Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| FILM News, Discussion | |
|
+23gani Meenuze kiran Kannan shamsheershah Greeeeeshma jenny Anitha vipinraj parutty nairsrikanth sandeep ranjith Parthan anizham kottayam achayan sErI Minnoos drizzle sunder dolphin Binu The Sorcerer 27 posters | |
Author | Message |
---|
The Sorcerer Forum Owner
| Subject: Re: FILM News, Discussion Wed Feb 09, 2011 10:48 am | |
| last night watched robot.. nice movie feat. Rajinikaanth and Aishwarya...gud sfx. Worth watching. | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Sat Feb 12, 2011 9:22 am | |
| പ്രേക്ഷകരെ കോരിത്തരിപ്പിച്ച ഭരതന്‍-പത്മരാജന്‍ ടീമിന്റെ നായികാപ്രാധാന്യമുള്ള ചിത്രമായ രതിനിര്‍വേദത്തിന്റെ റീമേക്കില്‍ ശ്വേതാമേനോനോടൊപ്പം പുതുമുഖം ശ്രീജിത്ത് നായകവേഷത്തില്‍. പഴയ രതിനിര്‍വേദത്തില്‍ ഗായകന്‍ കൃഷ്ണചന്ദ്രന്‍ അവതരിപ്പിച്ച വേഷമാകും ശ്രീജിത്ത് ചിത്രത്തില്‍ അവതരിപ്പിക്കുക.
ഫാസിലിന്റെ ലിവിങ് ടുഗെതറില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിക്കുന്ന ശ്രീജിത്തിന് രതിനിര്‍വേദത്തിലൂടെ മികച്ച വേഷമാണ് തേടിയെത്തിയിരിക്കുന്നത്. ഫാസില്‍ ചിത്രത്തില്‍ നിരഞ്ജന്‍ എന്ന വേഷമാണ് ശ്രീജിത്ത് അവതരിപ്പിച്ചത്. രതിനിര്‍വേദത്തിന്റെ ചിത്രീകരണം ഈ മാസം മാവേലിക്കരയില്‍ തുടങ്ങും.
പ്രശസ്ത സംവിധായകന്‍ ടി.കെ. രാജീവ്കുമാര്‍ ഒരുക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് രേവതി കലാമന്ദിറിന്റെ ബാനറില്‍ സുരേഷ്‌കുമാറും മേനകയും ചേര്‍ന്നാണ്. എം.ജയചന്ദ്രന്‍ സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. ജയഭാരതി അവതരിപ്പിച്ച രതി എന്ന വേഷമാണ് ശ്വേതാമേനോന്‍ ചിത്രത്തില്‍ പുനരവതരിപ്പിക്കുന്നത്. പാലേരി മാണിക്യത്തിലെ ചീരുവിന് ശേഷം ശക്തമായ വേഷമാണ് രതിനിര്‍വേദത്തിലൂടെ ശ്വേതയെ തേടിയെത്തിയിരിക്കുന്നത്. | |
| | | Guest Guest
| Subject: Re: FILM News, Discussion Sat Feb 12, 2011 8:52 pm | |
| ലൂയിസ് മാന്‍ഡോക്കി എന്ന മെക്സിക്കന്‍ സംവിധായകന്‍ മലയാള സിനിമകള്‍ കാണാനിടയില്ല. അദ്ദേഹത്തിന് മലയാളം എന്നൊരു ഭാഷയുണ്ടെന്നു പോലും അറിയാന്‍ വഴിയില്ല. അതുതന്നെയായായിരിക്കും തിരക്കഥാകൃത്ത് റോബിന്‍ തിരുമലയുടെയും സംവിധായകന്‍ കുക്കു സുരേന്ദ്രന്‍റെയും ധൈര്യവും. അതേ, കുക്കു സുരേന്ദ്രന്‍ സംവിധാനം ചെയ്ത് വെള്ളിയാഴ്ച പ്രദര്‍ശനത്തിനെത്തിയ ‘റേസ്’ എന്ന ചിത്രം ലൂയിസ് മാന്‍ഡോക്കി 2002ല്‍ സംവിധാനം ചെയ്ത ‘ട്രാപ്പ്‌ഡ്’ എന്ന സിനിമ കോപ്പിയടിച്ചുണ്ടാക്കിയതാണ്.
ചാര്‍ളിസ് തെറോണും സ്റ്റുവര്‍ട്ട് ടൌണ്‍സെന്‍ഡും കെവിന്‍ ബേക്കണുമൊക്കെയഭിനയിച്ച ട്രാപ്പ്‌ഡ് ഒരു മികച്ച ത്രില്ലറായിരുന്നു. ഗ്രെഗ് ലെസിന്‍റെ ‘24 അവേഴ്സ്’ എന്ന നോവലിനെ ആധാരമാക്കിയാണ് ലൂയിസ് മാന്‍ഡോക്കി ‘ട്രാപ്പ്‌ഡ്’ ഒരുക്കിയത്. സന്തുഷ്ടജീവിതം നയിക്കുന്ന ഒരു ഡോക്ടറെയും കുടുംബത്തെയും കെവിന്‍ ബേക്കണ്‍ അവതരിപ്പിക്കുന്ന കഥാപാത്രം ചതിയില്‍ പെടുത്തുന്നതും അവരുടെ കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതും വില പേശുന്നതുമൊക്കെയാണ് ട്രാപ്പ്‌ഡ് പറയുന്നത്.
‘റേസ്’ എന്ന മലയാള ചിത്രം പറയുന്നതും അതുതന്നെ. റേസിന് ട്രാപ്പ്‌ഡുമായി ഒരു വ്യത്യാസമില്ല. റോബിന്‍ തിരുമലയും കുക്കു സുരേന്ദ്രനും ചേര്‍ന്ന് ഒരു ഹോളിവുഡ് ചിത്രത്തെ വികലമായി മലയാളത്തിലേക്ക് അനുകരിച്ചിരിക്കുന്നു. ട്രാപ്പ്‌ഡ് ഒരു വിജയചിത്രമൊന്നുമല്ല. പക്ഷേ ഗംഭീരമായി ചിത്രീകരിക്കപ്പെട്ട സിനിമയായിരുന്നു. റേസ് ആകട്ടെ അതിന്‍റെ ഒറിജിനലിന്‍റെ അടുത്തെങ്ങുമെത്താന്‍ കഴിയാത്തവിധം നിലവാരമില്ലാത്തതായി.
സമീപകാലത്ത് ഹോളിവുഡ് സിനിമകളില്‍ നിന്ന് മലയളത്തിലേക്കുള്ള കോപ്പിയടി കൂടിയിരിക്കുകയാണ്. |
| | | brother Junior Member
| | | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Sun Feb 13, 2011 7:16 pm | |
| - Sweetword wrote:
സമീപകാലത്ത് ഹോളിവുഡ് സിനിമകളില്‍ നിന്ന് മലയളത്തിലേക്കുള്ള കോപ്പിയടി കൂടിയിരിക്കുകയാണ്. athinulla ettavum nalla example anu COCKTAIL.............but remake cheythaalum nannayi cheythu.......... | |
| | | parutty Forum Boss
| | | | vipinraj Forum Boss
Location : Dubai
| | | | The Sorcerer Forum Owner
| Subject: Re: FILM News, Discussion Sun Feb 20, 2011 2:49 pm | |
| last night i watched Bridge Over River Kwai (1957)..a classic movie. awesome !!!!!!!!!!!!!! - Quote :
- The film deals with the situation of British prisoners of war during World War II who are ordered to build a bridge to accommodate the Burma-Siam railway. Their instinct is to sabotage the bridge but, under the leadership of Colonel Nicholson, they are persuaded that the bridge should be constructed as a symbol of British morale, spirit and dignity in adverse circumstances. At first, the prisoners admire Nicholson when he bravely endures torture rather than compromise his principles for the benefit of the Japanese commandant Saito. He is an honorable but arrogant man, who is slowly revealed to be a deluded obsessive. He convinces himself that the bridge is a monument to British character, but actually is a monument to himself, and his insistence on its construction becomes a subtle form of collaboration with the enemy. Unknown to him, the Allies have sent a mission into the jungle, led by Warden and an American, Shears, to blow up the bridge.
| |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion Sun Feb 20, 2011 3:29 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion Sun Feb 20, 2011 3:32 pm | |
| |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion Sun Feb 20, 2011 3:33 pm | |
| | |
| | | gani Forum Owner
Location : Dubai
| Subject: Re: FILM News, Discussion Sun Feb 20, 2011 5:44 pm | |
| മമ്മൂട്ടി മികച്ച നടന്‍ 'പ്രാഞ്ചിയേട്ടന്‍' മികച്ച ചിത്രം 20 Feb 2011 വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളചലച്ചിത്ര അവാര്‍ഡ്
മുംബൈ:വേള്‍ഡ് മലയാളി കൗണ്‍സില്‍ മലയാളചലച്ചിത്ര മേഖലയ്ക്ക് നല്‍കുന്ന 2010-ലെ അവാര്‍ഡുകള്‍ മുംബൈയില്‍ പ്രഖ്യാപിച്ചു. സംവിധായകന്‍ കെ.എസ്. സേതുമാധവന്‍, ഗായിക അമ്പിളി, ലിസി പ്രിയദര്‍ശന്‍ എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണയം നടത്തിയത്. മമ്മൂട്ടിയാണ് മികച്ച നടന്‍, പ്രാഞ്ചിയേട്ടനെ മികച്ച ചിത്രമായി തിരഞ്ഞടുത്തു. മികച്ച സംവിധായകനായി രഞ്ജിത്ത്(പ്രാഞ്ചിയേട്ടന്‍), മികച്ച നടി മീരാ ജാസ്മിന്‍(പാട്ടിന്റെ പാലാഴി) എന്നിവരാണ്. [You must be registered and logged in to see this image.]ജനപ്രിയ നടന്‍ ദിലീപ്, ജനപ്രിയ നടി അര്‍ച്ചനാ കവി, യൂത്ത് ഐക്കണ്‍ പൃഥ്വിരാജ്, നവാഗത നടി ആന്‍ അഗസ്റ്റിന്‍(എല്‍സമ്മ എന്ന ആണ്‍കുട്ടി), മികച്ച ഹാസ്യതാരം ജഗദീഷ്(ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍), സംഗീത സംവിധായകന്‍ എം.ജി. ശ്രീകുമാര്‍(ഒരു നാള്‍ വരും), ഗായകന്‍ കാര്‍ത്തിക്(ആഗതന്‍), സഹനടന്‍ ഇന്നസെന്‍റ്(പ്രാഞ്ചിയേട്ടന്‍), സഹനടി കെ.പി.എ.സി. ലളിത(എല്‍സമ്മ എന്ന ആണ്‍കുട്ടി), മികച്ച വില്ലന്‍ ആസിഫ് അലി(അപൂര്‍വ്വരാഗം), ക്യാമറാവുമണ്‍ അഞ്ജലി ശുക്ല (കുട്ടി സ്രാങ്ക്), മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി ആജീവനാന്ത പുരസ്‌കാരം നവോദയ അപ്പച്ചന്‍, ജീവിച്ചിരിക്കുന്ന ഇതിഹാസം വിഭാഗത്തില്‍ സുകുമാരി, സാമ്പത്തിക സഹായം കബനിനദിയിലെ നായികയായ ശാന്താകുമാരി എന്നിവരും നേടി. മുംബൈയില്‍ മാര്‍ച്ച് 27ന് അന്ധേരി സ്‌പോര്‍ട്‌സ് കോംപ്ലക്‌സില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. മുംബൈയില്‍ നടന്ന പത്രസമ്മേളനത്തില്‍ സംവിധായകന്‍ കെ.എസ്. സേതുമാധവന്‍, ഗായിക അമ്പിളി എന്നിവര്‍ക്ക് പുറമെ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്‍റ് വി.സി. പ്രവീണ്‍, ലത്തീഫ്, മുംബൈ പ്രൊവിന്‍സ് ചെയര്‍മാന്‍ കെ.കെ. നമ്പ്യാര്‍ ,വൈസ് ചെയര്‍മാന്‍ രത്‌നകുമാര്‍, സെക്രട്ടറി കെ.രാമചന്ദ്രന്‍ നായര്‍ എന്നിവരും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മറ്റ് ഭാരവാഹികളും പങ്കെടുത്തു. | |
| | | gani Forum Owner
Location : Dubai
| Subject: Re: FILM News, Discussion Sun Feb 20, 2011 5:47 pm | |
| ഉര്‍വശി കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നു [You must be registered and logged in to see this image.]കൊച്ചി: കോടതി ഉത്തരവിട്ടിട്ടും കുഞ്ഞിനെ തന്നോടൊപ്പം വിടാതിരുന്നതിന്റെ പേരില്‍ നടന്‍ മനോജ് കെ. ജയനെതിരെ ചലച്ചിത്രനടി ഉര്‍വശി കോടതിയലക്ഷ്യ നടപടിക്കൊരുങ്ങുന്നു. ആറ്റുകാല്‍ പൊങ്കാലയ്ക്ക് നേര്‍ച്ചയിടാന്‍ മകളെ കൊണ്ടുപോകാനായാണ് ഉര്‍വശി മൂന്നു ദിവസത്തേക്ക് കുട്ടിയെ വിട്ടുകിട്ടാന്‍ അപേക്ഷ നല്കിയത്. ഇതിനായി കുട്ടിയെ വെള്ളിയാഴ്ച രാവിലെ കോടതിയില്‍ കൊണ്ടുവരാന്‍ എറണാകുളം കുടുംബ കോടതി ജഡ്ജി കെ. ശശിധരന്‍ ഫിബ്രവരി 16ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഉര്‍വശി ഇതനുസരിച്ച് വെള്ളിയാഴ്ച രാവിലെ 11 വരെ കോടതിയിലിരുന്നെങ്കിലും മനോജ് മകളെ എത്തിച്ചില്ലെന്നാണ് പരാതി. 18, 19 തീയതികളില്‍ മകള്‍ സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോകുന്നുണ്ടെന്ന് നേരത്തെ മനോജ് കെ. ജയന്‍ കോടതിയെ അറിയിച്ചിരുന്നു. അക്കാര്യം കൂടി പരിഗണിച്ച ശേഷമാണ് പൊങ്കാലയ്ക്ക് കൊണ്ടുപോകാനായി കോടതി കുട്ടിയെ അമ്മയോടൊപ്പം വിടാന്‍ നിര്‍ദ്ദേശിച്ചത്. ഏതായാലും കോടതി ഉത്തരവ് ലംഘിച്ചതിനാല്‍ കോടതിയലക്ഷ്യ ഹര്‍ജി നല്കുമെന്ന് ഉര്‍വശിയുടെ അഭിഭാഷകനായ അഡ്വ. കെ. രാംകുമാര്‍ വ്യക്തമാക്കി. | |
| | | drizzle Forum Owner
| Subject: Re: FILM News, Discussion Mon Feb 21, 2011 2:50 pm | |
| അസിന്‍ ബിക്കിനിയണിയുന്നു? [You must be registered and logged in to see this image.] മലയാളത്തില്‍ നിന്നും തമിഴകത്തെത്തിയ നയന്‍താര ബിക്കിനിയിട്ട് അഭിനയിച്ചപ്പോള്‍ അത് വലിയ വാര്‍ത്തയായിരുന്നു. എവിടെയായാലും നടിമാര്‍ ബിക്കിനിയണിയുകയെന്നത് എന്നും വാര്‍ത്താപ്രാധാന്യം നേടുന്ന കാര്യമാണ്.
ഇപ്പോഴിതാ മലയാളിയായ അസിനും അന്യഭാഷാ ചിത്രത്തില്‍ ബിക്കിനിയണിയുന്നുവെന്ന് റിപ്പോര്‍ട്ട്. സാജിദ് നദിയാവാലയുടെ ഹൗസ്ഫുള്‍ 2 വില്‍ അസിന്‍ നീന്തല്‍വേഷത്തില്‍ എത്തുമെന്നാണ് കേള്‍ക്കുന്നത്.
ധൂം 2വിന് വേണ്ടി ഐശ്വര്യ റായിയ്ക്ക് നീന്തല്‍ വേഷങ്ങള്‍ ഒരുക്കിയ അഖി നാരുള്ളയാകും അസിന് വേണ്ടിയും നീന്തല്‍വേഷമൊരുക്കുകയെന്നാണ് സൂചന. ഇറ്റിലിയും ഗ്രീസിലുമായിട്ടായിരിക്കും അസിന്റെ നീന്തല്‍വേഷത്തിലുള്ള രംഗങ്ങളുടെ ചിത്രീകരണം നടക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ചിത്രത്തില്‍ അസിന്‍ ചെയ്യുന്ന റോളില്‍ നീന്തല്‍ വേഷങ്ങള്‍ അണിയേണ്ടതുണ്ട്. തീര്‍ത്തും വ്യത്യസ്തമായ ഒരു കഥാപാത്രമായിരിക്കും അസിന്റേത്. അവര്‍ മികച്ച നടിയും നര്‍ത്തകിയുമാണ്- സാജിദ് പറയുന്നു.
ബോളിവുഡിലെ അരങ്ങേറ്റം കലക്കിയെങ്കിലും പിന്നീട് അസിന് വേണ്ടത്ര തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. തിരികെ തമിഴില്‍ എത്തിയപ്പോള്‍ കാവലന്‍ വിജയമായെങ്കിലും പിന്നാലെ കൂടുതല്‍ നല്ല വേഷങ്ങള്‍ കിട്ടിയില്ല. ഇതിനെത്തുടര്‍ന്ന് ബിക്കിനിവേഷത്തില്‍ ബോളിവുഡില്‍ ഒരു മുന്നേറ്റം നടത്താനാണ് അസിന്‍ തയ്യാറാവുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
| |
| | | sunder Forum Boss
| Subject: Re: FILM News, Discussion Tue Feb 22, 2011 6:21 pm | |
| - drizzle wrote:
- അസിന്‍ ബിക്കിനിയണിയുന്നു?
[You must be registered and logged in to see this image.] ഇറ്റിലിയും ഗ്രീസിലുമായിട്ടായിരിക്കും അസിന്റെ നീന്തല്‍വേഷത്തിലുള്ള രംഗങ്ങളുടെ ചിത്രീകരണം നടക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ivide aayal arenkilumokke kandenkilonnu karuthi ayirikkun avide poyi chithreekirikunnathu | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion Tue Feb 22, 2011 6:45 pm | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Wed Feb 23, 2011 9:36 am | |
| | |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion Wed Feb 23, 2011 12:49 pm | |
| [url][/url] In an interesting development, one of the much acclaimed movies in recent times 'Pranchiyettan and the saint' has completed 160 days. The movie is continuing in a lone theatre in Thrissur to become the biggest running Mollywood movie in the last five years, surpassing record by 'Happy husbands' which ran to 150 days in a theatre in the capital city. This Renjith-Mammootty film had a lukewarm start in the first weeks, but managed to keep the box office tingling as the worth of opinion grew far and wide.
The week also will witness the 50 day celebration of 'Traffic' which is announced as the first hit of the year. The movie which also made a difficult start in the opening weeks still continues in around 15 release centers. In the metros, the movie by Rajesh R Pillai is still registering 60-80 percent collections every day.
| |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Wed Feb 23, 2011 1:03 pm | |
| - MANSOOR wrote:
- [url][/url]
In an interesting development, one of the much acclaimed movies in recent times 'Pranchiyettan and the saint' has completed 160 days. The movie is continuing in a lone theatre in Thrissur to become the biggest running Mollywood movie in the last five years, surpassing record by 'Happy husbands' which ran to 150 days in a theatre in the capital city. This Renjith-Mammootty film had a lukewarm start in the first weeks, but managed to keep the box office tingling as the worth of opinion grew far and wide.
The week also will witness the 50 day celebration of 'Traffic' which is announced as the first hit of the year. The movie which also made a difficult start in the opening weeks still continues in around 15 release centers. In the metros, the movie by Rajesh R Pillai is still registering 60-80 percent collections every day.
mans [You must be registered and logged in to see this image.]Last week i watched TRFFIC................Awesome movie....Must watch....Simple and Marvelous.... Appreciate the team effort. Director, Actors, Camera........those who miss this film had missed a treat.........thnks 4 taking such a fantastic movie.......... | |
| | | anizham Forum Boss
| Subject: Re: FILM News, Discussion Wed Feb 23, 2011 1:45 pm | |
| | |
| | | drizzle Forum Owner
| Subject: Re: FILM News, Discussion Wed Feb 23, 2011 5:11 pm | |
| - sunder wrote:
- drizzle wrote:
- അസിന്‍ ബിക്കിനിയണിയുന്നു?
[You must be registered and logged in to see this image.] ഇറ്റിലിയും ഗ്രീസിലുമായിട്ടായിരിക്കും അസിന്റെ നീന്തല്‍വേഷത്തിലുള്ള രംഗങ്ങളുടെ ചിത്രീകരണം നടക്കുകയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ivide aayal arenkilumokke kandenkilonnu karuthi ayirikkun avide poyi chithreekirikunnathu paampine thinnunna nattil chennal... ;) | |
| | | sandeep Forum Boss
Location : Dubai
| | | | jenny Forum Boss
Location : Bangalore
| Subject: Re: FILM News, Discussion Wed Feb 23, 2011 5:14 pm | |
| | |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion Wed Feb 23, 2011 6:35 pm | |
| With the movie 'Doubles' which is currently on sets, Megastar Mammootty will be introducing 50th debutante director through his films. The actor who is industrious in presenting at least a couple of new filmmakers to Mollywood, had been immensely successful in creating hits from their first films. Be it in the case of Laljose, Amal Neerad, Anwar Rasheed, Vaishakh or the latest in Martin Prakkat, his bets with little known technicians always beared fruits.
In 'Doubles', he is carefully listening to the directives of Sohan Seenulal, who debuts through the movie. Featuring Nadhiya Moidhu with Mammootty after a gap of 18 years, the movie is being canned at Pondicherry.
The year will also see the megastar in the movie of another debutante named Prasad, who will direct the sequence to 'Mathilukal' in the title 'Mathilukalkkapuram'
| |
| | | sunder Forum Boss
| | | | Sponsored content
| Subject: Re: FILM News, Discussion | |
| |
| | | | FILM News, Discussion | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |