സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Voting_barചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-5

Go down 
+15
gauri
Neelu
Sheeja
parutty
sunder
Abhijit
balamuralee
Greeeeeshma
shamsheershah
midhun
sandeep
ROHITH NAMBIAR
issac k.j
unnikmp
Binu
19 posters
Go to page : Previous  1 ... 21 ... 38, 39, 40  Next
AuthorMessage
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyWed Nov 19, 2014 3:31 pm

Ammu wrote:
midhun wrote:

priyankayo ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 415853 jayasurya aanallo ennu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 783272 onnum onnum 3il next episodil GP varunnundu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 665408

ജയനോപ്പം പ്രിയങ്ക യേ പ്രിവ്യൂവില്‍ കണ്ടു ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 428271 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 428271
priyanka last sunday oru programmeil undayirunnu.. jayasurayum nadirshaymalle.. jayasuryaum priyankayumayi enthu bandham ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 156720
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyWed Nov 19, 2014 3:32 pm

Ammu wrote:
midhun wrote:

enna kondupokunnathu.. ennale sudhramayude kure kaliyakkal kandu.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 143614

വിശദമായി എഴുതി കൊണ്ടുവരാമേ ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 95345 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 432840
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 608472
Back to top Go down
Laila N
Super Member
Super Member
Laila N

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyWed Nov 19, 2014 5:20 pm

midhun wrote:
Ammu wrote:

ജയനോപ്പം പ്രിയങ്ക യേ പ്രിവ്യൂവില്‍ കണ്ടു ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 428271 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 428271
priyanka last sunday oru programmeil undayirunnu.. jayasurayum nadirshaymalle.. jayasuryaum priyankayumayi enthu bandham ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 156720

ijjoru serial jeebiyaana ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyWed Nov 19, 2014 5:44 pm

നമസ്കാരം: ജയില്‍ നിറയ്ക്കല്‍ കര്‍മ്മ പരിപാടിയ്ക്ക് കഷണ്ടി തല തടവി ചരട് വലിച്ച നരേന്ദ്രന്‍ തമ്പി പോലീസ് പിടിയില്‍....!!!....സുധര്‍മ്മയുടെ ആനന്ദ നടനത്തില്‍ നരേട്ടന്‍സ് ബംഗ്ലാവ് കിടുങ്ങി വിറയ്ക്കുന്നു... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 592824

വിശദമായ അവലോകനം: പ്രമാദമായ തമ്പി കൊലക്കേസ് പുതിയ വഴിതിരുവില്‍ വലിച്ചിഴക്കുന്ന ബോറന്‍ കാഴ്ചക്ക് ചാനല്‍ സാക്ഷ്യം വഹിക്കുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 272962 ....മരിച്ച തമ്പി തിരികെ വന്നെങ്കില്‍ മരിക്കാത്ത യദി എന്ത്യേ?? മറവു ചെയ്തത് യദിയുടെ ബോഡി ആണെങ്കില്‍ ബോഡി സഹിതം തിരികെ വന്ന തമ്പി അല്ലെ മരിച്ചത്??....തമ്പിയും ബോഡിയും തമ്മിലുള്ള ബന്ധം എന്ത്?? പ്രേക്ഷകരെ ഊളംബാറയില്‍ സൌജന്യമായി എത്തിക്കുന്ന അപൂര്‍വ്വ പരമ്പര. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 860285 ..കമ്മല്‍ മാറാതെ നൂറു എപ്പിസോഡ് കരഞ്ഞു തീര്‍ക്കുന്ന കമല !! (ഈ പെങ്കൊച്ചു ആ ജിമുക്കി കമ്മല്‍ എന്താ മാറ്റാത്തത് ?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 248570 എത്ര നാളുകള്‍ ആയി അതെ കമ്മല്‍...ദിവസേന അന്‍പതിനായിരം ബാറ്റായും പാറ്റയും ഒന്നും കിട്ടുന്നില്ലേ ആവോ?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 4214 )

കണ്ണൂര്‍ പോലീസും , ബന്ദിപ്പൂര്‍ പോലീസും, പത്തനം തിട്ട പോലീസും ഒക്കെയായി കുറെ നാള്‍ ആയല്ലോ ഒരു കേസും കൊണ്ട് നടക്കുന്നു....എന്തൊക്കെ പുകിലുകളാ...കുഴിച്ചിട്ട ബോഡി മാന്തി എടുക്കുന്നു....അത് മനോരമ പത്രത്തിലൂടെ വീട്ടുകാര്‍ അറിയുന്നു...മനോരമ ന്യൂസ്‌ ചാനലില്‍ തത്സമയം റിപ്പോര്‍ട്ട്‌ .....മഴവില്‍ മിഥുന്‍ വക ചാനല്‍ ചര്‍ച്ച . ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 161961 ..എന്ന് വേണ്ട ആകെ ഒരു  മനോരമ "മായം...."...മൈക്ക് മായി തത്സമയം റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഊശാംതാടി ക്കാരന്‍ പറയുന്നു....പോലീസ് ആരെയും അടുപ്പിക്കുന്നില്ല...കനത്ത ബന്തവസ് ആണ് ..ബോഡി മാന്തുന്ന ദൃശ്യങ്ങള്‍ ഷൂട്ട്‌ ചെയ്യുവാന്‍ സാധിക്കുന്നില്ല എന്നൊക്കെ....നമുക്ക് നല്ല കലക്കന്‍ ആയിട്ട് കാണാം....പിന്നില്‍ നിന്ന് മൂന്നാല്  പേര്‍ കുഴിക്കുന്നത്.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 618981  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 618981

ഫോറന്‍സിക് ഫലവും ,ഡി എന്‍ എ റിപ്പോര്‍ട്ട്‌ ഉം വന്നപ്പോള്‍ അതില്‍ എല്ലാം യദി ആണ് മരിച്ചത് എന്ന് പറഞ്ഞിട്ടുണ്ട് അത്രേ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 808463 ..മാത്രമല്ലേ തലയോട്ടിയില്‍ യദിയുടെ ഓട്ടി  എന്ന് രേഖപ്പെടുത്തിയിട്ടും ഉണ്ടത്രേ....ഹോ!! ഫയങ്കരം..!! ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 7910 ..ചത്തത് യദി എങ്കില്‍ കൊന്നത് കൈയും കാലും ബന്ധനത്തില്‍ ആയി ദേഹത്ത് കല്ലും കെട്ടി ജീവച്ചവം ആയി കിടന്ന തമ്പി തന്നെ....നോ ഡൌട്ട്!! അറസ്റ്റ് ഹിം!!! ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 920357  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 920357

സ്മിതയുമായി പിണങ്ങി പോയ സുധ അല്ലെ ചുവന്ന സാരിയും മാച്ചിംഗ് ബ്ലൌസ് , ലിപ്സ്ടിക് , പൊട്ടു കണ്മഷി ചാന്തു സിന്ദൂരം ഒക്കെ അണിഞ്ഞു സ്മിതയുടെ വീട്ടില്‍ ഇരുന്നു മനോരമ ചാനല്‍ കാണുന്നത്.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 550205 .യിതെന്തൊരു മറിമായം ..!!..തമ്പിയേ അറസ്റ്റ് ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത‍ അറിഞ്ഞപ്പോള്‍ സുധയ്ക്ക് ഒരു മാതിരി കടാപ്പുറം ഭാഷ കയറിയോ???നീട്ടി നീട്ടി സംസാരിക്കുന്നല്ലോ...?? (എന്തൊരു ബോര്‍ ആണ് ഈ ആയമ്മയുടെ സംസാരവും അഭിനയവും...കണ്ടു കണ്ടു മടുത്തു....ആരുമില്ലെടെയ്...ഇവരെ ഒക്കെ VRS  കൊടുത്തു പറഞ്ഞയക്കാന്‍  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 2797132403 ) ...

തമ്പി സുധയോട് അര്‍ഥം വെച്ച് എന്തോ പറഞ്ഞല്ലോ.....സുധയ്ക്ക് വിശേഷം ഉണ്ടാകാതെ നോക്കിക്കോ എന്നോ മറ്റോ...?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 860952 മുരളി , സെറ്റില്‍ ചുറ്റിക്കറങ്ങി നടക്കുന്നത് കൊണ്ടാണോ ആവോ??? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 783272 ആഹാ...ആഹ്ര്‍ക്കറിയാം...

ഹങ്ങിനെ തമ്പിയുടെ കൈയ്യില്‍ വിലങ്ങു അണിയിച്ചു പോലീസ് ജീപ്പില്‍ കയറ്റി നീങ്ങുന്നു... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 240242 .(യെന്തൊരു ബലം ഉള്ള കേസാണ് എന്റെ പോന്നോ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 22974 .നോക്കിക്കോ ..മൂപ്പര്‍ ഒരാഴ്ച എപ്പിസോഡ് നീങ്ങിക്കഴിയുമ്പോള്‍ പൂ പോലെ ഇറങ്ങി വരും...)

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 33541
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyWed Nov 19, 2014 6:17 pm

Laila N wrote:
midhun wrote:

priyanka last sunday oru programmeil undayirunnu.. jayasurayum nadirshaymalle.. jayasuryaum priyankayumayi enthu bandham ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 156720

ijjoru serial jeebiyaana ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 566730
samayam ullappol chila serials kanum ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyWed Nov 19, 2014 6:21 pm

Ammu wrote:
നമസ്കാരം: ജയില്‍ നിറയ്ക്കല്‍ കര്‍മ്മ പരിപാടിയ്ക്ക് കഷണ്ടി തല തടവി ചരട് വലിച്ച നരേന്ദ്രന്‍ തമ്പി പോലീസ് പിടിയില്‍....!!!....സുധര്‍മ്മയുടെ ആനന്ദ നടനത്തില്‍ നരേട്ടന്‍സ് ബംഗ്ലാവ് കിടുങ്ങി വിറയ്ക്കുന്നു... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 592824

വിശദമായ അവലോകനം: പ്രമാദമായ തമ്പി കൊലക്കേസ് പുതിയ വഴിതിരുവില്‍ വലിച്ചിഴക്കുന്ന ബോറന്‍ കാഴ്ചക്ക് ചാനല്‍ സാക്ഷ്യം വഹിക്കുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 272962 ....മരിച്ച തമ്പി തിരികെ വന്നെങ്കില്‍ മരിക്കാത്ത യദി എന്ത്യേ?? മറവു ചെയ്തത് യദിയുടെ ബോഡി ആണെങ്കില്‍ ബോഡി സഹിതം തിരികെ വന്ന തമ്പി അല്ലെ മരിച്ചത്??....തമ്പിയും ബോഡിയും തമ്മിലുള്ള ബന്ധം എന്ത്?? പ്രേക്ഷകരെ ഊളംബാറയില്‍ സൌജന്യമായി എത്തിക്കുന്ന അപൂര്‍വ്വ പരമ്പര. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 860285 ..കമ്മല്‍ മാറാതെ നൂറു എപ്പിസോഡ് കരഞ്ഞു തീര്‍ക്കുന്ന കമല !! (ഈ പെങ്കൊച്ചു ആ ജിമുക്കി കമ്മല്‍ എന്താ മാറ്റാത്തത് ?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 248570 എത്ര നാളുകള്‍ ആയി അതെ കമ്മല്‍...ദിവസേന അന്‍പതിനായിരം ബാറ്റായും പാറ്റയും ഒന്നും കിട്ടുന്നില്ലേ ആവോ?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 4214 )

കണ്ണൂര്‍ പോലീസും , ബന്ദിപ്പൂര്‍ പോലീസും, പത്തനം തിട്ട പോലീസും ഒക്കെയായി കുറെ നാള്‍ ആയല്ലോ ഒരു കേസും കൊണ്ട് നടക്കുന്നു....എന്തൊക്കെ പുകിലുകളാ...കുഴിച്ചിട്ട ബോഡി മാന്തി എടുക്കുന്നു....അത് മനോരമ പത്രത്തിലൂടെ വീട്ടുകാര്‍ അറിയുന്നു...മനോരമ ന്യൂസ്‌ ചാനലില്‍ തത്സമയം റിപ്പോര്‍ട്ട്‌ .....മഴവില്‍ മിഥുന്‍ വക ചാനല്‍ ചര്‍ച്ച . ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 161961 ..എന്ന് വേണ്ട ആകെ ഒരു  മനോരമ "മായം...."...മൈക്ക് മായി തത്സമയം റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഊശാംതാടി ക്കാരന്‍ പറയുന്നു....പോലീസ് ആരെയും അടുപ്പിക്കുന്നില്ല...കനത്ത ബന്തവസ് ആണ് ..ബോഡി മാന്തുന്ന ദൃശ്യങ്ങള്‍ ഷൂട്ട്‌ ചെയ്യുവാന്‍ സാധിക്കുന്നില്ല എന്നൊക്കെ....നമുക്ക് നല്ല കലക്കന്‍ ആയിട്ട് കാണാം....പിന്നില്‍ നിന്ന് മൂന്നാല്  പേര്‍ കുഴിക്കുന്നത്.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 618981  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 618981

ഫോറന്‍സിക് ഫലവും ,ഡി എന്‍ എ റിപ്പോര്‍ട്ട്‌ ഉം വന്നപ്പോള്‍ അതില്‍ എല്ലാം യദി ആണ് മരിച്ചത് എന്ന് പറഞ്ഞിട്ടുണ്ട് അത്രേ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 808463 ..മാത്രമല്ലേ തലയോട്ടിയില്‍ യദിയുടെ ഓട്ടി  എന്ന് രേഖപ്പെടുത്തിയിട്ടും ഉണ്ടത്രേ....ഹോ!! ഫയങ്കരം..!! ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 7910 ..ചത്തത് യദി എങ്കില്‍ കൊന്നത് കൈയും കാലും ബന്ധനത്തില്‍ ആയി ദേഹത്ത് കല്ലും കെട്ടി ജീവച്ചവം ആയി കിടന്ന തമ്പി തന്നെ....നോ ഡൌട്ട്!! അറസ്റ്റ് ഹിം!!! ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 920357  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 920357

സ്മിതയുമായി പിണങ്ങി പോയ സുധ അല്ലെ ചുവന്ന സാരിയും മാച്ചിംഗ് ബ്ലൌസ് , ലിപ്സ്ടിക് , പൊട്ടു കണ്മഷി ചാന്തു സിന്ദൂരം ഒക്കെ അണിഞ്ഞു സ്മിതയുടെ വീട്ടില്‍ ഇരുന്നു മനോരമ ചാനല്‍ കാണുന്നത്.. :eeswaraa: .യിതെന്തൊരു മറിമായം ..!!..തമ്പിയേ അറസ്റ്റ് ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത‍ അറിഞ്ഞപ്പോള്‍ സുധയ്ക്ക് ഒരു മാതിരി കടാപ്പുറം ഭാഷ കയറിയോ???നീട്ടി നീട്ടി സംസാരിക്കുന്നല്ലോ...?? (എന്തൊരു ബോര്‍ ആണ് ഈ ആയമ്മയുടെ സംസാരവും അഭിനയവും...കണ്ടു കണ്ടു മടുത്തു....ആരുമില്ലെടെയ്...ഇവരെ ഒക്കെ VRS  കൊടുത്തു പറഞ്ഞയക്കാന്‍  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 2797132403 ) ...

തമ്പി സുധയോട് അര്‍ഥം വെച്ച് എന്തോ പറഞ്ഞല്ലോ.....സുധയ്ക്ക് വിശേഷം ഉണ്ടാകാതെ നോക്കിക്കോ എന്നോ മറ്റോ...?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 860952 മുരളി , സെറ്റില്‍ ചുറ്റിക്കറങ്ങി നടക്കുന്നത് കൊണ്ടാണോ ആവോ??? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 783272 ആഹാ...ആഹ്ര്‍ക്കറിയാം...

ഹങ്ങിനെ തമ്പിയുടെ കൈയ്യില്‍ വിലങ്ങു അണിയിച്ചു പോലീസ് ജീപ്പില്‍ കയറ്റി നീങ്ങുന്നു... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 240242 .(യെന്തൊരു ബലം ഉള്ള കേസാണ് എന്റെ പോന്നോ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 22974 .നോക്കിക്കോ ..മൂപ്പര്‍ ഒരാഴ്ച എപ്പിസോഡ് നീങ്ങിക്കഴിയുമ്പോള്‍ പൂ പോലെ ഇറങ്ങി വരും...)

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 33541
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 44121

poo pole narettan erangiyathu thanne.. ethinte hindi version vallathumuno kadhyile bakki ariyan ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyWed Nov 19, 2014 6:23 pm

Ammu wrote:
നമസ്കാരം: ജയില്‍ നിറയ്ക്കല്‍ കര്‍മ്മ പരിപാടിയ്ക്ക് കഷണ്ടി തല തടവി ചരട് വലിച്ച നരേന്ദ്രന്‍ തമ്പി പോലീസ് പിടിയില്‍....!!!....സുധര്‍മ്മയുടെ ആനന്ദ നടനത്തില്‍ നരേട്ടന്‍സ് ബംഗ്ലാവ് കിടുങ്ങി വിറയ്ക്കുന്നു... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 592824

വിശദമായ അവലോകനം: പ്രമാദമായ തമ്പി കൊലക്കേസ് പുതിയ വഴിതിരുവില്‍ വലിച്ചിഴക്കുന്ന ബോറന്‍ കാഴ്ചക്ക് ചാനല്‍ സാക്ഷ്യം വഹിക്കുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 272962 ....മരിച്ച തമ്പി തിരികെ വന്നെങ്കില്‍ മരിക്കാത്ത യദി എന്ത്യേ?? മറവു ചെയ്തത് യദിയുടെ ബോഡി ആണെങ്കില്‍ ബോഡി സഹിതം തിരികെ വന്ന തമ്പി അല്ലെ മരിച്ചത്??....തമ്പിയും ബോഡിയും തമ്മിലുള്ള ബന്ധം എന്ത്?? പ്രേക്ഷകരെ ഊളംബാറയില്‍ സൌജന്യമായി എത്തിക്കുന്ന അപൂര്‍വ്വ പരമ്പര. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 860285 ..കമ്മല്‍ മാറാതെ നൂറു എപ്പിസോഡ് കരഞ്ഞു തീര്‍ക്കുന്ന കമല !! (ഈ പെങ്കൊച്ചു ആ ജിമുക്കി കമ്മല്‍ എന്താ മാറ്റാത്തത് ?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 248570 എത്ര നാളുകള്‍ ആയി അതെ കമ്മല്‍...ദിവസേന അന്‍പതിനായിരം ബാറ്റായും പാറ്റയും ഒന്നും കിട്ടുന്നില്ലേ ആവോ?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 4214 )

കണ്ണൂര്‍ പോലീസും , ബന്ദിപ്പൂര്‍ പോലീസും, പത്തനം തിട്ട പോലീസും ഒക്കെയായി കുറെ നാള്‍ ആയല്ലോ ഒരു കേസും കൊണ്ട് നടക്കുന്നു....എന്തൊക്കെ പുകിലുകളാ...കുഴിച്ചിട്ട ബോഡി മാന്തി എടുക്കുന്നു....അത് മനോരമ പത്രത്തിലൂടെ വീട്ടുകാര്‍ അറിയുന്നു...മനോരമ ന്യൂസ്‌ ചാനലില്‍ തത്സമയം റിപ്പോര്‍ട്ട്‌ .....മഴവില്‍ മിഥുന്‍ വക ചാനല്‍ ചര്‍ച്ച . ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 161961 ..എന്ന് വേണ്ട ആകെ ഒരു  മനോരമ "മായം...."...മൈക്ക് മായി തത്സമയം റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഊശാംതാടി ക്കാരന്‍ പറയുന്നു....പോലീസ് ആരെയും അടുപ്പിക്കുന്നില്ല...കനത്ത ബന്തവസ് ആണ് ..ബോഡി മാന്തുന്ന ദൃശ്യങ്ങള്‍ ഷൂട്ട്‌ ചെയ്യുവാന്‍ സാധിക്കുന്നില്ല എന്നൊക്കെ....നമുക്ക് നല്ല കലക്കന്‍ ആയിട്ട് കാണാം....പിന്നില്‍ നിന്ന് മൂന്നാല്  പേര്‍ കുഴിക്കുന്നത്.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 618981  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 618981

ഫോറന്‍സിക് ഫലവും ,ഡി എന്‍ എ റിപ്പോര്‍ട്ട്‌ ഉം വന്നപ്പോള്‍ അതില്‍ എല്ലാം യദി ആണ് മരിച്ചത് എന്ന് പറഞ്ഞിട്ടുണ്ട് അത്രേ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 808463 ..മാത്രമല്ലേ തലയോട്ടിയില്‍ യദിയുടെ ഓട്ടി  എന്ന് രേഖപ്പെടുത്തിയിട്ടും ഉണ്ടത്രേ....ഹോ!! ഫയങ്കരം..!! ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 7910 ..ചത്തത് യദി എങ്കില്‍ കൊന്നത് കൈയും കാലും ബന്ധനത്തില്‍ ആയി ദേഹത്ത് കല്ലും കെട്ടി ജീവച്ചവം ആയി കിടന്ന തമ്പി തന്നെ....നോ ഡൌട്ട്!! അറസ്റ്റ് ഹിം!!! ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 920357  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 920357

സ്മിതയുമായി പിണങ്ങി പോയ സുധ അല്ലെ ചുവന്ന സാരിയും മാച്ചിംഗ് ബ്ലൌസ് , ലിപ്സ്ടിക് , പൊട്ടു കണ്മഷി ചാന്തു സിന്ദൂരം ഒക്കെ അണിഞ്ഞു സ്മിതയുടെ വീട്ടില്‍ ഇരുന്നു മനോരമ ചാനല്‍ കാണുന്നത്.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 550205 .യിതെന്തൊരു മറിമായം ..!!..തമ്പിയേ അറസ്റ്റ് ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത‍ അറിഞ്ഞപ്പോള്‍ സുധയ്ക്ക് ഒരു മാതിരി കടാപ്പുറം ഭാഷ കയറിയോ???നീട്ടി നീട്ടി സംസാരിക്കുന്നല്ലോ...?? (എന്തൊരു ബോര്‍ ആണ് ഈ ആയമ്മയുടെ സംസാരവും അഭിനയവും...കണ്ടു കണ്ടു മടുത്തു....ആരുമില്ലെടെയ്...ഇവരെ ഒക്കെ VRS  കൊടുത്തു പറഞ്ഞയക്കാന്‍  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 2797132403 ) ...

തമ്പി സുധയോട് അര്‍ഥം വെച്ച് എന്തോ പറഞ്ഞല്ലോ.....സുധയ്ക്ക് വിശേഷം ഉണ്ടാകാതെ നോക്കിക്കോ എന്നോ മറ്റോ...?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 860952 മുരളി , സെറ്റില്‍ ചുറ്റിക്കറങ്ങി നടക്കുന്നത് കൊണ്ടാണോ ആവോ??? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 783272 ആഹാ...ആഹ്ര്‍ക്കറിയാം...

ഹങ്ങിനെ തമ്പിയുടെ കൈയ്യില്‍ വിലങ്ങു അണിയിച്ചു പോലീസ് ജീപ്പില്‍ കയറ്റി നീങ്ങുന്നു... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 240242 .(യെന്തൊരു ബലം ഉള്ള കേസാണ് എന്റെ പോന്നോ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 22974 .നോക്കിക്കോ ..മൂപ്പര്‍ ഒരാഴ്ച എപ്പിസോഡ് നീങ്ങിക്കഴിയുമ്പോള്‍ പൂ പോലെ ഇറങ്ങി വരും...)

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 33541

valichu neettuvaaaaaaaaa ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 387354 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 387354 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 387354

ammuze writingg ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 60367 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 559487
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyWed Nov 19, 2014 6:39 pm

karutha muthine aarum kaanarillee??

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyWed Nov 19, 2014 6:40 pm

sandeep wrote:
karutha muthine aarum kaanarillee??

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 489245

എങ്ങിനെ ഉണ്ട് ആ സീരിയല്‍?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 292828 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 292828
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyWed Nov 19, 2014 6:41 pm

sandeep wrote:
karutha muthine aarum kaanarillee??

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 489245
balamani nirthiyo kanunnathu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyWed Nov 19, 2014 6:44 pm

midhun wrote:
sandeep wrote:
karutha muthine aarum kaanarillee??

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 489245
balamani nirthiyo kanunnathu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 489245

സന്തൂന്റെ പ്രാര്‍ത്ഥന കൊണ്ട് ബാലാമണിയും കുഞ്ഞും സുഖമായി വാഴുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 665408 ..ഡലിവറി കഴിഞ്ഞപ്പോള്‍ മുതല്‍ ബാലാമണിക്ക്..കുറെ ആഭരണങ്ങളും സാരികളും കിട്ടിയല്ലോ ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 32844436 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyWed Nov 19, 2014 6:46 pm

Ammu wrote:
sandeep wrote:
karutha muthine aarum kaanarillee??

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 489245

എങ്ങിനെ ഉണ്ട് ആ സീരിയല്‍?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 292828 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 292828

tharakedillaa ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 665408 balettante kidilam dialogs okke undu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 272323
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyWed Nov 19, 2014 6:47 pm

midhun wrote:
sandeep wrote:
karutha muthine aarum kaanarillee??

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 489245
balamani nirthiyo kanunnathu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 489245

illaaa ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 489245
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyWed Nov 19, 2014 6:52 pm

sandeep wrote:
midhun wrote:

balamani nirthiyo kanunnathu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 489245

illaaa ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 489245
balamaniye answesikarilallo eeyide aayittu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 489245
Back to top Go down
Laila N
Super Member
Super Member
Laila N

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyThu Nov 20, 2014 10:10 am

Ammu wrote:
നമസ്കാരം: ജയില്‍ നിറയ്ക്കല്‍ കര്‍മ്മ പരിപാടിയ്ക്ക് കഷണ്ടി തല തടവി ചരട് വലിച്ച നരേന്ദ്രന്‍ തമ്പി പോലീസ് പിടിയില്‍....!!!....സുധര്‍മ്മയുടെ ആനന്ദ നടനത്തില്‍ നരേട്ടന്‍സ് ബംഗ്ലാവ് കിടുങ്ങി വിറയ്ക്കുന്നു... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 592824

വിശദമായ അവലോകനം: പ്രമാദമായ തമ്പി കൊലക്കേസ് പുതിയ വഴിതിരുവില്‍ വലിച്ചിഴക്കുന്ന ബോറന്‍ കാഴ്ചക്ക് ചാനല്‍ സാക്ഷ്യം വഹിക്കുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 272962 ....മരിച്ച തമ്പി തിരികെ വന്നെങ്കില്‍ മരിക്കാത്ത യദി എന്ത്യേ?? മറവു ചെയ്തത് യദിയുടെ ബോഡി ആണെങ്കില്‍ ബോഡി സഹിതം തിരികെ വന്ന തമ്പി അല്ലെ മരിച്ചത്??....തമ്പിയും ബോഡിയും തമ്മിലുള്ള ബന്ധം എന്ത്?? പ്രേക്ഷകരെ ഊളംബാറയില്‍ സൌജന്യമായി എത്തിക്കുന്ന അപൂര്‍വ്വ പരമ്പര. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 860285 ..കമ്മല്‍ മാറാതെ നൂറു എപ്പിസോഡ് കരഞ്ഞു തീര്‍ക്കുന്ന കമല !! (ഈ പെങ്കൊച്ചു ആ ജിമുക്കി കമ്മല്‍ എന്താ മാറ്റാത്തത് ?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 248570 എത്ര നാളുകള്‍ ആയി അതെ കമ്മല്‍...ദിവസേന അന്‍പതിനായിരം ബാറ്റായും പാറ്റയും ഒന്നും കിട്ടുന്നില്ലേ ആവോ?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 4214 )

കണ്ണൂര്‍ പോലീസും , ബന്ദിപ്പൂര്‍ പോലീസും, പത്തനം തിട്ട പോലീസും ഒക്കെയായി കുറെ നാള്‍ ആയല്ലോ ഒരു കേസും കൊണ്ട് നടക്കുന്നു....എന്തൊക്കെ പുകിലുകളാ...കുഴിച്ചിട്ട ബോഡി മാന്തി എടുക്കുന്നു....അത് മനോരമ പത്രത്തിലൂടെ വീട്ടുകാര്‍ അറിയുന്നു...മനോരമ ന്യൂസ്‌ ചാനലില്‍ തത്സമയം റിപ്പോര്‍ട്ട്‌ .....മഴവില്‍ മിഥുന്‍ വക ചാനല്‍ ചര്‍ച്ച . ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 161961 ..എന്ന് വേണ്ട ആകെ ഒരു  മനോരമ "മായം...."...മൈക്ക് മായി തത്സമയം റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഊശാംതാടി ക്കാരന്‍ പറയുന്നു....പോലീസ് ആരെയും അടുപ്പിക്കുന്നില്ല...കനത്ത ബന്തവസ് ആണ് ..ബോഡി മാന്തുന്ന ദൃശ്യങ്ങള്‍ ഷൂട്ട്‌ ചെയ്യുവാന്‍ സാധിക്കുന്നില്ല എന്നൊക്കെ....നമുക്ക് നല്ല കലക്കന്‍ ആയിട്ട് കാണാം....പിന്നില്‍ നിന്ന് മൂന്നാല്  പേര്‍ കുഴിക്കുന്നത്.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 618981  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 618981

ഫോറന്‍സിക് ഫലവും ,ഡി എന്‍ എ റിപ്പോര്‍ട്ട്‌ ഉം വന്നപ്പോള്‍ അതില്‍ എല്ലാം യദി ആണ് മരിച്ചത് എന്ന് പറഞ്ഞിട്ടുണ്ട് അത്രേ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 808463 ..മാത്രമല്ലേ തലയോട്ടിയില്‍ യദിയുടെ ഓട്ടി  എന്ന് രേഖപ്പെടുത്തിയിട്ടും ഉണ്ടത്രേ....ഹോ!! ഫയങ്കരം..!! ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 7910 ..ചത്തത് യദി എങ്കില്‍ കൊന്നത് കൈയും കാലും ബന്ധനത്തില്‍ ആയി ദേഹത്ത് കല്ലും കെട്ടി ജീവച്ചവം ആയി കിടന്ന തമ്പി തന്നെ....നോ ഡൌട്ട്!! അറസ്റ്റ് ഹിം!!! ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 920357  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 920357

സ്മിതയുമായി പിണങ്ങി പോയ സുധ അല്ലെ ചുവന്ന സാരിയും മാച്ചിംഗ് ബ്ലൌസ് , ലിപ്സ്ടിക് , പൊട്ടു കണ്മഷി ചാന്തു സിന്ദൂരം ഒക്കെ അണിഞ്ഞു സ്മിതയുടെ വീട്ടില്‍ ഇരുന്നു മനോരമ ചാനല്‍ കാണുന്നത്.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 550205 .യിതെന്തൊരു മറിമായം ..!!..തമ്പിയേ അറസ്റ്റ് ചെയ്യാന്‍ പോകുന്നു എന്ന വാര്‍ത്ത‍ അറിഞ്ഞപ്പോള്‍ സുധയ്ക്ക് ഒരു മാതിരി കടാപ്പുറം ഭാഷ കയറിയോ???നീട്ടി നീട്ടി സംസാരിക്കുന്നല്ലോ...?? (എന്തൊരു ബോര്‍ ആണ് ഈ ആയമ്മയുടെ സംസാരവും അഭിനയവും...കണ്ടു കണ്ടു മടുത്തു....ആരുമില്ലെടെയ്...ഇവരെ ഒക്കെ VRS  കൊടുത്തു പറഞ്ഞയക്കാന്‍  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 2797132403 ) ...

തമ്പി സുധയോട് അര്‍ഥം വെച്ച് എന്തോ പറഞ്ഞല്ലോ.....സുധയ്ക്ക് വിശേഷം ഉണ്ടാകാതെ നോക്കിക്കോ എന്നോ മറ്റോ...?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 860952 മുരളി , സെറ്റില്‍ ചുറ്റിക്കറങ്ങി നടക്കുന്നത് കൊണ്ടാണോ ആവോ??? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 783272 ആഹാ...ആഹ്ര്‍ക്കറിയാം...

ഹങ്ങിനെ തമ്പിയുടെ കൈയ്യില്‍ വിലങ്ങു അണിയിച്ചു പോലീസ് ജീപ്പില്‍ കയറ്റി നീങ്ങുന്നു... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 240242 .(യെന്തൊരു ബലം ഉള്ള കേസാണ് എന്റെ പോന്നോ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 22974 .നോക്കിക്കോ ..മൂപ്പര്‍ ഒരാഴ്ച എപ്പിസോഡ് നീങ്ങിക്കഴിയുമ്പോള്‍ പൂ പോലെ ഇറങ്ങി വരും...)

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 33541
ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 2958

Ammu T ithu kalakeetto,ibde kuyeennu kittana jadathumme enthootta bhakki illethu?Kamalannu becha Amala aayirkkulo oolu chirikkanem karayanem okke orupolaanulo.Thumbeene kondu kalledupikane polaanu reportorde vilamboram ,enthootta iberu kaattikoottane
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyThu Nov 20, 2014 10:58 am

അനിയത്തി കൊച്ചിനെ കാണാതെ കട്ടിലേല്‍ കണ്ണീര്‍ ഒഴുക്കി കഴിയുന്നു. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 4214 ...കൊച്ചിനെ കാണാതെ പോയ ദിവസം പൂക്കാടന്റെ വീട്ടില്‍ പോകാന്‍ ഉടുത്ത സാരി ഇതുവരെ മാറിയില്ലേ?? ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 22974 കാണാതായിട്ട് നാല് ദിവസം കഴിഞ്ഞിട്ടും ഒരു തുമ്പ് പോലും കിട്ടിയില്ലല്ലോ ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 948518 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 948518 വയലറ്റ് തോട്ടിലും ആട്ടി വയലറ്റ് സാരി ഉടുത് ഗൌരി ഇനി എത്രനാള്‍ കണ്ണീര്‍ പൊഴിക്കും.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 269180 ..ഹ്മം...ശങ്കുവിന്റെ കള്ളങ്ങള്‍ ഒക്കെ പൊളിയുന്ന ലക്ഷണം ആണല്ലോ..ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 860952 .(അല്ലേലും കള്ളങ്ങള്‍ പറഞ്ഞു എത്രനാള്‍ മനുഷ്യരെ പറ്റിയ്ക്കാന്‍ കഴിയും.ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 421801 ..ഹ്മം) ..ഹൌസ് ഓണര്‍ ഇന്ന് പിടികൂടും....ജാഗ്രതൈ....!!ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 150292 അറിഞ്ഞോ ...മ്മടെ അനിതമോള്‍ക്ക് വിശേഷമാ.ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 287716 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 140111 ....ജോസ് കുട്ടി ഇനിയെങ്കിലും ഗുണ്ടായിസം കളഞ്ഞു നല്ലവന്‍ ആയാല്‍ മതിയാര്‍ന്നു.... ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 768717 ആ സാന്ദ്ര പെണ്ണ് മ്മടെ കുഞ്ഞിനെ എവിടെ കൊണ്ടുപോയി ഒളിപ്പിച്ചാലും പടച്ചോന്‍ തിരികെ കൊണ്ട് വരും....അതിനിച്ചിരി എപ്പിസോഡ് വലിച്ചു നീട്ടണം എന്ന് മാത്രേ ഉള്ളൂ...കാത്തിരിക്കൂ. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 906450 ...ഇക്കാമ്മ സ്വാഭാവികമായ അഭിനയം കൊണ്ട് തകര്‍ക്കുന്നു....ഒരു വലിയ കൈയ്യടി.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 559487 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 811586 ..ഒതുക്കമുള്ള അഭിനയത്തിലൂടെ ഗൌരി എന്ന അനിയത്തിക്കുട്ടിയും മനസ് കീഴടക്കുന്നു....കൊള്ളാംട്ടോ...മിടുക്കി.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 199945
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyThu Nov 20, 2014 11:11 am

ammu.. review vaayichu nannayi chirichu. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 2958 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 44121 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 44121 ugran aayi ithavanathe review. yadeede thalayottiyil yadi ennezhuthiyittundu enna bhavanaku ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 811586 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 811586 prekshakare ollambarayku saujanyamayi ethikunnu enna sathyathinu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 608472 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 608472

ammu - vidaathe ezhuthane- review vaayikaamallo ennorthu njan ee chavarok samayam illengilum kaanaan shramikunnathu. nirashapedutharutu tto
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyThu Nov 20, 2014 11:13 am

Usha Venugopal wrote:
ammu.. review vaayichu nannayi chirichu.  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 2958  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 2958  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 44121  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 44121  ugran aayi ithavanathe review. yadeede thalayottiyil yadi ennezhuthiyittundu enna bhavanaku ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 811586 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 811586 prekshakare ollambarayku saujanyamayi ethikunnu enna sathyathinu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 608472 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 608472

ammu - vidaathe ezhuthane- review vaayikaamallo ennorthu njan ee chavarok samayam illengilum kaanaan shramikunnathu. nirashapedutharutu tto

ഉഷേച്യെ.ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 199945 ....റിവ്യൂ എഴുതണം എന്നോര്താ ഞാനും ഈ ചവറൊക്കെ കുത്തിയിരുന്ന് കാണുന്നത് ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 95345 ഇന്നലത്തെ റിവ്യൂ കുറച്ചു കഴിഞ്ഞു എഴുതാംട്ടോ...ഉച്ചകഴിഞ്ഞ് വാ ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 161961 അനിയത്തി കൊള്ളാംട്ടോ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 140111
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyThu Nov 20, 2014 11:20 am

Ammu wrote:
Usha Venugopal wrote:
ammu.. review vaayichu nannayi chirichu.  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 2958  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 2958  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 44121  ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 44121  ugran aayi ithavanathe review. yadeede thalayottiyil yadi ennezhuthiyittundu enna bhavanaku ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 811586 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 811586 prekshakare ollambarayku saujanyamayi ethikunnu enna sathyathinu ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 608472 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 608472

ammu - vidaathe ezhuthane- review vaayikaamallo ennorthu njan ee chavarok samayam illengilum kaanaan shramikunnathu. nirashapedutharutu tto

ഉഷേച്യെ.ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 199945 ....റിവ്യൂ  എഴുതണം എന്നോര്താ ഞാനും ഈ ചവറൊക്കെ കുത്തിയിരുന്ന് കാണുന്നത് ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 95345 ഇന്നലത്തെ റിവ്യൂ കുറച്ചു കഴിഞ്ഞു എഴുതാംട്ടോ...ഉച്ചകഴിഞ്ഞ് വാ ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 161961 അനിയത്തി കൊള്ളാംട്ടോ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 140111

ഇന്നലെ നരേന്ദ്രൻ തമ്പിയെ അറസ്റ്റ് ചെയ്യ്തത് കൊണ്ട് ഇന്ന് മുതൽ ഞാൻ അമല സീരിയൽ കാണേണ്ട എന്ന് വച്ചു. ഇനി ഇപ്പൊ എന്തൊക്കെ പുകിലാ കാണേണ്ടി വരിക. ആ സമയത്ത് അശ്വമേധം കാണാമെന്നു കരുതി.
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyThu Nov 20, 2014 11:21 am

aniyatheem ezhuthane.. njan officil ninnethumbolekum athu kazhiyum. athu kaaranam mikappolum kaanaan pattunnilla. vaalum thumbumokeya kaanunnathu.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyThu Nov 20, 2014 11:23 am

Michael Jacob wrote:
Ammu wrote:

ഉഷേച്യെ.ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 199945 ....റിവ്യൂ  എഴുതണം എന്നോര്താ ഞാനും ഈ ചവറൊക്കെ കുത്തിയിരുന്ന് കാണുന്നത് ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 95345 ഇന്നലത്തെ റിവ്യൂ കുറച്ചു കഴിഞ്ഞു എഴുതാംട്ടോ...ഉച്ചകഴിഞ്ഞ് വാ ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 161961 അനിയത്തി കൊള്ളാംട്ടോ.. ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 140111

ഇന്നലെ നരേന്ദ്രൻ തമ്പിയെ അറസ്റ്റ് ചെയ്യ്തത് കൊണ്ട് ഇന്ന് മുതൽ ഞാൻ അമല സീരിയൽ  കാണേണ്ട എന്ന് വച്ചു. ഇനി ഇപ്പൊ എന്തൊക്കെ പുകിലാ കാണേണ്ടി വരിക.  ആ സമയത്ത് അശ്വമേധം കാണാമെന്നു കരുതി.

അത് ചുമ്മാ സീരിയല്‍ വലിച്ചു നീട്ടാന്‍ കാട്ടുന്നതാ മൈക്ക് ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 95345 ..കൊലപാതകം നരേട്ടന്‍ ഒന്നുമല്ല ചെയ്തത് ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 628462 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 28432 .....പ്രധാന നടന്മാരില്‍ ആര്‍ക്കോ കുറച്ചു ദിവസം സെറ്റില്‍ എത്താന്‍ അസൌകര്യം...അതാ ഇങ്ങിനെ ഒരു ട്വിസ്റ്റ്‌ ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 230854 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 230854
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyThu Nov 20, 2014 11:23 am

Michael Jacob wrote:

ഇന്നലെ നരേന്ദ്രൻ തമ്പിയെ അറസ്റ്റ് ചെയ്യ്തത് കൊണ്ട് ഇന്ന് മുതൽ ഞാൻ അമല സീരിയൽ  കാണേണ്ട എന്ന് വച്ചു. ഇനി ഇപ്പൊ എന്തൊക്കെ പുകിലാ കാണേണ്ടി വരിക.  ആ സമയത്ത് അശ്വമേധം കാണാമെന്നു കരുതി.

appol mike nareetante oru fan anno ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyThu Nov 20, 2014 11:25 am

Usha Venugopal wrote:
aniyatheem ezhuthane.. njan officil ninnethumbolekum athu kazhiyum. athu kaaranam mikappolum kaanaan pattunnilla. vaalum thumbumokeya kaanunnathu.

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 808463 ഈ ഉഷാമ്മ എന്നെ ഒരു വഴിക്കാക്കും ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 206244 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 206244 രാവിലെ എട്ടു മുതല്‍ ഒന്‍പതു വരെ ടീവീം പാചകവും ഒരേ പോലെ കൊണ്ടുപോയി ആണ് അമല , അനിയത്തി , ബ്രെയ്ക്ക് ഫാസ്റ്റ് നിരത്തുന്നത് ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 230854 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 230854
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyThu Nov 20, 2014 11:28 am

Ammu wrote:
Michael Jacob wrote:

ഇന്നലെ നരേന്ദ്രൻ തമ്പിയെ അറസ്റ്റ് ചെയ്യ്തത് കൊണ്ട് ഇന്ന് മുതൽ ഞാൻ അമല സീരിയൽ  കാണേണ്ട എന്ന് വച്ചു. ഇനി ഇപ്പൊ എന്തൊക്കെ പുകിലാ കാണേണ്ടി വരിക.  ആ സമയത്ത് അശ്വമേധം കാണാമെന്നു കരുതി.

അത് ചുമ്മാ സീരിയല്‍ വലിച്ചു നീട്ടാന്‍ കാട്ടുന്നതാ മൈക്ക് ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 95345 ..കൊലപാതകം  നരേട്ടന്‍ ഒന്നുമല്ല ചെയ്തത് ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 628462 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 28432 .....പ്രധാന നടന്മാരില്‍ ആര്‍ക്കോ  കുറച്ചു ദിവസം സെറ്റില്‍ എത്താന്‍ അസൌകര്യം...അതാ ഇങ്ങിനെ ഒരു ട്വിസ്റ്റ്‌ ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 230854 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 230854

അത് ശരിയാ അമ്മു. സീരിയൽ ഹിറ്റായാൽ ഇനി ധൈര്യസമേതം വെള്ളം ചേർക്കാമല്ലോ.
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 EmptyThu Nov 20, 2014 11:30 am

parutty wrote:
Michael Jacob wrote:

ഇന്നലെ നരേന്ദ്രൻ തമ്പിയെ അറസ്റ്റ് ചെയ്യ്തത് കൊണ്ട് ഇന്ന് മുതൽ ഞാൻ അമല സീരിയൽ  കാണേണ്ട എന്ന് വച്ചു. ഇനി ഇപ്പൊ എന്തൊക്കെ പുകിലാ കാണേണ്ടി വരിക.  ആ സമയത്ത് അശ്വമേധം കാണാമെന്നു കരുതി.

appol mike nareetante oru fan anno ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 143614 ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 143614

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 855112 നരേട്ടൻ ഇല്ലാത്ത അമല സീരിയൽ എന്തോന്ന് സീരിയൽ ഷ്ടാ.
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-5   ചാനല്‍ പുരാണങ്ങള്‍ !!-5 - Page 39 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-5
Back to top 
Page 39 of 40Go to page : Previous  1 ... 21 ... 38, 39, 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!
» ചാനല്‍ പുരാണങ്ങള്‍ !!-2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: