Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| FILM News, Discussion | |
|
+23gani Meenuze kiran Kannan shamsheershah Greeeeeshma jenny Anitha vipinraj parutty nairsrikanth sandeep ranjith Parthan anizham kottayam achayan sErI Minnoos drizzle sunder dolphin Binu The Sorcerer 27 posters | |
Author | Message |
---|
The Sorcerer Forum Owner
| Subject: Re: FILM News, Discussion Sun Dec 19, 2010 8:09 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion Sun Dec 19, 2010 8:14 pm | |
| sree...oru puthiya threadittude....exclusively for lalettan | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sun Dec 19, 2010 9:00 pm | |
| - vipinraj wrote:
- sree...oru puthiya threadittude....exclusively for lalettan
yes thread will start in few days. | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion Sun Dec 19, 2010 9:05 pm | |
| | |
| | | The Sorcerer Forum Owner
| Subject: Re: FILM News, Discussion Sat Dec 25, 2010 12:10 pm | |
| worthy to watch this movie... Das bootits about life on a german U-Boat and the claustrophobic environment. The ending was just ashtonishing! - Quote :
- It is 1942 and the German submarine fleet is heavily engaged in the so called "Battle of the Atlantic" to harass and destroy English shipping. With better escorts of the Destroyer Class, however, German U-Boats have begun to take heavy losses. "Das Boot" is the story of one such U-Boat crew, with the film examining how these submariners maintained their professionalism as soldiers, attempted to accomplish impossible missions, while all the time attempting to understand and obey the ideology of the government under which they served.
| |
| | | Guest Guest
| Subject: Re: FILM News, Discussion Sat Dec 25, 2010 3:37 pm | |
| News about Salman Khan, Asin marriage has been the highlight topic of Bollywood at the moment. Some mischief mongers created a rumor that Asin and Salman Khan are married. To support this fake news they have used a photo from Hindi Ready movie in which Asin and Salman Khan are dressed up as bride and bridegroom.
These marriage rumors irked Salman Khan so much that he had to condemn those as silly gossips. Asin on the other hand was showered with lot of congratulatory messages and phone calls. At the beginning she was shocked and confused. But later realized about the Ready photo that is causing all the mishap and cleared the matter to her well wishers.
Rumor has it that there is something brewing between Salman Khan and Asin. These marriage news easily caught fire due to that fuel.
|
| | | The Sorcerer Forum Owner
| Subject: Re: FILM News, Discussion Sat Dec 25, 2010 7:28 pm | |
| of late, i hate salman in the news.. hahaha talking of his marriage??? No......Never.... that stupid will remain gay in his whole life..
:\ | |
| | | Guest Guest
| Subject: Re: FILM News, Discussion Wed Dec 29, 2010 1:05 pm | |
| കോളിവുഡിലെ ഏറ്റവും വലിയ ഡൈവോഴ്‌സ് ഡീല്‍! പാതിവ്രത്യത്തിന്റെ കാര്യത്തില്‍ 'സീത' ചമഞ്ഞ റംലത്തിന് പണമെറിഞ്ഞു തന്നെയാണ് പ്രഭുദേവ പാട്ടിലാക്കിയത്. മരിച്ചാലും വിവാഹമോചനത്തിന് തയാറല്ലെന്ന് പറഞ്ഞ റംലത്തിന് മുന്നില്‍ അഭിഭാഷകര്‍ മുഖേന പ്രഭു നല്‍കിയ വാഗ്ദാനങ്ങളെപ്പറ്റിയുള്ള വിവരങ്ങളൊന്നും പൂര്‍ണമായി പുറത്തുവന്നിട്ടില്ല. എന്നാലും ലഭിച്ച സൂചനകള്‍ പ്രകാരം കോളിവുഡിലെ ഏറ്റവും വലിയ ഡൈവോഴ്‌സ് ഡീലുകളിലൊന്നായി ഇത് മാറുമെന്ന് ഉറപ്പായിക് കഴിഞ്ഞു.
വിവാഹമോചനത്തിന് വേണ്ടി പ്രഭുദേവ തന്റെ സ്വത്തിലെ കാര്യമായൊരു വിഹിതം റംലത്തിന് നല്‍കാമെന്നാണ് സമ്മതിച്ചിരിയ്ക്കുന്നത്. പണത്തിന് പുറമെ ഒട്ടേറെ ആസ്തിവകകളും വിവാഹമോചന കരാറിന്റെ ഭാഗമായി റംലത്തിന് ലഭിയ്ക്കും.
ഇഞ്ചമ്പാക്കത്തെ ഈസ്റ്റ് കോസ്റ്റ് റോഡിലുള്ള കടലോര റിസോര്‍ട്ട്, അണ്ണാനഗറിലെ ആഡംബര ബംഗ്ലാവ്, ഹൈദരാബാദിലെ മൂന്നോളം ഫഌറ്റുകള്‍, രണ്ട് കാറുകള്‍ ആസ്തികളായി കൈമാറും. ഇതിന്റെയൊക്കെ മാര്‍ക്കറ്റ് വില 25-30 കോടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ നഷ്ടപരിഹാരമെന്ന നിലയ്ക്ക് 10 ലക്ഷം രൂപ പ്രഭു റംലത്ത് നല്‍കും.
ഹൈദരാബാദിലെയും ഈസ്റ്റ് കോസ്റ്റ് റോഡിലെയും സ്വത്തുവകകളില്‍ രണ്ട് മക്കള്‍ക്കും അവകാശമുണ്ടായിരിക്കും. മക്കളുടെ പഠനച്ചെലവും ആശുപത്രിച്ചെലവുകളും പ്രഭു തന്നെ വഹിയ്ക്കും. ഈ കരാര്‍ നടപ്പായിക്കഴിഞ്ഞാല്‍ ബാക്കിയുള്ള സ്വത്തുക്കളെല്ലാം പ്രഭുവിന് സ്വന്തമായിരിക്കും. അതിന്‍മേല്‍ യാതൊരു അവകാശവും റംലത്തിന് ഉന്നയിക്കാനാവില്ല. അതേ സമയം മക്കളെ കാണാനും അവരുമൊത്ത് സമയം ചെലവഴിയ്ക്കാനും പ്രഭുവിന് സാധിയ്ക്കും.
ഇങ്ങനെയൊരു മോഹനവാഗ്ദാനത്തില്‍ റംലത്ത് വീണുപോയില്ലെങ്കില്‍ മാത്രമേ അദ്ഭുതമുള്ളൂവെന്നാണ് കോടമ്പാക്കം ഇപ്പോള്‍ അടക്കം പറയുന്നത്. കഴിഞ്ഞ മാസം തമിഴ് നടന്‍ അരവിന്ദ് സ്വാമിയും ഭാര്യ ഗായത്രിയും പിരിഞ്ഞത് 75 ലക്ഷം നഷ്ടപരിഹാരം നല്‍കിയായിരുന്നു. ഇതുവെച്ചു നോക്കുമ്പോള്‍ റംലത്തിന് അടിച്ചത് ലോട്ടറി തന്നെ!!
*********************************************************************** പണത്തിന് മുകളില്‍ റംലത്തും പറക്കില്ല, കോളിവുഡിന് അത് ബോധ്യമായി. മലവെള്ളം പോലെ പണമൊഴുകിയപ്പോള്‍ വഴക്കും വക്കാണവുമെല്ലാം ഉപേക്ഷിച്ച് ഇന്നലെ വരെ പറഞ്ഞതെല്ലാം വിഴുങ്ങി പ്രഭുദവേയുടെ പൊണ്ടാട്ടിയും വിവാഹമോചനത്തിന് തയാറായിരിക്കുന്നു.
ദാമ്പത്യബന്ധം ഇനി തുടരാനാകില്ലെന്നും അതിനാല്‍ വിവാഹമോചനം അനുവദിയ്ക്കണമെന്നും ആവശ്യപ്പെട്ട് ഈ ദമ്പതികള്‍ ചെന്നൈയിലെ കുടുംബകോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു. തമിഴകവും തെന്നിന്ത്യയും ഏറെ കൗതുകത്തോടെയും അല്‍പം ഗൗരവത്തോടെയും കണ്ട വാക്‌പോരുകള്‍ക്കും നിയമയുദ്ധത്തിനുമാണ് ഇതോടെ അന്ത്യമാകുന്നത്.
മലയാളത്തില്‍ നിന്നും തമിഴിലും പിന്നീട് തെന്നിന്ത്യയാകെയും വെട്ടിത്തിളങ്ങിയ നടി നയന്‍താര മനം കവര്‍ന്നതോടെയാണ് പതിനഞ്ച് വര്‍ഷം മുമ്പ് പ്രണയിച്ച് വിവാഹം ചെയ്ത റംലത്തിനെയും രണ്ട് മക്കളെയും കൈവിടാന്‍ പ്രഭു തീരുമാനിച്ചത്. പ്രഭുദേവ സംവിധാനം ചെയ്ത വില്ലില്‍ വിജയ്‌യുടെ നായികയായി നയന്‍താര അഭിനയിച്ചതോടെയാണ് ഇവര്‍ക്കിടയില്‍ പ്രണയം പൂത്തുലഞ്ഞത്.
ആദ്യമാദ്യമൊക്കെ രഹസ്യമായിരുന്നെങ്കിലും പിന്നീട് പരസ്യമായി ഭാര്യഭര്‍ത്താക്കന്മാരെ പോലെ തന്നെയായി ഇവരുടെ പെരുമാറ്റം. ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് നയന്‍സിനൊപ്പമുള്ള പ്രഭുവിന്റെ ഊരുചുറ്റല്‍ മാധ്യമങ്ങളുടെ ഇഷ്ടവിഭവമായി മാറുകയും ചെയ്തു.
ഇതിനിടെ ബന്ധത്തെ എതിര്‍ത്ത് റംലത്ത് രംഗത്തെത്തിയതോടെ കളി മാറി. രൂക്ഷമായ വാക്കുകളുമായി പ്രഭുവിനെയും നയന്‍സിനെയും റംലത്ത് എതിര്‍ത്തത്. ഭര്‍ത്താവ് നിഷ്‌ക്കരുണം അവഗണിച്ച 'പാവം ഭാര്യ'യ്ക്ക് വലിയ ജനപിന്തുണയാണ് ലഭിച്ചത്. സിനിമാക്കാരും സാധാരണ ജനങ്ങളും കാണിച്ച സഹതാപം വേണ്ട രീതിയില്‍ മുതലെടുക്കുന്നതില്‍ റംലത്ത് വിജയിക്കുകയും ചെയ്തു.
ഇതിനിടെ പ്രണയനികള്‍ക്കെതിരെ നിയമപരമായി നീങ്ങാനും റംലത്ത് തീരുമാനിച്ചതോടെ പ്രഭു വെട്ടിലായി. താന്‍ ഭാര്യയായിരിക്കെ തന്റെ ഭര്‍ത്താവും നയന്‍താരയും തമ്മിലുള്ള വിവാഹം അംഗീകരിയ്ക്കുന്നതെന്ന് കാണിച്ച് റംലത്ത് നല്‍കിയ പരാതി കോടതിയും ഗൗരവത്തില്‍ തന്നെയാണ് എടുത്തത്. ഇരുവര്‍ക്കും കോടതി രണ്ട് തവണ നോട്ടീസ് അയച്ചെങ്കിലും പ്രഭുവും നയന്‍സും ഹാജരായില്ല. വീണ്ടുമൊരിയ്ക്കല്‍ കൂടി കോടതി നോട്ടീസ് അയച്ചതിന് പിന്നാലെയാണ് വിവാഹമോചനത്തിന് തയാറാണെന്ന് റംലത്ത് അറിയിച്ചിരിയ്ക്കുന്നത്. |
| | | sunder Forum Boss
| Subject: Re: FILM News, Discussion Wed Dec 29, 2010 1:17 pm | |
| nayansinu ithrayum vilayundo | |
| | | Guest Guest
| | | | The Sorcerer Forum Owner
| Subject: Re: FILM News, Discussion Thu Dec 30, 2010 7:53 am | |
| Prabhu Deva To Pay 30cr Towards Divorce
Prabhu Deva and Ramlath have submitted the divorce on mutual consent at the Family court in Chennai. Now it is heard that the divorce is one of the costliest divorce ever in Kollywood.
It is Aravind Swamy who made the news recently for his costliest divorce. But now it’s Prabhu Deva’s turn to go for a costly settlement. In the affidavit submitted yesterday, Prabhu agreed to give a large share of his property. He is going to give a bungalow in Anna Nagar, a villa at Injambakkam on ECR, three apartments, a property in Hyderabad and two cars. Apart from these he is going to pay one time settlement of Rs 10 lakhs.
Can anyone guess the total value of the assets? The expected value of these properties is approximately Rs 25 to 30 Crore. His children will be sharing the properties located in Hyderabad and ECR. In addition to these assets Prabhu will be bearing the medical and education expenses of the children. | |
| | | The Sorcerer Forum Owner
| Subject: Re: FILM News, Discussion Thu Dec 30, 2010 11:42 am | |
| imagine the costly divorce ! | |
| | | Guest Guest
| Subject: Re: FILM News, Discussion Thu Dec 30, 2010 11:46 am | |
| - The Sorcerer wrote:
- imagine the costly divorce !
infact costly lub |
| | | The Sorcerer Forum Owner
| Subject: Re: FILM News, Discussion Thu Dec 30, 2010 11:49 am | |
| - Sweetword wrote:
- The Sorcerer wrote:
- imagine the costly divorce !
infact costly lub lub? | |
| | | Guest Guest
| Subject: Re: FILM News, Discussion Thu Dec 30, 2010 11:52 am | |
| - The Sorcerer wrote:
- Sweetword wrote:
- The Sorcerer wrote:
- imagine the costly divorce !
infact costly lub lub? in fact love |
| | | The Sorcerer Forum Owner
| | | | Guest Guest
| Subject: Re: FILM News, Discussion Mon Jan 03, 2011 10:34 am | |
| ടിനിയുടെ മനസ്സുരുകി, മേജര്‍ രവിയുടെ പടം പൊട്ടി! ടിനി ടോം മലയാള സിനിമയില്‍ ചുവടുറപ്പിച്ചുകഴിഞ്ഞു. പ്രാഞ്ചിയേട്ടന്‍റെ വിജയം ടിനി എന്ന നടനെ കുറച്ചൊന്നുമല്ല സഹായിച്ചത്. ചിത്രീകരണം നടക്കുന്ന മിക്ക സിനിമകളിലും ടിനിയുടെ സാന്നിധ്യമുണ്ട്. സുരാജ് വെഞ്ഞാറമ്മൂടിനെപ്പോലെ ടിനിയും പ്രേക്ഷകരുടെ ഹരമായി മാറുകയാണ്.
സിനിമയില്‍ മുഖം കാണിക്കാനായി ഏറെ ബുദ്ധിമുട്ടിയ നടനാണ് ടിനി ടോം. മിമിക്രിയിലൂടെ വരുകയും പിന്നീട് ചാനല്‍ പ്രോഗ്രാമുകളുടെ ഭാഗമാകുകയും ചെയ്തു. അതിനുശേഷം ഏറെക്കാലം സിനിമയില്‍ മമ്മൂട്ടിയുടെ ഡ്യൂപ്പായി അഭിനയിച്ചു. പട്ടണത്തില്‍ ഭൂതം, അണ്ണന്‍ തമ്പി, പാലേരിമാണിക്യം തുടങ്ങിയ സിനിമകളില്‍ ടിനി ടോം മമ്മൂട്ടിയുടെ ഡ്യൂപ്പായിരുന്നു. പിന്നീട് മമ്മൂട്ടിയുടെ സഹായത്തോടെ തന്നെയാണ് ടിനി സിനിമാനടനായി മാറുന്നത്. പട്ടാളം എന്ന സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടു. പിന്നീടിപ്പോള്‍ പ്രാഞ്ചിയേട്ടന്‍ ആന്‍റ് ദി സെയിന്‍റ്.
പ്രേക്ഷകരെ ചിരിപ്പിക്കാന്‍ ആഗ്രഹിക്കുന്ന തന്നെ ഏറെ കരയിച്ച ഒരനുഭവം ടിനി പറയുന്നു, ഒരു ആഴ്ചപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍. “സിനിമയില്‍ അവസരം തേടി പല സംവിധായകരെയും ഞാന്‍ സമീപിക്കുന്ന സമയം. അപ്പോഴാണ് പട്ടാള സിനിമകള്‍ മാത്രമെടുക്കുന്ന ഒരു സംവിധായകന്‍ എറണാകുളം റസ്റ്റ് ഹൌസില്‍ ഉണ്ടെന്നറിഞ്ഞത്. ഞാന്‍ ചെന്നു. എന്നെ കണ്ടിട്ടും അദ്ദേഹം ഒന്നും മിണ്ടിയില്ല. ഇരിക്കാന്‍ പോലും പറഞ്ഞില്ല. അദ്ദേഹം പട്ടാളം സിനിമയുടെ സെറ്റില്‍ വന്ന് എനിക്ക് പരിശീലനമൊക്കെ തന്നിട്ടുള്ള വ്യക്തിയാണ്. ആ പരിചയം പോലും ഭാവിച്ചില്ല. ഞാന്‍ കാര്യം അവതരിപ്പിച്ചു. അയാള്‍ മുഖമുയര്‍ത്തി എന്നെയൊന്നു നോക്കിയിട്ടു പറഞ്ഞു - ‘ഓ...നിങ്ങളുടെയൊക്കെ സഹായം വേണം. സിനിമയിറങ്ങട്ടെ.... പോസ്റ്റര്‍ ഒട്ടിക്കാന്‍ ആളെ വേണ്ടിവരും. അപ്പോള്‍ വിളിക്കാം’. ഞാന്‍ ആകെ ഉരുകിപ്പോയി. പക്ഷേ, ആ പടം ഇറങ്ങിയപ്പോള്‍ എട്ടുനിലയില്‍ പൊട്ടി മൂക്കുംകുത്തി വീണു. അതില്‍ അഭിനയിക്കാന്‍ സാധിക്കാതിരുന്നത് ഭാഗ്യമായെന്ന് ഞാന്‍ ഇപ്പോള്‍ കരുതുന്നു.” - ടിനി വിശദീകരിച്ചു.
ടിനി പറയുന്ന ആ സംവിധായകന്‍ മേജര്‍ രവി ആണെന്നതില്‍ സംശയമില്ല. ബോക്സോഫീസില്‍ തകര്‍ന്ന ആ ചിത്രം ‘മിഷന്‍ 90 ഡെയ്സ്’ ആയിരിക്കണം. ഇപ്പോഴിതാ, മേജര്‍ രവിയുടെ കാണ്ഡഹാറും പൊട്ടിത്തകര്‍ന്നിരിക്കുന്നു. ടിനിയെപ്പോലുള്ളവരുടെ ശാപമായിരിക്കുമോ കാണ്ഡഹാറിന്‍റെയും വിധി നിര്‍ണയിച്ചത്? |
| | | anizham Forum Boss
| Subject: Re: FILM News, Discussion Mon Jan 03, 2011 12:24 pm | |
| | |
| | | The Sorcerer Forum Owner
| Subject: Re: FILM News, Discussion Fri Jan 07, 2011 10:36 pm | |
| seen this movie now... The curious case of benjamin button. not too entertaining, however something made me curious about the film and kept me watching it, it didn't feel me bored...... :) - Quote :
- On the day that Hurricane Katrina hits New Orleans, elderly Daisy Williams (nee Fuller) is on her deathbed in a New Orleans hospital. At her side is her adult daughter, Caroline. Daisy asks Caroline to read to her aloud the diary of Daisy's lifelong friend, Benjamin Button. Benjamin's diary recounts his entire extraordinary life, the primary unusual aspect of which was his aging backwards, being diagnosed with several aging diseases at birth and thus given little chance of survival, but who does survive and gets younger with time. Abandoned by his biological father, Thomas Button, after Benjamin's biological mother died in childbirth, Benjamin was raised by Queenie, a black woman and caregiver at a seniors home. Daisy's grandmother was a resident at that home, which is where she first met Benjamin. Although separated through the years, Daisy and Benjamin remain in contact throughout their lives...
| |
| | | The Sorcerer Forum Owner
| Subject: Re: FILM News, Discussion Sun Jan 16, 2011 11:52 am | |
| last evening had a chance to watch hindi movie... karthik calling karthik.. awesome! splendid performance! review from idmb - Quote :
- Born in Delhi, but now living in Mumbai, Karthik Narayan is a much abused employee with ACL Construction, secretly in love with leggy Architect, Shonali Mukherjee, who has been going steady with yet another co-worker, Ashish. After purchasing a new telephone, Karthik gets a call from a male voice that resembles his, who instructs him to follow directions; tell no one about this phone call, and he will achieve success. He follows these instructions, is soon promoted, as well as befriends Shonali, and continues following instructions from this caller. After Shonali makes it clear that she loves him, he breaks his promise, and is urged to seek counseling by her. He reluctantly does so with a Pyschiatrist, Dr. Shweta Kapadia, who hopes to cure him by visiting him early morning in his flat - not realizing the shock and trauma that await the duo.
| |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Sun Jan 23, 2011 9:02 am | |
| 'ഗദ്ദാമ' എത്തുന്നു[You must be registered and logged in to see this image.]കാവ്യാമാധവന്‍, ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്യുന്ന 'ഗദ്ദാമ' ഫിബ്രവരി നാലിന് മുരളി ഫിലിംസ് തിയേറ്ററിലെത്തിക്കുന്നു. ബിജുമേനോന്‍, സുരാജ് വെഞ്ഞാറമ്മൂട്, മുരളി ഗോപി, ജാഫര്‍ ഇടുക്കി, ശശി കലിംഗ, വിക്രമന്‍ നായര്‍, ഷൈന്‍ ടോം ചാക്കോ, നിയാസ് കലാഭവന്‍, കെ.പി.എ.സി. ലളിത, ലെന, സുകുമാരി തുടങ്ങിയവരാണ് മറ്റു നടീനടന്മാര്‍. പി.വി. പ്രദീപ് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മനോജ് പിള്ള നിര്‍വഹിക്കുന്നു. കഥ-കെ.യു. ഇക്ബാല്‍, തിരക്കഥ-കമല്‍, കെ. ഗിരീഷ്‌കുമാര്‍. ഗാനരചന-റഫീഖ് അഹമ്മദ്, സംഗീതം-ബെന്നറ്റ് വിത്ത്‌രാഗ്. | |
| | | The Sorcerer Forum Owner
| Subject: Re: FILM News, Discussion Mon Jan 24, 2011 12:07 pm | |
| wow!!!!!! cud watch in cam Q.."The Tourist" movie..Its diff & unpredictable scenes...something completely new. review from IDMB - Quote :
- Elise (Angelina Jolie) sits next to an American tourist, Frank (Johnny Depp), on a train going to Venice. She has chosen him as a decoy, making believe that he is her lover who is wanted for police. Not only will they need to evade the police, but also the mobster whose money her lover stole.
| |
| | | The Sorcerer Forum Owner
| Subject: Re: FILM News, Discussion Mon Jan 24, 2011 12:20 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion Thu Feb 03, 2011 5:47 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion Fri Feb 04, 2011 10:45 am | |
| ആമിര്‍ഖാനും സല്‍മാന്‍ഖാനും ബിടൌണില്‍ എതിരാളികളാണെങ്കിലും ഒരു സഹായം വേണ്ടി വന്നാല്‍ ചോദിക്കാനോ നല്‍കാനോ മടി കാണിക്കാത്തവരാണെന്ന് ആര്‍ക്കാണറിയാത്തത് ? ആമിര്‍ ഖാനാണെങ്കില്‍ അറിയപ്പെടുന്നതു തന്നെ 'മിസ്റ്റര്‍ പെര്‍ഫക്ഷനിസ്റ്റ് എന്നാണ്. കഥാപാത്രത്തിന്റെ മികവിനു വേണ്ടി എത്ര കഷ്ടപ്പെടാനും തയാറുള്ള താരം.
ഇനിയൊരു ചിത്രകാരന്റെ വേഷത്തില്‍ അഭിനയിച്ചു കളയാമെന്നു തീരുമാനിച്ചപ്പോഴാണു ചിത്രകലയെക്കുറിച്ചു തനിക്കൊന്നുമറിയില്ലല്ലോ എന്ന് ആമിര്‍ ഒാര്‍ത്തത്. 'താരേ സമീന്‍ പറില്‍ കൂട്ടചിത്രരചനാ രംഗത്ത് അഭിനയിച്ചതു മാത്രമാണ് ആകെയുള്ള മുന്‍കാല പരിചയം. ആരുണ്ടു ചിത്രകല പഠിപ്പിക്കാന്‍ പറ്റിയ ഗുരുവെന്നു തലപുകഞ്ഞാലോചിച്ചപ്പോഴാണു മസില്‍മാന്‍ സല്‍മാന്‍ ഖാന്റെ മുഖം മനസ്സില്‍ തെളിഞ്ഞത്. പിന്നെ, ആലോചിക്കാനെന്തിരിക്കുന്നു ? നേരെ പോയി സല്ലുവിന്റെ ശിഷ്യനായി. ഭാഗ്യത്തിനു ദക്ഷിണ വയ്ക്കാന്‍ പറഞ്ഞില്ല. അല്ലെങ്കില്‍ ''ഓട്ടക്കീശയില്‍ എന്തുണ്ട്... എന്നു ഡയലോഗ് അടിക്കേണ്ടിവന്നേനെ.
എന്തായാലും ഏതാനും ആഴ്ചകളിലെ പരിശീലനം കൊണ്ടു തന്നെ ശിഷ്യന്‍ മിടുക്കനായെന്നാണു കേള്‍വി. ക്ളാസിനൊടുവിലെ പരീക്ഷ എന്നതു പോലെ പരിശീലനം കഴിഞ്ഞ് ഉഗ്രനൊരു ചിത്രം വരച്ചു ഗുരുവിനു സമ്മാനിച്ചു ആമിര്‍. സല്‍മാന്‍ അതു ഭംഗിയായി ചുമരില്‍ തൂക്കിയിട്ടുണ്ടത്രെ. ഇവര്‍ തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകള്‍ മുന്‍പും നടന്നിട്ടുണ്ടെന്ന് ഇപ്പോള്‍ ആമിര്‍ പറയുമ്പോഴല്ലേ അറിയുന്നത്. സല്‍മാന്‍ വരച്ചു നല്‍കിയ ഗജിനി സ്കെച്ച് ആമിര്‍ സ്വീകരണമുറിയില്‍ തൂക്കിയിട്ടുണ്ടത്രെ.
എന്തായാലും അഭിനയപ്പണി പോയാലും ഇരുവര്‍ക്കും ചിത്രം വരച്ചു വിറ്റു ജീവിച്ചുപോകാം എന്ന കമന്റിനപ്പുറം ബോളിവുഡ് മാതൃകയാക്കേണ്ട ഒരു പാഠമുണ്ട് ഇതില്‍. ബോക്സോഫിസിലെ മല്‍സരത്തിനിടയിലും പരസ്പരം പഠിക്കാന്‍ ഒരുപാടു കാര്യങ്ങളുണ്ടെന്ന പ്രഫഷനല്‍ പാഠം.
സല്‍മാനെയും ആമിറിനെയും കുറിച്ച് ഇത്രയും പറഞ്ഞുവന്നപ്പോള്‍ ഖാന്‍ ത്രയത്തിലെ മറ്റൊരാളായ ഷാറുഖിനെക്കുറിച്ചു പറയാതിരിക്കുന്നതെങ്ങനെ. സഞ്ജീവ് കപൂര്‍ പുതുതായി തുടങ്ങുന്ന ഫുഡ് സ്പെഷല്‍ ചാനല്‍ 'ഫുഡ് ഫുഡിന്റെ അംബാസഡറാണു മാധുരി ദീക്ഷിത്. 'ഝലക് ദിഖ്ലാ ജാ എന്ന പരിപാടിയുടെ ജഡ്ജിങ് ടീമംഗം കൂടിയായ മാധുരി ചാനലിനു വേണ്ടിയുള്ള പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സജീവമാണിപ്പോള്‍.
ഇതും ഷാറുഖ് ഖാനും തമ്മിലെന്തു ബന്ധം എന്നല്ലേ ആലോചിക്കുന്നത്. ഇതിനിടെ ഒരു ചോദ്യം വന്നു മാധുരിയോട്. മൂന്നു ഖാന്‍മാരില്‍ ആര്‍ക്കു വേണ്ടി പാചകം ചെയ്യാനാണു കൂടുതല്‍ ഇഷ്ടം, എന്തു കൊണ്ട്? ഉടന്‍ വന്നു മാധുരിയുടെ മറുപടി: ''ഷാറുഖ് ഖാന്‍! വിശദീകരണം കേട്ടപ്പോഴാണ് എല്ലാവരും ആര്‍ത്തുചിരിച്ചത്. ഏറ്റവും മോശം ഭക്ഷണം പോലും 'ഉഗ്രന്‍, അത്യുഗ്രന്‍ എന്നു പറഞ്ഞ് അഭിനന്ദിക്കാന്‍ ഷാറുഖിനേ കഴിയൂ. എന്തായാലും ആമിറിനും സല്‍മാനും ചിത്രകലയോടുള്ള തല്‍പര്യം പോലെതന്നെ പ്രശസ്തമാണു ഷാറുഖിന്റെ പാചകവൈദഗ്ധ്യവും.
ആമിറിനു സല്‍മാന്‍ ഖാനോടു സൌഹൃദമാണെങ്കിലും സല്ലുവിന്റെ മുന്‍ കൂട്ടുകാരിയും ഇപ്പോള്‍ അഭിഷേക് ബച്ചന്റെ ഭാര്യയുമായ ഐശ്വര്യാ റായിയോട് അത്ര നല്ല ബന്ധമല്ലെന്നും എല്ലാവര്‍ക്കുമറിയാം. ബച്ചന്‍ കുടുംബത്തോടു നല്ല അടുപ്പമാണെങ്കിലും ഐശ്വര്യയുമായി കക്ഷി ചെറിയൊരു ശീതസമരത്തിലായിരുന്നു ഇതുവരെ.
'മംഗള്‍ പാണ്ഡെയില്‍നിന്ന് ഐശ്വര്യ അവസാനനിമിഷം പിന്മാറിയപ്പോള്‍ തുടങ്ങിയ ശത്രുത. ഒടുവില്‍ ആത്മസുഹൃത്തു റാണി മുഖര്‍ജിയെയാണു പകരം അഭിനയിപ്പിച്ചത്. എത്ര വലിയ ശീതസമരമാണെങ്കിലും അവസാനം വേണമല്ലോ. അക്ഷയ്കുമാറിന്റെയും ട്വിങ്കിളിന്റെയും പത്താം വിവാഹ വാര്‍ഷികാഘോഷത്തിലായിരുന്നു ആമിറിന്റെയും ഐശ്വര്യയുടെയും വെടിനിര്‍ത്തല്‍.
സാധാരണ ഒരു പാര്‍ട്ടിയിലും പത്തു മിനിറ്റിലധികം ചെലവഴിക്കാറില്ല ഐശ്വര്യ. എന്നാല്‍ ആമിറും ഭാര്യ കിരണ്‍ റാവുവും എത്തുന്നുണ്ടെന്നറിഞ്ഞ ഐശ്വര്യ അവര്‍ എത്താന്‍ കാത്തിരുന്നു. എല്ലാവരെയും അത്ഭുതപ്പെടുത്തി അങ്ങോട്ടു ചെന്ന് ആമിറുമായി സംസാരിക്കുകയും ചെയ്തു.
ആമിറും ഭാര്യയും ഇറങ്ങിയ ശേഷമേ ഐശ്വര്യ പാര്‍ട്ടിയില്‍ നിന്നു മടങ്ങിയുള്ളൂ. ഖാന്‍മാരില്‍ നിന്നു മാത്രമല്ല, ഐശ്വര്യയില്‍ നിന്നും ലഭിക്കുന്നു ബോളിവുഡിനു പാഠം: രാഷ്ട്രീയം പോലെത്തന്നെ ബിടൌണിലും സ്ഥിരം ശത്രുക്കളില്ല.
|
| | | Sponsored content
| Subject: Re: FILM News, Discussion | |
| |
| | | | FILM News, Discussion | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |