Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| World Cup Cricket-2015 -8 | |
|
+14Ammu Michael Jacob kaaat midhun Mansoor Greeeeeshma Neelu shamsheershah balamuralee issac k.j parutty Abhijit gauri sunder 18 posters | |
Author | Message |
---|
sunder Forum Boss
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:16 pm | |
| | |
| | | Abhijit Forum Boss
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:16 pm | |
| | |
| | | sunder Forum Boss
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:16 pm | |
| - unnikmp wrote:
- Aaraam sammaanam enthaa?...congrats ammu abhi rohi mansoo vipi njaan...
veg chopper | |
| | | shamsheershah Forum Boss
Location : Thrissur
| | | | Abhijit Forum Boss
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:17 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:17 pm | |
| | |
| | | balamuralee Forum Owner
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:18 pm | |
| IPLil oru teaminem support cheyyunnilla . Support kodukunna teamine predcitiyanu mikka matchuilum point pokunnathu | |
| | | parutty Forum Boss
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:24 pm | |
| | |
| | | balamuralee Forum Owner
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:24 pm | |
| - Ammu wrote:
- കൂട്ടുകാരെ... .നമ്മുടെ കൂട്ടായ്മയില്‍ ആവേശവും , വാശിയും ഉണര്‍ത്തി പുതുവര്‍ഷത്തില്‍ എത്തിയ ക്രിക്കറ്റ് വേള്‍ഡ് കപ്പ് പ്രവചന മത്സരം , അതിന്റെ പാതി വഴി പിന്നിടുമ്പോള്‍ നമുക്ക് സന്തോഷിക്കാനും അഭിമാനിക്കാനും ഏറെ വക നല്‍കുന്നുണ്ട്.. .ഇത് ഒരു മത്സരം അല്ല...നമ്മുടെ ഫോറത്തിലെ ഉത്സവം തന്നെയാണ്.. ...പ്രവചനങ്ങളും , പാരകളും , തമാശകളും ചിരികളും നിറഞ്ഞ ഒരുത്സവം....ജോലിത്തിരക്കുകള്‍ മാറ്റി വെച്ച് മറക്കാതെ യഥാ സമയം പ്രവചനങ്ങള്‍ പോസ്റ്റ് ചെയ്യാനും തങ്ങള്‍ക്കു ലഭിച്ച പോയിന്റുകളും മൊട്ടകളും വാരിയെടുത്ത് കീശയില്‍ ആക്കുവാനും ഇവിടെ പ്രവാചകര്‍ മത്സരിക്കുകയാണ്. ...ഒപ്പം ഈ മത്സരം പിഴവുകള്‍ ഇല്ലാതെ ഭംഗിയായി നടത്തുവാന്‍ ചുക്കാന്‍ പിടിക്കുന്ന ബാലുവിന്റെ ആത്മാര്‍ഥതയും പ്രയത്നവും ഒരുപാട് അഭിനന്ദനം അര്‍ഹിക്കുന്നു. ....ഇനി, കണിശതയോടെയും കൃത്യതയോടെയും പ്രവചിച്ചു പോയിന്റുകള്‍ വാരി കൂട്ടുന്ന പ്രവാചകരുടെ പ്രയത്നങ്ങള്‍ വെറുതെയാവില്ല , അവയ്ക്ക് തക്കതായ സമ്മാനങ്ങള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞു എന്നുള്ള സന്തോഷ വാര്‍ത്തയും അറിയിച്ചു കൊള്ളട്ടെ.. ...നമ്മുടെ കൂട്ടായ്മയുടെ വളര്‍ച്ചയും കുതിപ്പും ആഗ്രഹിക്കുന്ന നല്ലവരായ കൂട്ടുകാര്‍ വാഗ്നാനം ചെയ്യുന്ന സമ്മാന പെരുമഴ എന്തൊക്കെ ആണെന്ന് അറിയാന്‍ ആഗ്രഹമില്ലേ?? വരൂ....വിവരിക്കാം...ഓരോന്നായി....
കൃത്യതയാര്‍ന്ന പ്രവചനത്തിലൂടെ ഒന്നാമത് എത്തുന്ന ഏറ്റവും മികച്ച പ്രവാചകനെ കാത്തിരിക്കുന്നു ദുബായി യില്‍ നിന്നും ഷംഷീര്ഭായി സംഭാവന ചെയ്യുന്ന നാലായിരത്തി അഞ്ഞൂറ് രൂപാ വില വരുന്ന ഒരു വാച്ച് (അല്ലെങ്കില്‍ തത്തുല്യ തുകയ്ക്കുള്ള മറ്റൊരു സമ്മാനം )
[You must be registered and logged in to see this image.]
രണ്ടാം സമ്മാനം : ശുദ്ധമായ ജലം പാനം ചെയ്തു ആരോഗ്യം സംരക്ഷിക്കുവാന്‍ ഉതകുന്ന ഒരു വാട്ടര്‍പ്യൂരിഫയര്‍ ( വില : 2700) ..സമ്മാനം നല്‍കുന്നത് ദുബായില്‍ നിന്നും നമ്മുടെ സ്വന്തം വിപിന്‍ രാജാവ് ...
[You must be registered and logged in to see this link.]
മൂന്നാം സമ്മാനം : അടുക്കള ജോലികള്‍ അനായാസം ആക്കുവാന് , പച്ചക്കറികള്‍ നിമിഷനേരം കൊണ്ട് അരിഞ്ഞു തീര്‍ത്തു ശിഷ്ട്ട സമയം ഫോറമിംഗ് നു ചിലവിടുവാന്‍ ഉദേശിച്ചു കൊണ്ട് കല്‍ക്കട്ടയില്‍ നിന്നും അമ്മു സംഭാവന ചെയ്യുന്ന ഒരു വെജിറ്റബിള്‍ ചോപ്പര്‍ ( വില : 2400) [You must be registered and logged in to see this link.]
നാലാം സമ്മാനം : പഞ്ചാബില്‍ നിന്നും പാറൂട്ടിയുടെ കരവിരുത് വിളിച്ചറിയിക്കുന്ന ഒരു ചുരിദാര്‍ (വില : 2100) [You must be registered and logged in to see this image.]
അഞ്ചാം സമ്മാനം : കാപ്പികുടിച്ചു പ്രവചനങ്ങള്‍ക്കു ഊര്‍ജ്ജവും , ഉന്മേഷവും പകര്‍ന്നു തരുവാന്‍ ഉതകുന്ന ഒരു കോഫീ മേക്കര്‍ ...(വില: 1750)നല്‍കുന്നത് ദുബായ് യില്‍ നിന്നും നമ്മുടെ മന്‍സൂര്‍
[You must be registered and logged in to see this link.]
ആറാം സമ്മാനം: പ്രഭാത ഭക്ഷണം തനിയെ ഉണ്ടാക്കി കഷ്ട്ടപ്പെടുന്ന ബാച്ചിലേര്‍സ് നെ മനസ്സില്‍ സ്മരിച്ചു , അവരില്‍ ഒരാളായ അമ്പലപ്പുഴ ബാലൂ സസ്നേഹം നല്കുന്ന ഒരു ബ്രെഡ് ടോസ്ടര് ..( വില; 1450) [You must be registered and logged in to see this image.]
സമ്മാനപ്പെരുമഴ തീര്‍ന്നില്ല കൂട്ടുകാരെ ....... കഠിനമായി പ്രയത്നിച്ചു അതികഠിനമായി പ്രവചിച്ചു ഏറ്റവും കൂടുതല്‍ മുട്ട ആര്‍ത്തിയോടെ സമ്പാദിച്ച ഒരു പ്രവാചകനെ കാത്തിരിക്കുന്നു പാറൂട്ടി സംഭാവന ചെയ്യുന്ന ഒരു ചുരിദാര്‍ ...(കോസ്റ്റ് : RS . 1700 /-).
[You must be registered and logged in to see this image.]
നമ്മള് സമ്മാനങ്ങളിലും മത്സരങ്ങളിലും പുതുമ കൊണ്ടുവരുവാന്‍ ആഗ്രഹിക്കുന്നത്തിന്റെ ഫലമായി ഓരോ വര്‍ഷവും എന്തെങ്കിലും സര്‍പ്രൈസ് സമ്മാനങ്ങള്‍ അവതരിപ്പിക്കാറുണ്ട്.. ...ഈ വര്‍ഷവും ആ പതിവ് തെറ്റിക്കുന്നില്ല...ഫൈനല്‍ നോട് അനുബന്ധിച്ച് നടപ്പിലാക്കുന്ന ഒരു സര്‍പ്രൈസ് മത്സരത്തില്‍ വിജയി ആകുന്ന വ്യക്തിക്ക് സൌദി സുന്ദരന്‍ നല്കുന്ന മൂവായിരം രൂപാ വിലമതിക്കുന്ന അത്യുഗ്രന്‍ സമ്മാനം...
മത്സരങ്ങള്‍ മുറുകിക്കഴിഞ്ഞു.. . ...ഇതുവരെയുള്ള സ്ഥാനമാനങ്ങള്‍ക്ക് ഇളക്കം തട്ടിയെക്കാം ... ...വന്‍ അട്ടിമറിയിലൂടെ വന്‍ തിരിച്ചുവരവുകളും വന്‍ വീഴ്ചകളും ഉണ്ടായേക്കാം . ..വരും ദിനങ്ങള്‍ ആ കാഴ്ചക്ക് സാക്ഷ്യം വഹിക്കും ..... ..കാത്തിരിക്കൂ ...കാതോര്ത്തിരിയ്ക്കൂ... .....സമ്മാനങ്ങള്‍ നിങ്ങളെ തേടി എത്തുന്ന ആ സുദിനത്തിനായി ..ഇത് നമ്മുടെ മത്സരം....ഇവിടെ നമ്മുടെ ഉത്സവം...റാങ്കുകളും പോയിന്റുകളും മൊട്ടകളും മാറി മറിയുന്ന ഈ പ്രവചന മത്സരത്തിന്റെ അന്തിമ ഫലം അറിയുവാന്‍ മാര്‍ച്ച് 29 വരെ ജാഗരൂകരായി നമുക്കൊന്നുചേര്‍ന്നു കാത്തിരിയ്ക്കാം
സമ്മാനത്തിന്റെ നിയമാവലികള്‍ :
1)എല്ലാ സമ്മാനങ്ങളും അവരവരുടെ ഇന്ത്യന്‍ അഡ്രസിലേക്ക് മാത്രമേ അയച്ചു കൊടുക്കുക ഉള്ളൂ..ആയതിനാല്‍ കൃത്യവും വ്യക്തവുമായ അഡ്രസ് നല്കുവാന് ജേതാക്കള്‍ ശ്രദ്ധിക്കണം .
2) മൊട്ട സമ്മാനം , താഴെപറയുന്ന നിയമപ്രകാരം ആയിരിക്കും ജേതാവിനെ കണ്ടെത്തുക...
a) 1-6 സ്ഥാനങ്ങള്‍ നേടിയവര്‍ അതിനു അര്‍ഹര്‍ ആയിരിക്കില്ല..
b)ഒന്നില്‍ കൂടുതല്‍ പേര് തുല്യ എണ്ണം സീറോ വാങ്ങിയിട്ടുണ്ടെങ്കില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ വ്യക്തിയെ പരിഗണിക്കും..
c) സീറോയും , ഒരേ പോയിന്റും ആണ് വന്നിരിക്കുന്നത് എങ്കില്‍ ഏറ്റവും കൂടുതല്‍ പ്രവചനത്തില്‍ പങ്കെടുത്ത വ്യക്തിക്ക് മുന്‍തൂക്കം നല്‍കും...( പ്രവചനങ്ങള്‍ മുടങ്ങാതെ നടത്തുന്ന ആള്‍ക്ക് മുന്‍ഗണന )
3) 1-6 സ്ഥാനങ്ങളില്‍ ഒന്നിലധികം ജേതാക്കള്‍ വന്നാല്‍:
ഏറ്റവും കൂടുതല്‍ തവണ മുന്നിട്ടു നിന്ന വ്യക്തിയെ പരിഗണിക്കും...തത്ഫലമായി അടുത്തയാള്‍ തൊട്ടു താഴെയുള്ള റാങ്ക് ലെ സമ്മാനത്തിനു അര്‍ഹനാകും...
4)സമ്മാനര്‍ഹര്‍ ആകുന്ന വ്യക്തികളുടെ അഡ്രസ് കൃത്യം അല്ലെങ്കില്‍ സമ്മാനം നല്കപ്പെടുന്നത് അല്ല:
കൂട്ടുകാരെ.....ക്രിക്കറ്റ് വേള്‍ഡ് കപ്പ് പ്രവചന മത്സരത്തിനു തിരശീല വീഴുവാന്‍ ഇനി ഏതാനും ദിവസങ്ങള്‍ കൂടി ബാക്കി നില്‍ക്കെ..., നമ്മള് കാത്തു കാത്തിരുന്ന സ്പെഷ്യല്‍ സമ്മാനപദ്ധതി വരികയായി.. .. സെമിഫൈനല്‍ , ഫൈനല്‍ എന്നിങ്ങനെ മൂന്നു മത്സരങ്ങളെ മുന്നില്‍ കണ്ടു നമ്മള് തയാറാക്കുന്ന ആറു ചോദ്യങ്ങള്‍ക്ക് ( ഒരു മാച്ചിനു രണ്ടു ചോദ്യം എന്ന ക്രമത്തില്‍ )ശരിയുത്തരം നല്കുന്ന വ്യക്തിക്ക് അതിശയ സമ്മാനം. .....അറിയണ്ടേ ആ സമ്മാനം എന്താണന്ന് ... ..സൌദിയില്‍ നിന്നും സുന്ദര്‍ സ്നേഹപൂര്‍വ്വം നല്കുന്ന 3300 രൂപാ വിലയുള്ള യുറേക്കാ ഫോബ്സ് നിര്‍മ്മിത വാക്വം ക്ലീനര്‍.. ..നിങ്ങളുടെ വീടിനെയും കാറിനെയും പൊടിപടലങ്ങളില്‍ നിന്നും വിമുക്തമാക്കുവാന്‍ ഏറ്റവും ഉത്തമമായ സമ്മാനം തന്നെ...!!!
[You must be registered and logged in to see this link.]
സ്പെഷ്യല്‍ സമ്മാന പദ്ധതിയില്‍ വിജയിയേ തിരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:
1) സെമി, ഫൈനല്‍ എന്നിങ്ങനെ ഉള്ള മൂന്നു മാച്ചുകളിലായി ചോദിക്കുന്ന രണ്ടു വീതം ഉള്ള ആറു ചോദ്യങ്ങള്‍ക്ക് ( 6X5 =30) ഏറ്റവും കൂടുതല്‍ പോയിന്റ് വാങ്ങുന്ന ആള്‍ക്ക് സമ്മാനം...!!
2) ഇതുവരെയുള്ള പ്രവചനങ്ങളില്‍ പങ്കെടുത്ത 23 പേര്‍ക്ക് മാത്രം ആയിരിക്കും മത്സരിക്കാന്‍ യോഗ്യത ..
3) ആദ്യ ആറു സമ്മാനങ്ങളില്‍ ഒന്ന് നേടുന്ന വ്യക്തി ആണ് സ്പെഷ്യല്‍ സമ്മാനവും നേടുന്നത് എങ്കില്‍:
ലഭിക്കുന്ന രണ്ടു സമ്മാനങ്ങളില്‍ ഒരെണ്ണം ഇഷ്ട്ടാനുസരണം തിരഞ്ഞെടുത്തു ഇതര സമ്മാനം താഴേക്കു പാസ് ചെയ്യണം ....തല്‍ഫലമായി തൊട്ടു താഴെ ഉള്ള ആള്‍ക്കും രണ്ടു സമ്മാനങ്ങളില്‍ ഒരെണ്ണം തിരഞ്ഞെടുക്കാന്‍ അവസരം ലഭിക്കും....അങ്ങിനെ ഏഴു പേര്‍ക്ക് സമ്മാനം....
4)ടൈ വന്നാല്‍: .., ആദ്യ ആറില്‍ ഉള്‍പ്പെടുന്ന വ്യക്തിയും , ഏഴുമുതല്‍ താഴോട്ടുള്ള ലിസ്റ്റിലെ ഒരാളും തമ്മില്‍ ആണ് ടൈ വന്നത് എങ്കില്‍....ആദ്യ ആറില്‍ ഉള്‍പ്പെടാത്ത വ്യക്തിക്ക് സമ്മാനം...
ആറുപേരില്‍ അല്ലാതെ ശേഷിച്ചവരില്‍ രണ്ടു പേര് തമ്മില്‍ ടൈ വന്നാല്‍ ടോട്ടല്‍ സ്കോര്‍ കൂടുതല്‍ ഉള്ള ആള്‍ക്ക് ......
5)മൊട്ട സമ്മാനവും , സ്പെഷ്യല്‍ സമ്മാനവും ഒരാള്‍ക്ക് വന്നാല്‍...ഇഷ്ട്ടമുള്ളത് തിരഞ്ഞെടുത്തിട്ടു ശേഷിച്ചത് സ്കോര്‍ കാര്‍ഡിലെ രണ്ടാം ഹയസ്റ്റ് മൊട്ട ജേതാവിന് പാസ് ചെയ്യാം ..
ചുരുക്കത്തില്‍ ഒരാള്‍ക്ക് ഒരു സമ്മാനം .....ഇതാണ് നമ്മുടെ ലക്ഷ്യം......ആകെ മൊത്തം 6+1+1 = 8 പ്രവാചകര്‍ക്ക് ലഭ്യമാകും പ്രൈസ് കള്‍
Last edited by balamuralee on Sun Mar 29, 2015 4:29 pm; edited 2 times in total | |
| | | Ammu Forum Boss
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:25 pm | |
| | |
| | | parutty Forum Boss
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:26 pm | |
| barlee pic. postiyille | |
| | | parutty Forum Boss
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:27 pm | |
| | |
| | | balamuralee Forum Owner
| | | | issac k.j Active Member
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:28 pm | |
| | |
| | | parutty Forum Boss
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:32 pm | |
| | |
| | | Admin Admin
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:39 pm | |
| Congratulations to All winners, Thanks to all participants, and special thanks to all our sponsors, and especially Balamuralee and his team who organized the event | |
| | | ROHITH NAMBIAR Forum Owner
Location : thrissur
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:43 pm | |
| wow......thullichaadal * 5
cngrtz ammuchechi,abhiettan,mansukka,vipiyettan,unniyettan,baluettan nd parus....thoppipokkal *3 @ngane ella pravachanmpolem ee pravachanom super duper hit...cheerleader * 3 aaveshathodeyum veerum vaashiyodum koodiya ella pravachakarkkum hattsoff * 5 | |
| | | Abhijit Forum Boss
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:46 pm | |
| | |
| | | parutty Forum Boss
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:46 pm | |
| | |
| | | Ammu Forum Boss
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:48 pm | |
| | |
| | | parutty Forum Boss
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:48 pm | |
| | |
| | | sunder Forum Boss
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:52 pm | |
| | |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 4:56 pm | |
|
Last edited by shamsheershah on Sun Mar 29, 2015 5:32 pm; edited 1 time in total | |
| | | Mansoor Forum Boss
Location : DUBAI
| | | | Abhijit Forum Boss
| Subject: Re: World Cup Cricket-2015 -8 Sun Mar 29, 2015 5:04 pm | |
| | |
| | | Sponsored content
| Subject: Re: World Cup Cricket-2015 -8 | |
| |
| | | | World Cup Cricket-2015 -8 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |