സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_rcap 
Ammu
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_rcap 
vipinraj
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_rcap 
sandeep
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_rcap 
shamsheershah
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_rcap 
Neelu
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_rcap 
Binu
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_rcap 
unnikmp
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_rcap 
midhun
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_rcap 
Greeeeeshma
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-7

Go down 
+14
shamsheershah
unnikmp
Minnoos
issac k.j
Abhijit
Binu
Greeeeeshma
Neelu
balamuralee
midhun
Usha Venugopal
sandeep
parutty
Ammu
18 posters
Go to page : Previous  1 ... 13 ... 23, 24, 25 ... 32 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyWed Apr 22, 2015 6:06 pm

Greeeeeshma wrote:

Oh atoru karthika enna penna

onnum ariylla

rs.20,000/- kitty

athraye kittyollu alle athu vare kandapol power problem ayi. kanan pattiyilla pinne
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 1:15 pm

Asianet News 20 Years Promo ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 272323
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 1:17 pm

sandeep wrote:

Asianet News 20 Years Promo ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 272323

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 272323 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 811586
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 1:18 pm

Arrrrrrrrrrrrrop errrrrrrrrrrrrrrro.serial artists nte program anau

Avide MG……….pathivu pole – Oru reality show yiulm enthu pole oru minnum prakadanam njan kettilla..atra perfection……

MG evide chennalum eee dialogue adi thanne

Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 1:20 pm

Greeeeeshma wrote:
Arrrrrrrrrrrrrop errrrrrrrrrrrrrrro.serial artists nte program anau

Avide MG……….pathivu pole – Oru reality show yiulm enthu pole oru minnum prakadanam njan kettilla..atra perfection……

MG evide chennalum eee dialogue adi thanne

kairaliyil alle ethu.

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 1:22 pm

Kairali Thanne….
Epol reality show onnum elallo..varumanam kurava
So serial artists nte dance num skit num judge cheyan Erika

Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 1:33 pm

Greeeeeshma wrote:
Kairali Thanne….
Epol reality show onnum elallo..varumanam kurava
So serial artists nte  dance num skit num judge cheyan Erika

enthekilum kanikande ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 1:41 pm

Greeeeeshma wrote:
Arrrrrrrrrrrrrop errrrrrrrrrrrrrrro.serial artists nte program anau

Avide MG……….pathivu pole – Oru reality show yiulm enthu pole oru minnum prakadanam njan kettilla..atra perfection……

MG evide chennalum eee dialogue adi thanne

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 1:43 pm

sandeep wrote:

Asianet News 20 Years Promo ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 272323

ഈ പ്രമോ കൊള്ളാം.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 272323 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 811586 ....സോളാര്‍ ഒക്കെ പറഞ്ഞു....പക്ഷെ , കേരളത്തെ ഇളക്കി മറിച്ച സൂര്യനെല്ലി കണ്ടില്ലേ?? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 421801
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 1:48 pm

ennale star challenge undayirunno.. pattaye thinnu theertho ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 1:49 pm

പരസ്പരം: എങ്ങോട്ടാ പോണത്??ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 783272 ഇന്നലെ നോക്കിയപ്പോള്‍...ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച പത്തു പതിനഞ്ചു പേരെ പിടിച്ചിരുത്തി ദീപ്തി IPS , ഒരു ഷോര്‍ട്ട് ഫിലിം , ശിക്ഷയായി കാട്ടുന്നു.,....അതില്‍ കാണുന്നത് ഓളുടെ അമ്മായിയമ്മയും , മീനാച്ചിയും അഭിനയിക്ക്കുന്ന ഒരു സീന്‍....നല്ല ബെസ്റ്റ് ശിക്ഷ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 22974 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 22974 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 22974 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 906450 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 906450 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 906450
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 3:38 pm

Ammu wrote:
പരസ്പരം: എങ്ങോട്ടാ പോണത്??ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 783272  ഇന്നലെ നോക്കിയപ്പോള്‍...ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച പത്തു പതിനഞ്ചു പേരെ പിടിച്ചിരുത്തി  ദീപ്തി IPS , ഒരു ഷോര്‍ട്ട് ഫിലിം , ശിക്ഷയായി കാട്ടുന്നു.,....അതില്‍ കാണുന്നത് ഓളുടെ അമ്മായിയമ്മയും , മീനാച്ചിയും  അഭിനയിക്ക്കുന്ന ഒരു സീന്‍....നല്ല ബെസ്റ്റ് ശിക്ഷ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 22974 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 22974 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 22974 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 906450 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 906450 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 906450
ennalum ithu mudangathe kanunna enne onnu konnu tharumo... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 719332 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 719332 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 719332
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 3:41 pm

Neelu wrote:

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 44121 chandanamazha kanarilale
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 3:41 pm

midhun wrote:
Neelu wrote:

ennalum ithu mudangathe kanunna enne onnu konnu tharumo... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 719332 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 719332 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 719332
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 44121 chandanamazha kanarilale
illa....ithu mathre kanarullu... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 768717 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 768717 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 159785 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 159785
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 3:44 pm

Neelu wrote:
midhun wrote:

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 44121 chandanamazha kanarilale
illa....ithu mathre kanarullu... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 768717 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 768717 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 159785 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 159785
kuranjathu 1000 episode okae kanum parasparam.. ethoru thudakkam.. eni valichu neetikondirikkum ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 3:45 pm

midhun wrote:
ennale star challenge undayirunno.. pattaye thinnu theertho ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614

undayirunu. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614

Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 3:46 pm

midhun wrote:
Neelu wrote:

illa....ithu mathre kanarullu... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 768717 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 768717 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 159785 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 159785
kuranjathu 1000 episode okae kanum parasparam.. ethoru thudakkam.. eni valichu neetikondirikkum ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614  
chila divasangalil rasakaram aanu.....enthayalum mattu serialsil ninnu oru variety undu...
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 3:47 pm

Neelu wrote:
Ammu wrote:
പരസ്പരം: എങ്ങോട്ടാ പോണത്??ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 783272  ഇന്നലെ നോക്കിയപ്പോള്‍...ട്രാഫിക് നിയമങ്ങള്‍ തെറ്റിച്ച പത്തു പതിനഞ്ചു പേരെ പിടിച്ചിരുത്തി  ദീപ്തി IPS , ഒരു ഷോര്‍ട്ട് ഫിലിം , ശിക്ഷയായി കാട്ടുന്നു.,....അതില്‍ കാണുന്നത് ഓളുടെ അമ്മായിയമ്മയും , മീനാച്ചിയും  അഭിനയിക്ക്കുന്ന ഒരു സീന്‍....നല്ല ബെസ്റ്റ് ശിക്ഷ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 22974 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 22974 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 22974 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 906450 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 906450 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 906450
ennalum ithu mudangathe kanunna enne onnu konnu tharumo... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 719332 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 719332 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 719332

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 2958 ഒരുപാടു നാളിന് ശേഷമാ ഇന്നലെ ഒന്ന് വെച്ചത് ഈ സീരിയല്‍....അല്‍പ്പം ആയപ്പോള്‍ മോന്‍ എന്നെ ദയനീയം ആയി നോക്കീട്ടു പറയുവാ , അമ്മാ..വേറെ എന്തെങ്കിലും വെച്ച് കാണ്....എന്ന് ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 44121
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 3:49 pm

Neelu wrote:
midhun wrote:

kuranjathu 1000 episode okae kanum parasparam.. ethoru thudakkam.. eni valichu neetikondirikkum ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614  
chila divasangalil rasakaram aanu.....enthayalum mattu serialsil ninnu oru  variety undu...
enthu variety ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 566730 penninte purake valatti nadakunna chandrettanum soorajum allae ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614 deepthiye kushumbu kuthunna matte pennum..
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 3:50 pm

midhun wrote:
Neelu wrote:

chila divasangalil rasakaram aanu.....enthayalum mattu serialsil ninnu oru  variety undu...
enthu variety ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 566730  penninte purake valatti nadakunna chandrettanum soorajum allae ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614 deepthiye kushumbu kuthunna matte pennum..
ennalum deepthiyude training...tasks okke oru variety alle....police veshathil deepthi kollam...
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 3:52 pm

Neelu wrote:
midhun wrote:

enthu variety ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 566730  penninte purake valatti nadakunna chandrettanum soorajum allae ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614 deepthiye kushumbu kuthunna matte pennum..
ennalum deepthiyude training...tasks okke oru variety alle....police veshathil deepthi kollam...
sthreedanathil ethupole pattukari nayika MLA aayi ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614 MLA yude bharanam aanu eppol serialil.. avare erakkan sramikunna ammayi ammayum kootarum
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 3:53 pm

parutty wrote:
midhun wrote:
ennale star challenge undayirunno.. pattaye thinnu theertho ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614

undayirunu. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614

kando.. enothoke kanichu.. onnu paranje.. kanan pattiyilla
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 4:20 pm

midhun wrote:
parutty wrote:

undayirunu. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614

kando.. enothoke kanichu.. onnu paranje.. kanan pattiyilla

thailandil nadanna oru racine kariyam paranju randu team koodi adivayikkunnathu kandu. njan apozhe channel matty ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 143614
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 4:25 pm

പാവപ്പെട്ടവരുടെ കിടപ്പുമുറികളില്‍ കൈരളിയും അമൃതയും ഒളിഞ്ഞുനോക്കുമ്പോള്‍

കുടുംബങ്ങളിലെ ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനെന്ന പേരില്‍ ചാനലുകള്‍ നടത്തുന്ന പരിപാടികള്‍ ദരിദ്ര ജീവിതങ്ങളെ മാത്രം തെരഞ്ഞെടുക്കുന്നതെന്തുകൊണ്ട്? ചാനല്‍ ഉള്ളടക്കത്തിന്റെ നൈതികത.

പൈങ്കിളി നോവലുകളുടേയും സീരിയലിന്‍േറയും കാലം കഴിയുകയാണ്. പ്രേക്ഷകര്‍ക്ക് അവയൊക്കെ മടുത്തു കഴിഞ്ഞു. പച്ചയായ ജിവിതത്തില്‍ നിന്നും ചീന്തിയെടുക്കുന്ന ചോരയിറ്റുന്ന കഥകളാണ് ഇനി പ്രേക്ഷകര്‍ക്കാവശ്യം. പ്രേക്ഷകര്‍ക്കാവശ്യമുള്ളതെന്തോ അതു നല്‍കുകയാണ് തങ്ങളുടെ ലക്ഷ്യവും ചുമതലയുമെന്ന് മാധ്യമങ്ങളും. അങ്ങനെയൊരു അറ്റകൈപ്രയോഗത്തിന് 'ഒരു ജനതയുടെ ആത്മാവിഷ്‌ക്കാരമായ കൈരളിയും' തയ്യാറായി.

കരഞ്ഞു കൊണ്ടിരിക്കുന്ന ഒരു സ്ത്രീയോട് ചലച്ചിത്ര നടി ഉര്‍വശി ചോദിക്കുന്നു
ഉര്‍വശി:''ഭര്‍ത്താവ് നിങ്ങളോടൊപ്പം ഉറങ്ങുമായിരുന്നില്ലേ?''
ഉത്തരം: ''ഇല്ല''
ഉര്‍വശി: ''പിന്നെ എങ്ങനെ രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടായി?''
ഉത്തരം: ''അത് ഞാന്‍ മച്ചിയാണെന്ന് പറഞ്ഞ് ആക്ഷേപിച്ചപ്പോള്‍, ഞാന്‍ നിര്‍ബന്ധിച്ചപ്പോള്‍ ഇടക്ക്....''
ഉര്‍വശി : ''അയാളുടെ അമ്മയുമായി അയാള്‍ക്ക് അവിഹിത ബന്ധം ഉണ്ടായിരുന്നോ?''
ഉത്തരം: ''ഉണ്ട്''
ഉര്‍വശി : ''എങ്ങനെ തെളിയിക്കാന്‍ പറ്റും?'' (പെണ്‍കുട്ടി പൊട്ടിക്കരയുന്നു)

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് ചലച്ചിത്ര നടി ഷീല പാവം പിടിച്ച രണ്ടു മനുഷ്യരെ ചോദ്യം ചെയ്യുന്നു.

ഷീല: 'നിങ്ങളുടെ ഭര്‍ത്താവിനു മറ്റൊരു സ്ത്രീയോട് ബന്ധമുണ്ടെന്നു കണ്ടപ്പോള്‍ എന്ത് കൊണ്ട് നിങ്ങള്‍ അയാളോട് വഴക്കിട്ടില്ല?'.
ഉത്തരം:'രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിക്കുകയും കരയുകയും ചെയ്തു മാം'
ഷീല: 'രണ്ടു ദിവസം കഴിഞ്ഞാണോ ഈ കാര്യത്തില്‍ വഴക്കിടേണ്ടത്? അപ്പോള്‍ തന്നെ വഴക്കിടണ്ടേ?അതെന്തു കൊണ്ട് ചെയ്തില്ല?
ഭര്‍ത്താവിനോട് ക്ഷുഭിതയായി ഷീല: ''ഭാര്യ ഉള്ളപ്പോള്‍ മറ്റൊരു സ്ത്രീയെ സ്‌നേഹിക്കാന്‍ പാടുണ്ടോ? എന്തിനു അത് ചെയ്തു?നിങ്ങള്‍ എന്തുകൊണ്ട് അങ്ങനെ ചെയ്തു?''
പെണ്‍കുട്ടി പൊട്ടികരയുന്നു.

തുടര്‍ന്ന് ഭര്‍ത്താവുമായി ബന്ധമുണ്ടെന്ന് ആരോപണമുള്ള സ്ത്രീയെ ഷീല ഫോണില്‍ വിളിച്ചു.
ഷീല: ''ഭാര്യയുള്ള പുരുഷന്റെ കൂടെ കഴിഞ്ഞത് തെറ്റാണെന്ന് നിങ്ങള്‍ക്കറിയാമോ? ഇനി മേലാല്‍ അങ്ങനെ ചെയ്യുത്. ഇനി ഇയാള്‍ നിങ്ങളെത്തേടി വന്നാല്‍ വന്നാല്‍ നിങ്ങള്‍ കൂടെ കഴിയുമോ?
ഉത്തരം: ''ഇല്ല മാഡം.''
ഷീല:''എല്ലാ ബന്ധവും ഇവിടെ അവസാനിപ്പിക്കണം. കേട്ടല്ലോ?''
ഉത്തരം: ''അയാള്‍ എനിക്ക് 60000 രൂപ തരാനുണ്ട്.''

കൈരളി ടിവിയിലെ ജീവിതം സാക്ഷി എന്ന പ്രോഗ്രാമാണിത്. സീരിയലല്ല. പച്ചയായ ജീവിതമെന്ന പേരില്‍ പാവപ്പെട്ട മനുഷ്യരുടെ ജീവിതത്തിലേക്ക് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ സഹായത്തോടെ ഒളിഞ്ഞു നോക്കുന്ന പരിപാടി. പല വിദേശ ചാനലുകളിലും ഇത്തരം പരിപാടിയുണ്ടായിരുന്നു. ഇന്ത്യയില്‍  ആദ്യം ഇത്തരം പരിപാടി സണ്‍ടിവിയിലാണ് കണ്ടത്. അവതാരക പഴയ നടി ലക്ഷ്മി. അത് റേറ്റിങ്ങില്‍ മുന്‍നിരയിലത്തെിയതോടെ ജയ ടിവിയില്‍ ഖുശ്ബുവിന്റെ പ്രോഗ്രാം വന്നു. തുടര്‍ന്ന് അമൃത ടിവിയില്‍ വിധുബാല അവതരിപ്പിക്കുന്ന കഥയല്ലിത് ജീവിതം. ഇപ്പോള്‍ കൈരളി ടിവിയില്‍ ജീവിതം സാക്ഷി. യാതൊരു സാമൂഹിക ബോധവുമോ സാമൂഹികപ്രതിബദ്ധതയോ ഇല്ലാതെ 'കുലീനമായ' അംഗവിക്ഷേപങ്ങളോടെ ഷീലയും ഉര്‍വശിയും പ്രശ്‌നകലുഷമായ കുടുംബപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹാരം നിര്‍ദ്ദേശിക്കുന്നു.

പണ്ട് മംഗളം, മനോരമ തുടങ്ങിയവയിലുണ്ടായിരുന്ന നീണ്ട കഥകളും മനോരാജ്യത്തിലുണ്ടായിരുന്ന ഡോക്ടറോട് ചോദിക്കാം പംക്തിയുമൊക്കെ ഇതുതന്നെയായിരുന്നു. അതിനു ശേഷം സീരിയലുകള്‍ വന്നു. ഇപ്പോള്‍ ചാനലുകളിലെ കുടുംബപ്രശ്‌നങ്ങള്‍ ചികഞ്ഞെടുക്കലായി മാറി. കുടുംബങ്ങളിലേക്കും വ്യക്തി ജീവിതത്തിലേക്കും ഒളിഞ്ഞു നോക്കാനുള്ള ഒരു ത്വര മലയാളിക്ക് എല്ലാ കാലത്തുമുണ്ട്. അതിനെ ചൂഷണം ചെയ്യുകയാണ് ചാനലുകള്‍. പരസ്ത്രീ ബന്ധം, പരപുരുഷ ബന്ധം, ചോദ്യം, ഉത്തരം, ചീത്തവിളി, സ്ത്രീയുടെ കരച്ചില്‍ തുടങ്ങി പ്രേക്ഷകനെ പിടിച്ചിരുന്ന എല്ലാ ചേരുവകളും ഇതിലുണ്ടാവും. പ്രേക്ഷകന്‍ മോഹനിദ്രക്ക് അടിമപ്പെട്ടതുപോലെ ഇരുന്ന് കാണും. കോടതികളും വക്കീലന്‍മാരും ശ്രമിച്ചിട്ട് പരിഹരിക്കാന്‍ കഴിയാത്ത സങ്കീര്‍ണമായ കുടുംബപ്രശ്‌നങ്ങള്‍ എങ്ങനെയാണ് ചാനല്‍ കാമറക്കു മുന്നില്‍ ഇതിനേക്കാളേറെ കുടുംബപ്രശ്‌നങ്ങളുള്ള നടിമാര്‍ പരിഹരിക്കുക? അപ്പോള്‍ പ്രശ്‌നപരിഹാരമല്ല ഉദ്ദേശം. ഒളിഞ്ഞു നോട്ടക്കാരായ പ്രേക്ഷകരെ രസിപ്പിക്കലും അതുവഴി ടാം റേറ്റിങ്ങുമാണ് ലക്ഷ്യം. മിക്കപ്പോഴും പരിപാടികളില്‍ ആദ്യാവസാനം പാവപ്പെട്ട, നിസഹായയായ ഒരു സ്ത്രീ കരഞ്ഞുകൊണ്ടേയിരിക്കും.

ഇതിലെ ഏറ്റവും സങ്കടകരമായി തോന്നുന്ന കാര്യം സമൂഹത്തിലെ ഏറ്റവും സാധുക്കളായ ആളുകളെയാണ് ഈ പരിപാടികള്‍ക്കായി പിടിച്ചുകൊണ്ടു വരുന്നത് എന്നതാണ്. അവരുടെ സമ്മതത്തോടു കൂടിയാണ് പരിപാടി ഷൂട്ട് ചെയ്യുന്നത് എന്നാണ് ന്യായം.  കൈരളി ടിവിയും ഷീലയും ഉര്‍വശിയും അമൃത ടിവിയും വിധുബാലയും വിചാരിച്ചാല്‍ അവരുടെ എല്ലാ പ്രശ്‌നവും തീരുമെന്നു കരുതിയാണ് അവരൊക്കെ വരുന്നത്. ആ വിശ്വാസമാണ് ഇവര്‍ മുതലെടുക്കുന്നത്. മതസ്ഥാപനങ്ങളും ജ്യോത്സ്യന്‍മാരുമൊക്കെ ചെയ്യന്നത് ഇതുതന്നെയാണ്.
കുടുംബപ്രശ്‌നങ്ങളുള്ള എത്രയോ വ്യക്തികളെ നമുക്കറിയാം. ഇരു ചെവിയറിയാതെയാണ് അവര്‍ വിവാഹമോചനം നേടുന്നതും പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യന്നതും.  ആ സാഹചര്യത്തിലാണ് ഒരുഗതിയും പരഗതിയുമില്ലാത്ത ഈ പാവങ്ങളെ വച്ച് ഈ മുതലെടുപ്പ് നടത്തുന്നത്.  കൈരളിയാണ് ഇതു ചെയ്യുന്നത് എന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരം. കൈരളി ടി വി തുടങ്ങിയ കാലത്ത് സ്ത്രീകള്‍ തൊഴില്‍ മേഖലയിലടക്കം നേരിടുന്ന പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്തിരുന്ന പെണ്‍മലയാളം  എന്ന പരിപാടിയടക്കം സാമൂഹികപ്രതിബദ്ധതയുള്ള നിരവധി പരിപാടികള്‍ ഉണ്ടായിരുന്നു. റേറ്റിങ് മോശമായതിനാലാവാം പിന്നീടവയൊക്കെ നിര്‍ത്തി. അത്തരം പരിപാടികളൊക്കെ ചെയ്തിരുന്ന ചാനലാണ് ഇപ്പോള്‍ സാധുക്കളുടെ ജീവിതത്തെ ചൂഷണം ചെയ്യന്ന പരിപാടിയുമായി ഇറങ്ങിയിരിക്കുന്നത്. മനോരമയും കൈരളിയും തമ്മില്‍ ഫലത്തില്‍ വ്യത്യാസമൊന്നുമില്ലായെന്നര്‍ത്ഥം. ലാഭത്തിനായി മാത്രം നടത്തുന്ന ഒരു സ്വകാര്യ ചാനല്‍ മാത്രമായി കൈരളി രൂപം മാറുന്നു.

കൈരളി ടി വി ഈ പരിപാടി തുടങ്ങാനായി പരാതികള്‍ സംഘടിപ്പിക്കാനായി വനിതാ കമീഷനെ സമീപിച്ചിരുന്നു. എന്നാല്‍ പരാതികള്‍ പരസ്യപ്പെടുത്താന്‍ കഴിയില്ലെന്നു പറഞ്ഞ് വനിതാ കമീഷന്‍ കൈരളിയുടെ ആവശ്യം നിരസിച്ചു. തുടര്‍ന്നാണ്  ലീഗല്‍ സര്‍വീസസ് അഥോറിറ്റിയില്‍ നിന്നും പരാതികള്‍ സംഘടിപ്പിച്ച് പരിപാടി നടത്തി തുടങ്ങിയത്. ലീഗല്‍ സര്‍വീസസ് അഥോറിറ്റിയില്‍ പരാതിയുമായി പോകുന്നവര്‍ സാമ്പത്തികമായും സാമൂഹികമായും താഴ്ന്ന നിലവാരത്തില്‍ ജീവിക്കുന്ന ദൈവമല്ലാത്തൊരാള്‍ സഹായത്തിനു പോലും ഇല്ലാത്തവരാണ്. അവരുടെ എല്ലാ പ്രശ്‌നങ്ങളും ഈ ചാനല്‍ വഴി പരിഹരിച്ചു തരാം എന്ന മോഹനവാഗ്ദാനം നല്‍കിയാണ് ഷൂട്ടിങ്ങിനായി ഇവരെ ഉപയോഗപ്പെടുത്തുന്നത്. പ്രശ്‌നപരിഹാരത്തിനായി കാമറക്കു മുന്നില്‍ വന്നിരുന്ന് കരയുന്നവര്‍ക്കറിയില്ല, തങ്ങളുടെ ജീവിതം ഉയര്‍ന്ന ടാം റേറ്റിങ്ങില്‍ വിറ്റുകൊണ്ടിരിക്കുകയാണെന്ന്.
പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പത്രപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പെരുമാറ്റചട്ടങ്ങളിലെ ആറാമത്തെ നിര്‍ദ്ദേശത്തില്‍ വ്യക്തിയുടെ സ്വകാര്യതക്കുള്ള അവകാശത്തെക്കുറിച്ച് വ്യക്തമായി പറയുന്നുണ്ട്.  ''മാധ്യമങ്ങള്‍ ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് ന്യായമായ കാരണങ്ങളില്ലാതെ അനാവശ്യമായി കടന്നു കയറരുത്. മറ്റൊരു വ്യക്തിയുടെ ജീവിതത്തിലെ യാതൊരു വാര്‍ത്താ പ്രാധാന്യവുമില്ലാത്ത രഹസ്യങ്ങള്‍ ആകാംഷ കൊണ്ട് ചികഞ്ഞെടുക്കാന്‍ പാടില്ല. കുടുംബം, മതം, ആരോഗ്യസ്ഥിതി, സെക്ഷ്വാലിറ്റി, സ്വകാര്യജീവിതം എന്നിവയാണ് വ്യക്തിയുടെ സ്വകാര്യത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. അവ പൊതുജനങ്ങളെ ബാധിക്കുന്ന വാര്‍ത്തയാവാതിരിക്കുന്നിടത്തോളം കാലം പരസ്യപ്പെടുത്താന്‍ പാടില്ല. '' ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ പോലും പാലിക്കേണ്ട മാര്‍ഗനിര്‍ദ്ദേശങ്ങളാണിവ. കുറ്റവാളികള്‍ക്കു പോലും തങ്ങളുടെ സ്വകാര്യജീവിതം സംരക്ഷിക്കാന്‍ അവകാശമുള്ള നിയമങ്ങളുള്ള നാട്ടില്‍ ആ നിയമത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞാണ് യാതൊരു വാര്‍ത്താപ്രാധാന്യവുമില്ലാത്ത പാവപ്പെട്ടവന്റെ വ്യക്തിജീവിതവും കുടുംബപ്രശ്‌നങ്ങളും ടാം റേറ്റിങ് ഉയര്‍ത്താനായി ചാനലുകള്  ഉപയോഗിക്കുന്നത്.  ഇടുക്കിയിലും വയനാട്ടിലുമൊക്കെ കൂലിപ്പണിയെടുത്ത് അന്നന്നത്തെ ആഹാരത്തിനുള്ള വക കണ്ടത്തെുന്ന  പാവപ്പെട്ട  മനുഷ്യര്‍ സ്വകാര്യജീവിതത്തിലെ പൊരുത്തക്കേടുകളുടെ പേരിലും ദാരിദ്ര്യത്താല്‍ ഉഴറിയിട്ടും പട്ടിണി കിടന്നും തമ്മില്‍ പുലഭ്യം പറയുന്നതും ഒരാള്‍ മറ്റേയാളെ ആക്രമിക്കുന്നതും  നിലവിളിക്കുന്നതും തല്‍സമയം ഷൂട്ട് ചെയ്ത് ജനങ്ങളെ കാണിക്കുന്നതിലൂടെ എന്തു സാമൂഹികമാറ്റമാണ് ലക്ഷ്യമിടാന്‍ കഴിയുക.  അതില്‍ നിന്നും എന്തു പാഠമാണ് സാധാരണ മനുഷ്യന് ഉള്‍കൊള്ളാനാവുക.
കുറ്റകൃത്യങ്ങളും അക്രമവും അസ്വസ്ഥകരമായ സാഹചര്യങ്ങളും തുടര്‍ച്ചയായി കാണുന്നത് അവ സ്വജീവിതത്തിലും ആവര്‍ത്തിക്കാന്‍ പ്രേക്ഷകര്‍ക്ക് പ്രേരണ നല്‍കുന്നതായിട്ടാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ലോയേഴ്‌സ് കളക്ടീവ് വിമന്‍സ് റൈറ്റ് ഇനിഷ്യേറ്റീവ് നടത്തിയ പഠനത്തില്‍ ഗാര്‍ഹിക പീഡനത്തില്‍ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. നാഷണല്‍ ഫാമിലി ഹെല്‍ത്ത് സര്‍വേയുടെ കണക്കുകള്‍ പ്രകാരം കേരളത്തില്‍ 16 ശതമാനം കുടുംബങ്ങളില്‍ ഗാര്‍ഹിക പീഡനം നടക്കുന്നു . ഇതില്‍ തിരുവനന്തപുരമാണു മുന്നില്‍. സീരിയലുകളിലെ അമ്മായിയമ്മമാര്‍ മാറുന്നതിനനുസരിച്ച് തങ്ങളുടെ അമ്മായിയമ്മയുടേയും സ്വഭാവം മാറുന്നതായി കേരളത്തിലെ കുടുംബങ്ങളുടെ മാനസികാരോഗ്യത്തെക്കുറിച്ച് വിവിധ എന്‍ ജി ഒകള്‍ നടത്തിയ സര്‍വേയില്‍  പല  സ്ത്രീകളും അഭിപ്രായപ്പെടുന്നു.
ഒളിഞ്ഞു നോട്ടത്തിനുള്ള ത്വരകൊണ്ട് ഇത്തരം പരിപാടികള്‍ സംപ്രേക്ഷണം ചെയ്യുമ്പോള്‍ വ്യക്തികളുടെ സ്വകാര്യതയിലേക്കാണ് ആ കാമറകള്‍ സൂം ചെയ്യുന്നത്. ഇത്തരം പരിപാടികള്‍ കൊണ്ട് അതില്‍ പങ്കെടുക്കുന്ന വ്യക്തികള്‍ക്കോ പ്രേക്ഷകര്‍ക്കോ ഒരു പ്രയോജനവും ലഭിക്കുന്നില്ല. മറിച്ച് അവരുടെ സ്വകാര്യജീവിതത്തിലെ രഹസ്യങ്ങള്‍ പരസ്യപ്പെടുന്നതു കൊണ്ട് സ്വന്തം നാട്ടില്‍ പോലും ഒരു തുടര്‍ജീവിതം അസാധ്യമാവുകയും ചെയ്യുന്നു. സാമൂഹ്യ നീതി നിഷേധിക്കപ്പെടുന്നതും ജനാധിപത്യക്രമം പാലിക്കപ്പെടാതിരിക്കുന്നതും സ്വാതന്ത്ര്യം നിഷേധിക്കുന്നതും സ്വകാര്യജീവിതത്തില്‍ ആവശ്യമില്ലാതെ കടന്നു കയറുന്നതും  മനുഷ്യാവകാശധ്വംസനമാണ്.

സുനിതാ ദേവദാസ്
മാധ്യമം ദിനപത്രത്തിലെ മുന്‍മാാധ്യമ പ്രവര്‍ത്തക. ഇപ്പോള്‍ കാനഡയില്‍.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 EmptyThu Apr 23, 2015 4:39 pm

ബിനു ....താങ്ക്സ് ഫോര്‍ ഷയറിംഗ് ദിസ്‌ ആര്‍ട്ടിക്കിള്‍ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 559487 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 811586

പലപ്പോഴും നമുക്കൊക്കെ തോന്നാറുള്ള കാര്യം ആണിത്....ഉര്വ്വശിക്കും മറ്റും മറ്റുള്ളവരുടെ കുടുംബജീവിതത്തെ കുറിച്ച് ഉപദേശിക്കാന്‍ എന്ത് യോഗ്യത ആണുള്ളത്?? ഈ പരിപാടി കൊണ്ടുള്ള നേട്ടം എന്താണ്?? കുറെ പാവപ്പെട്ടവരുടെ കണ്ണീര്‍ ഊറ്റി അത് ചാനലില്‍ കാട്ടി റേറ്റിംഗ് കൂട്ടുന്നു...ഹോ!! ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 776630 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 746372
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 24 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-7
Back to top 
Page 24 of 40Go to page : Previous  1 ... 13 ... 23, 24, 25 ... 32 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-5
» ചാനല്‍ പുരാണങ്ങള്‍ !!-6
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: