Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| FILM News, Discussion | |
|
+23gani Meenuze kiran Kannan shamsheershah Greeeeeshma jenny Anitha vipinraj parutty nairsrikanth sandeep ranjith Parthan anizham kottayam achayan sErI Minnoos drizzle sunder dolphin Binu The Sorcerer 27 posters | |
Author | Message |
---|
sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Sat Mar 12, 2011 10:26 am | |
| - nairsrikanth wrote:
irangi poda daa.............wt happened?..............avan joke paranjathallee.............ne enthinaa athu serious aayi edukkunnathu.....too bad sree | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sat Mar 12, 2011 10:27 am | |
| - sandeep81 wrote:
- nairsrikanth wrote:
irangi poda daa.............wt happened?..............avan joke paranjathallee.............ne enthinaa athu serious aayi edukkunnathu.....too bad sree nothing sandeep its ok. | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion Sat Mar 12, 2011 10:43 am | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sat Mar 12, 2011 10:44 am | |
| | |
| | | sumesh Active Member
| | | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sat Mar 12, 2011 11:16 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion Sat Mar 12, 2011 11:17 am | |
| - sumesh wrote:
too bad sreekanth..
i ddint exepct this
it was meant as a joke
but very baddddddddd eyy...............avanum jokkiyathaayirikkum............leave it yaaaaaaaaaaa | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sat Mar 12, 2011 11:17 am | |
| - sandeep81 wrote:
- sumesh wrote:
too bad sreekanth..
i ddint exepct this
it was meant as a joke
but very baddddddddd eyy...............avanum jokkiyathaayirikkum............leave it yaaaaaaaaaaa yss take it easy yyaar | |
| | | sumesh Active Member
| Subject: Re: FILM News, Discussion Sat Mar 12, 2011 11:18 am | |
| - nairsrikanth wrote:
- sumesh wrote:
- nairsrikanth wrote:
- sumesh wrote:
- nairsrikanth wrote:
vattaayaaa NINNE KANDATHINU SESHAM irangi poda too bad sreekanth..
i ddint exepct this
it was meant as a joke
but very baddddddddd oru film discussion il ingane parayan padunundo??? ninne kandathinu sesham i meant i became made out of ur freindship i never thought u will take it reverse.. any ways nice reception... | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sat Mar 12, 2011 11:19 am | |
| | |
| | | anizham Forum Boss
| Subject: Re: FILM News, Discussion Sat Mar 12, 2011 11:19 am | |
| | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sat Mar 12, 2011 11:20 am | |
| sumesh don't worry....take it easy | |
| | | sumesh Active Member
| Subject: Re: FILM News, Discussion Sat Mar 12, 2011 11:23 am | |
| - anizham wrote:
- [You must be registered and logged in to see this image.] sumesh athonnum karyakkanda.......... [You must be registered and logged in to see this image.]
i wont.. what u sow u reap that is all i will be cautious hereafter i thought he was a close friend.. i will take care next time... | |
| | | nairsrikanth Forum Owner
Location : TCA
| Subject: Re: FILM News, Discussion Sat Mar 12, 2011 11:24 am | |
| | |
| | | The Sorcerer Forum Owner
| Subject: Re: FILM News, Discussion Sat Mar 12, 2011 11:40 am | |
| | |
| | | The Sorcerer Forum Owner
| Subject: Re: FILM News, Discussion Sat Mar 12, 2011 12:06 pm | |
| innale "Trade" movie nan kandu. GOD! that was disturbing movie.. little way through the movie i was emotional n dumbstruck.. WATCH IT. - Quote :
- Adriana is a 13-year-old girl from Mexico City whose kidnapping by sex traffickers sets in motion a desperate mission by her 17-year-old brother, Jorge, to save her. Trapped and terrified by an underground network of international thugs who earn millions exploiting their human cargo, Adriana's only friend and protector throughout her ordeal is Veronica, a young Polish woman tricked into the trade by the same criminal gang. As Jorge dodges immigration officers and incredible obstacles to track the girls' abductors, he meets Ray, a Texas cop whose own family loss to sex trafficking leads him to become an ally in the boy's quest. Fighting with courage and hard-tested faith, the characters of Trade negotiate their way through the unspeakable terrain of the sex trade "tunnels" between Mexico and the United States. From the barrios of Mexico City and the treacherous Rio Grande border, to a secret.
| |
| | | sumesh Active Member
| Subject: Re: FILM News, Discussion Sat Mar 12, 2011 5:26 pm | |
| ചൈനാ ടൌണിന് ശേഷം ലഭിച്ച ചെറിയ ഇടവേള കഴിഞ്ഞ് മോഹന്‍ലാല്‍ വീണ്ടും സിനിമാത്തിരക്കുകളിലേക്ക്. ബ്ലെസി സംവിധാനം ചെയ്യുന്ന പ്രണയത്തിന്‍റെ ഒന്നാം ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം ‘അറബിയും ഒട്ടകവും പി മാധവന്‍ നായരും’ എന്ന സിനിമയില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍ യൂണിവേഴ്സല്‍ സ്റ്റാര്‍. ഇതിന്‍റെ ആദ്യ ഷെഡ്യൂള്‍ ഏപ്രില്‍ എട്ടിന് അവസാനിക്കും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഈ സിനിമ ഓണം റിലീസാണ്.
അതേസമയം, ഏറെക്കാലമായി ചിത്രീകരണം തുടരുന്ന ‘കാസനോവ’യും അതിന്‍റെ അവസാനഘട്ട ഷൂട്ടിംഗിലേക്ക് കടക്കുകയാണ്. ഏപ്രില്‍ 10ന് ഇതിന്‍റെ അവസാന ഷെഡ്യൂള്‍ ചിത്രീകരണം ആരംഭിക്കും. മോഹന്‍ലാലിന്‍റെ പ്രസ്റ്റീജ് ചിത്രമായ കാസനോവ മലയാളത്തിന് പുതിയ അത്ഭുതമായിരിക്കുമെന്നാണ് അണിയറ വര്‍ത്തമാനം. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിലൂടെ ലാലിന്‍റെ അഭിനയജീവിതം പുതിയ വഴിത്തിരിവിലേക്ക് കടക്കുകയാണ്.
മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത ആക്ഷന്‍ രംഗങ്ങള്‍ കാസനോവയുടെ ഹൈലൈറ്റാണ്. ട്രാഫിക്കിന് ശേഷം ബോബി - സഞ്ജയ് ടീമിന്‍റെ തിരക്കഥയില്‍ വരുന്ന സിനിമയാണ് കാസനോവ. ജൂലൈയിലാണ് കാസനോവ റിലീസ് ചെയ്യുന്നത്.
ഇതോടെ മോഹന്‍ലാലിന് വരുന്ന മാസങ്ങളില്‍ വമ്പന്‍ റിലീസുകളാണ് ഉണ്ടാകാന്‍ പോകുന്നത്. ഈ മാസം 18ന് ക്രിസ്ത്യന്‍ ബ്രദേഴ്സ് റിലീസാകും. ഏപ്രില്‍ ആദ്യം ചൈനാ ടൌണ്‍ എത്തും. ജൂലൈയില്‍ കാസനോവ, ഓഗസ്റ്റ് അവസാനം അറബിയും ഒട്ടകവും പി മാധവന്‍ നായരും. ഇതിനിടയില്‍ ബ്ലെസി ‘പ്രണയം’ പൂര്‍ത്തിയാക്കും. അതിന്‍റെ റിലീസ് തീരുമാനിച്ചിട്ടില്ല.
സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ചിത്രീകരണവും ഉടന്‍ ആരംഭിക്കുകയാണ്. അതാണോ പ്രണയമാണോ ലാലിന്‍റെ ക്രിസ്മസ് ചിത്രമെന്ന് നിശ്ചയിച്ചിട്ടില്ല.
| |
| | | anizham Forum Boss
| Subject: Re: FILM News, Discussion Sat Mar 12, 2011 5:28 pm | |
| | |
| | | sumesh Active Member
| Subject: Re: FILM News, Discussion Mon Mar 14, 2011 9:23 am | |
| അതെ.. മമ്മൂട്ടിക്കും മോഹന്‍ലാലിനുമിടയില്‍ ദിലീപിനെന്ത് കാര്യം? ദിലീപിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണാ-സിബി കെ തോമസ് ടീം രചനയും സംവിധാനവും നിര്‍വഹിക്കുകയും മമ്മൂട്ടിയും മോഹന്‍ലാലും തുല്യ പ്രാധാന്യമുള്ള നായകന്‍മാരാവുകയും ചെയ്യുന്ന 'അരക്കള്ളന്‍ മുക്കാല്‍ക്കള്ളന്‍' എന്ന ചിത്രത്തില്‍ ദിലീപിനുമുണ്ടൊരു കിടിലന്‍ റോള്‍. അതുതന്നെ കാര്യം! മമ്മൂട്ടിയുടെ സിനിമാനിര്‍മാണ കമ്പനിയായ ‘പ്ലേഹൌസ്’ നിര്‍മിക്കുന്ന 'അരക്കള്ളന്‍ മുക്കാല്‍ക്കള്ള'നില്‍ ഒരേ സമയം ശത്രുക്കളും മിത്രങ്ങളുമായ രണ്ടു കള്ളന്മാരായാണ് മമ്മൂട്ടിയും ലാലും അഭിനയിക്കുക. ഈ ചിത്രം നടക്കില്ല എന്നായിരുന്നു മുമ്പ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ തന്നെ ഒരുങ്ങിയിരിക്കുകയാണ് പ്ലേഹൌസ് എന്നറിയുന്നു.
ഇവര്‍ക്കിടയില്‍ നടക്കുന്ന അടിപിടികള്‍ക്കിടയിലേക്ക് അവിചാരിതമായി കടന്നുവരുന്ന രസികന്‍ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. ഇരുവരെയും നിയന്ത്രിക്കാന്‍ പോലും ദിലീപിന്റെ കഥാപാത്രത്തിന് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്ന് തിരക്കഥാകൃത്തുക്കള്‍ പറയുന്നു. ദിലീപിന്റെ സ്വന്തം തിരക്കഥാകൃത്തുക്കള്‍ എന്ന നിലയില്‍ ‘ഷൈന്‍’ ചെയ്യാന്‍ പറ്റിയ റോള്‍ തന്നെയായിരിക്കും ദിലീപിന് ഉദയകൃഷ്ണനും സിബിയും നല്‍കുക എന്ന് പ്രതീക്ഷിക്കാം.
ഏറെക്കാലത്തിന് ശേഷം മമ്മൂക്കയും ലാലേട്ടനും ഒരുമിക്കുന്ന ഈ സിനിമ ചിരിയുടെ മാലപ്പടക്കങ്ങളാണ് തീയേറ്ററില്‍ ഉയര്‍ത്തുക. കോമഡിയില്‍ അസാമാന്യ വഴക്കമുള്ള മോഹന്‍ലാലും കോമഡിക്ക് പുതിയ മാനങ്ങള്‍ കണ്ടെത്തിയ മമ്മൂട്ടിയും കോമഡി അരച്ചുകലക്കി കുടിച്ചിരിക്കുന്ന ദിലീപും ഇഴയടുപ്പിച്ച് തിരക്കഥ ഒരുക്കുന്നതില്‍ പെരുന്തച്ചന്മാരായ ഉദയകൃഷ്ണാ-സിബി കെ തോമസ് ടീമും ഒരുമിക്കുമ്പോള്‍ എക്കാലത്തെയും വലിയൊരു ഹിറ്റാണ് സിനിമാലോകം പ്രതീക്ഷിക്കുന്നത്. താരരാജാക്കന്മാരുടെ തിരക്കുകള്‍ ഒഴിഞ്ഞ്, അടുത്ത വര്‍ഷമാദ്യത്തോടെ ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമ 2012 ഓണത്തിന് തീയേറ്ററുകളെ ചിരിയലകളില്‍ മുക്കാനെത്തും.
മമ്മൂട്ടിയെയും ലാലിനെയും വച്ച് റാഫി - മെക്കാര്‍ട്ടിന്‍ ടീം ഒരു ചിത്രം പ്ലാന്‍ ചെയ്യുന്നുണ്ടെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മോഹന്‍ലാലിന്റെ ഹലോയിലെ കഥാപാത്രവും മമ്മൂട്ടിയുടെ മായാവിയിലെ വേഷവും ചേര്‍ത്ത് 'ഹലോ മായാവി' എന്ന ചിത്രം ഒരുക്കാന്‍ റാഫി മെക്കാര്‍ട്ടിന്‍ ടീം ആലോചിച്ചെങ്കിലും ഒടുവില്‍ ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇരുവരെയും ഒന്നിപ്പിക്കാന്‍ ഉദയകൃഷ്ണനും സിബിയും എത്തിയിരിക്കുന്നത്. അമ്പതിലേറെ ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. താരസംഘടനയായ അമ്മ ഒരുക്കിയ ട്വന്റി 20 ആണ് ഇവര്‍ ഒരുമിച്ച് അഭിനയിച്ച അവസാനചിത്രം. | |
| | | Mansoor Forum Boss
Location : DUBAI
| | | | sumesh Active Member
| | | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion Mon Mar 14, 2011 1:39 pm | |
| After completing back to back super hits of the year in 'Marykkundoru Kunjadu' and 'Makeup Man', hit maker Shafi is finally tuning to the big star of Malayalam, Mohanlal for his new project.
Shafi who had made three big hits with Mammootty like 'Mayavi', Thommanum Makkalum' and 'Chattambinaadu' will now move on to make his first film with Mohanlal. As per the first reports, this project will be produced by Sunil Chandrika Nair who had created 'Kandahar' in 2010.
But Shafi will start this Mohanlal film only after completing his next film with Mammootty, which will be produced by Murali films
| |
| | | sumesh Active Member
| Subject: Re: FILM News, Discussion Mon Mar 14, 2011 1:44 pm | |
| PRO ആലപ്പുഴ നഗരം വൃത്തിയാക്കാന്‍ മമ്മൂട്ടി ഇറങ്ങി. കാക്കി ഷര്‍ട്ടും പാന്‍റ്സും ധരിച്ചാണ് മമ്മൂട്ടി ആലപ്പുഴ നഗരം അടിച്ചുവാരാനായി രംഗത്തെത്തിയത്. മമ്മൂട്ടിക്കൊപ്പം ലാല്‍, കോട്ടയം നസീര്‍ തുടങ്ങിയവരും നഗരസഭയുടെ വാഹനത്തില്‍ ചപ്പുചവറുകള്‍ കൊണ്ടുപോകാനായി എത്തിയിരുന്നു. ബാബു ജനാര്‍ദ്ദനന്‍ സംവിധാനം ചെയ്യുന്ന ‘1993 ബോംബെ മാര്‍ച്ച് 12’ എന്ന സിനിമയുടെ ചിത്രീകരണമാണ് ആലപ്പുഴയില്‍ നടന്നത്. സമീര്‍ എന്ന ശുചീകരണത്തൊഴിലാളിയുടെ വേഷത്തിലാണ് മെഗാസ്റ്റാര്‍ അഭിനയിച്ചത്.
1993 മാര്‍ച്ച് 12. ബോംബെ.
അന്ന്, ഇന്ത്യയെ നടുക്കിക്കൊണ്ട് മഹാനഗരത്തില്‍ ബോംബ് സ്ഫോടന പരമ്പര അരങ്ങേറി. നഗരത്തിലെ 13 ഇടങ്ങളില്‍ മരണം വിതച്ചുകൊണ്ട് പൊട്ടിത്തെറികള്‍. രാവിലെ 10.30നാണ് ആദ്യത്തെ സ്ഫോടനമുണ്ടായത്. അപ്പോള്‍, അതേസമയത്ത് അങ്ങുദൂരെ മദ്രാസില്‍ ഒരു സിനിമയുടെ പൂജാചടങ്ങിന് നേതൃത്വം കൊടുത്തുകൊണ്ടിരുന്ന സനാതനന്‍ ഭട്ടിന്‍റെ മനസ് എന്തോ കാര്യത്താല്‍ അസ്വസ്ഥമായി.
അതേസമയത്തുതന്നെ, കേരളത്തിലെ ആലപ്പുഴയില്‍ ആമിനയെന്ന പ്രീഡിഗ്രിക്കാരിയുടെ ഉള്ളിലും അകാരണമായ ഒരു ഭയം നിറഞ്ഞു. ജോലിതേടി ബോംബെയിലേക്കുപോയ സഹോദരനെച്ചൊല്ലിയായിരുന്നു അവളുടെ ആശങ്ക. ഈ മൂന്നുപേര്‍ - സനാതനന്‍ ഭട്ട്, ആമിന, അവളുടെ സഹോദരന്‍ - സ്ഫോടനവുമായി ബന്ധമൊന്നുമില്ലാതിരുന്ന ഇവരുടെ ജീവിതം ആ സംഭവത്തിനുശേഷം മാറുകയായിരുന്നു.
മദ്രാസിലെ പൂജാരി സനാതനന്‍ ഭട്ടിന് ഒരു പ്രത്യേക സാഹചര്യത്തില്‍ ആലപ്പുഴ നഗരസഭയിലെ തൂപ്പുകാരനായ സമീറായി മാറേണ്ടിവരികയായിരുന്നു. വിപിന്‍ മോഹന്‍ ക്യാമറ ചലിപ്പിക്കുന്ന ‘1993 ബോംബെ മാര്‍ച്ച് 12’ രാജസ്ഥാന്‍, ചെന്നൈ, മുംബൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും കേരളത്തില്‍ ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലുമായാണ് ചിത്രീകരിക്കുന്നത്.
സംഘര്‍ഷഭരിതമായ ഒരു പശ്ചാത്തലത്തിലൂടെ കഥ പറയുന്ന വ്യത്യസ്തമായൊരു സിനിമയായിരിക്കും ഇത്. മമ്മൂട്ടിയുടെ വിവിധ ഗെറ്റ്അപുകള്‍ സിനിമയുടെ ഹൈലൈറ്റ് ആയിരിക്കും. ‘തച്ചിലേടത്ത് ചുണ്ടന്‍’ എന്ന തിരക്കഥ മമ്മൂട്ടിക്കുവേണ്ടി ബാബു ജനാര്‍ദ്ദനന്‍ രചിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മുഴുവന്‍ ബാബു ‘മാര്‍ച്ച് 12’ന്‍റെ തിരക്കഥാ ജോലിയിലായിരുന്നു. എന്തായാലും മമ്മൂട്ടിയുടെ സഹായത്തോടെ മറ്റൊരു സംവിധായകനെക്കൂടി മലയാള സിനിമയ്ക്ക് ലഭിക്കുകയാണ്. മാര്‍ച്ച് 12 മമ്മൂട്ടിക്കും ബാബുവിനും നേട്ടമാകുമെന്ന് പ്രതീക്ഷിക്കാം. | |
| | | anizham Forum Boss
| Subject: Re: FILM News, Discussion Mon Mar 14, 2011 2:35 pm | |
| | |
| | | jenny Forum Boss
Location : Bangalore
| Subject: Re: FILM News, Discussion Mon Mar 14, 2011 3:12 pm | |
| sumesh..thanks for the info | |
| | | Sponsored content
| Subject: Re: FILM News, Discussion | |
| |
| | | | FILM News, Discussion | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |