സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_lcapമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Voting_barമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_rcap 
Ammu
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_lcapമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Voting_barമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_rcap 
vipinraj
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_lcapമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Voting_barമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_rcap 
sandeep
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_lcapമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Voting_barമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_rcap 
shamsheershah
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_lcapമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Voting_barമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_rcap 
Neelu
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_lcapമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Voting_barമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_rcap 
Binu
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_lcapമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Voting_barമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_rcap 
unnikmp
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_lcapമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Voting_barമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_rcap 
midhun
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_lcapമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Voting_barമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_rcap 
Greeeeeshma
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_lcapമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Voting_barമുറ്റത്തെ പച്ചക്കറികൃഷി   - Page 6 Vote_rcap 
Top posting users this month
No user
June 2024
MonTueWedThuFriSatSun
     12
3456789
10111213141516
17181920212223
24252627282930
CalendarCalendar

 മുറ്റത്തെ പച്ചക്കറികൃഷി

Go down 
+15
Parthan
balamuralee
Marcell
sandeep
gauri
Abhijit
Minnoos
shamsheershah
vipinraj
sunder
ROHITH NAMBIAR
Binu
Greeeeeshma
midhun
Ammu
19 posters
Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptySun Jul 12, 2015 3:03 pm

ചായമന്‍സ: അടുക്കളത്തോട്ടത്തിലെ നവാതിഥിയായ ഇലക്കറി മുറ്റത്തെ പച്ചക്കറികൃഷി   - Page 6 293160318

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Chaya10

ആരോഗ്യസംരക്ഷണം കൂടി അജന്‍ഡയായതോടെ അടുക്കളയില്‍ ഇലക്കറി വിളകളുടെ പ്രാധാന്യം വര്‍ധിച്ചിരിക്കുകയാണ്‌.സംരക്ഷിത ആഹാരം എന്ന നിലയില്‍ എല്ലാ പ്രായക്കാരുടേയും ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാവാത്തതാണ്‌ ഇലക്കറികള്‍. പലതരം ചീരകള്‍, തഴുതാമ, പാലക്‌, മുരിങ്ങയില, തഴുതാമ തുടങ്ങി ഒട്ടേറെ ഇലക്കറി വിളകള്‍ അടുക്കളത്തോട്ടങ്ങളില്‍ കൃഷി ചെയ്യുന്നുണ്ട്‌. ഈ വിളകളിലെ പുതിയ താരമാണ്‌ മെക്‌സിന്‍ മരച്ചീര, ട്രീ സ്‌പിനാച്ച്‌, മായന്‍ ചീര തുടങ്ങിയ പേരുകളിലറിയപ്പെടുന്ന ചായ മന്‍സ. മെക്‌സിക്കോയിലും മധ്യ അമേരിക്കന്‍ പ്രദേശങ്ങളിലും ഉഷ്‌ണമേഖലാ കാലാവസ്‌ഥയില്‍ കൃഷിചെയ്യുന്ന ബഹുവര്‍ഷ നിത്യഹരിത ഇലക്കറി വിള കേരളത്തിലും നന്നായി വളരും. മറ്റു ഇലക്കറി വിളകളേക്കാള്‍ പോഷകമേന്മ കൂടുതലുള്ള ചായമന്‍സയില്‍ നിന്നും കൂടുതല്‍ ഇലകളും ലഭിക്കും. സമൃദ്ധമായി ഇലകള്‍ ഉല്‍പാദിപ്പിക്കുന്ന ചായ മന്‍സയുടെ ഒരു ഇലയ്‌ക്ക് കൈപ്പത്തിയുടെ വിസ്‌തൃതിയുണ്ട്‌. മെക്‌സിക്കോയിലെ പ്രാചീനമായ മായന്‍ നേത്രസമൂഹം നൂറ്റാണ്ടുകളായി ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്ന സസ്യമാണ്‌ ചായമന്‍സ. യൂറോര്‍ബിയേസിയ കുടുംബത്തില്‍ പെട്ട ഇതിന്റെ ശാസ്‌ത്രനാമം സ്‌നിഡോസ്‌കോളസ്‌ അക്കോണിറ്റിഫോളിയസ്‌ എന്നാണ്‌.
ചൂടും ആര്‍ദ്രതയുമുള്ള ഉഷ്‌ണമേഖലാ കാലാവസ്‌ഥയില്‍ നന്നായി തഴച്ചുവളരുന്ന കുറ്റിച്ചെടിയാണ്‌ ചായമന്‍സ. തണുത്ത കാലാവസ്‌ഥ നന്നല്ല. നീര്‍വാര്‍ച്ചയുള്ള ഏതു മണ്ണിലും കൃഷി ചെയ്യാം. തീരപ്രദേശങ്ങളിലെ മണല്‍ മണ്ണിലും നന്നായി വളരും. ഭാഗികമായ തണലിലും അടുക്കളതോട്ടത്തിലും നട്ടുവളര്‍ത്താം. സമുദ്രനിരപ്പില്‍ നിന്നു 1000 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളില്‍ വരെ കൃഷിചെയ്യാം. കനത്ത മഴയോടും നേരിയ വരള്‍ച്ചയോടും പ്രതിരോധ ശേഷിയുള്ള സസ്യത്തിന്‌ കാര്യമായ കീടരോഗബാധകളുമില്ല. അടുപ്പിച്ചു നട്ടാല്‍ ജൈവവേലിയായും വളര്‍ത്താം. 25 ഡിഗ്രി സെല്‍ഷ്യസും മുകളിലും ഉള്ള അന്തരീക്ഷ താപനിലയാണ്‌ വളര്‍ച്ചക്കു അനുയോജ്യം. ആറുമുതല്‍ എട്ടടിവരെ ഉയരത്തില്‍ വളരുന്ന കുറ്റിച്ചെടിയാണ്‌ ചായമന്‍സ. ആറടി ഉയരത്തില്‍ വളര്‍ച്ച നിയന്ത്രിച്ചു നിര്‍ത്തുന്നതാണ്‌ വിളവെടുപ്പിന്‌ നല്ലത്‌.
കമ്പുകള്‍ മുറിച്ചുനട്ടാണ്‌ ചെടിയുടെ പ്രവര്‍ധനം. കമ്പുകള്‍ നേരിട്ട്‌ അടുക്കളതോട്ടത്തില്‍ നട്ടോ പോളിബാഗുകളില്‍ മുളപ്പിച്ച്‌ തൈകളാക്കിയതിനു ശേഷമോ നടാം. അടുക്കളതോട്ടത്തില്‍ ഒരു ചെടി നട്ടാല്‍ പോലും ആവശ്യത്തിന്‌ ഇലകള്‍ ലഭിക്കും. ആറിഞ്ചോ എട്ടിഞ്ചോ നീളത്തില്‍ മുറിച്ച കമ്പുകള്‍ നടാന്‍ ഉപയോഗിക്കാം. കമ്പുകള്‍ മരച്ചീനി നടന്നതുപോലെ കൂനകളിലോ മണ്ണിളക്കിയോ നടാം. മുറിച്ച കമ്പുകള്‍ നാലാഴ്‌ച വരെ സൂക്ഷിച്ചാലും കേടാകില്ല. ജൈവവളം നല്‍കി ജൈവരീതിയില്‍ കൃഷിചെയ്യുമ്പോള്‍ ഈ ചെടി ധാരാളം ഇലകള്‍ ഉല്‍പാദിപ്പിക്കും. രണ്ടു മാസമാകുമ്പോഴേക്കും ഇലകള്‍ ഉല്‍പാദിപ്പിച്ചു തുടങ്ങുമെങ്കിലും ഒരു വര്‍ഷം പ്രായമെത്തിയതിനുശേഷം ഇലകള്‍ വിളവെടുക്കുന്നതാണ്‌ നല്ലത്‌. തണ്ടിന്റെ അറ്റത്തുള്ള ഇളം ഇലകളാണ്‌ വിളവെടുക്കേണ്ടത്‌. 60 ശതമാനം വരെ ഇലകള്‍ വിളവെടുത്താലും ചെടികള്‍ കേടില്ലാതെ വളരും വര്‍ഷങ്ങളോളം തുടര്‍ച്ചയായി വിളവെടുക്കാവുന്ന ബഹുവര്‍ഷ ഇലക്കറി വിളയാണ്‌ ചായമന്‍സ. മരച്ചീനിയിലേതുപോലെ കട്ട്‌ ഉളവാക്കുന്ന ഹൈഡ്രോ സയനിക്‌ ഗ്ലൈക്കോസൈഡ്‌സ് എന്ന വിഷരാസവസ്‌തു ഇലകളില്‍ അടങ്ങിയിട്ടുണ്ട്‌. അതിനാല്‍ ചായമന്‍സയുടെ ഇലകള്‍ പച്ചക്ക്‌ കഴിക്കാന്‍ പാടില്ല. കുറഞ്ഞത്‌ 20 മിനിറ്റെങ്കിലും വേവിച്ച്‌ പാചകം ചെയ്‌താല്‍ കട്ട്‌ നിര്‍വീര്യമാക്കി ഭക്ഷ്യയോഗ്യമാകും. ഇലകള്‍ അരിഞ്ഞ്‌ പാചകം ചെയ്യണം. ഇലകള്‍ അലുമിനിയം പാത്രത്തില്‍ പാകം ചെയ്യുന്നതും ഒഴിവാക്കണം. ചായ മന്‍സ ഇലകള്‍കൊണ്ട്‌ സാധാരണ ചീര ഇനങ്ങള്‍കൊണ്ട്‌ ഉണ്ടാക്കാവുന്ന തോരനും കറികളും തയ്യാറാക്കാം. പയറിനും മറ്റ്‌ പച്ചക്കറികള്‍ക്കുമൊപ്പം ചേര്‍ത്ത്‌ കറിയായും ഉപയോഗിക്കാം. ഇലകള്‍ ചെറുതായി അരിഞ്ഞ്‌ വേവിച്ചെടുത്ത്‌ സലാഡുകളും തയ്യാറാക്കാം. ചായ മന്‍സ ഇലകളില്‍നിന്നും തയ്യാറാക്കുന്ന ചായയ്‌ക്ക് പ്രമേഹം നിയന്ത്രിക്കാനുള്ള ശേഷിയുണ്ട്‌. സാധാരണ പച്ച ഇലക്കറി വിളകള്‍ക്ക്‌ ഉള്ളതിനേക്കാല്‍ മൂന്നിരട്ടി പോഷകമേന്മയുള്ള ഇലക്കറി വിളയാണ്‌ ചായ മന്‍സ. ഇതില്‍ നല്ലയളവില്‍ പ്രോട്ടീന്‍, നാരുകള്‍, ഇരുമ്പ്‌, കാത്സ്യം, ഫോസ്‌ഫറസ്‌, ആന്റി ഓകിഡന്റുകള്‍, പൊട്ടാസ്യം, വൈറ്റമിന്‍ എ., വൈറ്റമിന്‍ ബി, വൈറ്റമിന്‍ സി എന്നിവ അടങ്ങിയിട്ടുണ്ട്‌. സാധാരണ ചീരയില്‍ ഉള്ളതിലും കൂടുതല്‍ ഇരുമ്പ്‌ ഇലകളില്‍ ഉള്ളതിനാല്‍ വിളര്‍ച്ച മാറ്റാന്‍ നല്ലതാണ്‌. കാത്സ്യം കൂടുതല്‍ ഉള്ളതിനാല്‍ അസ്‌ഥികള്‍ക്കും നല്ലതാണ്‌. രക്‌തചംക്രമണം വര്‍ധിപ്പിക്കുകയും കാഴ്‌ചശക്‌തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ നിയന്ത്രിക്കുന്നതിനും ചായമന്‍സയുടെ ഇലകള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി. ദഹനത്തെ സഹായിക്കുന്ന ചായ മന്‍സ ഇലകള്‍ വാതരോഗങ്ങളെ തടയുന്നതിനും ശ്വാസകോശങ്ങളെ സുഗമമായി പ്രവര്‍ത്തിപ്പിക്കുന്നതിനും നല്ലതാണ്‌. മെക്‌സിക്കന്‍ മരച്ചീന എന്ന ചായ മന്‍സയുടെ ഒരു ചെടിമാത്രം അടുക്കള തോട്ടത്തില്‍ നട്ടുവളര്‍ത്തിയാലും ആണ്ടുമുഴുവനും പോഷകമേന്മയും ഔഷധകഗുണവുമുള്ള ഇലകള്‍ ലഭിക്കും.

കടും പച്ച നിറത്തിലുള്ള ഇലകള്‍ നിറഞ്ഞ ഈ നിത്യഹരിത ചെറുവൃക്ഷം അലങ്കാലച്ചെടിയായും വളര്‍ത്താം. കേരളത്തിലെ സന്നദ്ധ സംഘടനകളും ഫേസ്‌ബുക്ക്‌ കൃഷി കൂട്ടായ്‌മകളുമാണ്‌ മെക്‌സിക്കന്‍ അത്ഭുത മരച്ചീനിയെ അതിവേഗം പ്രചരിപ്പിക്കുന്നത്‌.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptySun Jul 12, 2015 3:04 pm

shamsheershah wrote:
Ammu wrote:

ടേയ്സ്റ്റ് കൂടുതല്‍ ഇതിനാണ് എന്നാ എന്റെ അനുഭവം മുറ്റത്തെ പച്ചക്കറികൃഷി   - Page 6 855112 ..അഞ്ചെണ്ണം ഒക്കെ ഉണ്ടെങ്കില്‍ സാമാന്യം നല്ല ഒരു കറി വെയ്ക്കാം ...സാധാരണ വെണ്ടയ്ക്കാ പോലെ വഴുവഴുപ്പ് തീരെയില്ല എന്നതാ ഇതിന്റെ പ്രധാന ആകര്‍ഷണം മുറ്റത്തെ പച്ചക്കറികൃഷി   - Page 6 608472 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 608472

Ithonnum ende naattil kaanunillallo? മുറ്റത്തെ പച്ചക്കറികൃഷി   - Page 6 783272

പുതിയ ഇനം ആണ് ഭായീ.. മുറ്റത്തെ പച്ചക്കറികൃഷി   - Page 6 855112 തൃശൂര്‍ കാര്‍ഷിക കോളേജില്‍ ഒക്കെ കിട്ടുമായിരിക്കും...വിത്ത് മുറ്റത്തെ പച്ചക്കറികൃഷി   - Page 6 855112
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptySun Jul 12, 2015 3:05 pm

Sunderji/Kisanji മുറ്റത്തെ പച്ചക്കറികൃഷി   - Page 6 559487 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 811586 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 811586
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptySun Jul 12, 2015 3:06 pm

Ammu wrote:
shamsheershah wrote:

Ithonnum ende naattil kaanunillallo? മുറ്റത്തെ പച്ചക്കറികൃഷി   - Page 6 783272

പുതിയ ഇനം ആണ് ഭായീ.. മുറ്റത്തെ പച്ചക്കറികൃഷി   - Page 6 855112  തൃശൂര്‍ കാര്‍ഷിക കോളേജില്‍ ഒക്കെ കിട്ടുമായിരിക്കും...വിത്ത് മുറ്റത്തെ പച്ചക്കറികൃഷി   - Page 6 855112

Nattilokke settle aayittu venam oru kai nokkaan മുറ്റത്തെ പച്ചക്കറികൃഷി   - Page 6 768717 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptySun Jul 12, 2015 4:13 pm

കടലാസ് കപ്പില്‍ പച്ചക്കറിത്തൈകള്‍ മുറ്റത്തെ പച്ചക്കറികൃഷി   - Page 6 143614

വിവാഹസത്കാരങ്ങള്‍ക്കും മറ്റ് ചടങ്ങുകള്‍ക്കും ഉപയോഗിച്ച് ഉപേക്ഷിക്കുന്ന പേപ്പര്‍ കപ്പുകള്‍ പ്രയോജനപ്പെടുത്തി പച്ചക്കറി തൈകള്‍ കരുത്തുറ്റതാക്കാം.

കുറഞ്ഞ ദിവസം മാത്രം വളര്‍ത്തേണ്ട തൈകളാണ് കടലാസ് പാത്രത്തിലേക്ക് ഉചിതമായത്. പാവല്‍, പടവലം, പച്ചമുളക്, വഴുതിന, തക്കാളി, വെണ്ട, പപ്പായ തുടങ്ങിയവ ഉദാഹരണങ്ങളാണ്. മുളപ്പിച്ച തൈകള്‍ മണ്ണിലേക്ക് മാറ്റുമ്പോള്‍ പാത്രത്തോടൊപ്പംതന്നെ നടാമെന്നതാണ് വലിയനേട്ടം. ആറോ ഏഴോ ദിവസം കൊണ്ട് പാത്രം നനവുമൂലം കുതിര്‍ന്നുപോകുന്നതിനാല്‍ വേരുപടലം സുഖമായി മണ്ണിലേക്കിറങ്ങും. പാത്രം മാറ്റുമ്പോള്‍ മണ്ണിളകി വേരറ്റുപോകുന്നതുമൂലം ചെടികള്‍ക്കുണ്ടാകുന്ന തളര്‍ച്ച ഇങ്ങനെ ഒഴിവാക്കിയെടുക്കാം.

പാത്രത്തില്‍ നിന്ന് പുറത്തെടുക്കാതെ നടുന്നതിനാല്‍ കുറഞ്ഞ അളവില്‍ പോട്ടിങ് മിശ്രിതം ഉപയോഗിച്ചാല്‍ മതിയാകുമെന്നൊരു മേന്മയുമുണ്ട്. വിത്തുകള്‍ നേരിട്ട് മണ്ണില്‍ നട്ടുമുളപ്പിക്കുമ്പോള്‍ ഉറുമ്പും മറ്റും തിന്നുനശിപ്പിക്കുന്നത് സര്‍വസാധാരണമാണ്. വിത്തുകള്‍ക്കുള്ള ഇത്തരം നാശം ഒഴിവാക്കാനും നശിച്ചവയ്ക്ക് പകരംവെക്കാനും പാത്രത്തില്‍ വിത്തുപാകുന്നത് സഹായിക്കും. കൂടുതല്‍ തൈകള്‍ വളര്‍ത്തി കരുത്തുറ്റവ മാത്രം വളര്‍ത്തുന്ന നിര്‍ധാരണ രീതിക്കും ഇത് ഉപകരിക്കുന്നു. മണ്ണും മണലും ചാണകപ്പൊടിയും തുല്യ അനുപാതത്തില്‍ കലര്‍ത്തി പോട്ടിങ് മിശ്രിതം തയ്യാറാക്കി വേണം വിത്തു പാകുന്നത്. മണല്‍ ലഭ്യമല്ലെങ്കില്‍ മണ്ണ് ഒലിച്ചിറങ്ങുന്നിടങ്ങളിലെ തരിമണ്ണ് ഉപയോഗപ്പെടുത്താം. നനച്ചോ കിഴികെട്ടിയോ മുളച്ച വിത്തുകള്‍ കപ്പില്‍ പാകുന്നതാണ് ഉചിതം. മണ്ണില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ മാത്രമേ നനയ്ക്കാവൂ
Back to top Go down
ROHITH NAMBIAR
Forum Owner
Forum Owner
ROHITH NAMBIAR

Location : thrissur

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptySun Jul 12, 2015 7:11 pm

shamsheershah wrote:
Ammu wrote:

ടേയ്സ്റ്റ് കൂടുതല്‍ ഇതിനാണ് എന്നാ എന്റെ അനുഭവം മുറ്റത്തെ പച്ചക്കറികൃഷി   - Page 6 855112 ..അഞ്ചെണ്ണം ഒക്കെ ഉണ്ടെങ്കില്‍ സാമാന്യം നല്ല ഒരു കറി വെയ്ക്കാം ...സാധാരണ വെണ്ടയ്ക്കാ പോലെ വഴുവഴുപ്പ് തീരെയില്ല എന്നതാ ഇതിന്റെ പ്രധാന ആകര്‍ഷണം മുറ്റത്തെ പച്ചക്കറികൃഷി   - Page 6 608472 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 608472

Ithonnum ende naattil kaanunillallo? മുറ്റത്തെ പച്ചക്കറികൃഷി   - Page 6 783272
kittum Bhai.. മുറ്റത്തെ പച്ചക്കറികൃഷി   - Page 6 855112 mannuthy or vellanikkara poya kittathonnum illa...pachakary items kooduthalum kittua vellanikkara aane...valare nalla perumaattom sahakaranavum aane aviduthe... മുറ്റത്തെ പച്ചക്കറികൃഷി   - Page 6 811586 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 811586 oro speciesine kurichum athu paripaalikkenda reethiye kurichum avaru thane visadamaayi paranju tarum മുറ്റത്തെ പച്ചക്കറികൃഷി   - Page 6 855112 nalla thai avaru thane tiranjeduthu tarum...seasons anusarich chila items mulappichathu tanne kittum..angane anel athu vaangukayaane better..allel packetil vithu kittum..valare cheap ratea...enthaayalum avide poya,,pona cash nashttavilla,,pala departments aayi kore adhikam kaananum vaanganum unde.1 full day venel spend cheyyanulla sambavangal avidem mannuthylum aayi inde...avidathe canteenilum keran marakkanda..super prakrithi datha juices kittum മുറ്റത്തെ പച്ചക്കറികൃഷി   - Page 6 608472 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 608472
Back to top Go down
Ammu
Forum Boss
Forum Boss
Ammu

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptyMon Jul 13, 2015 10:17 am

ROHITH NAMBIAR wrote:

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 912236 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 912236 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 608472 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 608472 രോഹിതാ മുറ്റത്തെ പച്ചക്കറികൃഷി   - Page 6 272323 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 811586 ഇപ്പോളത്തെ പിള്ളേര്‍ക്ക് പച്ചക്കറി ഒക്കെ നട്ടു വളര്‍ത്താന്‍ താല്‍പ്പര്യം ഉണ്ടെന്ന അറിവ് വളരെ സന്തോഷം ഉണ്ടാക്കുന്നു മുറ്റത്തെ പച്ചക്കറികൃഷി   - Page 6 272323 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 811586 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 665408
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptyMon Jul 13, 2015 10:47 am

ROHITH NAMBIAR wrote:
shamsheershah wrote:

Ithonnum ende naattil kaanunillallo? മുറ്റത്തെ പച്ചക്കറികൃഷി   - Page 6 783272
kittum Bhai.. മുറ്റത്തെ പച്ചക്കറികൃഷി   - Page 6 855112  mannuthy or vellanikkara poya kittathonnum illa...pachakary items kooduthalum kittua vellanikkara aane...valare nalla perumaattom sahakaranavum aane aviduthe... മുറ്റത്തെ പച്ചക്കറികൃഷി   - Page 6 811586 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 811586  oro speciesine kurichum athu paripaalikkenda reethiye kurichum avaru thane visadamaayi paranju tarum മുറ്റത്തെ പച്ചക്കറികൃഷി   - Page 6 855112 nalla thai avaru thane tiranjeduthu tarum...seasons anusarich chila items mulappichathu tanne kittum..angane anel athu vaangukayaane better..allel packetil vithu kittum..valare cheap ratea...enthaayalum avide poya,,pona cash nashttavilla,,pala departments aayi kore adhikam kaananum vaanganum unde.1 full day venel spend cheyyanulla sambavangal avidem mannuthylum aayi inde...avidathe canteenilum keran marakkanda..super prakrithi datha  juices kittum മുറ്റത്തെ പച്ചക്കറികൃഷി   - Page 6 608472 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 608472

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 550239 bhai..enthayalum onnu pokanam.. മുറ്റത്തെ പച്ചക്കറികൃഷി   - Page 6 768717 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 768717
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptyMon Jul 13, 2015 12:40 pm

enik ividathe photos onnum kanan pattunnillallo മുറ്റത്തെ പച്ചക്കറികൃഷി   - Page 6 415853
Back to top Go down
Ammu
Forum Boss
Forum Boss
Ammu

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptyMon Jul 13, 2015 12:42 pm

Minnoos wrote:
enik ividathe photos onnum kanan pattunnillallo മുറ്റത്തെ പച്ചക്കറികൃഷി   - Page 6 415853

ന്ഘെ....അതെന്നാ ? മുറ്റത്തെ പച്ചക്കറികൃഷി   - Page 6 783272 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 808463
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptyMon Jul 13, 2015 12:44 pm

Minnoos wrote:
enik ividathe photos onnum kanan pattunnillallo മുറ്റത്തെ പച്ചക്കറികൃഷി   - Page 6 415853

Profilil HTML disable ano
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptyMon Jul 13, 2015 12:55 pm

Minnoos wrote:
enik ividathe photos onnum kanan pattunnillallo മുറ്റത്തെ പച്ചക്കറികൃഷി   - Page 6 415853

athenthaa...minnos eppol chandranil anoo മുറ്റത്തെ പച്ചക്കറികൃഷി   - Page 6 421801
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptyMon Jul 13, 2015 3:47 pm

ROHITH NAMBIAR wrote:
shamsheershah wrote:

Ithonnum ende naattil kaanunillallo? മുറ്റത്തെ പച്ചക്കറികൃഷി   - Page 6 783272
kittum Bhai.. മുറ്റത്തെ പച്ചക്കറികൃഷി   - Page 6 855112  mannuthy or vellanikkara poya kittathonnum illa...pachakary items kooduthalum kittua vellanikkara aane...valare nalla perumaattom sahakaranavum aane aviduthe... മുറ്റത്തെ പച്ചക്കറികൃഷി   - Page 6 811586 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 811586  oro speciesine kurichum athu paripaalikkenda reethiye kurichum avaru thane visadamaayi paranju tarum മുറ്റത്തെ പച്ചക്കറികൃഷി   - Page 6 855112 nalla thai avaru thane tiranjeduthu tarum...seasons anusarich chila items mulappichathu tanne kittum..angane anel athu vaangukayaane better..allel packetil vithu kittum..valare cheap ratea...enthaayalum avide poya,,pona cash nashttavilla,,pala departments aayi kore adhikam kaananum vaanganum unde.1 full day venel spend cheyyanulla sambavangal avidem mannuthylum aayi inde...avidathe canteenilum keran marakkanda..super prakrithi datha  juices kittum മുറ്റത്തെ പച്ചക്കറികൃഷി   - Page 6 608472 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 608472
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 272323 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 272323
Back to top Go down
Ammu
Forum Boss
Forum Boss
Ammu

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptyWed Jul 15, 2015 9:04 am

gauri wrote:
Marcell wrote:

Athe sunder chetta..

prethyekichu caring onnum venda...

Best plants are available from http://homegrown.in/
homegrown cheppumparayilalle.... Viswasichu vangikkamo.. Parichayamundo

മലഞ്ചെരിവിലെ കാര്‍ഷിക വിപ്ലവുമായി ജോസ് മുറ്റത്തെ പച്ചക്കറികൃഷി   - Page 6 811586 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 811586

കാഞ്ഞിരപ്പള്ളിയില്‍ വിഴിക്കിത്തോട് എന്ന ഗ്രാമം ഇന്ന് കാര്‍ഷികമേഖലയ്ക്ക് സുപരിചിതമായത് ഹോംഗ്രോണ്‍ നേഴ്‌സറിയിലൂടെയാണ്. മണിമലയാറിന്റെ തീരത്ത് 20 ഏക്കറോളം വരുന്ന ഈ മലഞ്ചെരുവ് തികച്ചും ആധുനികമായ ഒരു നേഴ്‌സറിക്ക് വഴിമാറുകയായിരുന്നു. തെക്കേ ഇന്ത്യയിലെ തന്നെ മറുനാടന്‍ പഴവര്‍ഗ്ഗങ്ങള്‍ക്കായുള്ള ഏറ്റവും മികച്ച നേഴ്‌സറികളില്‍ ഒന്നാണിത്.

റംബുട്ടാനും, ദൂരിയാനും, മാംഗോസ്റ്റിനും, പുലാസാനുമുള്‍പ്പെടെയുള്ള വിദേശ മധുരിമയ്ക്ക് കേരളത്തില്‍ ആദ്യമായി തോട്ടം ഒരുക്കുവാന്‍ മുന്നിട്ടിറങ്ങിയത് ഹോംഗ്രോണിന്റെ സാരഥിയായ ജോസ് ജേക്കബ് കൊണ്ടൂപറമ്പിലാണ്. പാരമ്പര്യമായി ലഭിച്ച കൃഷി സ്‌നേഹമാണ് ജോസിന്റെ ശ്രദ്ധ വിദേശപഴങ്ങളിലേയ്ക്ക് തിരിച്ചത്. തറവാട്ടു വീടിനോടു ചേര്‍ന്ന് വളരുന്ന 70 ലേറെ വര്‍ഷം പ്രായമായ ഒരു റംബുട്ടാന്‍ മരം പ്രത്യേക പരിചരണങ്ങളൊന്നുമില്ലാതെ എല്ലാ വര്‍ഷവും ധാരാളം പഴം നല്‍കുന്നതും വളര്‍ന്നു പന്തലിച്ച മറ്റൊരു മരം 3 അടി ഉയരത്തില്‍ വട്ടം മുറിച്ചിട്ടും അതില്‍നിന്ന് ധാരാളം ശാഖകള്‍ പുറപ്പെടുവിച്ച് പിന്നീട് നിറയെ കായ്ഫലം തന്നതും വളരെ കൗതുകമായി. ഈ നേര്‍ക്കാഴ്ചകളും അനുഭവങ്ങളുമൊക്കെയാണ് ജോസിനെ ''വാണിജ്യ റംബുട്ടാന്‍ കൃഷി'' എന്ന ആശയത്തിലേയ്ക്ക് വഴിതെളിച്ചത്. തുടര്‍ന്നുള്ള നിരന്തര പരിശ്രമങ്ങളും ഗവേഷണങ്ങളുമൊക്കെ നല്ല ഇനങ്ങള്‍ കണ്ടെ ത്താന്‍ പര്യാപ്തമായി എന്നുമാത്രം.

റംബുട്ടാന്‍ കൃഷി ആദായകരമെന്ന് തെളിഞ്ഞതോടെ മറ്റു കര്‍ഷകര്‍ക്കുകൂടി പ്രയോജനപ്പെടുംവിധം കൃഷി വ്യാപിപ്പിക്കുവാന്‍ തുടര്‍ന്നു നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജോസിനെ ശ്രദ്ധേയനാക്കി. അങ്ങനെ 16 വര്‍ഷങ്ങള്‍ക്കുമുമ്പ് വളരെ ലളിതമായ രീതിയില്‍ നേഴ്‌സറിക്ക് തുടക്കമിട്ടു. നാഷണല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ബോര്‍ഡിന്റെയും കൃഷി വകുപ്പിന്റെയും സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്റെയും അംഗീകാരത്തോടും സഹായത്തോടും കൂടി പ്രവര്‍ത്തിക്കുന്ന ഹോംഗ്രോണ്‍ ബയോടെക് ഇന്ന് മലയാളിക്കുമാത്രമല്ല അന്യസംസ്ഥാനങ്ങളിലെ കൃഷിക്കാര്‍ക്കും, കൃഷി ശാസ്ത്രജ്ഞര്‍ക്കും സുപരിചിതമായിരിക്കുന്നു. റംബുട്ടാനിലൂടെയാണ് ഹോംഗ്രോണ്‍ അറിയപ്പെടുന്നതെങ്കിലും സ്വദേശികളും വിദേശികളുമായ ഇരുപതിലധികം ഫലവൃക്ഷങ്ങളുടെ ബഡ്ഡു ചെയ്ത തൈകളും ഇവിടെ ഉത്പാദിപ്പിച്ചു വരുന്നു. രോഗവിമുക്തമായ തൈകള്‍ ഉത്പാദിപ്പിക്കുവാന്‍ ആവശ്യമായ പരീക്ഷണശാലയും, സാങ്കേതിക വിദ്യകളും പ്രയോജനപ്പെടുത്തുന്നു. ഹോംഗ്രോണിന്റെ ആര്‍&ഡി വിഭാഗം പഴങ്ങളുടെ നൂതന ഇനങ്ങള്‍ ക െത്തുന്നതിനും ആധുനിക കൃഷിരീതികള്‍ അവലംബിക്കുന്നതിനും കര്‍ഷകരെ മാത്രമല്ല, കൃഷിയെ സ്‌നേഹിക്കുന്ന എല്ലാവര്‍ക്കും മാര്‍ഗ്ഗദീപമാകുന്നു. ദേശീയവും അന്തര്‍ദേശീയവുമായ സെമിനാറുകളിലും പഠനശിബിരങ്ങളിലുമുള്ള ഹോംഗ്രോണിന്റെ പങ്കാളിത്തം മറ്റു സംരംഭങ്ങളില്‍ നിന്നും ഈ സ്ഥാപനത്തെ വ്യത്യസ്തമാക്കുന്നു. പഴവര്‍ഗ്ഗകൃഷിയില്‍ കര്‍ഷകരുടെ കൂട്ടായ്മകളും, ക്ലസ്റ്ററുകളും വിവിധ ജില്ലകളില്‍ രൂപീകരിച്ച് കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണം നല്‍കാനും ഹോംഗ്രോണ്‍ ശ്രദ്ധിക്കുന്നു. കൃഷിവകുപ്പിനു കീഴിലുള്ള കൃഷിഭവനുകളുടെയും മറ്റു ഏജന്‍സികളുടെയും നേതൃത്വത്തില്‍ സന്ദര്‍ശനത്തിനെത്തുന്ന കര്‍ഷകര്‍ക്ക് ക്ലാസുകള്‍ നടത്തുന്നു. വിവിധ കോളജുകളിലെ സസ്യശാസ്ത്രവിദ്യാര്‍ത്ഥികള്‍ക്കും, കൃഷി വിദ്യാര്‍ത്ഥികള്‍ക്കും വിദേശപഴങ്ങളെക്കുറിച്ച് പഠിക്കുവാന്‍ ഹോംഗ്രോണ്‍ വേദിയൊരുക്കുന്നു.

മലേഷ്യ, തായ്‌ലാന്‍ഡ്, ഫിലിപ്പൈന്‍സ,് വിയറ്റ്‌നാം, ലാവോസ്, ഇന്‍ഡോനേഷ്യ, സിംഗപ്പൂര്‍, ശ്രീലങ്ക, ബ്രൂണേ മുതലായ രാജ്യങ്ങളില്‍ നിന്നും കേരളത്തിന്റെ ഭൂപ്രകൃതിക്കും, കാലാവസ്ഥയ്ക്കും അനുയോജ്യമെന്ന് ക െത്തി തിരഞ്ഞെടുത്ത മേല്‍ത്തരം ഇനങ്ങളാണ് ഹോംഗ്രോ ണ്‍ ബയോടെക് ഉല്പാദിപ്പിച്ച് വിപണനം ചെയ്യുന്നത്. നിലവിലുള്ള ഹോംഗ്രോണ്‍ റംബുട്ടാന്‍ ഇനങ്ങളായ N18, King, E 35, Sunrise, Pretty Queen എന്നിവ കൂടാതെ, HG Malwana, HG Baling, HG Gading, HG School Boy, HG Jeromas മുതലായ ഇനങ്ങളും തയ്യാറായിവരുന്നു. ദുരിയാനില്‍ ഏറ്റവും മികച്ച ഇനങ്ങളായ Mon Thong, Musang King, Sultan എന്നിവയും ഏറെ താമസിയാതെ കര്‍ഷകര്‍ക്കു ലഭ്യമാകും. ചക്കയുടെ ഇനങ്ങളായ തേന്‍ വരിക്ക, റോസ് വരിക്ക, ബാംഗ്ലൂര്‍ റെഡ് എന്നിവയോടൊപ്പം മുന്തിയ ഇനങ്ങളായ HG Dang Suriya, HG J-33 എന്നിവയും തയ്യാറായിവരുന്നു.

ഹോംഗ്രോണ്‍ ബയോടെക് റിസേര്‍ച്ച് വിഭാഗം നാടിന് അനുയോജ്യമെന്നു ക െത്തിയ ചക്കയോട് സാമ്യമുള്ള ''ചെമ്പടക്കി''ന്റെ ബഡ് ചെയ്ത തൈകള്‍ ഇന്ത്യയില്‍ ആദ്യമായി ഏതാനും മാസങ്ങള്‍ക്കുള്ളില്‍ കര്‍ഷകര്‍ക്ക് ലഭ്യമാകും. ഫോണ്‍; 8113966600.
Back to top Go down
sunder
Forum Boss
Forum Boss
sunder

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptyWed Jul 15, 2015 10:15 am

ROHITH NAMBIAR wrote:
shamsheershah wrote:
Ammu wrote:

ടേയ്സ്റ്റ് കൂടുതല്‍ ഇതിനാണ് എന്നാ എന്റെ അനുഭവം മുറ്റത്തെ പച്ചക്കറികൃഷി   - Page 6 855112 ..അഞ്ചെണ്ണം ഒക്കെ ഉണ്ടെങ്കില്‍ സാമാന്യം നല്ല ഒരു കറി വെയ്ക്കാം ...സാധാരണ വെണ്ടയ്ക്കാ പോലെ വഴുവഴുപ്പ് തീരെയില്ല എന്നതാ ഇതിന്റെ പ്രധാന ആകര്‍ഷണം മുറ്റത്തെ പച്ചക്കറികൃഷി   - Page 6 608472 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 608472

Ithonnum ende naattil kaanunillallo? മുറ്റത്തെ പച്ചക്കറികൃഷി   - Page 6 783272
kittum Bhai.. മുറ്റത്തെ പച്ചക്കറികൃഷി   - Page 6 855112  mannuthy or vellanikkara poya kittathonnum illa...pachakary items kooduthalum kittua vellanikkara aane...valare nalla perumaattom sahakaranavum aane aviduthe... മുറ്റത്തെ പച്ചക്കറികൃഷി   - Page 6 811586 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 811586  oro speciesine kurichum athu paripaalikkenda reethiye kurichum avaru thane visadamaayi paranju tarum മുറ്റത്തെ പച്ചക്കറികൃഷി   - Page 6 855112 nalla thai avaru thane tiranjeduthu tarum...seasons anusarich chila items mulappichathu tanne kittum..angane anel athu vaangukayaane better..allel packetil vithu kittum..valare cheap ratea...enthaayalum avide poya,,pona cash nashttavilla,,pala departments aayi kore adhikam kaananum vaanganum unde.1 full day venel spend cheyyanulla sambavangal avidem mannuthylum aayi inde...avidathe canteenilum keran marakkanda..super prakrithi datha  juices kittum മുറ്റത്തെ പച്ചക്കറികൃഷി   - Page 6 608472 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 608472

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 608472 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 550239 rohit
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptyWed Jul 15, 2015 4:02 pm

sandeep wrote:
Minnoos wrote:
enik ividathe photos onnum kanan pattunnillallo മുറ്റത്തെ പച്ചക്കറികൃഷി   - Page 6 415853

athenthaa...minnos eppol chandranil anoo മുറ്റത്തെ പച്ചക്കറികൃഷി   - Page 6 421801
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 536236 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 536236
Back to top Go down
Ammu
Forum Boss
Forum Boss
Ammu

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptySat Jul 18, 2015 11:45 am

ചതിക്കാത്ത ചക്ക മുറ്റത്തെ പച്ചക്കറികൃഷി   - Page 6 912236

പാവം മുയലിനെ കൊല്ലാനുള്ള ഒരായുധമാണ് പഴമൊഴിയില്‍ ചക്ക. പഴഞ്ചൊല്ലില്‍ പതിരില്ലെന്ന് വിശ്വസിച്ച മലയാളികള്‍ ചക്കയോട് ചിറ്റമ്മനയം കാട്ടി. നനയും വളപ്രയോഗവും വേണ്ടാത്ത, കീടനാശിനി പുരളാത്ത ചക്കയെ തൊടിയില്‍ ചീഞ്ഞളിയാന്‍ വിട്ടു. വല്ലപ്പോഴും കഴിക്കാന്‍ ഒരു ചക്കച്ചുള. അതിലൊതുങ്ങി മലയാളിയുടെ ചക്കപ്രിയം.എന്നാല്‍, ചില മറുനാടന്‍ ചക്കക്കാര്യങ്ങള്‍ കേട്ടുനോക്കൂ. കേരളത്തില്‍നിന്ന് ചക്കാത്തിന് കിട്ടുന്ന ചക്കയ്ക്ക് ഉത്തരേന്ത്യയില്‍ വില 300-400 രൂപ. ഇറച്ചിക്ക് സമാനമായാണ് അവര്‍ ചക്കയെ കാണുന്നത്. പേര് 'ഡമ്മി മീറ്റ്.' തമിഴ്‌നാട്ടിലാകട്ടെ ചക്കയൊന്നിന് വില 25 രൂപ. വിചാരിച്ചാല്‍ ചക്ക നമ്മുടെ സമ്പദ്ഘടനയെ മധുരിപ്പിക്കും. സാമ്പത്തികവശം ഇങ്ങനെ പോകുമ്പോള്‍ ആരോഗ്യവശം വേറെയുണ്ട്. പച്ചച്ചക്ക പുഴുങ്ങിക്കഴിച്ച് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ചുനിര്‍ത്താം. കാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ തടയാം. അതേക്കുറിച്ച് തയ്യാറാക്കിയ പരമ്പര

ചീഞ്ഞളിയുന്നത് 28,000 കോടി രൂപയുടെ മുതല്‍

പഴങ്ങളിലും പച്ചക്കറികളിലും വിഷം, തൊഴിലില്ലായ്മ, സാമ്പത്തിക പ്രതിസന്ധി... കേരളം പരിഹാരംതേടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ആദ്യസ്ഥാനങ്ങളില്‍ വരുന്നവയാണ് ഇവ മൂന്നും. ഇവയ്ക്കിതാ ഒരു ഒറ്റമൂലിചക്ക. അതെ, ഒരുകാലത്ത് പാവങ്ങളുടെ പട്ടിണിമാറ്റിയിരുന്ന ചക്കതന്നെ.

അറിയാമല്ലോ, ഇന്ന് കേരളത്തിലെ വീട്ടുപരിസരങ്ങളിലും പറമ്പുകളിലും ആര്‍ക്കുംവേണ്ടാതെ ചീഞ്ഞളിയുകയാണ് ചക്ക. 28,000 കോടി രൂപയുടെ അസംസ്‌കൃതവസ്തുവാണ് ഇങ്ങനെ കെട്ടുപോകുന്നത്. വിശ്വസിക്കാന്‍ പ്രയാസമുണ്ടാവും. കണക്കുപറഞ്ഞ് ബോധ്യപ്പെടുത്താം. ചക്കയുടെ മഹത്ത്വം നമുക്ക് അറിയില്ലെന്നതാണ് ഈ വമ്പന്‍ഫലത്തിന്റെ ദുര്യോഗം. അത് തിരിച്ചറിഞ്ഞാല്‍മാത്രംമതി കേരളം രക്ഷപ്പെടാന്‍.

അങ്ങനെ സംഭവിച്ചാല്‍ ചക്ക ഇവിടെ വിപല്‍വം സൃഷ്ടിക്കും. അനേകര്‍ക്ക് തൊഴില്‍നല്‍കും. വിദേശനാണ്യവും കൊണ്ടുവരും.
വിഷം അശേഷം തളിക്കാത്ത ചക്കയാണല്ലോ ലോകത്തിലെ ഏറ്റവും വലിയ ഫലം. ലക്ഷണമൊത്ത പച്ചക്കറിയും പഴവും. ഉത്തരേന്ത്യക്കാരുടെ അടുക്കളയിലാണ് ചക്കയ്ക്ക് സ്ഥാനമെന്നുമാത്രം. അവിടെ ധനികരുടെ സബ്ജിയാണ് ചക്ക. ഇവിടെ പാവങ്ങള്‍ക്കും ചക്കയോട് അയിത്തം. കാരണങ്ങള്‍ പലതുണ്ട്. അതിലേക്ക് വരുംമുമ്പ് ചക്കയുടെ കേരളത്തിലെ അവസ്ഥയൊന്ന് നോക്കാം.

സര്‍ക്കാറിന്റെ ഫാം ഗൈഡ് പ്രകാരം കേരളത്തില്‍ ഒരു വര്‍ഷം ഉണ്ടാകുന്നത് (ഉത്പാദിപ്പിക്കുന്നതല്ല) 38.4 കോടി ചക്കയാണ്. ഇതില്‍ ഇവിടെ ഉപയോഗിക്കുന്നത് കഷ്ടിച്ച് 25 ശതമാനം മാത്രം. അതായത് 9.6 കോടി ചക്ക. ഉപയോഗിക്കപ്പെടാതെ പോകുന്നത് 28.8 കോടിയും.

ഓരോ വര്‍ഷവും അന്യസംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നത് ഏകദേശം 50,000 ടണ്‍ എന്നാണ് കണക്ക്. ചക്കയുടെ ശരാശരി ഭാരം ഒന്നിന് 10 കി.ഗ്രാം എന്നുകൂട്ടിയാല്‍ 50 ലക്ഷം ചക്ക പുറത്തേക്ക് കൊണ്ടുപോകുന്നുവെന്ന് കണക്കാക്കാം.

കേരളത്തില്‍ ഇപ്പോള്‍ ചക്ക സീസണാണ്. പലയിടത്തും വിലപോലും വാങ്ങാതെയാണ് ചക്ക കൊടുക്കുന്നത്. ശരാശരിവില കണക്കാക്കിയാല്‍ത്തന്നെ എട്ടുരൂപയ്ക്ക് അപ്പുറമില്ല. ഇവിടെനിന്ന് മുന്നൂറോ നാനൂറോ കിലോമീറ്റര്‍ അകലെ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ ഇതെത്തിച്ചാല്‍ ഒന്നിന് മൂന്നൂറുമുതല്‍ നാനൂറുവരെ രൂപ വിലകിട്ടും. ഇവിടെ 50 ലക്ഷം ചക്കയ്ക്ക് പരമാവധി കിട്ടുക നാലുകോടി രൂപയാണ്. ഒരു ചക്കയ്ക്ക് 300 രൂപ വിലവെച്ചാല്‍പോലും ഉത്തരേന്ത്യയില്‍ ഇതിന് കിട്ടുന്നത് 150 കോടി രൂപയും. 146 കോടിയുടെ അന്തരം!

തൊട്ടടുത്ത തമിഴ്‌നാട്ടില്‍ കിലോയ്ക്ക് 25 രൂപയാണ് വില. ആ കണക്കില്‍ നോക്കിയാലും 50,000 ടണ്‍ ചക്കയ്ക്ക് 125 കോടി രൂപ കിട്ടും.
വേണമെങ്കില്‍ വേരിലും കായ്ക്കാന്‍ മടിയില്ലാത്ത ചക്കയ്ക്ക്, വേണമെന്നുവെച്ചാല്‍ നമ്മുടെ നാട്ടിലും നല്ല വില കിട്ടും. എട്ടും പത്തും രൂപയല്ല, ആയിരങ്ങള്‍. ഇച്ഛാശക്തിമാത്രംമതി. ഇവിടെ പാഴാകുന്നത് 28.8 കോടി ചക്കയെന്നാണല്ലോ കണക്ക്. ഒരു ചക്കയ്ക്ക് 1000 രൂപ കിട്ടുന്നുവെന്നു കരുതുക. അങ്ങനെ കണക്കാക്കിയാല്‍ നഷ്ടമാകുന്നത് 28,800 കോടി രൂപയുടെ ചക്ക. ഇനി ചക്കയൊന്നിന് 1000 രൂപ കിട്ടുമോ എന്നാവും സംശയം. ഒരു ചക്കയില്‍നിന്ന് 3000 രൂപവരെ ഉണ്ടാക്കുന്നവര്‍ ഉണ്ടെന്നറിയുമ്പോള്‍ ആ സംശയം മാറും. അതിനുള്ള സൂത്രവിദ്യകള്‍ നാളെ.

ചക്കവണ്ടികള്‍ പായുന്നു,ഉത്തരേന്ത്യയിലേക്ക്

ഹിന്ദിക്കാരുടെ അടുക്കളയില്‍ വെന്തുപാകമാവുകയാണ് നമ്മുടെ ചക്ക. ഉത്തര്‍പ്രദേശ്, ഡല്‍ഹി, മധ്യപ്രദേശ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലേക്ക് ചക്ക പോകുന്നത് കേരളത്തില്‍നിന്നാണ്. ചക്കകള്‍ പല അട്ടികളായി ലോറികളില്‍ അടുക്കി ഏറ്റവും മുകളില്‍ ഐസ് കട്ടകള്‍ വെക്കും. ഐസില്‍നിന്നിറങ്ങുന്ന വെള്ളം ചക്ക കേടാകാതെ സഹായിക്കും. പച്ചക്കറിയായിട്ടാണ് അവിടെ ഇത് ഉപയോഗിക്കുന്നത്.

ഇറച്ചിയുടെ പകരക്കാരനാണ് ഉത്തരേന്ത്യയില്‍ ചക്ക. 'ഡമ്മി മീറ്റ്' എന്ന് ഓമനപ്പേര്. വില കൂടുതലായതിനാല്‍ സമ്പന്നരാണ് ഇതിന്റെ ഗുണഭോക്താക്കളിലേറെയും. അതുകൊണ്ട് ധനികന്റെ സബ്ജിയായും അറിയപ്പെടുന്നു.

ഒരു ചക്ക = 3000 രൂപ മുറ്റത്തെ പച്ചക്കറികൃഷി   - Page 6 559487

രമ ഉണ്ണിക്കൃഷ്ണന്‍. ആലപ്പുഴജില്ലയിലെ നൂറനാട് സ്വദേശി. പ്രീഡിഗ്രിക്കാരിയായ വീട്ടമ്മ. പക്ഷേ, മാസം 50,000 രൂപ വരുമാനമുണ്ടാക്കുന്നുണ്ടിവര്‍.

ചക്ക നല്‍കുന്നതാണിത്. ചക്കകൊണ്ട് വിവിധ ഉത്പന്നങ്ങളുണ്ടാക്കി വില്‍ക്കുകയാണിവര്‍. സര്‍വചെലവും കഴിഞ്ഞ് മാസം 50,000 രൂപ ഇതില്‍നിന്നു കിട്ടുന്നു. ആറു സ്ത്രീകള്‍ക്ക് ജോലിയുംനല്‍കുന്നു. യന്ത്രസഹായമില്ലാതെ കൈകൊണ്ടുമാത്രം ഉത്പന്നങ്ങളുണ്ടാക്കി കൈവരിച്ചതാണ് ഈ നേട്ടം.

കഴിഞ്ഞമാസം ആറന്മുളയില്‍ നടന്ന ചക്കമഹോത്സവത്തില്‍ ഒരു ചെറുചക്കയുടെ പായസം വിറ്റപ്പോള്‍ രമയ്ക്കു കിട്ടിയത് 3,600 രൂപ. ചെലവ് വെറും 500 രൂപയും. 60 ലിറ്റര്‍ പ്രഥമനാണ് ഒരു ചക്കയില്‍നിന്നുണ്ടാക്കിയത്. അടയ്ക്കുപകരം ചക്കപ്പഴം ചേര്‍ത്തുണ്ടാക്കിയ പ്രഥമന്‍ ലിറ്ററിന് 60രൂപവെച്ചുവിറ്റു.

മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കിയാല്‍ ഒരു ചക്കയില്‍നിന്ന് 1,500മുതല്‍ 3,000വരെ രൂപയുണ്ടാക്കാന്‍ പ്രയാസമില്ലെന്ന് രമയുടെ സാക്ഷ്യം.
മുറുക്ക്, പക്കവട, മധുരസേവ, പപ്പടം എന്നിങ്ങനെ പന്ത്രണ്ടു വിഭവങ്ങള്‍ ഇവര്‍ ചക്കയില്‍നിന്നുണ്ടാക്കുന്നുണ്ട്.
രമ ചക്കയുടെ വഴിയിലേക്കു വന്നിട്ട് ഒരുവര്‍ഷമേ ആയിട്ടുള്ളൂ. കായംകുളം കൃഷിവിജ്ഞാന്‍ കേന്ദ്രത്തില്‍(കെ.വി.കെ.)നിന്നു കിട്ടിയ പരിശീലനമാണിതിനിടയാക്കിയത്. മനസ്സുവെച്ചാല്‍ കേരളത്തില്‍ ആര്‍ക്കും ഇതു സാധിക്കാം.

****
നന്നായി ഉപയോഗിച്ചാല്‍ ചക്കയില്‍നിന്ന് ഒന്നും കളയാനില്ല. പുറത്തെ മുള്ളൊഴികെ മുഴുവന്‍ ഭക്ഷ്യയോഗ്യം. പുറംതോടും കളയേണ്ട. അത് ഒന്നാംതരം കാലിത്തീറ്റ.

പുഴുക്ക്, അവിയല്‍, തോരന്‍, മെഴുക്കുപുരട്ടി, എരിശ്ശേരി ചക്കകൊണ്ടുണ്ടാക്കാന്‍ നമുക്കറിയുന്ന കറികള്‍ ഏതാണ്ടിവമാത്രം. ചക്കപ്പഴത്തില്‍നിന്ന് ചക്കവരട്ടിയതും കുമ്പിളപ്പവുംകൂടിയായാല്‍ കേരളത്തിന്റെ ചക്കവിഭവങ്ങള്‍ തീര്‍ന്നു. ഈ വിഭവങ്ങളുണ്ടാക്കാന്‍ പരമാവധി വേണ്ടത് ചക്കച്ചുളയും ചക്കക്കുരുവും മാത്രം. ചകിണിയും കൂഞ്ഞിയും ചക്കമടലുമടക്കം എല്ലാം ഉപയോഗിക്കുന്നതാണ് പുതിയ സമീപനം. മൂല്യവര്‍ധിത ഉത്പന്നങ്ങളിലൂടെ മൂല്യം വര്‍ധിപ്പിക്കാമെന്ന കണ്ടെത്തലാണ് ചക്കയെ അമൂല്യമാക്കുന്നത്.

പത്തനംതിട്ട കാര്‍ഡ്‌കെ.വി.കെ., കായംകുളം കെ.വി.കെ. എന്നീ സ്ഥാപനങ്ങള്‍ ചക്കയില്‍നിന്ന് മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാന്‍ പരിശീലനംനല്‍കുന്നുണ്ട്. പത്തനംതിട്ട കെ.വി.കെ.യിലെ സബ്ജക്ട് മാറ്റര്‍ എക്‌സ്പര്‍ട്ട് ഷാനാ ഹര്‍ഷന്‍ പറയുന്നത് നൂറിലേറെ വിഭവങ്ങള്‍ ചക്കയില്‍നിന്നുണ്ടാക്കാമെന്നാണ്. യന്ത്രസഹായത്താല്‍ ചക്ക ഉത്പന്നങ്ങള്‍ കേടുകൂടാതെ നിരവധി മാസങ്ങള്‍ സൂക്ഷിക്കാനുള്ള സാങ്കേതികവൈദഗ്ധ്യവും ഇവര്‍ നല്‍കും.

കായംകുളം കെ.വി.കെ. ചക്കയില്‍നിന്ന് യന്ത്രസഹായമില്ലാതെ മൂല്യവര്‍ധിത ഉത്പന്നങ്ങളുണ്ടാക്കാനാണ് പരിശീലിപ്പിക്കുന്നത്. മൂന്നുദിവസത്തെ പരിശീലനംകൊണ്ട് പന്ത്രണ്ടിലേറെ ഉത്പന്നങ്ങളുടെ നിര്‍മാണം പഠിക്കാമെന്നുറപ്പുപറയുന്നു കായംകുളം കെ.വി.കെ.യിലെ സബ്ജക്ട് മാറ്റര്‍ എക്‌സ്പര്‍ട്ട് ജിസ്സി ജോര്‍ജ്. ഇത്തരം ഉത്പന്നങ്ങളുടെ നിര്‍മാണത്തിലൂടെ ഒരു ചക്കയില്‍നിന്ന് ഏറ്റവും ചുരുങ്ങിയത് 1,500 രൂപയെങ്കിലുമുണ്ടാക്കാമെന്നത് പരിശീലനം നേടിയവരുടെ അനുഭവം.

ചക്കയ്ക്കു പേരുകേട്ടതാണ് കേരളമെങ്കിലും ചക്കയില്‍നിന്ന് ആദായമുണ്ടാക്കുന്നതില്‍ ഏറ്റവും പിന്നിലാണു നാം. കേരളത്തോളം ചക്ക ഉത്പാദനമില്ലാത്ത വിദേശരാജ്യങ്ങള്‍ അതിന്റെ സാധ്യത ഉപയോഗിക്കുന്നതു കണ്ടുപഠിക്കണം. ഉദാഹരണം വിയറ്റ്‌നാം. അവര്‍ ലോകത്തെ അറിയപ്പെടുന്ന ചക്കഉപ്പേരി നിര്‍മാതാക്കളാണ്. ആധുനികയന്ത്രസാമഗ്രികളുടെ സഹായത്താലുണ്ടാക്കുന്ന ഉപ്പേരി വന്‍തോതില്‍ കയറ്റുമതിചെയ്യുകയാണ്. വാക്വം െ്രെഫഡ് ചിപ്‌സ് എന്നറിയപ്പെടുന്ന ഇതുണ്ടാക്കുന്ന ഇരുപതു കമ്പനികളാണ് വിയറ്റ്‌നാമിലുള്ളത്. മുന്‍നിരയില്‍ വിനാമിറ്റ് എന്ന കമ്പനി. മലേഷ്യ, ശ്രീലങ്ക, ഇന്‍ഡൊനീഷ്യ, ബംഗ്ലാദേശ്, ഫിലിപ്പീന്‍സ്, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളൊക്കെ ചക്ക ഉത്പന്നങ്ങളുമായി വിദേശവിപണിയിലേക്കു കടന്നുകഴിഞ്ഞു.

കേരളമാകട്ടെ ചക്ക തട്ടിക്കളിക്കുകയാണ്. ചക്കയുടെ വിലയറിയാതെ വിലയിടിഞ്ഞ വസ്തുക്കളുടെ വിലവര്‍ധനയ്ക്കുവേണ്ടി കരയുകയാണ്. വിഷംതീണ്ടിയ പച്ചക്കറി അയല്‍സംസ്ഥാനങ്ങളില്‍നിന്നു വരുത്തി രോഗം ഇരന്നുവാങ്ങുന്ന മലയാളിക്ക് ചക്കയുടെ ഔഷധമൂല്യംപോലും അറിയില്ല. എന്തേ ചക്കയോട് ഈ അയിത്തം? എന്താണൊരു പ്രതിവിധി?

മാഗിക്ക് പകരമാകുമോ ചക്ക

കേരളത്തില്‍ ബാറുകള്‍ പൂട്ടുകയും ഇന്ത്യയൊട്ടുക്ക് മാഗി നിരോധിക്കുകയും ചെയ്താല്‍ ചക്കയ്‌ക്കെന്താണ്? മദ്യത്തിനും മാഗിക്കും പകരം നില്‍ക്കാന്‍ ചക്കയ്ക്കാവുമോ? പ്രതിസന്ധികളെ സാധ്യതയാക്കാന്‍ തയ്യാറുണ്ടെങ്കില്‍ ചക്കയ്ക്കും ചിലത് ചെയ്യാന്‍കഴിയും. സാഹചര്യം അതിനനുകൂലമാണ്.

ഉച്ചയ്ക്ക് എന്തുകഴിച്ചു എന്നുചോദിച്ചാല്‍ 'ചക്കപ്പുഴുക്ക്' എന്നുപറയാന്‍ കേരളത്തിലെ പുതുതലമുറയ്ക്ക് മടിയായിരിക്കും. അതേകൂട്ടര്‍ കഴിച്ചത് 'മാഗി' എന്ന് പറഞ്ഞിരുന്നത് തെല്ല് അഭിമാനത്തോടെയായിരുന്നു. ചക്കയോട് അത്രയ്ക്ക് പുച്ഛം.

ചക്കയെ പാവങ്ങളുടെ ഭക്ഷണമായി കൂട്ടിവായിക്കുന്നതാവാം ഈ അയിത്തത്തിന് ഒരു കാരണം. ചക്കയോട് മതിപ്പുണ്ടാക്കുകയാണ് പരിഹാരം. അതിനെന്താണ് വഴി? പുതിയ തലമുറയ്ക്ക് പ്രിയങ്കരമായ ഭക്ഷണങ്ങളിലൂടെ അവരെ ചക്കയിലേക്ക് അടുപ്പിക്കുകതന്നെ. ചക്കപ്പുഴുക്ക് കുറച്ചിലായി കാണുന്നവര്‍ക്ക് ചക്കനൂഡില്‍സ് സ്വീകാര്യമായേക്കാം. അപ്പോള്‍ ചക്കയില്‍നിന്ന് നൂഡില്‍സ് ഉണ്ടാക്കാന്‍ കഴിയുമോ എന്നുനോക്കണം. മാഗിക്കുപകരം ജൈവനൂഡില്‍സ് എന്നുപറഞ്ഞാല്‍ കൊട്ടിഗ്‌ഘോഷിക്കാന്‍ എല്ലാ തലമുറകളുമുണ്ടാവുകയും ചെയ്യും. അതാണല്ലോ ട്രെന്‍ഡ്.അത് നടക്കുമെന്ന് തെളിയിച്ചുകഴിഞ്ഞു. ഇതാ ചക്ക നൂഡില്‍സ്.

പച്ചരിയും പച്ചച്ചക്കച്ചുളയും നിശ്ചിത അനുപാതത്തില്‍ ചേര്‍ത്ത് പൊടിച്ചതില്‍ ജീരകം, അയമോദകം എന്നിവ കലര്‍ത്തി നൂഡില്‍സ് ഉണ്ടാക്കി വിളമ്പിയത് കര്‍ണാടകത്തിലാണ്. കഴിഞ്ഞയാഴ്ച തുംകൂറില്‍ നടന്ന ചക്കമേളയില്‍ ജി.എല്‍. സുനിത കാന്താചാര്യ എന്ന യുവതി അവതരിപ്പിച്ച ചക്കനൂഡില്‍സിന് വലിയ പ്രിയമായിരുന്നു. ഇവിടെയും സാധ്യത തുറന്നുകിടക്കുകയാണ്.

മദ്യം വിലക്കിയ സാഹചര്യവും ചക്കയ്ക്ക് വന്‍ അവസരം തുറക്കുന്നുണ്ട്. വിദേശമദ്യത്തിന് പകരമായി ധാരാളം വൈന്‍ പാര്‍ലറുകള്‍ അനുവദിച്ചതാണ് അനുകൂലഘടകം. വൈനുണ്ടാക്കാന്‍ ചക്കയോളം പറ്റിയ മറ്റൊരു പഴവുമില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പഴുത്താല്‍ പെട്ടെന്ന് കേടാവുന്ന കൂഴച്ചക്കയാണ് (പഴംചക്ക) ഇതിന് ഏറ്റവും പറ്റിയത്. കൂഴച്ചക്കയുടെ തലവര തെളിയാന്‍ പറ്റിയ സമയം.

കേരളത്തില്‍ ഇതേവരെ വൈനറിക്ക് ലൈസന്‍സ് നല്‍കിയിട്ടില്ല. ഇവിടെ വില്‍ക്കുന്ന വൈന്‍ അത്രയും അയല്‍സംസ്ഥാനങ്ങളില്‍നിന്ന് വരുന്നതാണ്. പുതിയ സാഹചര്യത്തില്‍ വൈനറികള്‍ക്ക് ലൈസന്‍സ് നല്‍കിയാല്‍ ചക്കയ്ക്ക് പ്രിയമേറും. പൊതുമേഖലയിലും വൈന്‍ ഉണ്ടാക്കാം. മദ്യനിര്‍മാണം നിലച്ച തിരുവല്ലയിലെ ട്രാവന്‍കൂര്‍ ഷുഗര്‍ ഫാക്ടറി വെറുതേ കിടക്കുകയാണ്. ഇവിടെ വൈന്‍ നിര്‍മാണത്തിന് പൊതുമേഖലയില്‍ വൈനറി ഉണ്ടാക്കാവുന്നതാണ്. കേരളത്തില്‍ പാഴാക്കുന്ന ചക്ക ഫലപ്രദമായി ഉപയോഗിക്കുകയും പുറത്തുനിന്ന് വൈന്‍ കൊണ്ടുവരുന്നത് ഒഴിവാക്കുകയും ചെയ്യാം.

പത്തുകിലോ തൂക്കമുള്ള ഒരു കൂഴച്ചക്കയില്‍നിന്ന് നാടന്‍രീതിയില്‍പോലും 20 ലിറ്റര്‍ വൈന്‍ ഉണ്ടാക്കാമെന്ന് കായംകുളം കെ.വി.കെ.യിലെ ജിസ്സി ജോര്‍ജ് പറയുന്നു. വൈനിന് വിപണിവില ലിറ്ററിന് 150 മുതല്‍ 20 രൂപവരെ. സാധാരണ വൈനിലടങ്ങിയതിനേക്കാള്‍ ആല്‍ക്കഹോള്‍ അംശം ചക്കയില്‍ കൂടുതലാണെന്നും തെളിഞ്ഞിട്ടുണ്ട്. നാടന്‍രീതിയില്‍ നിര്‍മിച്ചാല്‍പോലും ഒരു ചെറിയ ചക്കയില്‍നിന്ന് 3000 രൂപയുടെ വൈന്‍ ഉത്പാദിപ്പിക്കാമെന്ന് സാരം.

ഇവിടെ മദ്യശാലകളില്‍ കിട്ടുന്നതിലേറെയും മുന്തിരിവൈനാണ്. മുന്തിരിക്ക് വിഷം തളിക്കുമെന്നതിനാല്‍ വൈന്‍ ശുദ്ധമെന്നുറപ്പില്ല. വളമോ കീടനാശിനിയോ ഉപയോഗിക്കാത്തതിനാല്‍ ചക്കയില്‍നിന്ന് കിട്ടുന്ന വൈന്‍ ശുദ്ധമായിരിക്കുമെന്നുമുറപ്പ്.
******
ഒരുകാലത്ത് കേരളത്തിന്റെ വിശപ്പടക്കിയ ചക്കയ്ക്ക് ഇന്ന് മലയാളിയുടെ അടുക്കളയില്‍ സ്ഥാനമില്ല. കാരണം പലതാണ്. ഇവിടെ ഏറെയും അണുകുടുംബങ്ങള്‍. അവരെ സംബന്ധിച്ച് ചക്ക ഒരുക്കല്‍ പാടാണ്. അരക്കും മറ്റും കൈകളില്‍ പുരളുന്നത് എളുപ്പ പാചകത്തിന് തടസ്സം. ഉയരമുള്ള മരത്തില്‍നിന്ന് പറിച്ചെടുക്കാനുള്ള ബുദ്ധിമുട്ടും ചക്കയെ അടുക്കളയില്‍നിന്ന് അകറ്റുന്നു.

പരിഹാരങ്ങള്‍ പലതുണ്ട്. ചക്കയില്‍ അടങ്ങിയിട്ടുള്ള പോഷകഗുണത്തെപ്പറ്റിയുള്ള അജ്ഞത മാറ്റിയാല്‍ത്തന്നെ ഇതിന് സ്വീകാര്യത വര്‍ധിക്കും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധാലുവാണ് ആധുനിക മലയാളിയെന്നതുതന്നെ കാരണം. കോഴി, താറാവ് തുടങ്ങിയവയുടെ ഇറച്ചി ധാരാളം കഴിക്കുന്ന മലയാളി തിരിച്ചറിയണം, അവയെ ഇറച്ചിയാക്കാനുള്ള പാടില്ല ചക്ക ഒരുക്കാനെന്ന്. എല്ലാം പാകംചെയ്യാനോ തിന്നാനോ പാകത്തില്‍ കിട്ടണമെന്ന് ആഗ്രഹിക്കുന്ന ആധുനിക തലമുറയ്ക്കുമുമ്പില്‍ ചക്കയെയും അതേരീതിയില്‍ അവതരിപ്പിക്കുക. റെഡി റ്റു കുക്ക്, റെഡി റ്റു ഈറ്റ് എന്ന തത്ത്വം ഈ മേഖലയിലും നടപ്പാക്കണം. അതിനുള്ള സാങ്കേതികവിദ്യ ലഭ്യമാണ്. സ്റ്റാര്‍ ഹോട്ടലുകളില്‍ ചക്കവിഭവങ്ങളെയും താരപദവിയോടെ അവതരിപ്പിക്കുന്നതും ചക്കയുടെ തൊട്ടുകൂടായ്മ മാറ്റും. ചക്ക ഭക്ഷ്യമേളകളും പരീക്ഷിക്കാവുന്നതാണ്.

ശ്രീലങ്കയില്‍ ചക്ക ഒരുക്കി പായ്ക്ക്‌ചെയ്താണ് വില്‍ക്കുന്നത്. 5000 സ്ത്രീകള്‍ ഈ മേഖലയില്‍ അവിടെ ജോലിചെയ്യുന്നു. ഇവിടെയും അത് എന്തുകൊണ്ട് പരീക്ഷിച്ചുകൂടാ? ധാരാളം പേര്‍ക്ക് തൊഴിലവസരമുണ്ടാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. വെറുതേകിട്ടുന്ന ചക്ക ചുമ്മാ കളയാതെ അത് വ്യവസായസാധ്യതയായി കാണുന്നതിലാണ് ഭരണാധികാരികള്‍ സാമര്‍ഥ്യം കാട്ടേണ്ടത്.
******

കാന്‍സര്‍ പ്രതിരോധത്തിനും ചക്ക

*സവിശേഷ പോഷകമൂല്യമുള്ള നാടന്‍ ഫലം. ജീവകങ്ങള്‍, ആന്റി ഓക്‌സിഡന്റുകള്‍, നാരുകള്‍, ഫ്ലേവനോയ്ഡ്‌സ്, ഫിനോള്‍ എന്നിവ സമൃദ്ധമായി അടങ്ങിയിരിക്കുന്നു.
*മനഃസംഘര്‍ഷം, ലഹരി ഉപയോഗം, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവമൂലം ശരീരത്തില്‍ പെരുകുന്ന വിഷവസ്തുക്കളെ ( ഫ്രീ റാഡിക്കല്‍സ് ) നിര്‍ജീവമാക്കുന്നതിന് ആന്റി ഓക്‌സിഡന്റുകള്‍ സഹായകമാണ്. കാന്‍സറിനെ പ്രതിരോധിക്കാനും ഇതിന് കഴിയും. വാര്‍ധക്യത്തെപ്പോലും നീട്ടാന്‍ ആന്റി ഓക്‌സിഡന്റുകള്‍ സഹായിക്കും. രോഗപ്രതിരോധ ശേഷിയും വര്‍ധിപ്പിക്കും.
*നാരുകള്‍ ഏറെ അടങ്ങിയതിനാല്‍ ദഹനപ്രക്രിയയെ സഹായിക്കും. അമിതമായ കൊഴുപ്പ്, പഞ്ചസാര എന്നിവയെ ആഗിരണം ചെയ്ത് മാറ്റും. മലബന്ധത്തിന് പ്രതിവിധിയാണ്. വന്‍കുടല്‍ കാന്‍സറിന് കാരണമായ വിഷവസ്തുക്കളെ നാരുകള്‍ ശുദ്ധീകരിച്ചുമാറ്റും.
*വിളവെത്തുംമുമ്പുള്ള ചക്കയില്‍ അന്നജം കുറവായിരിക്കും. ഇത് പ്രമേഹക്കാര്‍ക്ക് നന്ന്.
*അന്നജം ഏറെ അടങ്ങിയിട്ടുള്ളതിനാല്‍ നല്ല ഊര്‍ജസ്രോതസ്സാണ്. 90 ശതമാനത്തിലേറെ അന്നജമാണ്. കുട്ടികള്‍ക്ക് ചക്കവിഭവങ്ങള്‍ നല്‍കുന്നത് ഉണര്‍വിനും ഉന്മേഷത്തിനും പ്രസരിപ്പിനും ഉത്തമം.
*ജീവകം എയും സിയും ഇതില്‍ ധാരാളം. ഇത് കണ്ണിന്റെ ആരോഗ്യത്തിനും കാഴ്ചക്ഷമതയ്ക്കും നന്ന്.
(വിവരങ്ങള്‍ക്ക് കടപ്പാട് : ഡോ. ബി. പദ്മകുമാര്‍, അഡീഷണല്‍ പ്രൊഫസര്‍, മെഡിക്കല്‍ കോളേജ്, ആലപ്പുഴ )
Back to top Go down
Ammu
Forum Boss
Forum Boss
Ammu

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptySat Jul 18, 2015 11:48 am

വിഷക്കൂണിനെ ഒഴിവാക്കാം മുറ്റത്തെ പച്ചക്കറികൃഷി   - Page 6 808463

വിറ്റാമിനുകളും ധാതുക്കളും മാംസ്യവും ഊര്‍ജവും ധാരാളമടങ്ങിയ പോഷകസമ്പുഷ്ടമായ കൂണ്‍ പച്ചക്കറി ഇറച്ചി എന്നാണ് അറിയപ്പെടുന്നത്. മഴക്കാലം കൂണുകള്‍ കൂട്ടത്തോടെ മുളച്ചുപൊന്തുന്ന കാലംകൂടിയാണ്. പോഷകസമ്പുഷ്ടവും മനോഹരവുമാണെങ്കിലും എല്ലാ കൂണുകളും ഭക്ഷ്യയോഗ്യമല്ല.

ലോകത്ത് ഏകദേശം 45,000 കൂണിനങ്ങള്‍ ഉണ്ടെങ്കിലും 2,000 കൂണിനങ്ങള്‍ മാത്രമാണ് ഭക്ഷ്യയോഗ്യമായിട്ടുള്ളത്. കുടയില്‍ ശ്രദ്ധിച്ചാല്‍ തന്നെ വിഷക്കൂണുകളെ തിരിച്ചറിയാം. കുടയില്‍ തഴമ്പോ അരിമ്പാറയോ പോലുള്ള പാടുകള്‍ കാണുന്നുണ്ടെങ്കില്‍ അത്തരം കൂണുകള്‍ ഉപേക്ഷിക്കാം. കുടയുടെ കീഴെയായി കാണുന്ന ഗില്ലുകള്‍ക്ക് വണ്ടിച്ചക്രത്തിന്റെ ഇലയുടെ ആകൃതി കാണുന്നുണ്ടെങ്കിലും കൂണ്‍കൂട്ടത്തെ ഒഴിവാക്കണം. കൂണിന്റെ ചുവടുഭാഗം സാധാരണയില്‍ കവിഞ്ഞ് വീര്‍ത്തിരിക്കുന്നുണ്ടെങ്കിലും വിഷക്കൂണാവാനാണ് സാധ്യത.

ചാണകത്തിലോ ചാണകക്കുഴിക്ക് സമീപമോ മുളച്ചുനില്‍ക്കുന്ന ശരിയായി തിരിച്ചറിയാന്‍ കഴിയാത്ത കൂണുകള്‍ ഭക്ഷ്യയോഗ്യമല്ല.
കൂണ്‍ ഭക്ഷ്യയോഗ്യമാണോയെന്ന് കണ്ടെത്താന്‍ ഇത്തിരി ശാസ്ത്രീയപരിശോധനയും ആകാം. ഇതിനായി പൂര്‍ണവളര്‍ച്ചയെത്തിയ കൂണ്‍ എടുത്ത് കുട തണ്ടില്‍നിന്നും വേര്‍പെടുത്തുക. ഗില്ലുകള്‍ അടിഭാഗത്ത് വരത്തക്കവിധം വെള്ളപ്പേപ്പറിന്റെ മുകളില്‍ കുട കമഴ്ത്തിവെക്കാം. ഇനി ഒരു ജാര്‍ ഉപയോഗിച്ച് മൂടാം. അല്പസമയത്തിനുശേഷം ജാര്‍ മാറ്റി പരിശോധിക്കണം. ഗില്ലുകളില്‍ നിന്ന് വീഴുന്ന സ്‌പോറുകള്‍ പച്ചയോ ചുവപ്പോ നിറമുള്ളതാണെങ്കില്‍ വിഷക്കുമിളാണെന്ന് ഉറപ്പിക്കാം.
ഇനിയും സംശയം തീര്‍ന്നില്ലെങ്കില്‍ കൂണ്‍ പാകംചെയ്യുമ്പോള്‍ ഒരു പുതിയ വെള്ളിനാണയം കൂടി ഇടാം. പാചകത്തിനുശേഷം നാണയത്തിന് കറുപ്പുനിറം കാണുന്നുണ്ടെങ്കില്‍ വിഷക്കൂണാകാനുള്ള സാധ്യതയും കൂടുന്നു.

കൃഷി ചെയ്ത് തയ്യാറാക്കുന്ന കൂണുകളെല്ലാം കണ്ണുമടച്ച് കഴിക്കാം. അതേസമയത്ത് മഴയത്ത് മുളച്ചുപൊന്തുന്ന കൂണുകള്‍ കൂടുതല്‍ രുചികരവും പോഷകസമൃദ്ധവുമാണെങ്കിലും വിഷമയമായവ തിരിച്ചറിഞ്ഞ് കഴിച്ചില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകും.
Back to top Go down
Ammu
Forum Boss
Forum Boss
Ammu

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptyWed Jul 22, 2015 4:55 pm

ജൈവകൃഷിയിലെ ജീവാണു ഉത്പന്നങ്ങളുടെ പേരിലും തട്ടിപ്പ് മുറ്റത്തെ പച്ചക്കറികൃഷി   - Page 6 22974 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 566730

തിരുവനന്തപുരം: പച്ചക്കറി കൃഷിയിലുപയോഗിക്കുന്ന ജൈവ കീടനാശിനികളുടെയും ജീവാണു ഉത്പന്നങ്ങളുടെയും പേരില്‍ വ്യാപക തട്ടിപ്പ്. സര്‍ക്കാര്‍, സ്വകാര്യ ഏജന്‍സികള്‍ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങള്‍ കൊല്ലത്തെ സി.ഇ.പി.സി. ലാബില്‍ പരിശോധനയ്ക്ക് നല്‍കിയപ്പോഴാണ് പലതും വ്യാജമാണെന്ന് കണ്ടെത്തിയത്.

ചെടികളുടെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനും കീടങ്ങളെ തടയുന്നതിനും ഉപയോഗിക്കുന്ന മിത്രസൂക്ഷ്മാണുക്കളാണ് ജീവാണു ഉത്പന്നങ്ങളെന്ന് പറയുന്നത്.

വീട്ടുവളപ്പുകളിലും ടെറസുകളിലും പച്ചക്കറി കൃഷി വ്യാപകമായതോടെയാണ് ജൈവ ഉത്പന്നങ്ങള്‍ക്ക് ആവശ്യം ഏറിയത്. മിത്രബാക്ടീരിയകളും കുമിളുകളും ഉപയോഗിച്ചുള്ള കീട നിയന്ത്രണത്തിനും വളപ്രയോഗത്തിനും പ്രചാരമേറിയതോടെ ഉത്പന്നങ്ങളുടെ ഗുണനിലവാരവും ഇല്ലാതായി. താരതമ്യേന ചെലവുകുറഞ്ഞതും സുരക്ഷിതവും ആയ സ്യൂഡോമോണസ്, ട്രൈക്കോടെര്‍മ, ബിവേറിയ, തുടങ്ങിയ ജീവാണുക്കള്‍ അടുക്കളത്തോട്ടങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. മിത്രജീവാണുക്കള്‍ ഉപയോഗിച്ചുള്ള കൃഷിരീതി സംസ്ഥാനത്ത് പ്രചരിപ്പിച്ചത് കാര്‍ഷിക സര്‍വകലാശാലയാണ്.

ഫേസ്ബുക്ക് വഴി ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്ന 'കൃഷിഭൂമി' യാണ് വിവിധ സ്ഥാപനങ്ങളില്‍ നിന്നുള്ള ജീവാണുവളങ്ങള്‍ വാങ്ങി ലാബില്‍ പരിശോധിപ്പിച്ചത്. തിരുവനന്തപുരത്തേയും കൊല്ലത്തേയും വിവിധ കേന്ദ്രങ്ങളില്‍നിന്ന് വാങ്ങിയ വിവിധ കമ്പനികളുടെയും കാര്‍ഷിക സര്‍വകലാശാലയുടെയും സ്യുഡോമോണസ് എന്ന ജീവാണുവളം കൊല്ലം സി.ഇ.പി.സി ലബോറട്ടറിയിലാണ് പരിശോധിച്ചത്.

പരിശോധനാഫലത്തില്‍ തിരുവനന്തപുരത്തെ ഒരു കമ്പനിയുടെ സ്യൂഡോ മോണാസില്‍ ഈ ബാക്ടീരിയ ഇല്ല. ഇതേ കമ്പനിയുടെ തന്നെ ലായനി രൂപത്തില്‍ ഉള്ള സ്യൂഡോമോനാസിലും കൊട്ടാരക്കരയില്‍നിന്ന് വാങ്ങിയ കോട്ടയത്തെ ഒരു കമ്പനിയുടെ ഉത്പന്നത്തിലും ഈ ജീവാണുക്കള്‍ ഉണ്ടായിരുന്നില്ല. കാര്‍ഷിക കോളേജിന്റെ ഒരു കേന്ദ്രത്തില്‍നിന്ന് കിട്ടിയതും ബാക്ടീരിയ ഇല്ലാത്ത ഉത്പന്നമായിരുന്നു. എന്നാല്‍ കാര്‍ഷികകോളേജ് മണ്ണുത്തി, കണ്ണാറ കേന്ദ്രങ്ങളിലെയും തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ പ്രകൃതി ബയോടെക്കിന്റെയും സ്യൂഡോമോനാസ് മികച്ചതാണെന്നും പരിശോധനയില്‍ കണ്ടെത്തി.

ജൈവ കാര്‍ഷിക ഉത്പന്നങ്ങള്‍ ഉപയോഗിച്ചിട്ടും ഗുണം കിട്ടുന്നില്ലെന്ന പരാതി ഉയര്‍ന്നതോടെയാണ് പരിശോധന നടത്താന്‍ തീരുമാനിച്ചതെന്ന് കൂട്ടായ്മയിലെ അംഗമായ കിരണ്‍കൃഷ്ണ പറയുന്നു. ttps: /www.facebook.com/grousp krishibhoomi/ എന്ന ലിങ്കില്‍ നിന്നും ഈ കൂട്ടായ്മയുടെ ജൈവകൃഷി സംബന്ധിച്ച വിവരങ്ങളറിയാം.
ജൈവകൃഷിക്കുള്ള ഉത്പന്നങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കണം എന്നാവശ്യപ്പെട്ട് കൃഷിഭൂമി കൂട്ടായ്മ കൃഷിവകുപ്പ് ഡയറക്ടര്‍, കൃഷിവകുപ്പ് മന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptyWed Jul 22, 2015 5:06 pm

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 566730 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 566730
Back to top Go down
sunder
Forum Boss
Forum Boss
sunder

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptyMon Jul 27, 2015 3:53 pm

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 292828
Back to top Go down
Ammu
Forum Boss
Forum Boss
Ammu

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptyMon Jul 27, 2015 4:27 pm

sunder wrote:
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 292828

ഹാരാ മുറ്റത്തു ഒളിഞ്ഞു നോക്കുന്നെ ? മുറ്റത്തെ പച്ചക്കറികൃഷി   - Page 6 68020 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 68020 മുറ്റത്തെ പച്ചക്കറികൃഷി   - Page 6 68020
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptyMon Jul 27, 2015 4:42 pm

sunder wrote:
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 292828
olinju nokkathe muttath path vaazha nadu manushya മുറ്റത്തെ പച്ചക്കറികൃഷി   - Page 6 248570
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptyMon Jul 27, 2015 4:57 pm

Minnoos wrote:
sunder wrote:
മുറ്റത്തെ പച്ചക്കറികൃഷി   - Page 6 292828
olinju nokkathe muttath path vaazha nadu manushya മുറ്റത്തെ പച്ചക്കറികൃഷി   - Page 6 248570
ആരുടെ മുറ്റത്ത്‌ ?? മുറ്റത്തെ പച്ചക്കറികൃഷി   - Page 6 143614
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos

Location : Dubai

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 EmptyMon Jul 27, 2015 5:20 pm

unnikmp wrote:
Minnoos wrote:

olinju nokkathe muttath path vaazha nadu manushya മുറ്റത്തെ പച്ചക്കറികൃഷി   - Page 6 248570
ആരുടെ മുറ്റത്ത്‌ ?? മുറ്റത്തെ പച്ചക്കറികൃഷി   - Page 6 143614
arude muttath aayal enna .. vaazha natta mathi മുറ്റത്തെ പച്ചക്കറികൃഷി   - Page 6 618981
Back to top Go down
Sponsored content

മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty
PostSubject: Re: മുറ്റത്തെ പച്ചക്കറികൃഷി    മുറ്റത്തെ പച്ചക്കറികൃഷി   - Page 6 Empty

Back to top Go down
 
മുറ്റത്തെ പച്ചക്കറികൃഷി
Back to top 
Page 6 of 10Go to page : Previous  1, 2, 3, 4, 5, 6, 7, 8, 9, 10  Next

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Mahilaa Sangamam :: Poonthottam / Krishi-
Jump to: