ജീവിതം സാക്ഷി അഥവാ വെറുപ്പിക്കല്‍ സാക്ഷി ---------------------------------------------------------------------------- മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ ഹാസനുമൊക്കെ അഭിനയം മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുവാന്‍ യോഗ്യത ഉണ്ട്...കാരണം അവര്‍ മികച്ച അഭിനേതാക്കളാണ്...സച്ചിന് ടെന്ടുല്ക്കറിന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ആവാന്‍ യോഗ്യത ഉണ്ട്...കാരണം അദ്ദേഹം പ്രതിഭാധനനായ പ്ലയെര്‍ ആണ്...എന്നാല്‍ മയക്കുമരുന്നിന്റെയും മറ്റു ലഹരിയുടെയും പിറകെ സഞ്ചരിച്ചു സ്വന്തം ജീവിതം കോഞ്ഞാട്ടയാക്കിയ ഇവരെപ്പോലുള്ളവര്‍ക്ക് എന്ത് യോഗ്യതയാണുള്ളത് , ഇതുപോലെ ഒരു പരിപാടിയില്‍ വന്നിരിക്കാന്‍? ഞാന്‍ ചുമ്മാ ചാനല്‍ മാറ്റുമ്പോള്‍ കണ്ട ഒരു പരിപാടിയാണ്...ചുമ്മാ ഒരു പത്തു മിനിറ്റ് നേരം വെച്ചപ്പോള്‍ തന്നെ കാര്യം പിടികിട്ടി...എന്താന്നല്ലേ? ഭാര്യയും ഭര്‍ത്താവും തമ്മില്‍ നേരിട്ട് പറഞ്ഞു തീര്‍ക്കാവുന്ന പ്രശ്നങ്ങളെ നാട്ടുകാരെ മൊത്തം വിളിച്ചറിയിക്കാനുള്ള പുതിയ സൈക്കോളജിക്കല്‍ മൂവ് ആണ് ഈ പരിപാടി.... ഈ പരിപാടിയുടെ പിന്നണി പ്രവര്‍ത്തകര്‍ക്ക് എവിടുന്നാണാവോ ഇത്രയും Couples നെ കിട്ടുന്നത്? അതൊക്കെ പോട്ടെ...ഇതിനൊക്കെ ചുക്കാന്‍ പിടിക്കുന്നത് ഈയിടക്ക് വരെ മദ്യപിച്ചുകൊണ്ട് ഒരു പൊതു പരിപാടിയില്‍ "ആടിയുലഞ്ഞ" ഉര്‍വശി. കൂടാതെ വിവാഹമോചനം നേടിയ ഷീലയും(വേറെ കല്യാണം കഴിച്ചിട്ടുണ്ടോ എന്ന് അറിയില്ല...)

Idea nallatha..but present cheyyunna aalukal ottum apt alla
sheeela divorce aanaalo..urvashi ye patti pinne parayanda
Vidhubala cheyunudnu......kadha alla ethu jeevitham..athu kollam
midhun wrote:
sandeep wrote: