സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-7

Go down 
+14
shamsheershah
unnikmp
Minnoos
issac k.j
Abhijit
Binu
Greeeeeshma
Neelu
balamuralee
midhun
Usha Venugopal
sandeep
parutty
Ammu
18 posters
Go to page : Previous  1 ... 6, 7, 8 ... 23 ... 40  Next
AuthorMessage
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyWed Apr 01, 2015 5:18 pm

balamuralee wrote:
flower tvv telecast thudangiyo
april 4.. flower tv premiering films like cousins,njan steve lopz etc ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 855112
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyWed Apr 01, 2015 5:19 pm

രശ്മി സോമന് വീണ്ടും മാംഗല്യം

സീരിയൽ താരം രശ്മി സോമന് വീണ്ടും മാംഗല്യം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചാണ് രശ്മി വീണ്ടും വിവാഹിതയായത്. ഗൾഫിൽ ഉദ്യോഗസ്ഥനായ ഗോപിനാഥനാണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. പഠനകാലത്ത് ടിവീ സിരീയലിലൂടെ സജീവമായ രശ്മി പിന്നീട് പ്രമുഖ സീരിയൽ സംവിധായകനെ വിവാഹം കഴിച്ചിരുന്നു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ചായിരുന്നു വിവാഹം.

വിവാഹത്തെ തുടർന്ന് അഭിനയത്തിൽ നിന്നും വിട്ടു നിന്ന രശ്മി, വിവാഹബന്ധം വേർപിരിഞ്ഞതോടെ വീണ്ടും മിനിസ്ക്രീനിൽ സജീവമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് പുനർവിവാഹം നടന്നത്. വീട്ടുകാർ ആലോചിച്ച് ഉറപ്പിച്ച വിവാഹമാണ്. ഭർത്താവിനൊപ്പം ഗൾഫിലേക്ക് പോകാനാണ് രശ്മിയുടെ തീരുമാനം. പി ടി കുഞ്ഞുമുഹമ്മദിന്റെ മഗ്‌രിബ് എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ രശ്മി ഇഷ്ടമാണ് നൂറുവട്ടത്തിലൂടെയാണ് നായികയായത്.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyFri Apr 03, 2015 11:04 am

തിരുവനന്തപുരം: തന്റെ ഫോണിലേക്ക് തുരുതുരാ വിളി എത്തിയപ്പോൾ ചലച്ചിത്ര നടി അനു ജോസഫ് അമ്പരന്നു. ആശുപത്രിയിലാണോ എന്നൊക്കെയാണ് ചിലർ ചോദിക്കുന്നത്. പിന്നീടാണ് മനസിലായത്. താൻ ജീവിച്ചിരുപ്പുണ്ട് എന്നുറപ്പിക്കുകയാണെന്ന്.
ഏപ്രിൽ ഒന്നിന് ഉച്ചയ്‌ക്കു ശേഷമാണ് അനുജോസഫിന്റെ 'മരണ" വാർത്ത പരന്നത്. വാട്സ് ആപ്പിൽ പ്രചരിച്ച വാർത്ത ഇന്നലെ രാവിലെ തന്നെ ഫേസ്ബുക്കിലും പരന്നു. '' പ്രശസ്ത സിനിമാ സീരിയൽ നടി അനുജോസഫ് വാഹനാപകടത്തിൽ മരിച്ചു. ആലുവായിൽ നിന്ന് തൃശൂരിലേക്ക് പോകും വഴിയാണ് അപകടം. അമിതവേഗതിയിലെത്തിയ ലോറി നിയന്ത്രണം വിട്ട് കാറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഗുരുതരാവസ്ഥയിലാണ്. 20 മിനിട്ട് കഴിഞ്ഞാണ് ഇരുവരേയും വാഹനം വെട്ടിപ്പൊളിച്ച് പുറത്തെടുത്തത്""- ഇങ്ങനെയായിരുന്നു പോസ്റ്റ്.
സീരിയൽ രംഗത്തുള്ള ചിലരും സത്യാവസ്ഥ തിരക്കാതെ പോസ്റ്റ് ഷെയർ ചെയ്തു. വാട്സ് ആപ്പിൽ അനുജോസഫിനു ബുധനാഴ്ച രാത്രി തന്നെ ആ പോസ്റ്റ് ലഭിച്ചിരുന്നു. എന്തിനാണ് ഇങ്ങനെ മറ്റുള്ളവരെ വിഷമിക്കുന്ന പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് എന്നാണ് അനു ചോദിക്കുന്നത്. സൈബർ പൊലീസിന് കേസ് കൊടുത്താലോ എന്നും ആലോചിക്കുന്നുണ്ട്.
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyFri Apr 03, 2015 1:43 pm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 550205 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 247158 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 22974
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyFri Apr 03, 2015 3:39 pm

kodeeshwaranil 50lkahs kittiyallo ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyFri Apr 03, 2015 4:54 pm

midhun wrote:
kodeeshwaranil 50lkahs kittiyallo ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 855112
tvm ulla oru sooraj ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 608472 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 608472
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyFri Apr 03, 2015 5:08 pm

parutty wrote:
midhun wrote:
kodeeshwaranil 50lkahs kittiyallo ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 855112
tvm ulla oru sooraj ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 608472 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 608472
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptySat Apr 04, 2015 9:19 am

സിനിമാ നിർമ്മാതാക്കളുടെ 'സിനിമാ ചാനൽ" ഓണത്തിന് പ്രവർത്തനം തുടങ്ങും. സംവിധായകൻ വിനയൻ ചെയർമാനും ലിബർട്ടി ബഷീർ വൈസ് ചെയർമാനുമാണ്. തുടക്കത്തിൽ 100 കോടി രൂപ മുടക്കും. ചാനൽതുടങ്ങാൻ മാർച്ച് 27 എറണാകുളത്ത് ചേർന്ന യോഗത്തിലാണ് തീരുമാനമായെന്ന് ലിബർട്ടി ബഷീർ കേരളകൗമുദിയോട് പറഞ്ഞു.

ചാനലിന്റെ പേര് അവസാനമേ പുറത്ത് വിടൂ. ഒന്നര വർഷത്തിനുള്ളിൽ റിലീസ് ചെയ്തതും അല്ലാത്തതുമായ 80 സിനിമകൾ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗങ്ങളുടേതായിട്ടുണ്ട്. അവ തങ്ങളുടെ ചാനലിൽ മാത്രമേ പ്രദർശിപ്പിക്കൂ. മറ്റ് ചാനലുകൾക്ക് അംഗങ്ങളുടെ സിനിമ നൽകില്ല. അംഗങ്ങളുടെ സിനിമയിലെ അഭിനേതാക്കൾ മറ്റ് ചാനലുകൾക്ക് സിനിമയുമായി ബന്ധപ്പെട്ട അഭിമുഖം നൽകാൻ വിലക്കേർപ്പെടുത്തും. ഇത് ലംഘിക്കുന്നവരെ പിന്നീടുളള സിനിമകളിൽ നിന്ന് ഒഴിവാക്കും. കെ. എസ്. എഫ്. ഡി.സിയുടെ സഹായത്തോടെ നിർമ്മിച്ച പല സിനിമകളും തിയേറ്ററുകളിൽ പ്രദർശിപ്പിക്കാറില്ല. ആ സിനിമകൾ പുതിയ ചാനലിൽ പ്രദർശിപ്പിക്കും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptySat Apr 04, 2015 9:22 am

Abhijit wrote:
സിനിമാ നിർമ്മാതാക്കളുടെ 'സിനിമാ ചാനൽ"  ഓണത്തിന്   പ്രവർത്തനം തുടങ്ങും. സംവിധായകൻ വിനയൻ ചെയർമാനും ലിബർട്ടി ബഷീർ വൈസ് ചെയർമാനുമാണ്. തുടക്കത്തിൽ 100 കോടി രൂപ മുടക്കും.  ചാനൽതുടങ്ങാൻ  മാർച്ച്  27 എറണാകുളത്ത് ചേർന്ന യോഗത്തിലാണ് തീരുമാനമായെന്ന് ലിബർട്ടി ബഷീർ കേരളകൗമുദിയോട് പറഞ്ഞു.

ചാനലിന്റെ പേര്  അവസാനമേ പുറത്ത് വിടൂ. ഒന്നര വർഷത്തിനുള്ളിൽ റിലീസ് ചെയ്തതും അല്ലാത്തതുമായ  80 സിനിമകൾ  പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗങ്ങളുടേതായിട്ടുണ്ട്. അവ തങ്ങളുടെ ചാനലിൽ  മാത്രമേ പ്രദർശിപ്പിക്കൂ. മറ്റ് ചാനലുകൾക്ക്   അംഗങ്ങളുടെ സിനിമ നൽകില്ല. അംഗങ്ങളുടെ സിനിമയിലെ അഭിനേതാക്കൾ മറ്റ് ചാനലുകൾക്ക് സിനിമയുമായി ബന്ധപ്പെട്ട അഭിമുഖം നൽകാൻ  വിലക്കേർപ്പെടുത്തും. ഇത് ലംഘിക്കുന്നവരെ പിന്നീടുളള സിനിമകളിൽ നിന്ന് ഒഴിവാക്കും. കെ. എസ്. എഫ്. ഡി.സിയുടെ സഹായത്തോടെ  നിർമ്മിച്ച പല സിനിമകളും തിയേറ്ററുകളിൽ പ്രദർശിപ്പിക്കാറില്ല. ആ സിനിമകൾ പുതിയ ചാനലിൽ പ്രദർശിപ്പിക്കും.

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 783272 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 156720 അപ്പോള്‍ ബാക്കി ചാനലുകള്‍ക്ക് പുത്തന്‍ പടങ്ങള്‍ ലഭിക്കില്ലേ??
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptySat Apr 04, 2015 9:11 pm

Ammu wrote:

aarkum vendatha flop padangalude karyamanu.. vinayante draculla onnum aarum vangichitilla.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptySat Apr 04, 2015 9:11 pm

thattium muttiyum beef nirodhanam aanallo vishayam ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyMon Apr 06, 2015 7:33 am

midhun wrote:
thattium muttiyum beef nirodhanam aanallo vishayam ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 143614

kollamayirunu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyMon Apr 06, 2015 7:38 am

ഇനി ഒരൊറ്റ ചോദ്യം മതി സൂരജിന് 'കോടീശ്വര'നാകാൻ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487

തിരുവനന്തപുരം: തെളിഞ്ഞ മുഖത്തോടെ സൂരജെത്തിയപ്പോൾ ചുറ്റും കൂടിയവർക്ക് ഒന്നേ അറിയേണ്ടതുള്ളൂ, 'സൂരജേ നീ കോടീശ്വരനായോ?". എവിടെ തിരിഞ്ഞാലും ഇതു തന്നെയാണ് അവസ്ഥ. മരപ്പണിക്കാരനായ സൂരജിന് ജോലിക്കു പോയാലും പണി ചെയ്യാൻ കഴിയാറില്ല. സ്ത്രീകളുൾപ്പെടെയുള്ളവർ ചുറ്റു കൂടും. പിന്നെ കിണ്ണാരമാണ്. '' ഇത്രയും വിവരമുണ്ടല്ലേ..."" സുരേഷ്ഗോപിയുമായി കമ്പനിയായോ? പ്രേമിച്ച പെണ്ണ് പോയി, ഇനി എന്നാ കല്യാണം... അങ്ങനെ ചോദ്യങ്ങൾ കൂടിക്കൊണ്ടേയിരിക്കും. ഏഷ്യാനെറ്റ് ചാനലിലെ 'നിങ്ങൾക്കുമാകാം കോടീശ്വരൻ" റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് സൂരജ് നാട്ടിൽ താരമായത്. റിയാലിറ്റി ഷോയിൽ 12,50,000 രൂപയ്‌ക്കുള്ള ശരിയുത്തരം പറഞ്ഞ് കോടിയിലേക്കുള്ള പ്രയാണത്തിലാണ് സൂരജ്.

പാപ്പനംകോട് സ്വദേശിയായ സൂരജ് കടത്തിൽ മുങ്ങി നിൽക്കുമ്പോഴാണ് 'കോടീശ്വര"നിലെത്താൻ ശ്രമിച്ചത്. അത് ഏതാണ്ടൊക്കെ വിജയിച്ചു. കോടീശ്വരനായോ എന്നു ചോദിച്ചാൽ ഉത്തരം സൂരജ് ഒരു ചെറുചിരിയിലൊതുക്കും. അത് സസ്‌പെൻസ്. ഇന്നു രാത്രിയിൽ പരിപാടി കണ്ടു നോക്കൂ എന്നാകും മറുപടി. ഇത്രയും പണം കിട്ടുമെന്ന് വിചാരിച്ചതേയില്ലെന്ന് സൂരജ് പറഞ്ഞു. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കണം, അതാണ് ആദ്യ ലക്ഷ്യം. കടങ്ങളൊക്കെ തീർക്കണം. പിന്നെ വിവാഹം.
അച്ഛൻ രവീന്ദ്രൻ ആശാരിയുടെ പെട്ടെന്നുള്ള മരണത്തോടെ കുടുംബത്തിന്റെ ഭാരം ചുമലിലേന്തിയതാണ് സൂരജ്. സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചപ്പോഴാണ് കട ബാദ്ധ്യത വന്നു പെട്ടത്. ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കാനാണ് പ്ളസ് ടുക്കാരനായ സൂരജ് പി.എസ്.സി കോച്ചിംഗിന് പോയത്. ടെസ്റ്റ് എഴുതി, പക്ഷേ ജോലി കിട്ടിയില്ല, പ്രേമിച്ച പെണ്ണിനെയും.
എന്നിട്ടും പഠിത്തം നിറുത്തിയില്ല. പത്രം അരിച്ചുപെറുക്കി വായിക്കും. കിട്ടുന്ന സമയത്ത് ക്രിക്കറ്റും കളിക്കും. റിയാലിറ്റി ഷോയ്‌ക്കിടെ സൂരജിന്റെ ടീമിന് ക്രിക്കറ്റ് കിറ്റ് സ്‌പോൺസർ ചെയ്യാമെന്ന് അവതാരകനായ നടൻ സുരേഷ്‌ഗോപി പറഞ്ഞു. അതോടെ ടീം അംഗങ്ങൾ ഹാപ്പി. തുടർന്ന് അവർ പൂജപ്പുരയിൽ സൂരജിന്റെ ഫ്ളക്സ് ബോർഡും വച്ചു. പി.എസ്.സി കോച്ചിംഗ് സെന്ററിനു മുന്നിലും ഉയർന്നു സൂരജിന്റെ ഫ്ളക്‌സ്.
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyMon Apr 06, 2015 7:40 am

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyMon Apr 06, 2015 9:04 am

parutty wrote:
ഇനി ഒരൊറ്റ ചോദ്യം മതി സൂരജിന് 'കോടീശ്വര'നാകാൻ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487

തിരുവനന്തപുരം:  തെളിഞ്ഞ മുഖത്തോടെ സൂരജെത്തിയപ്പോൾ ചുറ്റും കൂടിയവർക്ക് ഒന്നേ അറിയേണ്ടതുള്ളൂ,  'സൂരജേ നീ കോടീശ്വരനായോ?". എവിടെ തിരിഞ്ഞാലും ഇതു തന്നെയാണ് അവസ്ഥ. മരപ്പണിക്കാരനായ സൂരജിന് ജോലിക്കു പോയാലും പണി ചെയ്യാൻ കഴിയാറില്ല. സ്ത്രീകളുൾപ്പെടെയുള്ളവർ ചുറ്റു കൂടും. പിന്നെ കിണ്ണാരമാണ്. '' ഇത്രയും വിവരമുണ്ടല്ലേ...""  സുരേഷ്ഗോപിയുമായി  കമ്പനിയായോ? പ്രേമിച്ച പെണ്ണ് പോയി,  ഇനി എന്നാ കല്യാണം... അങ്ങനെ ചോദ്യങ്ങൾ കൂടിക്കൊണ്ടേയിരിക്കും. ഏഷ്യാനെറ്റ് ചാനലിലെ 'നിങ്ങൾക്കുമാകാം കോടീശ്വരൻ"  റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് സൂരജ് നാട്ടിൽ താരമായത്. റിയാലിറ്റി ഷോയിൽ 12,50,000 രൂപയ്‌ക്കുള്ള ശരിയുത്തരം പറഞ്ഞ് കോടിയിലേക്കുള്ള പ്രയാണത്തിലാണ് സൂരജ്.

പാപ്പനംകോട് സ്വദേശിയായ സൂരജ് കടത്തിൽ മുങ്ങി നിൽക്കുമ്പോഴാണ്  'കോടീശ്വര"നിലെത്താൻ  ശ്രമിച്ചത്. അത് ഏതാണ്ടൊക്കെ വിജയിച്ചു. കോടീശ്വരനായോ എന്നു ചോദിച്ചാൽ  ഉത്തരം സൂരജ് ഒരു ചെറുചിരിയിലൊതുക്കും. അത് സസ്‌പെൻസ്. ഇന്നു രാത്രിയിൽ പരിപാടി  കണ്ടു നോക്കൂ എന്നാകും മറുപടി. ഇത്രയും പണം കിട്ടുമെന്ന് വിചാരിച്ചതേയില്ലെന്ന് സൂരജ് പറഞ്ഞു. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കണം, അതാണ് ആദ്യ ലക്ഷ്യം. കടങ്ങളൊക്കെ തീർക്കണം. പിന്നെ വിവാഹം.
അച്ഛൻ രവീന്ദ്രൻ ആശാരിയുടെ പെട്ടെന്നുള്ള മരണത്തോടെ കുടുംബത്തിന്റെ ഭാരം ചുമലിലേന്തിയതാണ് സൂരജ്. സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചപ്പോഴാണ് കട ബാദ്ധ്യത വന്നു പെട്ടത്.  ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കാനാണ് പ്ളസ് ടുക്കാരനായ സൂരജ് പി.എസ്.സി കോച്ചിംഗിന് പോയത്. ടെസ്റ്റ് എഴുതി, പക്ഷേ ജോലി കിട്ടിയില്ല, പ്രേമിച്ച പെണ്ണിനെയും.
എന്നിട്ടും പഠിത്തം നിറുത്തിയില്ല.  പത്രം അരിച്ചുപെറുക്കി വായിക്കും. കിട്ടുന്ന സമയത്ത് ക്രിക്കറ്റും കളിക്കും. റിയാലിറ്റി ഷോയ്‌ക്കിടെ സൂരജിന്റെ ടീമിന് ക്രിക്കറ്റ് കിറ്റ് സ്‌പോൺസർ ചെയ്യാമെന്ന് അവതാരകനായ നടൻ സുരേഷ്‌ഗോപി പറഞ്ഞു. അതോടെ ടീം അംഗങ്ങൾ ഹാപ്പി. തുടർന്ന് അവർ പൂജപ്പുരയിൽ സൂരജിന്റെ ഫ്ളക്സ് ബോർഡും വച്ചു. പി.എസ്.സി കോച്ചിംഗ് സെന്ററിനു മുന്നിലും ഉയർന്നു സൂരജിന്റെ ഫ്ളക്‌സ്.

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 272323 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 608472 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 608472 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyMon Apr 06, 2015 9:07 am

ho...ee payyan oru puli thanne... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyMon Apr 06, 2015 10:01 am

parutty wrote:
ഇനി ഒരൊറ്റ ചോദ്യം മതി സൂരജിന് 'കോടീശ്വര'നാകാൻ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487

തിരുവനന്തപുരം:  തെളിഞ്ഞ മുഖത്തോടെ സൂരജെത്തിയപ്പോൾ ചുറ്റും കൂടിയവർക്ക് ഒന്നേ അറിയേണ്ടതുള്ളൂ,  'സൂരജേ നീ കോടീശ്വരനായോ?". എവിടെ തിരിഞ്ഞാലും ഇതു തന്നെയാണ് അവസ്ഥ. മരപ്പണിക്കാരനായ സൂരജിന് ജോലിക്കു പോയാലും പണി ചെയ്യാൻ കഴിയാറില്ല. സ്ത്രീകളുൾപ്പെടെയുള്ളവർ ചുറ്റു കൂടും. പിന്നെ കിണ്ണാരമാണ്. '' ഇത്രയും വിവരമുണ്ടല്ലേ...""  സുരേഷ്ഗോപിയുമായി  കമ്പനിയായോ? പ്രേമിച്ച പെണ്ണ് പോയി,  ഇനി എന്നാ കല്യാണം... അങ്ങനെ ചോദ്യങ്ങൾ കൂടിക്കൊണ്ടേയിരിക്കും. ഏഷ്യാനെറ്റ് ചാനലിലെ 'നിങ്ങൾക്കുമാകാം കോടീശ്വരൻ"  റിയാലിറ്റി ഷോയിൽ പങ്കെടുത്തതോടെയാണ് സൂരജ് നാട്ടിൽ താരമായത്. റിയാലിറ്റി ഷോയിൽ 12,50,000 രൂപയ്‌ക്കുള്ള ശരിയുത്തരം പറഞ്ഞ് കോടിയിലേക്കുള്ള പ്രയാണത്തിലാണ് സൂരജ്.

പാപ്പനംകോട് സ്വദേശിയായ സൂരജ് കടത്തിൽ മുങ്ങി നിൽക്കുമ്പോഴാണ്  'കോടീശ്വര"നിലെത്താൻ  ശ്രമിച്ചത്. അത് ഏതാണ്ടൊക്കെ വിജയിച്ചു. കോടീശ്വരനായോ എന്നു ചോദിച്ചാൽ  ഉത്തരം സൂരജ് ഒരു ചെറുചിരിയിലൊതുക്കും. അത് സസ്‌പെൻസ്. ഇന്നു രാത്രിയിൽ പരിപാടി  കണ്ടു നോക്കൂ എന്നാകും മറുപടി. ഇത്രയും പണം കിട്ടുമെന്ന് വിചാരിച്ചതേയില്ലെന്ന് സൂരജ് പറഞ്ഞു. വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കണം, അതാണ് ആദ്യ ലക്ഷ്യം. കടങ്ങളൊക്കെ തീർക്കണം. പിന്നെ വിവാഹം.
അച്ഛൻ രവീന്ദ്രൻ ആശാരിയുടെ പെട്ടെന്നുള്ള മരണത്തോടെ കുടുംബത്തിന്റെ ഭാരം ചുമലിലേന്തിയതാണ് സൂരജ്. സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ചപ്പോഴാണ് കട ബാദ്ധ്യത വന്നു പെട്ടത്.  ഇഷ്ടപ്പെട്ട പെണ്ണിനെ വിവാഹം കഴിക്കാനാണ് പ്ളസ് ടുക്കാരനായ സൂരജ് പി.എസ്.സി കോച്ചിംഗിന് പോയത്. ടെസ്റ്റ് എഴുതി, പക്ഷേ ജോലി കിട്ടിയില്ല, പ്രേമിച്ച പെണ്ണിനെയും.
എന്നിട്ടും പഠിത്തം നിറുത്തിയില്ല.  പത്രം അരിച്ചുപെറുക്കി വായിക്കും. കിട്ടുന്ന സമയത്ത് ക്രിക്കറ്റും കളിക്കും. റിയാലിറ്റി ഷോയ്‌ക്കിടെ സൂരജിന്റെ ടീമിന് ക്രിക്കറ്റ് കിറ്റ് സ്‌പോൺസർ ചെയ്യാമെന്ന് അവതാരകനായ നടൻ സുരേഷ്‌ഗോപി പറഞ്ഞു. അതോടെ ടീം അംഗങ്ങൾ ഹാപ്പി. തുടർന്ന് അവർ പൂജപ്പുരയിൽ സൂരജിന്റെ ഫ്ളക്സ് ബോർഡും വച്ചു. പി.എസ്.സി കോച്ചിംഗ് സെന്ററിനു മുന്നിലും ഉയർന്നു സൂരജിന്റെ ഫ്ളക്‌സ്.
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586

50 Laksham kitti...! ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyMon Apr 06, 2015 10:09 am

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 855112 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586
Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyMon Apr 06, 2015 10:30 am

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyMon Apr 06, 2015 12:11 pm

Neelu wrote:
ho...ee payyan oru puli thanne... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487

Okke easy questions aayirunnu
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyMon Apr 06, 2015 12:12 pm

Binu wrote:
Neelu wrote:
ho...ee payyan oru puli thanne... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487

Okke easy questions aayirunnu

ഞാന്‍ ഈ പ്രോഗ്രാം കാണാറെയില്ല.....സുരേഷ് ഗോപീടെ നാടകീയത നിറഞ്ഞ സംസാരം ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 7910 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 7910 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 76296
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyMon Apr 06, 2015 12:37 pm

Ammu wrote:
Binu wrote:

Okke easy questions aayirunnu

ഞാന്‍ ഈ പ്രോഗ്രാം കാണാറെയില്ല.....സുരേഷ് ഗോപീടെ നാടകീയത നിറഞ്ഞ സംസാരം ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 7910 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 7910 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 76296

Selective aayaal mathi
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyMon Apr 06, 2015 3:11 pm

Ammu wrote:
Binu wrote:

Okke easy questions aayirunnu

ഞാന്‍ ഈ പ്രോഗ്രാം കാണാറെയില്ല.....സുരേഷ് ഗോപീടെ നാടകീയത നിറഞ്ഞ സംസാരം ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 7910 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 7910 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 76296
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 2958
2 season avatharipichappol ee kuttam onnum kandilalllo.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 143614 BJP karodu ethre deshyamo.. 8 manikku pinne entha kanunnathu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 628462 monday to thursady undello show ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyMon Apr 06, 2015 3:18 pm

midhun wrote:
Ammu wrote:
Binu wrote:

Okke easy questions aayirunnu

ഞാന്‍ ഈ പ്രോഗ്രാം കാണാറെയില്ല.....സുരേഷ് ഗോപീടെ നാടകീയത നിറഞ്ഞ സംസാരം ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 7910 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 7910 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 76296
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 2958
2 season avatharipichappol ee kuttam onnum kandilalllo.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 143614 BJP karodu ethre deshyamo..  8 manikku pinne entha kanunnathu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 628462   monday to thursady undello show ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 665408

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 76296 :teasing: :teasing: ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 463549 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 463549 എന്നെങ്കിലും ഈ പ്രോഗ്രാമിനെ കുറിച്ച് അമ്മുചേച്ചി എഴുതി കണ്ടിട്ടുണ്ടോ?? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 214467 പാര്‍ട്ടി നോക്കിയാണോ നമ്മള്‍ പ്രോഗ്രാം കാണുന്നത്? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 22974 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 22974 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 22974
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyMon Apr 06, 2015 3:19 pm

Ethayalum D4 Dance kandu life spoil cheyan njan ella
3 judges neyum 2 anhors neyum azhichu vittirikka
Platform il keri kannam potti kalikkan…..
Sho enthentha dance show yo atho pilleru kaliyo
Kashtam bhagwane kashtam

Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-7
Back to top 
Page 7 of 40Go to page : Previous  1 ... 6, 7, 8 ... 23 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-5
» ചാനല്‍ പുരാണങ്ങള്‍ !!-6
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: