മാധവം മങ്ങി വനികകള്‍ മാഞ്ഞു സ്മൃതിയേറിടാനായ് മൌനങ്ങള്‍ ചൊല്ലി മൌനങ്ങള്‍ ചൊല്ലി നാമെന്നു തേടിടും വീണ്ടും
kaaat Forum Owner
Subject: Re: സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷ് അന്തരിച്ചു. Fri Aug 19, 2011 6:35 am
parutty Forum Boss
Subject: Re: സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷ് അന്തരിച്ചു. Fri Aug 19, 2011 6:45 am
Aadharaanjalikal
parutty Forum Boss
Subject: Re: സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷ് അന്തരിച്ചു. Fri Aug 19, 2011 6:49 am
kaaat Forum Owner
Subject: Re: സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷ് അന്തരിച്ചു. Fri Aug 19, 2011 7:25 am
nettooraan Super Member
Subject: Re: സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷ് അന്തരിച്ചു. Fri Aug 19, 2011 8:09 am
ബാഷ്പാഞ്ജലികള്‍... ജോണ്‍സന്‍ മാഷിനു മരണമില്ല. ആ പാട്ടുകളിലൂടെ എന്റെ ഹൃദയത്തില്‍ എന്നും അദ്ദേഹവും കാണും...
Guest Guest
Subject: Re: സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷ് അന്തരിച്ചു. Fri Aug 19, 2011 8:22 am
ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ ശ്രുതി നേര്‍ത്തു നേര്‍ത്തു മായും ഋതുരാഗഗീതിപോലെ പറയൂ നീയെങ്ങുപോയി (ഒരുനാള്‍)
ഗാനമായി വന്നു നീ, മൗനമായി മാഞ്ഞു നീ മായുകില്ലെന്നോര്‍മ്മയില്‍... ഗാനമായി വന്നു നീ, മൗനമായി മാഞ്ഞു നീ ചൈത്രമാസനീലവാനം പൂത്തുലഞ്ഞു നില്‍ക്കവേ പോവുകയോ നീയകലെ എന്റെയേകതാരകേ കാതരേ കരയുന്നതാരേ കാട്ടുമൈനപോല്‍ (ഒരുനാള്‍)
നീളുമെന്റെ യാത്രയില്‍ തോളുരുമ്മിയെന്നുമെന്‍ തോഴിയായി വന്നു നീ..... നീളുമെന്റെ യാത്രയില്‍ തോഴിയായി വന്നു നീ എന്നിലേക്കണഞ്ഞു നീയാം സ്നേഹസാന്ദ്രസൗരഭം ആതിരതന്‍ പാതയിലെ പാല്‍നിലാവു മായവേ കാതരേ കരയുന്നതാരേ കാട്ടുമൈനപോല്‍
ഒരുനാള്‍ ശുഭരാത്രി നേര്‍ന്നു പോയി നീ ഇതിലെ ഒരു പൂക്കിനാവായ് വന്ന നീ രജനീസുഗന്ധി പൂക്കും രമണീയയാമമായി പറയൂ നീയെങ്ങുപോയി... (ഒരുനാള്‍)
parutty Forum Boss
Subject: Re: സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷ് അന്തരിച്ചു. Fri Aug 19, 2011 8:38 am
Guest Guest
Subject: Re: സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷ് അന്തരിച്ചു. Fri Aug 19, 2011 8:56 am
drizzle Forum Owner
Subject: Re: സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷ് അന്തരിച്ചു. Fri Aug 19, 2011 10:50 am
ഒരിക്കലും മറക്കാനാവാത്ത ഈ ഗാനം സമ്മാനിച്ച മാഷിനു എന്റെ ഒരായിരം ആദരാഞ്ജലികള്‍..!
unnikmp Forum Boss
Subject: Re: സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷ് അന്തരിച്ചു. Fri Aug 19, 2011 11:03 am
മലയാളത്തിലെ ഏക്കാലത്തെയും മികച്ച രണ്ടു സംവിധായകര്‍ - പദ്മരാജനും, ഭരതനും..എക്കാലത്തെയും മികച്ച രണ്ടു സംഗീത സംവിധായകര്‍ - രവീന്ദ്രനും, ജോണ്സനും...ഇവര്‍ തമ്മില്‍ ഉണ്ടായ കൂട്ട് കെട്ടുകള്‍ നമ്മള്‍ക്ക് സമ്മാനിച്ചത് - കലാമൂല്യവും,വാണിജ്യ മൂല്യവും ഉള്ള സിനിമകള്‍, വ്യത്യസ്തങ്ങളായ പ്രമേയങ്ങളും കഥാ തന്തുക്കളും, കാതുകളില്‍ തേന്മഴയായി പെയ്തിറങ്ങുന്ന പാട്ടുകള്‍, എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ കൊതിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍, അവിസ്മരണീയങ്ങളായ ദൃശ്യ ചാരുതകള്‍, പ്രകൃതിയുടെ നിറച്ചാര്തുകളുടെ തനിമയാര്‍ന്ന കാഴ്ചകള്‍ അങ്ങിനെ അങ്ങിനെ ഒരു പാട്... പക്ഷെ ഈ പ്രതിഭാധനന്മാരുടെ ആയുര്‍ദൈര്‍ഘ്യം എത്രയായിരുന്നു എന്ന് നോക്കിയാല്‍ നമ്മള്‍ക്ക് ഒരു കാര്യം മനസ്സിലാകും, ചുരുങ്ങിയ കാലം കൊണ്ട് മറ്റാര്‍ക്കും ചിന്തിക്കാനോ എത്തിപ്പെടാനോ കഴിയാത്തത്ര ഉയരങ്ങളില്‍ അവരുടെ സൃഷ്ടികള്‍ കൊണ്ട് എത്തിച്ചേരാന്‍ നിയോഗിക്കപ്പെട്ട വിരലില്‍ എണ്ണാവുന്നത്ര ചുരുക്കം പേരില്‍ നാല് പേര്‍ ആണ് അവര്‍ എന്ന്...രവീന്ദ്രന്‍ മാഷ് നമ്മെ എവിട്ടു പിരിഞ്ഞത് അദ്ദേഹത്തിന്റെ 62 -ാം വയസ്സില്‍,ജോണ്സന്‍ മാസ് 58 -ാം വയസ്സില്‍, ഭരതേട്ടന്‍ 51 -ാം വയസ്സില്‍,പപ്പേട്ടന്‍ 46 -ാം വയസ്സില്‍ ....ഇവരൊക്കെ ഒരിക്കല്‍ മാത്രമേ ജനിക്കുന്നുള്ളൂ, അവരുടെ ഭൌതിക ദേഹം നമ്മളെ വിട്ടു പിരിഞ്ഞു പോയെങ്കിലും അവരുടെ കലാ സൃഷ്ടികളിലൂടെ നമ്മുടെ എല്ലാവരുടെയും മനസ്സുകളില്‍ യുഗങ്ങളോളം അവര്‍ അമരന്മാരായി ജീവിക്കും...അങ്ങിനെ കരുതി ആശ്വസിക്കാനാണ് എനിക്കിഷ്ടം...
Greeeeeshma Forum Boss
Subject: Re: സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷ് അന്തരിച്ചു. Fri Aug 19, 2011 11:13 am
Subject: Re: സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷ് അന്തരിച്ചു. Fri Aug 19, 2011 1:26 pm
unnikmp wrote:
മലയാളത്തിലെ ഏക്കാലത്തെയും മികച്ച രണ്ടു സംവിധായകര്‍ - പദ്മരാജനും, ഭരതനും..എക്കാലത്തെയും മികച്ച രണ്ടു സംഗീത സംവിധായകര്‍ - രവീന്ദ്രനും, ജോണ്സനും...ഇവര്‍ തമ്മില്‍ ഉണ്ടായ കൂട്ട് കെട്ടുകള്‍ നമ്മള്‍ക്ക് സമ്മാനിച്ചത് - കലാമൂല്യവും,വാണിജ്യ മൂല്യവും ഉള്ള സിനിമകള്‍, വ്യത്യസ്തങ്ങളായ പ്രമേയങ്ങളും കഥാ തന്തുക്കളും, കാതുകളില്‍ തേന്മഴയായി പെയ്തിറങ്ങുന്ന പാട്ടുകള്‍, എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ കൊതിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍, അവിസ്മരണീയങ്ങളായ ദൃശ്യ ചാരുതകള്‍, പ്രകൃതിയുടെ നിറച്ചാര്തുകളുടെ തനിമയാര്‍ന്ന കാഴ്ചകള്‍ അങ്ങിനെ അങ്ങിനെ ഒരു പാട്... പക്ഷെ ഈ പ്രതിഭാധനന്മാരുടെ ആയുര്‍ദൈര്‍ഘ്യം എത്രയായിരുന്നു എന്ന് നോക്കിയാല്‍ നമ്മള്‍ക്ക് ഒരു കാര്യം മനസ്സിലാകും, ചുരുങ്ങിയ കാലം കൊണ്ട് മറ്റാര്‍ക്കും ചിന്തിക്കാനോ എത്തിപ്പെടാനോ കഴിയാത്തത്ര ഉയരങ്ങളില്‍ അവരുടെ സൃഷ്ടികള്‍ കൊണ്ട് എത്തിച്ചേരാന്‍ നിയോഗിക്കപ്പെട്ട വിരലില്‍ എണ്ണാവുന്നത്ര ചുരുക്കം പേരില്‍ നാല് പേര്‍ ആണ് അവര്‍ എന്ന്...രവീന്ദ്രന്‍ മാഷ് നമ്മെ എവിട്ടു പിരിഞ്ഞത് അദ്ദേഹത്തിന്റെ 62 -ാം വയസ്സില്‍,ജോണ്സന്‍ മാസ് 58 -ാം വയസ്സില്‍, ഭരതേട്ടന്‍ 51 -ാം വയസ്സില്‍,പപ്പേട്ടന്‍ 46 -ാം വയസ്സില്‍ ....ഇവരൊക്കെ ഒരിക്കല്‍ മാത്രമേ ജനിക്കുന്നുള്ളൂ, അവരുടെ ഭൌതിക ദേഹം നമ്മളെ വിട്ടു പിരിഞ്ഞു പോയെങ്കിലും അവരുടെ കലാ സൃഷ്ടികളിലൂടെ നമ്മുടെ എല്ലാവരുടെയും മനസ്സുകളില്‍ യുഗങ്ങളോളം അവര്‍ അമരന്മാരായി ജീവിക്കും...അങ്ങിനെ കരുതി ആശ്വസിക്കാനാണ് എനിക്കിഷ്ടം...
othiri sankadam thonnunnu
nettooraan Super Member
Subject: Re: സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷ് അന്തരിച്ചു. Fri Aug 19, 2011 3:30 pm
unnikmp wrote:
മലയാളത്തിലെ ഏക്കാലത്തെയും മികച്ച രണ്ടു സംവിധായകര്‍ - പദ്മരാജനും, ഭരതനും..എക്കാലത്തെയും മികച്ച രണ്ടു സംഗീത സംവിധായകര്‍ - രവീന്ദ്രനും, ജോണ്സനും...ഇവര്‍ തമ്മില്‍ ഉണ്ടായ കൂട്ട് കെട്ടുകള്‍ നമ്മള്‍ക്ക് സമ്മാനിച്ചത് - കലാമൂല്യവും,വാണിജ്യ മൂല്യവും ഉള്ള സിനിമകള്‍, വ്യത്യസ്തങ്ങളായ പ്രമേയങ്ങളും കഥാ തന്തുക്കളും, കാതുകളില്‍ തേന്മഴയായി പെയ്തിറങ്ങുന്ന പാട്ടുകള്‍, എന്നെന്നും മനസ്സില്‍ സൂക്ഷിക്കാന്‍ കൊതിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍, അവിസ്മരണീയങ്ങളായ ദൃശ്യ ചാരുതകള്‍, പ്രകൃതിയുടെ നിറച്ചാര്തുകളുടെ തനിമയാര്‍ന്ന കാഴ്ചകള്‍ അങ്ങിനെ അങ്ങിനെ ഒരു പാട്... പക്ഷെ ഈ പ്രതിഭാധനന്മാരുടെ ആയുര്‍ദൈര്‍ഘ്യം എത്രയായിരുന്നു എന്ന് നോക്കിയാല്‍ നമ്മള്‍ക്ക് ഒരു കാര്യം മനസ്സിലാകും, ചുരുങ്ങിയ കാലം കൊണ്ട് മറ്റാര്‍ക്കും ചിന്തിക്കാനോ എത്തിപ്പെടാനോ കഴിയാത്തത്ര ഉയരങ്ങളില്‍ അവരുടെ സൃഷ്ടികള്‍ കൊണ്ട് എത്തിച്ചേരാന്‍ നിയോഗിക്കപ്പെട്ട വിരലില്‍ എണ്ണാവുന്നത്ര ചുരുക്കം പേരില്‍ നാല് പേര്‍ ആണ് അവര്‍ എന്ന്...രവീന്ദ്രന്‍ മാഷ് നമ്മെ എവിട്ടു പിരിഞ്ഞത് അദ്ദേഹത്തിന്റെ 62 -ാം വയസ്സില്‍,ജോണ്സന്‍ മാസ് 58 -ാം വയസ്സില്‍, ഭരതേട്ടന്‍ 51 -ാം വയസ്സില്‍,പപ്പേട്ടന്‍ 46 -ാം വയസ്സില്‍ ....ഇവരൊക്കെ ഒരിക്കല്‍ മാത്രമേ ജനിക്കുന്നുള്ളൂ, അവരുടെ ഭൌതിക ദേഹം നമ്മളെ വിട്ടു പിരിഞ്ഞു പോയെങ്കിലും അവരുടെ കലാ സൃഷ്ടികളിലൂടെ നമ്മുടെ എല്ലാവരുടെയും മനസ്സുകളില്‍ യുഗങ്ങളോളം അവര്‍ അമരന്മാരായി ജീവിക്കും...അങ്ങിനെ കരുതി ആശ്വസിക്കാനാണ് എനിക്കിഷ്ടം...
ഇന്ന് ഉച്ചയ്ക്ക് കഴിയ്ക്കാന്‍ ഓര്‍ഡര്‍ ചെയ്തിട്ടിരിയ്ക്കുമ്പോള്‍ മൊബൈലില്‍ ഉള്ള പാട്ടുകളുടെ ലിസ്റ്റില്‍ അറിയാതെ "ഞാന്‍ ഗന്ധര്‍വന്‍" എന്ന സിനിമയിലെ "ദേവാങ്കണങ്ങള്‍..." കയറി വന്നു. ഒരു നിമിഷം രണ്ടു പേരെയും ഓര്‍ത്തുപോയി... പദ്മരാജനും ജോണ്‍സന്‍ മാഷും... ഇന്ന് രണ്ടുപേരും വീണ്ടും ഒരേ ദേവാങ്കണത്തിലായിരിയ്ക്കും... പാട്ടുകൂടെയായപ്പോള്‍ അറിയാതെ കണ്ണില്‍ വെള്ളം നിറഞ്ഞു. വിശപ്പും പോയി. എണീറ്റ് പോന്നു.
Sponsored content
Subject: Re: സംഗീത സംവിധായകന്‍ ജോണ്‍സന്‍ മാഷ് അന്തരിച്ചു.