Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| FILM News, Discussion | |
|
+23gani Meenuze kiran Kannan shamsheershah Greeeeeshma jenny Anitha vipinraj parutty nairsrikanth sandeep ranjith Parthan anizham kottayam achayan sErI Minnoos drizzle sunder dolphin Binu The Sorcerer 27 posters | |
Author | Message |
---|
nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Thu Nov 04, 2010 10:59 am | |
| ‘ട്വന്‍റി20’ ഇനിയില്ല, പഞ്ചാബിഹൌസിന് രണ്ടാം ഭാഗം
ദിലീപ് ക്യാമ്പ് ഉണര്‍വിലാണ്. ‘പാപ്പീ അപ്പച്ചാ’ എന്ന ഹിറ്റിനു ശേഷം ദിലീപ് മാസങ്ങളോളം ക്യാമറയ്ക്ക് പിന്നിലായിരുന്നു. മലര്‍വാടി ആര്‍ട്സ്ക്ലബ്, മെട്രോ എന്നീ സിനിമകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലായിരുന്നു അദ്ദേഹം. അതിനിടെ കാര്യസ്ഥന്‍, ഫിലിം സ്റ്റാര്‍, മേരിക്കുണ്ടൊരു കുഞ്ഞാട് തുടങ്ങിയ സിനിമകളില്‍ അഭിനയിക്കുകയും ചെയ്തു. കാര്യസ്ഥന്‍ ഈ വെള്ളിയാഴ്ച നൂറോളം കേന്ദ്രങ്ങളില്‍ പ്രദര്‍ശനത്തിനെത്തുകയാണ്.
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമായ ‘ട്വന്‍റി20’യുടെ രണ്ടാം ഭാഗം ദിലീപ് ആലോചിക്കുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അങ്ങനെയൊരു ആലോചന ‘ആലോചനമാത്ര’മായി ഒതുങ്ങി എന്നാണ് ദിലീപ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ആവേശകരമായ മറ്റൊരു വാര്‍ത്ത ദിലീപ് ക്യാമ്പ് പുറത്തുവിട്ടിട്ടുണ്ട്. ദിലീപിന്‍റെ മെഗാഹിറ്റ് സിനിമയായ ‘പഞ്ചാബി ഹൌസ്’ രണ്ടാം ഭാഗം ഉടന്‍ പ്രതീക്ഷിക്കാം.
പഞ്ചാബി ഹൌസിന്‍റെ സംവിധായകരായ റാഫി - മെക്കാര്‍ട്ടിന്‍ ഈ സിനിമയുടെ രണ്ടാം ഭാഗത്തിനായി രണ്ടു കഥകള്‍ ദിലീപിനോട് പറഞ്ഞിട്ടുണ്ട്. അതിലൊന്ന് ഉടന്‍ നിശ്ചയിക്കും. ദിലീപ് ഗ്രീന്‍ സിഗ്നല്‍ നല്‍കിക്കഴിഞ്ഞാല്‍ റാഫിയും മെക്കാര്‍ട്ടിനും ‘പഞ്ചാബി ഹൌസ് - 2’ന്‍റെ രചനാജോലികളിലേക്ക് കടക്കും.
1998 സെപ്റ്റംബര്‍ നാലിന് റിലീസായ പഞ്ചാബി ഹൌസ് മലയാളത്തിലെ ചിരിച്ചിത്രങ്ങളുടെ രാജാവാണ്. ഊമയായി ദിലീപ് നടത്തിയ പ്രകടനങ്ങളും ഹരിശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ ടീമിന്‍റെ കോമഡിയും സുരേഷ് പീറ്റേഴ്സിന്‍റെ ഗാനങ്ങളുമായിരുന്നു ആ സിനിമയുടെ ഹൈലൈറ്റ്.
ഹരികൃഷ്ണന്‍സ്, സമ്മര്‍ ഇന്‍ ബേത്‌ലഹേം എന്നീ സിനിമകള്‍ക്ക് ശേഷം 1998ല്‍ സംഭവിച്ച മൂന്നാമത്തെ മെഗാഹിറ്റായിരുന്നു പഞ്ചാബി ഹൌസ്. 200 ദിവസത്തിലേറെ പ്രദര്‍ശിപ്പിച്ച സിനിമയ്ക്ക് പത്തുകോടിയിലേറെയാണ് ഗ്രോസ് കളക്ഷന്‍ ലഭിച്ചത്. എന്തായാലും പഞ്ചാബി ഹൌസിന്‍റെ രണ്ടാം ഭാഗം എത്തുമ്പോള്‍ പൊട്ടിച്ചിരികള്‍ക്കിടയിലും, കൊച്ചിന്‍ ഹനീഫയുടെ അസാന്നിധ്യം പ്രേക്ഷകരെ വേദനിപ്പിക്കുക തന്നെ ചെയ്യും | |
| | | Guest Guest
| Subject: Re: FILM News, Discussion Thu Nov 04, 2010 11:40 am | |
| വിവാഹിതനായ നടന്‍ പ്രഭുദേവയുമായുള്ള ബന്ധത്തില്‍ നിന്നും നടി നയന്‍താര പിന്‍മാറണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട്ടില്‍ വിവിധ സംഘടനകള്‍ ശക്തമായ പ്രക്ഷോഭങ്ങളുമായി രംഗത്തെത്തി. ഝാന്‍സി റാണി വനിതാ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ വിവിധ സംഘടനകളാണ് നയന്‍താരയ്‌ക്കെതിരെ തെരുവില്‍ പ്രകടനം നടത്തുകയും അവരുടെ ഫോട്ടോകള്‍ കത്തിയ്ക്കുകയും ചെയ്തത്. രാജ്യത്തിന്റെ സംസ്‌കാരത്തിനു യോജിച്ച രീതിയിലല്ല നയന്‍താര പെരുമാറുന്നതെന്നു സമിതി പ്രസിഡന്റ് കല്‍പന ആരോപിച്ചു. പ്രഭുദേവ- നയന്‍താര വിവാഹം നടന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന പ്രഭുദേവയുടെ ഭാര്യ റംലത്ത് പ്രഖ്യാപിച്ചിരിയ്ക്കുന്ന അവസരത്തിലാണ് സംഘടനകള്‍ രംഗത്തെത്തിയിരിയ്ക്കുന്നത്. അതിനിടെ പ്രഭുദേവയെ വിവാഹം കഴിയ്ക്കാനായി മതം മാറാന്‍ തയ്യാറായിരിയ്ക്കുകയാണ് നയന്‍സ്. ഡിസംബര്‍ മാസത്തില്‍ പ്രഭുദേവയും നയന്‍താരയും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് പ്രതീക്ഷ അതിനാല്‍ അതിന് മുമ്പ് ഹിന്ദുമതം സ്വീകരിക്കാനാണ് നയന്‍സിന്റെ തീരുമാനം. ഇതിന് മുന്നോടിയായി ഡിസംബറിനു മുമ്പ് പുതിയ സിനിമകളിലേക്ക് കരാര്‍ ഒപ്പിടില്ല. റംലത്തിനു പിന്തുണയുമായി തമിഴ്‌നാട്ടിലെ സ്ത്രീസംഘടനകള്‍ രംഗത്തെത്തിയതോടെ നയന്‍താര കനത്ത സുരക്ഷാ സന്നാഹങ്ങളോടെയാണ് തമിഴ്‌നാട്ടിലൂടെ സഞ്ചരിക്കുന്നത്. കഴിഞ്ഞ ദിവസം പോത്തീസിന്റെ പരസ്യചിത്രത്തില്‍ അഭിനയിക്കാന്‍ നയന്‍സ് എത്തിയത് ഇതുവരെയില്ലാത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയതിനു ശേഷമായിരുന്നു. |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sat Nov 06, 2010 2:41 pm | |
| Box-Office Hits of Mohanlal as Hero (Clarified):
1984:
1.Poochakoru Mookuthi
1985:
2. Aram + Aram= Kinnaram 3. Boeing Boeing
1986:
4.Mazha peyunnu mathalam kottunnu 5. Ninnishdam ennishdam 6. T.PBalagopalan M.A 7. Gandhi Nagar 2nd Street 8. Rajavinte Makan 9. Yuvajanolsavam 10.Namukku pararkan munthirithoppukal 11. Sugamo Devi 12. Thalavattam 13. Sanmanasullavarku samathanam
1987:
14. January oru orma 15. Amirtham gamaya 16. Sarvakalashala 17. Erupatham Noottandu 18. Bhoomiyile Rajakanmar 19. Thoovanathumbikal 20. Nadodikattu
1988:
21. Mukunthetta Sumitra vilikunnu 22. Pattanapravesham 23. Moonam mura 24. Aryan 25. Vellanakalude Nadu 26. Chitram
1989:
27. Dhauthyam 28. Varavelppu 29. Naduvazhikal 30. Kireedam 31. Vandanam
1990:
32. Aye Auto 33. No.20 Madras Mail 34. His Highness Abdulla 35. Lal Salaam 1991:
36. Dhanam 37. Bharatham 38. Vishnulokam 39. Kilukkam 40. Ulladakam 41. Abhimanyu 42. Kamalathalam
1992:
43. Yodha 44. Adhwaitham 45. Nadodi 46. Vietnam Colony
1993:
47. Mithunam 48. Devasuram 49. Butterflies 50. Kalippattam 51. Manichitrathazhu
1994:
52. Thenmavin kombathu
1995:
53. Spadikam 54. Manthrikam
1997:
55. Varnapakittu 56. Chandralekha 57. Aram thampuran
1998:
58. Harikrishnans 59. Ayal Kathayezhuthukayanu
1999:
60.Usthad
2000:
61. Narasimham
2001:
62. Kakakuyil 63. Ravanaprabhu
2003:
64. Balettan
2005:
65. Udayananu tharam 66. Naran 67. Thanmathra
2006:
68. Rasathantram 69. Vadakumnathan 70. Keerthichakra
2007:
71. Chotta Mumbai 72. Hallo
2008:
73. Madambi
NB: This list contains only Box-Office Hits, Just successful films are not included..Lalettan: "Real Master of Box-Office Super Hits.
| |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Sat Nov 06, 2010 3:17 pm | |
| 2009 and 2010................no Hits from lalettan | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Sat Nov 06, 2010 3:20 pm | |
| - Sweetword wrote:
- പ്രഭുദേവ- നയന്‍താര വിവാഹം നടന്നാല്‍ ആത്മഹത്യ ചെയ്യുമെന്ന പ്രഭുദേവയുടെ ഭാര്യ റംലത്ത് പ്രഖ്യാപിച്ചിരിയ്ക്കുന്ന അവസരത്തിലാണ് സംഘടനകള്‍ രംഗത്തെത്തിയിരിയ്ക്കുന്നത്.
ee sayans enthinulla purappadanavoo Tholikatti abhaaram........... | |
| | | Guest Guest
| Subject: Re: FILM News, Discussion Sat Nov 06, 2010 3:24 pm | |
| lalettan hits
84-95 vare 52 hits 95-2008 21 cable tv aano kaaranam
Last edited by Sweetword on Sat Nov 06, 2010 3:33 pm; edited 1 time in total |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sat Nov 06, 2010 3:32 pm | |
| - sandeep81 wrote:
- 2009 and 2010................no Hits from lalettan
2009-2010 hits films oke unde but ithuvare peru kityilla....i think 2010il Shikkar anu hit... | |
| | | sandeep Forum Boss
Location : Dubai
| | | | nairsrikanth Forum Owner
Location : TCA
| | | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sat Nov 06, 2010 4:07 pm | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sat Nov 06, 2010 4:10 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion Sat Nov 06, 2010 4:11 pm | |
| ee casanova ennu vachaa vaayil nokki ennalle |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sat Nov 06, 2010 4:13 pm | |
| - Sweetword wrote:
- ee casanova ennu vachaa vaayil nokki ennalle
Casanova means Messenger of Love | |
| | | Guest Guest
| | | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sat Nov 06, 2010 4:24 pm | |
| | |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: FILM News, Discussion Sat Nov 06, 2010 4:31 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Sat Nov 06, 2010 4:33 pm | |
| | |
| | | Parthan Forum Owner
Location : sangeethasangamam
| | | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Sat Nov 06, 2010 5:11 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion Sat Nov 06, 2010 5:50 pm | |
| ഇന്ത്യന്‍ ചലച്ചിത്രലകത്തോ ബിഗ് ബി സ്വന്തം ശബ്ദത്തിന് പകര്‍പ്പവകാശം നേടാന്‍ പോകുന്നു. ഇതിനുള്ള നടപടിക്രമങ്ങളും ബിഗ് ബി തുടങ്ങിയിട്ടുണ്ടത്രേ.
സ്വന്തം ബ്ലോഗിലൂടെ അമിതാഭ് ബച്ചന്‍ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബച്ചന്റെ ശബ്ദം അനുകരിച്ച് ഒട്ടേറെ പരസ്യങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. ഗുഡ്ക നിര്‍മാതാക്കളുടെ പരസ്യത്തിന് ബച്ചന്റെ ശബ്ദം ഉപയൊഗിച്ചതിനെ ബ്ലോഗിലൂടെ ഒരു വായനക്കാരന്‍ വിമര്‍ശിച്ചിരുന്നു.
ഇതു വായിച്ചതിനുശേഷമാണ് സ്വന്തം ശബ്ദം അനുമതിയില്ലാതെ മറ്റാരെങ്കിലും ഉപയോഗിക്കുന്നത് തടയാനുള്ള നടപടികളെക്കുറിച്ച് ആലോചിച്ച് തുടങ്ങിയതെന്ന് ബച്ചന്‍ പറയുന്നു.
ഇത്തരം വികലാനുകരണങ്ങള്‍ തന്റെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നും ഇത് തടയാനാണ് ഇപ്പൊള്‍ ശബ്ദത്തിന് പകര്‍പ്പാവകാശം നേടുന്നതെന്നും ബച്ചന്‍ പറയുന്നു.
ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാത്ത ഒരാളുടെ ശബ്ദം ഇത്തരം ഉല്‍പ്പങ്ങളുടെ പരസ്യത്തിനായി ഉപയോഗിക്കുന്നത് നീതിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു.
ബോളിവുഡില്‍ താരമാകുന്നതിന് മുമ്പേ കരിയറിന്റെ തുടക്കത്തില്‍ ആള്‍ ഇന്ത്യാ റേഡിയോയില്‍ അനൗണ്‍സറുടെ ജോലിക്ക് അപേക്ഷിച്ച ബച്ചന്‍ അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ ശബ്ദപരിശോധനയില്‍ മുഴക്കം കൂടിപോയി എന്ന് പറഞ്ഞ് അദ്ദേഹത്തിന് ആ പോസ്റ്റ് നല്‍കിയില്ല. ആ ശബ്ദമാണ് പിന്നീട് പൗരുഷത്തിന്റെ അടയാളമായി ഇന്ത്യ കാതോര്‍ത്തിരുന്നത്. |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion Mon Nov 08, 2010 7:54 pm | |
| റിമയുടെ പത്ത് കല്പനകള്‍ (rima kallingal)
ഒരു സിനിമാതാരമാകുമ്പോള്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിക്കുക തന്റെ സ്വന്തം പ്രൊഫഷനു വേണ്ടിയായിരിക്കും. നല്ല വസ്ത്രങ്ങള്‍ വാങ്ങാനും മേക്കപ്പിനുമൊക്കെ. മലയാളത്തിന്റെ യുവതാരം റിമ കല്ലിങ്കലിന്റെ കാര്യവും വ്യത്യസ്തമല്ല.
സുഹൃത്തുക്കളുമൊത്ത് കറങ്ങിയടിച്ച് നടക്കാന്‍ ഇഷ്ടപ്പെടുന്ന ഈ സുന്ദരി ഇപ്പോള്‍ ഇന്‍വെസ്റ്റ്‌മെന്റിന്റെ ആവശ്യം അറിഞ്ഞു തുടങ്ങിയിട്ടുണ്ട്. അതിന് റിമ നന്ദി പറയുന്നത് അച്ഛനോടും ജ്യേഷ്ഠനോടും. 'പണം എവിടെ, എങ്ങനെ നിക്ഷേപിക്കണമെന്നൊക്കെ പ്ലാന്‍ ചെയ്യുന്നത് അച്ഛനാണ്.'
സ്വര്‍ണാഭരണങ്ങള്‍ അണിയാന്‍ വലിയ താത്പര്യമില്ലെങ്കിലും റിമയുടെ ഇന്‍വെസ്റ്റ്‌മെന്റിലേറെയും സ്വര്‍ണത്തിലാണ്. സ്വര്‍ണനാണയങ്ങള്‍ വാങ്ങിവെയ്ക്കുന്നുണ്ട്. മ്യൂച്വല്‍ ഫണ്ടിന്റെ മാതൃകയിലുള്ള ഗോള്‍ഡ് ഇടിഎഫുകളെക്കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷെ, അതില്‍ നിക്ഷേപമില്ല. ഇനി അതിലൊന്ന് പരീക്ഷിച്ചു നോക്കണമെന്ന് റിമ പറയുന്നു.
റിയല്‍ എസ്റ്റേറ്റില്‍ നിക്ഷേപമുണ്ട്. ബാംഗ്ലൂരില്‍ സ്വന്തമായി ഫ്‌ളാറ്റും തൃശ്ശൂരില്‍ വീടുമുണ്ട്. അത് അച്ഛനാണ് വാങ്ങിയത്. ഇനി തന്റെ സ്വന്തം പണം ഉപയോഗിച്ച് അച്ഛനും അമ്മയ്ക്കും ഒരു വീട് വാങ്ങിക്കൊടുക്കണമെന്നുണ്ട്. തൃശ്ശൂര് അച്ഛന്റെ വീടിനടുത്ത് കുറച്ച് സ്ഥലം വാങ്ങി.
മ്യൂച്വല്‍ ഫണ്ടുകളിലോ ഓഹരി വിപണിയിലോ ഇതുവരെ നിക്ഷേപിച്ചിട്ടില്ല. പക്ഷെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുണ്ട്. അത് വളരെ മുമ്പ് തന്നെ എടുത്തിരുന്നു. ഒരു നര്‍ത്തകി കൂടിയായ തനിക്ക് ഇന്‍ഷുറന്‍സ് അത്യാവശ്യമാണെന്ന് നല്ല ബോധ്യമുണ്ട്.
സ്‌പെന്‍ഡ് ത്രിഫ്റ്റ് ജീവിതം ആസ്വദിക്കാനുള്ളതാണെന്ന പക്ഷക്കാരിയാണ് റിമ. അതിനാല്‍ തന്നെ ഇന്നത്തെ ആവശ്യങ്ങള്‍ക്ക് ചെലവഴിക്കാതെ മുഴുവന്‍ പണവും നാളേയ്ക്കായി കരുതി വയ്ക്കാന്‍ ഈ സുന്ദരിയ്ക്ക് താത്പര്യമില്ല. ഷോപ്പിങ്ങും കൂട്ടുകാരുമൊത്ത് ഹാങ് ഔട്‌സുമൊക്കെ ഏറെ ഇഷ്ടം. ഷൂട്ടിനിടെ രണ്ട് ദിവസത്തെ ഇടവേള കിട്ടിയാല്‍ നേരെ പറക്കും; ബാംഗ്ലൂര്‍ക്ക്. അവിടെ കൂട്ടുകാരുമായി അടിച്ചുപൊളിച്ച് പാറിനടക്കും. 'ഹാങ് ഔട്‌സ് കഴിഞ്ഞ് തിരികെയെത്തുമ്പോഴേക്കും പോക്കറ്റ് കാലി' റിമ ചിരിക്കുന്നു.
യാത്ര യാത്രകള്‍ ഏറെ ഇഷ്ടമാണ് റിമയ്ക്ക്. വല്ലാത്തൊരു ഇമോഷണല്‍ അറ്റാച്‌മെന്റാണ് യാത്രകളോട്. അതിനാല്‍ തന്നെ യാത്രകള്‍ക്കായി പണം കൂട്ടിവയ്ക്കാറുണ്ട് ഈ 'ജിപ്‌സി'. സിനിമയിലെത്തിയ ശേഷം സ്വന്തം സമ്പാദ്യം ഉപയോഗിച്ച് വാങ്ങിയ ഫിയറ്റ് ലിനിയയിലാണ് ഇവിടെയുള്ള യാത്രകളേറെയും.
ഇനി സ്വന്തമായൊരു എസ്.യു.വി (സ്‌പോര്‍ട്‌സ് യൂട്ടിലിറ്റി വാഹനം) വാങ്ങാനുള്ള ഒരുക്കത്തിലാണ്. രണ്ട് വര്‍ഷത്തിനുള്ളില്‍ അത് സ്വന്തമാക്കാനാണ് പ്ലാന്‍.
ഷൂട്ടിനും ഷോകള്‍ക്കുമായി നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്; ലണ്ടന്‍, യുഎസ്, കാനഡ, ദുബായ്... ഷൂട്ടിനിടെയാണെങ്കില്‍ സൈറ്റ് സീയിങ്ങൊന്നും പലപ്പോഴും നടക്കാറില്ല. എന്നാല്‍ സ്‌റ്റേജ് ഷോകള്‍ക്കിടെ ഷോപ്പിങ്ങിനും സൈറ്റ് സീയിങ്ങിനുമൊക്കെ സമയം കണ്ടെത്താറുണ്ട്.
ഗ്രീസാണ് റിമയുടെ ഡ്രീം ഡെസ്റ്റിനേഷന്‍. അവിടെ സുഹൃത്തുക്കളുമൊത്ത് ഒരു അവധിക്കാലം ചെലവഴിക്കണമെന്നുണ്ട്. അതിനു വേണ്ടിയുള്ള ഫിനാന്‍ഷ്യല്‍ പ്ലാന്‍ തയ്യാറാക്കി വരികയാണ് - റിമ കണ്ണിറുക്കുന്നു.
* സെലിബ്രിറ്റിയാകുമ്പോള്‍ സ്വന്തം പ്രൊഫഷനുവേണ്ടിയാവണം ഇന്‍വെസ്റ്റ്‌മെന്റിന്റെ നല്ലൊരു പങ്കും * സ്വര്‍ണാഭരണങ്ങളോട് കമ്പമില്ലെങ്കിലും ഗോള്‍ഡില്‍ നിക്ഷേപമാവാം * ഗോള്‍ഡ് ഇടിഎഫും പരീക്ഷിക്കാവുന്നതാണ് * റിയല്‍ എസ്റ്റേറ്റ് നല്ല നിക്ഷേപമാര്‍ഗ്ഗമാണ് * ഓഹരി വിപണിയെക്കുറിച്ച് പഠിക്കണം * മ്യൂച്വല്‍ ഫണ്ടിനെക്കുറിച്ച് അറിയണം * ഇന്‍ഷുറന്‍സ് അത്യാവശ്യം * പണം ചെലവഴിക്കേണ്ട അവസരത്തില്‍ പിശുക്കാതെ തന്നെ അത് ചെലവഴിക്കണം * സേവിങ്‌സ് പോലെ സ്‌പെന്‍ഡിങ്ങും പ്രധാനമാണ് * രണ്ട് വര്‍ഷത്തിനുള്ളില്‍ ഒരു എസ്.യു.വി. വാങ്ങണം
| |
| | | Parthan Forum Owner
Location : sangeethasangamam
| Subject: Re: FILM News, Discussion Mon Nov 08, 2010 11:21 pm | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Wed Nov 10, 2010 4:22 pm | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Wed Nov 10, 2010 4:22 pm | |
| | |
| | | Kannan Active Member
Location : Riyadh
| Subject: Re: FILM News, Discussion Wed Nov 10, 2010 4:35 pm | |
| Roshan Andrewsinte film aayathukond enthenkilum okke pratheekshikkam | |
| | | Sponsored content
| Subject: Re: FILM News, Discussion | |
| |
| | | | FILM News, Discussion | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |