Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| World Cup Cricket-2015 -6 | |
|
+15ROHITH NAMBIAR sunder Neelu Binu Michael Jacob unnikmp issac k.j parutty Abhijit gauri shamsheershah Mansoor Paandyettan balamuralee Ammu 19 posters | |
Author | Message |
---|
parutty Forum Boss
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 7:48 am | |
| | |
| | | gauri Forum Boss
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 4:01 pm | |
| | |
| | | Ammu Forum Boss
| | | | parutty Forum Boss
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 4:03 pm | |
| - gauri wrote:
- innu kaliyonnumille
eniyipol copy onnum pattillalo gauriyetta. | |
| | | gauri Forum Boss
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 4:05 pm | |
| Pravachikkan kai tharikkunnu | |
| | | Ammu Forum Boss
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 4:07 pm | |
| | |
| | | gauri Forum Boss
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 4:10 pm | |
| | |
| | | Ammu Forum Boss
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 4:11 pm | |
| | |
| | | parutty Forum Boss
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 4:12 pm | |
| | |
| | | gauri Forum Boss
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 4:15 pm | |
| | |
| | | Ammu Forum Boss
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 4:17 pm | |
| | |
| | | balamuralee Forum Owner
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 4:21 pm | |
| | |
| | | Ammu Forum Boss
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 4:23 pm | |
| | |
| | | parutty Forum Boss
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 4:54 pm | |
| | |
| | | parutty Forum Boss
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 4:54 pm | |
| പ്രവചനം അവസാനിപ്പിക്കാൻ ഇനി ചുരുങ്ങിയ ദിവസകൾ മാത്രം ബാക്കി നിൽകെ പ്രവാചകരുടെ മനസ്സിലിരിപ്പ് ഒന്ന് നോക്കി വരം മൊട്ട "ഒന്നമാകാനായി പ്രവചിക്കുന്നവൻ ഞാൻ " എന്ന് മനസ്സിൽ പറഞ്ഞു വാച്ച് കൈയിൽ കെട്ടുന്നതും സ്വപ്നം കണ്ടു ഫസ്റ്റ് സീറ്റിൽ മുറുകെ പടിച്ചു.ഇരിക്കുമ്പോൾ മനസ്സില്‍ ഒന്ന് മാത്രം വാച്ച് .രോഹിത് വളരെ കഷ്ടപെട്ടു ബുദ്ധിമുട്ടി ഇപ്പോൾ ഏട്ടനേയും പിടിച്ചു മാറ്റി രണ്ടാം കസേരയിൽ ഇരിക്കുന്ന രോഹിതിന്റെ മനസ്സിൽ എങ്ങനെ ഒന്നത് എത്താം (മോദിയുടെ ഇലക്ഷൻ തന്ത്രകൾ പ്രയോഗിക്കുമോ .അങ്ങനെ ആയാൽ പണി പാളും ) ഏറ്റവും കൂടുതൽ ദിവസം ഒന്നിൽ ഇരിക്കുകയും പിന്നെ ഓരോ പ്രവാചകർ തളിയിട്ടു പല പല കസേരയിൽ മാറി മാറി ഇരുന്നു ലാസ്റ്റിൽ രണ്ടിൽഎത്തിയ ഏട്ടന്റെ മനസ്സിൽ നല്ല ശുദ്ധ ജലം (ഡൽഹിയിൽ കിട്ടുന്നത് മലിന ജലമാണ് )കുടിക്കാനുള്ള വാട്ടര്‍പ്യൂരിഫയര്‍ സ്വന്തമാക്കി ഹെൽത്ത് നന്നായി നോക്കാമെന്ന് .എന്നാൽ ആ പ്രതീക്ഷയുടെ കഴുത്തിലാ രോഹിത് കത്തി വെച്ചത് .സാരമില്ല ഏട്ടാ വെജിറ്റബിള്‍ ചോപ്പര്‍ സ്വന്തമാക്കണേ.അടുക്കള ജോലി ഈസി ആകും.ഇപ്പോൾ നാലിൽ എത്തിയ ഉണ്ണിയേട്ടന്റെ മനസ്സിലും വാച്ച്,വാട്ടര്‍പ്യൂരിഫയര്‍ ,വെജിറ്റബിള്‍ ചോപ്പര്‍ ഇവ യിൽ ഏതെങ്കിലും കിട്ടിയാൽ കൊള്ളാമെന്നു ഉണ്ട് .എന്നാൽ ഈ നാലിൽ തന്നെ ഇരിപ്പ്ആയാൽ ചുരിദാർ ഇടേണ്ടി വരും ഉണ്ണിയേട്ട .അഞ്ചിൽ ഇരിക്കുന്ന അമ്മുചേച്ചി ക്കും ഒന്നിൽ എത്തിയില്ലെങ്കിലും രണ്ടോ മൂന്നോ കസേര കിട്ടിയാൽ കൊള്ളാമെന്നു (വാച്ച് ഒരികൽ കിട്ടിയത് അല്ലെ) ഇനിയിപ്പോൾ ഈ അഞ്ചു പോകാതെ നോക്കിയാൽ നല്ല ചുടാൻ കാപ്പി കുടിക്കാൻ കോഫീ മേക്കര്‍ കിട്ടും അമ്മുചേച്ചി .സുന്ദർയേട്ടൻ ആറിൽ ഇരിക്കുന്നത നല്ലതെന്ന് മനസ്സില്‍ പറഞ്ഞു തുടങ്ങി ഒന്നുമിലെങ്കിലും കിട്ടുന്നത് ഒരു ബാച്ചിലേര്‍സ് ബ്രെഡ് ടോസ്ടര് അല്ലെ.(സ്വയം കുക്കിംഗ് നു ഒരു ഹെല്പ് ).ഇങ്ങനെ ഉള്ള ഓരോ ഓരോ വിചാരവുമായിആറു പ്രവാചകന്മാരും അങ്ങനെ ഒരു ഗിഫ്റ്റ് സ്വപ്നം കണ്ടു ഇരിക്കുമ്പോൾ ഇവരുടെ ആ സ്വപ്നകളെ എങ്ങനെ തകർക്കമെന്നു മനസ്സിൽ ചിന്തിച്ചു ബിനുയേട്ടൻ (വാച്ച് വേണുമെന്നില്ല ബാക്കി ഗിഫ്റ്റ് കളിൽ ഒരു തുറിച്ച നോട്ടം)ഗ്രീഷ്മ (വാച്ച് തന്നെ നോട്ടമിട്ടു )ഐസക് (അങ്ങനെ നോട്ടമോന്നും ഇല്ല ഏതായാലും മതി )ഷാം യേട്ടൻ (സ്വന്തം ഗിഫ്റ്റ് ഒഴികെ എന്ത് കിട്ടിയാലും ഓക്കേ)നീലുചേച്ചി (എന്ത് കിട്ടിയാലും പോര.വാച്ച്,വാട്ടര്‍പ്യൂരിഫയര്‍ ,വെജിറ്റബിള്‍ ചോപ്പര്‍ ,കോഫീ മേക്കര്‍ ഇവയിൽ ഏതെങ്കിലും കിട്ടണമെന്ന അല്ലെങ്കിൽ ബ്രെഡ് ടോസ്ടര് കിട്ടിയാലും മതി)വിപിൻ യേട്ടൻ (നോട്ടം വാച്ച് അല്ലെങ്കിൽ വെജിറ്റബിള്‍ ചോപ്പര്‍) ഇരിക്കുകയാ.ഇനി എല്ലാ ഗിഫ്റ്റ് പ്രതീക്ഷയും വീണടിഞ്ഞല്ലോ എന്നാ സൊങ്ങ് സിങ്ങി ഇരിക്കുന്ന മൈക്ക്,(മേലോട്ട് പോയി ഒരു ഗിഫ്റ്റ് ഒരേ ഒരു ഗിഫ്റ്റ് )ഗിഫ്റ്റ് പ്രതീക്ഷ ഒന്നും ഇല്ലാത്ത ഞാൻ(എന്നാലും ആ കാപ്പി മേക്കർ രണ്ടു കണ്ണും വെച്ചിട്ടുണ്ട്)ഗൌരിയേട്ടൻ (ഒരു ചുരിദാർ പ്രീതീക്ഷ ഇല്ലേ)പിന്നെ ബാർളി (മുട്ട ഗിഫ്റ്റ് ഉറപ്പിച്ച മട്ടിൽ ആയതുകൊണ്ട് വേറെ ഒന്നിലും ഇനി നോട്ടമില്ല )മിഥുൻ (പിന്നെ ഗിഫ്റ്റ് ഒന്നും വേണ്ട)കാറ്റു (ഒരികൽ മാത്രം ഒരു ഗിഫ്റ്റ് വാഗാനുള്ള യോഗം കിട്ടി )ആ യോഗം ഇനി കിട്ടുമോ ആ ചിന്തയിൽ.സന്ദീപ് യേട്ടൻ, മിന്നിചേച്ചി പ്രവചനം നിറുത്തിയത് കൊണ്ട് ഗിഫ്റ്റ് പ്രതീക്ഷയും ഇല്ല മനസ്സിൽ .ന്യൂ ഫേസ് രെഹൻ ,പാണ്ടയേട്ടൻ (ഒന്ന് മേലോട്ട് പോകാൻ ആഗ്രഹം ഉണ്ട് . ഫിറ്റ് ആയി പോകുന്നത് കൊണ്ട് ആഗ്രഹം ഈസ് നോട്ട് വാക്കിംഗ് ) കുറിപ്പ് :- പ്രീതീക്ഷ നഷ്ടപ്പെട്ടു താഴെ ഇരിക്കുന്ന പ്രവച്ചകര്ക്ക് വേണ്ടി ഇനിയുമുള്ള പ്രവചനകളിൽ നമ്മുക്ക് ഗിഫ്റ്റ് നേടണം | |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 5:01 pm | |
| | |
| | | unnikmp Forum Boss
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 5:02 pm | |
| | |
| | | balamuralee Forum Owner
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 5:06 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 5:40 pm | |
| | |
| | | issac k.j Active Member
| Subject: Re: World Cup Cricket-2015 -6 Mon Mar 16, 2015 8:09 pm | |
| | |
| | | Michael Jacob Forum Owner
Location : Kochi
| Subject: Re: World Cup Cricket-2015 -6 Tue Mar 17, 2015 10:51 am | |
| | |
| | | Ammu Forum Boss
| Subject: Re: World Cup Cricket-2015 -6 Tue Mar 17, 2015 10:58 am | |
| | |
| | | parutty Forum Boss
| Subject: Re: World Cup Cricket-2015 -6 Tue Mar 17, 2015 10:58 am | |
| ayoo agane comedy onnum ezhuthan ariyilla mike. chumma oro pottatharam ezhuthy athra thanne | |
| | | Binu Forum Boss
Location : Kuwait
| Subject: Re: World Cup Cricket-2015 -6 Tue Mar 17, 2015 10:59 am | |
| | |
| | | Michael Jacob Forum Owner
Location : Kochi
| | | | Sponsored content
| Subject: Re: World Cup Cricket-2015 -6 | |
| |
| | | | World Cup Cricket-2015 -6 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |