സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !! - Page 29 Vote_lcapചാനല്‍ പുരാണങ്ങള്‍ !! - Page 29 Voting_barചാനല്‍ പുരാണങ്ങള്‍ !! - Page 29 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!

Go down 
+10
sunder
Usha Venugopal
Greeeeeshma
parutty
balamuralee
Minnoos
Michael Jacob
shamsheershah
midhun
Ammu
14 posters
Go to page : Previous  1 ... 16 ... 28, 29, 30 ... 34 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 10:45 am

Ammu wrote:
parutty wrote:
ammuchechi puthiya roofathilvanittu odi poya

ammuchechiye avatharam  ചാനല്‍ പുരാണങ്ങള്‍ !! - Page 29 60367 ചാനല്‍ പുരാണങ്ങള്‍ !! - Page 29 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 29 608472 

angu kochu sunddhari ayallo  ചാനല്‍ പുരാണങ്ങള്‍ !! - Page 29 665408 ചാനല്‍ പുരാണങ്ങള്‍ !! - Page 29 665408 

ഒരു ചെയ്ഞ്ച് ഇടക്കൊക്കെ വേണ്ടേ പാറൂട്ടിയെ  ;) ചാനല്‍ പുരാണങ്ങള്‍ !! - Page 29 32844436 ചാനല്‍ പുരാണങ്ങള്‍ !! - Page 29 32844436 ജയന്തിയുടെ മരണത്തില്‍ അനുശോചിച്ചു അവതാരം മാറിയതാ  ചാനല്‍ പുരാണങ്ങള്‍ !! - Page 29 948518 

athu venum ammuchechi. allenkilum ammuchechi eppolpazhaya aalu allalo
ella kariyathilum nalla change varuthiyallo  ചാനല്‍ പുരാണങ്ങള്‍ !! - Page 29 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 29 608472 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 10:47 am

sunder wrote:
[You must be registered and logged in to see this link.]

ravile chirikan vayye  ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 10:48 am

innu ammuchechiyude review ille  ചാനല്‍ പുരാണങ്ങള്‍ !! - Page 29 566730 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 11:16 am

Ammu wrote:
Neelu wrote:

 ചാനല്‍ പുരാണങ്ങള്‍ !! - Page 29 786975 ചാനല്‍ പുരാണങ്ങള്‍ !! - Page 29 786975 ചാനല്‍ പുരാണങ്ങള്‍ !! - Page 29 786975 ചാനല്‍ പുരാണങ്ങള്‍ !! - Page 29 786975 jayathi teacheru marichappo nokkan vanna docture abhinayam.. ചാനല്‍ പുരാണങ്ങള്‍ !! - Page 29 60367 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 

 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 രണ്ടു വാക്ക് എഴുതണം ന്റെ അവലോകനത്തില്‍...ആ താടിയും മുടിയും വളര്‍ത്തിയ ഡോക്റ്ററുടെ ഭാവാഭിനയത്തെ പുകഴ്ത്തി  ചാനല്‍ പുരാണങ്ങള്‍ !! - Page 29 811586 ചാനല്‍ പുരാണങ്ങള്‍ !! - Page 29 811586 ചാനല്‍ പുരാണങ്ങള്‍ !! - Page 29 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 

athu venam  
prabhakara menon nadannu pokunnathu thaadi thaadi doctor nokkunnathu

 ചാനല്‍ പുരാണങ്ങള്‍ !! - Page 29 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 29 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 29 143614  ചാനല്‍ പുരാണങ്ങള്‍ !! - Page 29 143614 
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 11:51 am

nammude karadikuttante - karachilinte close-up - athinepattiyum ezhuthanam..

jithane - deadbody still - vaayum kannum oke thurannu --  ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 

thirakilaanu. enthokeyo ezhuthan manassil kidannu thilachu mariyunnundu - samayam illa
ammunte oru long review venam tto. onnum vidaruthu..

ee jayanthi- jithin sneham - romeo-juliet pole, laila-majunu pole, dileep-kavya pole -- lokamulla kalatholam nila nilkum. maranathilum verpiriyaatha sneham - shhoo - kandittu kan niranju poyi.. paavanm prabettan - entho poya annane pole - pallu kadichu ilichu kaatti - ini jeeviykatte---

Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 11:53 am

pinne ammu - naale leave edukan pattilla- innathe last episode review itte pattoo. ചാനല്‍ പുരാണങ്ങള്‍ !! - Page 29 352966 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 11:57 am

Usha Venugopal wrote:
nammude karadikuttante - karachilinte close-up - athinepattiyum ezhuthanam..

jithane - deadbody still - vaayum kannum oke thurannu --  ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121  ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 

thirakilaanu. enthokeyo ezhuthan manassil kidannu thilachu mariyunnundu - samayam illa
ammunte oru long review venam tto. onnum vidaruthu..

ee jayanthi- jithin sneham - romeo-juliet pole, laila-majunu pole, dileep-kavya pole -- lokamulla kalatholam nila nilkum. maranathilum verpiriyaatha sneham - shhoo - kandittu kan niranju poyi.. paavanm prabettan - entho poya annane pole - pallu kadichu ilichu kaatti - ini jeeviykatte---

 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 

deediye manassilkidannu thilakkunnathu onnu thanuppichu ezhuthiye  ചാനല്‍ പുരാണങ്ങള്‍ !! - Page 29 665408 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 11:59 am

Usha Venugopal wrote:
pinne ammu - naale leave edukan pattilla- innathe last episode review itte pattoo. ചാനല്‍ പുരാണങ്ങള്‍ !! - Page 29 352966 

 ചാനല്‍ പുരാണങ്ങള്‍ !! - Page 29 855112 ചാനല്‍ പുരാണങ്ങള്‍ !! - Page 29 855112 

review ezhuthi kondu varan poya ammuchechiye kanunnillalo  ചാനല്‍ പുരാണങ്ങള്‍ !! - Page 29 566730 
innum thirakku anno enni  ചാനല്‍ പുരാണങ്ങള്‍ !! - Page 29 415853 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 12:55 pm

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെ കണ്ണീരില്‍ ആഴ്ത്തി നമ്മുടെ സ്വീകരണമുറിയില്‍ നിന്നും കൊഴിഞ്ഞു പോകുവാന്‍ ഒരുങ്ങുന്ന കുങ്കുമ പൂവ് എന്ന മെഗാആആആആആ ...(എത്ര വേണമെങ്കിലും നീട്ടാം....അതാ കുറെ കുത്തുകള്‍ ഇട്ടതു കേട്ടോ..ഹി..ഹി) പരമ്പരക്ക് എല്ലാ വിധ ആശംസകളും നേരുന്നു...ഒരു വാക്ക് ഈ വേളയില്‍ ഇതിന്റെ സംവിധായകനോടും തിരക്കഥാ കൃത്ത് നോടും പറഞ്ഞു കൊള്ളട്ടെ....മേലില്‍ ഈ വഴിയെങ്ങാനും വന്നാല്‍ ടെലിവിഷന്ഞങ്ങള്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും....ജാഗ്രതൈ !! ..ന്‍ഘാ !!...തലച്ചോറും ബുദ്ധിയും ഊരി മാറ്റി വെച്ചിട്ട് തലയില്‍ ശ്വേത ചേച്ചീടെ സില്‍മ (കളി മണ്ണ്) നിറച്ചു വെച്ചിരുന്നു കാണുവാന്‍ പര്യാപ്തമായ ഈ പരമ്പരയില്‍ അഭിനയിച്ചു കണ്ണീര്‍ വാര്‍ത്ത എല്ലാ അഭിനേതാക്കള്‍ക്കും ഒരായിരം കൂപ്പു കൈ....തീര്‍ത്തു തന്നതിനാ കേട്ടോ... ചാനല്‍ പുരാണങ്ങള്‍ !! - Page 29 95345 

അപരാഹ്നത്തിന്റെ അനന്തപഥങ്ങളില്‍ ആകാശനീലിമയില്‍ ജിതന്‍ നടന്നകന്നു. മര്‍ക്കോസും മറിയാമ്മയും പീഡി പറഞ്ഞു ...കേണലിന് ജലദോഷമായിരുന്നു അന്ന് ....ജയന്തിയുടെ മാറ് പിളര്‍ന്നു അമല രക്തം കുടിച്ചു ..അമ്പലത്തിന്റെ അകാല്‍വിളക്കുകള്‍ തെളിയുന്ന രാത്രിയില്‍ രുദ്രന്‍ ശാലിനിയോട് ചോദിച്ചു ...ഇനിയും നീ വരില്ലേ ഇത് വഴി കണ്ണീര്‍ കുടങ്ങളും കണ്ണില്‍ ഏന്തി???

യ്യോ...സമയം പോയത് അറിഞ്ഞില്ല.....ഒടുക്കത്തെ എപ്പിസോഡിന്റെ മുന്‍പുള്ള രംഗങ്ങള്‍ ഒന്ന് കണ്ടുകളയാം... ..ഹൂ....ഹൂ....ഹൂ......ചെണ്ടക്കാരും കോറസ്സും ഒക്കെ തയ്യാര്‍ ആയല്ലോ..നമ്മള്‍ ലേറ്റ് യോ ആവോ?? (ലേറ്റ് ആയാലും ഒരു കൊയപ്പവും ഇല്ലന്നെ...നുമ്മട കുങ്കുമപൂ അല്ലെ...ഒന്നും മിസ്സാവില്ല..അസ്സല്‍ റബ്ബര്‍ ബാന്‍ഡ് പോലെ നല്ല ഇലാസ്ടിസിറ്റി ആണന്നെ...എത്ര വേണേലും വലിച്ചു നീട്ടാം .....

സീന്‍- 1

മേയ്ക്ക് അപ് ഇല്ലാതെ അത്യാസന്ന നിലയില്‍ കിടക്കുന്ന (അങ്ങിനെയും അത്യാസന്നനിലയില്‍ ആകുമോ??ശോ !! കഷ്ട്ടം...മനുഷ്യന്റെ ഓരോ അവസ്ഥകളെ !!) അമ്മയ്ക്ക് ഉമ്മ കൊടുത്തു ബൊമ്മ പോലെ (ഹായ് ...നല്ല പ്രാസം ല്ലേ..) നില്‍ക്കുന്ന മക്കള്‍ ജയന്തിയുടെ വിമ്മിട്ടം കണ്ടു ചെണ്ടക്കാരും ഇടിയും മിന്നലും ഒക്കെ ആയി ചേര്‍ന്ന്ഞെട്ടുവാന്‍ തുടങ്ങുന്നു...
അരുണ്‍ : സിസ്റ്റര്‍ ഓടി വാ....അമ്മ വെപ്രാളം കാട്ടുന്നു...
സിസ്റ്റര്‍ : കാറില്‍ ചീറി പായാന്‍ സാധിക്കാത്ത വെപ്രാളം ആയിരിക്കും നിങ്ങളുടെ അമ്മയ്ക്ക്...നിങ്ങള്‍ ഒന്ന് പുറത്തേയ്ക്ക് പോയി അവിടെ ഉള്ളവരുമായി അഞ്ചാറു ഡയലോഗ് ഒക്കെ പറഞ്ഞു എപ്പിസോഡ് നീട്ടിക്കെ....ഇവിടെ ഇങ്ങിനെ നിന്നാല്‍ മോങ്ങല്‍ മാത്രമേ നടക്കൂ...
അരുണ്‍ ഇരുവശത്തും അമലയെയും ശാലിനിയും താങ്ങി വാതിക്കല്‍ കൂടി പോകുവാന്‍ സാധിക്കാതെ കഷ്ട്ടപ്പെടുന്നു....

സീന്‍- 2

കാറില്‍ പാഞ്ഞു വരുന്ന പ്രഭേട്ടന്‍...എന്നാല്‍ പിന്നെ എന്തിനാ ഇങ്ങേരു വീട്ടില്‍ പോയത്.??...ഇവ്ടെങ്ങാനും നിന്നാല്‍ പോരായിരുന്നോ??ചുമ്മാ പെട്രോള്‍ കളയാന്‍ ഓരോരോ പാച്ചിലുകള്‍ ...അടി ....ന്‍ഘാ!!
കേണല്‍ : പ്രഭെ..(ആലിംഗനം )പ്രഭ എല്ലാം അറിഞ്ഞു അല്ലെ....
പ്രഭേട്ടന്‍ : അമ്മയിയച്ചാ....(ഞാന്‍ വെച്ചിട്ടുണ്ട്....ഹ്മം... ഒരു കൊച്ചുള്ള പെണ്ണിനെ എന്റെ തലയില്‍ കെട്ടി വെച്ചത് ഞാന്‍ മറക്കില്ല കേട്ടോ..)
അമല : അച്ഛാ .അമ്മ...
പ്രഭ : അച്ചാമ്മ നേര്സ് ഡ്യൂട്ടി കഴിഞ്ഞു പോയോ മോളെ...ശോ!! മിസ്സ്‌ ചെയ്തല്ലോ...
ശാലിനി : അതല്ല അമലേഛീടച്ഛാ........(യെന്തൊരു പാടാ ....പെണ്ണിന് അങ്കിള്‍ എന്നെങ്ങാനും വിളിച്ചാല്‍ പോരായോ??? അമലേച്ചീച്ഛനും.....അരുണെട്ടന്റെച്ചനും ...ഹോ എഴുതാന്‍ തന്നെ എത്ര നേരം എടുക്കുന്നു..@#$$%% )
പ്രഭേട്ടന്‍ : ജയന്തിക്ക് എങ്ങിനെയുണ്ട് ?? നടക്കാന്‍ തുടങ്ങിയോ??
കേണല്‍ : പ്രഭ എന്ത് മണ്ടത്തരം ആണ് എഴുന്നള്ളിക്കുന്നത് ....മെഗാ സീരിയലില്‍ രണ്ടു എപ്പിസോഡ് കൊണ്ട് ഐ സിയു വില്‍ കിടന്ന രോഗി എഴുനേറ്റു നടന്ന ചരിത്രം ഉണ്ടോ?? ന്ഘെ!!

സീന്‍- 3

പ്രഭേട്ടന്‍ മെല്ലെ മെല്ലെ ഐ സി യു എന്നെഴുതി ഒട്ടിച്ചതിന്റെ മറവിലൂടെ അകത്തേക്ക്....അകത്തു കണ്ണും മിഴിച്ചു കിടക്കുകയാണ് നമ്മുടെ കഥാ നായിക ജയന്തി ...
പ്രഭേട്ടന്‍ : (വീട്ടില്‍ പോയി കാണാതെ പഠിച്ചോണ്ട് വന്ന സംഭാഷണം തെറ്റാതെ ഉരുവിടുന്നു...)..ശാലിനിയുടെ അമ്മ ഡയാന (അങ്ങിനെയും ഒരു കഥാ പാത്രം ഉണ്ടായിരുന്നോ ആവോ??) അല്ലാന്നും അത് താന്‍ ആണെന്നും ആദ്യം അറിഞ്ഞത് ഈ ഞാന്‍ തന്നെയാ .....പക്ഷെ അത് അറിഞ്ഞതായി ഭാവിക്കരുതെന്നു സംവിധായകന്‍ പറഞ്ഞതിനാല്‍ ആണ് സീരിയല്‍ തീരും വരെ ഇളിച്ച നിലയില്‍ ഞാന്‍ അഭിനയിച്ചു കൊണ്ടിരുന്നത്...താന്‍ എന്നോട് പൊറുക്കണം....ഞാന്‍ തന്നോട് പൊറുത്തിരിക്കുന്നു...വേറെയും കുട്ടികള്‍ ഉണ്ടെങ്കില്‍ അതും ഞാന്‍ ക്ഷമിച്ചിരിക്കുന്നു... അപ്പോള്‍ നമ്മള്‍ എല്ലാം പറഞ്ഞു ഗോമ്ബ്ലിമെന്റ്സ് ആക്കി കേട്ടോ..(.ജയന്തിയെ നോക്കിയിട്ട് )ഇത്രയും നല്ല വിശാല ഹൃദയന്‍ കെട്ട്യോനെ തനിക്കു വേറെ കിട്ടുമോ...ഇങ്ങോട്ട് ഒന്ന് നോക്കൂ ജയന്തീ..ഞാന്‍ ജുബ്ബ മാറ്റി ഷര്‍ട്ട്‌ ഒക്കെ ഇട്ടു കുട്ടപ്പന്‍ ആയിട്ടാ വന്നത്..
ജയന്തീ....ജയന്തീ......ചെണ്ടക്കാരുടെയും ബഹളം കേട്ടപ്പോള്‍ ജയന്തിയുടെ കാറ്റ് പോയെന്നു പ്രഭേട്ടാന് മനസ്സിലായി...ഇടിയും മിന്നലും ..പുറത്തു കോരിച്ചൊരിയുന്ന മഴയും...(എത്ര നാളായി ഇടിയും മിന്നലും തുടങ്ങിയിട്ട്...ഹോ സീരിയല്‍ തീരാറായപ്പോള്‍ എങ്കിലും ഒരു മഴ പെയ്തല്ലോ...സന്തോഷായി പ്രഭേട്ടാ സന്തോഷായി..)
താടിക്കാരന്‍ ഡോക്റ്റര്‍ ഓടി വരുന്നു...ഡോക്റ്ററുടെ നോട്ടം കണ്ടാല്‍ തോന്നും പ്രഭേട്ടന്‍ ആണ് മരിച്ചതെന്ന്....ജയന്തിയെ അല്ല മൂപ്പര്‍ നോക്കുന്നത് ...ക്യാമറയില്‍ നോക്കാതെ ക്യാറ്റ് വാക്ക് നടത്തുന്ന പ്രഭേട്ടനെ നോക്കി ഡോക്റ്റര്‍ അടുത്ത് നില്‍ക്കുന്ന നേഴ്സ് ന്റെ പള്‍സ് പരിശോധിക്കുന്നു...
നേഴ്സ് : ഛീ !! ഈ താടി ഡോക്ടറുടെ ഒരു കാര്യം...കണ്ണും തുറിച്ചു കിടക്കുന്ന ജയന്തിയുടെ മുഖത്ത് ഒരു പുതപ്പു ഇതു മൂട് ഡോക്റ്റര്‍ സാറെ... അങ്ങിനെയല്ലേ സിനിമയില്‍ ഒക്കെ കാട്ടുന്നത്...

സീന്‍-4

വിദൂരതയിലേക്ക് നോക്കി നടന്നു വരുന്ന പ്രഭേട്ടനെ കണ്ടപ്പോഴേ പുറത്തു നില്‍ക്കുന്നവര്‍ക്ക് കാര്യം പുടി കിട്ടി.....പോരങ്കില്‍ നേര്സ്മാര്‍ സ്ലോ മോഷനില്‍ നടക്കുന്നു..(ജയന്തി ആശുപത്രിയില്‍ ആകപ്പോള്‍ മുതല്‍ റോസ് ഉടുപ്പിട്ട കുറെ പെണ്ണുങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങിയതാ... ഈ നടപ്പ് വല്ല റെയില്‍ വേ പാളത്തില്‍ കൂടി ആയിരുന്നെങ്കില്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ എങ്കിലും എത്തിയെനെ...ഹോ!! ) ആശുപത്രിയിലെ ഗായക സംഘം പാട്ടും തുടങ്ങി...ശാലിനിയും അമലയും അരുണും ഒക്കെ തങ്ങളേക്കൊണ്ട് ആവും വിധത്തില്‍ മോങ്ങി പൊലിപ്പിക്കുന്നുമുണ്ട് ....കേണല്‍ വിഷമം മുഴുവന്‍ വടിയില്‍ സ്ഥാപിച്ചു അലയുന്നു...ജബ്ബാറും , ദേവേട്ടനും എങ്ങിനെ അഭിനയികണം എന്നറിയാതെ വടി പോലെ നില്‍ക്കുന്നു...
ശാലിനി പ്രാഞ്ചി പ്രാഞ്ചി പ്രാഞ്ചിയെട്ടന്‍ ആയി...വരാന്തയില്‍ കൂടി പോകുന്നു...ഹ്മം മനസ്സിലായി നേരത്തെ പ്രാഞ്ചിപോയ ജിതനെ ഈ ഫ്ലാഷ് ന്യൂസ്‌ അറിയിക്കാന്‍ ഉള്ള പോക്കാ..മൂപ്പര്‍ ഒരു ചാര് ബെഞ്ചില്‍ ഇരുന്ന്നു നല്ല ചിന്തയില്‍ ആണ്...
ശാലിനി : വായും പൊളിച്ചു കണ്ണും മിഴിച്ചു ഇരിക്കുന്നത് കാണുമ്പോള്‍ തന്നെ അറിയാം അടുത്ത നോവലിന്റെ ആലോചനയില്‍ ആണെന്ന്....അച്ഛന്‍ ഇവിടെ ഇരുന്നാല്‍ മതിയോ...അവിടെ എല്ലാവരും കരഞ്ഞു തകര്‍ക്കുക ആണ്...വന്നെ...വന്നു ചുമ്മാ കുറച്ചു നേരം കരഞ്ഞേ...അല്ലേല്‍ നാളെ വരെയുള്ള എപ്പിസോഡ് ഇന്നേ തീര്‍ന്നു പോകും...
ജിതന്‍ : ശാലിനിയുടെ ദേഹത്തേക്ക് ഉറക്കം തൂങ്ങി വീഴുന്നു.. ശാലിനി ..അച്ഛാആആആആആആആആആആആആആ....ഇങ്ങിനെ എല്ലാരും ഭിത്തിയേല്‍ കയറിയാല്‍ കരഞ്ഞു കരഞ്ഞു ഞാന്‍ ഒരു വഴിയാകുമല്ലോ...ഈശ്വരാ....(അലറുന്നു )

കുറിപ്പ് :ഇന്ന് സീരിയല്‍ തീരുകയാണ്...ഇന്നെന്തോ ഡാന്‍സും പാട്ടും ഒക്കെ ആണന്നു തോന്നുന്നു...ജയന്തിയുടെ ഡാന്‍സും ജിതന്റെ പാട്ടും ഒക്കെ കാണിക്കുന്നത് പോലെ തോന്നി. ചാനല്‍ പുരാണങ്ങള്‍ !! - Page 29 156720 ..ഇനി അവസാന എപ്പിസോഡ് സ്വര്‍ഗ്ഗത്തില്‍ വെച്ചാണോ ചിത്രീകരിക്കുന്നത് ആവോ??? ചാനല്‍ പുരാണങ്ങള്‍ !! - Page 29 22974  ചാനല്‍ പുരാണങ്ങള്‍ !! - Page 29 808463 

Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 12:58 pm

Usha Venugopal wrote:
pinne ammu - naale leave edukan pattilla- innathe last episode review itte pattoo. ചാനല്‍ പുരാണങ്ങള്‍ !! - Page 29 352966 

നാളെ...ലാസ്റ്റ് പാര്‍ട്ട് അവലോകനം എഴുതാന്‍ പറ്റുന്ന കാര്യം സംശയമാ ഉഷേചിയെ..ചാനല്‍ പുരാണങ്ങള്‍ !! - Page 29 808463 ..ഒരു പാട് സമയം എടുക്കില്ലേ ഇത്രയും ഒക്കെ എഴുതി വരുവാന്‍.ചാനല്‍ പുരാണങ്ങള്‍ !! - Page 29 855112 .ഞായറാഴ്ച ഭയങ്കര തിരക്കാന്നെ ... തിങ്കളാഴ്ച പോസ്ടാമേ... ചാനല്‍ പുരാണങ്ങള്‍ !! - Page 29 95345 ചാനല്‍ പുരാണങ്ങള്‍ !! - Page 29 161961 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 12:59 pm

Ammu wrote:
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെ കണ്ണീരില്‍ ആഴ്ത്തി  നമ്മുടെ സ്വീകരണമുറിയില്‍ നിന്നും കൊഴിഞ്ഞു പോകുവാന്‍ ഒരുങ്ങുന്ന കുങ്കുമ പൂവ്  എന്ന മെഗാആആആആആ ...(എത്ര വേണമെങ്കിലും നീട്ടാം....അതാ കുറെ കുത്തുകള്‍ ഇട്ടതു കേട്ടോ..ഹി..ഹി) പരമ്പരക്ക് എല്ലാ വിധ ആശംസകളും നേരുന്നു...ഒരു വാക്ക് ഈ വേളയില്‍ ഇതിന്റെ സംവിധായകനോടും  തിരക്കഥാ കൃത്ത് നോടും പറഞ്ഞു കൊള്ളട്ടെ....മേലില്‍ ഈ വഴിയെങ്ങാനും വന്നാല്‍ ടെലിവിഷന്ഞങ്ങള്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും....ജാഗ്രതൈ !! ..ന്‍ഘാ !!...തലച്ചോറും ബുദ്ധിയും ഊരി  മാറ്റി വെച്ചിട്ട് തലയില്‍ ശ്വേത ചേച്ചീടെ  സില്‍മ (കളി മണ്ണ്) നിറച്ചു വെച്ചിരുന്നു കാണുവാന്‍ പര്യാപ്തമായ ഈ പരമ്പരയില്‍ അഭിനയിച്ചു കണ്ണീര്‍ വാര്‍ത്ത എല്ലാ അഭിനേതാക്കള്‍ക്കും ഒരായിരം കൂപ്പു കൈ....തീര്‍ത്തു തന്നതിനാ കേട്ടോ... ചാനല്‍ പുരാണങ്ങള്‍ !! - Page 29 95345 

      അപരാഹ്നത്തിന്റെ അനന്തപഥങ്ങളില്‍  ആകാശനീലിമയില്‍ ജിതന്‍  നടന്നകന്നു. മര്‍ക്കോസും മറിയാമ്മയും   പീഡി പറഞ്ഞു ...കേണലിന് ജലദോഷമായിരുന്നു അന്ന് ....ജയന്തിയുടെ മാറ് പിളര്‍ന്നു  അമല രക്തം കുടിച്ചു ..അമ്പലത്തിന്റെ അകാല്‍വിളക്കുകള്‍ തെളിയുന്ന രാത്രിയില്‍  രുദ്രന്‍  ശാലിനിയോട് ചോദിച്ചു  ...ഇനിയും നീ വരില്ലേ ഇത് വഴി കണ്ണീര്‍ കുടങ്ങളും കണ്ണില്‍ ഏന്തി???

   യ്യോ...സമയം പോയത് അറിഞ്ഞില്ല.....ഒടുക്കത്തെ എപ്പിസോഡിന്റെ മുന്‍പുള്ള രംഗങ്ങള്‍ ഒന്ന് കണ്ടുകളയാം... ..ഹൂ....ഹൂ....ഹൂ......ചെണ്ടക്കാരും കോറസ്സും ഒക്കെ തയ്യാര്‍ ആയല്ലോ..നമ്മള്‍ ലേറ്റ് യോ ആവോ?? (ലേറ്റ് ആയാലും ഒരു കൊയപ്പവും ഇല്ലന്നെ...നുമ്മട കുങ്കുമപൂ അല്ലെ...ഒന്നും മിസ്സാവില്ല..അസ്സല്‍ റബ്ബര്‍ ബാന്‍ഡ് പോലെ  നല്ല ഇലാസ്ടിസിറ്റി  ആണന്നെ...എത്ര വേണേലും വലിച്ചു നീട്ടാം .....

 സീന്‍- 1

 മേയ്ക്ക് അപ് ഇല്ലാതെ  അത്യാസന്ന നിലയില്‍ കിടക്കുന്ന (അങ്ങിനെയും അത്യാസന്നനിലയില്‍ ആകുമോ??ശോ !! കഷ്ട്ടം...മനുഷ്യന്റെ ഓരോ അവസ്ഥകളെ !!) അമ്മയ്ക്ക് ഉമ്മ കൊടുത്തു ബൊമ്മ പോലെ (ഹായ് ...നല്ല പ്രാസം ല്ലേ..) നില്‍ക്കുന്ന   മക്കള്‍ ജയന്തിയുടെ വിമ്മിട്ടം കണ്ടു ചെണ്ടക്കാരും ഇടിയും മിന്നലും ഒക്കെ ആയി ചേര്‍ന്ന്ഞെട്ടുവാന്‍ തുടങ്ങുന്നു...
അരുണ്‍ : സിസ്റ്റര്‍ ഓടി വാ....അമ്മ വെപ്രാളം കാട്ടുന്നു...
സിസ്റ്റര്‍ :  കാറില്‍ ചീറി പായാന്‍ സാധിക്കാത്ത വെപ്രാളം ആയിരിക്കും നിങ്ങളുടെ അമ്മയ്ക്ക്...നിങ്ങള്‍ ഒന്ന് പുറത്തേയ്ക്ക് പോയി അവിടെ ഉള്ളവരുമായി അഞ്ചാറു ഡയലോഗ് ഒക്കെ പറഞ്ഞു എപ്പിസോഡ് നീട്ടിക്കെ....ഇവിടെ ഇങ്ങിനെ നിന്നാല്‍ മോങ്ങല്‍ മാത്രമേ നടക്കൂ...
അരുണ്‍ ഇരുവശത്തും അമലയെയും ശാലിനിയും താങ്ങി വാതിക്കല്‍ കൂടി പോകുവാന്‍ സാധിക്കാതെ കഷ്ട്ടപ്പെടുന്നു....

സീന്‍- 2

കാറില്‍ പാഞ്ഞു വരുന്ന പ്രഭേട്ടന്‍...എന്നാല്‍ പിന്നെ എന്തിനാ ഇങ്ങേരു വീട്ടില്‍ പോയത്.??...ഇവ്ടെങ്ങാനും നിന്നാല്‍ പോരായിരുന്നോ??ചുമ്മാ പെട്രോള്‍ കളയാന്‍ ഓരോരോ പാച്ചിലുകള്‍ ...അടി ....ന്‍ഘാ!!
കേണല്‍ : പ്രഭെ..(ആലിംഗനം )പ്രഭ എല്ലാം അറിഞ്ഞു അല്ലെ....
പ്രഭേട്ടന്‍ : അമ്മയിയച്ചാ....(ഞാന്‍ വെച്ചിട്ടുണ്ട്....ഹ്മം... ഒരു കൊച്ചുള്ള പെണ്ണിനെ എന്റെ തലയില്‍ കെട്ടി വെച്ചത് ഞാന്‍ മറക്കില്ല കേട്ടോ..)
അമല : അച്ഛാ .അമ്മ...
പ്രഭ : അച്ചാമ്മ നേര്സ് ഡ്യൂട്ടി കഴിഞ്ഞു പോയോ മോളെ...ശോ!! മിസ്സ്‌ ചെയ്തല്ലോ...
ശാലിനി : അതല്ല  അമലേഛീടച്ഛാ........(യെന്തൊരു പാടാ ....പെണ്ണിന്  അങ്കിള്‍ എന്നെങ്ങാനും  വിളിച്ചാല്‍ പോരായോ??? അമലേച്ചീച്ഛനും.....അരുണെട്ടന്റെച്ചനും ...ഹോ എഴുതാന്‍ തന്നെ  എത്ര നേരം എടുക്കുന്നു..@#$$%% )
പ്രഭേട്ടന്‍ : ജയന്തിക്ക് എങ്ങിനെയുണ്ട് ?? നടക്കാന്‍ തുടങ്ങിയോ??
കേണല്‍ : പ്രഭ എന്ത് മണ്ടത്തരം ആണ് എഴുന്നള്ളിക്കുന്നത് ....മെഗാ സീരിയലില്‍  രണ്ടു എപ്പിസോഡ് കൊണ്ട് ഐ സിയു വില്‍ കിടന്ന രോഗി എഴുനേറ്റു നടന്ന ചരിത്രം ഉണ്ടോ?? ന്ഘെ!!

സീന്‍- 3

 പ്രഭേട്ടന്‍  മെല്ലെ മെല്ലെ  ഐ സി യു  എന്നെഴുതി ഒട്ടിച്ചതിന്റെ  മറവിലൂടെ  അകത്തേക്ക്....അകത്തു കണ്ണും മിഴിച്ചു കിടക്കുകയാണ് നമ്മുടെ കഥാ നായിക ജയന്തി ...
പ്രഭേട്ടന്‍ : (വീട്ടില്‍ പോയി കാണാതെ പഠിച്ചോണ്ട്  വന്ന സംഭാഷണം തെറ്റാതെ ഉരുവിടുന്നു...)..ശാലിനിയുടെ അമ്മ ഡയാന (അങ്ങിനെയും ഒരു കഥാ പാത്രം ഉണ്ടായിരുന്നോ ആവോ??) അല്ലാന്നും  അത് താന്‍ ആണെന്നും  ആദ്യം അറിഞ്ഞത് ഈ ഞാന്‍ തന്നെയാ .....പക്ഷെ അത് അറിഞ്ഞതായി ഭാവിക്കരുതെന്നു സംവിധായകന്‍ പറഞ്ഞതിനാല്‍ ആണ്  സീരിയല്‍ തീരും വരെ ഇളിച്ച നിലയില്‍ ഞാന്‍ അഭിനയിച്ചു കൊണ്ടിരുന്നത്...താന്‍ എന്നോട് പൊറുക്കണം....ഞാന്‍ തന്നോട് പൊറുത്തിരിക്കുന്നു...വേറെയും കുട്ടികള്‍ ഉണ്ടെങ്കില്‍  അതും ഞാന്‍ ക്ഷമിച്ചിരിക്കുന്നു... അപ്പോള്‍ നമ്മള്‍ എല്ലാം പറഞ്ഞു  ഗോമ്ബ്ലിമെന്റ്സ് ആക്കി കേട്ടോ..(.ജയന്തിയെ നോക്കിയിട്ട് )ഇത്രയും നല്ല വിശാല ഹൃദയന്‍ കെട്ട്യോനെ  തനിക്കു വേറെ കിട്ടുമോ...ഇങ്ങോട്ട് ഒന്ന് നോക്കൂ ജയന്തീ..ഞാന്‍ ജുബ്ബ മാറ്റി ഷര്‍ട്ട്‌ ഒക്കെ ഇട്ടു കുട്ടപ്പന്‍ ആയിട്ടാ വന്നത്..
ജയന്തീ....ജയന്തീ......ചെണ്ടക്കാരുടെയും  ബഹളം കേട്ടപ്പോള്‍  ജയന്തിയുടെ കാറ്റ് പോയെന്നു പ്രഭേട്ടാന് മനസ്സിലായി...ഇടിയും മിന്നലും ..പുറത്തു കോരിച്ചൊരിയുന്ന  മഴയും...(എത്ര നാളായി ഇടിയും മിന്നലും തുടങ്ങിയിട്ട്...ഹോ സീരിയല്‍ തീരാറായപ്പോള്‍ എങ്കിലും ഒരു മഴ പെയ്തല്ലോ...സന്തോഷായി പ്രഭേട്ടാ സന്തോഷായി..)
താടിക്കാരന്‍ ഡോക്റ്റര്‍ ഓടി വരുന്നു...ഡോക്റ്ററുടെ നോട്ടം കണ്ടാല്‍ തോന്നും പ്രഭേട്ടന്‍ ആണ് മരിച്ചതെന്ന്....ജയന്തിയെ അല്ല മൂപ്പര്‍ നോക്കുന്നത് ...ക്യാമറയില്‍ നോക്കാതെ ക്യാറ്റ് വാക്ക് നടത്തുന്ന പ്രഭേട്ടനെ നോക്കി ഡോക്റ്റര്‍  അടുത്ത് നില്‍ക്കുന്ന നേഴ്സ് ന്റെ പള്‍സ്  പരിശോധിക്കുന്നു...
നേഴ്സ് : ഛീ !! ഈ താടി ഡോക്ടറുടെ ഒരു കാര്യം...കണ്ണും തുറിച്ചു കിടക്കുന്ന ജയന്തിയുടെ മുഖത്ത് ഒരു പുതപ്പു ഇതു മൂട് ഡോക്റ്റര്‍ സാറെ... അങ്ങിനെയല്ലേ  സിനിമയില്‍ ഒക്കെ കാട്ടുന്നത്...

സീന്‍-4

വിദൂരതയിലേക്ക് നോക്കി നടന്നു വരുന്ന പ്രഭേട്ടനെ കണ്ടപ്പോഴേ പുറത്തു നില്‍ക്കുന്നവര്‍ക്ക് കാര്യം പുടി കിട്ടി.....പോരങ്കില്‍ നേര്സ്മാര്‍ സ്ലോ മോഷനില്‍ നടക്കുന്നു..(ജയന്തി ആശുപത്രിയില്‍ ആകപ്പോള്‍ മുതല്‍ റോസ് ഉടുപ്പിട്ട കുറെ പെണ്ണുങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങിയതാ... ഈ നടപ്പ് വല്ല റെയില്‍ വേ പാളത്തില്‍ കൂടി ആയിരുന്നെങ്കില്‍  ഇപ്പോള്‍ ഡല്‍ഹിയില്‍  എങ്കിലും എത്തിയെനെ...ഹോ!! ) ആശുപത്രിയിലെ ഗായക സംഘം  പാട്ടും തുടങ്ങി...ശാലിനിയും അമലയും അരുണും ഒക്കെ തങ്ങളേക്കൊണ്ട് ആവും വിധത്തില്‍ മോങ്ങി പൊലിപ്പിക്കുന്നുമുണ്ട് ....കേണല്‍ വിഷമം മുഴുവന്‍ വടിയില്‍ സ്ഥാപിച്ചു അലയുന്നു...ജബ്ബാറും , ദേവേട്ടനും എങ്ങിനെ അഭിനയികണം എന്നറിയാതെ വടി പോലെ നില്‍ക്കുന്നു...
ശാലിനി പ്രാഞ്ചി പ്രാഞ്ചി പ്രാഞ്ചിയെട്ടന്‍ ആയി...വരാന്തയില്‍ കൂടി പോകുന്നു...ഹ്മം മനസ്സിലായി നേരത്തെ പ്രാഞ്ചിപോയ  ജിതനെ ഈ ഫ്ലാഷ് ന്യൂസ്‌ അറിയിക്കാന്‍ ഉള്ള പോക്കാ..മൂപ്പര്‍ ഒരു ചാര് ബെഞ്ചില്‍ ഇരുന്ന്നു നല്ല ചിന്തയില്‍ ആണ്...
ശാലിനി : വായും പൊളിച്ചു കണ്ണും മിഴിച്ചു ഇരിക്കുന്നത് കാണുമ്പോള്‍ തന്നെ അറിയാം അടുത്ത നോവലിന്റെ ആലോചനയില്‍ ആണെന്ന്....അച്ഛന്‍ ഇവിടെ ഇരുന്നാല്‍ മതിയോ...അവിടെ എല്ലാവരും കരഞ്ഞു തകര്‍ക്കുക ആണ്...വന്നെ...വന്നു ചുമ്മാ കുറച്ചു നേരം കരഞ്ഞേ...അല്ലേല്‍ നാളെ വരെയുള്ള എപ്പിസോഡ് ഇന്നേ തീര്‍ന്നു പോകും...
ജിതന്‍ : ശാലിനിയുടെ ദേഹത്തേക്ക് ഉറക്കം തൂങ്ങി വീഴുന്നു.. ശാലിനി ..ച്ഛാആആആആആആആആആആആആആ....ഇങ്ങിനെ എല്ലാരും  ഭിത്തിയേല്‍  കയറിയാല്‍  കരഞ്ഞു കരഞ്ഞു ഞാന്‍ ഒരു വഴിയാകുമല്ലോ...ഈശ്വരാ....(അലറുന്നു )

കുറിപ്പ് :ഇന്ന് സീരിയല്‍ തീരുകയാണ്...ഇന്നെന്തോ  ഡാന്‍സും പാട്ടും ഒക്കെ ആണന്നു തോന്നുന്നു...ജയന്തിയുടെ ഡാന്‍സും ജിതന്റെ പാട്ടും ഒക്കെ കാണിക്കുന്നത് പോലെ തോന്നി. ചാനല്‍ പുരാണങ്ങള്‍ !! - Page 29 156720 ..ഇനി അവസാന എപ്പിസോഡ്  സ്വര്‍ഗ്ഗത്തില്‍ വെച്ചാണോ ചിത്രീകരിക്കുന്നത് ആവോ??? ചാനല്‍ പുരാണങ്ങള്‍ !! - Page 29 22974  ചാനല്‍ പുരാണങ്ങള്‍ !! - Page 29 808463 

 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958  ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958  ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958  ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958  ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958  ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 

ammuchechi thakarthu review  ചാനല്‍ പുരാണങ്ങള്‍ !! - Page 29 60367 ചാനല്‍ പുരാണങ്ങള്‍ !! - Page 29 559487 ചാനല്‍ പുരാണങ്ങള്‍ !! - Page 29 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 29 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 29 811586 ചാനല്‍ പുരാണങ്ങള്‍ !! - Page 29 811586
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 2:52 pm

ammu--- ചാനല്‍ പുരാണങ്ങള്‍ !! - Page 29 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 29 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 29 608472 ചാനല്‍ പുരാണങ്ങള്‍ !! - Page 29 811586 ചാനല്‍ പുരാണങ്ങള്‍ !! - Page 29 811586 ചാനല്‍ പുരാണങ്ങള്‍ !! - Page 29 811586  ചാനല്‍ പുരാണങ്ങള്‍ !! - Page 29 559487 ചാനല്‍ പുരാണങ്ങള്‍ !! - Page 29 559487 ചാനല്‍ പുരാണങ്ങള്‍ !! - Page 29 559487 
 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 3:01 pm

parutty wrote:
sunder wrote:
[You must be registered and logged in to see this link.]

ravile chirikan vayye  ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 

 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 3:04 pm

Ammu wrote:
ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരെ കണ്ണീരില്‍ ആഴ്ത്തി  നമ്മുടെ സ്വീകരണമുറിയില്‍ നിന്നും കൊഴിഞ്ഞു പോകുവാന്‍ ഒരുങ്ങുന്ന കുങ്കുമ പൂവ്  എന്ന മെഗാആആആആആ ...(എത്ര വേണമെങ്കിലും നീട്ടാം....അതാ കുറെ കുത്തുകള്‍ ഇട്ടതു കേട്ടോ..ഹി..ഹി) പരമ്പരക്ക് എല്ലാ വിധ ആശംസകളും നേരുന്നു...ഒരു വാക്ക് ഈ വേളയില്‍ ഇതിന്റെ സംവിധായകനോടും  തിരക്കഥാ കൃത്ത് നോടും പറഞ്ഞു കൊള്ളട്ടെ....മേലില്‍ ഈ വഴിയെങ്ങാനും വന്നാല്‍ ടെലിവിഷന്ഞങ്ങള്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തും....ജാഗ്രതൈ !! ..ന്‍ഘാ !!...തലച്ചോറും ബുദ്ധിയും ഊരി  മാറ്റി വെച്ചിട്ട് തലയില്‍ ശ്വേത ചേച്ചീടെ  സില്‍മ (കളി മണ്ണ്) നിറച്ചു വെച്ചിരുന്നു കാണുവാന്‍ പര്യാപ്തമായ ഈ പരമ്പരയില്‍ അഭിനയിച്ചു കണ്ണീര്‍ വാര്‍ത്ത എല്ലാ അഭിനേതാക്കള്‍ക്കും ഒരായിരം കൂപ്പു കൈ....തീര്‍ത്തു തന്നതിനാ കേട്ടോ... ചാനല്‍ പുരാണങ്ങള്‍ !! - Page 29 95345 

      അപരാഹ്നത്തിന്റെ അനന്തപഥങ്ങളില്‍  ആകാശനീലിമയില്‍ ജിതന്‍  നടന്നകന്നു. മര്‍ക്കോസും മറിയാമ്മയും   പീഡി പറഞ്ഞു ...കേണലിന് ജലദോഷമായിരുന്നു അന്ന് ....ജയന്തിയുടെ മാറ് പിളര്‍ന്നു  അമല രക്തം കുടിച്ചു ..അമ്പലത്തിന്റെ അകാല്‍വിളക്കുകള്‍ തെളിയുന്ന രാത്രിയില്‍  രുദ്രന്‍  ശാലിനിയോട് ചോദിച്ചു  ...ഇനിയും നീ വരില്ലേ ഇത് വഴി കണ്ണീര്‍ കുടങ്ങളും കണ്ണില്‍ ഏന്തി???

   യ്യോ...സമയം പോയത് അറിഞ്ഞില്ല.....ഒടുക്കത്തെ എപ്പിസോഡിന്റെ മുന്‍പുള്ള രംഗങ്ങള്‍ ഒന്ന് കണ്ടുകളയാം... ..ഹൂ....ഹൂ....ഹൂ......ചെണ്ടക്കാരും കോറസ്സും ഒക്കെ തയ്യാര്‍ ആയല്ലോ..നമ്മള്‍ ലേറ്റ് യോ ആവോ?? (ലേറ്റ് ആയാലും ഒരു കൊയപ്പവും ഇല്ലന്നെ...നുമ്മട കുങ്കുമപൂ അല്ലെ...ഒന്നും മിസ്സാവില്ല..അസ്സല്‍ റബ്ബര്‍ ബാന്‍ഡ് പോലെ  നല്ല ഇലാസ്ടിസിറ്റി  ആണന്നെ...എത്ര വേണേലും വലിച്ചു നീട്ടാം .....

 സീന്‍- 1

 മേയ്ക്ക് അപ് ഇല്ലാതെ  അത്യാസന്ന നിലയില്‍ കിടക്കുന്ന (അങ്ങിനെയും അത്യാസന്നനിലയില്‍ ആകുമോ??ശോ !! കഷ്ട്ടം...മനുഷ്യന്റെ ഓരോ അവസ്ഥകളെ !!) അമ്മയ്ക്ക് ഉമ്മ കൊടുത്തു ബൊമ്മ പോലെ (ഹായ് ...നല്ല പ്രാസം ല്ലേ..) നില്‍ക്കുന്ന   മക്കള്‍ ജയന്തിയുടെ വിമ്മിട്ടം കണ്ടു ചെണ്ടക്കാരും ഇടിയും മിന്നലും ഒക്കെ ആയി ചേര്‍ന്ന്ഞെട്ടുവാന്‍ തുടങ്ങുന്നു...
അരുണ്‍ : സിസ്റ്റര്‍ ഓടി വാ....അമ്മ വെപ്രാളം കാട്ടുന്നു...
സിസ്റ്റര്‍ :  കാറില്‍ ചീറി പായാന്‍ സാധിക്കാത്ത വെപ്രാളം ആയിരിക്കും നിങ്ങളുടെ അമ്മയ്ക്ക്...നിങ്ങള്‍ ഒന്ന് പുറത്തേയ്ക്ക് പോയി അവിടെ ഉള്ളവരുമായി അഞ്ചാറു ഡയലോഗ് ഒക്കെ പറഞ്ഞു എപ്പിസോഡ് നീട്ടിക്കെ....ഇവിടെ ഇങ്ങിനെ നിന്നാല്‍ മോങ്ങല്‍ മാത്രമേ നടക്കൂ...
അരുണ്‍ ഇരുവശത്തും അമലയെയും ശാലിനിയും താങ്ങി വാതിക്കല്‍ കൂടി പോകുവാന്‍ സാധിക്കാതെ കഷ്ട്ടപ്പെടുന്നു....

സീന്‍- 2

കാറില്‍ പാഞ്ഞു വരുന്ന പ്രഭേട്ടന്‍...എന്നാല്‍ പിന്നെ എന്തിനാ ഇങ്ങേരു വീട്ടില്‍ പോയത്.??...ഇവ്ടെങ്ങാനും നിന്നാല്‍ പോരായിരുന്നോ??ചുമ്മാ പെട്രോള്‍ കളയാന്‍ ഓരോരോ പാച്ചിലുകള്‍ ...അടി ....ന്‍ഘാ!!
കേണല്‍ : പ്രഭെ..(ആലിംഗനം )പ്രഭ എല്ലാം അറിഞ്ഞു അല്ലെ....
പ്രഭേട്ടന്‍ : അമ്മയിയച്ചാ....(ഞാന്‍ വെച്ചിട്ടുണ്ട്....ഹ്മം... ഒരു കൊച്ചുള്ള പെണ്ണിനെ എന്റെ തലയില്‍ കെട്ടി വെച്ചത് ഞാന്‍ മറക്കില്ല കേട്ടോ..)
അമല : അച്ഛാ .അമ്മ...
പ്രഭ : അച്ചാമ്മ നേര്സ് ഡ്യൂട്ടി കഴിഞ്ഞു പോയോ മോളെ...ശോ!! മിസ്സ്‌ ചെയ്തല്ലോ...
ശാലിനി : അതല്ല  അമലേഛീടച്ഛാ........(യെന്തൊരു പാടാ ....പെണ്ണിന്  അങ്കിള്‍ എന്നെങ്ങാനും  വിളിച്ചാല്‍ പോരായോ??? അമലേച്ചീച്ഛനും.....അരുണെട്ടന്റെച്ചനും ...ഹോ എഴുതാന്‍ തന്നെ  എത്ര നേരം എടുക്കുന്നു..@#$$%% )
പ്രഭേട്ടന്‍ : ജയന്തിക്ക് എങ്ങിനെയുണ്ട് ?? നടക്കാന്‍ തുടങ്ങിയോ??
കേണല്‍ : പ്രഭ എന്ത് മണ്ടത്തരം ആണ് എഴുന്നള്ളിക്കുന്നത് ....മെഗാ സീരിയലില്‍  രണ്ടു എപ്പിസോഡ് കൊണ്ട് ഐ സിയു വില്‍ കിടന്ന രോഗി എഴുനേറ്റു നടന്ന ചരിത്രം ഉണ്ടോ?? ന്ഘെ!!

സീന്‍- 3

 പ്രഭേട്ടന്‍  മെല്ലെ മെല്ലെ  ഐ സി യു  എന്നെഴുതി ഒട്ടിച്ചതിന്റെ  മറവിലൂടെ  അകത്തേക്ക്....അകത്തു കണ്ണും മിഴിച്ചു കിടക്കുകയാണ് നമ്മുടെ കഥാ നായിക ജയന്തി ...
പ്രഭേട്ടന്‍ : (വീട്ടില്‍ പോയി കാണാതെ പഠിച്ചോണ്ട്  വന്ന സംഭാഷണം തെറ്റാതെ ഉരുവിടുന്നു...)..ശാലിനിയുടെ അമ്മ ഡയാന (അങ്ങിനെയും ഒരു കഥാ പാത്രം ഉണ്ടായിരുന്നോ ആവോ??) അല്ലാന്നും  അത് താന്‍ ആണെന്നും  ആദ്യം അറിഞ്ഞത് ഈ ഞാന്‍ തന്നെയാ .....പക്ഷെ അത് അറിഞ്ഞതായി ഭാവിക്കരുതെന്നു സംവിധായകന്‍ പറഞ്ഞതിനാല്‍ ആണ്  സീരിയല്‍ തീരും വരെ ഇളിച്ച നിലയില്‍ ഞാന്‍ അഭിനയിച്ചു കൊണ്ടിരുന്നത്...താന്‍ എന്നോട് പൊറുക്കണം....ഞാന്‍ തന്നോട് പൊറുത്തിരിക്കുന്നു...വേറെയും കുട്ടികള്‍ ഉണ്ടെങ്കില്‍  അതും ഞാന്‍ ക്ഷമിച്ചിരിക്കുന്നു... അപ്പോള്‍ നമ്മള്‍ എല്ലാം പറഞ്ഞു  ഗോമ്ബ്ലിമെന്റ്സ് ആക്കി കേട്ടോ..(.ജയന്തിയെ നോക്കിയിട്ട് )ഇത്രയും നല്ല വിശാല ഹൃദയന്‍ കെട്ട്യോനെ  തനിക്കു വേറെ കിട്ടുമോ...ഇങ്ങോട്ട് ഒന്ന് നോക്കൂ ജയന്തീ..ഞാന്‍ ജുബ്ബ മാറ്റി ഷര്‍ട്ട്‌ ഒക്കെ ഇട്ടു കുട്ടപ്പന്‍ ആയിട്ടാ വന്നത്..
ജയന്തീ....ജയന്തീ......ചെണ്ടക്കാരുടെയും  ബഹളം കേട്ടപ്പോള്‍  ജയന്തിയുടെ കാറ്റ് പോയെന്നു പ്രഭേട്ടാന് മനസ്സിലായി...ഇടിയും മിന്നലും ..പുറത്തു കോരിച്ചൊരിയുന്ന  മഴയും...(എത്ര നാളായി ഇടിയും മിന്നലും തുടങ്ങിയിട്ട്...ഹോ സീരിയല്‍ തീരാറായപ്പോള്‍ എങ്കിലും ഒരു മഴ പെയ്തല്ലോ...സന്തോഷായി പ്രഭേട്ടാ സന്തോഷായി..)
താടിക്കാരന്‍ ഡോക്റ്റര്‍ ഓടി വരുന്നു...ഡോക്റ്ററുടെ നോട്ടം കണ്ടാല്‍ തോന്നും പ്രഭേട്ടന്‍ ആണ് മരിച്ചതെന്ന്....ജയന്തിയെ അല്ല മൂപ്പര്‍ നോക്കുന്നത് ...ക്യാമറയില്‍ നോക്കാതെ ക്യാറ്റ് വാക്ക് നടത്തുന്ന പ്രഭേട്ടനെ നോക്കി ഡോക്റ്റര്‍  അടുത്ത് നില്‍ക്കുന്ന നേഴ്സ് ന്റെ പള്‍സ്  പരിശോധിക്കുന്നു...
നേഴ്സ് : ഛീ !! ഈ താടി ഡോക്ടറുടെ ഒരു കാര്യം...കണ്ണും തുറിച്ചു കിടക്കുന്ന ജയന്തിയുടെ മുഖത്ത് ഒരു പുതപ്പു ഇതു മൂട് ഡോക്റ്റര്‍ സാറെ... അങ്ങിനെയല്ലേ  സിനിമയില്‍ ഒക്കെ കാട്ടുന്നത്...

സീന്‍-4

വിദൂരതയിലേക്ക് നോക്കി നടന്നു വരുന്ന പ്രഭേട്ടനെ കണ്ടപ്പോഴേ പുറത്തു നില്‍ക്കുന്നവര്‍ക്ക് കാര്യം പുടി കിട്ടി.....പോരങ്കില്‍ നേര്സ്മാര്‍ സ്ലോ മോഷനില്‍ നടക്കുന്നു..(ജയന്തി ആശുപത്രിയില്‍ ആകപ്പോള്‍ മുതല്‍ റോസ് ഉടുപ്പിട്ട കുറെ പെണ്ണുങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും നടക്കാന്‍ തുടങ്ങിയതാ... ഈ നടപ്പ് വല്ല റെയില്‍ വേ പാളത്തില്‍ കൂടി ആയിരുന്നെങ്കില്‍  ഇപ്പോള്‍ ഡല്‍ഹിയില്‍  എങ്കിലും എത്തിയെനെ...ഹോ!! ) ആശുപത്രിയിലെ ഗായക സംഘം  പാട്ടും തുടങ്ങി...ശാലിനിയും അമലയും അരുണും ഒക്കെ തങ്ങളേക്കൊണ്ട് ആവും വിധത്തില്‍ മോങ്ങി പൊലിപ്പിക്കുന്നുമുണ്ട് ....കേണല്‍ വിഷമം മുഴുവന്‍ വടിയില്‍ സ്ഥാപിച്ചു അലയുന്നു...ജബ്ബാറും , ദേവേട്ടനും എങ്ങിനെ അഭിനയികണം എന്നറിയാതെ വടി പോലെ നില്‍ക്കുന്നു...
ശാലിനി പ്രാഞ്ചി പ്രാഞ്ചി പ്രാഞ്ചിയെട്ടന്‍ ആയി...വരാന്തയില്‍ കൂടി പോകുന്നു...ഹ്മം മനസ്സിലായി നേരത്തെ പ്രാഞ്ചിപോയ  ജിതനെ ഈ ഫ്ലാഷ് ന്യൂസ്‌ അറിയിക്കാന്‍ ഉള്ള പോക്കാ..മൂപ്പര്‍ ഒരു ചാര് ബെഞ്ചില്‍ ഇരുന്ന്നു നല്ല ചിന്തയില്‍ ആണ്...
ശാലിനി : വായും പൊളിച്ചു കണ്ണും മിഴിച്ചു ഇരിക്കുന്നത് കാണുമ്പോള്‍ തന്നെ അറിയാം അടുത്ത നോവലിന്റെ ആലോചനയില്‍ ആണെന്ന്....അച്ഛന്‍ ഇവിടെ ഇരുന്നാല്‍ മതിയോ...അവിടെ എല്ലാവരും കരഞ്ഞു തകര്‍ക്കുക ആണ്...വന്നെ...വന്നു ചുമ്മാ കുറച്ചു നേരം കരഞ്ഞേ...അല്ലേല്‍ നാളെ വരെയുള്ള എപ്പിസോഡ് ഇന്നേ തീര്‍ന്നു പോകും...
ജിതന്‍ : ശാലിനിയുടെ ദേഹത്തേക്ക് ഉറക്കം തൂങ്ങി വീഴുന്നു.. ശാലിനി ..അച്ഛാആആആആആആആആആആആആആ....ഇങ്ങിനെ എല്ലാരും  ഭിത്തിയേല്‍  കയറിയാല്‍  കരഞ്ഞു കരഞ്ഞു ഞാന്‍ ഒരു വഴിയാകുമല്ലോ...ഈശ്വരാ....(അലറുന്നു )

കുറിപ്പ് :ഇന്ന് സീരിയല്‍ തീരുകയാണ്...ഇന്നെന്തോ  ഡാന്‍സും പാട്ടും ഒക്കെ ആണന്നു തോന്നുന്നു...ജയന്തിയുടെ ഡാന്‍സും ജിതന്റെ പാട്ടും ഒക്കെ കാണിക്കുന്നത് പോലെ തോന്നി. ചാനല്‍ പുരാണങ്ങള്‍ !! - Page 29 156720 ..ഇനി അവസാന എപ്പിസോഡ്  സ്വര്‍ഗ്ഗത്തില്‍ വെച്ചാണോ ചിത്രീകരിക്കുന്നത് ആവോ??? ചാനല്‍ പുരാണങ്ങള്‍ !! - Page 29 22974  ചാനല്‍ പുരാണങ്ങള്‍ !! - Page 29 808463 

 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 3:38 pm

പ്രധാന വാര്‍ത്തകള്‍ : .വാഹനാപകടത്തില്‍ കൊല്ലപ്പെട്ട പ്രൊഫസര്‍ ജയന്തിയുടെ മൃതദേഹം സീരിയല്‍ ബഹുമതികളോടെ നീണ്ട മെഗാ ചടങ്ങുകള്‍ക്ക് ശേഷം സംസ്കരിച്ചു.,....ലോകമലയാള ടെലിവിഷനില്‍ എങ്ങും ദുഖാചരണം....!! വിവിധ പരമ്പര അനുകൂലികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കേരളം സ്തംഭിച്ചു ...കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു..അതിനിടെ പ്രശസ്ത സാഹിത്യകാരന്‍ ജിതന്റെ മരണത്തിലെ ദുരൂഹത നീക്കണം എന്ന് പരക്കെ ആവശ്യം....

വിശദമായ വാര്‍ത്തകള്‍: ജിതന്റെ മരണത്തില്‍ അസ്വഭാവികഥകള്‍ ഏറെ ഉണ്ടെന്നാണ് ഞങ്ങളുടെ പ്രതിനിധി ആശുപത്രിയുടെ വരാന്തയില്‍ നിന്നും റിപ്പോര്‍റ്റ് ചെയ്യുന്നത്.......മിഥുന്‍ ..കേള്‍ക്കാമോ??കേള്‍ക്കാമോ??

മിഥുന്‍: കേള്‍ക്കാം...കേള്‍ക്കാം... ഞാനിപ്പോള്‍ നില്‍ക്കുന്നത് ജയന്തി , ജിതന്‍ എന്നിവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയുടെ വാതില്‍ക്കല്‍ നിന്നുമാണ്..ജിതന്റെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നു റിപ്പോര്‍ട്ട് ആദ്യം പുറത്തു വിട്ടത് നമ്മള്‍ ആണ്.ചാനല്‍ പുരാണങ്ങള്‍ !! - Page 29 786975 ..സംശയം തോന്നിയ തെളിവുകള്‍ അക്കമിട്ടു നിരത്താം ..1).ജിതന്‍ ഇരുന്ന ചാരുബെഞ്ച് അല്‍പ്പം സ്ഥാനം മാറി കിടന്നിരുന്നു...2) വായ തുറന്ന നിലയില്‍ ആയിരുന്നു ബോഡി ....3) രാവിലെ കൊല്‍ക്കട്ടായ്ക്ക് യാത്ര പുറപ്പെട്ട ജിതന്‍ ഏതോ ഒരു ഫോണ്‍ വന്നതിനു ശേഷം വളരെ അസ്വസ്ഥന്‍ ആയി കാണപ്പെട്ടു എന്ന് ഡ്രൈവര്‍ മൊഴി നല്‍കി....ആരുടെ ഫോണ്‍ ആകാം വന്നത് എന്നതിനെ കുറിച്ച് അന്വേഷണം നടത്തുന്നുണ്ട് ഞങ്ങള്‍...നമുക്ക് കല്‍ക്കാട്ടയില്‍ ഉള്ള ജിതന്റെ കൂട്ടുകാരി ഡയാന ജോലി ചെയ്യുന്ന ആപ്പീസിലേക്ക് ഒന്ന് വിളിച്ചു നോക്കാം...(വാര്‍ത്ത ആദ്യം നല്‍കുന്നത് ഞങ്ങള്‍ ആണ്..ചാനല്‍ പുരാണങ്ങള്‍ !! - Page 29 786975 )
മിഥുന്‍ : ഹല്ലോ....ഹല്ലോ....
ഒരാള്‍ : ഹല്ലോ...കോന്‍ ഹേ??
മിഥുന്‍ : ഹലോ...മേ കേരള സേ ഏക്‌ റിപ്പോര്‍ട്ടര്‍ ബോല്‍താ ഹേ..ഹൂ...ഹൈ ...
അപരന്‍ : ക്യാ ചാഹിയെ ?
മിഥുന്‍ : ഹലോ .....ഡയാന ജി ഹേ ഹോയ് ഉധര്‍ ഹേ?
അപരന്‍ : ഡയാന ??
മിഥുന്‍ : മേ കുങ്കുമപ്പൂ കാ ഏക്‌ ആരാധകന്‍ ഹേ ഹോയ്‌ ഹൈ...
അപരന്‍ : ക്യാ ????കുനു...കുന്നു ...പൂ ...?
അപരന്‍ : ജിതന്‍ ജി ...ആപ്കോ ...ജിതന്‍ ജി....ഏക്‌ സാഹിത്യകാരന്‍ ....ശാലിനി കാ അച്ഛന്‍ ...മാലൂം ഹി..ഹോ..ഹായ് ...
അപരന്‍ : (ഫോണ്‍ കട്ട്‌ ചെയ്യുന്നു )
കര്‍ത്താവേ....ഡയാനയെ ഫോണില്‍ ഒന്ന് കിട്ടണം എന്ന് ആരെങ്കിലും ആ മറുതായോട് പറഞ്ഞു കൊടുക്കോ ... ചാനല്‍ പുരാണങ്ങള്‍ !! - Page 29 269180 ചാനല്‍ പുരാണങ്ങള്‍ !! - Page 29 269180 ചാനല്‍ പുരാണങ്ങള്‍ !! - Page 29 159785 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 3:41 pm

ammuchechi  ചാനല്‍ പുരാണങ്ങള്‍ !! - Page 29 60367 ചാനല്‍ പുരാണങ്ങള്‍ !! - Page 29 559487 ചാനല്‍ പുരാണങ്ങള്‍ !! - Page 29 608472 

 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 

 ചാനല്‍ പുരാണങ്ങള്‍ !! - Page 29 650460 vili (hindi) ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 3:42 pm

sharikkum ee serial engane avasinppamennu kathakarnu polum oru idea illennu thonnunnu ellarem nirathipidichu konnu  ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 oru happy ending polumilla  ചാനല്‍ പുരാണങ്ങള്‍ !! - Page 29 566730 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 3:43 pm

balamuralee wrote:
sharikkum ee serial engane avasinppamennu kathakarnu polum oru idea illennu thonnunnu ellarem nirathipidichu konnu  ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 oru happy ending polumilla  ചാനല്‍ പുരാണങ്ങള്‍ !! - Page 29 566730 

atha kukumapoo  ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 3:44 pm

balamuralee wrote:
sharikkum ee serial engane avasinppamennu kathakarnu polum oru idea illennu thonnunnu ellarem nirathipidichu konnu  ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 oru happy ending polumilla  ചാനല്‍ പുരാണങ്ങള്‍ !! - Page 29 566730 

 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958   ബെല്‍റ്റ്‌ ബോംബുമായി  സംവിധായകന്‍  എത്തി ബാക്കി എല്ലാരേം  ഇന്ന് നിരത്തി നിര്‍ത്തി തീര്‍ത്തു തരും  ചാനല്‍ പുരാണങ്ങള്‍ !! - Page 29 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 29 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 29 912236 

innu CCL T20 live undallo serial eppo telecast cheyyum
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 3:46 pm

ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 3:50 pm

Ammu wrote:
balamuralee wrote:
sharikkum ee serial engane avasinppamennu kathakarnu polum oru idea illennu thonnunnu ellarem nirathipidichu konnu  ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 oru happy ending polumilla  ചാനല്‍ പുരാണങ്ങള്‍ !! - Page 29 566730 

 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958   ബെല്‍റ്റ്‌ ബോംബുമായി  സംവിധായകന്‍  എത്തി ബാക്കി എല്ലാരേം  ഇന്ന് നിരത്തി നിര്‍ത്തി തീര്‍ത്തു തരും  ചാനല്‍ പുരാണങ്ങള്‍ !! - Page 29 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 29 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 29 912236 

innu CCL T20 live undallo serial eppo telecast cheyyum

 ചാനല്‍ പുരാണങ്ങള്‍ !! - Page 29 247158 ചാനല്‍ പുരാണങ്ങള്‍ !! - Page 29 247158 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 3:53 pm

ചാനല്‍ പുരാണങ്ങള്‍ !! - Page 29 380331  g3pk  ചാനല്‍ പുരാണങ്ങള്‍ !! - Page 29 380331 ചാനല്‍ പുരാണങ്ങള്‍ !! - Page 29 213844 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 3:54 pm

Ammu wrote:
ചാനല്‍ പുരാണങ്ങള്‍ !! - Page 29 380331  g3pk  ചാനല്‍ പുരാണങ്ങള്‍ !! - Page 29 380331 ചാനല്‍ പുരാണങ്ങള്‍ !! - Page 29 213844 

+1  ചാനല്‍ പുരാണങ്ങള്‍ !! - Page 29 380331 ചാനല്‍ പുരാണങ്ങള്‍ !! - Page 29 380331 

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 3:58 pm

Ammu wrote:
പ്രധാന വാര്‍ത്തകള്‍ : .വാഹനാപകടത്തില്‍  കൊല്ലപ്പെട്ട പ്രൊഫസര്‍ ജയന്തിയുടെ മൃതദേഹം  സീരിയല്‍ ബഹുമതികളോടെ നീണ്ട മെഗാ ചടങ്ങുകള്‍ക്ക് ശേഷം  സംസ്കരിച്ചു.,....ലോകമലയാള ടെലിവിഷനില്‍  എങ്ങും ദുഖാചരണം....!! വിവിധ  പരമ്പര അനുകൂലികള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍  കേരളം സ്തംഭിച്ചു ...കടകമ്പോളങ്ങള്‍ അടഞ്ഞു കിടക്കുന്നു..അതിനിടെ പ്രശസ്ത സാഹിത്യകാരന്‍ ജിതന്റെ  മരണത്തിലെ ദുരൂഹത നീക്കണം എന്ന് പരക്കെ  ആവശ്യം....

വിശദമായ വാര്‍ത്തകള്‍:  ജിതന്റെ മരണത്തില്‍  അസ്വഭാവികഥകള്‍ ഏറെ ഉണ്ടെന്നാണ്  ഞങ്ങളുടെ പ്രതിനിധി ആശുപത്രിയുടെ വരാന്തയില്‍ നിന്നും റിപ്പോര്‍റ്റ് ചെയ്യുന്നത്.......മിഥുന്‍ ..കേള്‍ക്കാമോ??കേള്‍ക്കാമോ??

മിഥുന്‍: കേള്‍ക്കാം...കേള്‍ക്കാം... ഞാനിപ്പോള്‍ നില്‍ക്കുന്നത് ജയന്തി , ജിതന്‍ എന്നിവരുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന  ആശുപത്രിയുടെ  വാതില്‍ക്കല്‍  നിന്നുമാണ്..ജിതന്റെ മരണത്തില്‍ ദുരൂഹതകള്‍ ഉണ്ടെന്നു റിപ്പോര്‍ട്ട് ആദ്യം പുറത്തു വിട്ടത് നമ്മള്‍ ആണ്.ചാനല്‍ പുരാണങ്ങള്‍ !! - Page 29 786975 ..സംശയം തോന്നിയ തെളിവുകള്‍ അക്കമിട്ടു നിരത്താം ..1).ജിതന്‍ ഇരുന്ന ചാരുബെഞ്ച്  അല്‍പ്പം സ്ഥാനം മാറി കിടന്നിരുന്നു...2) വായ തുറന്ന നിലയില്‍ ആയിരുന്നു ബോഡി ....3) രാവിലെ കൊല്‍ക്കട്ടായ്ക്ക് യാത്ര പുറപ്പെട്ട ജിതന്‍ ഏതോ ഒരു ഫോണ്‍ വന്നതിനു ശേഷം വളരെ അസ്വസ്ഥന്‍ ആയി കാണപ്പെട്ടു എന്ന് ഡ്രൈവര്‍ മൊഴി നല്‍കി....ആരുടെ ഫോണ്‍ ആകാം വന്നത് എന്നതിനെ കുറിച്ച്  അന്വേഷണം നടത്തുന്നുണ്ട് ഞങ്ങള്‍...നമുക്ക് കല്‍ക്കാട്ടയില്‍ ഉള്ള ജിതന്റെ കൂട്ടുകാരി ഡയാന ജോലി ചെയ്യുന്ന ആപ്പീസിലേക്ക് ഒന്ന് വിളിച്ചു നോക്കാം...(വാര്‍ത്ത ആദ്യം നല്‍കുന്നത് ഞങ്ങള്‍  ആണ്..ചാനല്‍ പുരാണങ്ങള്‍ !! - Page 29 786975 )
മിഥുന്‍ : ഹല്ലോ....ഹല്ലോ....
ഒരാള്‍ : ഹല്ലോ...കോന്‍  ഹേ??
മിഥുന്‍ : ഹലോ...മേ  കേരള സേ  ഏക്‌  റിപ്പോര്‍ട്ടര്‍  ബോല്‍താ ഹേ..ഹൂ...ഹൈ ...
അപരന്‍ : ക്യാ ചാഹിയെ ?
മിഥുന്‍ : ഹലോ .....ഡയാന ജി ഹേ  ഹോയ്  ഉധര്‍  ഹേ?
അപരന്‍ : ഡയാന ??
മിഥുന്‍ :  മേ കുങ്കുമപ്പൂ കാ ഏക്‌ ആരാധകന്‍ ഹേ ഹോയ്‌ ഹൈ...
അപരന്‍ : ക്യാ ????കുനു...കുന്നു ...പൂ ...?
അപരന്‍ : ജിതന്‍ ജി   ...ആപ്കോ ...ജിതന്‍ ജി....ഏക്‌ സാഹിത്യകാരന്‍ ....ശാലിനി കാ  അച്ഛന്‍ ...മാലൂം  ഹി..ഹോ..ഹായ് ...
അപരന്‍ : (ഫോണ്‍ കട്ട്‌ ചെയ്യുന്നു )
കര്‍ത്താവേ....ഡയാനയെ ഫോണില്‍ ഒന്ന് കിട്ടണം എന്ന് ആരെങ്കിലും ആ മറുതായോട് പറഞ്ഞു കൊടുക്കോ ... ചാനല്‍ പുരാണങ്ങള്‍ !! - Page 29 269180 ചാനല്‍ പുരാണങ്ങള്‍ !! - Page 29 269180 ചാനല്‍ പുരാണങ്ങള്‍ !! - Page 29 159785 

 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !! - Page 29 44121 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 EmptySat Feb 01, 2014 4:00 pm

Ammu wrote:
balamuralee wrote:
sharikkum ee serial engane avasinppamennu kathakarnu polum oru idea illennu thonnunnu ellarem nirathipidichu konnu  ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 oru happy ending polumilla  ചാനല്‍ പുരാണങ്ങള്‍ !! - Page 29 566730 

 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958 ചാനല്‍ പുരാണങ്ങള്‍ !! - Page 29 2958   ബെല്‍റ്റ്‌ ബോംബുമായി  സംവിധായകന്‍  എത്തി ബാക്കി എല്ലാരേം  ഇന്ന് നിരത്തി നിര്‍ത്തി തീര്‍ത്തു തരും  ചാനല്‍ പുരാണങ്ങള്‍ !! - Page 29 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 29 912236 ചാനല്‍ പുരാണങ്ങള്‍ !! - Page 29 912236 

innu CCL T20 live undallo serial eppo telecast cheyyum
jayanthiyude avihitha bandhamarinjal heart pokumennu parnja prabhettanu oru kuzhapavumillallo.. eni eyalkku heart illae  ചാനല്‍ പുരാണങ്ങള്‍ !! - Page 29 143614 
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!   ചാനല്‍ പുരാണങ്ങള്‍ !! - Page 29 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!
Back to top 
Page 29 of 40Go to page : Previous  1 ... 16 ... 28, 29, 30 ... 34 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-2
» ചാനല്‍ പുരാണങ്ങള്‍ !!-3
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: