Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| World Cup Cricket-2015 -6 | |
|
+15Abhijit Rehan Mohammed issac k.j sunder Paandyettan Neelu Mansoor sandeep Michael Jacob balamuralee Binu ranjith unnikmp shamsheershah Ammu 19 posters | |
Author | Message |
---|
parutty Forum Boss
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 12:20 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| | | | Neelu Forum Boss
Location : Dubai
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 3:15 pm | |
| | |
| | | parutty Forum Boss
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 3:17 pm | |
| 27 പ്രവചനം പിന്നിടുമ്പോൾ ഒന്ന് എത്തിനോക്കാം :paru: 1,2,3,4,5 കസേരകളിൽ മൊട്ട,സുന്ദർ യേട്ടൻ ,അമ്മു ചേച്ചി ,ഏട്ടൻ ,ബിനുയേട്ടൻ . അല്ലെ നിങ്ങൾ മാത്രം എങനെ ഇന്നും ഇരുന്നാൽ മതിയോ ഇടക്ക് ഒന്നിൽ വന്ന നീലുചേച്ചി ,രണ്ടിൽ വന്ന ഉണ്ണിയേട്ടൻ ,മൈക്ക് ഇവര്കും കൂടി ഒരു ചാൻസ് കൊടുത്തു കൂടെ .ഒന്നിൽ ഇരിക്കുന്ന മൊട്ട - ഓന്റെ ഒരു ചിരകാല അഭിലാഷം ആയിരുന്നു ഈ ഒന്ന് . ഇജ്ജ് ഇന്നും അബിടെ കുത്തി ഇരിക്കാമെന്ന് ബിജരികണ്ട .രണ്ടിൽ ഇരിക്കുന്ന സുന്ദർ യേട്ടന്റെ രണ്ടു കണ്ണും അന്റെ മേലാണ്. എന്നാൽ അമ്മു ചേച്ചി 4 ദിവസം ഇരുന്ന ഒന്നാം കസേര നഷ്‌ടമായ വിഷമത്തിൽ സുന്ദർ യേട്ടനെയും മൊട്ടയെയും പിടിച്ചു താഴെ ഇറക്കാൻ വേണ്ടി പ്രാർഥനയോടെ ഇരിക്കുമ്പോൾ താഴെ നിന്നും പോയി ഒന്നിലും രണ്ടിലും പിന്നെ മൂന്നിലും ഇരുന്ന നീലു ചേച്ചി താഴെ നിന്നും കുതിച്ചു ചാടി വന്ന രോഹിതിനെയും (മോദിയുടെ വീഴ്ച പോലെ ഇപ്പോൾ താഴെ പോകുമോ )കൂട്ട് പിടിച്ചു പോയ കസേര നേടാനുള്ള ശ്രമം തുടരുമ്പോൾ ഏറ്റവും കൂടുതൽ ദിവസം ഒന്നില ഇരുന്ന ഏട്ടൻ (10,6, പിന്നെ ഇപ്പോൾ നാലിൽ )3 ദിവസം ഒന്നാം കസേരയിൽ ഇരുന്നു കൊതി മറാത്ത ബിനുയേട്ടൻ നാലിലും അഞ്ചിലും ഇരിക്കുമ്പോൾ ആറിൽ നിന്നും നീലുചേച്ചി രോഹിത് ഇവര്ക് മേലോട്ട് പോകാൻ പറ്റുമോ.ഒന്ന് രണ്ടു സ്റെപ് മേലിൽ പോയിട്ട് അതുപോലെ താഴെ വന്ന ഗ്രീഷ്മ എട്ടിലും നാലു ദിവസം രണ്ടിലും പിന്നെ ഒന്ന് ,നാലു അഞ്ചു ഏഴ് എട്ട് (എണ്ണം പഠിക്കുകയോ എന്തോ )ഉണ്ണിയേട്ടൻ .പ്രവചന ചരിത്രത്തിൽ ഒരികൽ മാത്രമേ ഉണ്ണിയേട്ടന് നല്ല ഒരു കസേര കിട്ടിയിട്ടുള്ളൂ .പിന്നെ ദേ ഇപ്പോഴും .(വെച്ചടി വെച്ചടി ഇറക്കം ആണല്ലോ ഉണ്ണിയേട്ട )പ്രവചനത്തിലെ വെളുത്ത കുതിര ഷാം യേട്ടൻ പത്തിൽ എത്തിയത് എങ്ങനെ എന്തുകൊണ്ട് (ഒരു പുടിയും കിട്ടുന്നില്ലലോ കര്ത്താവേ ഇതു എന്ത് കൂടോത്രം ആകും )ഐസക് പതിയെ പതിയെ മേലോട്ട് വന്നു തുടങ്ങി കീപ് ഇറ്റ് അപ്പ് .ആരുടെ കോപ്പി അടിച്ചാൽ മേലോട്ട് പോയി ഒരു കസേര പിടിക്കാമെന്ന് ചിന്തയിൽ ഗൌരി യേട്ടൻ പന്ത്രണ്ടിൽ .മിഥുൻ ചെറിയ മാറ്റം വന്നു തുടങ്ങി .സന്ദീപയേട്ടൻ ഇടക്ക് ഇടക്ക് പ്രവചിക്കാൻ എന്ത് കൊണ്ടോ മറന്നു പോകുന്നു ആയതിലാൽ പതിനാലാം കസേരയിൽ വിശ്രമിക്കുന്നു .കാറ്റു താഴോട്ടാണല്ലോ വീശുന്നത് മൊബൈൽ നിന്നും പ്രവചിക്കുന്നത് കൊണ്ടാ എങ്ങനെ മന്ദമായി വീശുന്നതെന്നു കാറ്റ് ശക്തമായി വാദിക്കുന്നു . (ഇളം കാറ്റ് നീ കൊടും കാറ്റക്കു. )പ്രവചനം ഒന്നും അങ്ങോട്ട് പണ്ടേ പോലെ ഭലിക്കുന്നില്ല വിപിൻ യേട്ടന് .ഈ പ്രവചനത്തിൽ മൈക്ക് നു പറ്റിയത് ഒരു വാൻ വീഴ്ചയാ പാവം ഇപ്പോൾ ഇങ്ങനെ മുകളിൽ മേലോട്ട് പോകാനുള്ള സൂത്ര പണിയും തപ്പി അദ്വൈതം ജനിച്ച നാട്ടിൽ സ്വർണ്ണ ചാമരം വിശി ഉഷകിരണത്തെ പുല്കി പുല്കി നടക്കുന്നു .ബാർളി യുടെ കാര്യം പിന്നെ വലിയ കഷ്ടത്തില കുമ്പിടി കൈവിടിഞ്ഞു പതിനേട്ടിൽ എത്തി .ഒരു കയറ്റം കുമ്പിടി കൊടുക്കുമോ .മീ & മിന്നിചേച്ചി മേലോട്ട് ഒന്നും പോയി മത്സരിക്കുന്നില്ല .മേലിൽ നിന്നും താഴേ വരുന്നവർക്ക് വെൽക്കം പറഞ്ഞും താഴെ ഉള്ള രെഹൻ (മറവി അസുഖം ഉണ്ട് )പാണ്ട് യേട്ടനും ( ആയതുകൊണ്ട് രണ്ടു പ്രവചനം മിസ്സി അതിനാൽ മേലോട്ട് ഓടി പോകാൻ പറ്റാതെ ഇരിക്കുന്നു)പിന്നെ ദേ വന്നു പ്രവചിച്ചു ദാ പോയ രതിക്കും ഒരു കമ്പനി കൊടുക്കാൻ വേണ്ടി ഞങ്ങൾ രണ്ടാളും താഴേ ഇരിക്കുന്നത്. :paru: കുറിപ്പ് :- ഇപ്പോൾ മേലിൽ ഇരുന്നു തുള്ളിച്ചാടുന്ന പ്രവാചകർ താഴെ വീഴുമോ പുറം പോക്കിൽ ഒടിഞ്ഞ കസേരകളിൽ ഇരിക്കുന്നവർ മേലോട്ട് പോയി ഒടിയാത്ത ചെയർ ഇരിക്കുമോ .മുകളിൽ നിന്നും താഴെ വീണ ഉണ്ണിയേട്ടൻ ഷാം യേട്ടൻ ,മൈക്ക് ഇവർക്ക് കൈവിട്ട സ്ഥാനം തിരിച്ചു കിട്ടുമോ .ഗൌരിയേട്ടന്റെ ആഗ്രഹം നടക്കുമോ എങ്ങനെ നുറു നുറു ഡൌട്ട് നുള്ള ഉത്തരം കിട്ടാനായി തിങ്കൾ മുതൽ ഞായർ വരെ ഉള്ള ദിവസങ്ങളിൽ ശ്വാസം അടക്കിപിടിച്ചു പ്രാർഥനയോടെ കാണുക പ്രവചന പരമ്പര നിങ്ങളുടെ സ്വന്തം സംഗമം ഗ്രാമത്തിൽ | |
| | | Neelu Forum Boss
Location : Dubai
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 3:21 pm | |
| | |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 3:44 pm | |
| - parutty wrote:
- 27 പ്രവചനം പിന്നിടുമ്പോൾ ഒന്ന് എത്തിനോക്കാം :paru:
1,2,3,4,5 കസേരകളിൽ മൊട്ട,സുന്ദർ യേട്ടൻ ,അമ്മു ചേച്ചി ,ഏട്ടൻ ,ബിനുയേട്ടൻ . അല്ലെ നിങ്ങൾ മാത്രം എങനെ ഇന്നും ഇരുന്നാൽ മതിയോ ഇടക്ക് ഒന്നിൽ വന്ന നീലുചേച്ചി ,രണ്ടിൽ വന്ന ഉണ്ണിയേട്ടൻ ,മൈക്ക് ഇവര്കും കൂടി ഒരു ചാൻസ് കൊടുത്തു കൂടെ .ഒന്നിൽ ഇരിക്കുന്ന മൊട്ട - ഓന്റെ ഒരു ചിരകാല അഭിലാഷം ആയിരുന്നു ഈ ഒന്ന് . ഇജ്ജ് ഇന്നും അബിടെ കുത്തി ഇരിക്കാമെന്ന് ബിജരികണ്ട .രണ്ടിൽ ഇരിക്കുന്ന സുന്ദർ യേട്ടന്റെ രണ്ടു കണ്ണും അന്റെ മേലാണ്. എന്നാൽ അമ്മു ചേച്ചി 4 ദിവസം ഇരുന്ന ഒന്നാം കസേര നഷ്‌ടമായ വിഷമത്തിൽ സുന്ദർ യേട്ടനെയും മൊട്ടയെയും പിടിച്ചു താഴെ ഇറക്കാൻ വേണ്ടി പ്രാർഥനയോടെ ഇരിക്കുമ്പോൾ താഴെ നിന്നും പോയി ഒന്നിലും രണ്ടിലും പിന്നെ മൂന്നിലും ഇരുന്ന നീലു ചേച്ചി താഴെ നിന്നും കുതിച്ചു ചാടി വന്ന രോഹിതിനെയും (മോദിയുടെ വീഴ്ച പോലെ ഇപ്പോൾ താഴെ പോകുമോ )കൂട്ട് പിടിച്ചു പോയ കസേര നേടാനുള്ള ശ്രമം തുടരുമ്പോൾ ഏറ്റവും കൂടുതൽ ദിവസം ഒന്നില ഇരുന്ന ഏട്ടൻ (10,6, പിന്നെ ഇപ്പോൾ നാലിൽ )3 ദിവസം ഒന്നാം കസേരയിൽ ഇരുന്നു കൊതി മറാത്ത ബിനുയേട്ടൻ നാലിലും അഞ്ചിലും ഇരിക്കുമ്പോൾ ആറിൽ നിന്നും നീലുചേച്ചി രോഹിത് ഇവര്ക് മേലോട്ട് പോകാൻ പറ്റുമോ.ഒന്ന് രണ്ടു സ്റെപ് മേലിൽ പോയിട്ട് അതുപോലെ താഴെ വന്ന ഗ്രീഷ്മ എട്ടിലും നാലു ദിവസം രണ്ടിലും പിന്നെ ഒന്ന് ,നാലു അഞ്ചു ഏഴ് എട്ട് (എണ്ണം പഠിക്കുകയോ എന്തോ )ഉണ്ണിയേട്ടൻ .പ്രവചന ചരിത്രത്തിൽ ഒരികൽ മാത്രമേ ഉണ്ണിയേട്ടന് നല്ല ഒരു കസേര കിട്ടിയിട്ടുള്ളൂ .പിന്നെ ദേ ഇപ്പോഴും .(വെച്ചടി വെച്ചടി ഇറക്കം ആണല്ലോ ഉണ്ണിയേട്ട )പ്രവചനത്തിലെ വെളുത്ത കുതിര ഷാം യേട്ടൻ പത്തിൽ എത്തിയത് എങ്ങനെ എന്തുകൊണ്ട് (ഒരു പുടിയും കിട്ടുന്നില്ലലോ കര്ത്താവേ ഇതു എന്ത് കൂടോത്രം ആകും )ഐസക് പതിയെ പതിയെ മേലോട്ട് വന്നു തുടങ്ങി കീപ് ഇറ്റ് അപ്പ് .ആരുടെ കോപ്പി അടിച്ചാൽ മേലോട്ട് പോയി ഒരു കസേര പിടിക്കാമെന്ന് ചിന്തയിൽ ഗൌരി യേട്ടൻ പന്ത്രണ്ടിൽ .മിഥുൻ ചെറിയ മാറ്റം വന്നു തുടങ്ങി .സന്ദീപയേട്ടൻ ഇടക്ക് ഇടക്ക് പ്രവചിക്കാൻ എന്ത് കൊണ്ടോ മറന്നു പോകുന്നു ആയതിലാൽ പതിനാലാം കസേരയിൽ വിശ്രമിക്കുന്നു .കാറ്റു താഴോട്ടാണല്ലോ വീശുന്നത് മൊബൈൽ നിന്നും പ്രവചിക്കുന്നത് കൊണ്ടാ എങ്ങനെ മന്ദമായി വീശുന്നതെന്നു കാറ്റ് ശക്തമായി വാദിക്കുന്നു . (ഇളം കാറ്റ് നീ കൊടും കാറ്റക്കു. )പ്രവചനം ഒന്നും അങ്ങോട്ട് പണ്ടേ പോലെ ഭലിക്കുന്നില്ല വിപിൻ യേട്ടന് .ഈ പ്രവചനത്തിൽ മൈക്ക് നു പറ്റിയത് ഒരു വാൻ വീഴ്ചയാ പാവം ഇപ്പോൾ ഇങ്ങനെ മുകളിൽ മേലോട്ട് പോകാനുള്ള സൂത്ര പണിയും തപ്പി അദ്വൈതം ജനിച്ച നാട്ടിൽ സ്വർണ്ണ ചാമരം വിശി ഉഷകിരണത്തെ പുല്കി പുല്കി നടക്കുന്നു .ബാർളി യുടെ കാര്യം പിന്നെ വലിയ കഷ്ടത്തില കുമ്പിടി കൈവിടിഞ്ഞു പതിനേട്ടിൽ എത്തി .ഒരു കയറ്റം കുമ്പിടി കൊടുക്കുമോ .മീ & മിന്നിചേച്ചി മേലോട്ട് ഒന്നും പോയി മത്സരിക്കുന്നില്ല .മേലിൽ നിന്നും താഴേ വരുന്നവർക്ക് വെൽക്കം പറഞ്ഞും താഴെ ഉള്ള രെഹൻ (മറവി അസുഖം ഉണ്ട് )പാണ്ട് യേട്ടനും ( ആയതുകൊണ്ട് രണ്ടു പ്രവചനം മിസ്സി അതിനാൽ മേലോട്ട് ഓടി പോകാൻ പറ്റാതെ ഇരിക്കുന്നു)പിന്നെ ദേ വന്നു പ്രവചിച്ചു ദാ പോയ രതിക്കും ഒരു കമ്പനി കൊടുക്കാൻ വേണ്ടി ഞങ്ങൾ രണ്ടാളും താഴേ ഇരിക്കുന്നത്. :paru:
കുറിപ്പ് :- ഇപ്പോൾ മേലിൽ ഇരുന്നു തുള്ളിച്ചാടുന്ന പ്രവാചകർ താഴെ വീഴുമോ പുറം പോക്കിൽ ഒടിഞ്ഞ കസേരകളിൽ ഇരിക്കുന്നവർ മേലോട്ട് പോയി ഒടിയാത്ത ചെയർ ഇരിക്കുമോ .മുകളിൽ നിന്നും താഴെ വീണ ഉണ്ണിയേട്ടൻ ഷാം യേട്ടൻ ,മൈക്ക് ഇവർക്ക് കൈവിട്ട സ്ഥാനം തിരിച്ചു കിട്ടുമോ .ഗൌരിയേട്ടന്റെ ആഗ്രഹം നടക്കുമോ എങ്ങനെ നുറു നുറു ഡൌട്ട് നുള്ള ഉത്തരം കിട്ടാനായി തിങ്കൾ മുതൽ ഞായർ വരെ ഉള്ള ദിവസങ്ങളിൽ ശ്വാസം അടക്കിപിടിച്ചു പ്രാർഥനയോടെ കാണുക പ്രവചന പരമ്പര നിങ്ങളുടെ സ്വന്തം സംഗമം ഗ്രാമത്തിൽ
| |
| | | Ammu Forum Boss
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 4:01 pm | |
| | |
| | | Paandyettan Forum Member
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 4:50 pm | |
| parutty review super | |
| | | sandeep Forum Boss
Location : Dubai
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 5:02 pm | |
| | |
| | | Michael Jacob Forum Owner
Location : Kochi
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 5:29 pm | |
| | |
| | | gauri Forum Boss
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 5:56 pm | |
| | |
| | | issac k.j Active Member
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 6:10 pm | |
| - parutty wrote:
- 27 പ്രവചനം പിന്നിടുമ്പോൾ ഒന്ന് എത്തിനോക്കാം :paru:
1,2,3,4,5 കസേരകളിൽ മൊട്ട,സുന്ദർ യേട്ടൻ ,അമ്മു ചേച്ചി ,ഏട്ടൻ ,ബിനുയേട്ടൻ . അല്ലെ നിങ്ങൾ മാത്രം എങനെ ഇന്നും ഇരുന്നാൽ മതിയോ ഇടക്ക് ഒന്നിൽ വന്ന നീലുചേച്ചി ,രണ്ടിൽ വന്ന ഉണ്ണിയേട്ടൻ ,മൈക്ക് ഇവര്കും കൂടി ഒരു ചാൻസ് കൊടുത്തു കൂടെ .ഒന്നിൽ ഇരിക്കുന്ന മൊട്ട - ഓന്റെ ഒരു ചിരകാല അഭിലാഷം ആയിരുന്നു ഈ ഒന്ന് . ഇജ്ജ് ഇന്നും അബിടെ കുത്തി ഇരിക്കാമെന്ന് ബിജരികണ്ട .രണ്ടിൽ ഇരിക്കുന്ന സുന്ദർ യേട്ടന്റെ രണ്ടു കണ്ണും അന്റെ മേലാണ്. എന്നാൽ അമ്മു ചേച്ചി 4 ദിവസം ഇരുന്ന ഒന്നാം കസേര നഷ്‌ടമായ വിഷമത്തിൽ സുന്ദർ യേട്ടനെയും മൊട്ടയെയും പിടിച്ചു താഴെ ഇറക്കാൻ വേണ്ടി പ്രാർഥനയോടെ ഇരിക്കുമ്പോൾ താഴെ നിന്നും പോയി ഒന്നിലും രണ്ടിലും പിന്നെ മൂന്നിലും ഇരുന്ന നീലു ചേച്ചി താഴെ നിന്നും കുതിച്ചു ചാടി വന്ന രോഹിതിനെയും (മോദിയുടെ വീഴ്ച പോലെ ഇപ്പോൾ താഴെ പോകുമോ )കൂട്ട് പിടിച്ചു പോയ കസേര നേടാനുള്ള ശ്രമം തുടരുമ്പോൾ ഏറ്റവും കൂടുതൽ ദിവസം ഒന്നില ഇരുന്ന ഏട്ടൻ (10,6, പിന്നെ ഇപ്പോൾ നാലിൽ )3 ദിവസം ഒന്നാം കസേരയിൽ ഇരുന്നു കൊതി മറാത്ത ബിനുയേട്ടൻ നാലിലും അഞ്ചിലും ഇരിക്കുമ്പോൾ ആറിൽ നിന്നും നീലുചേച്ചി രോഹിത് ഇവര്ക് മേലോട്ട് പോകാൻ പറ്റുമോ.ഒന്ന് രണ്ടു സ്റെപ് മേലിൽ പോയിട്ട് അതുപോലെ താഴെ വന്ന ഗ്രീഷ്മ എട്ടിലും നാലു ദിവസം രണ്ടിലും പിന്നെ ഒന്ന് ,നാലു അഞ്ചു ഏഴ് എട്ട് (എണ്ണം പഠിക്കുകയോ എന്തോ )ഉണ്ണിയേട്ടൻ .പ്രവചന ചരിത്രത്തിൽ ഒരികൽ മാത്രമേ ഉണ്ണിയേട്ടന് നല്ല ഒരു കസേര കിട്ടിയിട്ടുള്ളൂ .പിന്നെ ദേ ഇപ്പോഴും .(വെച്ചടി വെച്ചടി ഇറക്കം ആണല്ലോ ഉണ്ണിയേട്ട )പ്രവചനത്തിലെ വെളുത്ത കുതിര ഷാം യേട്ടൻ പത്തിൽ എത്തിയത് എങ്ങനെ എന്തുകൊണ്ട് (ഒരു പുടിയും കിട്ടുന്നില്ലലോ കര്ത്താവേ ഇതു എന്ത് കൂടോത്രം ആകും )ഐസക് പതിയെ പതിയെ മേലോട്ട് വന്നു തുടങ്ങി കീപ് ഇറ്റ് അപ്പ് .ആരുടെ കോപ്പി അടിച്ചാൽ മേലോട്ട് പോയി ഒരു കസേര പിടിക്കാമെന്ന് ചിന്തയിൽ ഗൌരി യേട്ടൻ പന്ത്രണ്ടിൽ .മിഥുൻ ചെറിയ മാറ്റം വന്നു തുടങ്ങി .സന്ദീപയേട്ടൻ ഇടക്ക് ഇടക്ക് പ്രവചിക്കാൻ എന്ത് കൊണ്ടോ മറന്നു പോകുന്നു ആയതിലാൽ പതിനാലാം കസേരയിൽ വിശ്രമിക്കുന്നു .കാറ്റു താഴോട്ടാണല്ലോ വീശുന്നത് മൊബൈൽ നിന്നും പ്രവചിക്കുന്നത് കൊണ്ടാ എങ്ങനെ മന്ദമായി വീശുന്നതെന്നു കാറ്റ് ശക്തമായി വാദിക്കുന്നു . (ഇളം കാറ്റ് നീ കൊടും കാറ്റക്കു. )പ്രവചനം ഒന്നും അങ്ങോട്ട് പണ്ടേ പോലെ ഭലിക്കുന്നില്ല വിപിൻ യേട്ടന് .ഈ പ്രവചനത്തിൽ മൈക്ക് നു പറ്റിയത് ഒരു വാൻ വീഴ്ചയാ പാവം ഇപ്പോൾ ഇങ്ങനെ മുകളിൽ മേലോട്ട് പോകാനുള്ള സൂത്ര പണിയും തപ്പി അദ്വൈതം ജനിച്ച നാട്ടിൽ സ്വർണ്ണ ചാമരം വിശി ഉഷകിരണത്തെ പുല്കി പുല്കി നടക്കുന്നു .ബാർളി യുടെ കാര്യം പിന്നെ വലിയ കഷ്ടത്തില കുമ്പിടി കൈവിടിഞ്ഞു പതിനേട്ടിൽ എത്തി .ഒരു കയറ്റം കുമ്പിടി കൊടുക്കുമോ .മീ & മിന്നിചേച്ചി മേലോട്ട് ഒന്നും പോയി മത്സരിക്കുന്നില്ല .മേലിൽ നിന്നും താഴേ വരുന്നവർക്ക് വെൽക്കം പറഞ്ഞും താഴെ ഉള്ള രെഹൻ (മറവി അസുഖം ഉണ്ട് )പാണ്ട് യേട്ടനും ( ആയതുകൊണ്ട് രണ്ടു പ്രവചനം മിസ്സി അതിനാൽ മേലോട്ട് ഓടി പോകാൻ പറ്റാതെ ഇരിക്കുന്നു)പിന്നെ ദേ വന്നു പ്രവചിച്ചു ദാ പോയ രതിക്കും ഒരു കമ്പനി കൊടുക്കാൻ വേണ്ടി ഞങ്ങൾ രണ്ടാളും താഴേ ഇരിക്കുന്നത്. :paru:
കുറിപ്പ് :- ഇപ്പോൾ മേലിൽ ഇരുന്നു തുള്ളിച്ചാടുന്ന പ്രവാചകർ താഴെ വീഴുമോ പുറം പോക്കിൽ ഒടിഞ്ഞ കസേരകളിൽ ഇരിക്കുന്നവർ മേലോട്ട് പോയി ഒടിയാത്ത ചെയർ ഇരിക്കുമോ .മുകളിൽ നിന്നും താഴെ വീണ ഉണ്ണിയേട്ടൻ ഷാം യേട്ടൻ ,മൈക്ക് ഇവർക്ക് കൈവിട്ട സ്ഥാനം തിരിച്ചു കിട്ടുമോ .ഗൌരിയേട്ടന്റെ ആഗ്രഹം നടക്കുമോ എങ്ങനെ നുറു നുറു ഡൌട്ട് നുള്ള ഉത്തരം കിട്ടാനായി തിങ്കൾ മുതൽ ഞായർ വരെ ഉള്ള ദിവസങ്ങളിൽ ശ്വാസം അടക്കിപിടിച്ചു പ്രാർഥനയോടെ കാണുക പ്രവചന പരമ്പര നിങ്ങളുടെ സ്വന്തം സംഗമം ഗ്രാമത്തിൽ
Parutty super nannai ezhuthittundu nalla enjoy cheythu vayikkan patti | |
| | | sunder Forum Boss
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 6:29 pm | |
| | |
| | | Ammu Forum Boss
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 7:12 pm | |
| വിരലൊടിഞ്ഞു; കരുണരത്‌നെ ലോകകപ്പില്‍ നിന്ന് പുറത്തായി
മെല്‍ബണ്‍: ടീമിന്റെ സാധ്യതകളെ തകര്‍ക്കുന്ന രീതിയില്‍ രൂക്ഷമാവുകയാണ് ശ്രീലങ്കന്‍ താരങ്ങളുടെ പരിക്ക്. ക്വാര്‍ട്ടര്‍ഫൈനലിന് ഇനിയും രണ്ട് മത്സരങ്ങള്‍ കൂടി ശേഷിക്കുമ്പോഴും മൂന്ന് കളിക്കാര്‍ പരിക്ക് മൂലം പിന്‍വാങ്ങിക്കഴിഞ്ഞു. ബാറ്റ്‌സ്മാന്‍ ദിമുത് കരുണരത്‌നെയാണ് പരിക്കേറ്റ പുതിയ താരം. ഞായറാഴ്ച ഓസ്‌ട്രേലിയക്കെതിരെ നടക്കുന്ന നിര്‍ണായക മത്സരത്തില്‍ കരുണരത്‌നെയ്ക്ക് കളിക്കാന്‍ കഴിയില്ല. ജീവന്‍ മെന്‍ഡിസ്, രെംഗണ ഹെരാത്ത് എന്നിവരാണ് നിലവില്‍ പരിക്കേറ്റുകഴിയുന്ന താരങ്ങള്‍. മെന്‍ഡിസിന് പകരം ഉപുല്‍ തരംഗയെ ടീമിലെടുത്ത ടീം മാനേജ്‌മെന്റ് ഹെരാത്തിന് തുടര്‍ന്നു കളിക്കാന്‍ കഴിഞ്ഞേക്കില്ലെ ആശങ്കയില്‍ പ്രസന്നയെ വിളിച്ചുവരുത്തിയിട്ടുണ്ട്. അതിനിടെയാണ് കൂനിന്മേല്‍കുരു എന്ന പോലെ കരുണരത്‌നെയ്ക്കും പരിക്കേറ്റത്. സിഡ്‌നിയില്‍ പരിശീലനത്തിനിടെയാണ് കരുണരത്‌നെയ്ക്ക് വിരലിന് പരിക്കേറ്റത്. ഇടതു വിരലിന് ഒടിവുണ്ട്. ശസ്ത്രക്രിയ ആവശ്യമായ കരുണരത്‌നെയ്ക്ക് ഡോക്ടര്‍മാര്‍ നാലാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണെന്ന് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സനത് ജയസൂര്യ അറിയിച്ചു. കരുണരത്‌നെയ്ക്കും പകരം കുശാല്‍ പെരേരയെ ഓസ്‌ട്രേലിയയിലേയ്ക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. | |
| | | Ammu Forum Boss
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 7:14 pm | |
| ഗെയ്‌ലിനെ തളയ്ക്കാന്‍ ആയുധങ്ങളൊന്നുമില്ല: ധോനി
പെര്‍ത്ത്: വെള്ളിയാഴ്ച ക്രിസ് ഗെയ്‌ലിനെ തളയ്ക്കാന്‍ എന്താണ് പദ്ധതിയെന്ന് ചോദിച്ചാല്‍ കണ്ടുമടുത്ത നിര്‍വികാര ഭാവം തന്നെയാണ് ഇന്ത്യന്‍ നായകന്‍ എം. എസ്. ധോനിയുടെ മുഖത്ത്. ഭാവത്തില്‍ മാത്രമല്ല, മനസ്സിലുമില്ല ഗെയ്ല്‍ കൊടുങ്കാറ്റിനെ പിടിച്ചുകെട്ടാന്‍ ധോനിയുടെ മനസ്സില്‍ വലിയ പദ്ധതികളൊന്നും. അതു തുറന്നു സമ്മതിക്കാനുമില്ല ഇന്ത്യന്‍ നായകന് മടി. ചോദ്യം: ഗെയ്‌ലിനെ തടയാന്‍ എന്താണ് പ്ലാന്‍? ഉത്തരം: ഒരു പ്ലാനുമില്ല. അതു തന്നെ പ്ലാന്‍. ഫോമിലുള്ള ക്രിസ് ഗെയ്‌ലിനയും എ ബി ഡിവില്ല്യേഴ്‌സിനെയും ബ്രന്‍ഡന്‍ മക്കല്ലത്തിനെയും പോലുള്ള കളിക്കാരെ തടയാന്‍ ബൗളര്‍മാര്‍ക്കോ ക്യാപ്റ്റന്മാര്‍ക്കോ ഏറയൊന്നും ചെയ്യാന്‍ കഴിയില്ല. അപ്പോള്‍ പിന്നെ ഒരു പ്ലാനുമില്ലാതെ കളിക്കുന്നത് തന്നെയാണ് ബുദ്ധി-ധോനി പറയുന്നു. ഒരു കളിക്കാരന്‍ തുടരെ സിക്‌സ് അടിച്ചുകൊണ്ടിരിക്കുമ്പോള്‍ എവിടെ ഫീല്‍ഡര്‍മാരെ നിര്‍ത്തും. ഷോട്ട്പിച്ച് പന്തുകളും അതിര്‍ത്തി കടത്തുകയാണെങ്കില്‍ പിന്നെ അത്തരം ബോളുകള്‍ എറിയുന്നത് തോല്‍ക്കുന്നതിന് തുല്ല്യമല്ലെ. പന്തിലെ വൈവിധ്യം മാത്രമാണ് ബൗളര്‍മാരുടെ മുന്നിലുള്ള മാര്‍ഗം. ഈ സ്വാതഥ്ര്യം അവര്‍ നന്നായി ഉപയോഗിക്കണം. ഗെയ്‌ലും ഡി വില്ല്യേഴ്‌സുമെല്ലാം ഫോമില്‍ വിളയാടുമ്പോള്‍ ഫീല്‍ഡിലെ അര്‍ധാവസരങ്ങള്‍ക്ക് പോലും വിലപ്പെട്ടതാണ്. ഇക്കാര്യത്തില്‍ ഫീല്‍ഡര്‍മാരുടെ പിന്തുണ കൂടിയേ തീരു ബൗളര്‍മാര്‍ക്ക്-ധോനി പറഞ്ഞു. | |
| | | Binu Forum Boss
Location : Kuwait
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 9:10 pm | |
| | |
| | | sunder Forum Boss
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 9:16 pm | |
| - Kaat wrote:
- ഇന്ത്യ വെള്ളിയാഴ്ച തൊറ്റാൽ മാത്രമേ വേൾഡ് കപ്പ് കിട്ടത്തുള്ളൂ " ആരൊക്കെ എന്തൊക്കെ പറഞ്ഞാലും കിവീസ് ഗപ്പ് കൊണ്ടുപോകില്ല ..
കപ്പ് ഇന്ത്യക്കെ കിട്ടത്തുള്ളൂ kaat message | |
| | | Rehan Mohammed Junior Member
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 9:46 pm | |
| Guyz..... its going to happen 1992 again... All t best Team pakisthan | |
| | | Abhijit Forum Boss
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 10:19 pm | |
| - Rehan Mohammed wrote:
- Guyz.....
its going to happen 1992 again... All t best Team pakisthan njaanippo chirikkunnilla | |
| | | gauri Forum Boss
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 10:26 pm | |
| | |
| | | sunder Forum Boss
| | | | Binu Forum Boss
Location : Kuwait
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 11:07 pm | |
| Adyam irelandinethire jayikkatte | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 11:19 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -6 Thu Mar 05, 2015 11:23 pm | |
| | |
| | | Ammu Forum Boss
| Subject: Re: World Cup Cricket-2015 -6 Fri Mar 06, 2015 8:59 am | |
| | |
| | | Sponsored content
| Subject: Re: World Cup Cricket-2015 -6 | |
| |
| | | | World Cup Cricket-2015 -6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |