| World Cup Cricket-2015 | |
|
+16balamuralee Abhijit kaaat gauri sandeep Neelu sunder Binu issac k.j ROHITH NAMBIAR unnikmp Greeeeeshma parutty Michael Jacob Ammu shamsheershah 20 posters |
|
Author | Message |
---|
shamsheershah Forum Boss
Location : Thrissur
| |
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 3:24 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 3:26 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 3:27 pm | |
| Cummins to Dhoni, OUT, What. A. Screamer! First the ball, short and fast coming up at Dhoni's shoulders. Then the shot, Dhoni swivels on the back foot and pulls viciously. And finally the catch, the most nonchalant grab on the edge of the boundary you will ever see. Starc just stuck out his right (wrong) hand and barely even celebrates. Cummins can only grin, guess he thought that was six too | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 3:27 pm | |
| powerplay destroys India............! | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 3:28 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 3:40 pm | |
| | |
|
| |
Mansoor Forum Boss
Location : DUBAI
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 3:42 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| |
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 3:43 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| |
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 3:46 pm | |
| Sundar: "After setting target around 380, Warner wants to defend 280 but India decided for chasing 180." Sunderji kalakki | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 4:07 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 4:08 pm | |
| 52 from 37 241/7 39.5 overs | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 4:08 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 4:09 pm | |
| kali kazhinjillee | |
|
| |
gauri Forum Boss
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 4:13 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 4:14 pm | |
| 254/7 Raydu and Professor repairing | |
|
| |
shamsheershah Forum Boss
Location : Thrissur
| |
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 4:15 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| |
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 4:22 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| |
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 4:41 pm | |
| ഇന്ത്യയുടെ അത്ഭുതം, ആശങ്കയും
കപില്‍ദേവ് രാംലാല്‍ നിഖഞ്ജ് എന്ന ഇന്ത്യന്‍ കണ്ട ഏറ്റവും മഹാനായ ഓള്‍റൗണ്ടറും മഹേന്ദ്ര സിംഗ് ധോണിയും തമ്മില്‍ എവിടെയൊക്കെയോ ചില സാദൃശ്യങ്ങളുണ്ട്. രണ്ടുപേരും പരിശീലനത്തിന്റെ കളരിയില്‍ തേച്ചുമിനുക്കി പുറത്തെത്തിയ വൈദഗ്ധ്യങ്ങളല്ല. ക്ലാസ്സിസിസം എന്ന വിശേഷണവും യോജിയ്ക്കില്ല. പക്ഷേ, അതൊന്നും അവരുടെ പ്രതിഭയുടെ മാറ്റു കുറയ്ക്കുന്നില്ല. കപില്‍ എന്ന ഇതിഹാസത്തിനു സമാനതകളോ താരതമ്യങ്ങളോ അസാധ്യമാണ്. മേല്‍ നിരീക്ഷണം നേരത്തേ സൂചിപ്പിച്ച പോലെ ഒരു സാദൃശ്യം മാത്രമാണ്. ഇന്ത്യയ്ക്ക് വേണ്ടി ലോകകപ്പ് ഏറ്റുവാങ്ങിയ രണ്ട് ക്യാപ്റ്റന്മാര്‍ എന്നൊരു ബ്രാക്കറ്റും. അതിലും ഉണ്ട് ചെറിയൊരു സാദൃശ്യം. ഒരാള്‍ ലോകക്രിക്കറ്റിന്റെ ആസ്ഥാനമായ 'എം.സി.സി'യുടെ സ്വന്തമായ ലോര്‍ഡ്‌സ് പവലിയനു മുന്നില്‍ വെച്ചാണ് കപ്പ് സ്വീകരിച്ചത്. പിന്‍ഗാമിയുടെ നേട്ടം ഇന്ത്യയുടെ ക്രിക്കറ്റ് കോട്ടയായ 'എം.സി.എ'യുടെ ആസ്ഥാന മൈതാനത്തും.
ലോര്‍ഡ്‌സിലാണ് എല്ലാം തുടങ്ങിയത്. മൈക്ക് ഡെന്നിസിനോടൊപ്പം ശ്രീനിവാസന്‍ വെങ്കട്ടരാഘവന്‍ ടോസിനായി മൈതാനത്തിറങ്ങി. ടോസ് പോയി. മത്സരവും. ഇന്ത്യന്‍ ക്രിക്കറ്റിനെയും അതിലുപരി സുനില്‍ ഗവാസ്‌കര്‍ എന്ന മഹാനായ ബാറ്റ്‌സ്മാനെയും എന്നും വേട്ടയാടുന്ന മാറിയ ഒരു മത്സരമായി അത് മാറി. 174 പന്തുകള്‍ നേരിട്ട് 36 റണ്ണുകളുമായി പുറത്താകാതെ നിന്ന ഗവാസ്‌കറുടെ മനസ്സിലെ പദ്ധതികള്‍ എന്തായിരുന്നുവെന്ന് അദ്ദേഹത്തിനു തന്നെ തിരിച്ചറിയാനോ വിശദീകരിയ്ക്കാനോ സാധിയ്ക്കുമായിരുന്നില്ല. സത്യത്തില്‍, ഏകദിന ക്രിക്കറ്റ് എന്നാല്‍ എന്താണെന്ന് മനസ്സിലായിത്തുടങ്ങുന്നതിനു മുമ്പുള്ള ഒരു കാലഘട്ടത്തിലെ സംഭവം എന്ന നിലയിലുള്ള ഒരു പരിഗണനയെങ്കിലും ആ വീഴ്ച്ചയ്ക്ക് അനുവദിച്ചു കൊടുക്കേണ്ടതുണ്ട്. 60 ഓവറുകളില്‍ 334 റണ്ണുകള്‍ എന്ന നിലയിലേയ്ക്ക് ഇംഗ്ലണ്ട് ഇന്നിങ്ങ്‌സിനെ വളര്‍ത്തിയ ബൗളര്‍മാരുടെ പിഴവുകളേക്കാള്‍ അത്ര വലുതൊന്നുമായിരുന്നില്ല ഗവാസ്‌കറുടെ മെല്ലെപ്പോക്ക്. മദന്‍ലാല്‍ എന്ന ബൗളര്‍ ലോകകപ്പിലെ ആദ്യ പന്തെറിഞ്ഞു. മൊഹിന്ദര്‍ അമര്‍നാഥ് എന്ന ബൗളര്‍ ആദ്യത്തെ വിക്കറ്റും വീഴ്ത്തി.
ഈസ്റ്റ് ആഫ്രിയ്ക്ക എന്ന പേരില്‍ ഇറങ്ങിയ ഒരു കൂട്ടായ്മയെ 10 വിക്കറ്റിനു പരാജയപ്പെടുത്തിക്കൊണ്ട് വിജയങ്ങളുടെ അരങ്ങേറ്റം കുറിച്ചു. അതിന്റെ തുടര്‍ച്ച മാഞ്ചെസ്റ്റെറില്‍ ന്യൂസീലന്‍ഡിനെതിരെയുള്ള മത്സരത്തില്‍ പ്രതിഫലിച്ചു. പരാജയപ്പെട്ടുവെങ്കിലും അതില്‍ ദൈന്യതയൊന്നും ഉണ്ടായിരുന്നില്ല.
1979 ലോകകപ്പില്‍ മൂന്നു മത്സരങ്ങളില്‍ ഒന്നില്‍ പോലും ഇന്ത്യയുടെ സ്‌കോര്‍ 200 എന്ന മേഖലയിലേയ്ക്ക് കടന്നതേയില്ല. വെസ്റ്റ് ഇന്‍ഡീസും ന്യൂസീലന്‍ഡും തന്നെയായിരുന്നു ഇത്തവണയും ഗ്രൂപ്പിലെ സഹയാത്രികര്‍. മൂന്നാമന്‍ ശ്രീലങ്ക. വെങ്കട്ടരാഘവന്‍ തന്നെയായിരുന്നു ഇത്തവണയും നയിച്ചത്. മൂന്ന് മത്സരങ്ങളിലും പരാജയപ്പെട്ടു. ആര്‍ക്കും പ്രത്യേകിച്ച് ആകുലതകളൊന്നും ഉണ്ടായില്ല. ഇന്ത്യയിലെ ക്രിക്കറ്റ്‌പ്രേമികള്‍ക്ക് പോലും.
1983- ഓ! ഇനിയാണല്ലോ ഇന്ത്യന്‍ ക്രിക്കറ്റിന് സ്വന്തമായി ഒരു മേല്‍വിലാസമുണ്ടാകുന്നത്. അതും സ്വന്തമായി വാങ്ങിയ ഭൂമിയില്‍ സ്വയം അദ്ധ്വാനിച്ച് കെട്ടിപ്പടുത്ത ഒരു കെട്ടിടത്തില്‍. മാഞ്ചെസ്റ്റെറില്‍ ലോകചാമ്പ്യന്മാരെ പരാജയപ്പെടുത്തിയത് വെറുമൊരു ഒറ്റപ്പെട്ട അദ്ധ്യായം എന്നു മാത്രമേ ആദ്യം എല്ലാവരും കരുതിയിരുന്നുള്ളൂ. അതൊരു വിളംബരജാഥയായിരുന്നുവെന്ന് ഒരു ഞെട്ടലോടെയാണ് ജൂണ്‍ 25-ാം തീയതിയിലെ ഫൈനല്‍ കണ്ടവരും ആകാശവാണിയിലൂടെ കേട്ട് ആസ്വദിച്ചവരും പിറ്റേന്ന് പത്രങ്ങളിലൂടെ വിവരം അറിഞ്ഞവരും ആ പരമാര്‍ത്ഥത്തെ ഉള്‍ക്കൊണ്ടത്. ടണ്‍ബ്രിജ്‌വെല്‍സില്‍ 17 റണ്ണുകള്‍ക്ക് 5 വിക്കറ്റുകള്‍ നഷ്ടപ്പെട്ട അവസ്ഥയില്‍ നിന്നും 175* എന്ന സ്‌കോറുമായി വെന്നിക്കൊടി പാറിച്ച കപിലിന്റെ ഒറ്റയാള്‍ പോരാട്ടം കണ്ടപ്പോള്‍ ചിലരെങ്കിലും മോഹിച്ചിട്ടുണ്ടാവുമോ ഇങ്ങനെയൊരു വിജയം? ഉണ്ടാവാം.
തലനാരിഴയ്ക്ക് പിഴച്ച ഒരു തുടക്കമായിരുന്നു 1987-ല്‍ ലോകചാമ്പ്യന്മാരെ കാത്തു നിന്നിരുന്നത്. മദ്രാസില്‍ ഓസ്‌ട്രേലിയയുടെ ലക്ഷ്യം പിന്തുടര്‍ന്ന് ഒരു റണ്ണിന് പരാജയപ്പെട്ടു. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അതേ മൈതാനത്തു നടന്ന ടൈ ടെസ്റ്റിനെ അനുസ്മരിപ്പിച്ചുകൊണ്ടുള്ള ഒരു അന്ത്യം. അവസാനത്തെ ഓവറിലെ അഞ്ചാമത്തെ പന്തില്‍ മനിന്ദര്‍ സിങ്ങിനെ ക്ലീന്‍ ബൗള്‍ ചെയ്ത് സ്റ്റീ വോ ഇന്ത്യയുടെ പ്രതീക്ഷകളുടെ കടയ്ക്കല്‍ കത്തിവെച്ചു. ഏകദിന ക്രിക്കറ്റില്‍ പാഴാക്കുന്ന ഓരോപന്തും വിട്ടുകളയുന്ന ക്യാച്ചുകള്‍ക്ക് സമാനമാണെന്ന് പറയാറുണ്ട്. ഇങ്ങനെയുള്ള മത്സരങ്ങള്‍ അത് സാധൂകരിയ്ക്കുന്നു. എന്തായാലും അത് നല്‍കിയ പാഠം കപില്‍ദേവും കൂട്ടരും നന്നായി ഉള്‍ക്കൊണ്ടു. പിന്നീടുള്ള യാത്രയില്‍ ചാമ്പ്യന്‍ഷിപ്പ് എന്ന ലക്ഷ്യം വ്യക്തമായിത്തന്നെ കാണാനുണ്ടായിരുന്നു. സെമിഫൈനലില്‍ പലതും കലങ്ങിമറിഞ്ഞു. പലപ്രാവശ്യം. ഒടുവില്‍ ഇംഗ്ലീഷുകാര്‍ മുമ്പോട്ട് വെച്ച ലക്ഷ്യത്തിന്റെ അടുത്തെത്തും മുമ്പെ മുംബൈയില്‍ കാലിടറി വീണു. 35 റണ്ണുകള്‍ക്ക് പരാജയപ്പെട്ടു. 27 പന്തുകള്‍ അവശേഷിച്ചിരുന്നു. ചൊല്ലുകള്‍ക്ക് വീണ്ടും ഒരിയ്ക്കല്‍കൂടി അടിവരയിട്ടു.
ഓസ്‌ട്രേലിയയിലെ അഞ്ചാമത് ലോകകപ്പ് മഴയും മഴനിയമങ്ങളും കൊണ്ട് കുപ്രസിദ്ധിയാര്‍ജ്ജിച്ച ഒരു സംഭവമായിരുന്നു. മാക്കെയില്‍ ശ്രീലങ്കയ്‌ക്കെതിരെയുള്ള മത്സരം മൊത്തത്തില്‍ ഒലിച്ചുപോയപ്പോള്‍ മറ്റു രണ്ടു മത്സരങ്ങളില്‍ രണ്ടാമത് ബാറ്റു ചെയ്യുന്ന ടീം എന്ന ദുര്യോഗമായിരുന്നു ഇന്ത്യക്ക്. അന്നത്തെ മഴനിയമം രണ്ടാമത് ബാറ്റു ചെയ്യുന്ന ടീമിനെ കണക്കറ്റ് ശിക്ഷിയ്ക്കുന്ന ഒന്നായിരുന്നു. ഓസ്‌ട്രേലിയയോട് ഒരു റണ്ണിനു പരാജയപ്പെടുക എന്നത് ഒരു പതിവാക്കിയതു പോലെ! മഴ വന്നപ്പോള്‍ ഗാബയില്‍ ഒരു മദ്രാസ് പുനര്‍ജനിച്ചു. എന്തായാലും പാകിസ്താനെ പരാജയപ്പെടുത്തുക എന്ന ഒരു പതിവ് തെറ്റിയില്ല. ചാമ്പ്യനായില്ലെങ്കിലും ചാമ്പ്യനായവരെ പരാജയപ്പെടുത്താനായല്ലോ എന്ന ആശ്വാസം മാത്രം ബാക്കി.
163 റണ്ണുകളുടെ ഓപ്പണിംഗ് കൂട്ടുകെട്ടോടെ സച്ചിന്‍ തെണ്ടുല്‍ക്കറും അജയ് ജഡേജയും ചേര്‍ന്ന് കെനിയയെ കെട്ടുകെട്ടിച്ചുകൊണ്ടായരുന്നു 1996 ലെ തുടക്കം. കപ്പടിയ്ക്കും എന്ന പൊതുവിശ്വാസം അസ്ഹറിന്റെ ടീമിനും ക്രിക്കറ്റ് ലോകത്തിനു പൊതുവെയും ഉണ്ടായിരുന്നു. ഗ്വാളിയോറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ തുടക്കത്തില്‍ ഒന്ന് വിറച്ചുവെങ്കിലും ലക്ഷ്യം ചെറുതായിരുന്നതിനാല്‍ കടന്നുകൂടി. ഓസ്‌ട്രേലിയയും ശ്രീലങ്കയും മേല്‍ക്കോയ്മ വിട്ടുനല്‍കാനുള്ള ഭാവത്തിലായിരുന്നില്ല. എങ്കിലും ക്വാര്‍ട്ടര്‍ ഫൈനല്‍ എന്ന ആദ്യ കടമ്പയിലേയ്ക്ക് കടന്നുകൂടാനായി. ചിന്നസ്വാമി സ്റ്റേഡിയം തരിച്ചു നിന്ന ഒരു മത്സരത്തില്‍ പാകിസ്താനെ 39 റണ്ണുകള്‍ക്ക് പരാജയപ്പെടുത്തി. നവ്‌ജോത് സിംഗ് സിധുവിന്റെ മികച്ച ഒരു ഇന്നിങ്‌സ്. സ്‌കോര്‍ 250 കടത്തിവിടേണ്ട ചുമതല അപ്പോഴേയ്ക്കും മധ്യനിരയിലേയ്ക്ക് മാറ്റപ്പെട്ടിരുന്ന ജഡേജയ്ക്ക്. തലങ്ങും വിലങ്ങും ഷോട്ടുകള്‍ പാഞ്ഞു. വഖാര്‍ യൂനിസിന്റെ ഒരോവറില്‍ 22 റണ്ണുകള്‍. സ്വപ്നത്തില്‍ പോലും അങ്ങനെയൊന്ന് അക്കാലത്ത് ആരും ആഗ്രഹിയ്ക്കാറില്ല. നാലോവറില്‍ 57 റണ്ണുകള്‍ പിറന്നു. സ്‌കോര്‍ 287 വരെ എത്തി.
ബാക്കിയൊക്കെ ബെംഗളൂരു നഗരത്തിന്റെ സ്വകാര്യ അഹങ്കാരങ്ങളാണ്. ആദ്യ 15 ഓവറുകളിലെ ഫീല്‍ഡ് നിബന്ധനകള്‍ മുതലാക്കിക്കൊണ്ട് പാകിസ്താന്‍ ഓപ്പണര്‍മാര്‍ പ്രഹരം തുടങ്ങി. 84 റണ്ണുകള്‍ വന്നത് കണ്ണടച്ച് തുറക്കും മുമ്പ്. സയിദ് അന്‍വറിനെ മടക്കിക്കൊണ്ട് ശ്രീനാഥ് തുടങ്ങി വെച്ചു. വെങ്കടേഷ് പ്രസാദ് അത് ഏറ്റുപിടിച്ചു. ആമിര്‍ സൊഹെയ്‌ലിന്റെ മിന്നുന്ന ഒരു കവര്‍ ഡ്രൈവ്. ''നോക്കിക്കോ, ഇനിയും പന്ത് അങ്ങോട്ടു തന്നെ പോകും'' എന്ന് പറയുന്ന വിധത്തിലുള്ള ആംഗ്യവുമായി സൊഹെയ്ല്‍ പ്രസാദിന്റെ പിന്നാലെ ചെന്നു. അടുത്തപന്തിലും അതേ ഷോട്ട്. പന്ത് കൊണ്ടത് ബാറ്റിന്റെ ഏതോ ഒരു അരികില്‍. പിന്നെ നേരെ വിക്കറ്റിലേയ്ക്കും. ഗാലറി അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിയ്ക്കുകയായിരുന്നു. ഇജാസ് അഹമ്മദിനെയും ഇന്‍സമാമിനെയും തിരിച്ചയച്ചുകൊണ്ട് പ്രസാദ് ഇന്ത്യയുടെ സെമിഫൈനല്‍ ഉറപ്പിച്ചു. ബാക്കിയൊക്കെ അനില്‍ കുംബ്ലെയ്ക്ക് വിട്ടുകൊണ്ട്. അപകടകാരിയായേക്കാന്‍ സാധ്യതയുള്ള സലിം മാലിക്കിനെയും വാലറ്റക്കാരെയും കുംബ്ലെ വിലക്കി.
ഈഡെന്‍ ഗാര്‍ഡന്‍സിലെ സെമിഫൈനല്‍-പ്രത്യേകിച്ച് ഒരു ഓര്‍മപ്പെടുത്തലിന്റെ ആവശ്യമില്ലല്ലോ. 120 റണ്ണുകള്‍ക്ക് 8 വിക്കറ്റ് വീണപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍മാരോടുള്ള രോഷം തീര്‍ക്കാന്‍ കാണികള്‍ മത്സരം തടസ്സപ്പെടുത്തി. എങ്കില്‍ ശ്രീലങ്ക ജയിച്ചിരിയ്ക്കുന്നു എന്ന് മത്സരത്തിന്റെ ചുമതലയുണ്ടായിരുന്ന ക്ലൈവ് ലോയ്ഡ് വിധിയെഴുതി.
1999 ലെ ലോകകപ്പില്‍ ആക്രമണോത്സുകമായ ബാറ്റിംഗ് തന്ത്രങ്ങളേക്കള്‍ ക്ലാസിക്കല്‍ ബാറ്റിംഗ് ശൈലിയ്ക്കായിരുന്നു പ്രാധാന്യം. രാഹുല്‍ ദ്രാവിഡും സൗരവ് ഗാംഗുലിയുമൊക്കെ നിറഞ്ഞാടി. അച്ഛന്റെ മരണം സച്ചിന്‍ തെണ്ടുല്‍ക്കറുടെ ഒന്നോ രണ്ടോ മത്സരങ്ങളിലെ അസാന്നിദ്ധ്യം മാത്രമേ സൃഷ്ടിച്ചുള്ളൂ. സൂപ്പര്‍-6 റൗണ്ടില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള പരാജയം കനത്തതായിരുന്നു. പാകിസ്താനെ പരാജയപ്പെടുത്താനായെങ്കിലും അവസാന നിമിഷത്തില്‍ ന്യൂസീലന്‍റിനോട് പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായി.
2003-ല്‍ എല്ലാറ്റിനുമുള്ള പകരം തീര്‍ത്തു എന്ന് വിശ്വാസം അവസാനം വരെ നിലനിന്നു. ഫൈനലില്‍ എവിടെയോ തന്ത്രങ്ങള്‍ക്ക് പിഴവ് വന്നു. സെമിഫൈനല്‍ വരെയുള്ള യാത്രയില്‍ മികച്ച ചില മത്സരങ്ങള്‍ ഉണ്ടായിരുന്നു. സെഞ്ചൂറിയനില്‍ പാകിസ്താനെ പരാജയപ്പെടുത്തിയതും ഡര്‍ബനില്‍ ഇംഗ്ലണ്ടിനെ തുരത്തിയതുമെല്ലാം ആധികാരികമായിത്തന്നെയായിരുന്നു. ഭാഗ്യം കടാക്ഷിച്ചത് സെമിഫൈനലിലാണ്. അത് എതിരാളിയുടെ രൂപത്തിലായിരുന്നുവെന്നതാണ് ഏറ്റവും രസകരം. കെനിയയെ കാഴ്ച്ചക്കാരാക്കിക്കൊണ്ട് ഫൈനലിലേയ്ക്ക് ഒരു ഫ്രീ വിസ. അവിടെ ചെന്നപ്പോഴാണ് ജോലി ഇത്ര കടുപ്പമാണെന്ന് മനസ്സിലായത്. വിക്കറ്റുകള്‍ അന്വേഷിച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞു. എല്ലാം കൊണ്ടത് ബാറ്റിന്റെ മധ്യത്തില്‍. ബാറ്റെടുത്തവര്‍ക്കൊക്കെ ഇഷ്ടം പോലെ റണ്ണുകള്‍. ഹെയ്ഡനും ഗില്‍ക്രിസ്റ്റും മടുത്തപ്പോള്‍ അവസാനിപ്പിച്ചു. പോണ്ടിങ്ങിനും മാര്‍ട്ടിനും അതുണ്ടായില്ല. അവര്‍ അവസാനം വരെ ആസ്വദിച്ചു കളിച്ചു. 360 റണ്ണുകള്‍ കണ്ടപ്പോള്‍ ഇന്ത്യയ്ക്ക് മടുത്തു. ചടങ്ങുപോലെ ബാറ്റ് ചെയ്ത് അവസാനിപ്പിച്ചു.
വെസ്റ്റ് ഇന്‍ഡീസ് എഡിഷന്‍ അമ്പരപ്പോ നൈരാശ്യമോ എന്താണ് തരുന്നത് എന്നറിയില്ല. അതെന്താണെന്ന് തിരിച്ചറിയുന്നതിനു മുമ്പേ പുറത്താക്കപ്പെട്ടിരുന്നു. 400 ലധികം റണ്ണുകളെടുത്ത് ബര്‍മുഡയെ തകര്‍ത്തുവിട്ടാത് മാത്രമാണ് ആകെയുള്ള വിജയം. ബംഗ്ലാദേശിനോടും ശ്രീലങ്കയോടും പരാജയം. സൂപ്പര്‍-8 എന്ന ആശയമായിട്ടും അങ്ങോട്ട് കടക്കാനായില്ല. ആദ്യത്തെ രണ്ട് ലോകകപ്പുകളില്‍ അനുഭവിച്ചതൊന്നും ഇതിന്റെ അയലത്തുപോലും എത്തില്ല. ഇതൊരു അപമാനം തന്നെയായിരുന്നു.
അതിനുള്ള മറുമരുന്നായി അടുത്ത ലോകകപ്പിലെ വിജയം. സുഗമമായ ഒരു യാത്രയുടെ അന്ത്യത്തില്‍ ആരും സമ്മാനമായിട്ട് നല്‍കിയ ഒന്നായിരുന്നില്ല ഈ വിജയം. ബംഗ്ലാദേശിനെതിരെയുള്ള ജയം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യ കഷ്ടപ്പെട്ട് നേടിയതാണ് സെമിഫൈനല്‍ ബെര്‍ത്ത്. ഇംഗ്ലണ്ടിനെതിരെ നല്ല രീതിയില്‍ ജയിയ്ക്കാമായിരുന്ന മത്സരം കൈവിട്ടു എന്ന അവസ്ഥയില്‍ കഷ്ടിച്ച് 'ടൈ'യില്‍ അവസാനിച്ചത് അവസാനം ഒരു തുണയായി. ക്വാര്‍ട്ടറില്‍ ചാമ്പ്യനെ അട്ടിമറിച്ചു. സെമിഫൈനലില്‍ ആദ്യമായി ഒരു ഇന്ത്യ - പാകിസ്താന്‍ മത്സരം. മൊഹാലിയില്‍ ചരിത്രം ആവര്‍ത്തിച്ചു. മുംബൈയില്‍ ശ്രീലങ്കയുടെ വെല്ലുവിളികളെ കാറ്റില്‍ പറത്തിക്കൊണ്ട് കൊല്‍ക്കത്തയ്ക്ക് ഒരു മധുര പ്രതികാരം.
എം.എസ്.ധോണി എന്ന നായകന്റെ കീഴിലെ അവസാനത്തെ ലോകകപ്പാണ് ഈ പതിനൊന്നാം അദ്ധ്യായം. ഒരു മുന്നറിയിപ്പും ഇല്ലാതെ ആശ്ചര്യങ്ങള്‍ സൃഷ്ടിയ്ക്കാനുള്ള പര്യാപ്തതയാണ് ടീമിന്റെ കൈമുതല്‍. ചില ദിവസങ്ങളില്‍ ആരെയും എഴുതിത്തള്ളാനാവില്ല എന്ന് പലരും പലപ്രാവശ്യം ബോധ്യപ്പെടുത്തിയിട്ടുണ്ട്. വിരാട് കോലി എന്ന ബാറ്റിംഗ് യന്ത്രം മുതല്‍ രോഹിത് ശര്‍മ്മ എന വിസ്മയം വരെ കൈയ്യിലുണ്ട്. സുരേഷ് റെയ്‌നയുടെ ഏകദിന ക്രിക്കറ്റിലെ റെക്കോഡുകളില്‍ ആശങ്കയുടെ ചെറിയ ഒരു നിഴല്‍ പോലും ആവശ്യമില്ല. ബൗളിങ്ങിലേയ്‌ക്കെത്തുമ്പോള്‍ അതൊരു കംഫര്‍ട്ട് സോണ്‍ ആയിട്ട് അനുഭവപ്പെടുന്നില്ല. ഇശാന്ത് ശര്‍മയും ഉമേഷ് യാദവും മൊഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും മോശക്കാരായിട്ടല്ല. എങ്കിലും തീഷ്‌നമായ ഒരു ബൗളിംഗ് വിഭാഗം എന്ന നിലയില്‍ കാണുമ്പോള്‍ എന്തിന്റെയോ ഒരു കുറവ് അനുഭവപ്പെടും. അതിനെ സ്ലോ ബൗളിംഗ് വിഭാഗം എത്രത്തോളം മറികടക്കും എന്നതും ഉറപ്പിച്ച് പറയാനാവുന്നില്ല. എല്ലാം സമാസമം ഒത്തുചേര്‍ന്നാല്‍ ടീം ഇന്ത്യയില്‍ നിന്നും അത്ഭുതങ്ങള്‍ പ്രതീക്ഷിയ്ക്കാം. അതല്ലെങ്കില്‍ ആശങ്കകള്‍ വിട്ടൊഴിയുകയുമില്ല. ഏതാണ് കാത്തിരിയ്ക്കുന്നത് എന്നറിയാന്‍ കാത്തിരിയ്ക്കുക തന്നെ. | |
|
| |
Abhijit Forum Boss
| Subject: Re: World Cup Cricket-2015 Sun Feb 08, 2015 10:21 pm | |
| Sir Viv Richards is the only person to have played both World Cup Football and World Cup Cricket. | |
|
| |
Sponsored content
| Subject: Re: World Cup Cricket-2015 | |
| |
|
| |
| World Cup Cricket-2015 | |
|