സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Voting_barചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-4

Go down 
+14
unnikmp
balamuralee
Binu
Minnoos
Greeeeeshma
midhun
shamsheershah
Neelu
Abhijit
ROHITH NAMBIAR
parutty
Usha Venugopal
sandeep
Ammu
18 posters
Go to page : Previous  1 ... 16 ... 28, 29, 30 ... 34 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyThu Jul 24, 2014 7:10 pm

sandeep wrote:
raariram raari raaro engine undu?? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 5267 

ഏഷ്യാനെറ്റ്പ്ലസില്‍ അല്ലെ?? ഇതുവരെ കണ്ടിട്ടില്ല..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 808463 .അതിലെ സില്‍മ വല്ലതുമേ ഇടയ്ക്ക് കാണൂ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 
Back to top Go down

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 1063495676 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 1063495676 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyThu Jul 24, 2014 7:11 pm

Ammu wrote:
sandeep wrote:
raariram raari raaro engine undu?? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 5267 

ഏഷ്യാനെറ്റ്പ്ലസില്‍  അല്ലെ?? ഇതുവരെ കണ്ടിട്ടില്ല..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 808463 .അതിലെ  സില്‍മ വല്ലതുമേ ഇടയ്ക്ക് കാണൂ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 

njaanum kandillaa,,,utube thappattee ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 665408 
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyThu Jul 24, 2014 7:12 pm

parutty wrote:
sandeep wrote:
raariram raari raaro engine undu?? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 5267 

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 1063495676 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 1063495676 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 4096622825 

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 44121 

Last edited by parutty on Thu Jul 24, 2014 7:13 pm; edited 1 time in total
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyThu Jul 24, 2014 7:12 pm

Ammu wrote:
midhun wrote:

nammal thammiloke eppol aarengilum kanumo  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 489245 kannadi eppolum undo.. TNG poyennu parayunnakandallo

മൂപ്പര്‍ പോയി..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 ..കണ്ണാടി  പൊട്ടി  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 
kannadi kollamayirunnu  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 608472 cinemala eppolum undo  
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyThu Jul 24, 2014 7:13 pm

Ammu wrote:
sandeep wrote:
raariram raari raaro engine undu?? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 5267 

ഏഷ്യാനെറ്റ്പ്ലസില്‍  അല്ലെ?? ഇതുവരെ കണ്ടിട്ടില്ല..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 808463 .അതിലെ  സില്‍മ വല്ലതുമേ ഇടയ്ക്ക് കാണൂ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 
amala aanennu thonunnu anchor  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyThu Jul 24, 2014 7:14 pm

parutty wrote:
sandeep wrote:

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 4096622825 

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 44121 

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 133999 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyThu Jul 24, 2014 7:14 pm

midhun wrote:
Ammu wrote:

മൂപ്പര്‍ പോയി..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 ..കണ്ണാടി  പൊട്ടി  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 
kannadi kollamayirunnu  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 608472 cinemala eppolum undo  

സിനിമാല നിന്നല്ലോ....ഒടുക്കം ആയപ്പോള്‍ മഹാ ബോറായിരുന്നു..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 76296 ...ഡയാന നേരത്തെ ബൈ പറഞ്ഞായിരുന്നു എന്ന് തോന്നുന്നു  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyThu Jul 24, 2014 7:15 pm

midhun wrote:
Ammu wrote:

ഏഷ്യാനെറ്റ്പ്ലസില്‍  അല്ലെ?? ഇതുവരെ കണ്ടിട്ടില്ല..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 808463 .അതിലെ  സില്‍മ വല്ലതുമേ ഇടയ്ക്ക് കാണൂ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 
amala aanennu thonunnu anchor  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 

അമല?? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 783272 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyThu Jul 24, 2014 7:20 pm

Ammu wrote:
midhun wrote:

amala aanennu thonunnu anchor  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 

അമല?? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 783272 
amalayae ariyillae  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 489245 previwyiloke amala aanallo parayunnathu  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 273938 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyThu Jul 24, 2014 7:21 pm

sandeep wrote:
parutty wrote:

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 44121 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 44121 

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 133999 

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 684515 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 463549 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyThu Jul 24, 2014 7:21 pm

Ammu wrote:
midhun wrote:

kannadi kollamayirunnu  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 608472 cinemala eppolum undo  

സിനിമാല നിന്നല്ലോ....ഒടുക്കം ആയപ്പോള്‍ മഹാ ബോറായിരുന്നു..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 76296 ...ഡയാന നേരത്തെ ബൈ പറഞ്ഞായിരുന്നു എന്ന് തോന്നുന്നു  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 
1000 episodinte aakoshamoke kanicho  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 783272 
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyThu Jul 24, 2014 7:23 pm

1000 episode aakhoshamellam kanichayirunallo  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyThu Jul 24, 2014 10:46 pm

Ammu wrote:
midhun wrote:

kannadi kollamayirunnu  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 608472 cinemala eppolum undo  

സിനിമാല നിന്നല്ലോ....ഒടുക്കം ആയപ്പോള്‍ മഹാ ബോറായിരുന്നു..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 76296 ...ഡയാന നേരത്തെ ബൈ പറഞ്ഞായിരുന്നു എന്ന് തോന്നുന്നു  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 

Diana matte pisharodym mukeshum okke ulla paripadide directora..
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyFri Jul 25, 2014 9:07 am

ROHITH NAMBIAR wrote:
Ammu wrote:

സിനിമാല നിന്നല്ലോ....ഒടുക്കം ആയപ്പോള്‍ മഹാ ബോറായിരുന്നു..ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 76296 ...ഡയാന നേരത്തെ ബൈ പറഞ്ഞായിരുന്നു എന്ന് തോന്നുന്നു  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 

Diana matte pisharodym mukeshum okke ulla paripadide directora..

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 145684 

1000 എപ്പിസോഡ് പൂര്‍ത്തിയാക്കിയിട്ടും സിനിമാല നിര്‍ത്തിയതെന്തിന്? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 783272 

സ്‌ക്രിപ്റ്റ് തലയ്ക്കുപിടിച്ചാല്‍ ഡയാന ഭദ്രകാളിയാണ്. ആരും സംശയവുമായി അവര്‍ക്കു മുമ്പിലെത്തില്ല. ചെറിയ പ്രശ്‌നങ്ങള്‍ക്കായാലും പെട്ടെന്ന് പ്രതികരിക്കും. ചീത്ത വിളിക്കും. ബുധനാഴ്ചകളില്‍ 'സിനിമാല'യുടെ ഷൂട്ടിംഗിനിടയില്‍ മറ്റുള്ളവര്‍ പൊട്ടിച്ചിരിക്കുമ്പോള്‍ ടെന്‍ഷനടിച്ചുനില്‍ക്കുകയാവും ഡയാന സില്‍വസ്റ്റര്‍. അങ്ങനെ ടെന്‍ഷന്‍ നിറഞ്ഞ ആയിരം ആഴ്ചകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഏഷ്യാനെറ്റിന്റെ ചീഫ് പ്രൊഡ്യൂസറായ ഡയാന, ഞെട്ടിക്കുന്ന ഒരു തീരുമാനമെടുത്തു. സിനിമാലയങ്ങ് നിര്‍ത്തി.

''വളരെ ആലോചിച്ചാണ് സിനിമാല നിര്‍ത്താന്‍ തീരുമാനിച്ചത്. അതിനുപിന്നില്‍ ഭയങ്കര ടെന്‍ഷനുണ്ടെന്ന് ആര്‍ക്കുമറിയില്ല. ഓരോ ആഴ്ചയും സീരിയസായ വിഷയം കിട്ടിയാല്‍ അത് വിഷ്വലൈസ് ചെയ്യുന്നതുവരെ അധികമാരോടും സംസാരിക്കാറില്ല. കോമഡി ആയതിനാല്‍ ഒന്നു ചീറ്റിപ്പോയാല്‍ തീര്‍ന്നു. അതുകൊണ്ട് ശ്രദ്ധിച്ചാണ് ഓരോ എപ്പിസോഡും ചെയ്യുന്നത്. നല്ലതാണെങ്കില്‍ മാത്രമേ ഞായറാഴ്ച ടി.വിക്കു മുമ്പിലിരിക്കാറുള്ളൂ. കോണ്‍ഫിഡന്‍സില്ലെങ്കില്‍ വീട്ടുകാരെപ്പോലും കാണിക്കാറില്ല. ഇപ്പോള്‍ ഞാന്‍ പൂര്‍ണമായും റിലാക്‌സ്ഡാണ്. കഴിഞ്ഞമാസം കുറച്ചുനാള്‍ ഓസ്‌ട്രേലിയയില്‍ ആയിരുന്നു. വല്ലാത്തൊരു ആശ്വാസം. വീണ്ടും സിനിമാലയുമായി വരുമോ എന്നുചോദിച്ചാല്‍ എനിക്കുത്തരമില്ല.''

ഇപ്പോള്‍ ഏഷ്യാനെറ്റിലെ 'ബഡായി ബംഗ്‌ളാവി'ന്റെ സംവിധായികയാണ് ഡയാന. അതിന് സിനിമാലയുടെ അത്രയും ടെന്‍ഷനില്ലെന്നാണ് അവരുടെ പക്ഷം. ഒറ്റയടിക്ക് നാല് എപ്പിസോഡുകള്‍ വരെ ചെയ്യാം. സ്‌ക്രിപ്റ്റ് മാത്രം കരുതിയാല്‍ മതി. 'ബഡായി ബംഗ്‌ളാവും' മറ്റൊരു ഹിറ്റിലേക്കുള്ള പ്രയാണത്തിലാണ്.

''നിര്‍ത്തിക്കഴിഞ്ഞപ്പോഴാണ് സിനിമാലയ്ക്ക് ഇത്രയധികം ആസ്വാദകരുണ്ടെന്ന് മനസിലായത്. സമയക്രമം കൃത്യമല്ലാത്തതിനാല്‍ ഇപ്പോഴും സിനിമാല ഞായറാഴ്ച സംപ്രേഷണം ചെയ്യുന്നുണ്ടെന്നാണ് പലരും കരുതിയത്. കുറെ നാളുകള്‍ കാണാതായപ്പോഴാണ് വിളിച്ച് അന്വേഷിച്ചത്. നിര്‍ത്തിയെന്ന് പറഞ്ഞപ്പോള്‍ മിക്കവര്‍ക്കും സങ്കടം. കഴിഞ്ഞമാസം ഓസ്‌ട്രേലിയയില്‍ ചെന്നപ്പോഴും ആളുകള്‍ക്ക് സംസാരിക്കാനുള്ളത് 'സിനിമാല'യെക്കുറിച്ചായിരുന്നു. കേരളത്തിലെ ആനുകാലിക സംഭവങ്ങള്‍ അറിയുന്നത് ഈ പരിപാടിയിലൂടെയാണെന്നാണ് അവര്‍ പറഞ്ഞത്.''
സിനിമാല നിര്‍ത്തിയപ്പോള്‍ പ്രേക്ഷകര്‍ക്കൊപ്പം സങ്കടപ്പെട്ട മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്. എല്ലാ വിഷമങ്ങളും മാറ്റിവച്ച് ബുധനാഴ്ചകളില്‍ ഷൂട്ടിംഗിനെത്തുന്ന സ്ഥിരം താരങ്ങള്‍.

ആയിരം എപ്പിസോഡിനെ നയിച്ച സ്ത്രീയെന്ന നിലയില്‍ ഗിന്നസ്ബുക്കിലേക്ക് കയറാന്‍ തയാറെടുക്കുന്ന ഡയാന സില്‍വസ്റ്റര്‍, സിനിമാലയെന്ന എവര്‍ഗ്രീന്‍ ഹിറ്റിന്റെ കഥ പറയുന്നു.

പേരിട്ടത് സക്കറിയ

എറണാകുളം സെന്റ് തെരേസാസ് കോളജില്‍നിന്ന് ഇംഗ്‌ളീഷില്‍ ബിരുദമെടുത്തശേഷം എം.എയ്ക്കു ചേരാനിരിക്കുമ്പോഴാണ് ചിക്കാഗോയില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് കിട്ടിയത്. മീഡിയാ കമ്യൂണിക്കേഷനിലായിരുന്നു രണ്ടുവര്‍ഷത്തെ സ്‌കോളര്‍ഷിപ്പ്. അതു കഴിഞ്ഞ് കൊച്ചിയില്‍ തിരിച്ചെത്തിയപ്പോഴാണ് ജോലി വേണമെന്ന ആഗ്രഹമുണ്ടായത്. പി.ടി.ഐ-ടി.വിയുടെ ചീഫ് പ്രൊഡ്യൂസറായ ശശികുമാര്‍ സാറിന് യോഗ്യതകള്‍ വച്ച് ഒരു കത്തെഴുതി. അദ്ദേഹം ഡല്‍ഹിയിലേക്ക് ഇന്റര്‍വ്യൂവിന് വിളിപ്പിച്ചെങ്കിലും പോകാന്‍ കഴിഞ്ഞില്ല. ആറുമാസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം എന്നോട് തിരുവനന്തപുരത്തേക്കു വരാന്‍ പറഞ്ഞത്. ഏഷ്യാനെറ്റ് തുടങ്ങുന്ന സമയമായിരുന്നു അത്. ആ കൂടിക്കാഴ്ചയ്ക്കുശേഷം ഏഷ്യാനെറ്റിലെ പ്രൊഡ്യൂസറായി എന്നെ നിയമിച്ചു.
മദ്രാസായിരുന്നു ഹെഡ് ഓഫീസ്. ന്യൂസൊന്നും അക്കാലത്തുണ്ടായിരുന്നില്ല. പത്തു സിനിമകളാണ് ഏഷ്യാനെറ്റിന് സ്വന്തമായി ഉണ്ടായിരുന്നത്. ഒരു ദിവസം ശശികുമാര്‍ സാര്‍ എന്നെ വിളിപ്പിച്ചു.
''ഈ പത്ത് സിനിമകളുടെ ക്ലിപ്പിംഗ്‌സ് കൊണ്ട് എന്തെങ്കിലുമൊരു പ്രോഗ്രാം ചെയ്യണം.''
രണ്ടു മൂന്നു ദിവസം കൊണ്ട് പത്തു സിനിമകളും വിശദമായി കണ്ടു. സൂക്ഷ്മമായി നിരീക്ഷിച്ചു. അതുകൊണ്ട് സൃഷ്ടിക്കാവുന്ന നൂറ് കാറ്റഗറികള്‍ സാറിന് പറഞ്ഞുകൊടുത്തു. അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു. സിനിമാക്ലിപ്പിംഗ്‌സ് കോര്‍ത്തെടുത്ത പ്രോഗ്രാമിന് സക്കറിയാ സാര്‍ ഒരു പേരിട്ടു. സിനിമാല. സിനിമാല ഉള്‍പ്പെടെ നാല് പ്രോഗ്രാമുകളാണ് ആദ്യം തുടങ്ങിയത്. എ.ബി.സി, പ്രിയമുള്ള പാട്ടുകള്‍, പ്ലേബാക്ക് എന്നിവയാണ് മറ്റുള്ളവ. നാലിന്റേയും പ്രൊഡ്യൂസര്‍ ഞാനായിരുന്നു. 'സിനിമാല'യ്ക്ക് നല്ലൊരു അവതാരികയെ അന്വേഷിച്ചപ്പോഴാണ് മോണോആക്ട് ചെയ്യുന്ന ഒരു പെണ്‍കുട്ടി കൊച്ചിയിലുണ്ടെന്നറിഞ്ഞത്. പ്രസീദയെ ആദ്യ അവതാരികയായി നിശ്ചയിച്ചത് അങ്ങനെയാണ്. തുടക്കംമുതല്‍ തന്നെ സൂപ്പര്‍ഹിറ്റായിരുന്നു സിനിമാല. ഇടയ്ക്ക് അവതാരകരെ മാറ്റി പരീക്ഷിച്ചു. കൃഷ്ണന്‍കുട്ടിനായര്‍, കല്‍പ്പന, സലിംകുമാര്‍, ദിലീപ് തുടങ്ങിയവര്‍ വന്നു. പിന്നീട് അവതാരകര്‍ രണ്ടായി. സിനിമാക്ലിപ്പിംഗ്‌സുകള്‍ പതുക്കെ ആക്ഷേപഹാസ്യത്തിലേക്കു മാറി. ഒടുവില്‍ സിനിമാലയില്‍ സിനിയില്ലാതെ മാല മാത്രമായി.  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 ഇന്നത്തെ സിനിമാലയായി.

ദിലീപിനെ അസിസ്റ്റന്റായി എടുത്തത് സിനിമാല കണ്ടിട്ടാണെന്ന് സംവിധായകന്‍ കമല്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സലിംകുമാറാവട്ടെ ഒരു എപ്പിസോഡ് ചെയ്തുകഴിഞ്ഞാല്‍ അടുത്തതിനു വരുന്നത് നാലുമാസം കഴിഞ്ഞിട്ടാണ്. എപ്പോഴും ചെയ്താല്‍ പരിപാടിയുടെ ക്വാളിറ്റി കുറയുമോ എന്ന ചിന്തയായിരുന്നു സലീമിന്. ചിന്തരവിയുടെ 'എന്റെ കേരളം' പരിപാടിയെ അനുകരിച്ച് സലിംകുമാര്‍ ചെയ്ത സിനിമാലയാണ് ഏറ്റവും വലിയ ഹിറ്റ്. ആ എപ്പിസോഡ് കണ്ടാല്‍ ഇപ്പോഴും പൊട്ടിച്ചിരിച്ചുപോകും. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 811586 

രാഷ്ട്രീയക്കാരുടെ ഇഷ്ടം

അന്നും ഇന്നും സിനിമാല ആസ്വദിക്കുന്ന രാഷ്ട്രീയനേതാക്കളുണ്ട്. അതില്‍ പ്രധാനികള്‍ ലീഡര്‍ കെ.കരുണാകരന്റെ കുടുംബമാണ്. ഇക്കാര്യം മകള്‍ പത്മജാവേണുഗോപാല്‍ ശരിവയ്ക്കും.
''എന്തു തിരക്കുണ്ടെങ്കിലും അച്ഛന്‍ സ്ഥിരമായി സിനിമാലയ്ക്കായി അര മണിക്കൂര്‍ മാറ്റിവയ്ക്കാറുണ്ട്. പ്രോഗ്രാം കണ്ട് സ്വയം ചിരിക്കുന്ന അച്ഛനെ എത്രയോതവണ കണ്ടിട്ടുണ്ട്. ഒരാഴ്ച കാണാന്‍ മറന്നുപോയാല്‍ എന്തുകൊണ്ട് എന്നെ കാണിച്ചില്ലെന്ന് വഴക്കുപറയും.''
പക്ഷേ, സിനിമാലയുടെ ചുവടുപിടിച്ച് ചില കോമഡി പ്രോഗ്രാമുകളില്‍ പത്മജയെയും മുരളീധരനെയുമൊക്കെ വള്‍ഗറായി കാണിക്കാറുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുതെന്ന് പത്മജ ഞങ്ങളോടു പറയാറുണ്ട്.
'സിനിമാല' കാണാന്‍ പറ്റാതിരുന്നത് സഖാവ് മരിച്ച സമയത്തു മാത്രമാണെന്ന് ഇ.കെ.നായനാരുടെ ഭാര്യ ശാരദടീച്ചറും പറഞ്ഞിരുന്നു. നായനാര്‍ക്കും പ്രോഗ്രാം വളരെയിഷ്ടമായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം ഉമ്മന്‍ചാണ്ടി സാര്‍ സിനിമാലയ്‌ക്കൊപ്പമുണ്ടായിരുന്നു. 900-ാമത്തെ എപ്പിസോഡില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിക്കൊണ്ട് വിജയാഘോഷമെന്ന രീതിയിലാണ് ചിത്രീകരിച്ചത്. ഊഹിച്ചതുപോലെതന്നെ സംഭവിച്ചു. അദ്ദേഹം വിജയിച്ച് മുഖ്യമന്ത്രിയായി.
''സിനിമാല കാണാന്‍ സമയം കിട്ടാറില്ലെങ്കിലും ഓരോ തിങ്കളാഴ്ചയും ഞാന്‍ അന്വേഷിക്കും. ഞായറാഴ്ചത്തെ എപ്പിസോഡില്‍ ഞാനുണ്ടോ എന്ന്. ചിലപ്പോഴൊക്കെ ഫീല്‍ ചെയ്യാറുമുണ്ട്.''
ചിരിക്കിടയില്‍ പങ്കുചേര്‍ന്നുകൊണ്ടാണ് ഉമ്മന്‍ചാണ്ടിസാര്‍ ഇങ്ങനെ പറഞ്ഞത്. ഒപ്പം സിനിമാലയുടെ പോപ്പുലാരിറ്റി വ്യക്തമാക്കുന്ന സംഭവം കൂടി അദ്ദേഹം പറഞ്ഞു. ഏതോ ചടങ്ങിനുപോയപ്പോള്‍ ഒരു കുട്ടി അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിവന്നു.
''സാറിന്റെ ഡാന്‍സ് ടി.വിയില്‍ കാണാറുണ്ട്. ഇപ്പോഴൊന്നു കാണിക്കാമോ?'' ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 44121 
കുട്ടിയുടെ സംശയം കേട്ടപ്പോള്‍ അദ്ദേഹം പൊട്ടിപ്പൊട്ടിച്ചിരിച്ചു. അതിനുശേഷം കുട്ടിയുടെ ചെവിയില്‍ ആ സത്യം പറഞ്ഞു. ''ഡാന്‍സ് ചെയ്യുന്നത് ഞാനല്ല. സിനിമാലയിലെ രഘുവാണ്.''
ഒരിക്കല്‍ ഉഷാ ഉതുപ്പിനെ കളിയാക്കിക്കൊണ്ട് ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്തു. അതു കണ്ടശേഷം കൊല്‍ക്കത്തയില്‍ നിന്ന് അവര്‍ എന്നെ വിളിച്ചു. ''എന്നെ കളിയാക്കിയതൊക്കെ ഇഷ്ടപ്പെട്ടു. പക്ഷേ എനിക്കും സിനിമാലയില്‍ അഭിനയിക്കണം.''
ആ സമയത്ത് സമ്മതിച്ചെങ്കിലും അവരുടെ അഭിനയം ശരിയാവുമോ എന്ന സംശയം എനിക്കുണ്ടായിരുന്നു. പിന്നീട് കൊല്‍ക്കത്തയിലെ ഒരു ചടങ്ങില്‍ ഉഷാഉതുപ്പ് മന്ത്രിയായി വേഷം മാറിയെത്തി സദസിനെ ഞെട്ടിച്ച വാര്‍ത്ത വായിച്ചപ്പോള്‍ അത്ഭുതം തോന്നി. 666-ാമത്തെ എപ്പിസോഡിലാണ് അവരെ സസ്‌പെന്‍സായി അവതരിപ്പിച്ചത്. ഉഷാ ഉതുപ്പിന്റെ ഡ്യൂപ്പായി സാജു കൊടിയനും തമിഴ്‌നാട്ടിലെ മന്ത്രിയായി ഒറിജിനല്‍ ഉഷാഉതുപ്പും വന്നപ്പോള്‍ ആരും അവരെ തിരിച്ചറിഞ്ഞില്ല. ക്ലൈമാക്‌സിലാണ് ആ രഹസ്യം വെളിവാക്കിയത്. അതോടെ സിനിമാലയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളയി ദീദി മാറി. അവരെ സ്റ്റാര്‍ സിംഗറിന്റെ ജഡ്ജിംഗ് പാനലിലേക്ക് റക്കമന്റ് ചെയ്തതും ഞാനാണ്. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 407681  ആയിരം എപ്പിസോഡിന്റെ ആഘോഷച്ചടങ്ങിനെത്തിയപ്പോള്‍ ദീദി പറഞ്ഞൊരു വാക്കുണ്ട്.
''സിനിമാലയ്ക്ക് വേണ്ടി എപ്പോള്‍ വിളിച്ചാലും ഞാന്‍ ഓടിയെത്തും. ദൂരെയാണെന്നു കരുതി എന്നെ വിളിക്കാതിരിക്കരുത്.''

അഭിനയിക്കാന്‍ ആഗ്രഹിച്ചവര്‍

'സിനിമാല'യില്‍ മുഖം കാണിക്കാന്‍ ആഗ്രഹിച്ച സിനിമാനടന്‍മാര്‍ ഒരുപാടുപേരുണ്ട്. അവര്‍ക്കെല്ലാം അവസരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഒരു എപ്പിസോഡില്‍ തന്നെ അഭിനയിപ്പിക്കണമെന്നു കാണിച്ച് ഒരിക്കല്‍ ശങ്കരാടിച്ചേട്ടന്‍ എനിക്കു കത്തെഴുതി. സുഖമില്ലാത്ത അവസ്ഥയിലും മുന്നൂറാം എപ്പിസോഡില്‍ അദ്ദേഹത്തെ അഭിനയിപ്പിക്കാന്‍ കഴിഞ്ഞു. രാജന്‍.പി.ദേവും ഇതേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ ആ മോഹം സാക്ഷാത്കരിക്കുന്നതിനു മുമ്പ് അദ്ദേഹം മരിച്ചു.
സിനിമാലയ്ക്കുള്ള വിഷയങ്ങള്‍ കണ്ടെത്തുന്നത് പത്രവാര്‍ത്തയില്‍ നിന്നാണ്. ചില വിഷയങ്ങള്‍ പ്രേക്ഷകര്‍ വിളിച്ചുപറയാറുണ്ട്. പക്ഷേ അതു പലപ്പോഴും പ്രാദേശികപ്രശ്‌നങ്ങളായിരിക്കും. അത്തരം വിഷയങ്ങള്‍ ആ നാട്ടിലുള്ളവര്‍ മാത്രമേ കാണുകയുള്ളൂ.

ആന്റണിയുടെ ഡ്യൂപ്പായി അഭിനയിക്കുന്ന രാജീവിനെ കണ്ടപ്പോള്‍ പ്രതിരോധമന്ത്രി സാക്ഷാല്‍ എ.കെ.ആന്റണി ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ.''ദയവായി എന്റെ പണി കളയിക്കരുത്.'' ആയിരം എപ്പിസോഡായപ്പോള്‍ ആന്റണി സാര്‍ ഞങ്ങളെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചിരുന്നു. പക്ഷേ ചില അസൗകര്യങ്ങള്‍ കാരണം പോകാന്‍ കഴിഞ്ഞില്ല.
ഞാനൊരു സ്ത്രീ ആയതിനാല്‍ ലൊക്കേഷന്‍ കിട്ടാന്‍ എളുപ്പമാണ്. പൊതുവെ ആണുങ്ങള്‍ ചോദിച്ചാല്‍ കിട്ടില്ല. കളമശ്ശേരിയിലെ കള്ളുഷാപ്പിലും പാലാരിവട്ടത്തെ ബാറിലും മട്ടാഞ്ചേരിയിലെ ഗുണ്ടാ ഏരിയകളിലും സിനിമാല ഷൂട്ട് ചെയ്തിട്ടുണ്ട്. അവിടെയെല്ലാം സ്ത്രീയെന്ന രീതിയില്‍ ആദരവാണ് ലഭിച്ചിട്ടുള്ളത്. ഗുണ്ടാപ്രശ്‌നം സംബന്ധിച്ച എപ്പിസോഡ് ചിത്രീകരിക്കാന്‍ മട്ടാഞ്ചേരിയിലെത്തിയപ്പോള്‍ യഥാര്‍ഥ ഗുണ്ടകള്‍ ഒരുപാടു സഹായങ്ങള്‍ നല്‍കി. ഗുണ്ടകളുടെ സ്വഭാവരീതികള്‍ പറഞ്ഞുതന്നതും അവരാണ്. അവരെ കളിയാക്കുന്ന എപ്പിസോഡാണെന്ന് അറിഞ്ഞിട്ടുകൂടി സഹകരിച്ചു.
ആയിരം എപ്പിസോഡുകള്‍ സംവിധാനം ചെയ്ത സ്ഥിതിക്ക് ഇനി അഭിനയിച്ചുകൂടെയെന്നാണ് പലരും ചോദിക്കുന്നത്. പക്ഷേ ഷൂട്ട് ചെയ്യുന്നതിന്റെ ടെന്‍ഷനില്‍ അഭിനയിക്കാന്‍ കഴിയില്ല. എങ്കിലും ചില ചെറിയ സീനുകളില്‍ ഞാന്‍ വന്നുപോയിട്ടുണ്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട എപ്പിസോഡ് ചെയ്യാന്‍ തെരഞ്ഞെടുത്തത് പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനായിരുന്നു. വാളുമായി ഒരാള്‍ മറ്റൊരാളുടെ പിറകെ ഓടുന്നു. വെട്ടുന്നു. ചോരയൊലിച്ച ശരീരം റോഡില്‍ കിടക്കുന്നു. അതാണ് ചിത്രീകരിക്കേണ്ടത്. ഷൂട്ടിംഗിന്റെ കാര്യം ഞങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. അതിനാല്‍ നടുറോഡില്‍ വെട്ടിക്കൊല്ലുന്ന സീന്‍ ചിത്രീകരിച്ചു കഴിയുമ്പോഴേക്കും ട്രാഫിക് സിഗ്നല്‍ ഓഫായി. അഞ്ചു മിനുട്ടു കഴിയുന്നതിനു മുമ്പ് പത്തോളം പോലീസ് വാഹനങ്ങള്‍ ഹോണ്‍ മുഴക്കി ഞങ്ങള്‍ക്കു മുമ്പില്‍ വന്നുനിന്നു. ഞൊടിയിടയില്‍ പോലീസുകാര്‍ ചാടിവീണു. എല്ലാവരും ഭയന്നു. കാര്യം പറഞ്ഞപ്പോള്‍ പോലീസിന് ചമ്മലുണ്ടായെങ്കിലും അനുമതി വാങ്ങിക്കാത്തതിനാല്‍ അവര്‍ ഞങ്ങളെ സിറ്റി പോലീസ് കമ്മിഷണര്‍ക്കു മുമ്പില്‍ ഹാജരാക്കി. ഒടുവില്‍ ക്ഷമാപണം എഴുതിക്കൊടുത്തശേഷമാണ് വിട്ടത്.
ആയിരം എപ്പിസോഡുകള്‍ ചെയ്ത സ്ഥിതിക്ക് ഇനി ഒരു സിനിമ ചെയ്തുകൂടെയെന്ന് ചോദിച്ചപ്പോള്‍ ഡയാന സില്‍വസ്റ്റര്‍ ചിരിച്ചു.
''പത്തുവര്‍ഷം മുമ്പുതന്നെ സിനിമ ചെയ്യാനുള്ള ഓഫറുമായി പ്രൊഡ്യൂസര്‍മാര്‍ വന്നിരുന്നു. പക്ഷേ ഞാന്‍ തയാറായില്ല. ഇപ്പോഴും ആഗ്രഹമുണ്ട്. പക്ഷേ കമ്പനിയില്‍ നിന്ന് ലീവെടുത്തു പോകാന്‍ പറ്റില്ല. ഇപ്പോള്‍ മകനും ചോദിച്ചുതുടങ്ങിയിട്ടുണ്ട്, അമ്മയ്ക്ക് സിനിമ ചെയ്തുകൂടേയെന്ന്.''
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyFri Jul 25, 2014 12:01 pm

അതിരുവിടുന്ന സീരിയലുകള്‍ ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 18405  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 18405 

മലയാളം സീരിയല്‍ പ്രേക്ഷകര്‍ അതിക്രൂരമായ രീതിയില്‍ സാംസ്‌കാരിക പീഡനത്തിന് വിധേയമായിക്കൊണ്ടിരിക്കുന്നു.

ജ്യോത്സ്യം, ആഭിചാരക്രിയകള്‍ , വശ്യം, ശത്രുദോഷം, ശത്രുസംഹാരം, മാന്ത്രിക ഏലസ്സുകള്‍ എന്നിവയുടെയും പ്രേതബാധ, പരകായപ്രവേശം ഉള്‍പ്പെടെയുള്ള പലതരം അന്ധവിശ്വാസങ്ങളുടെയും മൊത്തക്കച്ചവടക്കാരും പ്രചാരകരുമായി മാറിയിരിക്കയാണ് മലയാളത്തിലെ പല ചാനലുകളും.

സീരിയലുകളാണ് ഇവരുടെ പ്രധാന പ്രചാരണോപാധി.

സാഹിത്യരംഗത്തോ ആനുകാലിക പ്രസിദ്ധീകരണ രംഗത്തോ സിനിമാരംഗത്തോ ജീര്‍ണതകള്‍ കാണുമ്പോള്‍ വിമര്‍ശിക്കുകയും പ്രതികരിക്കുകയും ചെയ്യാറുള്ള നിരൂപകരും സാംസ്‌കാരിക നായകരും ബുദ്ധിജീവികളും ചാനലുകളുടെ സാംസ്‌കാരിക പീഡനത്തിന് എതിരെ മൗനം പാലിക്കുന്നത് ദുരൂഹമാണ്.

ഫലപ്രദമായ നിരീക്ഷണങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാത്തതുകൊണ്ടാവാം സീരിയലുകളില്‍ ഭൂരിഭാഗവും സാംസ്‌കാരിക അധ:പതനത്തിന്റെ അഗാധതയില്‍ എത്തിയിരിക്കുന്നു.

മാതാപിതാക്കളെ എങ്ങനെ അനുസരിക്കാതിരിക്കാം, കുടുംബബന്ധങ്ങള്‍ എങ്ങനെ ശിഥിലമാക്കാം, മറ്റൊരാളെ എങ്ങനെ ഉപദ്രവിക്കാം, നിയമത്തിന്റെ കണ്ണില്‍പെടാതെ എങ്ങനെ കുറ്റകൃത്യങ്ങള്‍ ചെയ്യാം എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്നവരായി മാറിയിരിക്കുകയാണ് പല സീരിയല്‍ നിര്‍മാതാക്കളും സംവിധായകരും.

നമ്മള്‍ കണ്ടും കേട്ടും അറിഞ്ഞിരുന്നതും അനുഷ്ഠിച്ചുപോന്നിരുന്നതുമായ സദാചാര മൂല്യങ്ങളുടെയും പരസ്പര സഹായത്തിന്റെയും മനുഷ്യസ്‌നേഹത്തിന്റെയും സര്‍വോപരി കുടുംബ ബന്ധങ്ങളുടെയും കടക്കല്‍ കത്തിവെച്ചാണ് ഇത്തരം സീരിയലുകള്‍ വിജയഗാഥകള്‍ രചിക്കുന്നത്.

ഒരു കാരണവശാലും കളവു പറയരുത് എന്ന് പഠിപ്പിച്ച വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും അനുയായികളായ നമ്മളെ സമര്‍ഥമായി കളവു പറയാന്‍ പഠിപ്പിക്കുന്ന, അല്ലെങ്കില്‍ പ്രചോദിപ്പിക്കുന്ന രംഗങ്ങള്‍ ഏത് സീരിയലുകളിലും കാണാം.

നിയമവാഴ്ചയോടുള്ള വെല്ലുവിളികള്‍ എല്ലാ സീമകളും ലംഘിച്ച് ആര്‍ക്കും എന്ത് കുറ്റകൃത്യങ്ങളും ചെയ്യാമെന്നും രക്ഷപ്പെടാന്‍ സ്ഥലത്തെ പൊലീസ് ഓഫിസറെ സ്വാധീനിച്ചാല്‍ മതിയെന്നും പൊലീസ് ഓഫിസര്‍മാരില്‍ ഏറെപ്പേരും സ്വാധീനിക്കപ്പെടാവുന്നവരാണെന്നും മറ്റുമുള്ള സന്ദേശം കാണികള്‍ക്ക് നല്‍കുന്നതുവരെ എത്തിയിരിക്കുന്നു സീരിയലുകള്‍ .

സീരിയല്‍ പ്രേക്ഷകരില്‍ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളും അവരില്‍ കൂടുതലും സാധാരണക്കാരും ആണെന്നുള്ളത് അവയുടെ സ്വാധീനത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്നു.

സീരിയലുകളില്‍ വ്യാപകമായി കണ്ടുവരുന്നതാണ് ക്വട്ടേഷന്‍ സംഘങ്ങളുടെ അവതാരങ്ങള്‍ .

സ്ത്രീകളും സ്‌കൂള്‍ കുട്ടികളും വരെ പകപോക്കലിനായി ക്വട്ടേഷന്‍ സംഘങ്ങളെ വാടകക്കെടുക്കുന്നതും അവര്‍ വിജയകരമായി കൃത്യം നിര്‍വഹിച്ച് പിടിക്കപ്പെടാതെ പോകുന്നതുമായ രംഗങ്ങള്‍ ആര്‍ക്കും ഒരു പ്രചോദനവും ഉണ്ടാക്കുകയില്ലെന്നും ആരെയും സ്വാധീനിക്കുകയില്ലെന്നും ചിന്തിക്കുന്നത് മടയത്തമാണ്.

സീരിയലുകള്‍ വീട്ടമ്മമാരിലും മറ്റും ഉണ്ടാക്കുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് വിദഗ്ധന്മാരുടെ ലേഖനങ്ങളിലൂടെയും മറ്റും നാം വായിച്ചറിഞ്ഞതാണ്.

സീരിയലുകളില്‍ ദുഷ്ടകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന നടീനടന്മാര്‍ക്ക് പല സ്ഥലത്തുവെച്ചും രോഷാകുലരായ സ്ത്രീപ്രേക്ഷകരില്‍നിന്ന് തിക്താനുഭവങ്ങള്‍ ഉണ്ടായതും കേട്ടിട്ടുണ്ട്.

സീരിയല്‍ കഥകളും കഥാപാത്രങ്ങളും നല്ലൊരു ഭാഗം പ്രേക്ഷകരില്‍ സ്വാധീനം ചെലുത്തുന്നുണ്ട് എന്നതിന് വേറെ തെളിവുകള്‍ ആവശ്യമില്ല.

വിവാഹേതര ബന്ധങ്ങളും ജാരസന്തതികളും സാര്‍വത്രികമാണെന്നും അതില്‍ ധാര്‍മികതയുടെയോ മാന്യതയുടെയോ വിലക്കുകള്‍ പഴഞ്ചനാണെന്നുമുള്ള സന്ദേശം ഇപ്പോള്‍ ഒട്ടുമിക്ക സീരിയലുകളും പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്.

അതേസമയം, മതസൗഹാര്‍ദത്തിന്റെയോ ധാര്‍മിക മൂല്യങ്ങളുടെയോ സ്‌നേഹബന്ധങ്ങളുടെയോ നല്ല മനുഷ്യരുടെ മാത്രം കഥ പറയുന്നതോ ആയ ഒരു സീരിയല്‍ എങ്കിലും ഉണ്ടോ എന്നത് സംശയമാണ്.

വികലമായ സന്ദേശം നല്‍കുന്ന സീരിയലുകള്‍ പ്രേക്ഷകരില്‍ അടിച്ചേല്‍പിക്കുന്നത് ഗുരുതരമായ കുറ്റമാണ്.

ഇങ്ങനെ ചെയ്യുന്നതിലുള്ള കുറ്റബോധംകൊണ്ടാണോ ഭയംകൊണ്ടാണോ എന്നറിയില്ല, ഇപ്പോള്‍ ചില ചാനലുകള്‍ സീരിയലുകളുടെ തുടക്കത്തില്‍ ‘ഡിസ്‌കൈ്‌ളമര്‍ ‘ പരസ്യം നല്‍കി തടി രക്ഷപ്പെടുത്താന്‍ നോക്കുന്നുണ്ട്.

ചാനലുകളിലെ പരിപാടികളെക്കുറിച്ച് പരാതി പറയുന്നവരോട് സ്വാഭാവികമായും അവര്‍ ചോദിക്കും: നിങ്ങള്‍ക്ക് അവ കാണാതിരുന്നുകൂടേ?

ധാരാളം പേര്‍ സീരിയലുകളോ മറ്റു പരിപാടികളോ അസഹ്യമാകുമ്പോള്‍ ടി.വി സ്വിച്ച് ഓഫ് ചെയ്യുകയും അവ കാണാതിരിക്കുകയും ചെയ്യുന്നുണ്ട്.

അതേസമയം, അത് കാണുന്നവരെല്ലാം ആസ്വദിച്ച് കാണുന്നവരാണെന്നും അവര്‍ക്കാര്‍ക്കും അതിനെ ചോദ്യംചെയ്യാന്‍ അവകാശമില്ലെന്നും പറയുന്നത് വിവരക്കേടാണ്.

പലരും സാഹചര്യങ്ങളുടെ പ്രേരണയിലും സാന്ദര്‍ഭികമായും വിമര്‍ശ മനോഭാവത്തോടെയും നിരൂപണ ചിന്തയോടെയും സീരിയല്‍ കാണാറുണ്ട്.

അങ്ങനെയുള്ളവര്‍ ഉള്‍പ്പെടെ എല്ലാ പ്രേക്ഷകരെയും എത്ര ക്രൂരമായി പീഡിപ്പിക്കാനും ചാനലുകള്‍ക്ക് അവകാശമുണ്ട് എന്ന് ധരിക്കുന്നത് തെറ്റാണ്.

പ്രേക്ഷകരില്‍ കോടതിയെക്കുറിച്ചും നിയമവ്യവസ്ഥയെക്കുറിച്ചും പുച്ഛവും അനാദരവും ജനിപ്പിക്കുന്ന രംഗങ്ങള്‍ സീരിയലുകളില്‍ ചിത്രീകരിച്ചുകാണുന്നുണ്ട്.

കോടതി നടപടികളുടെയോ നിയമങ്ങളുടെയോ ബാലപാഠങ്ങള്‍പോലും മനസ്സിലാക്കാതെ സാധാരണ പ്രേക്ഷകന്റെ സാമാന്യബുദ്ധിയെപ്പോലും ചോദ്യംചെയ്യുന്ന തരത്തിലുള്ള വാദമുഖങ്ങളും മറ്റും കോടതിയില്‍ അവതരിപ്പിച്ച് നീതിന്യായ വ്യവസ്ഥയെ ആക്ഷേപിക്കുകയാണ് അവര്‍ ചെയ്യുന്നത്.

സീരിയല്‍ എന്നപേരില്‍ ആര്‍ക്കും എന്തും പടച്ചുവിടാമെന്നും ജനം അത് കാണാന്‍ വിധിക്കപ്പെട്ടവരാണെന്നുമുള്ള പോക്ക് അവസാനിപ്പിക്കണം.

അതിന് പ്രേക്ഷകര്‍തന്നെ മുന്നിട്ടിറങ്ങണം.

റസിഡന്റ്‌സ് അസോസിയേഷന്‍ യോഗങ്ങളില്‍ , നിലവാരം കുറഞ്ഞ ടി.വി പരിപാടികളെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ അവസരം കണ്ടെത്തണം.

കലാമൂല്യമില്ലായ്മകൊണ്ടോ അപകടകരമായ സന്ദേശം നല്‍കുന്നതുകൊണ്ടോ ബഹിഷ്‌കരിക്കേണ്ടതായ പരിപാടികളെക്കുറിച്ച് തീരുമാനത്തില്‍ എത്തണം.

അത്തരം തീരുമാനങ്ങള്‍ റെസിഡന്റ്‌സ് അസോസിയേഷന്റെ പരസ്യബോര്‍ഡുകള്‍ വഴിയോ മറ്റു മാര്‍ഗങ്ങളിലൂടെയോ പ്രചരിപ്പിക്കണം.

അതിനുമുന്നോടിയായി ഓരോ വീടുകളിലും മോശമായ ടി.വി പരിപാടികളെക്കുറിച്ച് കുടുംബാംഗങ്ങള്‍ക്കിടയില്‍ ധാരണയുണ്ടാക്കുകയും അത്തരം പരിപാടികള്‍ കാണുകയില്ലായെന്ന് തീരുമാനിക്കുകയും ചെയ്യണം.

സീരിയലുകളെപ്പോലെയോ അതിനേക്കാള്‍ മോശമായ രീതിയിലോ ഉള്ള രംഗങ്ങള്‍ പല സിനിമകളിലും കാണാറുണ്ട്.

അക്രമങ്ങളും അന്ധവിശ്വാസങ്ങളും കുത്തിനിറച്ച ധാരാളം സിനിമകള്‍ സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങി പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

നമ്മുടെ യുവതലമുറയെ വഴിതെറ്റിക്കുന്ന അത്തരം സിനികള്‍ക്കെതിരെ ജാഗ്രത വേണം.

അവ ബഹിഷ്‌കരിച്ച് പ്രതിഷേധം അറിയിക്കാന്‍ നമുക്ക് എളുപ്പമുണ്ട്.

തരംതാഴ്ന്ന സിനിമകള്‍ നമുക്ക് തിയറ്ററില്‍ പോയി കാണാതിരിക്കാം.

കലക്ഷനില്‍ അത് ഉടന്‍ പ്രതിഫലിക്കും.

അങ്ങനെ നമ്മുടെ പ്രതിഷേധം നിര്‍മാതാവിനും സംവിധായകനും അനുഭവപ്പെടുകയും ചെയ്യും.

ആ നിര്‍മാതാവോ സംവിധായകനോ പിന്നെ അത്തരം സിനിമകള്‍ എടുക്കാന്‍ മടിക്കും.

പക്ഷേ, സീരിയലുകളെ അങ്ങനെ നേരിടാന്‍ ആവില്ല.

കാരണം, അവ വീട്ടിലിരിക്കുന്ന പ്രേക്ഷകരില്‍ അല്‍പാല്‍പമായി അടിച്ചേല്‍പിക്കപ്പെടുകയാണ്.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyFri Jul 25, 2014 4:50 pm

Amma Manasam has a realistic plot: Sreelakshmi  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 2811469529 

Surya TV's new serial Amma Manasam is the story of a widow and her three daughters.

After Ardhachandrante Rathri and Oru Penninte Kadha, actress Sreelakshmi plays the role of Madhavi, the widow. In conversation with a newspaper, she said that the serial has a realistic plot and she feels comfortable to play the character. The actress also added that she will do films if interesting and comfortable roles come her way.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyFri Jul 25, 2014 5:41 pm

Ammu wrote:
ROHITH NAMBIAR wrote:

Diana matte pisharodym mukeshum okke ulla paripadide directora..

 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 145684 

1000 എപ്പിസോഡ് പൂര്‍ത്തിയാക്കിയിട്ടും സിനിമാല നിര്‍ത്തിയതെന്തിന്? ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 783272 

സ്‌ക്രിപ്റ്റ് തലയ്ക്കുപിടിച്ചാല്‍ ഡയാന ഭദ്രകാളിയാണ്. ആരും സംശയവുമായി അവര്‍ക്കു മുമ്പിലെത്തില്ല. ചെറിയ പ്രശ്‌നങ്ങള്‍ക്കായാലും പെട്ടെന്ന് പ്രതികരിക്കും. ചീത്ത വിളിക്കും. ബുധനാഴ്ചകളില്‍ 'സിനിമാല'യുടെ ഷൂട്ടിംഗിനിടയില്‍ മറ്റുള്ളവര്‍ പൊട്ടിച്ചിരിക്കുമ്പോള്‍ ടെന്‍ഷനടിച്ചുനില്‍ക്കുകയാവും ഡയാന സില്‍വസ്റ്റര്‍. അങ്ങനെ ടെന്‍ഷന്‍ നിറഞ്ഞ ആയിരം ആഴ്ചകള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ഏഷ്യാനെറ്റിന്റെ ചീഫ് പ്രൊഡ്യൂസറായ ഡയാന, ഞെട്ടിക്കുന്ന ഒരു തീരുമാനമെടുത്തു. സിനിമാലയങ്ങ് നിര്‍ത്തി.

''വളരെ ആലോചിച്ചാണ് സിനിമാല നിര്‍ത്താന്‍ തീരുമാനിച്ചത്. അതിനുപിന്നില്‍ ഭയങ്കര ടെന്‍ഷനുണ്ടെന്ന് ആര്‍ക്കുമറിയില്ല. ഓരോ ആഴ്ചയും സീരിയസായ വിഷയം കിട്ടിയാല്‍ അത് വിഷ്വലൈസ് ചെയ്യുന്നതുവരെ അധികമാരോടും സംസാരിക്കാറില്ല. കോമഡി ആയതിനാല്‍ ഒന്നു ചീറ്റിപ്പോയാല്‍ തീര്‍ന്നു. അതുകൊണ്ട് ശ്രദ്ധിച്ചാണ് ഓരോ എപ്പിസോഡും ചെയ്യുന്നത്. നല്ലതാണെങ്കില്‍ മാത്രമേ ഞായറാഴ്ച ടി.വിക്കു മുമ്പിലിരിക്കാറുള്ളൂ. കോണ്‍ഫിഡന്‍സില്ലെങ്കില്‍ വീട്ടുകാരെപ്പോലും കാണിക്കാറില്ല. ഇപ്പോള്‍ ഞാന്‍ പൂര്‍ണമായും റിലാക്‌സ്ഡാണ്. കഴിഞ്ഞമാസം കുറച്ചുനാള്‍ ഓസ്‌ട്രേലിയയില്‍ ആയിരുന്നു. വല്ലാത്തൊരു ആശ്വാസം. വീണ്ടും സിനിമാലയുമായി വരുമോ എന്നുചോദിച്ചാല്‍ എനിക്കുത്തരമില്ല.''

ഇപ്പോള്‍ ഏഷ്യാനെറ്റിലെ 'ബഡായി ബംഗ്‌ളാവി'ന്റെ സംവിധായികയാണ് ഡയാന. അതിന് സിനിമാലയുടെ അത്രയും ടെന്‍ഷനില്ലെന്നാണ് അവരുടെ പക്ഷം. ഒറ്റയടിക്ക് നാല് എപ്പിസോഡുകള്‍ വരെ ചെയ്യാം. സ്‌ക്രിപ്റ്റ് മാത്രം കരുതിയാല്‍ മതി. 'ബഡായി ബംഗ്‌ളാവും' മറ്റൊരു ഹിറ്റിലേക്കുള്ള പ്രയാണത്തിലാണ്.

''നിര്‍ത്തിക്കഴിഞ്ഞപ്പോഴാണ് സിനിമാലയ്ക്ക് ഇത്രയധികം ആസ്വാദകരുണ്ടെന്ന് മനസിലായത്. സമയക്രമം കൃത്യമല്ലാത്തതിനാല്‍ ഇപ്പോഴും സിനിമാല ഞായറാഴ്ച സംപ്രേഷണം ചെയ്യുന്നുണ്ടെന്നാണ് പലരും കരുതിയത്. കുറെ നാളുകള്‍ കാണാതായപ്പോഴാണ് വിളിച്ച് അന്വേഷിച്ചത്. നിര്‍ത്തിയെന്ന് പറഞ്ഞപ്പോള്‍ മിക്കവര്‍ക്കും സങ്കടം. കഴിഞ്ഞമാസം ഓസ്‌ട്രേലിയയില്‍ ചെന്നപ്പോഴും ആളുകള്‍ക്ക് സംസാരിക്കാനുള്ളത് 'സിനിമാല'യെക്കുറിച്ചായിരുന്നു. കേരളത്തിലെ ആനുകാലിക സംഭവങ്ങള്‍ അറിയുന്നത് ഈ പരിപാടിയിലൂടെയാണെന്നാണ് അവര്‍ പറഞ്ഞത്.''
സിനിമാല നിര്‍ത്തിയപ്പോള്‍ പ്രേക്ഷകര്‍ക്കൊപ്പം സങ്കടപ്പെട്ട മറ്റൊരു കൂട്ടര്‍ കൂടിയുണ്ട്. എല്ലാ വിഷമങ്ങളും മാറ്റിവച്ച് ബുധനാഴ്ചകളില്‍ ഷൂട്ടിംഗിനെത്തുന്ന സ്ഥിരം താരങ്ങള്‍.

ആയിരം എപ്പിസോഡിനെ നയിച്ച സ്ത്രീയെന്ന നിലയില്‍ ഗിന്നസ്ബുക്കിലേക്ക് കയറാന്‍ തയാറെടുക്കുന്ന ഡയാന സില്‍വസ്റ്റര്‍, സിനിമാലയെന്ന എവര്‍ഗ്രീന്‍ ഹിറ്റിന്റെ കഥ പറയുന്നു.

പേരിട്ടത് സക്കറിയ

എറണാകുളം സെന്റ് തെരേസാസ് കോളജില്‍നിന്ന് ഇംഗ്‌ളീഷില്‍ ബിരുദമെടുത്തശേഷം എം.എയ്ക്കു ചേരാനിരിക്കുമ്പോഴാണ് ചിക്കാഗോയില്‍ നിന്ന് സ്‌കോളര്‍ഷിപ്പ് കിട്ടിയത്. മീഡിയാ കമ്യൂണിക്കേഷനിലായിരുന്നു രണ്ടുവര്‍ഷത്തെ സ്‌കോളര്‍ഷിപ്പ്. അതു കഴിഞ്ഞ് കൊച്ചിയില്‍ തിരിച്ചെത്തിയപ്പോഴാണ് ജോലി വേണമെന്ന ആഗ്രഹമുണ്ടായത്. പി.ടി.ഐ-ടി.വിയുടെ ചീഫ് പ്രൊഡ്യൂസറായ ശശികുമാര്‍ സാറിന് യോഗ്യതകള്‍ വച്ച് ഒരു കത്തെഴുതി. അദ്ദേഹം ഡല്‍ഹിയിലേക്ക് ഇന്റര്‍വ്യൂവിന് വിളിപ്പിച്ചെങ്കിലും പോകാന്‍ കഴിഞ്ഞില്ല. ആറുമാസം കഴിഞ്ഞപ്പോഴാണ് അദ്ദേഹം എന്നോട് തിരുവനന്തപുരത്തേക്കു വരാന്‍ പറഞ്ഞത്. ഏഷ്യാനെറ്റ് തുടങ്ങുന്ന സമയമായിരുന്നു അത്. ആ കൂടിക്കാഴ്ചയ്ക്കുശേഷം ഏഷ്യാനെറ്റിലെ പ്രൊഡ്യൂസറായി എന്നെ നിയമിച്ചു.
മദ്രാസായിരുന്നു ഹെഡ് ഓഫീസ്. ന്യൂസൊന്നും അക്കാലത്തുണ്ടായിരുന്നില്ല. പത്തു സിനിമകളാണ് ഏഷ്യാനെറ്റിന് സ്വന്തമായി ഉണ്ടായിരുന്നത്. ഒരു ദിവസം ശശികുമാര്‍ സാര്‍ എന്നെ വിളിപ്പിച്ചു.
''ഈ പത്ത് സിനിമകളുടെ ക്ലിപ്പിംഗ്‌സ് കൊണ്ട് എന്തെങ്കിലുമൊരു പ്രോഗ്രാം ചെയ്യണം.''
രണ്ടു മൂന്നു ദിവസം കൊണ്ട് പത്തു സിനിമകളും വിശദമായി കണ്ടു. സൂക്ഷ്മമായി നിരീക്ഷിച്ചു. അതുകൊണ്ട് സൃഷ്ടിക്കാവുന്ന നൂറ് കാറ്റഗറികള്‍ സാറിന് പറഞ്ഞുകൊടുത്തു. അദ്ദേഹത്തിനത് ഇഷ്ടപ്പെട്ടു. സിനിമാക്ലിപ്പിംഗ്‌സ് കോര്‍ത്തെടുത്ത പ്രോഗ്രാമിന് സക്കറിയാ സാര്‍ ഒരു പേരിട്ടു. സിനിമാല. സിനിമാല ഉള്‍പ്പെടെ നാല് പ്രോഗ്രാമുകളാണ് ആദ്യം തുടങ്ങിയത്. എ.ബി.സി, പ്രിയമുള്ള പാട്ടുകള്‍, പ്ലേബാക്ക് എന്നിവയാണ് മറ്റുള്ളവ. നാലിന്റേയും പ്രൊഡ്യൂസര്‍ ഞാനായിരുന്നു. 'സിനിമാല'യ്ക്ക് നല്ലൊരു അവതാരികയെ അന്വേഷിച്ചപ്പോഴാണ് മോണോആക്ട് ചെയ്യുന്ന ഒരു പെണ്‍കുട്ടി കൊച്ചിയിലുണ്ടെന്നറിഞ്ഞത്. പ്രസീദയെ ആദ്യ അവതാരികയായി നിശ്ചയിച്ചത് അങ്ങനെയാണ്. തുടക്കംമുതല്‍ തന്നെ സൂപ്പര്‍ഹിറ്റായിരുന്നു സിനിമാല. ഇടയ്ക്ക് അവതാരകരെ മാറ്റി പരീക്ഷിച്ചു. കൃഷ്ണന്‍കുട്ടിനായര്‍, കല്‍പ്പന, സലിംകുമാര്‍, ദിലീപ് തുടങ്ങിയവര്‍ വന്നു. പിന്നീട് അവതാരകര്‍ രണ്ടായി. സിനിമാക്ലിപ്പിംഗ്‌സുകള്‍ പതുക്കെ ആക്ഷേപഹാസ്യത്തിലേക്കു മാറി. ഒടുവില്‍ സിനിമാലയില്‍ സിനിയില്ലാതെ മാല മാത്രമായി.  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 143614 ഇന്നത്തെ സിനിമാലയായി.

ദിലീപിനെ അസിസ്റ്റന്റായി എടുത്തത് സിനിമാല കണ്ടിട്ടാണെന്ന് സംവിധായകന്‍ കമല്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. സലിംകുമാറാവട്ടെ ഒരു എപ്പിസോഡ് ചെയ്തുകഴിഞ്ഞാല്‍ അടുത്തതിനു വരുന്നത് നാലുമാസം കഴിഞ്ഞിട്ടാണ്. എപ്പോഴും ചെയ്താല്‍ പരിപാടിയുടെ ക്വാളിറ്റി കുറയുമോ എന്ന ചിന്തയായിരുന്നു സലീമിന്. ചിന്തരവിയുടെ 'എന്റെ കേരളം' പരിപാടിയെ അനുകരിച്ച് സലിംകുമാര്‍ ചെയ്ത സിനിമാലയാണ് ഏറ്റവും വലിയ ഹിറ്റ്. ആ എപ്പിസോഡ് കണ്ടാല്‍ ഇപ്പോഴും പൊട്ടിച്ചിരിച്ചുപോകും. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 811586 

രാഷ്ട്രീയക്കാരുടെ ഇഷ്ടം

അന്നും ഇന്നും സിനിമാല ആസ്വദിക്കുന്ന രാഷ്ട്രീയനേതാക്കളുണ്ട്. അതില്‍ പ്രധാനികള്‍ ലീഡര്‍ കെ.കരുണാകരന്റെ കുടുംബമാണ്. ഇക്കാര്യം മകള്‍ പത്മജാവേണുഗോപാല്‍ ശരിവയ്ക്കും.
''എന്തു തിരക്കുണ്ടെങ്കിലും അച്ഛന്‍ സ്ഥിരമായി സിനിമാലയ്ക്കായി അര മണിക്കൂര്‍ മാറ്റിവയ്ക്കാറുണ്ട്. പ്രോഗ്രാം കണ്ട് സ്വയം ചിരിക്കുന്ന അച്ഛനെ എത്രയോതവണ കണ്ടിട്ടുണ്ട്. ഒരാഴ്ച കാണാന്‍ മറന്നുപോയാല്‍ എന്തുകൊണ്ട് എന്നെ കാണിച്ചില്ലെന്ന് വഴക്കുപറയും.''
പക്ഷേ, സിനിമാലയുടെ ചുവടുപിടിച്ച് ചില കോമഡി പ്രോഗ്രാമുകളില്‍ പത്മജയെയും മുരളീധരനെയുമൊക്കെ വള്‍ഗറായി കാണിക്കാറുണ്ട്. ഒരിക്കലും അങ്ങനെ ചെയ്യരുതെന്ന് പത്മജ ഞങ്ങളോടു പറയാറുണ്ട്.
'സിനിമാല' കാണാന്‍ പറ്റാതിരുന്നത് സഖാവ് മരിച്ച സമയത്തു മാത്രമാണെന്ന് ഇ.കെ.നായനാരുടെ ഭാര്യ ശാരദടീച്ചറും പറഞ്ഞിരുന്നു. നായനാര്‍ക്കും പ്രോഗ്രാം വളരെയിഷ്ടമായിരുന്നു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന്റെ പിറ്റേ ദിവസം ഉമ്മന്‍ചാണ്ടി സാര്‍ സിനിമാലയ്‌ക്കൊപ്പമുണ്ടായിരുന്നു. 900-ാമത്തെ എപ്പിസോഡില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിക്കൊണ്ട് വിജയാഘോഷമെന്ന രീതിയിലാണ് ചിത്രീകരിച്ചത്. ഊഹിച്ചതുപോലെതന്നെ സംഭവിച്ചു. അദ്ദേഹം വിജയിച്ച് മുഖ്യമന്ത്രിയായി.
''സിനിമാല കാണാന്‍ സമയം കിട്ടാറില്ലെങ്കിലും ഓരോ തിങ്കളാഴ്ചയും ഞാന്‍ അന്വേഷിക്കും. ഞായറാഴ്ചത്തെ എപ്പിസോഡില്‍ ഞാനുണ്ടോ എന്ന്. ചിലപ്പോഴൊക്കെ ഫീല്‍ ചെയ്യാറുമുണ്ട്.''
ചിരിക്കിടയില്‍ പങ്കുചേര്‍ന്നുകൊണ്ടാണ് ഉമ്മന്‍ചാണ്ടിസാര്‍ ഇങ്ങനെ പറഞ്ഞത്. ഒപ്പം സിനിമാലയുടെ പോപ്പുലാരിറ്റി വ്യക്തമാക്കുന്ന സംഭവം കൂടി അദ്ദേഹം പറഞ്ഞു. ഏതോ ചടങ്ങിനുപോയപ്പോള്‍ ഒരു കുട്ടി അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടിവന്നു.
''സാറിന്റെ ഡാന്‍സ് ടി.വിയില്‍ കാണാറുണ്ട്. ഇപ്പോഴൊന്നു കാണിക്കാമോ?'' ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 44121 
കുട്ടിയുടെ സംശയം കേട്ടപ്പോള്‍ അദ്ദേഹം പൊട്ടിപ്പൊട്ടിച്ചിരിച്ചു. അതിനുശേഷം കുട്ടിയുടെ ചെവിയില്‍ ആ സത്യം പറഞ്ഞു. ''ഡാന്‍സ് ചെയ്യുന്നത് ഞാനല്ല. സിനിമാലയിലെ രഘുവാണ്.''
ഒരിക്കല്‍ ഉഷാ ഉതുപ്പിനെ കളിയാക്കിക്കൊണ്ട് ഒരു എപ്പിസോഡ് സംപ്രേഷണം ചെയ്തു. അതു കണ്ടശേഷം കൊല്‍ക്കത്തയില്‍ നിന്ന് അവര്‍ എന്നെ വിളിച്ചു. ''എന്നെ കളിയാക്കിയതൊക്കെ ഇഷ്ടപ്പെട്ടു. പക്ഷേ എനിക്കും സിനിമാലയില്‍ അഭിനയിക്കണം.''
ആ സമയത്ത് സമ്മതിച്ചെങ്കിലും അവരുടെ അഭിനയം ശരിയാവുമോ എന്ന സംശയം എനിക്കുണ്ടായിരുന്നു. പിന്നീട് കൊല്‍ക്കത്തയിലെ ഒരു ചടങ്ങില്‍ ഉഷാഉതുപ്പ് മന്ത്രിയായി വേഷം മാറിയെത്തി സദസിനെ ഞെട്ടിച്ച വാര്‍ത്ത വായിച്ചപ്പോള്‍ അത്ഭുതം തോന്നി. 666-ാമത്തെ എപ്പിസോഡിലാണ് അവരെ സസ്‌പെന്‍സായി അവതരിപ്പിച്ചത്. ഉഷാ ഉതുപ്പിന്റെ ഡ്യൂപ്പായി സാജു കൊടിയനും തമിഴ്‌നാട്ടിലെ മന്ത്രിയായി ഒറിജിനല്‍ ഉഷാഉതുപ്പും വന്നപ്പോള്‍ ആരും അവരെ തിരിച്ചറിഞ്ഞില്ല. ക്ലൈമാക്‌സിലാണ് ആ രഹസ്യം വെളിവാക്കിയത്. അതോടെ സിനിമാലയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിലൊരാളയി ദീദി മാറി. അവരെ സ്റ്റാര്‍ സിംഗറിന്റെ ജഡ്ജിംഗ് പാനലിലേക്ക് റക്കമന്റ് ചെയ്തതും ഞാനാണ്. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 407681  ആയിരം എപ്പിസോഡിന്റെ ആഘോഷച്ചടങ്ങിനെത്തിയപ്പോള്‍ ദീദി പറഞ്ഞൊരു വാക്കുണ്ട്.
''സിനിമാലയ്ക്ക് വേണ്ടി എപ്പോള്‍ വിളിച്ചാലും ഞാന്‍ ഓടിയെത്തും. ദൂരെയാണെന്നു കരുതി എന്നെ വിളിക്കാതിരിക്കരുത്.''

അഭിനയിക്കാന്‍ ആഗ്രഹിച്ചവര്‍

'സിനിമാല'യില്‍ മുഖം കാണിക്കാന്‍ ആഗ്രഹിച്ച സിനിമാനടന്‍മാര്‍ ഒരുപാടുപേരുണ്ട്. അവര്‍ക്കെല്ലാം അവസരം നല്‍കാന്‍ കഴിഞ്ഞിട്ടില്ല. ഒരു എപ്പിസോഡില്‍ തന്നെ അഭിനയിപ്പിക്കണമെന്നു കാണിച്ച് ഒരിക്കല്‍ ശങ്കരാടിച്ചേട്ടന്‍ എനിക്കു കത്തെഴുതി. സുഖമില്ലാത്ത അവസ്ഥയിലും മുന്നൂറാം എപ്പിസോഡില്‍ അദ്ദേഹത്തെ അഭിനയിപ്പിക്കാന്‍ കഴിഞ്ഞു. രാജന്‍.പി.ദേവും ഇതേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പക്ഷേ ആ മോഹം സാക്ഷാത്കരിക്കുന്നതിനു മുമ്പ് അദ്ദേഹം മരിച്ചു.
സിനിമാലയ്ക്കുള്ള വിഷയങ്ങള്‍ കണ്ടെത്തുന്നത് പത്രവാര്‍ത്തയില്‍ നിന്നാണ്. ചില വിഷയങ്ങള്‍ പ്രേക്ഷകര്‍ വിളിച്ചുപറയാറുണ്ട്. പക്ഷേ അതു പലപ്പോഴും പ്രാദേശികപ്രശ്‌നങ്ങളായിരിക്കും. അത്തരം വിഷയങ്ങള്‍ ആ നാട്ടിലുള്ളവര്‍ മാത്രമേ കാണുകയുള്ളൂ.

ആന്റണിയുടെ ഡ്യൂപ്പായി അഭിനയിക്കുന്ന രാജീവിനെ കണ്ടപ്പോള്‍ പ്രതിരോധമന്ത്രി സാക്ഷാല്‍ എ.കെ.ആന്റണി ഒറ്റക്കാര്യമേ പറഞ്ഞുള്ളൂ.''ദയവായി എന്റെ പണി കളയിക്കരുത്.'' ആയിരം എപ്പിസോഡായപ്പോള്‍ ആന്റണി സാര്‍ ഞങ്ങളെ ഡല്‍ഹിയിലേക്കു വിളിപ്പിച്ചിരുന്നു. പക്ഷേ ചില അസൗകര്യങ്ങള്‍ കാരണം പോകാന്‍ കഴിഞ്ഞില്ല.
ഞാനൊരു സ്ത്രീ ആയതിനാല്‍ ലൊക്കേഷന്‍ കിട്ടാന്‍ എളുപ്പമാണ്. പൊതുവെ ആണുങ്ങള്‍ ചോദിച്ചാല്‍ കിട്ടില്ല. കളമശ്ശേരിയിലെ കള്ളുഷാപ്പിലും പാലാരിവട്ടത്തെ ബാറിലും മട്ടാഞ്ചേരിയിലെ ഗുണ്ടാ ഏരിയകളിലും സിനിമാല ഷൂട്ട് ചെയ്തിട്ടുണ്ട്. അവിടെയെല്ലാം സ്ത്രീയെന്ന രീതിയില്‍ ആദരവാണ് ലഭിച്ചിട്ടുള്ളത്. ഗുണ്ടാപ്രശ്‌നം സംബന്ധിച്ച എപ്പിസോഡ് ചിത്രീകരിക്കാന്‍ മട്ടാഞ്ചേരിയിലെത്തിയപ്പോള്‍ യഥാര്‍ഥ ഗുണ്ടകള്‍ ഒരുപാടു സഹായങ്ങള്‍ നല്‍കി. ഗുണ്ടകളുടെ സ്വഭാവരീതികള്‍ പറഞ്ഞുതന്നതും അവരാണ്. അവരെ കളിയാക്കുന്ന എപ്പിസോഡാണെന്ന് അറിഞ്ഞിട്ടുകൂടി സഹകരിച്ചു.
ആയിരം എപ്പിസോഡുകള്‍ സംവിധാനം ചെയ്ത സ്ഥിതിക്ക് ഇനി അഭിനയിച്ചുകൂടെയെന്നാണ് പലരും ചോദിക്കുന്നത്. പക്ഷേ ഷൂട്ട് ചെയ്യുന്നതിന്റെ ടെന്‍ഷനില്‍ അഭിനയിക്കാന്‍ കഴിയില്ല. എങ്കിലും ചില ചെറിയ സീനുകളില്‍ ഞാന്‍ വന്നുപോയിട്ടുണ്ട്.
കൊലപാതകവുമായി ബന്ധപ്പെട്ട എപ്പിസോഡ് ചെയ്യാന്‍ തെരഞ്ഞെടുത്തത് പാലാരിവട്ടം ബൈപ്പാസ് ജംഗ്ഷനായിരുന്നു. വാളുമായി ഒരാള്‍ മറ്റൊരാളുടെ പിറകെ ഓടുന്നു. വെട്ടുന്നു. ചോരയൊലിച്ച ശരീരം റോഡില്‍ കിടക്കുന്നു. അതാണ് ചിത്രീകരിക്കേണ്ടത്. ഷൂട്ടിംഗിന്റെ കാര്യം ഞങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. അതിനാല്‍ നടുറോഡില്‍ വെട്ടിക്കൊല്ലുന്ന സീന്‍ ചിത്രീകരിച്ചു കഴിയുമ്പോഴേക്കും ട്രാഫിക് സിഗ്നല്‍ ഓഫായി. അഞ്ചു മിനുട്ടു കഴിയുന്നതിനു മുമ്പ് പത്തോളം പോലീസ് വാഹനങ്ങള്‍ ഹോണ്‍ മുഴക്കി ഞങ്ങള്‍ക്കു മുമ്പില്‍ വന്നുനിന്നു. ഞൊടിയിടയില്‍ പോലീസുകാര്‍ ചാടിവീണു. എല്ലാവരും ഭയന്നു. കാര്യം പറഞ്ഞപ്പോള്‍ പോലീസിന് ചമ്മലുണ്ടായെങ്കിലും അനുമതി വാങ്ങിക്കാത്തതിനാല്‍ അവര്‍ ഞങ്ങളെ സിറ്റി പോലീസ് കമ്മിഷണര്‍ക്കു മുമ്പില്‍ ഹാജരാക്കി. ഒടുവില്‍ ക്ഷമാപണം എഴുതിക്കൊടുത്തശേഷമാണ് വിട്ടത്.
ആയിരം എപ്പിസോഡുകള്‍ ചെയ്ത സ്ഥിതിക്ക് ഇനി ഒരു സിനിമ ചെയ്തുകൂടെയെന്ന് ചോദിച്ചപ്പോള്‍ ഡയാന സില്‍വസ്റ്റര്‍ ചിരിച്ചു.
''പത്തുവര്‍ഷം മുമ്പുതന്നെ സിനിമ ചെയ്യാനുള്ള ഓഫറുമായി പ്രൊഡ്യൂസര്‍മാര്‍ വന്നിരുന്നു. പക്ഷേ ഞാന്‍ തയാറായില്ല. ഇപ്പോഴും ആഗ്രഹമുണ്ട്. പക്ഷേ കമ്പനിയില്‍ നിന്ന് ലീവെടുത്തു പോകാന്‍ പറ്റില്ല. ഇപ്പോള്‍ മകനും ചോദിച്ചുതുടങ്ങിയിട്ടുണ്ട്, അമ്മയ്ക്ക് സിനിമ ചെയ്തുകൂടേയെന്ന്.''
adyathe cinemala onnum kanditilla.. salimkumar epsiode okae youtubeil undo.. avasana bagamarikkum njan kandathu.. subiyum saju kodiyanum ulla comedy sjit bore aayitta thonniyathu.. nirthiyathu nannayi  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyFri Jul 25, 2014 5:42 pm

Ammu wrote:
Amma Manasam has a realistic plot: Sreelakshmi  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 2811469529 

Surya TV's new serial Amma Manasam is the story of a widow and her three daughters.

After Ardhachandrante Rathri and Oru Penninte Kadha, actress Sreelakshmi plays the role of Madhavi, the widow. In conversation with a newspaper, she said that the serial has a realistic plot and she feels comfortable to play the character. The actress also added that she will do films if interesting and comfortable roles come her way.
thudakakm kollam  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyFri Jul 25, 2014 6:03 pm

midhun wrote:

adyathe cinemala onnum kanditilla.. salimkumar epsiode okae youtubeil undo.. avasana bagamarikkum njan kandathu.. subiyum saju kodiyanum ulla comedy sjit bore aayitta thonniyathu.. nirthiyathu nannayi  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 

ഈ പരിപാടി നിര്‍ത്തിയത് നന്നായി  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 ആദ്യം ഒക്കെ നല്ല രസം ആയിരുന്നു.....സലിം കുമാറിന്റെ ഒരു പാചക ക്ലാസ് ഉണ്ടായിരുന്നു...ഹമ്മേ ചിരിച്ചു ചിരിച്ചു മതിയായതാ... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 2958 എന്തൊക്കെയോ തള്ളിക്കലക്കി വേവിച്ചു വെച്ചിട്ട് അതിന്റെ മുകളില്‍ ഒരു മാവിന്റെ ശിഖരം വെട്ടി വെച്ച് അലങ്കരിച്ചു എന്ന് തോന്നുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 44121 ..എല്ലാം കുളമായി ക്കഴിഞ്ഞപ്പോള്‍ പറഞ്ഞു ....ഇന്നത്തെ ക്ലാസ് കഴിഞ്ഞു...ഇനി ഭര്‍ത്താവിനെ ഫോണ വിളിച്ചു രുചികരമായ ചിക്കന്‍ 65 ഓര്‍ഡര്‍ ചെയ്തോളൂ എന്ന്  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 2958 

കുറെ കഴിഞ്ഞപ്പോള്‍ സാജൂ കൊടിയന്‍ &ടീം ഒക്കെ വന്നു വെറും തറ വളിപ്പാക്കി മാറ്റി ഈ പരിപാടിയെ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 635779 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 76296 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyFri Jul 25, 2014 6:06 pm

athu kanan entha vazhi.. youtubeil undo  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 783272  saju kodiyan team cinemala kanditundu.. oru comedyum illayirunnu.. marimayam aayirunnu better  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyFri Jul 25, 2014 6:10 pm

midhun wrote:
Ammu wrote:

ഈ പരിപാടി നിര്‍ത്തിയത് നന്നായി  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 ആദ്യം ഒക്കെ നല്ല രസം ആയിരുന്നു.....സലിം കുമാറിന്റെ ഒരു പാചക ക്ലാസ് ഉണ്ടായിരുന്നു...ഹമ്മേ ചിരിച്ചു ചിരിച്ചു മതിയായതാ... ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 2958 എന്തൊക്കെയോ തള്ളിക്കലക്കി വേവിച്ചു വെച്ചിട്ട്  അതിന്റെ മുകളില്‍ ഒരു മാവിന്റെ ശിഖരം വെട്ടി വെച്ച് അലങ്കരിച്ചു എന്ന് തോന്നുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 44121 ..എല്ലാം കുളമായി ക്കഴിഞ്ഞപ്പോള്‍ പറഞ്ഞു ....ഇന്നത്തെ ക്ലാസ് കഴിഞ്ഞു...ഇനി ഭര്‍ത്താവിനെ ഫോണ വിളിച്ചു രുചികരമായ ചിക്കന്‍ 65 ഓര്‍ഡര്‍ ചെയ്തോളൂ എന്ന്  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 2958  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 2958   

കുറെ കഴിഞ്ഞപ്പോള്‍ സാജൂ കൊടിയന്‍ &ടീം ഒക്കെ വന്നു വെറും തറ വളിപ്പാക്കി മാറ്റി  ഈ പരിപാടിയെ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 635779 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 76296 
athu kanan entha vazhi.. youtubeil undo  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 783272  saju kodiyan team cinemala kanditundu.. oru comedyum illayirunnu.. marimayam aayirunnu better  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 

ഞാന്‍ ഇപ്പോള്‍ കുറെ നെരേം സേര്‍ച്ചി ....മിഥുന് തരുവാന്‍ വേണ്ടി...ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 ...കിട്ടിയില്ല  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 4214 എനിക്ക് ഒട്ടും ഇഷ്ട്ടമില്ല ആ സാജൂ കൊടിയനെ ...വെറും വളിച്ച തമാശകളാ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 618981 ...മറിമായം ഇടയ്ക്ക് കണ്ടിട്ടുണ്ട്....അതിലെ അഭിനയം കൊള്ളാം....കോമാളികള്‍ ആകാതെ ശ്രദ്ധിക്കുന്നുണ്ട് അഭിനേതാക്കള്‍  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 608472 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyFri Jul 25, 2014 6:17 pm

Ammu wrote:
midhun wrote:

athu kanan entha vazhi.. youtubeil undo  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 783272  saju kodiyan team cinemala kanditundu.. oru comedyum illayirunnu.. marimayam aayirunnu better  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 

ഞാന്‍ ഇപ്പോള്‍ കുറെ നെരേം സേര്‍ച്ചി ....മിഥുന് തരുവാന്‍ വേണ്ടി...ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 ...കിട്ടിയില്ല  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 4214 എനിക്ക്  ഒട്ടും ഇഷ്ട്ടമില്ല ആ സാജൂ കൊടിയനെ ...വെറും വളിച്ച തമാശകളാ  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 618981 ...മറിമായം  ഇടയ്ക്ക് കണ്ടിട്ടുണ്ട്....അതിലെ അഭിനയം കൊള്ളാം....കോമാളികള്‍ ആകാതെ ശ്രദ്ധിക്കുന്നുണ്ട് അഭിനേതാക്കള്‍  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 608472 
 ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 708918 
mariamaym sidarth shiva,rachana ullappol super aayirunnu  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 60367 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 EmptyFri Jul 25, 2014 6:18 pm

ethoke onnu kandu nokku  ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 855112 

Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-4   ചാനല്‍ പുരാണങ്ങള്‍ !!-4 - Page 29 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-4
Back to top 
Page 29 of 40Go to page : Previous  1 ... 16 ... 28, 29, 30 ... 34 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: