറടിയ്ക്കും..
മഹേഷ്‌ : വാ...നമുക്ക് ഐ സി.യു എന്ന് എഴുതി ഒട്ടിച്ച മുറിയുടെ വാതില്‍ക്കല്‍ നിന്ന് സൊറ പറഞ്ഞു കരയാം...
ജിതനും ശാലിനിയും (കൊച്ചെവിടെ ????കൊച്ചെവിടെ???ഗ്ര്ര്ര്‍ ) മഹേഷും ചെണ്ടക്കാരും അങ്ങോട്ട്‌ മാര്‍ച്ച് ചെയ്യുന്നു..
ശാലിനി : അച്ഛാ ...(കരയുന്നു ) എന്നാലും കല്‍ക്കട്ടാ യാത്ര എന്ന് പറഞ്ഞു കുറെ എപ്പിസോഡ് നമുക്ക് നീട്ടുവാന്‍ സാധിച്ചല്ലോ...ഓര്‍ത്തിട്ടു സന്തോഷം കൊണ്ട് കരച്ചില്‍ വരുന്നു...
ജിതന്‍ : മോള്‍ക്ക്‌ പിന്നെ അതല്ലേ അറിയൂ... ഹ്മം
ശാലിനി : ജിതന്റെ മാറിലേക്ക്‌ ചായുന്നു...(ആത്മഗതം : വല്ല വിധേനയും ഈ സീരിയല്‍ ഒന് തീര്‍ന്നു കിട്ടിയാല്‍ മതിയാര്‍ന്നു ...മടുത്തു...ഹോ!)
പ്രഭേട്ടന്‍ പാഞ്ഞു വരുന്നു...ന്ഘെ !! വീടിനു പുറത്തിറങ്ങിയ പ്രഭേട്ടനെ ആദ്യമായി കാണുക ആണല്ലോ...ഒന്ന് കണ്‍ നിറയെ കാണട്ടെ...
മഹേഷ്‌ : അച്ഛാഅമ്മ ...
പ്രഭേട്ടന്‍..: അച്ചാമ്മയോ ?? എവിടെ ?? ചാനല്‍ പുരാണങ്ങള്‍ !! - Page 22 912236 
ജിതന്‍ : അതല്ല ....ജയന്തിയ്ക്ക് സീരിയസ് ആണെന്നാ പറഞ്ഞത് ...
പ്രഭേട്ടന്‍ : പാവം ജയന്തി...എന്നെ കെട്ടുമ്പോള്‍ മുതല്‍ അവള്‍ സീരിയസ് ആയിരുന്നു...ചിരിക്കാനും കരയാനും അറിയാതെ ഒരുതരം ചിരികര ഭാവവുമായി വല്ലാതെ കഷ്ട്ടപ്പെട്ടിരുന്നു ആ പാവം !!! ഐ .സി യൂ വില്‍ എങ്കിലും കുറച്ചു നേരം സ്വസ്ഥമായി കിടക്കട്ടെ...പുറത്തേക്കിറങ്ങിയാല്‍ അപ്പോള്‍ കാറില്‍ കയറി പായാന്‍ തുടങ്ങും...വിശ്രമം ഇല്ലാതുള്ള അലച്ചില്‍ ആയിരുന്നു ജയന്തിക്ക്,. ചാനല്‍ പുരാണങ്ങള്‍ !! - Page 22 948518 ..( മുഖം കോക്രീകരിച്ചു (അര്‍ഥം ഒന്നും ചോദിക്കരുത് ..ന്‍ഘാ !) ..വിതുമ്പാന്‍ ശ്രമിക്കുന്നു ..
പിങ്ക് നിറത്തില്‍ ഇട്ട കുറെ അഭിനയ ലലനാമണികള്‍ അങ്ങോട്ടും ഇങ്ങോട്ടും ലക്‌ഷ്യം ഇല്ലാതെ പായുന്നു ...അവരില്‍ ഒരു പെണ്ണ് : ആരാ ...ശാലിനി ??
ശാലിനി : (കരഞ്ഞു കൊണ്ട് ) ഞാനാ ശാലിനി ...
നേര്സ് : അതെന്തിനാ കരയുന്നത് ??ആ പേര് ഇഷ്ട്ടമല്ലേ ചേച്ചീ..
ജിതന്‍ : മോള്‍ അങ്ങിനെയാ ...എന്തും കരഞ്ഞേ പറയൂ ..
നേര്സ് : കഷ്ട്ടം !! അതെന്തു സൂക്കേടാ . ചാനല്‍ പുരാണങ്ങള്‍ !! - Page 22 22974 .ന്‍ഘാ... ബൈ ദി ബൈ....അകത്തു കിടക്കുന്ന ജയന്തി ശാലിനിയെ കാണണം എന്ന് പറഞ്ഞു..വരൂ..
ശാലിനി : ഐ സി യൂ എന്നെഴുതി ഒട്ടിച്ചു വെച്ചിരിക്കുന്ന അക്ഷരങ്ങള്‍ക്കിടയിലൂടെ ഒളിച്ചു കളിച്ചു മെല്ലെ മെല്ലെ അകത്തു കടക്കുന്നു..(അല്ലേലും സീരിയലില്‍ എന്തും മെല്ലെ മെല്ലെ ആണെന്ന് കവി )
ശാലിനി : മേക്ക് അപ്പ് ഇല്ലാതെ ഉണങ്ങിയ ആനപ്പിണ്ടം പോലുള്ള പ്രൊഫസറുടെ മുഖം കണ്ടു ഞെട്ടുന്നു : ഹമ്മേ..!!. ചാനല്‍ പുരാണങ്ങള്‍ !! - Page 22 550205  ചാനല്‍ പുരാണങ്ങള്‍ !! - Page 22 247158 ( പേടിച്ചു നിലവിളിച്ചതാ ...)
ജയന്തി : കണ്ണ് തുറക്കുന്നു ...മോളെ...അമ്മേടെ മേയ്ക്ക് അപ് ബോക്സും രണ്ടു സാരിയും വീട്ടില്‍ പോയി എടുത്തു കൊണ്ട് വരണം...ഒപ്പം അമലയും അരുണും കൂടി വരാന്‍ പറയണം...സീരിയല്‍ തീരുവാന്‍ ഇനി മൂന്നു ദിവസം കൂടിയേ ഉള്ളൂ...അത്രയും നീട്ടുവാന്‍ അവര്‍ കൂടി വേണം..കട്ടിലില്‍ കിടക്കുന്ന അമ്മ എങ്ങിനെയാ എപ്പിസോഡ് മുന്നോട്ടു കൊണ്ടുപോകുന്നത്... സ്നേഹജനും കാറും ഉണ്ടായിരുന്നേല്‍ അങ്ങിനെ കുറെ സമയം കാറില്‍ ഓടി സമയം നീട്ടാമായിരുന്നു..(കരയുന്നു )

സീന്‍-2

ശാലിനി പുറത്തേയ്ക്ക് വരുന്നു...
പ്രഭേട്ടന്‍ :ജയന്തി എന്ത് പറഞ്ഞു?? അവള്‍ക്കു ചുണ്ടുകൊണ്ട് കോക്രി കാണിക്കാന്‍ സാധിക്കുന്നുണ്ടോ ??
ശാലിനി: അമലയും അരുണും വരുവാന്‍ പറഞ്ഞു...പിന്നെ സാരിയും മേയ്ക്ക് അപ് ബോക്സും വേണം എന്നും...(കരയുന്നു )
പ്രഭേട്ടന്‍ : ഞാന്‍ കൊണ്ടുവരാം....ഞാന്‍ പോയി വരാം...ഇവിടെ നിന്നാല്‍ മുഖത്ത് ശോക ഭാവം വരുത്തി വലയും.. ഹോ!! തുള്ളിച്ചാടി ഓടുന്നു..

സീന്‍-3

അമ്മ ഐ സി യു വില്‍ ആയ വിവരം അറിഞ്ഞു അരുണ്‍ വീട്ടിലേക്കു ഓടി വന്നു അമ്മയെ തിരയുന്നു ( നോട്ട് ദി പോയിന്റ്‌)...കുന്തം പോയാല്‍ കുടത്തിലും തപ്പണമല്ലോ ..ല്ലേ...ല്ലേ...
അമല: അമ്മ ആശുപത്രിയിലാടാ ചെക്കാ...
അരുണ്‍: എനിക്കറിയാം...എപ്പിസോഡ് നീട്ടണ്ടേ ചേച്ചീ...അതാ ഇവിടെ വന്നത്... ചാനല്‍ പുരാണങ്ങള്‍ !! - Page 22 95345 
പ്രഭേട്ടന്‍ : ഓടി വരുന്നു...വേഗം വാ ..അമ്മ...കണ്ണ് തുറന്നു...നിങ്ങളെ കാണണം എന്ന് പറഞ്ഞു...
അമല: ഞാന്‍ വരില്ല...അച്ഛന് ഒന്നും അറിയില്ല..സീരിയല്‍ തീരാറായ സമയത്ത് എങ്കിലും അച്ഛന്‍ ആ രഹസ്യം അറിയണം..
അരുണ്‍ : ചെണ്ടക്കാരെ നോക്കി ഞെട്ടുന്നു...
അമല : ശാലിനി അമ്മയുടെ മോളാ ...
പ്രഭേട്ടന്‍ : ന്ഘീ!! ഞാനാണോ ആ നിര്‍ഭാഗ്യവാനായ അച്ഛന്‍  ചാനല്‍ പുരാണങ്ങള്‍ !! - Page 22 415853  (മുഖത്ത് പച്ചവെള്ളം കുടിച്ച ഭാവം )
അമല : (വലിയ രഹസ്യം പറയുന്ന ഭാവത്തില്‍ ) യ്യോ!! അച്ഛന്‍ അല്ല ആ അച്ഛന്‍.. ചാനല്‍ പുരാണങ്ങള്‍ !! - Page 22 76296 .ആ അച്ഛന്‍ ജിതന്‍ ആണ്...
(ചെണ്ടക്കാരും ഇടിയും മിന്നലും തകര്‍ക്കുന്നു)...പ്രഭേട്ടന്‍ മാത്രം കൂളായി നില്‍ക്കുന്നു..
കുറ്റാന്വേഷണ സിനിമകളില്‍ അവസാനം കുറ്റവാളിയെ കണ്ടുപിടിച്ച മാര്‍ഗ്ഗം നായകന്‍ വിവരിക്കുന്ന അതെ ഭാവത്തില്‍ പിനില്‍ കൈയും കെട്ടി പ്രഭേട്ടന്‍ ആ രഹസ്യത്തിന്റെ ചുരുള്‍ നിവര്‍ത്തുന്നു...
പ്രഭേട്ടന്‍ : പണ്ട് മുതലേ എനിക്ക് ജയന്തിയെ സംശയം ഉണ്ടായിരുന്നു..ഞാന്‍ ജോലി ഒക്കെ രാജി വെച്ച് അവളെ നിരീക്ഷിക്കാന്‍ വേണ്ടി വീട്ടില്‍ കുത്തിയിരുന്നു...ജിതന്‍ എന്ന് കേള്‍ക്കുമ്പോള്‍ അവളുടെ മുഖത്തെ ചിരികര ഭാവം എന്നില്‍ സംശയം കൂട്ടി.. ഒടുവില്‍ ഒരു ഫോണ്‍ വിളി യില്‍ ജയന്തി ശാലിനിയെ മോളെ എന്ന് വിളിച്ചപ്പോള്‍ എനിക്ക് മനസിലായി ജയന്തി ആണ് ശാലിനിയുടെ അമ്മ എന്ന്...
അരുണ്‍ : അച്ഛാ ....അച്ഛന്‍ ആണച്ഛാ അച്ഛന്‍ ... ചാനല്‍ പുരാണങ്ങള്‍ !! - Page 22 199945 
അമല : അച്ഛനാരാ മോന്‍.. :spinhug: .എന്നാലും ഇത് അറിയാമായിരുന്നു എന്ന് ഞങ്ങളോട് പറയാമായിരുന്നു.. വെറുതെ മോണോ ആക്റ്റ് കാട്ടി ഞാന്‍ സമയം കളഞ്ഞു...(കരയുന്നു )
പ്രഭേട്ടന്‍ : അന്ന് അത് പറഞ്ഞിരുന്നെകില്‍ സീരിയല്‍ ഇത്രയും നീളില്ലായിരുന്നു മക്കളെ നീളില്ലായിരുന്നു..(.കരയുന്നു )
വേഗം വാ...മേയ്ക്ക് അപ്പ് ഇല്ലാതെ ജയന്തി വിഷമിക്കുന്നുണ്ടാവും... നമുക്ക് പോകാം.. എല്ലാവരും നീങ്ങുന്നു..

കുറിപ്പ് : കേണല്‍ അച്ഛന് വേറെ സീരിയല്‍ കിട്ടി എന്ന് തോനുന്നു...മോള്‍ ആശുപത്രിയില്‍ ആയെന്ന വാര്‍ത്ത കേട്ടപ്പോള്‍ പിന്നെ വരാം എന്നും പറഞ്ഞു മൂപ്പര്‍ വടിയും കുത്തി കാറില്‍ കയറി പോയി...ഹി..ഹി..

Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyThu Jan 30, 2014 11:07 am

Njan Kanunna ore oru serial Amala (MM)  ചാനല്‍ പുരാണങ്ങള്‍ !! - Page 22 536236 ചാനല്‍ പുരാണങ്ങള്‍ !! - Page 22 536236 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyThu Jan 30, 2014 11:13 am

Binu wrote:
Njan Kanunna ore oru serial Amala (MM)  ചാനല്‍ പുരാണങ്ങള്‍ !! - Page 22 536236 ചാനല്‍ പുരാണങ്ങള്‍ !! - Page 22 536236 

കുമരകം ചേട്ടന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റോ???  ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyThu Jan 30, 2014 11:31 am

ammuchechi thakarthallo review  ചാനല്‍ പുരാണങ്ങള്‍ !! - Page 22 60367 ചാനല്‍ പുരാണങ്ങള്‍ !! - Page 22 559487 ചാനല്‍ പുരാണങ്ങള്‍ !! - Page 22 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 22 608472 

 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 

enni 3 episode koodi alle ullu  ചാനല്‍ പുരാണങ്ങള്‍ !! - Page 22 566730 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyThu Jan 30, 2014 11:33 am

ammu  ചാനല്‍ പുരാണങ്ങള്‍ !! - Page 22 559487 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyThu Jan 30, 2014 11:54 am

Ammu wrote:
Binu wrote:
Njan Kanunna ore oru serial Amala (MM)  ചാനല്‍ പുരാണങ്ങള്‍ !! - Page 22 536236 ചാനല്‍ പുരാണങ്ങള്‍ !! - Page 22 536236 

കുമരകം ചേട്ടന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റോ???  ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 
 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 22 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyThu Jan 30, 2014 11:57 am

Ammu wrote:
Binu wrote:
Njan Kanunna ore oru serial Amala (MM)  ചാനല്‍ പുരാണങ്ങള്‍ !! - Page 22 536236 ചാനല്‍ പുരാണങ്ങള്‍ !! - Page 22 536236 

കുമരകം ചേട്ടന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റോ???  ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 

ara entho  ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 

ammuchechi odi poya  ചാനല്‍ പുരാണങ്ങള്‍ !! - Page 22 566730 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 EmptyThu Jan 30, 2014 12:09 pm

parutty wrote:
Ammu wrote:

കുമരകം ചേട്ടന്‍ കട്ടിലില്‍ നിന്നും എഴുന്നേറ്റോ???  ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 

ara entho  ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 22 143614 

ammuchechi odi poya  ചാനല്‍ പുരാണങ്ങള്‍ !! - Page 22 566730 

ബിനൂന്റെ കൂടെ ജോലി ചെയ്യുന്ന ചേട്ടനാ  ;) ;) 
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 22 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!
Back to top 
Page 22 of 40Go to page : Previous  1 ... 12 ... 21, 22, 23 ... 31 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-2
» ചാനല്‍ പുരാണങ്ങള്‍ !!-3
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: