സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_rcap 
Ammu
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_rcap 
vipinraj
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_rcap 
sandeep
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_rcap 
shamsheershah
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_rcap 
Neelu
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_rcap 
Binu
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_rcap 
unnikmp
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_rcap 
midhun
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_rcap 
Greeeeeshma
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-7

Go down 
+14
shamsheershah
unnikmp
Minnoos
issac k.j
Abhijit
Binu
Greeeeeshma
Neelu
balamuralee
midhun
Usha Venugopal
sandeep
parutty
Ammu
18 posters
Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
AuthorMessage
Abhijit
Forum Boss
Forum Boss
Abhijit

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyFri Mar 06, 2015 10:46 am

nthaa venu issue
വേണു ബാലകൃഷ്ണന്‍ മാതൃഭൂമിയില്‍ നിന്ന് രാജിവച്ചു; ഇനി റിപ്പോര്‍ട്ടറിന്റെ എല്ലാമെല്ലാം
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyFri Mar 06, 2015 10:53 am

Abhijit wrote:
nthaa venu issue
വേണു ബാലകൃഷ്ണന്‍ മാതൃഭൂമിയില്‍ നിന്ന് രാജിവച്ചു; ഇനി റിപ്പോര്‍ട്ടറിന്റെ എല്ലാമെല്ലാം

പുള്ളി പോകാത്ത ചാനല്‍ ഉണ്ടോ ഇനി?? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614 ബല്യ ചാട്ടക്കാരന്‍ ആണെന്ന് തോന്നുന്നു ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 1279423124 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 1279423124
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyFri Mar 06, 2015 10:54 am

Ammu wrote:
Abhijit wrote:
nthaa venu issue
വേണു ബാലകൃഷ്ണന്‍ മാതൃഭൂമിയില്‍ നിന്ന് രാജിവച്ചു; ഇനി റിപ്പോര്‍ട്ടറിന്റെ എല്ലാമെല്ലാം

പുള്ളി പോകാത്ത ചാനല്‍ ഉണ്ടോ ഇനി?? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614  ബല്യ ചാട്ടക്കാരന്‍ ആണെന്ന് തോന്നുന്നു ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 1279423124 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 1279423124
fbyiloru post kandu...onnum manssilaayilla

വേണു ബാലകൃഷ്ണന്‍!

"ആമുഖങ്ങള്‍ ആവശ്യമില്ല. ചാനല്‍ സ്റ്റുഡിയോകളില്‍ വെച്ച് സിപിഐ എം'ന്‍റെ പതിനാറടിയന്തിരം കഴിക്കാം എന്ന് വ്യാമോഹിച്ച നിരവധി മാധ്യമ പ്രവര്‍ത്തകരില്‍ മുന്‍നിരയിലുള്ള ഒരാള്‍.

പി ശശി, ഗോപി കോട്ടമുറിക്കല്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ വ്യക്തികള്‍ അറിഞ്ഞോ,അറിയാതെയോ വാര്‍ത്താ വിസ്പോടനത്തിന്‍റെ ഇരകളായി മാറിയപ്പോള്‍ ശ്രീ. വേണു ബാലകൃഷ്ണന്‍ ചാനല്‍ സ്റ്റുഡിയോയില്‍ സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ മലയാളികള്‍ ഇപ്പോഴും ഓര്‍ക്കുന്നു. സിപിഐ എം സമ്മേളനം തുടങ്ങിയ സമയത്ത് ഒരു ദിവസം "ശശിയുടെ പാര്‍ട്ടി തന്നെയായിരുന്നില്ലേ സിപിഐ എം" എന്ന് ആരോടോ ചോദിക്കുന്നത് കേട്ടു.

സിപിഐ എം എല്ലാം തികഞ്ഞ പാര്‍ട്ടി ആണെന്നും അതിലെ പ്രവര്‍ത്തകര്‍ അമാനുഷികമായ രീതിയില്‍ ചിന്തിച്ച് പ്രവര്‍ത്തിക്കുന്നവര്‍ ആണെന്നും ആരും അവകാശപ്പെടുന്നില്ല. തെറ്റുകള്‍ പറ്റുംപക്ഷെ, തിരുത്തും. മുന്നോട്ട് പോകും.

ഇവിടെ വേണു സ്വമേധയാ രാജിവെച്ചതാണോ? അല്ല. എം വി ശ്രേയാംസ് കുമാര്‍ ഉണ്ണി ബാലകൃഷ്ണനോട് വേണുവിന്‍റെ രാജി ആവശ്യപ്പെടുകയായിരുന്നു. ഒരര്‍ത്ഥത്തില്‍ അതൊരു പുറത്താക്കല്‍ തന്നെയാണ്. ഒരു വാര്‍ത്താ ചാനലില്‍ നിന്ന് ഈ അവതാരകന്‍ ഒഴിയുമ്പോള്‍ മലയാളത്തിലെ തരുണ്‍ തേജ്പാല്‍മാരുടെ ഉള്ളം കിടുങ്ങുകയാണ്.
ഒന്നും പണ്ടേ പോലെ ഫലിക്കുന്നില്ല.

പക്ഷെ, മാത്രുഭൂമി ആ കേസ്‌ ഒതുക്കി. തങ്ങളുടെ ചാനൽ സ്ത്രീ സൗഹൃദ ചാനലാണെന്ന് വരുത്താൻ വേണ്ടി വേണുവിനെക്കൊണ്ട്‌ വാർത്ത വായിപ്പിക്കാൻ ചാനൽ മാനേജ്‌മന്റ്‌ തയ്യാറായി എന്നണു സൂചന. പക്ഷെ, പീഡിപ്പിക്കപ്പെട്ട സ്ത്രീയുടെ മാനസികാവസ്ത ഇവിടെ വിഷയമാവുന്നതേയില്ല.

ഇനി മാതൃഭൂമിന്യൂസിലെ വനിതാജീവനക്കാര്‍ പറയണം. അകം പുറം ഞങ്ങള്‍ക്കും പറയാനുണ്ട് എന്നീ പരിപാടികള്‍ നടത്തുമ്പോള്‍ ഒരു ദിവസം മലയാളത്തിലെ ന്യൂസ്‌ ചാനലുകളിലെ തരുണ്‍ തേജ്പാല്‍മാരുടെ വിക്രിയകള്‍ ചര്‍ച്ച ചെയ്യൂ. പറയാന്‍ ഏറെ ഉണ്ടാവുമല്ലോ "
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyFri Mar 06, 2015 10:55 am

വേണു മാതൃഭൂമി വിടുന്നു.., റിപ്പോര്‍ട്ടറിന്റെ തലപ്പത്തേക്ക്..? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614

കൊച്ചി: പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വേണു ബാലകൃഷ്ണന്‍ മാതൃഭൂമി ന്യൂസില്‍ നിന്ന് രാജിവച്ചെന്ന് റിപ്പോര്‍ട്ട്. ഇനി റിപ്പോര്‍ട്ടര്‍ ടിവിയില്‍ ഉയര്‍ന്ന തസ്തികയിലേക്കാണ് വേണു ബാലകൃഷ്ണന്റെ മടക്കം എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ വേണു ബാലകൃഷ്ണന്‍ ഈ വാര്‍ത്ത നിഷേധിച്ചു. താന്‍ ഓഫീസില്‍ തന്നെയാണ് ഉള്ളതെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ ഒരാളാണ് വേണു ബാലകൃഷ്ണന്‍. ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. പിന്നീട് ഏഷ്യാനെറ്റില്‍ നിന്ന് മനോരമ ന്യൂസിലേക്ക് പോയി. ഇന്ത്യാവിഷന്‍ വിട്ട് നികേഷ് കുമാര്‍ റിപ്പോര്‍ട്ടര്‍ ടിവി തുടങ്ങിയപ്പോള്‍ അവിടത്തെ മുന്‍നിര മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായി മാറി വേണു. മാനേജിങ് എഡിറ്റര്‍ തസ്തികയില്‍ ആയിരുന്നു റിപ്പോര്‍ട്ടറില്‍ ജോലി ചെയ്തിരുന്നത്. ഈ സമയത്താണ് മാതൃഭൂമി പത്രം പുതിയ വാര്‍ത്താ ചാനല്‍ തുടങ്ങുന്നത്. വേണു ബാലകൃഷ്ണന്റെ ജ്യേഷ്ഠ സഹോദരനായ ഉണ്ണി ബാലകൃഷ്ണനാണ് മാതൃഭൂമി ന്യൂസിന്റെ തലവന്‍. പിന്നീട് വേണുവിനെ കണ്ടത് മാതൃഭൂമി ന്യൂസില്‍ ആയിരുന്നു. വേണു ബാലകൃഷ്ണന്‍ റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് തിരിച്ചുവരുന്നു എന്ന് നേരത്തേയും വാര്‍ത്തകളുണ്ടായിരുന്നു. കഴിഞ്ഞ ആഴ്ച കൊച്ചിയിലെ റിപ്പോര്‍ട്ടര്‍ ടിവി ഓഫീസില്‍ വേണു ബാലകൃഷ്ണന്‍ എത്തിയിരുന്നു. നികേഷ് കുമാര്‍, പികെ പ്രകാശ് എന്നിവരുമായി ഏറെ നേരം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyFri Mar 06, 2015 10:57 am

Stree vishayam aano sambhaavam??
Back to top Go down
Abhijit
Forum Boss
Forum Boss
Abhijit

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyFri Mar 06, 2015 10:59 am

Binu wrote:
Stree vishayam aano sambhaavam??
tejpalinte peru parayanel pinne ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 421801

മാതൃഭുമി ചാനലില്‍ കുറെ ഇഷ്യൂസ് കേട്ടിരുന്നു..... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614 വേണു പോയാല്‍ വാര്‍ത്ത ചര്‍ച്ചകള്‍ മങ്ങും ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 808463
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyFri Mar 06, 2015 12:13 pm

Abhijit wrote:
Binu wrote:
Stree vishayam aano sambhaavam??
tejpalinte peru parayanel pinne ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 421801
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 855112
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyMon Mar 09, 2015 11:05 am

ഇന്നലെ അമൃതയില്‍, ജ്യോസ്ന ക്ക് ഒപ്പം ഗായത്രി ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 272323 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 811586 ഇഷ്ട്ടായി ആ പ്രോഗ്രാം ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 665408
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyMon Mar 09, 2015 11:07 am

Duet alley....nannayi

Ammu wrote:
ഇന്നലെ അമൃതയില്‍, ജ്യോസ്ന ക്ക് ഒപ്പം ഗായത്രി ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 272323 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 811586 ഇഷ്ട്ടായി ആ പ്രോഗ്രാം ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyMon Mar 09, 2015 11:09 am

Greeeeeshma wrote:

Duet alley....nannayi

Ammu wrote:
ഇന്നലെ അമൃതയില്‍, ജ്യോസ്ന ക്ക് ഒപ്പം ഗായത്രി ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 272323 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 811586 ഇഷ്ട്ടായി ആ പ്രോഗ്രാം ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 665408

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 912236 ഗ്രീഷ് കാണും എന്നറിയാമായിരുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 40124 ഗായത്രിയുടെ പാട്ടുകള്‍ എനിക്കിഷ്ട്ടമാ കേള്‍ക്കാന്‍ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 811586
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyMon Mar 09, 2015 11:18 am

enikum gayatri ye bhayankara estham aanu.....samsaram athilum eshtam

jyotsana-gayatri nala chemistry aanu

time povunathu ariyila
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 665408 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 665408 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 665408
Ammu wrote:
Greeeeeshma wrote:

Duet alley....nannayi

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 912236 ഗ്രീഷ് കാണും എന്നറിയാമായിരുന്നു.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 40124 ഗായത്രിയുടെ പാട്ടുകള്‍ എനിക്കിഷ്ട്ടമാ കേള്‍ക്കാന്‍ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 811586
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyMon Mar 09, 2015 2:32 pm

Enikk gayathriye athra ishttalla ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 489245
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyMon Mar 09, 2015 3:10 pm

oh athenna patty....pinne areya esthammm ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 489245 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 489245 except saumya??
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 489245 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 489245
sandeep wrote:
Enikk gayathriye athra ishttalla ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 489245
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyMon Mar 09, 2015 4:23 pm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614
[You must be registered and logged in to see this link.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyMon Mar 09, 2015 9:00 pm

Greeeeeshma wrote:

oh athenna patty....pinne areya esthammm ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 489245  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 489245  except saumya??
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 489245  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 489245
sandeep wrote:
Enikk gayathriye athra ishttalla ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 489245

Sreya ghoshal ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 273938
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyTue Mar 10, 2015 12:26 pm

Pulimkobile pidiku.
Thazhekku va
Mrithula pore..assal singer aanu…..ennu DD channel il Biju narayan aayi…….Enthinu veroru sooryodayam enna song padunnu..Mrithula assal aayi padi……Biju OK OK

Pattu mazha angane entho mega program

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyMon Mar 16, 2015 5:34 pm

Najim serial abhinayam thudangiyo ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 489245
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyTue Mar 17, 2015 5:23 pm

'Star Challenge': Raai Laxmi Gears up for Upcoming Malayalam Adventure Reality Show in Flower TV  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 912236  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 912236  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 912236
[You must be registered and logged in to see this link.]

The upcoming Malayalam entertainment channel Flowers TV is set to go on air this year.

The recent photos, uploaded by south Indian actress Raai Laxmi, suggest that the channel will have some fun filled and entertaining shows, including the reality show "Star Challenge", which will see some of our favourite actors competing against each other. It's only star from Malayalam industry participating in the show star vs star challenge. Laxmi, who likes adventure shows, expressed happiness on being part of the show on the upcoming entertainment channel.

Always like to be part of such adventurous shows ! Love challenges it gives me high ! This show is a treat for all the Malayalis n my fans

She will be a part of the Green Warriors team, which will fight against the Orange Army. She also said that the show is like "Fear Factor" and is all about chasing and challenging the opposite team. She also considers it as the toughest game task she has ever done in her life.

Choice to support any one team from the  Green Warriors or orange army too tough,Never had such a toughest game task in my life true challenge.
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyWed Mar 18, 2015 6:28 pm

[You must be registered and logged in to see this link.]
Back to top Go down
parutty
Forum Boss
Forum Boss
parutty

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyFri Mar 20, 2015 4:44 pm

റിമി ടോമി ഇനി സംസാരം കുറയ്‌ക്കും

പാട്ടു പാടുക മാത്രമല്ല ചടുലമായി സംസാരിക്കുകയും ചെയ്യുന്ന ഗായികയാണ്‌ റിമി ടോമി. ചടുലമായ സംസാരമില്ലെങ്കില്‍ റിമി ടോമിയുടെ പകുതി എനര്‍ജി നഷ്‌ടപ്പെട്ടതായി പ്രേക്ഷകര്‍ക്കും തോന്നും. മഴവില്‍ മനോരമയില്‍ റിമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന്‌ എന്ന ചാറ്റ്‌ ഷോയുടെയും സേ്‌റ്റജ്‌ ഷോകളുടെയും പ്രധാന പ്രത്യേകത റിമിയുടെ തുടര്‍ച്ചയായ സംസാരമാണ്‌. എന്നാല്‍ ഇനി താന്‍ സംസാരം കുറയ്‌ക്കാന്‍ തീരുമാനിച്ചതായി റിമി.
റിമിയുടെ സംസാര ശൈലി ഒന്നു ഒന്നും മൂന്ന്‌ എന്ന ഷോയ്‌ക്ക് നെഗറ്റീവ്‌ ഫീഡ്‌ ബാക്ക്‌ ഉണ്ടാക്കുന്നതായി ചിലര്‍ അഭിപ്രായപ്പെട്ടു. ഇതേതുടര്‍ന്നാണ്‌ റിമി സംസാരം കുറയ്‌ക്കാന്‍ തീരുമാനിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌.
പരിപാടിയില്‍ നിര്‍ത്താതെ സംസാരിക്കണമെന്ന്‌ വേണന്ന്‌ വച്ചിട്ട്‌ ചെയ്യുന്നതല്ല. കാലങ്ങളായി തന്റെ ശൈലി ഇതായതിനാല്‍ അറിയാതെ സംഭവിച്ചു പോകുന്നതാണെന്നും റിമി പറഞ്ഞു. എന്നാല്‍ ഈ ശൈലിയില്‍ മാറ്റം വരുത്താന്‍ താന്‍ തയ്യാറാണെന്നും റിമി കൂട്ടിച്ചേര്‍ത്തു.
ചാറ്റ്‌ ഷോകളുടെയും സേ്‌റ്റജ്‌ ഷോകളുടെയും തിരക്കിനിടയില്‍ ഇപ്പോള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തും കൈവച്ചിരിക്കുകയാണ്‌ റിമി. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന തിങ്കള്‍ മുതല്‍ വെള്ളി വരെയില്‍ ജയറാമാണ്‌ നായകനാകുന്നത്‌. നേരത്തെ ആന്തോളജി ചിത്രമായ അഞ്ച്‌ സുന്ദരികളിലെ ഗൗരി എന്ന ചിത്രത്തിലും റിമി ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിരിന്നു.
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyFri Mar 20, 2015 5:11 pm

Oh.samsarichathokey mathi........
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptyFri Mar 20, 2015 9:19 pm

parutty wrote:
റിമി ടോമി ഇനി സംസാരം കുറയ്‌ക്കും

പാട്ടു പാടുക മാത്രമല്ല ചടുലമായി സംസാരിക്കുകയും ചെയ്യുന്ന ഗായികയാണ്‌ റിമി ടോമി. ചടുലമായ സംസാരമില്ലെങ്കില്‍ റിമി ടോമിയുടെ പകുതി എനര്‍ജി നഷ്‌ടപ്പെട്ടതായി പ്രേക്ഷകര്‍ക്കും തോന്നും. മഴവില്‍ മനോരമയില്‍ റിമി അവതരിപ്പിക്കുന്ന ഒന്നും ഒന്നും മൂന്ന്‌ എന്ന ചാറ്റ്‌ ഷോയുടെയും സേ്‌റ്റജ്‌ ഷോകളുടെയും പ്രധാന പ്രത്യേകത റിമിയുടെ തുടര്‍ച്ചയായ സംസാരമാണ്‌. എന്നാല്‍ ഇനി താന്‍ സംസാരം കുറയ്‌ക്കാന്‍ തീരുമാനിച്ചതായി റിമി.
റിമിയുടെ സംസാര ശൈലി ഒന്നു ഒന്നും മൂന്ന്‌ എന്ന ഷോയ്‌ക്ക് നെഗറ്റീവ്‌ ഫീഡ്‌ ബാക്ക്‌ ഉണ്ടാക്കുന്നതായി ചിലര്‍ അഭിപ്രായപ്പെട്ടു. ഇതേതുടര്‍ന്നാണ്‌ റിമി സംസാരം കുറയ്‌ക്കാന്‍ തീരുമാനിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌.
പരിപാടിയില്‍ നിര്‍ത്താതെ സംസാരിക്കണമെന്ന്‌ വേണന്ന്‌ വച്ചിട്ട്‌ ചെയ്യുന്നതല്ല. കാലങ്ങളായി തന്റെ ശൈലി ഇതായതിനാല്‍ അറിയാതെ സംഭവിച്ചു പോകുന്നതാണെന്നും റിമി പറഞ്ഞു. എന്നാല്‍ ഈ ശൈലിയില്‍ മാറ്റം വരുത്താന്‍ താന്‍ തയ്യാറാണെന്നും റിമി കൂട്ടിച്ചേര്‍ത്തു.
ചാറ്റ്‌ ഷോകളുടെയും സേ്‌റ്റജ്‌ ഷോകളുടെയും തിരക്കിനിടയില്‍ ഇപ്പോള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ എന്ന സിനിമയിലൂടെ അഭിനയ രംഗത്തും കൈവച്ചിരിക്കുകയാണ്‌ റിമി. കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന തിങ്കള്‍ മുതല്‍ വെള്ളി വരെയില്‍ ജയറാമാണ്‌ നായകനാകുന്നത്‌. നേരത്തെ ആന്തോളജി ചിത്രമായ അഞ്ച്‌ സുന്ദരികളിലെ ഗൗരി എന്ന ചിത്രത്തിലും റിമി ഒരു ചെറിയ വേഷത്തില്‍ അഭിനയിച്ചിരിന്നു.
ethu onnum onnum 3il last weekil paranjatha rimi
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptySat Mar 21, 2015 9:20 am

midhun wrote:

തെറ്റ് മനസിലാക്കി തിരുത്തിയാല്‍ അത് ഓള്‍ക്ക് കൊള്ളാം ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 421801 നിലബൂര്‍ ഇഫ്ഫക്റ്റ്‌ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 EmptySat Mar 21, 2015 9:22 am

midhun wrote:
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 143614
[You must be registered and logged in to see this link.]

ചാനല്‍ തകര്‍ന്നല്ലോ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 566730 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 566730
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 4 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-7
Back to top 
Page 4 of 40Go to page : Previous  1, 2, 3, 4, 5 ... 22 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-5
» ചാനല്‍ പുരാണങ്ങള്‍ !!-6
» ചാനല്‍ പുരാണങ്ങള്‍ !!-7
» ചാനല്‍ പുരാണങ്ങള്‍ !!-7

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: