| ചാനല്‍ പുരാണങ്ങള്‍ !!-6 | |
|
+13unnikkuttan Abhijit Binu Laila N shamsheershah Usha Venugopal midhun unnikmp Ammu sandeep Greeeeeshma parutty Minnoos 17 posters |
|
Author | Message |
---|
Greeeeeshma Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 1:49 pm | |
| | |
|
| |
parutty Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 1:55 pm | |
| | |
|
| |
Usha Venugopal Active Member
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 1:58 pm | |
| ithiloke - vanitha commissionum , ministersum, samskarika nayakanmaarum idapedenda samayam athikramichu kazhinju. Theerchayaayum ithinoru sensoring varanam. episodes restricted aakanam.
at least namukokke oru nalla balyakaalam - parambilum ambalathilum kulathilum oke kootukarkoppam kalichu nadanna oru nalla kaalam orkanullathinaal - ithoke kandal shariyallannu manassilaavum. pakshe innathe cheriya kudumbathile kuttikal ithaanu jeevitham ennu thettidharichu veroru samskarathinu adimapedum.
channels - malayalamo- hindiyo thamizho aavatte.. ulladakkam ellam oru pole thanne..
| |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 2:24 pm | |
| - Usha Venugopal wrote:
- ithiloke - vanitha commissionum , ministersum, samskarika nayakanmaarum idapedenda samayam athikramichu kazhinju. Theerchayaayum ithinoru sensoring varanam. episodes restricted aakanam.
at least namukokke oru nalla balyakaalam - parambilum ambalathilum kulathilum oke kootukarkoppam kalichu nadanna oru nalla kaalam orkanullathinaal - ithoke kandal shariyallannu manassilaavum. pakshe innathe cheriya kudumbathile kuttikal ithaanu jeevitham ennu thettidharichu veroru samskarathinu adimapedum.
channels - malayalamo- hindiyo thamizho aavatte.. ulladakkam ellam oru pole thanne..
exactly.. | |
|
| |
parutty Forum Boss
| |
| |
Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 3:14 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 3:15 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 3:16 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 3:17 pm | |
| | |
|
| |
Usha Venugopal Active Member
| |
| |
Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 3:20 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 3:22 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 3:29 pm | |
| - Usha Venugopal wrote:
- ammu illathe ee review thread engane munnottu povum..?
midhun - etnha streedhanathil ninnum shanku maaraan kaaranam? innalu kandappol njan vicharichu ee puthiy aal aaraanennu. pinne oohicheduthu.. athil mathi viallan aayallo ippol...lakshmiettanu kodikal kittiyo..? pinne ethanu chila puthiya kadhapathrangal. kalyanam nadathan ulla oru pennum ammayum oke..?
aniyathi yil shankuvine kandallo. gauriyude aduthu vannittundayirunnu. njanum sharikonnum kaanunnilla. amma shankunu vendi kaylyanam chodikaan vannirunnu. pakshe gauri - ammalune upekshichu onninum thayyaralla ennu paranju. baaki kaanaan pattiyilla.
amala - veendum pettem kidakem oke eduthu adutha veettilekulla thayaredupanu. bhayankara kadha thanne...
pandu shoot cheytha episode aakum.. oru serial mathram nirthumo.. babi chandana makane kettikanulla purapada.. gayathri aayittu.. amalayil amala vadakaveetil poyennu thonunnu. | |
|
| |
Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 3:31 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 3:35 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 3:47 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 3:48 pm | |
| All the newly weds out there.. Don't wait.. Here is a golden opportunity for you to celebrate your honeymoon abroad.. Free of cost... Apply now with your bio-data and colour photo.. You can email us at [You must be registered and logged in to see this link.] or send the details by post to: Producer, MVM, MMTV Ltd., Aroor P.O., Alappuzha-688534. For more details call us at +91 95678 77718. Do you wish to gift your loved ones the perfect wedding gift. You can share this to your family/friends who have just married after August 2014 or are about to marry before Jan 2015. Hurry. Limited places only!!!! | |
|
| |
Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 4:03 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 4:45 pm | |
| - midhun wrote:
- All the newly weds out there.. Don't wait.. Here is a golden opportunity for you to celebrate your honeymoon abroad.. Free of cost... Apply now with your bio-data and colour photo.. You can email us at [You must be registered and logged in to see this link.] or send the details by post to: Producer, MVM, MMTV Ltd., Aroor P.O., Alappuzha-688534. For more details call us at +91 95678 77718.
Do you wish to gift your loved ones the perfect wedding gift. You can share this to your family/friends who have just married after August 2014 or are about to marry before Jan 2015. Hurry. Limited places only!!!! next time | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 4:46 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Tue Dec 16, 2014 6:01 pm | |
| | |
|
| |
midhun Forum Boss
Location : ktm
| |
| |
parutty Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Thu Dec 18, 2014 8:53 am | |
| ടിവി സീരിയലുകള്‍ പടിക്കു പുറത്തേക്ക്; തുടക്കം തലസ്‌ഥാന നഗരിയില്‍ - തിരുവനന്തപുരം: സംസ്‌ഥാനത്ത് ആദ്യമായി ടിവി സീരിയലുകളെ ഒരു റെസിഡന്റ്‌സ് അസോസിയേഷന്‍ പടിക്കുപുറത്താക്കി. തിരുവനന്തപുരം നഗരത്തിലെ കുമാരപുരത്തുള്ള പൊതുജനം റോഡ് റെസിഡന്റ്‌സ് അസോസിയേഷനാണു തങ്ങളുടെ കീഴിലുള്ള വീടുകളില്‍ സീരിയല്‍ വേണ്ടെന്നുവച്ചത്.സീരിയലിനുപകരം വിജ്‌ഞാനം പകരുന്ന പുസ്‌തകങ്ങള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ വീടുകളിലെത്തിച്ചു തുടങ്ങി. സീരിയലുകള്‍ കുടുംബങ്ങള്‍ക്കു തെറ്റായ സന്ദേശങ്ങള്‍ നല്‍കുന്നതായി പഠനത്തില്‍ ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണു തീരുമാനം. 230 കുടുംബങ്ങളാണ് അസോസിയേഷനിലുള്ളത്. പരീക്ഷണാടിസ്‌ഥാനത്തില്‍ നടപ്പിലാക്കിയ നടപടി ജനുവരി മുതല്‍ നടപ്പിലാക്കിത്തുടങ്ങും. ഭൂരിഭാഗം സീരിയലുകളും കുടുംബങ്ങള്‍ക്കിടയില്‍ തെറ്റായ സന്ദേശം നല്‍കുന്നുവെന്ന ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്നാണു സീരിയലുകളെക്കുറിച്ചു ഗൗരവകരമായ പഠനം നടത്താന്‍ അസോസിയേഷന്‍ തീരുമാനിച്ചത്. പഠനം ഒരു മാസത്തോളം നീണ്ടു. സീരിയലുകളിലെ പരമാര്‍ശങ്ങള്‍ പലതും തെറ്റായ സന്ദേശമാണു നല്‍കുന്നതെന്നും പലരുടേയും ജീവിതത്തെ ഇതു ബാധിക്കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തി. ഇതേത്തുടര്‍ന്നു സീരിയലുകള്‍ വേണമോ വേണ്ടയോ എന്ന കാര്യത്തില്‍ റെസിഡന്റ്‌സ് അസോസിയേഷന്‍ അഭിപ്രായരൂപീകരണം നടത്തി. ഭൂരിപക്ഷം അംഗങ്ങളും സീരിയല്‍ വേണ്ടെന്ന അഭിപ്രായം രേഖപ്പെടുത്തിയതിനെത്തുടര്‍ന്നു സീരിയല്‍ ഉപേക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യഘട്ടമായി 30 വീടുകളിലെ അംഗങ്ങള്‍ സീരിയല്‍ കാണുന്നത് ഉപേക്ഷിച്ചു. ഈ കുടുംബങ്ങള്‍ക്കു തങ്ങളുടെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്കു മുന്നില്‍ വിശദീകരിക്കാനുള്ള അവസരവും റെസിഡന്റ്‌സ് അസോസിയേഷന്‍ ഒരുക്കി. കുട്ടികളുമായി സമയം ചെലവഴിക്കാന്‍ മാതാപിതാക്കള്‍ക്കു കൂടുതല്‍ അവസരം നല്‍കുന്ന പരിപാടികള്‍ സംഘടിപ്പിച്ചു. ഓരോ വീടുകളിലും പുസ്‌തകങ്ങള്‍ വിതരണം ചെയ്‌തു. എന്നാല്‍, ഒരു കുടുംബത്തേയും സീരിയല്‍ കാണുന്നതില്‍ നിന്നു നിര്‍ബന്ധപൂര്‍വം വിലക്കിയിട്ടില്ല. ഇപ്പോള്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ഒരുക്ല ബ്ബ് രൂപീകരിച്ചിട്ടുണ്ട്. സീരിയല്‍ ഉപേക്ഷിച്ചവര്‍ വൈകുന്നേരം അഞ്ചിനും രാത്രി പത്തിനും ഇടയില്‍ രണ്ടു മണിക്കൂര്‍നേരം ഒത്തുചേരും. കുട്ടികള്‍ കലാപരിപാടികളും അവതരിപ്പിക്കുന്നുണ്ട്. സീരിയലുകള്‍ കാണുന്നതിനാല്‍ കുടുംബങ്ങള്‍ തമ്മിലും അസോസിയേഷനിലെ അംഗങ്ങള്‍ തമ്മിലുമുള്ള ആശയവിനിമയം കുറഞ്ഞതായി ബോധ്യപ്പെട്ടതിനെത്തുര്‍ന്നാണ് സീരിയല്‍ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നു അസോസിയേഷന്‍ സെക്രട്ടറി ഡോ. അശ്വകുമാര്‍ പറഞ്ഞു. കൂടുതല്‍ അംഗങ്ങള്‍ സീരിയല്‍ ഉപേക്ഷിക്കാന്‍ താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നും ജനുവരിയോടെ എല്ലാ കുടുംബങ്ങളിലും ഇതു നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.മൂന്നു വര്‍ഷം മുന്‍പ് മാലിന്യമുക്‌ത പ്രദേശമായി മാറി കേരളത്തിനു മാതൃകയായ റെസിഡന്റ്‌സ് അസോസിയേഷനാണു പൊതുജനം റോഡ് റെസിഡന്റ്‌സ് അസോസിയേഷന്‍. tvm ki jai | |
|
| |
Usha Venugopal Active Member
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Thu Dec 18, 2014 11:43 am | |
| I read this... very good. ellarum ithu pinthudaranam...
jeevikaan vendi abhinayikunnavare kuttam parayaan paadilla. ithole telecast cheyyunna TV kaare yaanu thallendathu.. | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 Thu Dec 18, 2014 1:03 pm | |
| ഇങ്ങനെ ചിന്തിക്കേണ്ട കാര്യം അതിക്രമിച്ചു കഴിഞ്ഞു..ഒരു 15 വർഷം മുൻപ് , സന്ധ്യക്ക് വീട്ടിലെ ജോലികളും കുട്ടികളുടെ പഠനവും ഒക്കെ കഴിഞ്ഞു ഞങ്ങൾ അയൽപക്കക്കാർ ഏതെങ്കിലും വീട്ടുമുറ്റത്ത് ഒത്തുകൂടും.. ഉറക്കം വരുന്നിടം വരെ സംസാരവും ചിരിയും കളിയും.. ഇപ്പോഴത്തെ സ്ഥിതി.. അയൽ വാസികൾ ആരെങ്കിലും ആശുപത്രിയിൽ ആയാൽ പോലും അറിയുന്നത് വൈകി ആയിരിക്കും.. സീരിയൽ മാത്രമല്ല, ഈ ടി.വി. തരംഗം അത്രമേൽ മനുഷ്യരെ തമ്മിൽ അകറ്റിയിരിക്കുന്നു.. ഒരേ വീടിനകത്ത് ഉള്ള അംഗങ്ങൾ തമ്മിൽ പോലും സംസാരം കുറഞ്ഞിരിക്കുന്നു.. ഇതിൽ നിന്ന്, ബോധപൂർവമായ ഒരു മാറ്റം ആവശ്യമാണ്.. അതിനു ഇത്തരം സംരംഭങ്ങൾ സഹായിക്കുക തന്നെ ചെയ്യും | |
|
| |
Sponsored content
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-6 | |
| |
|
| |
| ചാനല്‍ പുരാണങ്ങള്‍ !!-6 | |
|