സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Voting_barചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_rcap 
Ammu
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Voting_barചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_rcap 
vipinraj
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Voting_barചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_rcap 
sandeep
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Voting_barചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_rcap 
shamsheershah
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Voting_barചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_rcap 
Neelu
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Voting_barചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_rcap 
Binu
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Voting_barചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_rcap 
unnikmp
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Voting_barചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_rcap 
midhun
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Voting_barചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_rcap 
Greeeeeshma
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Voting_barചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-6

Go down 
+13
unnikkuttan
Abhijit
Binu
Laila N
shamsheershah
Usha Venugopal
midhun
unnikmp
Ammu
sandeep
Greeeeeshma
parutty
Minnoos
17 posters
Go to page : Previous  1 ... 10 ... 17, 18, 19 ... 29 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptySat Dec 06, 2014 11:55 am

Greeeeeshma wrote:

Vidhu & Deepthi - valare nannayi....

Arjun kavi - ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 608472 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 608472

amma yodu po..po..ennu parayumbol varunna expression...chiri varum

അമ്മയുടെ അടുത്തുള്ള മൂപ്പരുടെ കൊഞ്ചല്‍ ആണ് ഏറ്റവും രസം ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 143614 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 143614
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptySat Dec 06, 2014 1:45 pm

ammu - aniyathi reviewnu thanks... kaanaan pattiyilla.
shankunte amma avanu ishtamulla penninte kaaryam parayumbol valiya support aayirunnallo. Pinee entha aalu maariyathu? munpathe episodiloke shankunodu ninte ishtamannu valuthu - allochichu urapicha kalayanam venda ennu parayaam ennoke vaachakamadichirunnu.

amala kaanunnathu nirthukayaano.. ini review idille..? ennal ini njaanum kanunnilla..

amma -sahikilla ammuuu... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 76296 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 76296 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 76296
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptySat Dec 06, 2014 2:44 pm

Usha Venugopal wrote:
ammu - aniyathi reviewnu thanks... kaanaan pattiyilla.
shankunte amma avanu ishtamulla penninte kaaryam parayumbol valiya support aayirunnallo. Pinee entha aalu maariyathu? munpathe episodiloke shankunodu ninte ishtamannu valuthu - allochichu urapicha kalayanam venda ennu parayaam ennoke vaachakamadichirunnu.

amala kaanunnathu nirthukayaano.. ini review idille..? ennal ini njaanum kanunnilla..

amma -sahikilla ammuuu... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 76296 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 76296 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 76296

ഉഷേച്യെ... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 912236 ..അമല ...സഭ്യതയുടെ അതിര് വിട്ടു നീങ്ങുകയാണ്... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 776630 കരിക്കുട്ടന്റെ ഭാര്യ നീലിമയെ ഉറക്കഗുളിക കൊടുത്തു മയക്കി , ഒരു മന്ത്രിക്കു കാഴ്ച വെയ്ക്കുന്നു ഉരുളിയും കരിക്കുട്ടനും കൂടി.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 67921 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 67921 ആ സീരിയല്‍ തല്‍ക്കാലം കുറച്ചു ദിവസം നമുക്ക് ബഹിഷ്ക്കരിക്കാം ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 95345 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 776630 ...പകരം ചിരിക്കാന്‍ വകയുമായി പരസ്പരം ദീപ്തി IPS കണ്ടാലോ?? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 95345 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 161961
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptySat Dec 06, 2014 3:38 pm

Ammu wrote:
ഇന്ന് തട്ടീം മുട്ടീം: അര്‍ജ്ജുനന്‍ കവിയെ റിമി ടോമി ഫോണ്‍  വിളിക്കുന്നു...ഷോ യില്‍ പങ്കെടുക്കാന്‍ ചെല്ലുവാന്‍.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 912236  ഷാരൂക് ഖാന് മീശയില്ലാതതിനാല്‍  റിമിക്ക് അങ്ങിനെ ഉള്ളവരെ ആണ്  ഇഷ്ട്ടം എന്ന് ആത്മഗതം മൊഴിഞ്ഞു അര്‍ജുനന്‍ കവി മീശ എടുത്തു കളയുന്നു ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 2958

trailer kandu ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 60367 ennu kaananam ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 665408
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptySat Dec 06, 2014 3:41 pm

Ammu wrote:
balamuralee wrote:
amala review ebideeee

ബാലൂ , അമലയുടെ ഫാന്‍ ആണോ?? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 44121

ആ സീരിയല്‍ കാഴ്ച മിനിഞ്ഞാന്ന് കൊണ്ട് ഞാന്‍ നിര്‍ത്തി  ബാലൂ.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 776630 ..വെറും തറ ആയി നീങ്ങുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 76296 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 76296 യുക്തിക്ക് നിരക്കാത്ത സംഭവങ്ങള്‍......പോരാഞ്ഞിട്ട് പുതിയ ചില ട്വിസ്റ്റ്‌ കള്‍...കരിക്കുട്ടന്റെ  ഭാര്യയുടെ ഫോട്ടോ കാട്ടി മന്ത്രിയെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരുന്ന ചില മൂന്നാം കിട ട്വിസ്റ്കള്‍ ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 719332 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 719332 ഇനി ഈ സീരിയല്‍ കാണുന്നില്ല... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 18405 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 18405 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 514434

+1 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 855112 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 776630 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 776630 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 776630
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptySat Dec 06, 2014 4:53 pm

sandeep wrote:
Ammu wrote:
ഇന്ന് തട്ടീം മുട്ടീം: അര്‍ജ്ജുനന്‍ കവിയെ റിമി ടോമി ഫോണ്‍  വിളിക്കുന്നു...ഷോ യില്‍ പങ്കെടുക്കാന്‍ ചെല്ലുവാന്‍.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 912236  ഷാരൂക് ഖാന് മീശയില്ലാതതിനാല്‍  റിമിക്ക് അങ്ങിനെ ഉള്ളവരെ ആണ്  ഇഷ്ട്ടം എന്ന് ആത്മഗതം മൊഴിഞ്ഞു അര്‍ജുനന്‍ കവി മീശ എടുത്തു കളയുന്നു ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 2958

trailer kandu ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 60367 ennu kaananam ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 665408

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 912236 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 912236 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 786975 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 786975
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptySat Dec 06, 2014 4:55 pm

അറിഞ്ഞോ.....11 മാസത്തെ IPS ട്രെയിനിങ്ങ നു മസൂറിയിലേക്ക് (അങ്ങോട്ടായിരിക്കും...അല്ലാതെ എങ്ങോട്ട് ആയിരിക്കും.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 273938 .) പോകുകയാ മ്മടെ ദീപ്തിയേച്ചി.... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 1939097668 ....പോകുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ ഓള്‍ക്ക് ദുഃഖം താങ്ങാന്‍ ആവുന്നില്ല. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 948518 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 269180 .(രണ്ടു മാസം ഈ ദുഃഖം കടിച്ചു ചവച്ചു അയവെട്ടി എപ്പിസോഡ് വലിച്ചു നീട്ടാം ...യ്യാഹൂ. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 786975 .) ..ദീപ്തി പോയാല്‍ പിന്നെ ആര് പാചകം ചെയ്യും എന്ന ദുഃഖത്തില്‍ കഴിയുന്ന അമ്മമായിയമ്മ........പദ്മം ..പദ്മം...എന്ന് ഉരുവിട്ട് പിന്നാലെ ദുഖിച്ചു നടക്കുന്ന അമ്മായിയപ്പന്‍....ട്വിസ്റ്റ്‌ ഉണ്ടാക്കാന്‍ കൊച്ചുങ്ങളെ പരസ്പരം മാറ്റി ബോറടി മാറ്റിയ ഉണ്ടക്കണ്ണി മീനാച്ചി.....ഓളുടെ കെട്ട്യോന്‍ "ഉമിക്കരി " താടിക്കാരന്‍ ജോളി സില്‍ക്സന്‍......പിന്നെ കിട്ടിയ കൊച്ചിനേം കൊണ്ട് സ്വന്തം വീട്ടിലേക്കു പോയ സ്മൃതി ഇറാനിജേക്കബ് ...ഓളുടെ കെട്ട്യോന്‍ ടീഷര്‍ട്ട് ധാരി സുഭാഷിതന്‍......ഒരു ഇടവേളയ്ക്കു ശേഷം കണ്ടതിനാല്‍ സൂരജേട്ടന്റെ ബെക്കറിയും കൊക്കിനേം ഒന്നും കണ്ടില്ല...എവിടെ ആണാവോ??? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 783272

താന്‍ IPS ട്രെയിനിംഗ് നു പോകും മുന്‍പ് അമ്മായിയമ്മയെയും കൂട്ടരെയും സ്വന്തം കൈയ്യാല്‍ ഭക്ഷണം ഉണ്ടാക്കി അവരെ ഒരു പാഠം പഠിപ്പിക്കണം എന്നുള്ള അദമ്യമായ ആഗ്രഹത്താല്‍ രണ്ടെപ്പിസോഡ് നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍ ദീപ്തി എട്ടു കൂട്ടം കറികള്‍ പാകം ചെയ്യാന്‍ അടുക്കളയില്‍ കയറി.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 334277 ..ആ ചെണ്ടക്കാരുടെ ആക്രാന്തം കേട്ടപ്പോള്‍ തന്നെ കരുതീതാ ഏഷ്യയിലെ ബെസ്റ്റ് കുക്കിന്റെ മിസിസ് പഷ്ട്ട്ട് കുക്കി എന്തേലും അബദ്ധം വരുത്തി വെയ്ക്കും എന്ന്.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 776630 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 214467 ...സവാള അരിഞ്ഞു തളര്‍ന്ന ഓളുടെ കൈവിരലിലേക്ക്‌ കറി കത്തി ഒരു ഹുങ്കാരത്തോടെ ആഞ്ഞു കയറി......ഹയ്യോ...ഹമ്മേ.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 550205 ..ഒരു ലിറ്റര്‍ ബീറ്റ് റൂട്ട് ജ്യൂസ് ആ കൈ വിരലില്‍ നിന്നും ധാര ധാരയായി ഒഴുകാന്‍ തുടങ്ങി.....അമ്മായിയമ്മ ഞെട്ടി....അമ്മായിയപ്പന്റെ മീശയില്ലാത്ത മോന്തായം കഥന ഭാരത്താല്‍ വിറച്ചു....സൂരജേട്ടന്‍ അലമുറയിട്ടു പാഞ്ഞു വന്നു.,..ഹയ്യോ...ദീപ്തി നമ്മുടെ ips.....(പിന്നണിയില്‍ ശോക ഗാനം...)
ദീപ്തിയുടെ കൈവിരലിലെ മുറിച്ചു ഉണങ്ഗുമോ???അതോ അത് സെപ്ടിക്ക് ആയി പഴുത്തു വീര്‍ത്തു IPS മോഹം കറിക്കത്തിയില്‍ ഒടുങ്ങുമോ?? ഒരു നേരത്തെ ബാന്‍ഡ് എയിഡ് നായി സൂരജ് ഏട്ടന്‍ ബെക്കറിയില്‍ രാപ്പകലില്ലാതെ പണിയെടുക്കേണ്ടി വരുമോ???മീനാച്ചി കൊച്ചുങ്ങളെ ഇനീം മാറുമോ????സ്മൃതി , ഒക്കത്ത് കൊച്ചിനേം വെച്ച് സംസ്കൃതം പഠിക്കുമോ???കാത്തിരുന്നു കാണുക......നിങ്ങടെ സ്വന്തം പരസ്പരം....പ്രായോജകര്‍ ......ദീപ്തി കത്തികള്‍.........വിജയം കത്തിയില്ലാതെ പാകം ചെയ്യൂ.... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 906450 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 906450
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptySat Dec 06, 2014 5:52 pm

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 2958 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 2958
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptySun Dec 07, 2014 2:17 pm

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 44121
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptySun Dec 07, 2014 2:17 pm

Ammu wrote:
sandeep wrote:

trailer kandu ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 60367 ennu kaananam ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 665408

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 912236 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 912236 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 786975 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 786975

laast ellavarum koode karayippichu
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptyMon Dec 08, 2014 1:22 am

sandeep wrote:
Ammu wrote:

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 912236 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 912236 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 786975 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 786975

laast ellavarum koode karayippichu
valiya gunamillayirunnu ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 273938
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptyMon Dec 08, 2014 1:24 am

Ammu wrote:
balamuralee wrote:

njan oru serialum kanarilla review okke nannayirunnu amalayude oscar vare kittyekavunna abhinayam idakku kanam

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 44121  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 44121 ഓസ്ക്കാര്‍  കിട്ടാന്‍ ഏറ്റവും യോഗ്യത അമലക്കും സുധര്‍മ്മയ്ക്കും  വിജിതയ്ക്കുമാ... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 665408 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 665408 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 786975
evde engananu bhaiyil sudhramayum muraliyum amalaye tharayakkumennu parayunna kandallo ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 44121
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptyMon Dec 08, 2014 1:26 am

Ammu wrote:
പലനാള്‍ കള്ളങ്ങള്‍ ചെയ്‌താല്‍ ഒരു നാള്‍ പിടികൂടും എന്ന് അടിവരയിട്ടു കൊണ്ട് അനിയത്തി  മുന്നേറുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 912236  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 665408 ....നഗ്ന സത്യങ്ങള്‍ ഒക്കെ  അധികം മൂടി വെയ്ക്കാതെ  പെട്ടന്ന് പെട്ടന്ന് വെളിപ്പെടുന്ന  ലോക മലയാള ടെലിവിഷനിലെ  ആദ്യത്തെ  മെഗാ പരമ്പര  അനിയത്തി...!! ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 143614

ശങ്കുവിന്റെ കള്ളത്തരങ്ങള്‍ പൊളിയ്ക്കാന്‍ ഭരതന്‍ പിള്ളയേട്ടന്‍   കണ്ടെത്തിയ മാര്‍ഗ്ഗം കലക്കി.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 608472 ...പോയി  ഓന്റെ അമ്മച്ചി രുക്കുവിനെ  കൂട്ടിക്കൊണ്ടു വന്നു.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 581585 .മകനെ കണ്ടപ്പോള്‍  ചുമന്ന സാരി ഉടുത്ത പാര്‍വ്വതിയുടെ രുക്കു  ചുണ്ട് കോട്ടി  പൊട്ടിത്തെറിച്ചു..(ഒള്ളത് പറയാല്ലോ  പാര്‍വ്വതിയുടെ  അഭിനയം പക്കാ ബോറാ.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 272962 ....വികാര നിര്ഭര രംഗങ്ങളില്‍  അമ്പേ പരാജയപ്പെടുന്നു....ഒരു പക്ഷെ ഈ സീരിയല്‍ കാസ്റിംഗ് ലെ  ഒരേയൊരു ഫ്ലോപ്പ് എന്നത് ഈ കഥാപാത്രം മാത്രമാ . ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 1063495676 . ഇക്കാവിന്റെ  ട്രെയിനിംഗ് കുറച്ചു നാള്‍ നേടിയാല്‍ നന്നായിരുന്നു  പാര്‍വ്വതി . ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 95345  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 161961 ..) ..ഏതായാലും  മോനെയും വലിച്ചു വീട്ടില്‍ എത്തിയ  അമ്മ , മകന്റെ വിശദീകരണം കേട്ട്  മനസലിഞ്ഞു ചെക്കന്റെ തെറ്റുകള്‍ക്ക് കുന്നംകുളം മാപ്പ് ഒരെണ്ണം  അങ്ങ് സംഭാവന ചെയ്തു.... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 145807

ഭരതന്‍ പിള്ള ഏട്ടനും  മിസിസിയും  ഗൌരിക്കൊചിന്റെ  കഥന കഥ  ഇക്കാവില്‍ നിന്നും മനസിലാക്കി ഓളോടും  പൊറുത്തു....ആ വീട്ടില്‍ തന്നെ തുടരാനും പലഹാര കച്ചോടം പൂര്‍വ്വാധികം ഭംഗിയോടെ നടത്തുവാനുമുള്ള പെര്‍മിഷന്‍ നല്‍കി....ജയ് ഗൌരി, ജയ് ഇക്കാവ് , ജയ് മിസിസ് & മിസ്ടര്‍ ഭരതന്‍ പിള്ളയെട്ടന്‍ ........... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 140111  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 140111

ജോസ് കുട്ടിയെ കാണാന്‍  ആശുപത്രിയില്‍  സണ്ണിചായന്‍  എത്തുന്നു.....ക്വോട്ടേഷന്‍  ചേട്ടന്റെ പേര് ഉസ്മാന്‍ എന്നാണന്നു  പോലീസ് നോട്  അനിമോള്‍ വെളിപ്പെടുത്തുന്നു....

അടുത്ത ആഴ്ച:   പാപ്പിചായന്‍  എന്തോ നഗ്ന സത്യംമ്വോന്‍   ബെന്നിയില്‍ നിന്നും അറിയുന്നു. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 550205 ...സണ്ണിചേട്ടന്റെ   തല്ലുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 948518 .. ഗായത്രിയെ  ഗേറ്റ് നെ വെളിയിലേക്ക് തള്ളുന്നു. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 2797132403 ...ദേവീ ചന്ദന , ചന്ദനവും അണിഞ്ഞു പൂക്കാടന്റെ വീട്ടിലേക്കു വരുന്നുണ്ടല്ലോ...കണ്ടിട്ട്  മന്ഥരയുടെ റോള്‍ ആണെന്ന് തോന്നുന്നു... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 421801 ....കാത്തിരുന്നു കാണുക....നിങ്ങളുടെ  സ്വന്തം അനിയത്തി....പ്രായോജകര്‍ ...ഉസ്മാന്‍ ക്വോട്ടേഷന്‍ കമ്പനി....ജനകോടികളുടെ  വിശ്വസ്തസ്ഥ സ്ഥാപനം..... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 420314
pothammayuem ore abhinayam ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 143614
devi chandanayude veetila gouriyum chechiyum adyam thamasichathu.. 1kodi lottery ticket thatti eduthu annu ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptyMon Dec 08, 2014 1:28 am

Ammu wrote:
അറിഞ്ഞോ.....11 മാസത്തെ IPS  ട്രെയിനിങ്ങ നു മസൂറിയിലേക്ക് (അങ്ങോട്ടായിരിക്കും...അല്ലാതെ എങ്ങോട്ട് ആയിരിക്കും.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 273938 .)  പോകുകയാ മ്മടെ ദീപ്തിയേച്ചി.... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 1939097668 ....പോകുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ ഓള്‍ക്ക്  ദുഃഖം താങ്ങാന്‍ ആവുന്നില്ല. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 948518  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 269180 .(രണ്ടു മാസം ഈ ദുഃഖം കടിച്ചു ചവച്ചു അയവെട്ടി  എപ്പിസോഡ് വലിച്ചു നീട്ടാം ...യ്യാഹൂ. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 786975 .) ..ദീപ്തി പോയാല്‍ പിന്നെ ആര് പാചകം ചെയ്യും എന്ന ദുഃഖത്തില്‍ കഴിയുന്ന അമ്മമായിയമ്മ........പദ്മം  ..പദ്മം...എന്ന് ഉരുവിട്ട് പിന്നാലെ ദുഖിച്ചു നടക്കുന്ന അമ്മായിയപ്പന്‍....ട്വിസ്റ്റ്‌ ഉണ്ടാക്കാന്‍  കൊച്ചുങ്ങളെ പരസ്പരം മാറ്റി  ബോറടി മാറ്റിയ ഉണ്ടക്കണ്ണി  മീനാച്ചി.....ഓളുടെ  കെട്ട്യോന്‍  "ഉമിക്കരി " താടിക്കാരന്‍  ജോളി സില്‍ക്സന്‍......പിന്നെ കിട്ടിയ കൊച്ചിനേം കൊണ്ട്  സ്വന്തം വീട്ടിലേക്കു പോയ സ്മൃതി ഇറാനിജേക്കബ് ...ഓളുടെ കെട്ട്യോന്‍  ടീഷര്‍ട്ട് ധാരി സുഭാഷിതന്‍......ഒരു ഇടവേളയ്ക്കു ശേഷം കണ്ടതിനാല്‍ സൂരജേട്ടന്റെ  ബെക്കറിയും കൊക്കിനേം ഒന്നും കണ്ടില്ല...എവിടെ ആണാവോ??? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 783272

താന്‍ IPS ട്രെയിനിംഗ് നു പോകും മുന്‍പ് അമ്മായിയമ്മയെയും കൂട്ടരെയും സ്വന്തം കൈയ്യാല്‍ ഭക്ഷണം ഉണ്ടാക്കി അവരെ ഒരു പാഠം പഠിപ്പിക്കണം എന്നുള്ള അദമ്യമായ ആഗ്രഹത്താല്‍ രണ്ടെപ്പിസോഡ്  നീണ്ടു നിന്ന ചര്‍ച്ചകള്‍ക്ക് ഒടുവില്‍  ദീപ്തി എട്ടു കൂട്ടം കറികള്‍  പാകം ചെയ്യാന്‍ അടുക്കളയില്‍ കയറി.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 334277 ..ആ ചെണ്ടക്കാരുടെ  ആക്രാന്തം കേട്ടപ്പോള്‍ തന്നെ കരുതീതാ ഏഷ്യയിലെ ബെസ്റ്റ് കുക്കിന്റെ മിസിസ്  പഷ്ട്ട്ട്  കുക്കി  എന്തേലും അബദ്ധം വരുത്തി വെയ്ക്കും എന്ന്.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 776630  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 214467 ...സവാള അരിഞ്ഞു  തളര്‍ന്ന ഓളുടെ കൈവിരലിലേക്ക്‌ കറി കത്തി ഒരു ഹുങ്കാരത്തോടെ  ആഞ്ഞു കയറി......ഹയ്യോ...ഹമ്മേ.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 550205 ..ഒരു ലിറ്റര്‍ ബീറ്റ് റൂട്ട് ജ്യൂസ് ആ കൈ വിരലില്‍ നിന്നും ധാര ധാരയായി ഒഴുകാന്‍ തുടങ്ങി.....അമ്മായിയമ്മ ഞെട്ടി....അമ്മായിയപ്പന്റെ മീശയില്ലാത്ത മോന്തായം കഥന ഭാരത്താല്‍ വിറച്ചു....സൂരജേട്ടന്‍  അലമുറയിട്ടു പാഞ്ഞു വന്നു.,..ഹയ്യോ...ദീപ്തി നമ്മുടെ ips.....(പിന്നണിയില്‍  ശോക ഗാനം...)
ദീപ്തിയുടെ  കൈവിരലിലെ മുറിച്ചു ഉണങ്ഗുമോ???അതോ അത്  സെപ്ടിക്ക് ആയി  പഴുത്തു  വീര്‍ത്തു  IPS  മോഹം കറിക്കത്തിയില്‍ ഒടുങ്ങുമോ?? ഒരു നേരത്തെ ബാന്‍ഡ്  എയിഡ്  നായി  സൂരജ് ഏട്ടന്‍ ബെക്കറിയില്‍  രാപ്പകലില്ലാതെ  പണിയെടുക്കേണ്ടി വരുമോ???മീനാച്ചി  കൊച്ചുങ്ങളെ ഇനീം മാറുമോ????സ്മൃതി  , ഒക്കത്ത് കൊച്ചിനേം വെച്ച് സംസ്കൃതം പഠിക്കുമോ???കാത്തിരുന്നു കാണുക......നിങ്ങടെ സ്വന്തം പരസ്പരം....പ്രായോജകര്‍ ......ദീപ്തി കത്തികള്‍.........വിജയം  കത്തിയില്ലാതെ പാകം ചെയ്യൂ.... :ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 906450 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 906450
ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 44121
asianet serialsil pinne twistum turnum onnumilla.. eppol kandalum kadha onnu thanne.. meenachi kuruttu bhudhi kanikunnu, deepthi rekshapeduthunnu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptyMon Dec 08, 2014 10:24 am

midhun wrote:
Ammu wrote:

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 44121  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 44121 ഓസ്ക്കാര്‍  കിട്ടാന്‍ ഏറ്റവും യോഗ്യത അമലക്കും സുധര്‍മ്മയ്ക്കും  വിജിതയ്ക്കുമാ... ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 665408 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 665408 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 786975
evde engananu bhaiyil sudhramayum muraliyum  amalaye tharayakkumennu parayunna kandallo ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 44121 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 44121

സുധര്‍മ്മയും ഉരുളിയും കൊച്ചുരുളിയും കൂടി ഇരിക്കുന്നത് കണ്ടു..ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 356913 ...പ്രചോദിനെ സഹിക്കാന്‍ തന്നെ പാടാ. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 76296 ...അപ്പോളാ ഉരുളി കുടുംബം കറുത്ത വേഷത്തില്‍ വന്നാല്‍..,. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 272962 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 272962 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 428271
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptyMon Dec 08, 2014 10:36 am

midhun wrote:
Ammu wrote:
പലനാള്‍ കള്ളങ്ങള്‍ ചെയ്‌താല്‍ ഒരു നാള്‍ പിടികൂടും എന്ന് അടിവരയിട്ടു കൊണ്ട് അനിയത്തി  മുന്നേറുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 912236  ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 665408 ....നഗ്ന സത്യങ്ങള്‍ ഒക്കെ  അധികം മൂടി വെയ്ക്കാതെ  പെട്ടന്ന് പെട്ടന്ന് വെളിപ്പെടുന്ന  ലോക മലയാള ടെലിവിഷനിലെ  ആദ്യത്തെ  മെഗാ പരമ്പര  അനിയത്തി...!! ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 143614

pothammayuem ore abhinayam ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 143614
devi chandanayude veetila gouriyum chechiyum adyam thamasichathu.. 1kodi lottery ticket thatti eduthu annu ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 143614

ശരിയാ പോത്തമ്മയെയും ആ നുകത്തില്‍ കെട്ടാം.....പക്ഷെ പാര്‍വ്വതി ആണ് ഏറ്റവും അസഹനീയം ആയ അഭിനയം കാഴ്ച വെയ്ക്കുന്നത് ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 635779
ആഹാ ദേവീ ചന്ദന ലോട്ടറി അടിച്ചു മാറ്റിയ ദുഷ്ട്ട ആണോ??? ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 67921 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 67921 :teasing:
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptyMon Dec 08, 2014 11:05 am

sandeep wrote:
Ammu wrote:

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 912236 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 912236 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 786975 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 786975

laast ellavarum koode karayippichu
.
എപ്പിസോഡ് കണ്ടു..ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 25662 ..പക്ഷെ പ്രമോ കണ്ടപ്പോള്‍ തോന്നിയ ആ ഒരിത് തോന്നിയില്ല എപ്പിസോഡ് മുഴുവനും കണ്ടപ്പോള്‍ ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 566730 കെ പി എ സി ക്ക് നടക്കുവാന്‍ തീരെ വയ്യാന്നു തോന്നുന്നല്ലോ ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 808463 അവസാനം എനിക്കും സങ്കടം വന്നു ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 948518
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptyMon Dec 08, 2014 11:12 am

ഉഷേച്ച്യെ ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 912236 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 912236 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 807107 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 807107
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptyMon Dec 08, 2014 11:13 am

AMALA kku neethi kittumo??

Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptyMon Dec 08, 2014 11:14 am

Greeeeeshma wrote:

AMALA kku neethi kittumo??

amalakku pinne kittille ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 855112 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 145684
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptyMon Dec 08, 2014 11:15 am

Greeeeeshma wrote:

AMALA kku neethi kittumo??

ആ സീരിയല്‍ പോകാന്‍ പറ ഗ്രീഷൂ.. ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 776630 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 776630 ആകെ മൊത്തം തറ ട്വിസ്റ്റ്‌ ആണ് ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 67921 അമലയുടെ വീട്ടില്‍ ജപ്തി .. :teasing:

ബാ നമുക്ക് "പരസ്പരം "കാണാം ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 473319 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 161961
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptyMon Dec 08, 2014 11:18 am

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 268577 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 268577 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 268577 pavam amala ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 566730
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptyMon Dec 08, 2014 11:22 am

Ammu wrote:
sandeep wrote:

laast ellavarum koode karayippichu
.
എപ്പിസോഡ് കണ്ടു..ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 25662 ..പക്ഷെ പ്രമോ കണ്ടപ്പോള്‍ തോന്നിയ ആ  ഒരിത്  തോന്നിയില്ല  എപ്പിസോഡ്  മുഴുവനും കണ്ടപ്പോള്‍ ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 566730  കെ പി എ സി  ക്ക് നടക്കുവാന്‍ തീരെ വയ്യാന്നു തോന്നുന്നല്ലോ ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 808463   അവസാനം  എനിക്കും സങ്കടം വന്നു ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 948518

athethu epospode..?
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptyMon Dec 08, 2014 11:54 am

തട്ടീം മുട്ടീം...ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 25662 ...അര്‍ജുനന്‍ കവി റിമിയെ കാണാന്‍ പോകാന്‍ വേണ്ടി മീശ എടുക്കുന്ന എപ്പിസോഡ് ആണെന്റെ ഉഷാമ്മോ ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 161961 ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 161961
Back to top Go down
Usha Venugopal
Active Member
Active Member
Usha Venugopal

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 EmptyMon Dec 08, 2014 11:54 am

ayyo kandilla. repeatil kaananam.

Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-6   ചാനല്‍ പുരാണങ്ങള്‍ !!-6 - Page 18 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-6
Back to top 
Page 18 of 40Go to page : Previous  1 ... 10 ... 17, 18, 19 ... 29 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!
» ചാനല്‍ പുരാണങ്ങള്‍ !!-2

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: