സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Who will win world cup 2011? Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Who will win world cup 2011? Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Who will win world cup 2011? Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Who will win world cup 2011? Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Who will win world cup 2011? Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Who will win world cup 2011? Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Who will win world cup 2011? Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Who will win world cup 2011? Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Who will win world cup 2011? Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Who will win world cup 2011? Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Who will win world cup 2011? Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Who will win world cup 2011? Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Who will win world cup 2011? Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Who will win world cup 2011? Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Who will win world cup 2011? Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Who will win world cup 2011? Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Who will win world cup 2011? Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Who will win world cup 2011? Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Who will win world cup 2011? Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Who will win world cup 2011? Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Who will win world cup 2011? Vote_lcapWho will win world cup 2011? Voting_barWho will win world cup 2011? Vote_rcap 
Ammu
Who will win world cup 2011? Vote_lcapWho will win world cup 2011? Voting_barWho will win world cup 2011? Vote_rcap 
vipinraj
Who will win world cup 2011? Vote_lcapWho will win world cup 2011? Voting_barWho will win world cup 2011? Vote_rcap 
sandeep
Who will win world cup 2011? Vote_lcapWho will win world cup 2011? Voting_barWho will win world cup 2011? Vote_rcap 
shamsheershah
Who will win world cup 2011? Vote_lcapWho will win world cup 2011? Voting_barWho will win world cup 2011? Vote_rcap 
Neelu
Who will win world cup 2011? Vote_lcapWho will win world cup 2011? Voting_barWho will win world cup 2011? Vote_rcap 
Binu
Who will win world cup 2011? Vote_lcapWho will win world cup 2011? Voting_barWho will win world cup 2011? Vote_rcap 
unnikmp
Who will win world cup 2011? Vote_lcapWho will win world cup 2011? Voting_barWho will win world cup 2011? Vote_rcap 
midhun
Who will win world cup 2011? Vote_lcapWho will win world cup 2011? Voting_barWho will win world cup 2011? Vote_rcap 
Greeeeeshma
Who will win world cup 2011? Vote_lcapWho will win world cup 2011? Voting_barWho will win world cup 2011? Vote_rcap 
Top posting users this month
No user
November 2024
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

 

 Who will win world cup 2011?

Go down 
+5
sunder
Laila N
nairsrikanth
shamsheershah
sandeep
9 posters
Go to page : 1, 2, 3  Next
AuthorMessage
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Who will win world cup 2011? Empty
PostSubject: Who will win world cup 2011?   Who will win world cup 2011? EmptyTue Dec 07, 2010 10:23 am

Who will win 2011 World Cup going to held in India?

I hope india will get this time. Because they are in such a tremendous form..... Mainly the Master Blaster Sachin is in wonderful form, in this flow no one can stop him, he is ultimate.

My second team is australia, who are in the next place after India.

Whatz your opinion?
Back to top Go down
Guest
Guest
avatar



Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyTue Dec 07, 2010 10:28 am

Srilanka or South Africa (eenengilum finalil vijayikkum enna pratheekshayode)
Back to top Go down
shamsheershah
Forum Boss
Forum Boss
shamsheershah


Location : Thrissur

Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyTue Dec 07, 2010 10:39 am

India Vijayikkuvaan ella Sadyathayum und...
Ahangaaram kondu kannukaanaathirunnal ellam kai vittum pokum...!

Next Chance is for Sri Lanka...!

South Africa Vijayikkanulla Sadyatha kuravaanu...!Engilum 3rd avaraayaal samthosham.

Pakisthan chilappol Bangalikalkk munnilum Thottekkam...!
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyTue Dec 07, 2010 11:10 am

Sweetword wrote:
Srilanka or South Africa (eenengilum finalil vijayikkum enna pratheekshayode)

Srilanka : One of the possible winners of the Worldcup ............... Who will win world cup 2011? 352966

South africa : This team sometimes they were unlucky in previous worldcups. They are great in batting and fielding but their bowling has lost much of its firepower Who will win world cup 2011? 708918
Back to top Go down
nairsrikanth
Forum Owner
Forum Owner
nairsrikanth


Location : TCA

Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyTue Dec 07, 2010 11:20 am

Sri Lanka , South Africa Or India
Back to top Go down
Laila N
Super Member
Super Member
Laila N



Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyTue Dec 07, 2010 1:27 pm

India,India and India.Nokkalo.
Back to top Go down
sunder
Forum Boss
Forum Boss
sunder



Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyTue Dec 07, 2010 1:31 pm

ground support koodi ahangaram koodiyilel India nedum
illel Lanka/Kangaroo
Back to top Go down
kaaat
Forum Owner
Forum Owner
kaaat



Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyTue Dec 07, 2010 4:59 pm

India or England

60% chance to India
40% chance to England........... Who will win world cup 2011? 608472
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyTue Dec 07, 2010 11:51 pm

inida have healthy chance....

second will be sri lanka

then SA or Aus
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyWed Dec 08, 2010 10:30 pm

കപ്പിലേക്ക് ഒരു കൈ അകലം

ടീം ഇന്ത്യയുടെ ഈ ധാരളിത്തം ശരിക്കും ഭീതിപ്പെടുത്തുന്നു. പകരക്കാരനായ ഒരു നായകന്റെ കീഴില്‍ രണ്ടാമന്മാരുടെ ഒരു കൂട്ടം ന്യൂസീലന്‍റിനെ ഇടവും വലവും തിരിയാനനുവദിക്കാതെ ശ്വാസം മുട്ടിച്ച് ഞെരിച്ചതിന്റെ ആധികാരികത ആരെയും ഞെട്ടിക്കുന്നതാണ്. ഒരു പരിധി വരെ അപ്രതീക്ഷിതമാണ് ഈ സംഹാരശേഷി. ന്യൂസീലന്‍റ് നിരയില്‍ ഒന്നോ രണ്ടോ പ്രഗത്ഭരുടെ കുറവുണ്ട് എന്നത് ഗൗതം ഗംഭീറിന്റെ നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കൊയ്ത്തുത്സവത്തിലെ ആഹ്ലാദത്തിമര്‍പ്പിനെ ഒട്ടും തന്നെ ലഘൂകരിക്കുന്നില്ല. എതിരാളികള്‍ അശക്തരാണ് എന്നത് ടീം ഇന്ത്യയുടെ കുറ്റമല്ലല്ലോ. അത് ജോലിയുടെ ഭാരം കുറയ്ക്കുന്നു എന്നേ ഉള്ളൂ.

ലോകകപ്പ് എന്ന സ്വപ്നവുമായിട്ട് മുമ്പോട്ട് പൊയ്‌ക്കൊണ്ടിരിക്കുന്ന ഒരു ടീമിനു ലഭിക്കാവുന്ന ഏറ്റവും ഫലപ്രദമായ തയ്യാറെടുപ്പാണ് ഇന്ത്യ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഫോമിനെ മാത്രം ഭയപ്പെടേണ്ട സീനിയര്‍ താരങ്ങള്‍ക്ക് അത്യാവശ്യമായ ശരീരിക-മാനസിക വിശ്രമം കിട്ടുന്നു. അതോടൊപ്പം പ്രകടനങ്ങളിലെ മികവു കൊണ്ട് റിസര്‍വ് ബെഞ്ച് വാര്‍ത്തകളില്‍ നിറയുകയും ചെയ്യുന്നു. ഇന്ത്യയുടെ ടെസ്റ്റ്മാച്ച് ബാറ്റിംഗ്‌നിര അനുയോജ്യരായ പകരക്കാര്‍ക്കുള്ള അന്വേഷണം തുടരുമ്പോള്‍ ഏകദിന ക്രിക്കറ്റില്‍ കുറെപ്പേരെങ്കിലും ഒഴിയാനുള്ള ചെരുപ്പുകളുടെ വലിപ്പം കണ്ട് ഭയപ്പെടാതെ നില്‍ക്കുന്നുണ്ട്.

ശരീരഭാഷയാണ് ഒരു അന്താരാഷ്ട്ര ക്രിക്കറ്ററുടെ പ്രവര്‍ത്തനശേഷിയുടെ അളവുകോല്‍. ഒരുപക്ഷേ, മികവിന്റെയും പ്രതിഭയുടെയുമൊക്കെ തത്തുല്യ സാഹചര്യങ്ങളില്‍ ഒരു 'ആണി'നെ വേര്‍തിരിക്കുന്ന ഘടകം വെളിവാക്കപ്പെടുന്നത് ശക്തമായ ശരീരഭാഷയിലൂടെയാണ്. കരഞ്ഞ് കയറുന്ന വിനോദ് കാംബ്ലിയില്‍ നിന്നും അക്ഷോഭ്യനായ വിരാട് കോഹ്‌ലിയിലേക്ക് ഇന്ത്യന്‍ ക്രിക്കറ്റ് കഴിഞ്ഞ പത്തോ പതിനഞ്ചോ വര്‍ഷങ്ങള്‍ക്കിടയില്‍ വളരുക തന്നെയാണ് ചെയ്തിട്ടുള്ളത്. അതിന്റെ പ്രതിഫലനമാണ് ഇടയ്ക്ക് കൈവന്ന ടി20 ലോകകപ്പ് ഉള്‍പ്പെടെയുള്ള വലിയ നേട്ടങ്ങള്‍.


ഇന്ത്യ കപ്പിലേയ്ക്ക് അടുക്കുക തന്നെയാണ്-അല്ലെങ്കില്‍ ഈ സമയത്ത് അങ്ങനെ തോന്നിപ്പിക്കുകയെങ്കിലും ചെയ്യുന്നുണ്ട്. പരമ്പരാഗതമായിട്ട് കണ്ടുവരുന്ന ചില പ്രശ്‌നങ്ങള്‍ക്കൊന്നും കാര്യമായ മാറ്റമുണ്ടായിട്ടുണ്ടാവില്ല. എങ്കിലും പൊതുവിലുള്ള സാഹചര്യങ്ങളുടെ ആകെത്തുകയില്‍, ഈ ലോകകപ്പ് നേടാന്‍ ഏറ്റവുമധികം സാധ്യതയുള്ള രണ്ട് ടീമുകളില്‍ ഒന്ന് ഇന്ത്യയാണെന്ന് പറയാവുന്ന ഒരു അവസ്ഥ തന്നെയാണ് ഇപ്പോള്‍ നിലവിലുള്ളത്. അതിലപ്പുറത്തേക്ക് ഒരു ആശങ്ക വളരുന്നതിനോ എതിരാളികളുടെ അപ്രമാദിത്വങ്ങള്‍ കണ്ട് സംശയിക്കുന്നതിനോ ഉള്ള സാധ്യത ഇപ്പോള്‍ നിലവിലില്ല.

ഇന്ത്യയുടെ ആദ്യത്തെ മൂന്ന് ബാറ്റ്‌സ്മാന്മാരുടെ കാര്യത്തില്‍ ടീം മാനേജ്‌മെന്റിനുള്ളത് സുഖകരമായ അലോസരമാണെന്ന് പറയാം. മൂന്ന് ഓപ്പണിംഗ് ബാറ്റ്‌സ്മാന്മാരെ വിന്യസിക്കാനുള്ള സ്വാഭാവിക ബുദ്ധിമുട്ടില്‍ ഗൗതം ഗംഭീര്‍ തന്നെയാണ് മൂന്നാമനാവാനുള്ള എല്ലാ സാധ്യതകളും. അതില്‍ പ്രധാന പങ്ക് വഹിക്കുന്നത് മൂന്നാമനാവാനുള്ള തെണ്ടുല്‍ക്കറുടെ വൈമുഖ്യം തന്നെയാണ്. ഇപ്പോള്‍ ഇന്ത്യക്ക് മാത്രം അവകാശപ്പെട്ട ഒരു അപൂര്‍വ സൗഭാഗ്യമാണ് മൂന്ന് രൂപങ്ങളിലും ഒരേ കളിക്കാരെക്കൊണ്ട് ഇന്നിങ്ങ്‌സ് തുറപ്പിക്കാനാവുക എന്നത്. പക്ഷേ, അതിന് ഇപ്പോള്‍ തത്വത്തില്‍ മാത്രമാവും നിലനില്‍പ്പ്. തെണ്ടുല്‍കര്‍-സെവാഗ് ജോഡിയെ മറികടന്ന് ചിന്തിക്കാനുള്ള എന്തെങ്കിലും സാഹചര്യങ്ങള്‍ ഉണ്ടാവാത്തിടത്തോളം അത് നടക്കാനുള്ള സാധ്യത തല്‍ക്കാലം ഇല്ല എന്നുതന്നെ പറയാം. ഇന്ത്യയുടെ ബാറ്റിംഗ് യന്ത്രം എണ്ണയിട്ടതു പോലെ നിശ്ശബ്ദവും കാര്യക്ഷമവുമായിട്ട് പ്രവര്‍ത്തിക്കുന്നിടത്തോളം മാറിച്ചിന്തിക്കേണ്ട കാര്യവുമില്ല. അതിനാല്‍ സെവാഗ്-തെണ്ടുല്‍കര്‍-ഗംഭീര്‍ എന്നത് ഇന്ത്യയുടെ ഒന്ന്-രണ്ട്-മൂന്ന് തന്നെയാണ്, എല്ലാ അര്‍ഥത്തിലും.

അടുത്ത രണ്ട് ബാറ്റിംഗ് പൊസിഷനുകളിലേക്കുള്ള മത്സരം കടുപ്പിക്കുന്ന പ്രധാന ബാറ്റ്‌സ്മാന്‍ വിരാട് കോഹ്‌ലിയാണ്. നിലവില്‍ അനിഷേധ്യ നാലാമന്‍ യുവരാജ് സിംഗ് ആണെങ്കിലും, ചിലപ്പോഴെങ്കിലും അത് ടീമിന് ആശങ്കകള്‍ നല്‍കാറുള്ള ഒരു കൈവശാവകാശമാണ്. ആറാമനായും പിന്നീട അഞ്ചാമനായും സ്ഥാനക്കയറ്റം ലഭിച്ചപ്പോള്‍ യുവരാജില്‍ നിന്നും കണ്ട ഉത്തരവാദിത്വങ്ങളുടെ അനുപാതം നാലാം നമ്പര്‍ ആവശ്യപ്പെടുന്ന രീതികളിലേക്ക് ഇനിയും മാറാനുണ്ട്. ഒരു പ്രശ്‌നഘട്ടത്തില്‍ ആദ്യത്തെ പത്തോവറിനുള്ളില്‍ ക്രീസില്‍ എത്തുന്ന യുവരാജിന് അവസരം ആവശ്യപ്പെടുന്നതനുസരിച്ച് ഇന്നിങ്ങ്‌സുകള്‍ കെട്ടിപ്പടുക്കാന്‍ പലപ്പോഴും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. സ്വാതന്ത്ര്യങ്ങളെ നിയന്ത്രിക്കേണ്ടി വരുന്ന യുവരാജ് മുപ്പത് ഓവറുകള്‍ക്ക് ശേഷം വരുന്ന യുവരാജിനോളം അപകടകാരിയാവുന്നില്ല. ഒരുപക്ഷേ, യുവരാജിന്റെ ടെസ്റ്റ് ക്രിക്കറ്റ് എങ്ങുമെത്താതെ നില്‍ക്കുന്നതും ഇക്കാരണം കൊണ്ടൊക്കെത്തന്നെയാവും. ആക്രമണത്തിന്റെ തീവ്രതയില്‍ യുവരാജിനോടൊപ്പം ആവില്ലെങ്കിലും സുരേഷ് റെയ്‌നയാണ് സ്ഥിരതയുടെ കാര്യം വരുമ്പോള്‍ മുന്നിട്ട് നില്‍ക്കാറുള്ളത്. രണ്ടറ്റത്തും നല്ല സ്​പിന്‍ ബൗളര്‍മാര്‍ ഒരേപോലെ ബൗള്‍ ചെയ്യുന്ന അവസ്ഥകളില്‍ യുവരാജിനു മുമ്പില്‍ സാധ്യതകള്‍ പരിമിതപ്പെട്ടു പോകുന്നു.

റെയ്‌ന മാനസികമായി വലിയ ഉത്തരവാിദിത്വങ്ങള്‍ ഏല്‍ക്കാനുള്ള അവസ്ഥയിലല്ല ഇപ്പോള്‍ ഉള്ളത്. ഒരു വിശ്രമം അയാള്‍ക്ക് അത്യാവശ്യമാണെന്ന് തോന്നുന്നു എന്ന് പറയുന്ന നായകന്‍ എന്തായാലും ഈ രീതിയിലാണ് ചിന്തിക്കുന്നത് എന്നുറപ്പാണല്ലോ. ഒരു നിലയ്ക്ക് ഇങ്ങനെയൊക്കെ ഇപ്പോള്‍ സംഭവിക്കുന്നത് നല്ലതിനായിരിക്കും എന്ന് വിശ്വസിക്കാം. ഇന്ത്യയുടെ മധ്യനിര ബാറ്റിങ്ങിനെന്ന പോലെത്തന്നെ ഫീല്‍ഡിലും ഒരുപോലെ ആവശ്യമുള്ള ഒരു ഉര്‍ജ്ജമാണ് ഈ ഉത്തര്‍പ്രദേശുകാരന്റെ കൈവശമുള്ളത്. ആദ്യഘട്ടത്തില്‍ മുപ്പത് വാര വൃത്തത്തിനകത്തും അവസാന ഓവറുകളില്‍ പുറത്തെ വിസ്തൃതിയിലും നിറസാന്നിധ്യമായ റെയ്‌നയുടെ ഓഫ്-ബ്രെയ്ക്ക് ബൗളിങ്ങിനെ നമുക്ക് തല്‍ക്കാലം വെറുതെ വിടാം. അതിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കലാവും ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് നല്ലത്.


ഒരു സ്വാഭാവിക തെരെഞ്ഞെടുപ്പ് സാഹചര്യത്തിലും പ്രക്രിയയിലും വിരാട് കോഹ്‌ലി പുറത്ത് എന്നത് അനുകമ്പാര്‍ഹമായ ഒരു കാര്യമാണ്. കൈയില്‍ വന്ന മിക്കവാറും എല്ലാ അവസരങ്ങളും നന്നായി ഉപയോഗിച്ചിട്ടുള്ള കോഹ്‌ലി ഇന്ത്യയുടെ ഭാവി മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ആണെന്ന് ഉറപ്പിച്ച് പറയുന്നതോടൊപ്പം കോഹ്‌ലിയില്‍ എവിടെയോ ഒരു ക്യാപ്റ്റന്‍ ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നവരുടെ എണ്ണവും കുറവല്ല. ചില സമയങ്ങളിലെങ്കിലും ക്രിക്കറ്റ് ക്രൂരമായ ചില നിസ്സഹകരണ സാധ്യതകള്‍ തുറന്നിടും. അതും അത്തരത്തില്‍ ഒന്നാണെന്ന് തോന്നുന്നു.

അതുപോലൊന്ന് മഹേന്ദ്രസിംഗ് ധോണിയിലൂടെ ഇന്ത്യയിലെ അമ്പതോളം വരുന്ന വിക്കറ്റ്-കീപ്പര്‍മാരും അനുഭവിക്കുന്നുണ്ടാകും. ഒരു വിക്കറ്റ്-കീപ്പറുടെ രൂപത്തില്‍ ഇനി ഇന്ത്യന്‍ ടീമില്‍ ഇടം പിടിക്കാവുന്ന ഒരാള്‍ ഇപ്പോള്‍ ഏതെങ്കിലും സ്‌കൂള്‍ ടീമില്‍ ആവാനേ വഴിയുള്ളൂ. കാര്‍ത്തിക്ക് മുതല്‍ സാഹ വരെയുള്ളവര്‍ അവധിയൊഴിവിലേക്കുള്ള അപേക്ഷയും നല്‍കി കാത്തിരിപ്പാണ്. എപ്പോഴെങ്കിലും വീണുകിട്ടുന്ന അവസരങ്ങളെ കാത്തുകൊണ്ട്. അത് പ്രതിഭയുടെ ആധിക്യത്തിന്റെ എഴുതാപ്പുറമാണ്. തല്‍ക്കാലം അത് വായിക്കാതെ വിടുകയാവും നല്ലത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇപ്പോള്‍ ചെയ്യുന്ന ത്രിമാന ദൗത്യങ്ങള്‍ വിലമതിക്കാനാവാത്തതാണ്. അതില്‍ ബാറ്റിങ്ങിന്റെ ഉത്തരവാദിത്വങ്ങള്‍ എത്ര കുറയുന്നുവോ അത്രയും ശ്രദ്ധ മറ്റു രണ്ട് മേഖലകളിലേക്ക് തിരിച്ചുവിടാന്‍ സാധിക്കും.

നിര്‍വചിക്കാന്‍ വിഷമമുള്ള സ്ഥാനങ്ങള്‍ക്ക് നിലനില്‍പ്പിന്റെ ഭീഷണിയുണ്ടാവും എന്നതിന് എത്രയോ ഉദാഹരണങ്ങള്‍ വേണമെങ്കിലും ഉണ്ട്. അതിന്റെ പ്രത്യക്ഷ ഉദാഹരണങ്ങളാണ് യൂസഫ് പഠാനും രവീന്ദ്ര ജഡേജയും. ഒഴിവാക്കുന്നതെങ്ങനെ എന്ന വിഷമവും ഉപയോഗിക്കുന്നതെങ്ങനെ എന്ന പ്രശ്‌നവും ഒരുമിച്ച് നല്‍കുന്ന ക്രിക്കറ്റര്‍മാരാണ് ഇവര്‍ രണ്ടുപേരും. വ്യക്തമായ ഒരു ശക്തിയായിട്ട് ബാറ്റിങ്ങിനെയോ ബൗളിങ്ങിനെയോ കാണാന്‍ സാധിക്കുന്നില്ല. പഠാന്റെ കാര്യത്തിലാണെങ്കില്‍ ഒരു ഹിറ്റര്‍ ആണെന്ന പരിവേഷത്തിന്റെ പിന്‍ബലമുണ്ട്. സ്വന്തം ദിവസങ്ങളിലെ മാച്ച് വിന്നര്‍. ജഡേജയെ സംബന്ധിച്ച് ബൗളിങ്ങിലാണ് ചെറുതായ മുന്‍തൂക്കം. ഇവരില്‍ ആരാണ് നല്ല ഏഴാമന്‍ എന്നതാണ് പ്രസക്തമായ ചോദ്യം.

ഇന്ത്യയുടെ ഇന്നത്തെ സാഹചര്യത്തില്‍ ഏഴാമനായിട്ട് പരിഗണിക്കപ്പെടാനുള്ള യോഗ്യത ബാറ്റിങ്ങിലെ മികവാകുന്നതില്‍ ചെറിയ ഒരപാകതയില്ലേ? പത്തോവറും തികച്ച് എറിയാവുന്ന ഒരു രവിചന്ദ്രന്‍ അശ്വിനെ മാറ്റിനിര്‍ത്തി ഇവരില്‍ ആരെയെങ്കിലും ടീമില്‍ ഉള്‍പ്പെടുത്തുന്നത് ബൗളിങ്ങിനെ ക്ഷീണിപ്പിക്കും എന്നത് ഉറപ്പാണ്. ഇതിനൊരു മറുവശമുള്ളത് ഇന്ത്യയിലെ പിച്ചുകളുടെ ഒരു രീതിയുമായി ഇണങ്ങിച്ചേരാവുന്ന പാര്‍ട്ട്-ടൈം സ്​പിന്‍ ബൗളര്‍മാര്‍ നാലുപേര്‍ മുന്‍നിര ബാറ്റ്‌സ്മാന്മാരില്‍ത്തന്നെ ഉണ്ട് എന്നതാണ്. പത്തോവറുകളില്‍ 40-50 റണ്ണുകള്‍ വഴങ്ങി വിക്കറ്റ് വീഴ്ത്താന്‍ സാധ്യത കൂടുതലുള്ള ഒരു സ്‌പെഷ്യലിസ്റ്റ് ബൗളര്‍ വേണോ അതോ 75-80 റണ്ണുകള്‍ വരെ പോയാലും അത് മറികടക്കാനുള്ള ബാറ്റിംഗ് വൈവിധ്യം വേണോ എന്നത് തികച്ചും ആശയപരമായ ഒരു തെരെഞ്ഞെടുപ്പാണ്. മാറിയ കാലഘട്ടത്തില്‍ 'കൂട്ടിച്ചേര്‍ത്ത ക്രിക്കറ്റര്‍മാര്‍'ക്കാണ് കൂടുതല്‍ വില കാണുന്നത്.

ഭാഗ്യവശാല്‍ അവസാനത്തെ നാലുപേരെ കണ്ടെത്തുന്നതില്‍ മറ്റ് മാനദണ്ഡങ്ങളൊന്നും തന്നെയില്ല. മൂന്നുപേര്‍ ഫാസ്റ്റ്മീഡിയം വിഭാഗത്തില്‍ പെടുന്നവരും ഒരു ഹര്‍ഭജന്‍ സിങ്ങും ചേരുന്ന പ്രധാന ബൗളിംഗ് വിഭാഗത്തിലേക്ക് സ്വാഭാവികമായി എത്തുന്നത് സഹീര്‍ഖാന്‍ മാത്രമാണ്. പ്രവീണ്‍കുമാര്‍, ശ്രീശാന്ത്, ഇശാന്ത് ശര്‍മ്മ, ആശിശ് നെഹ്‌റ, മുനാഫ് പട്ടേല്‍ തുടങ്ങി എട്ടോ പത്തോ പേര്‍ ലിസ്റ്റില്‍ ഉള്ളതില്‍ രണ്ടുപേര്‍ ചേര്‍ന്നാല്‍ ഇന്ത്യയുടെ പതിനൊന്നംഗ ടീം സജ്ജമായി. ഈ ഗ്രൂപ്പില്‍ കാണുന്ന ഒരു പ്രധാന ദൗര്‍ബല്യം ഇന്നിങ്‌സിന്റെ ഏത് ഘട്ടത്തിലും പന്തേല്‍പ്പിക്കാവുന്ന ഒരു ബൗളര്‍ സഹീര്‍ മാത്രമാണെന്നുള്ളതാണ്. വ്യത്യസ്ത ലെങ്തുകളും വേഗതകളും ആവശ്യാനുസരണം മാറി ഉപയോഗിക്കാന്‍ മറ്റുള്ളവര്‍ പലപ്പോഴും ബുദ്ധിമുട്ടുന്നു.

നല്ല രീതിയിലുള്ള ഒരു ഇണങ്ങിച്ചേരല്‍ ടീമിന്റെ ഏത് കോമ്പിനേഷനുകളിലും കാണുന്നു എന്നതാണ് ഈ ടീമിന്റെ വിജയങ്ങള്‍ക്ക് അടിസ്ഥാനമായിട്ട് പ്രവര്‍ത്തിക്കുന്നത്. സാഹചര്യങ്ങളാണെങ്കില്‍ ഉള്ളം കയ്യിലെന്നതുപോലെ പരിചിതം. പിന്നെന്തു വേണം? കപ്പിലേക്കുള്ള ദൂരം കുറയുക തന്നെയാണ്, അല്ലേ?

Back to top Go down
Guest
Guest
avatar



Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyWed Dec 08, 2010 10:35 pm

enthokke paranjaalum aarokke captaion aayaalum indian teaminu ee confidence koduthath ganguly aanu
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyWed Dec 08, 2010 10:36 pm

world cup kazhiyumbo namuk nokkam ee ezhuthiathokke sathyaano ennu Who will win world cup 2011? 566730
Back to top Go down
Guest
Guest
avatar



Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyWed Dec 08, 2010 10:38 pm

yuvrajum rainayum Who will win world cup 2011? 566730
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyWed Dec 08, 2010 10:39 pm

Sweetword wrote:
enthokke paranjaalum aarokke captaion aayaalum indian teaminu ee confidence koduthath ganguly aanu

+1111111 Who will win world cup 2011? 352966 Who will win world cup 2011? 272323
Back to top Go down
Guest
Guest
avatar



Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyWed Dec 08, 2010 10:40 pm

vipinraj wrote:
inida have healthy chance....

second will be sri lanka

then SA or Aus
alrounders illa ennaanu prasnam
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyWed Dec 08, 2010 10:41 pm

Sweetword wrote:
yuvrajum rainayum Who will win world cup 2011? 566730

Who will win world cup 2011? 783272 Who will win world cup 2011? 156720
Back to top Go down
Parthan
Forum Owner
Forum Owner
Parthan


Location : sangeethasangamam

Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyWed Dec 08, 2010 10:41 pm

India thanne needum athu pattiyillel Srilanka
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyWed Dec 08, 2010 10:42 pm

Sweetword wrote:
vipinraj wrote:
inida have healthy chance....

second will be sri lanka

then SA or Aus
alrounders illa ennaanu prasnam

shariya....
indiak theere illa...

pakshe aarkkum illallo ippo....nalloru allrounder
Back to top Go down
Guest
Guest
avatar



Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyWed Dec 08, 2010 10:42 pm

vipinraj wrote:
Sweetword wrote:
yuvrajum rainayum Who will win world cup 2011? 566730

Who will win world cup 2011? 783272 Who will win world cup 2011? 156720

yuvrajinte attittude problem aanu


rainakku consistencyum
Back to top Go down
Guest
Guest
avatar



Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyWed Dec 08, 2010 10:44 pm

vipinraj wrote:
Sweetword wrote:
vipinraj wrote:
inida have healthy chance....

second will be sri lanka

then SA or Aus
alrounders illa ennaanu prasnam

shariya....
indiak theere illa...

pakshe aarkkum illallo ippo....nalloru allrounder

australikkum srilankakkum undu...clickaavanam
Back to top Go down
Guest
Guest
avatar



Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyWed Dec 08, 2010 10:44 pm

AmbadI wrote:
India thanne needum athu pattiyillel Srilanka

bowling problem thanneyaanu Who will win world cup 2011? 489245
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyWed Dec 08, 2010 10:46 pm

Sweetword wrote:
vipinraj wrote:
Sweetword wrote:
yuvrajum rainayum Who will win world cup 2011? 566730

Who will win world cup 2011? 783272 Who will win world cup 2011? 156720

yuvrajinte attittude problem aanu

rainakku consistencyum

valare correct.....but yuvraj is best in No 5...consistency randaalkkum illennu thanne parayam

both are very good fielders....teamil venam...mattullork prachodanam randu perum...
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyWed Dec 08, 2010 10:47 pm

Sweetword wrote:
AmbadI wrote:
India thanne needum athu pattiyillel Srilanka

bowling problem thanneyaanu Who will win world cup 2011? 489245

pakshe indian pitchil vere aarkkum anaganangu shine cheyyan pattilla...murali okke poyath mahabhagyam
Back to top Go down
Guest
Guest
avatar



Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyWed Dec 08, 2010 10:48 pm

vipinraj wrote:
Sweetword wrote:
vipinraj wrote:
Sweetword wrote:
yuvrajum rainayum Who will win world cup 2011? 566730

Who will win world cup 2011? 783272 Who will win world cup 2011? 156720

yuvrajinte attittude problem aanu

rainakku consistencyum

valare correct.....but yuvraj is best in No 5...consistency randaalkkum illennu thanne parayam

both are very good fielders....teamil venam...mattullork prachodanam randu perum...

athaanu...oru 30-40 runs save cheyyam fieldingil
Back to top Go down
Guest
Guest
avatar



Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? EmptyWed Dec 08, 2010 10:49 pm

vipinraj wrote:
Sweetword wrote:
AmbadI wrote:
India thanne needum athu pattiyillel Srilanka

bowling problem thanneyaanu Who will win world cup 2011? 489245

pakshe indian pitchil vere aarkkum anaganangu shine cheyyan pattilla...murali okke poyath mahabhagyam

quality fast bowling pidichu ninnittundu indian pitchesil...early wi teams thanne udhaharanam

bond undaayirunnengil newzealandum pidichu ninnene
Back to top Go down
Sponsored content





Who will win world cup 2011? Empty
PostSubject: Re: Who will win world cup 2011?   Who will win world cup 2011? Empty

Back to top Go down
 
Who will win world cup 2011?
Back to top 
Page 1 of 3Go to page : 1, 2, 3  Next
 Similar topics
-
» World Cup 2011-Predictions?
» TWENTY 20 World Cup !!!
» ICC World Cup 2011 Schedule....!!!
» COPA AMERICA ARGENTINA 2011-LATIN AMERICAN WORLD CUP
» World Cup 2011-Predictions comments only....for your predictions use the correct thread

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Sports-
Jump to: