സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-7

Go down 
+17
sunder
Parthan
Sheeja
unnikmp
balamuralee
Binu
Abhijit
shamsheershah
Minnoos
Usha Venugopal
Paandyettan
Neelu
ROHITH NAMBIAR
Greeeeeshma
sandeep
midhun
Ammu
21 posters
Go to page : Previous  1 ... 6, 7, 8 ... 23 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptySat Jul 11, 2015 3:22 pm

Abhijit wrote:
[You must be registered and logged in to see this image.]

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptySat Jul 11, 2015 6:55 pm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptySat Jul 11, 2015 11:10 pm

Parthan wrote:
സ്വന്തം നേട്ടത്തിനു വേണ്ടി ഇവറ്റകളൊക്കെ സ്വന്തം പിതാക്കന്മാരെ വരെ മാറ്റി പറയും ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 776630 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 746372
penkutti youtubeil kalla kadha aanennu parayunna video upload cheythu.. social mediayil parayunnathu ella kallamanu.. father balamayi parayapichathu aanennu paranju ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptySun Jul 12, 2015 2:55 am

Abhijit wrote:
[You must be registered and logged in to see this image.]

അത് ശരിയാണ് ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 272323 ആ പരിപാടി കണ്ടാലറിയാം ജഡ്ജ്മെന്റ് ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 352966
Back to top Go down
Parthan
Forum Owner
Forum Owner
Parthan

Location : sangeethasangamam

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptySun Jul 12, 2015 2:57 am

midhun wrote:
Parthan wrote:
സ്വന്തം നേട്ടത്തിനു വേണ്ടി ഇവറ്റകളൊക്കെ സ്വന്തം പിതാക്കന്മാരെ വരെ മാറ്റി പറയും ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 776630 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 746372
penkutti youtubeil kalla kadha aanennu parayunna video upload cheythu.. social mediayil parayunnathu ella kallamanu.. father balamayi parayapichathu aanennu paranju ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245

ഇതിൽ ഇപ്പോൾ നമ്മൾ ആരെ വിശ്വസിക്കും ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 566730 അവൾക്ക് ഇതൊന്നും ഒരു വിഷയമായി തോന്നിയിട്ടുണ്ടാവില്ല ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptySun Jul 12, 2015 3:20 pm

കേരളത്തില്‍ ഇത് റിയാലിറ്റി ഷോകളുടെ കാലമാണ്. പല പേരിലും പല വിധത്തിലുമുള്ള റിയാലി ഷോകള്‍ കേരളത്തില്‍ അരങ്ങ് തകര്‍ക്കുകയാണ്. സാധാരണ പാട്ട് മത്സരം തുടങ്ങി യുവ മിഥുനങ്ങളെ ഒന്നിച്ചങ്ങ് സിങ്കപ്പൂരില്‍ താമസിപ്പിച്ചുള്ള റിയാലിറ്റി ഷോകകള്‍ വരെയുണ്ട്. പലതരം പ്രേക്ഷകരുടെ രുചികള്‍ മനസിലാക്കിയാണ് റിയാലിറ്റിയില്ലാത്ത റിയാലിറ്റി ഷോകള്‍ സംഘടിപ്പിക്കുന്നത്.

ഗാനങ്ങള്‍ കേള്‍ക്കാന്‍ മനസ് വിതുമ്പുന്നവര്‍ക്കായി സ്റ്റാര്‍ സിംഗര്‍, തമാശകള്‍ ഇഷ്ടമുള്ളവര്‍ക്കായി കോമഡി സ്റ്റാര്‍, നല്ല നടനാകാന്‍ ബസ്റ്റ് ആക്ടര്‍, അല്‍പം മസാല ചേര്‍ന്നുള്ള ഇളകിയുള്ള ഡാന്‍സ് കാണാന്‍ പല തരം 4 ഡാന്‍സുകള്‍, അല്‍പം ഹോട്ടായി കാണാനായി കേരള ഹൗസ്, കല്യാണം കഴിഞ്ഞ് ഇനി ഒന്നിനും കൊള്ളില്ലെന്ന് വിചാരിച്ചവര്‍ക്കായി വെറുതേ അല്ല ഭാര്യ.... അങ്ങനെ പോകുന്നു. ഇപ്പോള്‍ അവസാനമായി എട്ടും പൊട്ടും തിരിയാത്ത യുവ മിഥുനങ്ങളെ അങ്ങ് സിങ്കപ്പൂരില്‍ കൊണ്ടു പോയി വെള്ളത്തില്‍ കുളിപ്പിച്ച് കിടത്തുന്ന മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ വരെ നീളുന്നു.

കേരളത്തിന്റെ സായം സന്ധ്യകളെ ഒരുകാലത്ത് കീഴ്‌പ്പെടുത്തിയിരുന്നത് സീരിയലുകളായിരുന്നു. ഉച്ചയ്ക്ക് തൊട്ട് കരയാന്‍ തുടങ്ങിയാല്‍ ഉറങ്ങുന്നതു വരെ കരച്ചിലായിരിക്കും. കഥ ഏതായാലും കരച്ചിലാണ് മുഖ്യം. അങ്ങനെ മലയാളിയെ പല രൂപത്തില്‍ കരയിച്ച് ഉറക്കിയിരുന്ന അവസരത്തിലാണ് അമൃതാ ചാനല്‍ രൂപം കൊണ്ടത്. പുതുമയുമായി വന്ന അമൃതാ ചാനല്‍ ആദ്യ റിയാലിറ്റി ഷോയ്ക്ക് രൂപം നല്‍കി. അമൃതയുടെ പാട്ടിന്റേയും ഡാന്‍സിന്റേയും റിയാലിറ്റി ഷോകള്‍ ക്ലിക്കായതോടെ, അത് വളരെ വേഗത്തില്‍ ഏഷ്യാനെറ്റ് ഏറ്റെടുത്തു. അവരുടെ സ്റ്റാര്‍ സിംഗറും കുട്ടികളുടെ സ്റ്റാര്‍ സിംഗറും ഡാന്‍സ് ഷോയും ബസ്റ്റ് ആക്ടറുമെല്ലാം ഹിറ്റായി. തുടര്‍ന്നാണ് മലയാള മനോരമയുടെ മഴവില്‍ മനോരമ വരുന്നത്.

പണത്തിനു പണവും പരസ്യത്തിന് പരസ്യവുമായി ആധുനിക ടെക്‌നോളജിയുമായി മഴവില്‍ മനോരമ വന്നപ്പോള്‍ മറ്റെല്ലാ ചാനലുകള്‍ക്കും ഇടിവായി. പുതിയ രീതിയില്‍ വന്ന മനോരമയുടെ എല്ലാ റിയാലിറ്റി ഷോകളും വമ്പന്‍ ഹിറ്റായി. വെറുതേ അല്ല ഭാര്യ, ഡി 4 ഡാന്‍സ്, ഇപ്പോള്‍ നടക്കുന്ന മെയ്ഡ് ഫോര്‍ ഈച്ച് അദര്‍ അങ്ങനെ എല്ലാം എല്ലാം ജനങ്ങള്‍ ഏറ്റു വാങ്ങി.

ഒരു കാലത്ത് അവസരമില്ലാതിരുന്ന കലാകാരന്മാര്‍ ജഡ്ജസുമാരായി തിളങ്ങി. മത്സരാര്‍ത്ഥികളെപ്പോലെ ജഡ്ജസുമാരും താരങ്ങളായി. സുരാജ് വെഞ്ഞാറമൂടിന്റെ അഭിപ്രായം പോലെ ഒരു കുറ്റവും പറയാനില്ലാത്ത കുട്ടികളെപ്പോലും കുറ്റം പറഞ്ഞ് പ്രേക്ഷകരെപ്പോലും ഞെട്ടിച്ച് അവരും തിളങ്ങി ജീവിച്ചു.

ഇനി മത്സരാര്‍ത്ഥികളുടെ കഥ. ഈ റിയാലിറ്റി ഷോകള്‍ മലയാളത്തിന് മികച്ച കലാകാരന്മാരെ സമ്മാനിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും മുമ്പില്‍ നമ്മുടെ നസ്രിയ തന്നെ. രഞ്ജിനി ഹരിദാസ്, ഷംനാ കാസിം, ജുവല്‍ തുടങ്ങി സ്റ്റാറായവര്‍ അനേകം പേര്‍. നജിം അര്‍ഷാദ് തുടങ്ങിയ ഗായകര്‍ക്ക് വമ്പന്‍ അവസരവും കിട്ടി.

ചരിത്രം ഇങ്ങനെ നില്‍ക്കുമ്പോഴാണ് റിയാലിറ്റി ഷോയിലെ ഞെട്ടിയ്ക്കുന്ന ഒരു വാര്‍ത്ത വന്നത്. മഴവില്‍ മനോരമയിലെ ഡി 4 ഡാന്‍സിലെ ഫൈനലിസ്റ്റായ മത്സരാര്‍ത്ഥിയെ കോറിയോഗ്രാഫര്‍ പീഡിപ്പിച്ചെന്ന്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ ഈ പെണ്‍കുട്ടിയെ ഷാനുമാസ്റ്റര്‍ എന്നറിയപ്പെടുന്ന സെയ്‌നുലാബിദ് (27) ശരിക്കും ചതിക്കുകയായിരുന്നു. സിനിമാ മോഹങ്ങള്‍ നല്‍കിയാണ് ഈ കുട്ടിയെ പീഡിപ്പിച്ചത്. മാസ്റ്ററുടെ വലയില്‍ മറ്റ് പെണ്‍കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് സംശയിക്കുന്നത്.

ഈ റിയാലിറ്റി ഷോകളുടെ ഒരു സൈക്കോളജിയാണ് സിനിമ. വമ്പന്‍ സമ്മാനങ്ങളും ഫ്‌ളാറ്റുകളേക്കാളുമുപരി എല്ലാ മത്സരാര്‍ത്ഥികളുടേയും ഉള്ളില്‍ ഒരു സിനിമാ മോഹമുണ്ട്. പലരും ഷോകളുടെ ഇടയ്ക്ക് വച്ച് കൊഴിഞ്ഞ് വീഴാറുണ്ട്. അതൊന്നും ഒരു പരാജയമല്ലെന്ന് കണക്കാക്കി ഇത്തരം പെണ്‍കുട്ടികളുടേയും രക്ഷിതാക്കളുടേയും കൂടെ പലരും ചുറ്റിപ്പറ്റാറുണ്ട്. ഇത്തരം റിയാലിറ്റി ഷോകളില്‍ ചാനലിന്റെ പുറത്തുള്ള പല സാങ്കേതിക വിദഗ്ദ്ധരും വരാറുണ്ട്. ഇത്തരക്കാര്‍ പലരും സിനിമയുമായി ചെറിയ ബന്ധമുള്ളവരുമായിരിക്കും. എന്തിന് ജഡ്ജസ് മുതല്‍ ഈ പുറത്തു നിന്നും വരുന്ന മേക്കപ്പ്മാന്‍, കോസ്റ്റ്യൂമര്‍, കോറിയോഗ്രാഫര്‍, പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവ്, ഓര്‍ക്കസ്ട്രാ തുടങ്ങിയ എല്ലാ വിഭാഗക്കാരും ഈ കുട്ടികളുമായും അവരുടെ രക്ഷകര്‍ത്താക്കളുമായും ചങ്ങാത്തം കൂടുന്നു.

ആദ്യമായി ഒരു സിനിമാക്കാരനെ കണ്ട കുട്ടികളും രക്ഷകര്‍ത്താക്കളും അവരെ കണ്‍കണ്ട ദൈവമായി കണക്കാക്കുന്നു. അവര്‍ സിനിമ സ്വപ്നം കാണുന്നു. ഇതില്‍ അധികവും കള്ള നാണയങ്ങളായിരിക്കും. അങ്ങനെ സിനിമയുടെ മായിക വലയത്തില്‍ പ്രതീക്ഷയര്‍പ്പിച്ച ചിലരാണ് വഞ്ചിതരാകുന്നത്. അവസാനം നാണക്കേടും കുട്ടിയുടെ ഭാവിയും ഓര്‍ത്ത് പരാതി പറയുന്നില്ലന്നേ ഉള്ളൂ.

ഈ പ്ലസ് ടു കാരിയുടെ അനുഭവം നമ്മുടെ നാട്ടിലെ എല്ലാ കലാകാരികളായ പെണ്‍കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമുള്ള താക്കീതാണ്. സിനിമയെ മോഹിച്ച് പോകുന്നവര്‍ക്കുള്ള ഒരു പാഠം കൂടി. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 768717 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 768717 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 768717
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah

Location : Thrissur

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptySun Jul 12, 2015 3:21 pm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 768717 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 768717 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 768717
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyTue Jul 14, 2015 10:40 am

ഏഷ്യാനെറ്റ് ലെ അമ്മ സീരിയല്‍ തീര്‍ന്നോ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 292828 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 912236 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 912236 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 786975 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 786975
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyTue Jul 14, 2015 10:42 am

Ammu wrote:
ഏഷ്യാനെറ്റ് ലെ അമ്മ സീരിയല്‍ തീര്‍ന്നോ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 292828 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 912236 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 912236 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 786975 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 786975

amma enna perine thanne kalankpeduthiya serial ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 776630 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 776630
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyTue Jul 14, 2015 10:46 am

balamuralee wrote:
Ammu wrote:
ഏഷ്യാനെറ്റ് ലെ അമ്മ സീരിയല്‍ തീര്‍ന്നോ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 292828 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 912236 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 912236 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 786975 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 786975

amma enna perine thanne kalankpeduthiya serial ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 776630 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 776630

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 855112 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 855112 ഒരു അന്തവും കുന്തവും ഇല്ലാത്ത സീരിയലുകള്‍ ആണ് ഏഷ്യാനെറ്റില്‍ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 635779 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 635779 ആ സ്ത്രീധനവും , അമൃതയുടെ സീരിയലും ഒക്കെ എന്നാ വെറുപ്പിക്കല്‍ ആണോ.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 76296 അതിലും ഭേദം സൂര്യാ മ്യൂസിക് ഒക്കെ കാണുകയാ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 855112 ഏഷ്യാനെറ്റ് ന്യൂസ്‌ ലെ ചിത്രം വിചിത്രം മാത്രമാണ് ഞാന്‍ മറക്കാതെ ദിനവും കാണുന്നത് ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 60367 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586
Back to top Go down
balamuralee
Forum Owner
Forum Owner
balamuralee

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyTue Jul 14, 2015 10:48 am

Ammu wrote:
balamuralee wrote:

amma enna perine thanne kalankpeduthiya serial ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 776630 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 776630

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 855112 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 855112 ഒരു അന്തവും കുന്തവും ഇല്ലാത്ത  സീരിയലുകള്‍ ആണ് ഏഷ്യാനെറ്റില്‍ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 635779 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 635779  ആ സ്ത്രീധനവും , അമൃതയുടെ സീരിയലും ഒക്കെ എന്നാ വെറുപ്പിക്കല്‍ ആണോ.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 76296  അതിലും ഭേദം  സൂര്യാ മ്യൂസിക് ഒക്കെ കാണുകയാ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 855112 ഏഷ്യാനെറ്റ് ന്യൂസ്‌ ലെ ചിത്രം വിചിത്രം മാത്രമാണ് ഞാന്‍ മറക്കാതെ ദിനവും കാണുന്നത്  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 60367  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 811586

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 855112 asinet verupikal thudarunnu kondeyorikkunnu
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyTue Jul 14, 2015 10:53 am

Asianet le serial ravie oru round edum same serial uchaku oru round athu kazhinju evening oru round - that means oru divadam 5 serial rotate cheythu kondee erikum 12 manikoor angane theerum

Aaa chandanamazyile penninte thale kettu ethu vare azhichilla...pennu nalla ushaarayi odi chadi nadakkunnu..........
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyTue Jul 14, 2015 10:56 am

Greeeeeshma wrote:
Asianet le serial ravie oru round edum same serial uchaku oru round athu kazhinju evening oru round - that means oru divadam 5 serial rotate cheythu kondee erikum 12 manikoor angane theerum

Aaa chandanamazyile penninte thale kettu ethu vare azhichilla...pennu nalla ushaarayi odi chadi nadakkunnu..........
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121 ഞാന്‍ വല്ലപ്പോഴും എങ്കിലും കാണുന്ന സീരിയലുകള്‍ ...മഞ്ഞുരുകും കാലം..( അതും മടുപ്പിക്കാന്‍ തുടങ്ങി ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 635779 ) പിന്നെ...ഫ്ലവേര്സ് ലെ കെ കെ രാജീവ് പരമ്പര ...ഈശ്വരന്‍ സാക്ഷിയായി .....എന്നിവ മാത്രാ....വേറൊന്നും കാണാനേ തോന്നാറില്ല.....ആ പരസ്പരം ഒക്കെ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 76296
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyTue Jul 14, 2015 11:01 am

Ammu wrote:
Greeeeeshma wrote:
Asianet le serial ravie oru round edum same serial uchaku oru round athu kazhinju evening oru round - that means oru divadam 5 serial rotate cheythu kondee erikum 12 manikoor angane theerum

Aaa chandanamazyile penninte thale kettu ethu vare azhichilla...pennu nalla ushaarayi odi chadi nadakkunnu..........
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121 ഞാന്‍   വല്ലപ്പോഴും എങ്കിലും കാണുന്ന സീരിയലുകള്‍ ...മഞ്ഞുരുകും കാലം..( അതും മടുപ്പിക്കാന്‍ തുടങ്ങി ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 635779 ) പിന്നെ...ഫ്ലവേര്സ് ലെ  കെ കെ രാജീവ് പരമ്പര ...ഈശ്വരന്‍ സാക്ഷിയായി .....എന്നിവ മാത്രാ....വേറൊന്നും കാണാനേ തോന്നാറില്ല.....ആ പരസ്പരം ഒക്കെ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 76296

aa AMMA seraial le director ne aro pidichu ketti ettirika enan thonnane..oru munnariypum ellathey serial mudangi......
oru nirviriti undel enthelum script okey thatti kooti ayal vannene
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyTue Jul 14, 2015 11:02 am

Greeeeeshma wrote:
Ammu wrote:

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121 ഞാന്‍   വല്ലപ്പോഴും എങ്കിലും കാണുന്ന സീരിയലുകള്‍ ...മഞ്ഞുരുകും കാലം..( അതും മടുപ്പിക്കാന്‍ തുടങ്ങി ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 635779 ) പിന്നെ...ഫ്ലവേര്സ് ലെ  കെ കെ രാജീവ് പരമ്പര ...ഈശ്വരന്‍ സാക്ഷിയായി .....എന്നിവ മാത്രാ....വേറൊന്നും കാണാനേ തോന്നാറില്ല.....ആ പരസ്പരം ഒക്കെ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 76296

aa AMMA seraial le director ne aro pidichu ketti ettirika enan thonnane..oru munnariypum ellathey serial mudangi......
oru nirviriti undel enthelum script okey thatti kooti ayal vannene

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 2958 ആഹാ....അറിയിപ്പ് ഇല്ലാതെ ആണോ നിര്‍ത്തിയത്? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 334277
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyTue Jul 14, 2015 11:04 am

oru climax um ellathey niruttiyallo..ariyilla
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyTue Jul 14, 2015 11:06 am

Ammu wrote:
Greeeeeshma wrote:
Asianet le serial ravie oru round edum same serial uchaku oru round athu kazhinju evening oru round - that means oru divadam 5 serial rotate cheythu kondee erikum 12 manikoor angane theerum

Aaa chandanamazyile penninte thale kettu ethu vare azhichilla...pennu nalla ushaarayi odi chadi nadakkunnu..........
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 44121 ഞാന്‍   വല്ലപ്പോഴും എങ്കിലും കാണുന്ന സീരിയലുകള്‍ ...മഞ്ഞുരുകും കാലം..( അതും മടുപ്പിക്കാന്‍ തുടങ്ങി ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 635779 ) പിന്നെ...ഫ്ലവേര്സ് ലെ  കെ കെ രാജീവ് പരമ്പര ...ഈശ്വരന്‍ സാക്ഷിയായി .....എന്നിവ മാത്രാ....വേറൊന്നും കാണാനേ തോന്നാറില്ല.....ആ പരസ്പരം ഒക്കെ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 76296

karuthamuth kaanarille ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyTue Jul 14, 2015 11:08 am

sandeep wrote:

കറുത്ത മുത്ത്‌ ...ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 95345 അത്തരം തീംസ് ഒക്കെ ഒരു സീരിയലിനു വിഷയം ആക്കുന്നതിനോട് യോജിപ്പില്ല ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 618981

epppol nalla rating aa ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 855112 athile aa pen kochinte chiri ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 60367
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyTue Jul 14, 2015 11:11 am

timing mattiayu shesham kandititlla karutta muttu

ennalu kandapol oru valiya kochu...evide ninnu vanno avo
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyTue Jul 14, 2015 11:12 am

sandeep wrote:
Ammu wrote:
sandeep wrote:

karuthamuth kaanarille ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 566730

കറുത്ത മുത്ത്‌ ...ഒരു എപ്പിസോഡ് പോലും കണ്ടിട്ടില്ല ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 95345  അത്തരം തീംസ് ഒക്കെ ഒരു സീരിയലിനു  വിഷയം ആക്കുന്നതിനോട്  യോജിപ്പില്ല ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 618981

epppol nalla rating aa ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 855112 athile aa pen kochinte chiri ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 60367

പ്രേമി ആണോ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 912236 ഏഷ്യാനെറ്റ് സീരിയലുകള്‍ ഒക്കെ മടുപ്പാ.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 272962 സന്തൂനു ഫ്ലവേര്സ് കിട്ടില്ലേ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 783272 മൃദുല യുമായുള്ള അഭിമുഖം ഉണ്ടായിരുന്നു ഇന്നലെ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 60367 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 786975 കുറെ പാട്ടുകള്‍ പാടി.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487 പിന്നെ , മൃദുലയും സഹോദരന്‍ ജയദീപ് ഒക്കെ പങ്കെടുത്ത മറ്റൊരു ഗയിം ഷോ യും ഉണ്ടായിരുന്നു ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 608472 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 608472
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyTue Jul 14, 2015 11:13 am

Greeeeeshma wrote:
timing mattiayu shesham kandititlla karutta muttu

ennalu kandapol oru valiya kochu...evide ninnu vanno avo

athu kaarthkayude kochaa.....eppol kaanikkunnathu afer 5 year ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 855112

baalettante ittechu karuthamuthu pooyi.....delivery kazhinjappol oru bhaagam thalarnnu...kaaranam aa doctor kuthivecha medicine ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 143614
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyTue Jul 14, 2015 11:14 am

Ammu wrote:
sandeep wrote:

epppol nalla rating aa ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 855112 athile aa pen kochinte chiri ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 60367

പ്രേമി ആണോ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 912236 ഏഷ്യാനെറ്റ് സീരിയലുകള്‍ ഒക്കെ മടുപ്പാ.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 272962  സന്തൂനു ഫ്ലവേര്സ് കിട്ടില്ലേ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 783272  മൃദുല യുമായുള്ള അഭിമുഖം ഉണ്ടായിരുന്നു ഇന്നലെ  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 60367  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 786975 കുറെ പാട്ടുകള്‍ പാടി.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487  പിന്നെ , മൃദുലയും സഹോദരന്‍ ജയദീപ് ഒക്കെ പങ്കെടുത്ത മറ്റൊരു ഗയിം ഷോ യും ഉണ്ടായിരുന്നു  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 608472  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 608472  

kandirunnu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 912236 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 912236
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyTue Jul 14, 2015 11:20 am

Ammu wrote:
sandeep wrote:

epppol nalla rating aa ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 855112 athile aa pen kochinte chiri ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 60367

പ്രേമി ആണോ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 912236 ഏഷ്യാനെറ്റ് സീരിയലുകള്‍ ഒക്കെ മടുപ്പാ.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 272962  സന്തൂനു ഫ്ലവേര്സ് കിട്ടില്ലേ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 783272  മൃദുല യുമായുള്ള അഭിമുഖം ഉണ്ടായിരുന്നു ഇന്നലെ  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 60367  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 786975 കുറെ പാട്ടുകള്‍ പാടി.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 559487  പിന്നെ , മൃദുലയും സഹോദരന്‍ ജയദീപ് ഒക്കെ പങ്കെടുത്ത മറ്റൊരു ഗയിം ഷോ യും ഉണ്ടായിരുന്നു  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 608472  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 608472  

premi allaa..premiyude makal aayi act cheyyunna kuti
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 EmptyTue Jul 14, 2015 11:22 am

sandeep wrote:
Greeeeeshma wrote:

oh avide vare okey aayo..nalla bhangi ula penkochu

aa nepalil pennu balettane kettiyo
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 489245
timing mattiayu shesham kandititlla karutta muttu

ennalu kandapol oru valiya kochu...evide ninnu vanno avo

athu kaarthkayude kochaa.....eppol kaanikkunnathu afer 5 year ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 855112

baalettante ittechu karuthamuthu pooyi.....delivery kazhinjappol oru bhaagam thalarnnu...kaaranam aa doctor kuthivecha medicine ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 143614
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 7 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-7
Back to top 
Page 7 of 40Go to page : Previous  1 ... 6, 7, 8 ... 23 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!
» ചാനല്‍ പുരാണങ്ങള്‍ !!-2
» ചാനല്‍ പുരാണങ്ങള്‍ !!-3
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: