സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Vote_lcapചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Voting_barചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Vote_rcap 
Ammu

vipinraj

sandeep

shamsheershah

Neelu

Binu

unnikmp

midhun

Greeeeeshma

Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 ചാനല്‍ പുരാണങ്ങള്‍ !!-7

Go down 
+17
sunder
Parthan
Sheeja
unnikmp
balamuralee
Binu
Abhijit
shamsheershah
Minnoos
Usha Venugopal
Paandyettan
Neelu
ROHITH NAMBIAR
Greeeeeshma
sandeep
midhun
Ammu
21 posters
Go to page : Previous  1 ... 15 ... 26, 27, 28 ... 33 ... 40  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyMon Sep 21, 2015 4:16 pm

midhun wrote:
sandeep wrote:

athinu clarify cheythu abhiraami parayunnunndu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 273938
oh athu athra vishwasm pora.. game sradichu nokkiye.. nikitha-sharon ella taskum kalakkunnatha.. pakshe avar adyam cheythittu ettavum kuravu fish kittiyullu..

avarkk over confidence aa ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 143614 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 143614 crab crab ennu paranju karayunnathu kandu...aake 7 crab mathre ullu..10 ennathinu vendi thappi samayam kalanju ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyMon Sep 21, 2015 4:19 pm

Greeeeeshma wrote:
Ethu vare kanicha task il onno rando matram anau kurachu tough ayi tonnyittulath
Task ellam valrae simple anennu thonnunnu
Eni angottu tough aayirkum

kode funny task undaayirunnu...rooben engine greeshu...onnum paranjilla abt rooben ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 421801
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyMon Sep 21, 2015 4:26 pm

Rooben ntte kazhuttil 15 black thread, kayyille 25 black thread entha paraya in total aakey oru black mayaam.. dress code oeky maha boring

Parayunath oru akshram mansilavunila

Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyTue Sep 22, 2015 11:37 am

[You must be registered and logged in to see this link.]

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 807107 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 807107 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 807107
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyTue Sep 22, 2015 1:05 pm

മെഗാഹിറ്റ് ചലച്ചിത്രം “ദൃശ്യം” ടെലിവിഷൻ പരമ്പരയാകുന്നു

തൊടുപുഴ : ലോകമെമ്പാടുമുള്ള മലയാളികൾ നെഞ്ചിലേറ്റിയ മെഗാഹിറ്റ് ചലച്ചിത്രം ദൃശ്യത്തിന്റെ രണ്ടാംഭാഗം “സാദൃശ്യം” എന്ന പേരിൽ ഒരു ടെലിവിഷൻ പരമ്പരയാകുന്നു. മെഗാഹിറ്റ് ചിത്രങ്ങൾ അന്യംനിന്നുപോയ ഒരു കാലഘട്ടത്തിൽ സംവിധായകൻ സംവിധായകൻ ജീത്തു ജോസഫിന്റെ രണ്ടാം തിരിച്ചുവരവിനും മലയാളത്തിന്റെ നടനവൈഭവമായ ലാലേട്ടന്റെ പതിനേഴാം തിരിച്ചുവരവിനും കാരണമാക്കിയ ചിത്രമായാണ് സിനിമാലോകം ദൃശ്യത്തെ വാഴ്ത്തുന്നത്. കുടുംബപശ്ചാത്തലത്തിൽ ചിത്രീകരിച്ച ഈ സസ്പെൻസ് ത്രില്ലർ ചിത്രം മലയാളികൾക്ക് വേറിട്ട ഒരു അനുഭവമായിരുന്നു. ദൃശ്യത്തിൽ നായകൻ ജോർജുകുട്ടി പറഞ്ഞുനിർത്തിയ കഥയിൽ നിന്നുമാണ് ഈ ടെലിവിഷൻ പരമ്പര ആരംഭിക്കുന്നതെന്ന് പരമ്പരയുടെ സംവിധായകാൻ സജീവ് ജംജൽ ഇല്ലാന്യൂസിനോട് വെളിപ്പെടുത്തി. കണ്ടുമടുത്ത അവിഹിത-കണ്ണുനീർ പരന്പരകളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിരിക്കും ഈ പരമ്പരയെന്നു സംവിധായകൻ അവകാശപ്പെടുന്നു. സസ്പെൻസ് നഷ്ടപ്പെടുത്താതെ അതീവ രഹസ്യമായി സൂക്ഷിക്കുന്ന സാദൃശ്യത്തിന്റെ കഥാസംഗ്രഹം ഇല്ലാന്യൂസിനു ലഭിച്ചു. സംവിധായകസഹായിയെ വാട്സ് ആപ് ക്ലിപ്പ് നൽകാമെന്നു പ്രലോഭിപ്പിച്ച് ഇല്ലാന്യൂസ് പ്രതിനിധി സാഹസികമായി കഥാസംഗ്രഹം ചോർത്തുകയായിരുന്നു.

[You must be registered and logged in to see this image.]

അയൽവക്കത്തെ ഒരു വീട്ടിൽ മറന്നുവെച്ച മൊബൈൽ ചാർജറെടുക്കാൻ അർദ്ധരാത്രി പോയ ഒരു യുവാവിനെ നാട്ടുകാർ വളഞ്ഞുപിടിച്ച് ചാക്കിൽകെട്ടി കൊഴിഞ്ഞാംപാറ പോലീസ് സ്റ്റേഷനിലെത്തിക്കുന്നതോടെയാണു ആദ്യ എപ്പിസോഡ് ആരംഭിക്കുന്നത്. ലോക്കപ്പിലായ യുവാവ് നേരം പുലരുംമുൻപ് പോലീസിന്റെ കണ്ണുവെട്ടിച്ച് ലോക്കപ്പിന്റെ അടിത്തറ തുരന്നു രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ, മൂന്നുവർഷംമുന്നേ കാണാതായ വരുണ്‍ പ്രഭാകറിന്റേതെന്നു സംശയിക്കുന്ന ഒരു അസ്ഥികൂടം കണ്ടെത്തുന്നതോടെയാണ് കഥയിൽ ഒരു വഴിത്തിരിവുണ്ടാകുന്നത്. ഈ എപ്പിസോഡിൽ പ്രേക്ഷകർ ആകാംഷയുടെ മുൾമുനയിൽ എത്തുമെന്ന് സംവിധായകാൻ കരുതുന്നു. പോലീസ് അന്വേഷണം വീണ്ടും ജോർജ്ജുകുട്ടിയിലും കുടുംബത്തിലും എത്തിച്ചേരുന്നുണ്ടെങ്കിലും അവർ അന്നും തൊടുപുഴയിൽ ധ്യാനത്തിന് പോയിരിക്കുകയായിരുന്നതുകൊണ്ട് പോലീസ് അന്വേഷണം വഴിമുട്ടുകയാണ്.

ഇതിനിടെ അസ്ഥികൂടത്തിന്റെ ഡി.എൻ.എ ടെസ്റ്റ്‌ നടത്തി അത് വരുണ്‍ പ്രഭാകറിന്റേതാണെന്നു ഉറപ്പുവരുത്തുന്നു. പക്ഷേ അത് ഗീത പ്രഭാകറിന്റെ (സിനിമയിൽ ആശാ ശരത്തിന്റെ കഥാപാത്രം) ഡി.എൻ.എയുമായി സാദൃശ്യം ഉണ്ടാവുകയും മിസ്റ്റർ പ്രഭാകറിന്റെ (സിദ്ധിക്കിന്റെ കഥാപാത്രം) ഡി.എൻ.എയുമായി യാതൊരുവിധ സാദൃശ്യവും കാണിക്കാതിരിക്കുന്ന ഒരു സാഹചര്യത്തിൽ കഥ വീണ്ടും അവിഹിതപാതയിലൂടെ നീങ്ങുന്നു. പോലീസ് നടത്തുന്ന അന്വേഷണത്തിൽ വരുണ്‍ പ്രഭാകറിന്റെ ഡി.എൻ.എയും ജോര്ജ്ജുകുട്ടിയുടെ ഡി.എൻ.എയും ആയി മാച്ച് ആവുന്നു. ആ എപിസോഡു മുതൽ അനവധി ചോദ്യങ്ങൾ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് ഇട്ടുകൊടുക്കാനാണ് സംവിധായകാൻ ശ്രമിക്കുന്നത്. വരുണ്‍ പ്രഭാകർ യഥാർതത്തിൽ ആരുടെ മകനാണ്? സിദ്ധിക്ക് എങ്ങാനും തൊടുപുഴയിൽ ധ്യാനത്തിന് പോയിട്ടുണ്ടാകുമോ? അന്ന് ഗീതാ പ്രഭാകറിന്റെ വീട്ടില് കേബ്ബിൾ ടീവി റിപ്പയർ ആയിട്ടുണ്ടാകുമോ? അന്ന് മഴയുണ്ടായിരുന്നോ? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം പ്രേക്ഷകർ ഉത്തരം പറഞ്ഞെ മതിയാവൂ. നാന്നൂറ്റി ഇരുപത്തേഴാം എപ്പിസോഡു മുതൽ കഥ കൊഴുപ്പിക്കാനായി ജോർജ്ജുകുട്ടിയുടെ വീട്ടില് നിന്നും കണ്ടെടുത്ത പശുക്കിടാവിന്റെയും ഡി.എൻ .എ ടെസ്റ്റ്‌ നടത്തുന്ന രംഗം കഥയിലുണ്ടെന്നും സൂചനയുണ്ട്.

തുടരെത്തുടരെയുള്ള ഡി.എൻ.എ ടെസ്റ്റുകൾ നടക്കുന്നതിനാൽ ഒരു മൾടി സ്പെഷാലിറ്റി ഡയഗണോസ്റ്റിക് ആന്റ് ഫിസ്റ്റുല ലാബ് ഫ്രാഞ്ചസി കൊഴിഞ്ഞാംപാറ പഞ്ചായത്തിൽ തുടങ്ങുമെന്നു സാദൃശ്യം പരന്പരയുടെ പ്രൊഡക്ഷൻ കണ്ട്രോളർ അറിയിച്ചു. എന്തായാലും മലയാളത്തിന്റെ മറ്റൊരു മെഗാഹിറ്റായ ആകാശദൂതിന്റെ രണ്ടാംഭാഗം ഇറക്കി വൃത്തികേടാക്കിയ അനുഭവം ഇനി ആവർത്തിക്കില്ലന്നു പിന്നണി പ്രവർത്തകർ ഒന്നടങ്കം പറയുന്നു.

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyTue Sep 22, 2015 1:25 pm

ഇതിനിടെ അസ്ഥികൂടത്തിന്റെ ഡി.എൻ.എ ടെസ്റ്റ്‌ നടത്തി അത് വരുണ്‍ പ്രഭാകറിന്റേതാണെന്നു ഉറപ്പുവരുത്തുന്നു. പക്ഷേ അത് ഗീത പ്രഭാകറിന്റെ (സിനിമയിൽ ആശാ ശരത്തിന്റെ കഥാപാത്രം) ഡി.എൻ.എയുമായി സാദൃശ്യം ഉണ്ടാവുകയും മിസ്റ്റർ പ്രഭാകറിന്റെ (സിദ്ധിക്കിന്റെ കഥാപാത്രം) ഡി.എൻ.എയുമായി യാതൊരുവിധ സാദൃശ്യവും കാണിക്കാതിരിക്കുന്ന ഒരു സാഹചര്യത്തിൽ കഥ വീണ്ടും അവിഹിതപാതയിലൂടെ നീങ്ങുന്നു. പോലീസ് നടത്തുന്ന അന്വേഷണത്തിൽ വരുണ്‍ പ്രഭാകറിന്റെ ഡി.എൻ.എയും ജോര്ജ്ജുകുട്ടിയുടെ ഡി.എൻ.എയും ആയി മാച്ച് ആവുന്നു. ആ എപിസോഡു മുതൽ അനവധി ചോദ്യങ്ങൾ പ്രേക്ഷകരുടെ മുന്നിലേയ്ക്ക് ഇട്ടുകൊടുക്കാനാണ് സംവിധായകാൻ ശ്രമിക്കുന്നത്. വരുണ്‍ പ്രഭാകർ യഥാർതത്തിൽ ആരുടെ മകനാണ്? സിദ്ധിക്ക് എങ്ങാനും തൊടുപുഴയിൽ ധ്യാനത്തിന് പോയിട്ടുണ്ടാകുമോ? അന്ന് ഗീതാ പ്രഭാകറിന്റെ വീട്ടില് കേബ്ബിൾ ടീവി റിപ്പയർ ആയിട്ടുണ്ടാകുമോ? അന്ന് മഴയുണ്ടായിരുന്നോ? തുടങ്ങിയ ചോദ്യങ്ങൾക്കെല്ലാം പ്രേക്ഷകർ ഉത്തരം പറഞ്ഞെ മതിയാവൂ. നാന്നൂറ്റി ഇരുപത്തേഴാം എപ്പിസോഡു മുതൽ കഥ കൊഴുപ്പിക്കാനായി ജോർജ്ജുകുട്ടിയുടെ വീട്ടില് നിന്നും കണ്ടെടുത്ത പശുക്കിടാവിന്റെയും ഡി.എൻ .എ ടെസ്റ്റ്‌ നടത്തുന്ന രംഗം കഥയിലുണ്ടെന്നും സൂചനയുണ്ട്.ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958

തുടരെത്തുടരെയുള്ള ഡി.എൻ.എ ടെസ്റ്റുകൾ നടക്കുന്നതിനാൽ ഒരു മൾടി സ്പെഷാലിറ്റി ഡയഗണോസ്റ്റിക് ആന്റ് ഫിസ്റ്റുല ലാബ് ഫ്രാഞ്ചസി കൊഴിഞ്ഞാംപാറ പഞ്ചായത്തിൽ തുടങ്ങുമെന്നു സാദൃശ്യം പരന്പരയുടെ പ്രൊഡക്ഷൻ കണ്ട്രോളർ അറിയിച്ചു. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyTue Sep 22, 2015 3:19 pm

Prithviraj's 'Ennu Ninte Moideen' is inspired by a real life love story - Editors Hour

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 272323 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 786975 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 786975 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 786975
Back to top Go down
Paandyettan
Forum Member
Forum Member
avatar

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyTue Sep 22, 2015 4:25 pm

made for each other ile lip reading game kollamaayirunnu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121

oru ccouple nte game -
feeman feeman ediii feeeeeman.. fa fa feeeman  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 746372
aduthathu -  farya farya, faaarya...    ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 746372
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyTue Sep 22, 2015 4:33 pm

Paandyettan wrote:
made for each other ile lip reading game kollamaayirunnu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121

oru ccouple nte game -
feeman feeman ediii feeeeeman.. fa fa feeeman  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 746372
aduthathu -  farya farya, faaarya...    ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 746372

yaa soo funny aayirunnu......kurangan ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyThu Sep 24, 2015 11:05 am

ഊര്‍മ്മിള അമ്മച്ചിയ്ക്ക് ജലദോഷവും , ചുമയും ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 4214 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 948518 മേയ്ക്ക് അപ് & ആടയാഭരണങ്ങള്‍ ഒക്കെ എന്നാലും അങ്ങ് സഹിച്ചു അണിഞ്ഞു വരുന്നുണ്ട്..ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 559487 ..പനി പിടിച്ചു കാഞ്ചീപുരം സാരിയും ഉടുത് ഇരുന്നു ചുക്ക് കാപ്പി കുടിയ്ക്കുന്ന ഊര്‍മ്മിളയുടെ കഴുത്തില്‍ ഇരുപതു പവന്റെ സ്വര്‍ണ്ണ വടവും കാതില്‍ രണ്ടു ഇഡ്ഡലി തട്ടും, തലയില്‍ ഒരു മുല്ലപ്പൂകാടും ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 906450 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 906450 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 906450
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyThu Sep 24, 2015 11:26 am

Ammu wrote:
ഊര്‍മ്മിള അമ്മച്ചിയ്ക്ക് ജലദോഷവും , ചുമയും ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 4214 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 948518  മേയ്ക്ക് അപ് & ആടയാഭരണങ്ങള്‍ ഒക്കെ എന്നാലും അങ്ങ് സഹിച്ചു അണിഞ്ഞു വരുന്നുണ്ട്..ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 559487 ..പനി പിടിച്ചു കാഞ്ചീപുരം സാരിയും ഉടുത് ഇരുന്നു  ചുക്ക് കാപ്പി കുടിയ്ക്കുന്ന ഊര്‍മ്മിളയുടെ കഴുത്തില്‍ ഇരുപതു പവന്റെ  സ്വര്‍ണ്ണ വടവും കാതില്‍ രണ്ടു ഇഡ്ഡലി തട്ടും, തലയില്‍  ഒരു മുല്ലപ്പൂകാടും ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 906450 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 906450 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 906450
ഇന്നലെ ഏതോ ഒരു സീരിയൽ- ഉറങ്ങി എഴുന്നേറ്റ നായിക, കെട്ട്യോനോട് പോരെടുക്കുന്നു...മുപ്പയിനായിരത്തിന്റെ സാമദ്രോഹി പട്ട് സാരി, കഴുത്തിലും കയ്യിലും ഒക്കെ കൂടി നൂറു പവൻ...നാലര കിലോ മുല്ലപ്പൂവ്..ഒന്നര മീറ്റർ തിരുപ്പൻ...ഒരു ഡപ്പി കണ്മഷി...രണ്ടിഞ്ചു മേയിക്കപ്...കെട്ട്യോനെ കൊച്ചാക്കി എന്നോ മറ്റോ ആണ് വിഷയം...
അടുത്ത സീനിൽ ഒരു രാജപ്പൻ പോലീസ് ഓടുന്നു തീവ്രവാദിയെ പിടിക്കാൻ..ഗർഭിണിയായ പശു ഓടുന്ന പോലെ...തീവ്രവാദി തെങ്ങിന്റെ പിറകെ ഒളിക്കുന്നു, രാജപ്പൻ പോലീസ് നേരെ തെക്കോട്ടും...തെങ്ങിൻ തോപ്പിൽ നിന്നും അപ്പോൾ മത്തി സുകു വരുന്നു...ഞാൻ ചാനൽ മാറ്റി
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyThu Sep 24, 2015 11:31 am

unnikmp wrote:

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 അത് , സീരിയല്‍ സ്ത്രീ ധനം  ആയിരിയ്ക്കും ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958  മത്തി സുകു ഫാന്‍സ്‌ അസോസിയേഷന്‍ പ്രസിഡന്റ്റ്, മ്മടെ  അഭിയാ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 95345 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 906450 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 906450
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyThu Sep 24, 2015 11:38 am

എല്ലാ സീരിയലിലെയും നായികമാർ ഇപ്പോൾ സി.ഐ.ഡി പണി ആണ്...ശാസ്ത്രീയമായി അവർ എല്ലാം തെളിയിക്കും - സാമ്പാറിൽ ഉപ്പ് കൂടുതൽ ഇട്ടതു ആര് എന്നത് സാമ്പാറിന്റെ ഡി.എൻ .എ പരിശോധന വഴി കണ്ടെത്തും.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 352966
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyThu Sep 24, 2015 11:47 am

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 നായികമാര്‍ക്ക് അത്രേം ബുദ്ധിയില്ല.....അവര്‍ മോങ്ങി നില്‍ക്കുകയെ ഉള്ളൂ..ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 95345 ..നായികയ്ക്ക് ബുദ്ധി ഉപദേശിയ്ക്കാന്‍ ഒരു അസിസ്ടന്റ്റ് കാണും അവരാണ് ഒക്കെ കണ്ടെത്തുക.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 906450
ഈയിടെ ഫ്ലവേര്സ് ലൊരു സീരിയലിലെ ഡയലോഗ് കേട്ടതാ...

കെട്ട്യോന്‍: (ഭാര്യയോടു ഫോണില്‍) ...നീ എവിടാ ?

ഭാര്യ: (കാറില്‍ ഇരുന്നു ഫോണില്‍) ഞാന്‍ ബ്യൂട്ടി പാര്‍ലര്‍ വരെ പോയി വരുവാ...(മുഖത്ത് പുച്ഛം )

കെ: അവിടെന്തിനാ പോയത് പ്രിയേ?

ഭാ: നല്ല വാഴവിത്ത് കിട്ടുമോന്നു അറിയാന്‍... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 618981

കിഴങ്ങന്‍ കെ: ചുമ്മാ തമാശ പറയാതെ പ്രിയേ...

ഭാ: എന്റെ നഖത്തിന്റെ ഇടയിലെ ചെളി കളയാന്‍ പോയതാ എന്താ മതിയോ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 776630

കി. കെ : എനിയ്ക്കും ഒന്ന് പോണം...

ഭാ; എന്തിനാ...തലയ്ക്കകതുള്ള ചെളി നീക്കം ചെയ്യാന്‍ ആണോ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 618981

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 22974 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 22974 ഇതൊരു കോമഡി സീരിയല്‍ അല്ല....ലോകം എമ്പാടും ഉള്ള കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട സീരിയല്‍ എന്ന് അവകാശപ്പെട്ടു , HD ദൃശ്യ മികവോടെ കാട്ടുന്നതാ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 22974 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 566730
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyThu Sep 24, 2015 2:00 pm

Paandyettan wrote:
made for each other ile lip reading game kollamaayirunnu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121

oru ccouple nte game -
feeman feeman ediii feeeeeman.. fa fa feeeman  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 746372
aduthathu -  farya farya, faaarya...    ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 746372
avin and karthika ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyThu Sep 24, 2015 2:02 pm

Ammu wrote:
unnikmp wrote:

എല്ലാ സീരിയലിലെയും നായികമാർ ഇപ്പോൾ സി.ഐ.ഡി പണി ആണ്...ശാസ്ത്രീയമായി അവർ എല്ലാം തെളിയിക്കും - സാമ്പാറിൽ ഉപ്പ് കൂടുതൽ ഇട്ടതു ആര് എന്നത് സാമ്പാറിന്റെ ഡി.എൻ .എ പരിശോധന വഴി കണ്ടെത്തും.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 352966

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 2958  നായികമാര്‍ക്ക് അത്രേം ബുദ്ധിയില്ല.....അവര്‍ മോങ്ങി നില്‍ക്കുകയെ ഉള്ളൂ..ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 95345 ..നായികയ്ക്ക് ബുദ്ധി ഉപദേശിയ്ക്കാന്‍  ഒരു അസിസ്ടന്റ്റ് കാണും അവരാണ് ഒക്കെ കണ്ടെത്തുക.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 906450
ഈയിടെ ഫ്ലവേര്സ് ലൊരു സീരിയലിലെ ഡയലോഗ്  കേട്ടതാ...

കെട്ട്യോന്‍: (ഭാര്യയോടു ഫോണില്‍) ...നീ എവിടാ ?

ഭാര്യ: (കാറില്‍ ഇരുന്നു ഫോണില്‍) ഞാന്‍ ബ്യൂട്ടി പാര്‍ലര്‍ വരെ പോയി വരുവാ...(മുഖത്ത് പുച്ഛം )

കെ: അവിടെന്തിനാ പോയത് പ്രിയേ?

ഭാ: നല്ല വാഴവിത്ത്  കിട്ടുമോന്നു അറിയാന്‍... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 618981

കിഴങ്ങന്‍ കെ: ചുമ്മാ തമാശ പറയാതെ പ്രിയേ...

ഭാ: എന്റെ നഖത്തിന്റെ ഇടയിലെ ചെളി കളയാന്‍ പോയതാ  എന്താ മതിയോ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 776630

കി. കെ : എനിയ്ക്കും ഒന്ന് പോണം...

ഭാ; എന്തിനാ...തലയ്ക്കകതുള്ള  ചെളി  നീക്കം ചെയ്യാന്‍ ആണോ? ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 618981

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 22974  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 22974  ഇതൊരു കോമഡി സീരിയല്‍ അല്ല....ലോകം എമ്പാടും ഉള്ള കുടുംബ പ്രേക്ഷകരുടെ ഇഷ്ട്ട സീരിയല്‍ എന്ന് അവകാശപ്പെട്ടു , HD ദൃശ്യ മികവോടെ  കാട്ടുന്നതാ  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 22974  ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 566730
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 855112
eshwaran sakshiaayi ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 7910
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyThu Sep 24, 2015 2:40 pm

ഇത് മൂന്നുമണി ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 95345 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 22974

ഈശ്വരന്‍ സാക്ഷിയായി ലെ സംഭാഷണങ്ങള്‍ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 635779 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 7910 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 76296
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyThu Sep 24, 2015 2:45 pm

Ammu wrote:
midhun wrote:

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 855112
eshwaran sakshiaayi ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 7910

ഇത് മൂന്നുമണി ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 95345 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 22974

ഈശ്വരന്‍ സാക്ഷിയായി ലെ സംഭാഷണങ്ങള്‍ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 635779 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 7910 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 76296
3 mani kuzhapamilla ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 143614 manjurukum kalam kollam last week.. sarasamma veenu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 143614 janiyude padippu nirthi ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 4214 sathyam muzhavan rathnamma paranju ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 776630
Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyThu Sep 24, 2015 2:48 pm

midhun wrote:
Ammu wrote:

ഇത് മൂന്നുമണി ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 95345 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 22974

ഈശ്വരന്‍ സാക്ഷിയായി ലെ സംഭാഷണങ്ങള്‍ ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 635779 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 7910 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 76296 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 76296
3 mani kuzhapamilla ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 143614  manjurukum kalam kollam last week.. sarasamma veenu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 143614 janiyude padippu nirthi ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 4214 sathyam muzhavan rathnamma paranju ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 776630

മൂന്നു മണിയിലെ മതി-രവി സംഭാഷണം ആണ് മുകളില്‍ എഴുതിയത് ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 143614 മഞ്ഞുരുകും കാലം ഈയിടെ ഒരു ദിവസം കണ്ടു...നഗ്നസത്യം ഒക്കെ ചന്ദ്രന്‍ മാമന്‍ പറയുന്നത് കേട്ടു.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 566730 സരസമ്മ മാനസാന്തരപ്പെടുമായിരിക്കും ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 906450 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 906450
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyThu Sep 24, 2015 2:54 pm

Ammu wrote:
midhun wrote:

3 mani kuzhapamilla ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 143614  manjurukum kalam kollam last week.. sarasamma veenu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 143614 janiyude padippu nirthi ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 4214 sathyam muzhavan rathnamma paranju ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 776630

മൂന്നു മണിയിലെ മതി-രവി സംഭാഷണം ആണ് മുകളില്‍ എഴുതിയത് ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 143614  മഞ്ഞുരുകും കാലം ഈയിടെ ഒരു ദിവസം കണ്ടു...നഗ്നസത്യം ഒക്കെ ചന്ദ്രന്‍ മാമന്‍ പറയുന്നത് കേട്ടു.. ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 566730  സരസമ്മ മാനസാന്തരപ്പെടുമായിരിക്കും ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 906450 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 906450
appol kanarundallo ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 143614 nagna sathyam rathnamma aanu janiyodu avalude teacher therakki vannappol paranjathu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 855112 vijyante amma kazhinja divsam vannu janiye ashwasipichu
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptySun Sep 27, 2015 6:50 pm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 143614
[You must be registered and logged in to see this link.]
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptySun Sep 27, 2015 6:53 pm

Bahubali Premier: Next Sunday

Back to top Go down
Ammu
Forum Boss
Forum Boss
Ammu

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyMon Sep 28, 2015 9:08 am

midhun wrote:
ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 143614
[You must be registered and logged in to see this link.]

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 44121
Back to top Go down
sandeep
Forum Boss
Forum Boss
sandeep

Location : Dubai

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyMon Sep 28, 2015 2:12 pm

Made for each other

simi and jithin ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 272323 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 811586 70 mark ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 608472

sharon and nikhitha....arhichathu kitty.... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 272323 enthoru adjustment samsaaramaayirunnu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 143614
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 EmptyMon Sep 28, 2015 2:23 pm

sandeep wrote:
Made for each other

simi and jithin ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 272323 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 811586 ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 811586 70 mark ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 608472

sharon and nikhitha....arhichathu kitty.... ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 272323 enthoru adjustment samsaaramaayirunnu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 143614
sharon & nikitha ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 143614 sudeeshine karayapichu.. mark kurachu ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 4214
Back to top Go down
Sponsored content

ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty
PostSubject: Re: ചാനല്‍ പുരാണങ്ങള്‍ !!-7   ചാനല്‍ പുരാണങ്ങള്‍ !!-7 - Page 27 Empty

Back to top Go down
 
ചാനല്‍ പുരാണങ്ങള്‍ !!-7
Back to top 
Page 27 of 40Go to page : Previous  1 ... 15 ... 26, 27, 28 ... 33 ... 40  Next
 Similar topics
-
» ചാനല്‍ പുരാണങ്ങള്‍ !!
» ചാനല്‍ പുരാണങ്ങള്‍ !!-2
» ചാനല്‍ പുരാണങ്ങള്‍ !!-3
» ചാനല്‍ പുരാണങ്ങള്‍ !!-4
» ചാനല്‍ പുരാണങ്ങള്‍ !!-4

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: