സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Voting_barചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-6

Go down 
+13
unnikkuttan
Abhijit
Binu
Laila N
shamsheershah
Usha Venugopal
midhun
unnikmp
Ammu
sandeep
Greeeeeshma
parutty
Minnoos
17 posters
Go to page : Previous  1 ... 7 ... 10, 11, 12 ... 25 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyTue Dec 02, 2014 2:23 pm

Greeeeeshma wrote:
Avarude ela costumes um valare nallathanu……
Nalla eruttam vanna actress –Amala yil
Amma yil nere thirichum..

അമ്മ കാണാറില്ല.ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 7910 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 7910 ...അമല കണ്ടിട്ട് തന്നെ വയറു നിറഞ്ഞു ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 272962
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyTue Dec 02, 2014 2:27 pm

അമല പീഡനം (പ്രേക്ഷക പീഡനം )നാലാം ദിനം. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 618981 ......ആരങ്ങിലും അണിയറയിലും : അമല , ശീതള്‍ , ശുധര്‍മ്മ , ജയശീലന്‍ , കുഞ്ഞമ്മ , വിജിത ....ചെണ്ടക്കാര്‍ പിന്നണിയില്‍... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 356913

കഥാസാരം : മാളിക മുകളില്‍ ഏറിയ തമ്പീടെ തോളില്‍ കൊലപാതകിയുടെ മാറാപ്പു അണിയിച്ചു കൊടുത്ത തിരക്കഥാ കൃ(വൃ)ത്തികെട്ടവന് മതിയായില്ലന്നു തോന്നുന്നു.. :teasing: ..കൂട്ടിനു ഒരു കമ്പനിക്ക് ശിവാജിയെയും ചട്ട അണിയിച്ചു ജയിലില്‍ ആക്കി...( നാഗ രാജന്‍ ന്റെ തിരോധാനം കേസ് ആക്കുനത് ഇതിനു ശേഷം ആയിരിക്കുമല്ലേ??കൊച്ചു കള്ളന്‍ ...പോ അവിടുന്ന് . :teasing: ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2797132403 .)

അമലയുടെ വീട്ടില്‍ നരേട്ടനെ കാണാതെ പോയപ്പോള്‍ അരങ്ങേറിയ കലാപരിപാടികളുടെ ഓര്‍മ്മ പുതുക്കലും ബോറടിപ്പിയ്ക്കലും ...ഹോ!!! ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 719332 അരങ്ങിനു കൊഴുപ്പുകൂട്ടാന്‍ സുധര്‍മ്മ , ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 32844436 ക്യാരറ്റ് റെഡ് കളറിലെ സാരിയും ബ്ലൌസും, ലിപ് സ്ടിക്കും , കമ്മലും , മാല ആ നിറത്തിലെ കിട്ടിയില്ലെന്ന് തോന്നുന്നു ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 4214 ..ശോ!! സാരമില്ലന്നേ...ഇനീം ഉണ്ടല്ലോ സമയം..നരേട്ടന്‍ പുറത്തു വന്നിട്ട് ജയശീലന്‍ കരിക്കുട്ടന്‍ മുതലായവര്‍ ജയിലില്‍ പോയിട്ട് ഇറങ്ങി വന്നിട്ട് നരേട്ടന്‍ വീണ്ടും ജയിലില്‍ പോകുമ്പോള്‍ നമുക്ക് മാച്ചിംഗ് മാല സംഘടിപ്പിക്കാം ട്ടോ....വിഷമിച്ചു ചുണ്ട് വിറപ്പിക്കണ്ട.... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 248570

ഹോ!! എന്തൊക്കെ പീഡനങ്ങള്‍ ആണെന്റെ പോന്നോ!!! ജയശീലന്റെ വക അടുക്കളയിലേക്ക് വലിച്ചിഴയ്ക്കല്‍... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 684515 .വികട സരസ്വതി അഭിഷേകം...നിര്‍ബന്ധിച്ചു ചായ നിര്‍മ്മിക്കല്‍(ചായ ഉണ്ടാക്കുന്നത് ഒരു പീഡനം ആണെന്ന് യിപ്പോള്‍ ആണ് തമ്ബ്രാ ഏന്‍ അറിഞ്ഞത് ... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 948518 ..)
പാല്‍ തിളപ്പിച്ച്‌ ഗ്ലാസ്സില്‍ ഒന്നും ഒഴിക്കാന്‍ മെനക്കെടാതെ പാത്രത്തോടെ ജയശീലന്റെ മോന്തായത്തിലേക്ക് എറിഞ്ഞു കൊടുത്തു മ്മടെ അമല മോള്‍!!! ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 906450 പിന്നാലെ വെള്ളവും , തേയിലപ്പൊടിയും പഞ്ചാരയും കാണ്ഡം കാണ്ഡം ആയിട്ട് ..!! ന്യൂ .ജെന്‍ ചായ നിര്‍മ്മാണം ആയിരിക്കും നമ്മള്‍ കാണുന്നത്....യ്യാഹൂ..!! ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 140111 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 140111

ചായ കിട്ടിയവര്‍ കിട്ടിയവര്‍ പാലായനം ചെയ്യുന്നു ..കൂടെ ചെണ്ടക്കാരും.....ഹോ!! ഇതാണ് മ്വോനേ സീരിയല്‍ എന്ന് പറഞ്ഞാല്‍....എന്തൊരു ട്വിസ്റ്റ്‌!! യെന്തൊരു അര്‍ത്ഥവത്തായ കഥാ മുഹൂര്‍ത്തങ്ങള്‍...!!! ഒരു ഗ്ലാസ് ചായ കൊണ്ട് ശത്രുക്കളെ ഒന്നടങ്കം തുരത്തുന്ന അമല എന്ന ചായ റാണിയുടെ കരളലിയിക്കുന്ന കഥന കഥ .... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 104990 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 104990 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 104990

ഇന്ന് : അമല അടുക്കള പൂട്ടുമോ???പൂട്ടിയ അടുക്കളയില്‍ ചായ നിര്‍മ്മിക്കപ്പെടുമോ???ജയശീലന്റെ പൊള്ളിയ മോന്തായം പ്ലാസ്റിക് സര്‍ജറി ചെയ്യാതെ ശരിയാവുമോ???സുധര്‍മ്മക്ക് മാച്ചിംഗ് ലിപ് സ്ടിക് രണ്ടു കിലോ തികയുമോ??? അമലയുടെ ദുരന്ത കഥ , അര്‍ജുനന്‍ വനിത വായിച്ചു മനസിലാക്കുമോ?? വാര്‍ത്ത അറിഞ്ഞു കക്ഷത്തില്‍ ഒരു കെട്ടു മനോരമ പത്രവും ആയി അര്‍ജ്ജുനന്‍ പാഞ്ഞെത്തുമോ???കാത്തിരുന്നു കാണാന്‍ മറക്കല്ലേ....നിങ്ങളുടെ സ്വന്തം മഴവില്ലില്‍...അമല....പ്രായോജകര്‍ ...സ്വര്‍ണ്ണം ചായപ്പൊടി.....വിജയം സ്വര്‍ണ്ണത്തില്‍ കലക്കി ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 334277 ശത്രുക്കളെ തുരത്തൂ.... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 592824
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyTue Dec 02, 2014 2:59 pm

Njan ippol ithinte music kanumbol tyhanne chanel mattum...
Veruppichu kalanju ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 76296
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyTue Dec 02, 2014 3:00 pm

Amooooooooose - Kalakki to ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 489245 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 489245 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 489245
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyTue Dec 02, 2014 3:00 pm

Binu wrote:
Njan ippol ithinte music kanumbol tyhanne chanel mattum...
Veruppichu kalanju ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 76296

binuyettan kanunnathu niruthiya ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 272323

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 536236
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyTue Dec 02, 2014 3:20 pm

parutty wrote:

ippo brothernte veettilaa..
avan kaliyakum ee ***** serial okke kandal ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 143614

PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyTue Dec 02, 2014 3:21 pm

Binu wrote:
parutty wrote:

binuyettan kanunnathu niruthiya ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 272323

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 536236
ippo brothernte veettilaa..
avan kaliyakum ee ***** serial okke kandal ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 143614
athu nannayi. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 143614
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyTue Dec 02, 2014 3:27 pm

ammu - amala review ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 608472 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 608472

House maid 2 weeks naattil payirikayanu. athu kaaranam officil ninnum straight kitchenil aanu duty. onnum kaanaam pattunnilla. ammu review idane..please
aniyathi entha review idanjathu?

Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyTue Dec 02, 2014 3:30 pm

Amooose - amma kananda - atha nallathu....aa DIYA Pennu........muscle um pidichu oru mathiri dialogue presentation......oh no.........15 thavana manavatti aayi....avalude minnu kettu ethu vare nadanittila

Usha Venugopal wrote:

ഉഷേച്യീ...ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 199945 ...വന്നു വന്നു ആരും അമല കാണുന്നില്ല....എന്നിട്ട് കിമ്മു ഈ ചവര്‍ ഓകെ കണ്ടിട്ട് ..റിവ്യൂ ഒക്കെ എഴുതി ഇടുകയും വേണം ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 28432 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 28432 ഇത് ചീറ്റിംഗ് ആണ്...പക്കാ ചീറ്റിംഗ്.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 948518 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 948518

അനിയത്തി എഴുതി ഇടാംട്ടോ.ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 161961 ...രാവിലെ ശി തിരക്കാര്‍ന്നു ചേച്ച്യേ ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 95345 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 230854

deedi paranjathu kettu innale amma onnum kandu. onnum manassilayillayennu mathram alla
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 230854 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 860285 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 143614 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyTue Dec 02, 2014 3:33 pm

Greeeeeshma wrote:

Amooose - amma kananda - atha nallathu....aa DIYA Pennu........muscle um pidichu oru mathiri dialogue presentation......oh no.........15 thavana manavatti aayi....avalude minnu kettu ethu vare nadanittila

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958 പണ്ട് കാണുമായിരുന്നു ഈ കുന്ത്രാണ്ടം.....അന്ന് ശശികല, ശരത് , കന്യ മാളു ഒക്കെ ഉണ്ടായിരുന്നു...പിന്നേ മാളൂ വലുതായപ്പോള്‍ ഈ സീരിയല്‍ കാഴ്ച നിര്‍ത്തി ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 159785
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyTue Dec 02, 2014 6:51 pm

Ammu wrote:
midhun wrote:

vidhu -  aca pella song ketto.. hit aanu ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 272323

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 855112  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 811586  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 811586 യിതല്ലേ.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 736961 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 736961 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 769960 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 769960

sharat sir aca pella cheythirunnu.. eppol vidhu.. kollam ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 811586
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyTue Dec 02, 2014 6:53 pm

Ammu wrote:
അമല പീഡനം (പ്രേക്ഷക പീഡനം )നാലാം ദിനം. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 618981 ......ആരങ്ങിലും അണിയറയിലും : അമല , ശീതള്‍ , ശുധര്‍മ്മ , ജയശീലന്‍ , കുഞ്ഞമ്മ , വിജിത ....ചെണ്ടക്കാര്‍ പിന്നണിയില്‍... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 356913

കഥാസാരം : മാളിക മുകളില്‍ ഏറിയ തമ്പീടെ തോളില്‍ കൊലപാതകിയുടെ മാറാപ്പു അണിയിച്ചു കൊടുത്ത തിരക്കഥാ കൃ(വൃ)ത്തികെട്ടവന് മതിയായില്ലന്നു തോന്നുന്നു.. :teasing: ..കൂട്ടിനു ഒരു കമ്പനിക്ക് ശിവാജിയെയും ചട്ട അണിയിച്ചു ജയിലില്‍ ആക്കി...( നാഗ രാജന്‍ ന്റെ തിരോധാനം കേസ് ആക്കുനത് ഇതിനു ശേഷം ആയിരിക്കുമല്ലേ??കൊച്ചു കള്ളന്‍ ...പോ അവിടുന്ന് . :teasing:  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2797132403 .)

അമലയുടെ  വീട്ടില്‍ നരേട്ടനെ കാണാതെ പോയപ്പോള്‍ അരങ്ങേറിയ കലാപരിപാടികളുടെ ഓര്‍മ്മ പുതുക്കലും ബോറടിപ്പിയ്ക്കലും ...ഹോ!!! ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 719332   അരങ്ങിനു കൊഴുപ്പുകൂട്ടാന്‍  സുധര്‍മ്മ , ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 32844436  ക്യാരറ്റ് റെഡ് കളറിലെ  സാരിയും ബ്ലൌസും, ലിപ് സ്ടിക്കും , കമ്മലും , മാല ആ നിറത്തിലെ കിട്ടിയില്ലെന്ന് തോന്നുന്നു  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 4214 ..ശോ!!  സാരമില്ലന്നേ...ഇനീം ഉണ്ടല്ലോ സമയം..നരേട്ടന്‍ പുറത്തു വന്നിട്ട്  ജയശീലന്‍ കരിക്കുട്ടന്‍ മുതലായവര്‍ ജയിലില്‍ പോയിട്ട് ഇറങ്ങി വന്നിട്ട് നരേട്ടന്‍ വീണ്ടും ജയിലില്‍ പോകുമ്പോള്‍ നമുക്ക് മാച്ചിംഗ് മാല സംഘടിപ്പിക്കാം ട്ടോ....വിഷമിച്ചു  ചുണ്ട് വിറപ്പിക്കണ്ട.... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 248570

ഹോ!!  എന്തൊക്കെ പീഡനങ്ങള്‍ ആണെന്റെ പോന്നോ!!! ജയശീലന്റെ  വക  അടുക്കളയിലേക്ക്  വലിച്ചിഴയ്ക്കല്‍... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 684515 .വികട സരസ്വതി അഭിഷേകം...നിര്‍ബന്ധിച്ചു ചായ നിര്‍മ്മിക്കല്‍(ചായ ഉണ്ടാക്കുന്നത് ഒരു പീഡനം ആണെന്ന് യിപ്പോള്‍ ആണ് തമ്ബ്രാ ഏന്‍ അറിഞ്ഞത് ... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 948518 ..)
പാല്‍ തിളപ്പിച്ച്‌  ഗ്ലാസ്സില്‍ ഒന്നും ഒഴിക്കാന്‍ മെനക്കെടാതെ  പാത്രത്തോടെ ജയശീലന്റെ മോന്തായത്തിലേക്ക്  എറിഞ്ഞു കൊടുത്തു മ്മടെ അമല മോള്‍!!!  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 906450 പിന്നാലെ  വെള്ളവും , തേയിലപ്പൊടിയും പഞ്ചാരയും കാണ്ഡം കാണ്ഡം ആയിട്ട് ..!!  ന്യൂ .ജെന്‍ ചായ നിര്‍മ്മാണം ആയിരിക്കും നമ്മള്‍ കാണുന്നത്....യ്യാഹൂ..!! ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 140111  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 140111

ചായ കിട്ടിയവര്‍ കിട്ടിയവര്‍ പാലായനം ചെയ്യുന്നു ..കൂടെ ചെണ്ടക്കാരും.....ഹോ!!  ഇതാണ് മ്വോനേ  സീരിയല്‍ എന്ന് പറഞ്ഞാല്‍....എന്തൊരു ട്വിസ്റ്റ്‌!!  യെന്തൊരു അര്‍ത്ഥവത്തായ കഥാ മുഹൂര്‍ത്തങ്ങള്‍...!!!  ഒരു ഗ്ലാസ് ചായ കൊണ്ട് ശത്രുക്കളെ ഒന്നടങ്കം തുരത്തുന്ന അമല എന്ന ചായ റാണിയുടെ കരളലിയിക്കുന്ന കഥന കഥ .... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 104990  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 104990  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 104990

ഇന്ന് : അമല അടുക്കള  പൂട്ടുമോ???പൂട്ടിയ അടുക്കളയില്‍  ചായ നിര്‍മ്മിക്കപ്പെടുമോ???ജയശീലന്റെ പൊള്ളിയ മോന്തായം പ്ലാസ്റിക് സര്‍ജറി ചെയ്യാതെ ശരിയാവുമോ???സുധര്‍മ്മക്ക് മാച്ചിംഗ്   ലിപ് സ്ടിക് രണ്ടു കിലോ തികയുമോ??? അമലയുടെ ദുരന്ത കഥ  , അര്‍ജുനന്‍  വനിത വായിച്ചു മനസിലാക്കുമോ?? വാര്‍ത്ത അറിഞ്ഞു കക്ഷത്തില്‍ ഒരു കെട്ടു മനോരമ പത്രവും ആയി അര്‍ജ്ജുനന്‍ പാഞ്ഞെത്തുമോ???കാത്തിരുന്നു കാണാന്‍ മറക്കല്ലേ....നിങ്ങളുടെ സ്വന്തം മഴവില്ലില്‍...അമല....പ്രായോജകര്‍ ...സ്വര്‍ണ്ണം  ചായപ്പൊടി.....വിജയം സ്വര്‍ണ്ണത്തില്‍  കലക്കി  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 334277 ശത്രുക്കളെ തുരത്തൂ.... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 592824
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958
arjunante role entha eppol.. deepthi ias interview pass aayi ketto ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 665408 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 665408
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyTue Dec 02, 2014 6:54 pm

Ammu wrote:
Usha Venugopal wrote:
ammu - amala review ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 608472 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 608472

House maid 2 weeks naattil payirikayanu. athu kaaranam officil ninnum straight kitchenil aanu duty. onnum kaanaam pattunnilla. ammu review idane..please
aniyathi entha review idanjathu?

ഉഷേച്യീ...ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 199945 ...വന്നു വന്നു ആരും അമല കാണുന്നില്ല....എന്നിട്ട് കിമ്മു ഈ ചവര്‍ ഓകെ കണ്ടിട്ട് ..റിവ്യൂ ഒക്കെ എഴുതി ഇടുകയും വേണം ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 28432 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 28432 ഇത് ചീറ്റിംഗ് ആണ്...പക്കാ ചീറ്റിംഗ്.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 948518 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 948518

അനിയത്തി  എഴുതി ഇടാംട്ടോ.ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 161961 ...രാവിലെ ശി തിരക്കാര്‍ന്നു  ചേച്ച്യേ ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 95345 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 230854
aniyathi poratte.. josekutti maricho ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 948518
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyWed Dec 03, 2014 1:16 pm

midhun wrote:

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958
arjunante role entha eppol.. deepthi ias interview pass aayi ketto ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 665408 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 665408

നേരാണോ??? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 912236 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 912236 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 912236 ദീപ്തി IPS പരൂക്ഷ , പഷ്‌ ക്ലാസ്സില്‍ പാസ്സായോ?? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 786975 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 786975 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 665408 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 665408 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 807107 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 807107 പടിപ്പുര വീട്ടില്‍ ഉത്സവ ലഹരി ആയിരിക്കുമല്ലോ.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 859925 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 859925
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyWed Dec 03, 2014 1:24 pm

Arjunetan narendaran thampi ye jayilil ninnum erakan arjenttanu atra thalparayam ella
enthoano karyam
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyWed Dec 03, 2014 1:37 pm

Greeeeeshma wrote:

Arjunetan narendaran thampi ye jayilil ninnum erakan arjenttanu atra thalparayam ella
enthoano karyam

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 44121 ഒരു മാതിരി ഏച്ചു കെട്ടിയത് പോലുള്ള സീനുകള്‍ ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 22974 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 22974 അര്‍ജുനന് , ഉരുളിയെ പേടിയാണ് അത്രേ.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 566730 ..പുതിയ ഒരു കഥാ പാത്രം രംഗത്ത് വരാനുള്ള വേദി ഒരുക്കല്‍ പോലുണ്ട്.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 719332 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 719332
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyWed Dec 03, 2014 1:41 pm

ഭര്‍ത്താവ് ഗുണ്ടയുടെ മാനസാന്തരത്തിനായി മനം നൊന്തു പ്രാര്‍ഥിക്കാന്‍ ഇറങ്ങിയ അനിമോള്‍ക്കൊപ്പം ജോസുകുട്ടിയും പള്ളിയിലേക്ക് നീങ്ങിയപ്പോള്‍ രാഹേല്‍ അമ്മച്ചി സംശയത്തോടെ ആണ് നോക്കിയത്.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 628462 ...പക്ഷെ മാനസാന്തരപ്പെടാന്‍ തന്നെ തീരുമാനിച്ചു ഉറച്ച ജോസ്കുട്ടി പള്ളിയില്‍ പോയി കണ്ണടച്ച് പ്രാര്‍ത്ഥിച്ചു അനിമോളെ എന്നൊന്നു വിളിച്ചപ്പോള്‍ എന്റെ സാറേ...കണ്ണ് നിറഞ്ഞു കരളാകെ ഒരു തരിപ്പായിരുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 912236 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 912236 ....ആഹാ ..പള്ളീലെ അച്ഛന്‍ മ്മടെ പ്രൊഫസര്‍ ജയന്തിയുടെ അച്ഛന്‍ കേണല്‍ ജയന്തന്‍ ആണല്ലോ. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 477874 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 213844 .താടി ഒട്ടിച്ചു വെച്ചിട്ടുണ്ടെന്നു മാത്രേ ഉള്ളൂ...സംസാരം തുടങ്ങുമ്പോള്‍ തന്നെ ആളെ മനസിലാകും.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 161961 ....ഏതായാലും നന്നായ ജോസ് കുട്ടിയും , സന്തോഷിച്ച അനിമോളും കൂടി സസന്തോഷം ഓട്ടോയില്‍ , ഇച്ചായന്റെ തട്ടിക്കൊണ്ടു പോയ കുഞ്ഞിനെ കാണാന്‍ പുറപ്പെട്ടപ്പോള്‍ ദുര്‍വിധി ഉസ്മാന്റെ രൂപത്തില്‍ വടിവാള്മായി എത്തിക്കഴിഞ്ഞു.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 967681 ...ഓനെ ഈ ക്വട്ടേഷന്‍ ഏല്‍പ്പിച്ചു പറഞ്ഞു വിട്ടത് ആരാന്നൊക്കെ മനസിലായി....സൈന്‍ ചെയ്യുന്ന ആന.. :teasing: ..ഹ്മം...പെണ്ണിനോട് കണക്കു ദൈവം ചോദിച്ചോളും....ഗ്ര്ര്ര്ര്ര്ര്ര്‍.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 776630

റോഡില്‍ വീണുകിടന്നു ബോധരഹിതയായ അനിമോളും , ഓടി പ്പോയി വീണു തലയ്ക്കടി വാങ്ങിയ ജോസ്കുട്ടിയും മനസ്സില്‍ വിങ്ങലായി അവശേഷിക്കുന്നു.... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 948518 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 4214

ഇന്ന്: ജോസ്കുട്ടി , ഓക്സിജന്‍ മാസ്കും ഫിറ്റ്‌ ചെയ്തു റസ്ടുന്നു... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 52604210 .......ചെണ്ടക്കാര്‍ റസ്റില്ലാതെ വര്‍ക്കുന്നു....രഹേല്‍ അമ്മച്ചി ഈ ദുരന്ത വാര്‍ത്ത ഫോണിലൂടെ അറിഞ്ഞു ഞെട്ടുന്നു....രാഹേല്‍ അമ്മച്ചി icu നു മുന്നില്‍ നിന്നും കവിള്‍ വീര്‍പ്പിച്ചു കരയുന്നു.....
പലനാള്‍ കട്ടാല്‍ ഒരു നാള്‍ പിടിയില്‍ ആകും എന്ന ലോക തത്വം ഇവിടെയും നടപ്പിലാകുന്നു.....ശങ്കുവിനെ തേടി ശങ്കൂന്റെ അമ്മ പാര്‍വ്വതി ചുണ്ടും കോട്ടി എത്തുന്നു....മകന്റെ കള്ളങ്ങള്‍ മനസിലായ അമ്മ , ആഞ്ഞടിക്കുന്നു....ഗൌരി കരയുന്നു.....മറക്കാതെ കണ്ടു നിര്‍വൃതി അടയുവിന്‍....നിങ്ങളുടെ സ്വന്തം അനിയത്തി....പ്രായോജകര്‍ : അമ്മാളൂസ് അഗര്‍ബത്തികള്‍.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 906450 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 906450
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyWed Dec 03, 2014 2:32 pm

Ammu wrote:
അമല പീഡനം (പ്രേക്ഷക പീഡനം )നാലാം ദിനം. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 618981 ......ആരങ്ങിലും അണിയറയിലും : അമല , ശീതള്‍ , ശുധര്‍മ്മ , ജയശീലന്‍ , കുഞ്ഞമ്മ , വിജിത ....ചെണ്ടക്കാര്‍ പിന്നണിയില്‍... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 356913

കഥാസാരം : മാളിക മുകളില്‍ ഏറിയ തമ്പീടെ തോളില്‍ കൊലപാതകിയുടെ മാറാപ്പു അണിയിച്ചു കൊടുത്ത തിരക്കഥാ കൃ(വൃ)ത്തികെട്ടവന് മതിയായില്ലന്നു തോന്നുന്നു.. :teasing: ..കൂട്ടിനു ഒരു കമ്പനിക്ക് ശിവാജിയെയും ചട്ട അണിയിച്ചു ജയിലില്‍ ആക്കി...( നാഗ രാജന്‍ ന്റെ തിരോധാനം കേസ് ആക്കുനത് ഇതിനു ശേഷം ആയിരിക്കുമല്ലേ??കൊച്ചു കള്ളന്‍ ...പോ അവിടുന്ന് . :teasing:  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2797132403 .)

അമലയുടെ  വീട്ടില്‍ നരേട്ടനെ കാണാതെ പോയപ്പോള്‍ അരങ്ങേറിയ കലാപരിപാടികളുടെ ഓര്‍മ്മ പുതുക്കലും ബോറടിപ്പിയ്ക്കലും ...ഹോ!!! ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 719332   അരങ്ങിനു കൊഴുപ്പുകൂട്ടാന്‍  സുധര്‍മ്മ , ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 32844436  ക്യാരറ്റ് റെഡ് കളറിലെ  സാരിയും ബ്ലൌസും, ലിപ് സ്ടിക്കും , കമ്മലും , മാല ആ നിറത്തിലെ കിട്ടിയില്ലെന്ന് തോന്നുന്നു  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 4214 ..ശോ!!  സാരമില്ലന്നേ...ഇനീം ഉണ്ടല്ലോ സമയം..നരേട്ടന്‍ പുറത്തു വന്നിട്ട്  ജയശീലന്‍ കരിക്കുട്ടന്‍ മുതലായവര്‍ ജയിലില്‍ പോയിട്ട് ഇറങ്ങി വന്നിട്ട് നരേട്ടന്‍ വീണ്ടും ജയിലില്‍ പോകുമ്പോള്‍ നമുക്ക് മാച്ചിംഗ് മാല സംഘടിപ്പിക്കാം ട്ടോ....വിഷമിച്ചു  ചുണ്ട് വിറപ്പിക്കണ്ട.... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 248570

ഹോ!!  എന്തൊക്കെ പീഡനങ്ങള്‍ ആണെന്റെ പോന്നോ!!! ജയശീലന്റെ  വക  അടുക്കളയിലേക്ക്  വലിച്ചിഴയ്ക്കല്‍... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 684515 .വികട സരസ്വതി അഭിഷേകം...നിര്‍ബന്ധിച്ചു ചായ നിര്‍മ്മിക്കല്‍(ചായ ഉണ്ടാക്കുന്നത് ഒരു പീഡനം ആണെന്ന് യിപ്പോള്‍ ആണ് തമ്ബ്രാ ഏന്‍ അറിഞ്ഞത് ... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 948518 ..)
പാല്‍ തിളപ്പിച്ച്‌  ഗ്ലാസ്സില്‍ ഒന്നും ഒഴിക്കാന്‍ മെനക്കെടാതെ  പാത്രത്തോടെ ജയശീലന്റെ മോന്തായത്തിലേക്ക്  എറിഞ്ഞു കൊടുത്തു മ്മടെ അമല മോള്‍!!!  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 906450 പിന്നാലെ  വെള്ളവും , തേയിലപ്പൊടിയും പഞ്ചാരയും കാണ്ഡം കാണ്ഡം ആയിട്ട് ..!!  ന്യൂ .ജെന്‍ ചായ നിര്‍മ്മാണം ആയിരിക്കും നമ്മള്‍ കാണുന്നത്....യ്യാഹൂ..!! ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 140111  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 140111

ചായ കിട്ടിയവര്‍ കിട്ടിയവര്‍ പാലായനം ചെയ്യുന്നു ..കൂടെ ചെണ്ടക്കാരും.....ഹോ!!  ഇതാണ് മ്വോനേ  സീരിയല്‍ എന്ന് പറഞ്ഞാല്‍....എന്തൊരു ട്വിസ്റ്റ്‌!!  യെന്തൊരു അര്‍ത്ഥവത്തായ കഥാ മുഹൂര്‍ത്തങ്ങള്‍...!!!  ഒരു ഗ്ലാസ് ചായ കൊണ്ട് ശത്രുക്കളെ ഒന്നടങ്കം തുരത്തുന്ന അമല എന്ന ചായ റാണിയുടെ കരളലിയിക്കുന്ന കഥന കഥ .... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 104990  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 104990  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 104990

ഇന്ന് : അമല അടുക്കള  പൂട്ടുമോ???പൂട്ടിയ അടുക്കളയില്‍  ചായ നിര്‍മ്മിക്കപ്പെടുമോ???ജയശീലന്റെ പൊള്ളിയ മോന്തായം പ്ലാസ്റിക് സര്‍ജറി ചെയ്യാതെ ശരിയാവുമോ???സുധര്‍മ്മക്ക് മാച്ചിംഗ്   ലിപ് സ്ടിക് രണ്ടു കിലോ തികയുമോ??? അമലയുടെ ദുരന്ത കഥ  , അര്‍ജുനന്‍  വനിത വായിച്ചു മനസിലാക്കുമോ?? വാര്‍ത്ത അറിഞ്ഞു കക്ഷത്തില്‍ ഒരു കെട്ടു മനോരമ പത്രവും ആയി അര്‍ജ്ജുനന്‍ പാഞ്ഞെത്തുമോ???കാത്തിരുന്നു കാണാന്‍ മറക്കല്ലേ....നിങ്ങളുടെ സ്വന്തം മഴവില്ലില്‍...അമല....പ്രായോജകര്‍ ...സ്വര്‍ണ്ണം  ചായപ്പൊടി.....വിജയം സ്വര്‍ണ്ണത്തില്‍  കലക്കി  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 334277 ശത്രുക്കളെ തുരത്തൂ.... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 592824

ammuzeeeeeeeeee ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 60367 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 44121

aa amalak enthaa police complaint koduthaal ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 387354 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 387354
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyWed Dec 03, 2014 2:42 pm

sandeep wrote:
Ammu wrote:
അമല പീഡനം (പ്രേക്ഷക പീഡനം )നാലാം ദിനം. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 618981 ......ആരങ്ങിലും അണിയറയിലും : അമല , ശീതള്‍ , ശുധര്‍മ്മ , ജയശീലന്‍ , കുഞ്ഞമ്മ , വിജിത ....ചെണ്ടക്കാര്‍ പിന്നണിയില്‍... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 356913

ammuzeeeeeeeeee ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 60367 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 44121

aa amalak enthaa police complaint koduthaal ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 387354 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 387354

ഞാനും അക്കാര്യം ചിന്തിച്ചു സന്തൂ.... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 40124 അമലയ്ക്ക് ഒരു പോലീസ് കമ്പ്ലെയിന്റ് കൊടുത്താല്‍ പോരെ??ചായയും ഒക്കെ ആയുധം ആക്കേണ്ട വല്ല കാര്യവുമുണ്ടോ?? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 22974 ഇന്ന് ആസിഡ് പ്രയോഗം ആണെന്ന് തോന്നുന്നു ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyWed Dec 03, 2014 2:45 pm

Ammu wrote:
sandeep wrote:

ammuzeeeeeeeeee ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 60367 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 44121

aa amalak enthaa police complaint koduthaal ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 387354 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 387354

ഞാനും അക്കാര്യം ചിന്തിച്ചു  സന്തൂ.... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 40124  അമലയ്ക്ക് ഒരു പോലീസ് കമ്പ്ലെയിന്റ് കൊടുത്താല്‍ പോരെ??ചായയും ഒക്കെ ആയുധം ആക്കേണ്ട വല്ല കാര്യവുമുണ്ടോ?? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 22974 ഇന്ന് ആസിഡ് പ്രയോഗം ആണെന്ന് തോന്നുന്നു ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 143614

eppol sharikkum boring aakunnu...... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 272962 balamani aanel entammoo...oru kuttiyeyum kondu ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 776630

karuthamuth enthaayoo enthoo? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyWed Dec 03, 2014 2:46 pm

sandeep wrote:
Ammu wrote:

ഞാനും അക്കാര്യം ചിന്തിച്ചു  സന്തൂ.... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 40124  അമലയ്ക്ക് ഒരു പോലീസ് കമ്പ്ലെയിന്റ് കൊടുത്താല്‍ പോരെ??ചായയും ഒക്കെ ആയുധം ആക്കേണ്ട വല്ല കാര്യവുമുണ്ടോ?? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 22974 ഇന്ന് ആസിഡ് പ്രയോഗം ആണെന്ന് തോന്നുന്നു ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 143614

eppol sharikkum boring aakunnu...... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 272962  balamani aanel entammoo...oru kuttiyeyum kondu ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 776630

karuthamuth enthaayoo enthoo? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 566730

ബാലാമണിയില്‍ നാല് മാസം പ്രായമുള്ള കൊച്ചിനെ ഒരു പെട്ടി ഓട്ടോയില്‍ സിംഹാസനത്തില്‍ ഇരുത്തി കൊണ്ടുപോകുന്നത് കണ്ടല്ലോ ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 EmptyWed Dec 03, 2014 2:47 pm

Ammu wrote:
sandeep wrote:

eppol sharikkum boring aakunnu...... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 272962  balamani aanel entammoo...oru kuttiyeyum kondu ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 776630

karuthamuth enthaayoo enthoo? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 566730

ബാലാമണിയില്‍  നാല് മാസം പ്രായമുള്ള കൊച്ചിനെ ഒരു പെട്ടി ഓട്ടോയില്‍ സിംഹാസനത്തില്‍ ഇരുത്തി കൊണ്ടുപോകുന്നത് കണ്ടല്ലോ ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958

athenne ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 2958
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 11 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-6
Back to top 
Page 11 of 40Go to page : Previous  1 ... 7 ... 10, 11, 12 ... 25 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!
» ചാനല്‍ പുരാണങ്ങള്‍ !!-2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: