സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !! - Page 25 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 25 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 25 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!

Go down 
+10
sunder
Usha Venugopal
Greeeeeshma
parutty
balamuralee
Minnoos
Michael Jacob
shamsheershah
midhun
Ammu
14 posters
Go to page : Previous  1 ... 14 ... 24, 25, 26 ... 32 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyThu Jan 30, 2014 4:49 pm

kutti mathramalla aruninte wifeum eppol kanarilla. aa pennu mazhavil manoramayi serialil undu

Greeeeeshma wrote:

athalla.oru sadarana viewer okey engane okkkey chindichu poviley..kutty enthey ennu

 ചാനല്‍ പുരാണങ്ങള്‍ !! - Page 25 489245  ചാനല്‍ പുരാണങ്ങള്‍ !! - Page 25 489245 
Ammu wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958   പശൂം ചത്ത്‌ മോരിലെ പുളീം പോയി..(രുദ്രേട്ടനും മരിച്ചു....സീരിയലും തീര്‍ന്നു ) ..ഇനി എന്തിനാ വെറുതെ ആ കൊച്ചിനെ ഒക്കത്ത് വെച്ചോണ്ട് നടക്കുന്നതെന്ന് ശാലിനി കരുതിക്കാണും...  ചാനല്‍ പുരാണങ്ങള്‍ !! - Page 25 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 25 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyThu Jan 30, 2014 5:12 pm

Usha Venugopal wrote:
jayanthi mariykum.. shalineem, amaleem ellam marannu nalla sahodarikal aayi kettipidichu karayum.. ithanu ente prediction...

3 makkaleyum - 2 achanmaareyum koodi orumichu kaanumbol - jayanthi kaattuuna paachaalam
bhasiyude rasangal ellam oppi eduthu review idanam tto ammu. onnum miss cheyyaruthu...

 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 എന്റെ രണ്ടു കണ്ണുകളും രണ്ടു കാതുകളും അതിനായി തുറന്നു വെച്ചിരിക്കുംട്ടോ ഉഷേചിയെ... ചാനല്‍ പുരാണങ്ങള്‍ !! - Page 25 95345 ചാനല്‍ പുരാണങ്ങള്‍ !! - Page 25 161961 

athu kollam  ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyThu Jan 30, 2014 5:14 pm

Binu wrote:
Ammu wrote:

ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ശാലിനിയുടെ കൊച്ചിന് വേറെ വല്ല സീരിയലും കിട്ടിക്കാണും... അതാ ഇപ്പോള്‍ കാട്ടാത്തത് .. ചാനല്‍ പുരാണങ്ങള്‍ !! - Page 25 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 25 143614 

Athalla athinte appanum ammayum athine vangi jeevanum kondodikkanum...ee idiyum minnalum okke kettu pedichu...
hentamme...sahikkilla athinte background music( angine vilikkamo???)

 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958  സത്യമാ ....ജീവനില്‍ പേടി ഉള്ളവര്‍ കൊച്ചിനെ കൊടുക്കില്ല ഇനിയും... ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ...ഇടിയും മിന്നലും പിന്നെ ചില സീനില്‍ അഭിനേതാക്കള്‍ ഞെട്ടുന്നതിനു പകരം ക്യാമറാ ആണ് ഞെട്ടി വിറയ്ക്കുന്നത്  ചാനല്‍ പുരാണങ്ങള്‍ !! - Page 25 143614 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyThu Jan 30, 2014 6:01 pm

Ammu wrote:
Binu wrote:

Athalla athinte appanum ammayum athine vangi jeevanum kondodikkanum...ee idiyum minnalum okke kettu pedichu...
hentamme...sahikkilla athinte background music( angine vilikkamo???)

 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958    സത്യമാ ....ജീവനില്‍ പേടി ഉള്ളവര്‍ കൊച്ചിനെ കൊടുക്കില്ല ഇനിയും... ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ...ഇടിയും മിന്നലും പിന്നെ ചില സീനില്‍  അഭിനേതാക്കള്‍ ഞെട്ടുന്നതിനു പകരം ക്യാമറാ ആണ് ഞെട്ടി വിറയ്ക്കുന്നത്  ചാനല്‍ പുരാണങ്ങള്‍ !! - Page 25 143614 

 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 11:31 am

ammuchechiye innalathe review vanillalo  ചാനല്‍ പുരാണങ്ങള്‍ !! - Page 25 566730 

Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 11:33 am

parutty wrote:
ammuchechiye innalathe review vanillalo  ചാനല്‍ പുരാണങ്ങള്‍ !! - Page 25 566730 

എഴുതി തീര്‍ന്നില്ല.ചാനല്‍ പുരാണങ്ങള്‍ !! - Page 25 536236 ..കുറച്ചു കൂടി ഉണ്ട്  ചാനല്‍ പുരാണങ്ങള്‍ !! - Page 25 808463 ചാനല്‍ പുരാണങ്ങള്‍ !! - Page 25 808463 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 11:35 am

Ammu wrote:
parutty wrote:
ammuchechiye innalathe review vanillalo  ചാനല്‍ പുരാണങ്ങള്‍ !! - Page 25 566730 

എഴുതി തീര്‍ന്നില്ല.ചാനല്‍ പുരാണങ്ങള്‍ !! - Page 25 536236 ..കുറച്ചു കൂടി ഉണ്ട്  ചാനല്‍ പുരാണങ്ങള്‍ !! - Page 25 808463 ചാനല്‍ പുരാണങ്ങള്‍ !! - Page 25 808463 

atheyo. deedi illathu kondalle ammuchechi late akkunnathu  ചാനല്‍ പുരാണങ്ങള്‍ !! - Page 25 628462 ചാനല്‍ പുരാണങ്ങള്‍ !! - Page 25 536236 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 11:37 am

 :paru: ചാനല്‍ പുരാണങ്ങള്‍ !! - Page 25 421801 
Back to top Go down
balamuralee
Forum Owner

innanno poovu kozhiyunnathu  ചാനല്‍ പുരാണങ്ങള്‍ !! - Page 25 5267 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 11:39 am

balamuralee wrote:
innanno poovu kozhiyunnathu  ചാനല്‍ പുരാണങ്ങള്‍ !! - Page 25 5267 

 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 നാളെ കൂടി സഹിച്ചേ പറ്റൂ  ചാനല്‍ പുരാണങ്ങള്‍ !! - Page 25 269180 ചാനല്‍ പുരാണങ്ങള്‍ !! - Page 25 269180 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 11:41 am

Ammu wrote:
parutty wrote:

atheyo. deedi illathu kondalle ammuchechi late akkunnathu  ചാനല്‍ പുരാണങ്ങള്‍ !! - Page 25 628462 ചാനല്‍ പുരാണങ്ങള്‍ !! - Page 25 536236 

 :paru: ചാനല്‍ പുരാണങ്ങള്‍ !! - Page 25 421801 

 ചാനല്‍ പുരാണങ്ങള്‍ !! - Page 25 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 25 860952 :paru: ചാനല്‍ പുരാണങ്ങള്‍ !! - Page 25 421801 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 11:43 am

balamuralee wrote:
innanno poovu kozhiyunnathu  ചാനല്‍ പുരാണങ്ങള്‍ !! - Page 25 5267 

 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 12:00 pm

amalakku petennu mattam varan karanam entha??

achan ee vivaram nerette arinju ennullathano?

athodu koodi amalayude ammayoudulal deshyam mariyio?

confused
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 12:02 pm

Greeeeeshma wrote:

amalakku petennu mattam varan karanam entha??

achan ee vivaram nerette arinju ennullathano?

athodu koodi amalayude ammayoudulal deshyam mariyio?

confused

atha.  ചാനല്‍ പുരാണങ്ങള്‍ !! - Page 25 566730 

ara innu marikunnathu jithin anno ? jayathy anno  ചാനല്‍ പുരാണങ്ങള്‍ !! - Page 25 415853 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 12:03 pm

ലോകമെമ്പാടുമുള്ള മലയാളിപ്രേക്ഷകരുടെ കണ്ണീര്‍ ഊറ്റിഎടുത്തു മുല്ലപ്പെരിയാര്‍ നിര്‍മ്മിച്ച ഇതിഹാസഅവിഹിത പരമ്പര..അതിന്റെ അവസാന എപ്പിസോഡ്കളിലേക്ക് ...!! ചാനല്‍ പുരാണങ്ങള്‍ !! - Page 25 912236 മലയാളികളെ മിമിക്രിയും മോണോ ആക്റ്റും നവരസങ്ങളും , പച്ചാളം ഭാസി അധിക രസങ്ങളും കാട്ടിതന്ന അതിശയ പരമ്പര ഇതാ വിടപറയുകയാണ് .. ചാനല്‍ പുരാണങ്ങള്‍ !! - Page 25 1611130529 ...കേരളക്കരയാകെ വിതുമ്പുന്നു...ലോകമലയാള ടെലിവിഷനുകള്‍ മൌനത്തിലാകുന്നു !!(ലോകമലയാള ടെലിവിഷന്‍ കേടായി മൌനത്തില്‍ ആയില്ലങ്കിലേ അതിശയമുള്ളൂ...ചില്ലറ ഇടിയും മിന്നലുമാണോ എന്നും സീരിയലില്‍ ഉണ്ടാകുന്നത്...ഇതിന്റെ എല്ലാം ദണ്ണം ഏല്‍ക്കുന്നത് നമ്മുടെ ഒക്കെ വിഡ്ഢിപ്പെട്ടിയ്ക്കല്ലയോ.. ചാനല്‍ പുരാണങ്ങള്‍ !! - Page 25 808463 .)...ജയന്തിയും ജിതെട്ടനും , പ്രഭേട്ടനും , ജബ്ബാറിക്കയും രുദ്രേട്ടനും , ശാലിനിയും , അമലയും , അരുണും, കേണലും എല്ലാം ഇനി ഓര്‍മ്മകള്‍ മാത്രം...ഹ്മം .. ചാനല്‍ പുരാണങ്ങള്‍ !! - Page 25 1939097668 
ആഹാ .....ഓഹൂഹൂ ...പാട്ട് തുടങ്ങിയോ??? ചാനല്‍ പുരാണങ്ങള്‍ !! - Page 25 7910  വേഗം വന്നേ...തുടക്കം മുതല്‍ കണ്ണുമിഴിച്ചു കാണണം ...എന്നാലെ അതിന്റെ ഒരിത് കിട്ടൂ....ഹി..ഹി.. ചാനല്‍ പുരാണങ്ങള്‍ !! - Page 25 473319 

സീന്‍- 1

തലേന്ന് അമ്മേടെ അവിഹിത രഹസ്യം(ഹോ!! ഫയങ്കരം !!) പരസ്യമാക്കാന്‍ പ്രഭേട്ടന്റെ അടുത്ത് ഗമയില്‍ നിന്ന അമല അല്ലെ അവിടെ ചമ്മിയ നിലയില്‍ നില്‍ക്കുന്നത് ?? ചാനല്‍ പുരാണങ്ങള്‍ !! - Page 25 783272  ഇടയ്ക്കിടയ്ക്ക് കരയുന്നുമുണ്ടല്ലോ....അമ്മേടെ രഹസ്യബന്ധം അച്ഛന്‍ നേരത്തെ രഹസ്യമായി അറിഞ്ഞു ഇത്രയും കാലം രഹസ്യമാക്കി വെച്ച രഹസ്യം (ഹോ!! രഹസ്യത്തിന്റെ തൃശൂര്‍ പൂരം !!..വേഗം കുറെ പരസ്യങ്ങള്‍ വന്നിരുന്നെങ്കില്‍ !!!!) അറിഞ്ഞ ഞെട്ടലില്‍ ആണ് സ്നേഹതീരത്തെ ഓരോ മണല്‍ തരിയും ...എങ്ങിനെ അഭിനയിക്കണം എന്നറിയാതെ വലയുന്ന അച്ഛനും മക്കളും...

പ്രഭേട്ടന്‍ : മോളെ ഞാന്‍ നിന്റെ കാലില്‍ വീഴാം...നീ ഈ ഒടുക്കത്തെ തീറ്റ ഒന്ന് കുറയ്ക്കാമോ?? സ്ക്രീനില്‍ നിന്റെ മാത്രം മുഖമേ കാണുക ഉള്ളൂ...
അമല : അച്ഛാ....എന്നോട് ക്ഷമിയ്ക്കണം...ഇനി ഞാന്‍ ഡയറ്റിംഗ് ചെയ്തോളാം..(കരയുന്നു )
അരുണ്‍ : (ഉപ്പുമാങ്ങാ ഭരണിക്ക് തല ഫിറ്റ്‌ ചെയ്ത പോലെ ) ചേച്ചീ...നമുക്ക് ആശുപത്രി വരെ പോകാം...ഇവിടെ നിന്ന് സംസാരിച്ചു എപ്പിസോഡ് നീട്ടാന്‍ സാധിക്കില്ല... ബാ...സ്നേഹജനും കാറും എന്തിയെ അച്ഛാ??
പ്രഭേട്ടന്‍ : അമ്മ ആശുപത്രിയില്‍ ആയതിനാല്‍ വരണ്ടാന്നു പറഞ്ഞു..
അമല : അയ്യോ..എനിക്ക് സഹിക്കുന്നില്ല..
അരുണ്‍: അച്ഛന്‍ വരുന്നില്ലേ ആശുപത്രിയിലേക്ക്??
പ്രഭേട്ടന്‍ : ഇല്ല മക്കളെ ...എനിക്ക് അവിടെ വന്നു സങ്കടം അഭിനയിച്ചു ചുളുങ്ങിയ മോന്തയും ആയി നില്‍ക്കാന്‍ വയ്യാ...ഗ്ലിസറിന്‍ കണ്ണില്‍ തേച്ചാലും ഒരു തുള്ളി കണ്ണുനീര്‍ വരികയുമില്ല...ഹോ!! എന്തൊരു ജന്മമാ എന്റേത്...(പൂജാമുറിയിലേക്ക് നീങ്ങുന്നു ..)
കാറില്‍ കയറി പോകുന്നു....ദേവേട്ടനും (ആരാ ഇയാള്‍?? ഇനി വേറെ വല്ല രഹസ്യവും കാണുമോ പരസ്യമാക്കാന്‍ ..ജയന്തിയെ..ന്ഘെ !! ചാനല്‍ പുരാണങ്ങള്‍ !! - Page 25 860952  ചാനല്‍ പുരാണങ്ങള്‍ !! - Page 25 860952 ) അരുണും മുന്‍ സീറ്റിലും പിന്‍ സീറ്റില്‍ അമലയും ക്യാമറാമാനും ...വണ്ടി നീങ്ങുന്നു ..

ദേവേട്ടന്‍ : (തിരിഞ്ഞു നോക്കി ) ഒരു കണക്കിന് പ്രഭഅങ്കിള്‍ വരാതിരുന്നത് നന്നായി...അങ്കിള്‍ വന്നിരുന്നെങ്കില്‍ ക്യാമറയും മോനും എവിടെ ഇരുന്നേനെ?...എങ്ങിനെ കാറിനുള്ളില്‍ ഇരുന്നു അരുണ്‍ ഞെളിപിരി കൊള്ളുന്നതും അമല പിഴിഞ്ഞ് കരയുന്നതും പ്രേക്ഷകരില്‍ എത്തിക്കുമായിരുന്നു..??ഹോ!! നന്നായി..

പൂജാമുറി....മുഖത്ത് "ടൂത്ത് ബ്രഷ് ...ഈ ഈ..ഭാവം " മായ്ക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടു കരയുന്ന പ്രഭേട്ടന്‍ ..
പ്രഭേട്ടന്‍ : എന്നോട് എന്തിനാ ദൈവമേ ഇത്രയും ക്രൂരത.. ചാനല്‍ പുരാണങ്ങള്‍ !! - Page 25 4214 ..അഭിനയിക്കാന്‍ അറിയില്ലാന്നു ഞാന്‍ നേരത്തെ സംവിധായകനോട് പറഞ്ഞിരുന്നതാണല്ലോ...ഹോ!!...എനിക്ക് മുന്‍പേ ജയന്തി ആശുപത്രിയില്‍ പോയി കട്ടിലില്‍ കിടന്നു മുഖം പാതി മൂടി കിടന്നു കൂടുതല്‍ അഭിനയിക്കാതെ രക്ഷപെട്ടല്ലോ..(വിതുമ്പുന്നു ) ക്യാമറാമാന്‍ പ്രഭേട്ടന്റെ ഭീകര ഭാവങ്ങള്‍ അധികം കാട്ടാതെ പൂജാമുറിയിലെ ദൈവങ്ങളുടെ മുഖം കാട്ടി ജോലി തീര്‍ക്കുന്നു.....( മിക്കവാറും പ്രഭേട്ടന്‍ , എല്ലാവരും തിരികെ എത്തുമ്പോള്‍ പാണ്ടി സിനിമകളിലെ പോലെ ദൈവങ്ങളുടെ കാല്‍ക്കല്‍ വീണു വടിയായി ഭിത്തിയേല്‍ കയറി രുദ്രേട്ടന് ഒരു കമ്പനി കൊടുക്കുന്ന എല്ലാ ലക്ഷണവും കാണുന്നുണ്ട് കേട്ടോ...രഹസ്യമാ...നമ്മള്‍ മാത്രം അറിഞ്ഞാല്‍ മതി.. ചാനല്‍ പുരാണങ്ങള്‍ !! - Page 25 95345 ..രണ്ടു എപ്പിസോഡ് കൂടി നീണ്ടോട്ടെ....)

സീന്‍-2

ജിതന്‍ ഐസി യു വിന്റെ സി അക്ഷരത്തിന്റെ ഇടയില്‍ കൂടി ജയന്തിയെ ഒളിച്ചു നോക്കുന്നു...(ഈ സീരിയലില്‍ ജയന്തിയെ കാണുവാന്‍ വരുന്ന എല്ലാവരും സി അക്ഷരത്തിന്റെ ഇടയില്‍ കൂടി ആദ്യം ഒളിച്ചു നോക്കും...അതിനു ശേഷമേ അകത്തു കയറൂ..എന്തോന്നാണോ അതിന്റെ ഗുട്ടന്‍സ്??)
ജിതന്‍ : ഗൊച്ചു ഗള്ളി ...മേയ്ക്ക് അപ്പ്‌ ഇല്ലാതെ കിടക്കുന്നത് കണ്ടില്ലേ...ഹോ!! പേടിയാവുന്നു. ചാനല്‍ പുരാണങ്ങള്‍ !! - Page 25 7910 ..പോയേക്കാം..പ്രേതത്തെ ദര്‍ശിച്ച ഭയാനകമായ മുഖഭാവത്തോടെ ജിതന്‍ വിദൂരതയിലേക്ക് നോക്കി നടന്നു നീങ്ങുന്നു ...
വരാന്തയില്‍ പോയി കസേരയില്‍ ഇരിക്കുമ്പോഴും മുഖത്തെ ഭാവം അത് തന്നെ...(യ്യോ !!യിതെന്ന്നാ  ചാനല്‍ പുരാണങ്ങള്‍ !! - Page 25 550205 ....ജിതന്മാരുടെ റാലിയോ??സ്ക്രീനില്‍ ജിതന്മാര്‍ നിരന്നു കാണുന്നു.. ചാനല്‍ പുരാണങ്ങള്‍ !! - Page 25 808463 .യിനി എന്റെ ലോകമലയാള ടെലിവിഷന്‍ എങ്ങാനും കേടായതാണോ ദൈവമേ??  ചാനല്‍ പുരാണങ്ങള്‍ !! - Page 25 783272 ബാ അടുത്ത സീന്‍ കണ്ടു നോക്കാം...)

സീന്‍-3

കേണല്‍ വടിയും കുത്തി അച്ചടി അച്ചടി വെച്ചടിവെച്ച് വരുന്നു....മുഖത്ത് വര്ണ്ണിക്കാന്‍ ആവാത്ത ഭാവങ്ങള്‍....മീശ കാരണം കുറെ ഭാവങ്ങള്‍ മിസ്സാകുന്നു ...ശോ!!..
മഹേഷ്‌ : മുത്തച്ഛാ.....
കേണല്‍ : മ്വോനേ....(ആലിംഗനം ചെയ്യാന്‍ ശ്രമികുന്നുണ്ടെങ്കിലും കേണലിന്റെ വയറു കാരണം ആ ശ്രമം പാതി വഴിയില്‍ ഉപേക്ഷിക്കുന്നു...
സംവിധായകന്‍ : നെക്സ്റ്റ് ആള് വാ...(ഹോ!! എപ്പിസോഡ് നീട്ടാന്‍ എന്തൊക്കെ കഷ്ട്ടപ്പാടാ )
ശാലിനി : മുത്ത"ഷാ"...( ഓള് അങ്ങിനെ യാ കേണലിനെ വിളിക്കുക....എന്തോന്ന് "ഷാ" ആണാവോ??ഹാര്ക്കറിയാം...)
കേണല്‍: മോളെ ...(ആലിംഗനം )
ജബ്ബാറിക്ക : സാറേ ...
കേണല്‍ : ജബ്ബാറെ ...(ആലിംഗനം )
കേണല്‍ : അടുത്ത് കൂടി പോയെ നേര്സിനെ ...: നേര്സേ ..(ആലിംഗനം ചെയ്യാന്‍ ഒരുങ്ങുന്നു )
നേഴ്സ് : (പേടിച്ചു പ്രാണനും കൊണ്ടോടുന്നു ) ഇതെന്തു രോഗം ആണാവോ??
മഹേഷ്‌ : അമ്മയെ കണ്ടിട്ട് വാ...വേഗം...മുത്തച്ഛാ..
കേണല്‍ : പറഞ്ഞത് പോലെ അത് മറന്നു....അകത്തേക്ക് നടക്കുന്നു...(ഒരു സംശയം ഈ അത്യാസന്ന നിലയില്‍ ഉള്ള രോഗിയെ എല്ലാര്‍ക്കും ഇപ്പോഴും കയറി കാണാമോ??..കഥയില്‍ ചോദ്യമില്ല...പോ അവിടുന്ന് !!അടി !!)
കേണല്‍ : ഹോ !! ഇതെന്റെ മോള്‍ തന്നെയാണോ??യെന്തൊരു കോലം...ഇത് കാണുവാന്‍ ആണോ ദൈവമേ ഞാന്‍ പെട്രോളും മുടക്കി വടിയും കുത്തി ഇവടെ വരെ വന്നത്...(കരയുന്നു )
ജയന്തി : വില്ല് പോലെ നേര്‍ത്ത പുരികം കൊണ്ട് അഭിനയിച്ചു കണ്ണ് തുറക്കുന്നു...:അച്ഛാ ...അമ്മ എന്ത്യേ ??
കേണല്‍ : മോളെ ...അമ്മ വന്നില്ല..വേറെ ഏതോ സീരിയല്‍ കിട്ടി അതില്‍ അഭിനയിക്കാന്‍ പോകുവാന്നു പറഞ്ഞു രാവിലെ തന്നെ പെട്ടിയും തൂക്കി പോകുന്നത് കണ്ടു ...
ജയന്തി: ഈ സീരിയല്‍ തീരാറായി എന്ന് തോന്നുന്നു...നമ്മള്‍ ഒക്കെ എന്ത് ചെയ്യും അച്ഛാ....ആരെങ്കിലും ഇനി വിളിക്കുമോ ആവോ??(കരയുന്നു )
കേണല്‍: കരയല്ലേ മോളെ...ദൃശ്യം തമിഴില്‍ എടുക്കുന്നുന്ടെന്നു കേട്ടു...ചാന്‍സ് കിട്ടുമായിരിക്കും...ഞങ്ങള്‍ ഒക്കെ മിക്കവാറും പെരുവഴിയില്‍ ആകുന്ന ലക്ഷണമാ ......

സീന്‍-4

അമലയും അറുണും വറുണും(യ്യോ...മലയാളി ഹൌസ് ഇഫ്ഫക്റ്റ്‌  ചാനല്‍ പുരാണങ്ങള്‍ !! - Page 25 536236 ) ഓടി വരുന്നു...
ശാലിനിയെ കണ്ട അമല സീരിയല്‍ തീരാറായ ദുഃഖത്തില്‍ കെട്ടിപ്പിടിച്ചു കരയുന്നു...
അമല : ശാലിനീ ...
ശാലിനി : അമലേ..
മഹേഷ്‌ : നിങ്ങള്‍ ഇങ്ങിനെ പേര് വിളിച്ചു കളിയ്ക്കാതെ വേഗം അമ്മയെ പോയി കാണൂ..മണിക്കൂര്‍വാടക കൊടുക്കേണ്ടതാ ആശുപതിക്ക് ഷൂട്ടിംഗ് വേഗം തീര്‍ക്കണം സി..അക്ഷരത്തില്‍ കൂടി നോക്കിയിട്ട് വേണം അകത്തേക്ക് കയറുവാന്‍ കേട്ടോ...
മൂന്നു പേരും കൂടി അകത്തേക്ക് റാലി നടത്തുന്നു...
അമല : അമ്മയുടെ വരള്‍ച്ച ബാധിത മേയ്ക്ക് അപ് രഹിത മുഖം കണ്ടു സഹിക്കാനാവാതെ കാല്‍ക്കല്‍ മുഖം പൊത്തി ഇരിക്കുന്നു...
അരുണ്‍ : ചേച്ചി എഴുന്നേല്‍ക്ക്...അമ്മയുടെ അടുത്ത് വന്നു നില്‍ക്ക്..
അമല: എനിക്ക് വയ്യ ....ആ മുഖം കാണുവാന്‍...പേടിയാവുന്നു..
ജയന്തി : മക്കളെ ഓരോരുത്തരായി ഓരോ ഉമ്മ താ അമ്മയ്ക്ക്...എപ്പിസോഡ് തീരാന്‍ ഇനിയും സമയം ഉണ്ട്....കാറും സ്നേഹജനും ഉണ്ടായിരുന്നെകില്‍ ഈ ഗതി വരില്ലായിരുന്നു...
അമല : ഉമ്മ...
അരുണ്‍ : ഉമ്മ...
ശാലിനി : ഉമ്മ...

കുറിപ്പ് : അശരീരി: ഞങ്ങള്‍ ഉറപ്പു തരാം...നിങ്ങള്‍ പ്രതീക്ഷിക്കാത്ത ക്ലൈമാക്സ്‌ ആയിരിക്കും ഇതിനെ ഒടുക്കം എന്ന്.. ചാനല്‍ പുരാണങ്ങള്‍ !! - Page 25 22974 ..ഹമ്മേ...അപ്പോള്‍ മിക്കവാറും കഥ ഒടുക്കം ഇപ്രകാരം ആയിരിക്കും: കേണലിന്റെ അമ്മച്ചി വീട്ടില്‍ ഇരുന്നു സ്വപനം കാണുന്നതായിരിക്കും...ജയന്തിയുടെ ആക്സിടന്റ്റ്‌ ഉം ആശുപത്രിയും ഒക്കെ...പുള്ളിക്കാരി കണ്ണ് തുറക്കുമ്പോള്‍....ജയന്തിയെ കാണ്മാനില്ല എന്ന വാര്‍ത്തയുമായി കേണല്‍ ഓടി വരുന്നു...(കൂടെ ചെണ്ടക്കാരും...വേണമെങ്കില്‍ ഇടിയും മിന്നലും ) അപ്പോള്‍ ആകാശത്ത് കൂടി കൊല്‍ക്കത്തയ്ക്ക് പോകുന്ന വിമാനത്തിന്റെ പിന്നാമ്പുറം കാണുന്നു. ചാനല്‍ പുരാണങ്ങള്‍ !! - Page 25 169733 .ഒപ്പം ജയന്തിയുടെ വക ഒരു ടാറ്റയും ബിര്‍ളയും . ചാനല്‍ പുരാണങ്ങള്‍ !! - Page 25 791447 ...പ്രഭേട്ടന്‍ കുരങ്ങു ചത്ത കുറവന്റെ മാതിരി അകത്തു കുത്തിയിരിക്കുന്നു....ഹോ!! ഇത്രയും ഒക്കെ ആലോചിച്ചു കൂട്ടിയ എന്നെ സമ്മതിക്കണം... ചാനല്‍ പുരാണങ്ങള്‍ !! - Page 25 287716 .കാണാന്‍ ഒരു ലുക്ക്‌ ഇല്ലന്നെയുള്ളൂ ...ഫയങ്കര ബുദ്ധിയാ ചാനല്‍ പുരാണങ്ങള്‍ !! - Page 25 16546  ചാനല്‍ പുരാണങ്ങള്‍ !! - Page 25 16546 ..ഹി..ഹി..ഹി..... ചാനല്‍ പുരാണങ്ങള്‍ !! - Page 25 821740 

Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 12:04 pm

jayanti kure expression ettallo....jayanti avilla..karanam angane kancihal LKG standard aayi povum

eniku thonnunne aa vellupan anenna..avide engum kandilla

Sri patmanabhante aduttu poyittundakum
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 12:06 pm

Greeeeeshma wrote:
jayanti kure expression ettallo....jayanti avilla..karanam angane kancihal LKG standard aayi povum

eniku thonnunne aa vellupan anenna..avide engum kandilla

Sri patmanabhante aduttu poyittundakum

 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ജയന്തി മരിക്കില്ല ഉറപ്പാ  ചാനല്‍ പുരാണങ്ങള്‍ !! - Page 25 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 12:08 pm

Greeeeeshma wrote:

amalakku petennu mattam varan karanam entha??

achan ee vivaram nerette arinju ennullathano?

athodu koodi amalayude ammayoudulal deshyam mariyio?

confused

 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 അച്ഛന്‍ രഹസ്യം നേരത്തെ അറിഞ്ഞു എന്ന് മനസ്സിലായ ഉടനെ അമലയുടെ വട്ടും മാറി മുഖഭാവവും മാറി...പശ്ചാത്താപ വിവശയായി നല്ലവളായി  ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958  എന്റമ്മോ...എന്തൊരു കഥ....തിരക്കഥാ കൃത്തിനെ സമ്മതിക്കണം.. ചാനല്‍ പുരാണങ്ങള്‍ !! - Page 25 559487 ചാനല്‍ പുരാണങ്ങള്‍ !! - Page 25 559487 

thakarthu ammuchechi  ചാനല്‍ പുരാണങ്ങള്‍ !! - Page 25 60367 ചാനല്‍ പുരാണങ്ങള്‍ !! - Page 25 559487 ചാനല്‍ പുരാണങ്ങള്‍ !! - Page 25 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 25 608472 

 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 

pinne lookil onnum ou kariyam illa. ammuchechiku look undu  ചാനല്‍ പുരാണങ്ങള്‍ !! - Page 25 860952 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 12:10 pm

Greeeeeshma wrote:
jayanti kure expression ettallo....jayanti avilla..karanam angane kancihal LKG standard aayi povum

eniku thonnunne aa vellupan anenna..avide engum kandilla

Sri patmanabhante aduttu poyittundakum

 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 12:13 pm

Ammu wrote:
Greeeeeshma wrote:
jayanti kure expression ettallo....jayanti avilla..karanam angane kancihal LKG standard aayi povum

eniku thonnunne aa vellupan anenna..avide engum kandilla

Sri patmanabhante aduttu poyittundakum

 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 25 44121 ജയന്തി മരിക്കില്ല ഉറപ്പാ  ചാനല്‍ പുരാണങ്ങള്‍ !! - Page 25 855112 

pinne innale jayathi enthoke action kanichallo. ചാനല്‍ പുരാണങ്ങള്‍ !! - Page 25 566730 

jithin pavam oru kaserayil arum srthikathe vayum thurannu erikunnathu kandallo.

maranam pidikudunnathu jithine aakumo  ചാനല്‍ പുരാണങ്ങള്‍ !! - Page 25 415853 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 12:14 pm

athe athe !! ethil enthu puthuma ya ullathu ചാനല്‍ പുരാണങ്ങള്‍ !! - Page 25 489245  ചാനല്‍ പുരാണങ്ങള്‍ !! - Page 25 489245  ചാനല്‍ പുരാണങ്ങള്‍ !! - Page 25 489245 
Ammu wrote:
Greeeeeshma wrote:

amalakku petennu mattam varan karanam entha??

achan ee vivaram nerette arinju ennullathano?

athodu koodi amalayude ammayoudulal deshyam mariyio?

confused

 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 അച്ഛന്‍ രഹസ്യം നേരത്തെ അറിഞ്ഞു എന്ന് മനസ്സിലായ ഉടനെ അമലയുടെ വട്ടും മാറി മുഖഭാവവും മാറി...പശ്ചാത്താപ വിവശയായി  നല്ലവളായി  ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958  എന്റമ്മോ...എന്തൊരു കഥ....തിരക്കഥാ കൃത്തിനെ സമ്മതിക്കണം.. ചാനല്‍ പുരാണങ്ങള്‍ !! - Page 25 559487 ചാനല്‍ പുരാണങ്ങള്‍ !! - Page 25 559487 
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 12:18 pm

Amoooose - Superbbbbbb ചാനല്‍ പുരാണങ്ങള്‍ !! - Page 25 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 25 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 25 608472 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 EmptyFri Jan 31, 2014 12:19 pm

Ammu wrote:
Greeeeeshma wrote:

amalakku petennu mattam varan karanam entha??

achan ee vivaram nerette arinju ennullathano?

athodu koodi amalayude ammayoudulal deshyam mariyio?

confused

 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 അച്ഛന്‍ രഹസ്യം നേരത്തെ അറിഞ്ഞു എന്ന് മനസ്സിലായ ഉടനെ അമലയുടെ വട്ടും മാറി മുഖഭാവവും മാറി...പശ്ചാത്താപ വിവശയായി  നല്ലവളായി  ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958  എന്റമ്മോ...എന്തൊരു കഥ....തിരക്കഥാ കൃത്തിനെ സമ്മതിക്കണം.. ചാനല്‍ പുരാണങ്ങള്‍ !! - Page 25 559487 ചാനല്‍ പുരാണങ്ങള്‍ !! - Page 25 559487 

 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 25 2958 

ellavarum arinjille pinne amala mathram ethinu enni deshyam kanikanam . ചാനല്‍ പുരാണങ്ങള്‍ !! - Page 25 143614 ചാനല്‍ പുരാണങ്ങള്‍ !! - Page 25 143614 
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 25 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!
Back to top 
Page 25 of 40Go to page : Previous  1 ... 14 ... 24, 25, 26 ... 32 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-2
» ചാനല്‍ പുരാണങ്ങള്‍ !!-3
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: