സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Voting_barചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-5

Go down 
+15
gauri
Neelu
Sheeja
parutty
sunder
Abhijit
balamuralee
Greeeeeshma
shamsheershah
midhun
sandeep
ROHITH NAMBIAR
issac k.j
unnikmp
Binu
19 posters
Go to page : Previous  1 ... 17 ... 31, 32, 33 ... 36 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyTue Nov 11, 2014 5:52 pm

Greeeeeshma wrote:
Vijitha Nellu puzhungunnu…….kunjamma unakku nokunnu…….
Chirichu chirichu vayya amooooooose
Adi poli
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 489245 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 489245 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 489245

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121 ഇതൊക്കെ നമ്മള്‍ കാണേണ്ടി വരുന്നല്ലോ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyTue Nov 11, 2014 5:54 pm

Greeeeeshma wrote:

Vijitha nelu puzhunguka aayirunno………Red Chillies niratti niratti vekkuka ayirunnu enna thonnueny……apol kunjamma njenlichu vannu front il nilkkunnu

നെല്ല് ഉണക്കുക അല്ലാര്ന്നോ???ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 783272 ഇത്രയും ഉണക്കു മതിയോന് ചോദിക്കുമ്പോള്‍ കുഞ്ഞമ്മ കടിച്ചു തിന്നിട്ടാ മതീന്ന് പറയുന്നത്....ഉണക്ക മുളക് ആണെങ്കില്‍ അങ്ങിനെ തിന്നുമോ?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 143614
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyTue Nov 11, 2014 5:59 pm

Oru side il mulaku njan kandatha.niratti nirati ettirikunen....kunjamma kadichu nokkunnundu..ari aayirukum… ha etrayum mathi ….kondu
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyTue Nov 11, 2014 6:09 pm

ammu - ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 608472 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 608472
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958

Narettan kolakase bhayankara kolakase thanne. aal munnil ninnittum - police kadhayoke valachodichu oru paruvamaakkan nonkunna kadha addyamaayi kaanukayaanu.

Jayilil ninnum ethra pereya kettyon chettan irakki kondu varunnathu.  aalu puli thanne.. alle ammu?

Greeshu - ammayil - kumarkam chettanum beenacheheem koodi kattunna abhinayithinu award kodukanam. beenachecheede - mongal - athu kelkumbol eniku enthokeyo thonnum.. valare shramichittanu vilent aavathe manassine control cheyyunnathu..
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyTue Nov 11, 2014 6:29 pm

Greeeeeshma wrote:
Oru side il mulaku njan kandatha.niratti nirati ettirikunen....kunjamma kadichu          nokkunnundu..ari aayirukum… ha etrayum mathi ….kondu
nelloke unakki upayogichu jeevikunnavar nammaude nattil undo ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 566730
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyTue Nov 11, 2014 6:29 pm

Usha Venugopal wrote:
ammu - ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 608472 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 608472
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958

Narettan kolakase bhayankara kolakase thanne. aal munnil ninnittum - police kadhayoke valachodichu oru paruvamaakkan nonkunna kadha addyamaayi kaanukayaanu.

Jayilil ninnum ethra pereya kettyon chettan irakki kondu varunnathu.  aalu puli thanne.. alle ammu?

Greeshu - ammayil - kumarkam chettanum beenacheheem koodi kattunna abhinayithinu award kodukanam. beenachecheede - mongal - athu kelkumbol eniku enthokeyo thonnum.. valare shramichittanu vilent aavathe manassine control cheyyunnathu..
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyTue Nov 11, 2014 6:31 pm

Ammu wrote:
തമ്പി കൊലക്കേസ്  , തമ്പി തിരികെ വന്നിട്ടും ഇതുവരെ അന്വേഷണം തീര്‍ന്നിട്ടില്ല കേട്ടോ. :paru: ..(മെഗാ അല്ലെ  മെഗാ  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 161961 )  ..ദാണ്ടേ  "ഡി വൈ എഫ് ഐ"  ഏമാന്‍   കൂളിംഗ് ഗ്ലാസും വെച്ച്  നരേട്ടന്‍സ്  ബംഗ്ലാവിലേക്ക് വന്നു കഴിഞ്ഞല്ലോ. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 967681 ...മൂപ്പര്‍  കാസര്‍കോട് പോയി ജെട്ടിയെ കണ്ടിട്ടുള്ള വരവാ. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 808463 ..ഏതു തമ്പി , എന്ത് തമ്പി എന്നൊക്കെ ചോദിച്ചു , ഏമാനേ ശശിയാക്കി  ഷെട്ടി തിരികെ വിട്ടു അത്രേ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 566730 ..അങ്ങാടീല്‍  തോറ്റതിന്  കഷണ്ടിയോട് എന്നാ ലൈന്‍ ആണ്  ഈ ചേട്ടന്...ഹ്മം..ഫയല്‍ ക്ലോസ് ചെയ്തു വീട്ടി പോ ചേട്ടാ....ചുമ്മാ മടുപ്പിക്കാതെ... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 214467

ഹങ്ങിനെ ചോദ്യോം ഉത്തരോം ആയി  ഒരു കാണ്ഡം കഴിഞ്ഞു കിട്ടി.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 272962 .....കരിക്കുട്ടന്‍ ആന്‍ഡ്‌ കോ യുടെ ജയില്‍ വാസം മൂന്നാം തവണ  ബോറന്‍ നാടകം ആണ് ഇപ്പോള്‍ വേദിയില്‍...ഉരുളിയെട്ടന്‍  ചുരുളന്‍ മുടിയും മാടി ഒതുക്കി വക്കീലുമായി  കോടതിയില്‍ എത്തി ജാമ്യം വാങ്ങി...ഇതെത്രാമത്തെ തവണയാ ഈ നാടകം ന്റെ മുരള്യെ.... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 248570 .

ജാമ്യം കിട്ടിയ ജയശീലനും , ധര്മ്മനും വീട്ടില്‍ എത്തിയപ്പോള്‍ കാണുന്ന കാഴ്ച  വിജിത  , നെല്ല് പുഴുങ്ങി ഉണക്കുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 22974 .ഹമ്മേ ഉനക്ക് നോക്കാന്‍ കുഞ്ഞമ്മയും ഉണ്ടല്ലോ...തലേന്ന് ആ വീട്ടില്‍ താമസമാക്കിയ , ആണ്മക്കളെ ജെയിലില്‍ പിടിച്ചിട്ട വിഷമത്തില്‍ പത്തനംതിട്ടക്ക് നരേട്ടനെ കാണാന്‍ ഓടിയ ഈ രണ്ട് മഹിളാമണികള്‍ എപ്പോളാ നെല്ല്  പുഴുങ്ങിയത്??? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 156720 അറിഞ്ഞില്ല  ...ഉണ്ണീ...ഒന്നും നോം അറിഞ്ഞില്ല്യ ... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 948518

ഏതായാലും കുഞ്ഞമ്മയും മക്കളും ഒരു പാഠം പഠിച്ചു. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 293160318 ...എവിടെ പോയാലും വേട്ടനായയെ പോലെ മ്മടെ നരേട്ടന്‍ വരും എന്നല്ലേ മൂപ്പരുടെ  പഞ്ചിംഗ് ഡയലോഗ്...വേര്‍എവര്‍ യു ഗോ ...ഐ വില്‍ ബി ദേര്‍....ജസ്റ്റ് റിമംബര്‍ ദാറ്റ്‌ ...ഷ്ട്റ്റ് !! ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 920357

ജെയിലില്‍ നിന്നും ഇറങ്ങിയ കരിക്കുട്ടനും , ചന്ദ്രേട്ടനും  മുരളിയുടെ നേതൃത്വത്തില്‍  ഭവനത്തില്‍ എത്തി . ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 240242 ..ഉമ്മറത്ത്‌ നിരന്നു നിന്ന ഇരുവരെയും സുധര്‍മ്മ , മിസിസ് മൂണെട്ടന്‍(ചന്ദ്രേട്ടന്‍ )  എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 912236 .കരിക്കുട്ടാ...ലൈഫ് ന്റെ മേജര്‍ ഷെയറും പ്രിസനില്‍  കിടക്കാന്‍ ആണല്ലോ നിന്റെ ഫെയ്റ്റ് എന്ന്  നാടകീയമായി കൊക്കികൊക്കി പറയുന്ന സുധാമ്മച്ചി....ചന്ദ്രേട്ടന്‍ ആകെ ക്ഷീണിച്ചു വെളുത്  തടിച്ചു കറുത്ത് കരിമന്തി ആയിപ്പോയല്ലോ എന്ന് മിസിസ് മൂണ്‍ മൂണ്‍ സെന്‍...ഈ തിരക്കിനിടയില്‍  കുറുക്കന്‍ കണ്ണുകളുമായി  കോഴിക്കൂട്ടില്‍ ഒരു കലക്കന്‍ ചായ കിട്ടുമോന്നു തിരയുന്ന മുരളി....ആകെ ജകപൊക.... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 786975 .ഹല്ലേ , നീരജയും , ചന്ദ്രേട്ടന്റെ മോളും മുറിയില്‍ കതകടച്ചിരുന്നു കംബ്യൂട്ടര്‍ ന്റെ മുന്നില്‍ തന്നെ ആണോ ആവോ???ഈ ആശയം കൊള്ളാം...ഷൂട്ടിംഗ് നു എത്താത്തവരെ ഒക്കെ മുറീല്‍ കതകടച്ചിരുന്നു കംബ്യൂട്ടര്‍ ന്റെ മുന്നില്‍ ആക്കിയാല്‍ മതീല്ലോ...എന്നാ ബുദ്ധി...നമിച്ചാശാനെ... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 3872331181

 മുരളിയുടെ യുദ്ധങ്ങള്‍ കമ്പനി കാണാന്‍ പോകുന്നതെ ഉള്ളൂ...മുരളിയും ഷെട്ടിയും കൈ കോര്‍ത്ത്‌ പുതിയ ഒരു അച്ചുതണ്ട് നു രൂപം കൊടുക്കും എന്ന് ഇന്റെലിജെന്റ്സ് ബ്യൂറോ  റിപ്പോര്‍ട്ട്‌ ചെയ്യുന്നു... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 95345

ഇന്ന് സംഭവിക്കാന്‍ പോകുന്ന പ്രധാന രംഗങ്ങള്‍:  കുടവയറന്‍ പോലീസിനു  ട്രാന്‍സ്ഫര്‍ ..( മുരളിയോടു കളിച്ചാല്‍ ഇങ്ങിനിരിക്കും )
യാത്ര പറയാന്‍ വരുന്ന എസ് ഐ ക്ക് അടുത്ത ജോലി നല്‍കി നരേട്ടന്‍  ശത്രുക്കള്‍ക്ക് നേരെ അടുത്ത അസ്ത്രം പ്രയോഗിക്കുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 687489 .എല്ലാവരും വീണ്ടും ജെയിലിലേക്ക് ഉരുണ്ടു നീങ്ങുന്നു ..വീണ്ടും ഉരുളിക്ക്  ജോലി ആയി....ജാമ്യം...ഹോ!!  ഒരു ഡസന്‍ ജാമ്യം ഒന്നിച്ചു അങ്ങ് എടുത്തു വെയ്ക്ക് സാറേ.
...ഈ കലാപരിപാടി കണ്ടു കണ്ടു മടുത്തു... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 719332
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 811586 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 811586
preview kandittu angane thanne thonunnu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyTue Nov 11, 2014 6:33 pm

Ammu wrote:
തമ്പി കൊലക്കേസ്  , തമ്പി തിരികെ വന്നിട്ടും ഇതുവരെ അന്വേഷണം തീര്‍ന്നിട്ടില്ല കേട്ടോ. :paru: ..(മെഗാ അല്ലെ  മെഗാ  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 161961 )  ..ദാണ്ടേ  "ഡി വൈ എഫ് ഐ"  ഏമാന്‍   കൂളിംഗ് ഗ്ലാസും വെച്ച്  നരേട്ടന്‍സ്  ബംഗ്ലാവിലേക്ക് വന്നു കഴിഞ്ഞല്ലോ. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 967681 ...മൂപ്പര്‍  കാസര്‍കോട് പോയി ജെട്ടിയെ കണ്ടിട്ടുള്ള വരവാ. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 808463 ..ഏതു തമ്പി , എന്ത് തമ്പി എന്നൊക്കെ ചോദിച്ചു , ഏമാനേ ശശിയാക്കി  ഷെട്ടി തിരികെ വിട്ടു അത്രേ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 566730 ..അങ്ങാടീല്‍  തോറ്റതിന്  കഷണ്ടിയോട് എന്നാ ലൈന്‍ ആണ്  ഈ ചേട്ടന്...ഹ്മം..ഫയല്‍ ക്ലോസ് ചെയ്തു വീട്ടി പോ ചേട്ടാ....ചുമ്മാ മടുപ്പിക്കാതെ... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 214467

ഹങ്ങിനെ ചോദ്യോം ഉത്തരോം ആയി  ഒരു കാണ്ഡം കഴിഞ്ഞു കിട്ടി.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 272962 .....കരിക്കുട്ടന്‍ ആന്‍ഡ്‌ കോ യുടെ ജയില്‍ വാസം മൂന്നാം തവണ  ബോറന്‍ നാടകം ആണ് ഇപ്പോള്‍ വേദിയില്‍...ഉരുളിയെട്ടന്‍  ചുരുളന്‍ മുടിയും മാടി ഒതുക്കി വക്കീലുമായി  കോടതിയില്‍ എത്തി ജാമ്യം വാങ്ങി...ഇതെത്രാമത്തെ തവണയാ ഈ നാടകം ന്റെ മുരള്യെ.... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 248570 .

ജാമ്യം കിട്ടിയ ജയശീലനും , ധര്മ്മനും വീട്ടില്‍ എത്തിയപ്പോള്‍ കാണുന്ന കാഴ്ച  വിജിത  , നെല്ല് പുഴുങ്ങി ഉണക്കുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 22974 .ഹമ്മേ ഉനക്ക് നോക്കാന്‍ കുഞ്ഞമ്മയും ഉണ്ടല്ലോ...തലേന്ന് ആ വീട്ടില്‍ താമസമാക്കിയ , ആണ്മക്കളെ ജെയിലില്‍ പിടിച്ചിട്ട വിഷമത്തില്‍ പത്തനംതിട്ടക്ക് നരേട്ടനെ കാണാന്‍ ഓടിയ ഈ രണ്ട് മഹിളാമണികള്‍ എപ്പോളാ നെല്ല്  പുഴുങ്ങിയത്??? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 156720 അറിഞ്ഞില്ല  ...ഉണ്ണീ...ഒന്നും നോം അറിഞ്ഞില്ല്യ ... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 948518

ഏതായാലും കുഞ്ഞമ്മയും മക്കളും ഒരു പാഠം പഠിച്ചു. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 293160318 ...എവിടെ പോയാലും വേട്ടനായയെ പോലെ മ്മടെ നരേട്ടന്‍ വരും എന്നല്ലേ മൂപ്പരുടെ  പഞ്ചിംഗ് ഡയലോഗ്...വേര്‍എവര്‍ യു ഗോ ...ഐ വില്‍ ബി ദേര്‍....ജസ്റ്റ് റിമംബര്‍ ദാറ്റ്‌ ...ഷ്ട്റ്റ് !! ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 920357

ജെയിലില്‍ നിന്നും ഇറങ്ങിയ കരിക്കുട്ടനും , ചന്ദ്രേട്ടനും  മുരളിയുടെ നേതൃത്വത്തില്‍  ഭവനത്തില്‍ എത്തി . ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 240242 ..ഉമ്മറത്ത്‌ നിരന്നു നിന്ന ഇരുവരെയും സുധര്‍മ്മ , മിസിസ് മൂണെട്ടന്‍(ചന്ദ്രേട്ടന്‍ )  എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 912236 .കരിക്കുട്ടാ...ലൈഫ് ന്റെ മേജര്‍ ഷെയറും പ്രിസനില്‍  കിടക്കാന്‍ ആണല്ലോ നിന്റെ ഫെയ്റ്റ് എന്ന്  നാടകീയമായി കൊക്കികൊക്കി പറയുന്ന സുധാമ്മച്ചി....ചന്ദ്രേട്ടന്‍ ആകെ ക്ഷീണിച്ചു വെളുത്  തടിച്ചു കറുത്ത് കരിമന്തി ആയിപ്പോയല്ലോ എന്ന് മിസിസ് മൂണ്‍ മൂണ്‍ സെന്‍...ഈ തിരക്കിനിടയില്‍  കുറുക്കന്‍ കണ്ണുകളുമായി  കോഴിക്കൂട്ടില്‍ ഒരു കലക്കന്‍ ചായ കിട്ടുമോന്നു തിരയുന്ന മുരളി....ആകെ ജകപൊക.... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 786975 .ഹല്ലേ , നീരജയും , ചന്ദ്രേട്ടന്റെ മോളും മുറിയില്‍ കതകടച്ചിരുന്നു കംബ്യൂട്ടര്‍ ന്റെ മുന്നില്‍ തന്നെ ആണോ ആവോ???ഈ ആശയം കൊള്ളാം...ഷൂട്ടിംഗ് നു എത്താത്തവരെ ഒക്കെ മുറീല്‍ കതകടച്ചിരുന്നു കംബ്യൂട്ടര്‍ ന്റെ മുന്നില്‍ ആക്കിയാല്‍ മതീല്ലോ...എന്നാ ബുദ്ധി...നമിച്ചാശാനെ... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 3872331181

 മുരളിയുടെ യുദ്ധങ്ങള്‍ കമ്പനി കാണാന്‍ പോകുന്നതെ ഉള്ളൂ...മുരളിയും ഷെട്ടിയും കൈ കോര്‍ത്ത്‌ പുതിയ ഒരു അച്ചുതണ്ട് നു രൂപം കൊടുക്കും എന്ന് ഇന്റെലിജെന്റ്സ് ബ്യൂറോ  റിപ്പോര്‍ട്ട്‌ ചെയ്യുന്നു... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 95345

ഇന്ന് സംഭവിക്കാന്‍ പോകുന്ന പ്രധാന രംഗങ്ങള്‍:  കുടവയറന്‍ പോലീസിനു  ട്രാന്‍സ്ഫര്‍ ..( മുരളിയോടു കളിച്ചാല്‍ ഇങ്ങിനിരിക്കും )
യാത്ര പറയാന്‍ വരുന്ന എസ് ഐ ക്ക് അടുത്ത ജോലി നല്‍കി നരേട്ടന്‍  ശത്രുക്കള്‍ക്ക് നേരെ അടുത്ത അസ്ത്രം പ്രയോഗിക്കുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 687489 .എല്ലാവരും വീണ്ടും ജെയിലിലേക്ക് ഉരുണ്ടു നീങ്ങുന്നു ..വീണ്ടും ഉരുളിക്ക്  ജോലി ആയി....ജാമ്യം...ഹോ!!  ഒരു ഡസന്‍ ജാമ്യം ഒന്നിച്ചു അങ്ങ് എടുത്തു വെയ്ക്ക് സാറേ....ഈ കലാപരിപാടി കണ്ടു കണ്ടു മടുത്തു... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 719332

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyTue Nov 11, 2014 6:37 pm

Facebookil ninnum kittiyathaa ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121

രണ്ടു ദിവസം മുമ്പാണ് കറുത്തമുത്തിന്റെ ഒരു ഭാഗം കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടിയത് . മറ്റേ സുന്ദരി ആയ പെണ്ണ് മെഴുക്കുവരട്ടി കരിച്ചു അത്രേ. ഊണ് കഴിക്കാന് വന്നിരുന്നപ്പോള് അമ്മായിയമ്മയും ഭര്ത്താക്കന്മാരും കണ്ടത് കരിഞ്ഞിരിക്കുന്ന മെഴുക്കുവരട്ടി .
ആരാ സുമതിയെ കൊന്നത് എന്ന് എസ് ഐ കുട്ടന് പിള്ള പ്രതിയോട് ആക്രോശത്തോടെ ചോദിക്കുന്ന പോലെ അമ്മായിയമ്മ ആരാ മെഴുക്കു വരട്ടി കരിച്ചത് എന്ന് ചോതിക്കുമ്പോള് തന്നെ കാണുന്നയാളുടെ ഹൃദയത്തില് ഒരു ഞെട്ടല് ഉണ്ടാകും .
സുന്ദരി ആയ പെണ്ണ് അത് കറി കരിഞ്ഞു കറുത്ത് പോയില്ലേ ? അതില് നിന്ന് നമുക്ക് മനസ്സിലാക്കിക്കൂടെ കറുത്ത മുത്താണ് അത് ചെയ്തത് എന്ന അര്ത്ഥത്തില് കറുത്ത മുത്തിന്റെ തലയില് ആ പാപം
വച്ച് കൊടുക്കുമ്പോള് ഉള്ള കറുത്ത മുത്തിന്റെ മുഖഭാവം ആണ് ചിത്രത്തില് .
ജീവിതത്തില് ഒരു സ്ത്രീയ്ക്കും മെഴുക്കു വരട്ടി കരിച്ചു ഈ ഗതി വരുത്തല്ലേ എന്ന് കാണുന്ന സ്ത്രീകള് കൂട്ടത്തോടെ പ്രാര്ത്തിക്കുന്ന രംഗം .
കറുത്തതായി പോയി എന്ന ഈഗോ കാരണം തന്റെ നിറം മതി കറിക്കും എന്ന് കരുതി കറുത്ത മുത്താണ് കറി കരിച്ചത് എന്ന് തെറ്റിധരിച്ച അമ്മയിമ്മ ഇരിപ്പടത്തില് നിന്ന് എഴുന്നേറ്റ് കറുത്തമുത്തിന്റെ ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിച്ചു . അമ്മായിയമ്മയുടെ കഴുത്തിലുണ്ടായ ക്രിസ്ത്യന് പള്ളിയിലെ മണി പോലത്തെ അഞ്ചര കിലോ വരുന്ന ആ കമ്മലുകള് പോലും അടിയുടെ ആഗാതത്തില് നിന്ന് കുലുങ്ങുന്നുണ്ടായിരുന്നു ...
ദിവസം തോറും പച്ചക്കറിക്ക് വില കയറി വരുന്ന ഇന്നത്തെ കാലത്ത് പച്ചക്കറി കരിച്ചു കളയരുത് എന്ന മഹത്തായ സന്ദേശം കൂടി വീട്ടമ്മമാര്ക്ക് ഈ ചുരുങ്ങിയ സമയം കൊണ്ട് തിരകതാകൃതിനു നല്കാന് കഴിഞ്ഞു എന്നതാണു മഹത്തായ കാര്യം .
എന്നാല് മഹത്തായ സന്ദേശം നല്കുന്നതിനോടൊപ്പം ഒരു തെറ്റായ സന്ദേശം കൂടി നല്കുന്നുണ്ട് ഈ എപ്പിസോഡില് . അതെന്തെന്നാല് മെഴുക്കു വരട്ടി കരിഞ്ഞിട്ടു ഒന്നും മിണ്ടാതെ ഇരിക്കുന്ന ആണുങ്ങള് .. തങ്ങള് എന്ത് കരിഞ്ഞതും കൂട്ടി ചോറുണ്ട് കൊള്ളാം അല്പ്പം ചോറ് കിട്ടിയാല് മതി എന്ന സന്ദേശം ഇനി വീട്ടമ്മമാര്ക്ക് കറി അല്പ്പം കരിഞ്ഞാലും ഭര്ത്താവ് കഷമിക്കും എന്ന ആതമവിശ്വാസം നല്കും എന്നത് ആശങ്ക ഉളവാക്കുന്ന വസ്തുത ആണ് .
കറി കരിചു എന്ന പാതകം തലയില് ഏറ്റെണ്ടി വന്ന നിസ്സഹായ ആയ യുവതി കണ്ണ് തള്ളി നില്ക്കുന്നത് നോക്കൂ കറി കരിഞ്ഞാലും കുഴപ്പമില്ല ഞാന് ബുള്സ് ഐ ഉണ്ടാക്കി തരാം എന്ന് ആ കുട്ടി മനസ്സില് പറയുന്നത് എന്ന് നമുക്ക് ഈ മുഘതില് നിന്ന് വായിച്ചെടുക്കാം .. ഈ കുട്ടി സിനിമയില് എത്തണം ,. ദേശീയ അവാര്ഡ് വാങ്ങണം എന്ന് ഞാന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു .
കറുത്ത മുത്ത്........ മുത്ത്

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyTue Nov 11, 2014 6:40 pm

sandeep wrote:

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 60367 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyTue Nov 11, 2014 7:36 pm

ee kaumudy channeline official youtube channel undo ? undel link pls
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyTue Nov 11, 2014 7:52 pm

ROHITH NAMBIAR wrote:
ee kaumudy channeline official youtube channel undo ? undel link pls
undello ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 855112
ranjini & pearly anchor cheyunna cinema company nalla programme aanu.. athe pole tharapakittu
[You must be registered and logged in to see this link.]
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyTue Nov 11, 2014 8:27 pm

midhun wrote:
ROHITH NAMBIAR wrote:
ee kaumudy channeline official youtube channel undo ? undel link pls
undello  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 855112
ranjini & pearly anchor cheyunna cinema company nalla programme aanu.. athe pole tharapakittu
[You must be registered and logged in to see this link.]

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 362995

njan keralakaumudy ennu vacha searchiye..athondavum kittanje
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyWed Nov 12, 2014 7:13 am

sandeep wrote:
Facebookil ninnum kittiyathaa ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121

രണ്ടു ദിവസം മുമ്പാണ് കറുത്തമുത്തിന്റെ ഒരു ഭാഗം കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടിയത് . മറ്റേ സുന്ദരി ആയ പെണ്ണ് മെഴുക്കുവരട്ടി കരിച്ചു അത്രേ. ഊണ് കഴിക്കാന് വന്നിരുന്നപ്പോള് അമ്മായിയമ്മയും ഭര്ത്താക്കന്മാരും കണ്ടത് കരിഞ്ഞിരിക്കുന്ന മെഴുക്കുവരട്ടി .
ആരാ സുമതിയെ കൊന്നത് എന്ന് എസ് ഐ കുട്ടന് പിള്ള പ്രതിയോട് ആക്രോശത്തോടെ ചോദിക്കുന്ന പോലെ അമ്മായിയമ്മ ആരാ മെഴുക്കു വരട്ടി കരിച്ചത് എന്ന് ചോതിക്കുമ്പോള് തന്നെ കാണുന്നയാളുടെ ഹൃദയത്തില് ഒരു ഞെട്ടല് ഉണ്ടാകും .
സുന്ദരി ആയ പെണ്ണ് അത് കറി കരിഞ്ഞു കറുത്ത് പോയില്ലേ ? അതില് നിന്ന് നമുക്ക് മനസ്സിലാക്കിക്കൂടെ കറുത്ത മുത്താണ് അത് ചെയ്തത് എന്ന അര്ത്ഥത്തില് കറുത്ത മുത്തിന്റെ തലയില് ആ പാപം
വച്ച് കൊടുക്കുമ്പോള് ഉള്ള കറുത്ത മുത്തിന്റെ മുഖഭാവം ആണ് ചിത്രത്തില് .
ജീവിതത്തില് ഒരു സ്ത്രീയ്ക്കും മെഴുക്കു വരട്ടി കരിച്ചു ഈ ഗതി വരുത്തല്ലേ എന്ന് കാണുന്ന സ്ത്രീകള് കൂട്ടത്തോടെ പ്രാര്ത്തിക്കുന്ന രംഗം .
കറുത്തതായി പോയി എന്ന ഈഗോ കാരണം തന്റെ നിറം മതി കറിക്കും എന്ന് കരുതി കറുത്ത മുത്താണ് കറി കരിച്ചത് എന്ന് തെറ്റിധരിച്ച അമ്മയിമ്മ ഇരിപ്പടത്തില് നിന്ന് എഴുന്നേറ്റ് കറുത്തമുത്തിന്റെ ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിച്ചു . അമ്മായിയമ്മയുടെ കഴുത്തിലുണ്ടായ ക്രിസ്ത്യന് പള്ളിയിലെ മണി പോലത്തെ അഞ്ചര കിലോ വരുന്ന ആ കമ്മലുകള് പോലും അടിയുടെ ആഗാതത്തില് നിന്ന് കുലുങ്ങുന്നുണ്ടായിരുന്നു ...
ദിവസം തോറും പച്ചക്കറിക്ക് വില കയറി വരുന്ന ഇന്നത്തെ കാലത്ത് പച്ചക്കറി കരിച്ചു കളയരുത് എന്ന മഹത്തായ സന്ദേശം കൂടി വീട്ടമ്മമാര്ക്ക് ഈ ചുരുങ്ങിയ സമയം കൊണ്ട് തിരകതാകൃതിനു നല്കാന് കഴിഞ്ഞു എന്നതാണു മഹത്തായ കാര്യം .
എന്നാല് മഹത്തായ സന്ദേശം നല്കുന്നതിനോടൊപ്പം ഒരു തെറ്റായ സന്ദേശം കൂടി നല്കുന്നുണ്ട് ഈ എപ്പിസോഡില് . അതെന്തെന്നാല് മെഴുക്കു വരട്ടി കരിഞ്ഞിട്ടു ഒന്നും മിണ്ടാതെ ഇരിക്കുന്ന ആണുങ്ങള് .. തങ്ങള് എന്ത് കരിഞ്ഞതും കൂട്ടി ചോറുണ്ട് കൊള്ളാം അല്പ്പം ചോറ് കിട്ടിയാല് മതി എന്ന സന്ദേശം ഇനി വീട്ടമ്മമാര്ക്ക് കറി അല്പ്പം കരിഞ്ഞാലും ഭര്ത്താവ് കഷമിക്കും എന്ന ആതമവിശ്വാസം നല്കും എന്നത് ആശങ്ക ഉളവാക്കുന്ന വസ്തുത ആണ് .
കറി കരിചു എന്ന പാതകം തലയില് ഏറ്റെണ്ടി വന്ന നിസ്സഹായ ആയ യുവതി കണ്ണ് തള്ളി നില്ക്കുന്നത് നോക്കൂ കറി കരിഞ്ഞാലും കുഴപ്പമില്ല ഞാന് ബുള്സ് ഐ ഉണ്ടാക്കി തരാം എന്ന് ആ കുട്ടി മനസ്സില് പറയുന്നത് എന്ന് നമുക്ക് ഈ മുഘതില് നിന്ന് വായിച്ചെടുക്കാം .. ഈ കുട്ടി സിനിമയില് എത്തണം ,. ദേശീയ അവാര്ഡ് വാങ്ങണം എന്ന് ഞാന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു .
കറുത്ത മുത്ത്........ മുത്ത്

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyWed Nov 12, 2014 8:43 am

sandeep wrote:
Facebookil ninnum kittiyathaa ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121

രണ്ടു ദിവസം മുമ്പാണ് കറുത്തമുത്തിന്റെ ഒരു ഭാഗം കാണാനുള്ള ഭാഗ്യം എനിക്ക് കിട്ടിയത് . മറ്റേ സുന്ദരി ആയ പെണ്ണ് മെഴുക്കുവരട്ടി കരിച്ചു അത്രേ. ഊണ് കഴിക്കാന് വന്നിരുന്നപ്പോള് അമ്മായിയമ്മയും ഭര്ത്താക്കന്മാരും കണ്ടത് കരിഞ്ഞിരിക്കുന്ന മെഴുക്കുവരട്ടി .
ആരാ സുമതിയെ കൊന്നത് എന്ന് എസ് ഐ കുട്ടന് പിള്ള പ്രതിയോട് ആക്രോശത്തോടെ ചോദിക്കുന്ന പോലെ അമ്മായിയമ്മ ആരാ മെഴുക്കു വരട്ടി കരിച്ചത് എന്ന് ചോതിക്കുമ്പോള് തന്നെ കാണുന്നയാളുടെ ഹൃദയത്തില് ഒരു ഞെട്ടല് ഉണ്ടാകും .
സുന്ദരി ആയ പെണ്ണ് അത് കറി കരിഞ്ഞു കറുത്ത് പോയില്ലേ ? അതില് നിന്ന് നമുക്ക് മനസ്സിലാക്കിക്കൂടെ കറുത്ത മുത്താണ് അത് ചെയ്തത് എന്ന അര്ത്ഥത്തില് കറുത്ത മുത്തിന്റെ തലയില് ആ പാപം
വച്ച് കൊടുക്കുമ്പോള് ഉള്ള കറുത്ത മുത്തിന്റെ മുഖഭാവം ആണ് ചിത്രത്തില് .
ജീവിതത്തില് ഒരു സ്ത്രീയ്ക്കും മെഴുക്കു വരട്ടി കരിച്ചു ഈ ഗതി വരുത്തല്ലേ എന്ന് കാണുന്ന സ്ത്രീകള് കൂട്ടത്തോടെ പ്രാര്ത്തിക്കുന്ന രംഗം .
കറുത്തതായി പോയി എന്ന ഈഗോ കാരണം തന്റെ നിറം മതി കറിക്കും എന്ന് കരുതി കറുത്ത മുത്താണ് കറി കരിച്ചത് എന്ന് തെറ്റിധരിച്ച അമ്മയിമ്മ ഇരിപ്പടത്തില് നിന്ന് എഴുന്നേറ്റ് കറുത്തമുത്തിന്റെ ചെവിക്കല്ല് നോക്കി ഒന്ന് പൊട്ടിച്ചു . അമ്മായിയമ്മയുടെ കഴുത്തിലുണ്ടായ ക്രിസ്ത്യന് പള്ളിയിലെ മണി പോലത്തെ അഞ്ചര കിലോ വരുന്ന ആ കമ്മലുകള് പോലും അടിയുടെ ആഗാതത്തില് നിന്ന് കുലുങ്ങുന്നുണ്ടായിരുന്നു ...
ദിവസം തോറും പച്ചക്കറിക്ക് വില കയറി വരുന്ന ഇന്നത്തെ കാലത്ത് പച്ചക്കറി കരിച്ചു കളയരുത് എന്ന മഹത്തായ സന്ദേശം കൂടി വീട്ടമ്മമാര്ക്ക് ഈ ചുരുങ്ങിയ സമയം കൊണ്ട് തിരകതാകൃതിനു നല്കാന് കഴിഞ്ഞു എന്നതാണു മഹത്തായ കാര്യം .
എന്നാല് മഹത്തായ സന്ദേശം നല്കുന്നതിനോടൊപ്പം ഒരു തെറ്റായ സന്ദേശം കൂടി നല്കുന്നുണ്ട് ഈ എപ്പിസോഡില് . അതെന്തെന്നാല് മെഴുക്കു വരട്ടി കരിഞ്ഞിട്ടു ഒന്നും മിണ്ടാതെ ഇരിക്കുന്ന ആണുങ്ങള് .. തങ്ങള് എന്ത് കരിഞ്ഞതും കൂട്ടി ചോറുണ്ട് കൊള്ളാം അല്പ്പം ചോറ് കിട്ടിയാല് മതി എന്ന സന്ദേശം ഇനി വീട്ടമ്മമാര്ക്ക് കറി അല്പ്പം കരിഞ്ഞാലും ഭര്ത്താവ് കഷമിക്കും എന്ന ആതമവിശ്വാസം നല്കും എന്നത് ആശങ്ക ഉളവാക്കുന്ന വസ്തുത ആണ് .
കറി കരിചു എന്ന പാതകം തലയില് ഏറ്റെണ്ടി വന്ന നിസ്സഹായ ആയ യുവതി കണ്ണ് തള്ളി നില്ക്കുന്നത് നോക്കൂ കറി കരിഞ്ഞാലും കുഴപ്പമില്ല ഞാന് ബുള്സ് ഐ ഉണ്ടാക്കി തരാം എന്ന് ആ കുട്ടി മനസ്സില് പറയുന്നത് എന്ന് നമുക്ക് ഈ മുഘതില് നിന്ന് വായിച്ചെടുക്കാം .. ഈ കുട്ടി സിനിമയില് എത്തണം ,. ദേശീയ അവാര്ഡ് വാങ്ങണം എന്ന് ഞാന് മനസ്സ് കൊണ്ട് ആഗ്രഹിക്കുന്നു .
കറുത്ത മുത്ത്........ മുത്ത്

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 60367
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyWed Nov 12, 2014 11:40 am

ithonnum channel thalavanmar vaaykille..? kiss malsarathil pankedukaan poyavarodoke- ningalkonnum ammayum pengalum ille ennu chodicha pole - ee channel headsinte veettilonnum ammayum penganmaarum ille..? ingane yukthiku nirakatha kadhakal serail aaki telecast cheyyunnathu aalukal parihasikunnundu ennu ivaronnum paranju kodikathathentha..?

Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyWed Nov 12, 2014 11:44 am

Usha Venugopal wrote:
ithonnum channel thalavanmar vaaykille..?  kiss malsarathil pankedukaan poyavarodoke- ningalkonnum ammayum pengalum ille ennu chodicha pole - ee channel headsinte veettilonnum ammayum penganmaarum ille..? ingane yukthiku nirakatha kadhakal serail aaki telecast cheyyunnathu aalukal parihasikunnundu ennu ivaronnum paranju kodikathathentha..?

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 44121 ഏഷ്യാനെറ്റ് സീരിയല്‍ എല്ലാം കണക്കാ ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 230854 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 230854 പിന്നെയും കൊള്ളാവുന്നത് മനോരമയിലെ ചില സീരിയലുകള്‍ മാത്രമാ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 161961 അനിയത്തി കൊള്ളാം ഉഷേച്യെ... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 161961
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyWed Nov 12, 2014 1:22 pm

Usha Venugopal wrote:
ithonnum channel thalavanmar vaaykille..?  kiss malsarathil pankedukaan poyavarodoke- ningalkonnum ammayum pengalum ille ennu chodicha pole - ee channel headsinte veettilonnum ammayum penganmaarum ille..? ingane yukthiku nirakatha kadhakal serail aaki telecast cheyyunnathu aalukal parihasikunnundu ennu ivaronnum paranju kodikathathentha..?

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 143614
athalle
Back to top Go down
Laila N
Super Member
Super Member
Laila N

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyWed Nov 12, 2014 3:57 pm

njamme innele narettande serialsu kandu.oru policukarane nimishanerom kondalle oon happy aakyekne.ithupolullore ummansaarinu mantrisabelkku eduthoode?transferokke oon mattikoduthe kanda ingelu,padachone immathiri sadanangale katholane
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyWed Nov 12, 2014 4:10 pm

Amma serial le lakshmanan pillakku medi claim 10 coreres…athu enthu medi claim aanu.

Eni eyale vechu randu kollam odikum
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyWed Nov 12, 2014 4:11 pm

Greeeeeshma wrote:
Amma serial le lakshmanan pillakku medi claim 10 coreres…athu enthu medi claim aanu.

Eni eyale vechu randu kollam odikum

amma theernille ethuvare
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyWed Nov 12, 2014 4:13 pm

Greeeeeshma wrote:
Amma serial le lakshmanan pillakku medi claim 10 coreres…athu enthu medi claim aanu.

Eni eyale vechu randu kollam odikum

അനിയത്തി കണ്ടില്ലേ ഇന്നലെ? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 273938 ഗൌരി , പുതിയ വിസിനെസ്സ് തുടങ്ങുന്നു ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 786975 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 786975
Back to top Go down
Laila N
Super Member
Super Member
Laila N

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyWed Nov 12, 2014 4:16 pm

Greeeeeshma wrote:
Amma serial le lakshmanan pillakku medi claim 10 coreres…athu enthu medi claim aanu.

Eni eyale vechu randu kollam odikum

Onethu lokathanu jeebikunne?angu amerikaayilo britanilo matto aanaa
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyWed Nov 12, 2014 4:16 pm

സിനിമ കാരാമയിലെ സ്കിറ്റ് ഒക്കെ വെറും തറയാ ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 67921 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 67921 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 76296
Back to top Go down
Laila N
Super Member
Super Member
Laila N

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 EmptyWed Nov 12, 2014 4:18 pm

Ammu wrote:
സിനിമ കാരാമയിലെ സ്കിറ്റ് ഒക്കെ വെറും തറയാ ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 67921 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 67921 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 76296

athu aalukale karayipikanulla serial alle.innale alle randu pennunga ninnu chanthupottu thottu kalikunne kande
padachone ithungale okke eppaya angattu bilikane
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 32 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-5
Back to top 
Page 32 of 40Go to page : Previous  1 ... 17 ... 31, 32, 33 ... 36 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!
» ചാനല്‍ പുരാണങ്ങള്‍ !!-2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: