| ചാനല്‍ പുരാണങ്ങള്‍ !!-7 | |
|
+14shamsheershah unnikmp Minnoos issac k.j Abhijit Binu Greeeeeshma Neelu balamuralee midhun Usha Venugopal sandeep parutty Ammu 18 posters |
|
Author | Message |
---|
Abhijit Forum Boss
| |
| |
midhun Forum Boss
Location : ktm
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Tue May 26, 2015 8:46 pm | |
| - Abhijit wrote:
- midhun wrote:
kairalikku entha prshanam ethu cash kittathathu kondakum.. pinne best ennu paranju ellarkkum award koduthal aarkanelum deshaym varum.. bestinu pakaram promising,outstanding,fascinating,challenging enoke peru matti award kodukkarunnu mammokkakkippo asianetinodentho vairaagyam thonniyathum aavaam...povaathirikkaalo...chilayidathokke poyi kaasu vaangaatheyaa vannennu eduthu parayanathu kaanaaam...chadangu alamkolam aakkaathirikkaan povaathirikkaalo...athalle oru maannyatha...pinne mammokkayude padangal palathum serialinekkaal mosamallaarnno athinonnum award kodukkarilallo.. mammotty paranjathu kanikkilla asianet,athu cut cheyum 1 year munpu prithviraj ethupole asianet awardil young actor award eppol mari kittiyennokke paranju kure kuttam asianetinu ethire paranju.. pinnedu vanitha awardil vannu njan free aano ennu chodichu award prakyapikatha yadartha award aanu vanitha film award ennu asianetinu ethire paranjirunnu | |
|
| |
Abhijit Forum Boss
| |
| |
midhun Forum Boss
Location : ktm
| |
| |
Abhijit Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Tue May 26, 2015 8:54 pm | |
| - midhun wrote:
- Abhijit wrote:
ee channels award kodukkunnathu punnyam kittanonnumallao...athinu national/state awards ille film award ok.. pakshe oru channel swantham serialsinu award kodukkunnathu shari aayi thonunnilla haha avaravarude kkaasu mudakki avarude kalaakaaranamaare aadharikkunnathil enthaanu thettu....companykal avarude thozhilaalikale thiranjeduthu aadharikkaarille | |
|
| |
midhun Forum Boss
Location : ktm
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Tue May 26, 2015 8:57 pm | |
| - Abhijit wrote:
- midhun wrote:
film award ok.. pakshe oru channel swantham serialsinu award kodukkunnathu shari aayi thonunnilla haha avaravarude kkaasu mudakki avarude kalaakaaranamaare aadharikkunnathil enthaanu thettu....companykal avarude thozhilaalikale thiranjeduthu aadharikkaarille adarichotte.. athu avaru swaym cheythal mathiyallo.. bakki ullavare kanikkano mammottyum chodichathu athu thanneya | |
|
| |
Abhijit Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Tue May 26, 2015 8:58 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Tue May 26, 2015 8:59 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| |
| |
sandeep Forum Boss
Location : Dubai
| |
| |
Greeeeeshma Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Wed May 27, 2015 10:56 am | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Wed May 27, 2015 11:16 am | |
| | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Wed May 27, 2015 11:28 am | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Wed May 27, 2015 4:21 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| |
| |
midhun Forum Boss
Location : ktm
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Wed May 27, 2015 4:40 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Thu May 28, 2015 12:55 pm | |
| മലപ്പുറം: സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘കുട്ടിപ്പട്ടാളം’ എന്ന പരിപാടിക്കെതിരെ ബാലാവകാശ കമീഷനില്‍ പരാതി. കുട്ടികളുടെ നിഷ്കളങ്കത ചൂഷണം ചെയ്യുന്ന പരിപാടി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്ത്തകന് ഹാഷിം കൊളമ്പനാണ് കമീഷനെ സമീപിച്ചത്. ആവശ്യമായ തെളിവുകളുള്‍പ്പെടെ വിശദമായ പരാതി സമര്‍പ്പിക്കാന്‍ കമീഷന് ആവശ്യപ്പെട്ടു. പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കുട്ടികളെക്കൊണ്ട് എന്തും പറയിക്കുക എന്ന നിലയിലേക്കത്തെിയിരിക്കുന്നു കാര്യങ്ങളെന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ പലതും ദ്വയാര്‍ഥമുള്ളവയാണ്. പങ്കെടുക്കുന്നവരെ മാത്രമല്ല പരിപാടി കാണുന്ന കുട്ടികളെയും ഇത് ദോഷകരമായി ബാധിക്കും. ദൃശ്യമാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ വ്യക്തമായ മാര്ഗനിര്ദേശമില്ലാത്തത് പ്രശ്നമാണെന്ന് കമീഷന് അംഗങ്ങളായ നസീര്‍ ചാലിയവും ഗ്ളോറി ജോര്‍ജും ചൂണ്ടിക്കാട്ടി. ടി.വി പരിപാടികളില്‍ കുട്ടികളെ മോശമായി ചിത്രീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്കാന് വിദഗ്ധരടങ്ങുന്ന കോര്‍ കമ്മിറ്റിക്ക് ഉടന്‍ രൂപം നല്‍കുമെന്നും ഇവര്‍ അറിയിച്ചു. ചൈല്‍ഡ്ലൈനിലും ഹാഷിം പരാതി നല്‍കിയിട്ടുണ്ട്. | |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Thu May 28, 2015 1:05 pm | |
| - Ammu wrote:
- മലപ്പുറം: സൂര്യ ടി.വിയില്‍ സംപ്രേഷണം ചെയ്യുന്ന ‘കുട്ടിപ്പട്ടാളം’ എന്ന പരിപാടിക്കെതിരെ ബാലാവകാശ കമീഷനില്‍ പരാതി. കുട്ടികളുടെ നിഷ്കളങ്കത ചൂഷണം ചെയ്യുന്ന പരിപാടി നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് സാമൂഹിക പ്രവര്ത്തകന് ഹാഷിം കൊളമ്പനാണ് കമീഷനെ സമീപിച്ചത്. ആവശ്യമായ തെളിവുകളുള്‍പ്പെടെ വിശദമായ പരാതി സമര്‍പ്പിക്കാന്‍ കമീഷന് ആവശ്യപ്പെട്ടു.
പ്രേക്ഷകരെ ചിരിപ്പിക്കാന്‍ കുട്ടികളെക്കൊണ്ട് എന്തും പറയിക്കുക എന്ന നിലയിലേക്കത്തെിയിരിക്കുന്നു കാര്യങ്ങളെന്ന് പരാതിക്കാരന് ചൂണ്ടിക്കാട്ടി. ചോദ്യങ്ങള്‍ പലതും ദ്വയാര്‍ഥമുള്ളവയാണ്. പങ്കെടുക്കുന്നവരെ മാത്രമല്ല പരിപാടി കാണുന്ന കുട്ടികളെയും ഇത് ദോഷകരമായി ബാധിക്കും. ദൃശ്യമാധ്യമങ്ങളുടെ ഉള്ളടക്കം നിയന്ത്രിക്കാന്‍ വ്യക്തമായ മാര്ഗനിര്ദേശമില്ലാത്തത് പ്രശ്നമാണെന്ന് കമീഷന് അംഗങ്ങളായ നസീര്‍ ചാലിയവും ഗ്ളോറി ജോര്‍ജും ചൂണ്ടിക്കാട്ടി. ടി.വി പരിപാടികളില്‍ കുട്ടികളെ മോശമായി ചിത്രീകരിക്കുന്നത് സംബന്ധിച്ച് പഠനം നടത്തി റിപ്പോര്‍ട്ട് നല്കാന് വിദഗ്ധരടങ്ങുന്ന കോര്‍ കമ്മിറ്റിക്ക് ഉടന്‍ രൂപം നല്‍കുമെന്നും ഇവര്‍ അറിയിച്ചു. ചൈല്‍ഡ്ലൈനിലും ഹാഷിം പരാതി നല്‍കിയിട്ടുണ്ട്. subykk pani kitti | |
|
| |
Greeeeeshma Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Thu May 28, 2015 1:16 pm | |
|
Suby yude avatharanam nallathanu
| |
|
| |
Minnoos Forum Boss
Location : Dubai
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Thu May 28, 2015 1:24 pm | |
| - Greeeeeshma wrote:
Suby yude avatharanam nallathanu
avatharanam okke nallathaa.. boradikkilla. pakshe chodyangalil okke dwayardham undennullath sathyamanu | |
|
| |
Greeeeeshma Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Thu May 28, 2015 1:27 pm | |
| correct viewers ne chiripikan vendi aanu engane kutty kutty subi chodikkuanth.....kochu kuttykal aavumbol ellam thurannu paryaumallo - Minnoos wrote:
- Greeeeeshma wrote:
Suby yude avatharanam nallathanu
avatharanam okke nallathaa.. boradikkilla. pakshe chodyangalil okke dwayardham undennullath sathyamanu | |
|
| |
Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Thu May 28, 2015 1:27 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Thu May 28, 2015 1:28 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Thu May 28, 2015 3:45 pm | |
| | |
|
| |
midhun Forum Boss
Location : ktm
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 Thu May 28, 2015 3:46 pm | |
| | |
|
| |
Sponsored content
| Subject: Re: ചാനല്‍ പുരാണങ്ങള്‍ !!-7 | |
| |
|
| |
| ചാനല്‍ പുരാണങ്ങള്‍ !!-7 | |
|