Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 11:47 am
unnikmp wrote:
എന്റെ അഭിപ്രായത്തില്‍...
മികച്ച മലയാളം സിനിമ : കൃഷ്ണനും രാധയും മികച്ച നടന്‍ : പദ്മശ്രീ ശ്രീ ഡോക്ടര്‍ സന്തോഷ് പണ്ഡിറ്റ്‌ജി മികച്ച നടി : വര്‍ഷ പണ്ഡിറ്റ് മികച്ച സംവിധായകന്‍ : റാഫി മെക്കാര്‍ട്ടിന്‍ (ചീന ടൌണ്‍) മികച്ച ഗാന രചയിതാവ്,ഗായകന്‍,സംഗീത സംവിധായകന്‍ : പദ്മശ്രീ ശ്രീ ഡോക്ടര്‍ സന്തോഷ് പണ്ഡിറ്റ്‌ജി (മലയാള സിനിമാ ചരിത്രത്തില്‍ എന്നല്ല ഇന്ത്യന്‍ സിനിമയില്‍ തന്നെ ആദ്യാമായാണ് ഈ മൂന്നും ഒരാള്‍ക്ക് തന്നെ കിട്ടാന്‍ പോകുന്നത്)
Rounik Jaha Forum Member
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 11:48 am
kaaat wrote:
Ony saw 3 Malayalam film (among Total 6 film ) salt and pepper, traffic, melvilasam
I prefer Salt & pepper........the best
Quote :
Best Actress:Anjali (Engeyum Epodhum)
melvilsam njan kandittilla
parutty Forum Boss
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 11:49 am
e varsham njan kanda oreoru malayam film
salt & pepper
athum 2 days munpu :paru:
Ratheesh0072 Forum Owner
Location : Dubai
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 11:49 am
unnikmp wrote:
Rounik Jaha wrote:
Greeeeeshma wrote:
Best Film _ Indian Rupees Best Actor - Prithiraj Best Actress - Kavaya (Gadhamma) Best female singer - Shreya ghoshal (kannodu kannoram) Best male singer - No one
ആരാ കൊടുക്കുന്നത് ഈ അവാര്‍ഡ് ഗ്രീഷ്മ?...വല്ല മലയാളി അസോസിയേഷനും ആവും അല്ലെ?... [You must be registered and logged in to see this image.] ആര് പറഞ്ഞു ബെസ്റ്റ് മേല്‍ സിങ്ങര്‍ ഇല്ലെന്നു??...പദ്മശ്രീ സന്തോഷ് പണ്ഡിറ്റ് കാംബോജി രാഗത്തില്‍ ആലാപിച്ച "രാത്രി ശുഭ രാത്രി.." ഈ നൂറ്റാണ്ടില്‍ നിങ്ങള്‍ കേട്ടിരിക്കേണ്ട പത്തു പാട്ടുകളില്‍ ഒന്നാണ്...അറിയുമോ??? [You must be registered and logged in to see this image.]
താരാട്ടു പാട്ടാണോ മാഷേ ഇത് [You must be registered and logged in to see this image.]
Rounik Jaha Forum Member
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 11:49 am
Ratheesh0072 wrote:
[You must be registered and logged in to see this image.]Rounik [You must be registered and logged in to see this image.] Ee varsham valare kurachu filimukale kadittullu,,Best Actress Kavya(Gadamma) Tamil Vikram thanne,,Pinne Baby sara [You must be registered and logged in to see this image.]
Ratheesh...
Yes bay sara was just superb in that film. to her.
unnikmp Forum Boss
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 11:51 am
Rounik Jaha wrote:
ranjith wrote:
Best Film : Pranayam
Best Actor : Salim Kumar [ Adaminte Makan Abu ]
Best Actress : Kavya Madhavan [ Ghadaama ]
Best Director : Ranjith [ Indian Rupee ] For Tamil Films - Ban Tamil Films
രഞ്ജിത്ത് പറഞ്ഞതില്‍ വലിയ തെറ്റൊന്നും ഇല്ല...മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് ഒറ്റക്കെട്ടായി (സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ) കേരളത്തിനെതിരെ വികാരം ഇളക്കി വിടുകയാണ് ഇപ്പോള്‍...രാഷ്ട്രീയപരമായി ചിന്തിച്ചാല്‍ അപ്പോള്‍ തമിഴ് സിനിമകള്‍ താല്‍കാലികമായി നിരോധിക്കുക തന്നെ വേണം...കലാ സാംസ്കാരിക ധര്‍മ്മങ്ങള്‍ക്ക് നിരക്കാത്തതാണ് എന്നറിയാം, എങ്കിലും നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഉള്ള ഏറ്റവും വലിയ സാമൂഹ്യ പ്രശ്നം മുല്ലപ്പെരിയാര്‍ തന്നെയാണ്...ആ വിപത്തിനെതിരെ നമ്മള്‍ ഒറ്റക്കെട്ടാവണം...ജീവനേക്കാളും വലുതല്ലല്ലോ സിനിമ..
Neelu Forum Boss
Location : Dubai
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 11:54 am

+111111111111111
unnikmp Forum Boss
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 11:55 am
Ratheesh0072 wrote:
unnikmp wrote:
Rounik Jaha wrote:
Greeeeeshma wrote:
Best Film _ Indian Rupees Best Actor - Prithiraj Best Actress - Kavaya (Gadhamma) Best female singer - Shreya ghoshal (kannodu kannoram) Best male singer - No one
ആരാ കൊടുക്കുന്നത് ഈ അവാര്‍ഡ് ഗ്രീഷ്മ?...വല്ല മലയാളി അസോസിയേഷനും ആവും അല്ലെ?... [You must be registered and logged in to see this image.] ആര് പറഞ്ഞു ബെസ്റ്റ് മേല്‍ സിങ്ങര്‍ ഇല്ലെന്നു??...പദ്മശ്രീ സന്തോഷ് പണ്ഡിറ്റ് കാംബോജി രാഗത്തില്‍ ആലാപിച്ച "രാത്രി ശുഭ രാത്രി.." ഈ നൂറ്റാണ്ടില്‍ നിങ്ങള്‍ കേട്ടിരിക്കേണ്ട പത്തു പാട്ടുകളില്‍ ഒന്നാണ്...അറിയുമോ??? [You must be registered and logged in to see this image.]
താരാട്ടു പാട്ടാണോ മാഷേ ഇത് [You must be registered and logged in to see this image.]
എല്ലാ തരത്തിലും ഉള്ള ഭാവം ഉള്‍ക്കൊണ്ട ഒരു അമൂല്യ സൃഷ്ടിയാണ് അത്...പണ്ട് പെരുന്തച്ചന്‍ ഒരു കുളം ഉണ്ടാക്കിയപ്പോള്‍ ഒരു ദിശയില്‍ നിന്നും നോക്കിയാല്‍ വൃത്തം, മറ്റൊരു ദിശയില്‍ നിന്നും നോക്കിയാല്‍ ചതുരം, മൂന്നാമതൊരു കോണില്‍ നിന്നും കാണുമ്പോള്‍ ഷഡ്ഭുജം...അങ്ങിനെ ആയിരുന്നു പോലും...യഥാര്‍ത്ഥത്തില്‍ അതൊന്നുമല്ലാതെ മറ്റൊരു ആകൃതി ആയിരുന്നു അതിന്...അത് പോലെ 'രാത്രി ശുഭ രാത്രി.." താരാട്ടായും, പ്രേമ ഗാനമായും, ദുഃഖ ഗാനമായും ഒക്കെ കേള്‍ക്കാം..കേള്‍ക്കുന്നയാളുടെ മാനസികാവസ്ഥ പോലെ ഇരിക്കും അത്.. ;)

Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 11:58 am
Rounik Jaha wrote:
kaaat wrote:
Ony saw 3 Malayalam film (among Total 6 film ) salt and pepper, traffic, melvilasam
I prefer Salt & pepper........the best
Quote :
Best Actress:Anjali (Engeyum Epodhum)
melvilsam njan kandittilla
do watch it... ya more of a drama than a movie. did u watch "12 angry men" ? its a same adaption movie.
Mansoor Forum Boss
Location : DUBAI
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 12:00 pm
Trafic,actor selim kumarrrrrrrrrrrrrr Engeyum Epodhum,Vikrammmmmmmmmmmmm
kaaat Forum Owner
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 12:01 pm
The Sorcerer wrote:
Rounik Jaha wrote:
kaaat wrote:
Ony saw 3 Malayalam film (among Total 6 film ) salt and pepper, traffic, melvilasam
I prefer Salt & pepper........the best
Quote :
Best Actress:Anjali (Engeyum Epodhum)
melvilsam njan kandittilla
do watch it... ya more of a drama than a movie. did u watch "12 angry men" ? its a same adaption movie.
is it an old film Mattzz?? 1957 like that?
Neelu Forum Boss
Location : Dubai
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 12:02 pm
Rounik Jaha wrote:
unnikmp wrote:
Rounik Jaha wrote:
ranjith wrote:
Best Film : Pranayam
Best Actor : Salim Kumar [ Adaminte Makan Abu ]
Best Actress : Kavya Madhavan [ Ghadaama ]
Best Director : Ranjith [ Indian Rupee ] For Tamil Films - Ban Tamil Films
രഞ്ജിത്ത് പറഞ്ഞതില്‍ വലിയ തെറ്റൊന്നും ഇല്ല...മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് ഒറ്റക്കെട്ടായി (സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ) കേരളത്തിനെതിരെ വികാരം ഇളക്കി വിടുകയാണ് ഇപ്പോള്‍...രാഷ്ട്രീയപരമായി ചിന്തിച്ചാല്‍ അപ്പോള്‍ തമിഴ് സിനിമകള്‍ താല്‍കാലികമായി നിരോധിക്കുക തന്നെ വേണം...കലാ സാംസ്കാരിക ധര്‍മ്മങ്ങള്‍ക്ക് നിരക്കാത്തതാണ് എന്നറിയാം, എങ്കിലും നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഉള്ള ഏറ്റവും വലിയ സാമൂഹ്യ പ്രശ്നം മുല്ലപ്പെരിയാര്‍ തന്നെയാണ്...ആ വിപത്തിനെതിരെ നമ്മള്‍ ഒറ്റക്കെട്ടാവണം...ജീവനേക്കാളും വലുതല്ലല്ലോ സിനിമ..
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 12:02 pm
Rounik Jaha wrote:
unnikmp wrote:
Rounik Jaha wrote:
ranjith wrote:
Best Film : Pranayam
Best Actor : Salim Kumar [ Adaminte Makan Abu ]
Best Actress : Kavya Madhavan [ Ghadaama ]
Best Director : Ranjith [ Indian Rupee ] For Tamil Films - Ban Tamil Films
രഞ്ജിത്ത് പറഞ്ഞതില്‍ വലിയ തെറ്റൊന്നും ഇല്ല...മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് ഒറ്റക്കെട്ടായി (സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ) കേരളത്തിനെതിരെ വികാരം ഇളക്കി വിടുകയാണ് ഇപ്പോള്‍...രാഷ്ട്രീയപരമായി ചിന്തിച്ചാല്‍ അപ്പോള്‍ തമിഴ് സിനിമകള്‍ താല്‍കാലികമായി നിരോധിക്കുക തന്നെ വേണം...കലാ സാംസ്കാരിക ധര്‍മ്മങ്ങള്‍ക്ക് നിരക്കാത്തതാണ് എന്നറിയാം, എങ്കിലും നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഉള്ള ഏറ്റവും വലിയ സാമൂഹ്യ പ്രശ്നം മുല്ലപ്പെരിയാര്‍ തന്നെയാണ്...ആ വിപത്തിനെതിരെ നമ്മള്‍ ഒറ്റക്കെട്ടാവണം...ജീവനേക്കാളും വലുതല്ലല്ലോ സിനിമ..
റൌനിക് അത് ഞാനും സമ്മതിക്കുന്നു...തമിഴില്‍ ഒട്ടേറെ പുതുമയുള്ള പ്രമേയങ്ങളെ ആസ്പദമാക്കി സിനിമകള്‍ വരുന്നുണ്ട്...പരീക്ഷണങ്ങളും ധാരാളം...മലയാളത്തിലും ഉണ്ട് കഴിവുറ്റ ധാരാളം സംവിധായകരും, തിരക്കഥ കൃത്തുക്കളും...പക്ഷെ സാമ്പത്തികമായ പ്രതിസന്ധി ആണ് അവരെ കലാമൂല്യം ഉള്ള സിനിമകള്‍ എടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് ...നടന്മാരുടെയും, നടികളുടെയും പ്രതിഫലം തന്നെ അതി ഭീമമാണ് ഇപ്പോള്‍...അത് കഴിഞ്ഞ് സിനിമ സാമ്പത്തികമായി പരാജയപ്പെടുകയാണെങ്കില്‍ ആ നിര്‍മ്മാതാവിന്റെ കാര്യം കട്ടപ്പൊക...യുഗപുരുഷന്‍ പോലെയുള്ള സിനിമകള്‍ സാമ്പത്തികമായി പരാജയപ്പെട്ടു പോവുകയല്ലേ??
The Sorcerer Forum Owner
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 12:03 pm
kaaat wrote:
The Sorcerer wrote:
Rounik Jaha wrote:
kaaat wrote:
Ony saw 3 Malayalam film (among Total 6 film ) salt and pepper, traffic, melvilasam
I prefer Salt & pepper........the best
Quote :
Best Actress:Anjali (Engeyum Epodhum)
melvilsam njan kandittilla
do watch it... ya more of a drama than a movie. did u watch "12 angry men" ? its a same adaption movie.
is it an old film Mattzz?? 1957 like that?
yes..kaaaatt. thats the one..
Neelu Forum Boss
Location : Dubai
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 12:04 pm
unnikmp wrote:
Ratheesh0072 wrote:
unnikmp wrote:
Rounik Jaha wrote:
Greeeeeshma wrote:
Best Film _ Indian Rupees Best Actor - Prithiraj Best Actress - Kavaya (Gadhamma) Best female singer - Shreya ghoshal (kannodu kannoram) Best male singer - No one
ആരാ കൊടുക്കുന്നത് ഈ അവാര്‍ഡ് ഗ്രീഷ്മ?...വല്ല മലയാളി അസോസിയേഷനും ആവും അല്ലെ?... [You must be registered and logged in to see this image.] ആര് പറഞ്ഞു ബെസ്റ്റ് മേല്‍ സിങ്ങര്‍ ഇല്ലെന്നു??...പദ്മശ്രീ സന്തോഷ് പണ്ഡിറ്റ് കാംബോജി രാഗത്തില്‍ ആലാപിച്ച "രാത്രി ശുഭ രാത്രി.." ഈ നൂറ്റാണ്ടില്‍ നിങ്ങള്‍ കേട്ടിരിക്കേണ്ട പത്തു പാട്ടുകളില്‍ ഒന്നാണ്...അറിയുമോ??? [You must be registered and logged in to see this image.]
താരാട്ടു പാട്ടാണോ മാഷേ ഇത് [You must be registered and logged in to see this image.]
എല്ലാ തരത്തിലും ഉള്ള ഭാവം ഉള്‍ക്കൊണ്ട ഒരു അമൂല്യ സൃഷ്ടിയാണ് അത്...പണ്ട് പെരുന്തച്ചന്‍ ഒരു കുളം ഉണ്ടാക്കിയപ്പോള്‍ ഒരു ദിശയില്‍ നിന്നും നോക്കിയാല്‍ വൃത്തം, മറ്റൊരു ദിശയില്‍ നിന്നും നോക്കിയാല്‍ ചതുരം, മൂന്നാമതൊരു കോണില്‍ നിന്നും കാണുമ്പോള്‍ ഷഡ്ഭുജം...അങ്ങിനെ ആയിരുന്നു പോലും...യഥാര്‍ത്ഥത്തില്‍ അതൊന്നുമല്ലാതെ മറ്റൊരു ആകൃതി ആയിരുന്നു അതിന്...അത് പോലെ 'രാത്രി ശുഭ രാത്രി.." താരാട്ടായും, പ്രേമ ഗാനമായും, ദുഃഖ ഗാനമായും ഒക്കെ കേള്‍ക്കാം..കേള്‍ക്കുന്നയാളുടെ മാനസികാവസ്ഥ പോലെ ഇരിക്കും അത്.. ;)
enikkathu premaganamaya thonniyathu......
parutty Forum Boss
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 12:05 pm
ആരാ കൊടുക്കുന്നത് ഈ അവാര്‍ഡ് ഗ്രീഷ്മ?...വല്ല മലയാളി അസോസിയേഷനും ആവും അല്ലെ?... [You must be registered and logged in to see this image.] ആര് പറഞ്ഞു ബെസ്റ്റ് മേല്‍ സിങ്ങര്‍ ഇല്ലെന്നു??...പദ്മശ്രീ സന്തോഷ് പണ്ഡിറ്റ് കാംബോജി രാഗത്തില്‍ ആലാപിച്ച "രാത്രി ശുഭ രാത്രി.." ഈ നൂറ്റാണ്ടില്‍ നിങ്ങള്‍ കേട്ടിരിക്കേണ്ട പത്തു പാട്ടുകളില്‍ ഒന്നാണ്...അറിയുമോ??? [You must be registered and logged in to see this image.]
താരാട്ടു പാട്ടാണോ മാഷേ ഇത് [You must be registered and logged in to see this image.]
എല്ലാ തരത്തിലും ഉള്ള ഭാവം ഉള്‍ക്കൊണ്ട ഒരു അമൂല്യ സൃഷ്ടിയാണ് അത്...പണ്ട് പെരുന്തച്ചന്‍ ഒരു കുളം ഉണ്ടാക്കിയപ്പോള്‍ ഒരു ദിശയില്‍ നിന്നും നോക്കിയാല്‍ വൃത്തം, മറ്റൊരു ദിശയില്‍ നിന്നും നോക്കിയാല്‍ ചതുരം, മൂന്നാമതൊരു കോണില്‍ നിന്നും കാണുമ്പോള്‍ ഷഡ്ഭുജം...അങ്ങിനെ ആയിരുന്നു പോലും...യഥാര്‍ത്ഥത്തില്‍ അതൊന്നുമല്ലാതെ മറ്റൊരു ആകൃതി ആയിരുന്നു അതിന്...അത് പോലെ 'രാത്രി ശുഭ രാത്രി.." താരാട്ടായും, പ്രേമ ഗാനമായും, ദുഃഖ ഗാനമായും ഒക്കെ കേള്‍ക്കാം..കേള്‍ക്കുന്നയാളുടെ മാനസികാവസ്ഥ പോലെ ഇരിക്കും അത്.. ;)
enikkathu premaganamaya thonniyathu......
Rounik Jaha Forum Member
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 12:05 pm
The Sorcerer wrote:
Rounik Jaha wrote:
kaaat wrote:
Ony saw 3 Malayalam film (among Total 6 film ) salt and pepper, traffic, melvilasam
I prefer Salt & pepper........the best
Quote :
Best Actress:Anjali (Engeyum Epodhum)
melvilsam njan kandittilla
do watch it... ya more of a drama than a movie. did u watch "12 angry men" ? its a same adaption movie.
Hope i can watch it this weakened.i think this movie is based on a play by Soorya Krishna moorthy.
kaaat Forum Owner
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 12:06 pm
The Sorcerer wrote:
kaaat wrote:
The Sorcerer wrote:
Rounik Jaha wrote:
kaaat wrote:
Ony saw 3 Malayalam film (among Total 6 film ) salt and pepper, traffic, melvilasam
I prefer Salt & pepper........the best
melvilsam njan kandittilla
do watch it... ya more of a drama than a movie. did u watch "12 angry men" ? its a same adaption movie.
is it an old film Mattzz?? 1957 like that?
yes..kaaaatt. thats the one..
athinte link undu youtubeil quality one
Ratheesh0072 Forum Owner
Location : Dubai
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 12:10 pm
ആരാ കൊടുക്കുന്നത് ഈ അവാര്‍ഡ് ഗ്രീഷ്മ?...വല്ല മലയാളി അസോസിയേഷനും ആവും അല്ലെ?... [You must be registered and logged in to see this image.] ആര് പറഞ്ഞു ബെസ്റ്റ് മേല്‍ സിങ്ങര്‍ ഇല്ലെന്നു??...പദ്മശ്രീ സന്തോഷ് പണ്ഡിറ്റ് കാംബോജി രാഗത്തില്‍ ആലാപിച്ച "രാത്രി ശുഭ രാത്രി.." ഈ നൂറ്റാണ്ടില്‍ നിങ്ങള്‍ കേട്ടിരിക്കേണ്ട പത്തു പാട്ടുകളില്‍ ഒന്നാണ്...അറിയുമോ??? [You must be registered and logged in to see this image.]
താരാട്ടു പാട്ടാണോ മാഷേ ഇത് [You must be registered and logged in to see this image.]
എല്ലാ തരത്തിലും ഉള്ള ഭാവം ഉള്‍ക്കൊണ്ട ഒരു അമൂല്യ സൃഷ്ടിയാണ് അത്...പണ്ട് പെരുന്തച്ചന്‍ ഒരു കുളം ഉണ്ടാക്കിയപ്പോള്‍ ഒരു ദിശയില്‍ നിന്നും നോക്കിയാല്‍ വൃത്തം, മറ്റൊരു ദിശയില്‍ നിന്നും നോക്കിയാല്‍ ചതുരം, മൂന്നാമതൊരു കോണില്‍ നിന്നും കാണുമ്പോള്‍ ഷഡ്ഭുജം...അങ്ങിനെ ആയിരുന്നു പോലും...യഥാര്‍ത്ഥത്തില്‍ അതൊന്നുമല്ലാതെ മറ്റൊരു ആകൃതി ആയിരുന്നു അതിന്...അത് പോലെ 'രാത്രി ശുഭ രാത്രി.." താരാട്ടായും, പ്രേമ ഗാനമായും, ദുഃഖ ഗാനമായും ഒക്കെ കേള്‍ക്കാം..കേള്‍ക്കുന്നയാളുടെ മാനസികാവസ്ഥ പോലെ ഇരിക്കും അത്.. [You must be registered and logged in to see this image.]
enikkathu premaganamaya thonniyathu...... [You must be registered and logged in to see this image.]
അതല്ലേ നീലു പറഞ്ഞെ കേള്‍കുന്ന ആളുടെ മാനസികാവസ്ഥ പോലെ എന്ന്.. [You must be registered and logged in to see this image.]
Rounik Jaha Forum Member
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 12:10 pm
Neelu wrote:
Rounik Jaha wrote:
unnikmp wrote:
Rounik Jaha wrote:
ranjith wrote:
Best Film : Pranayam
Best Actor : Salim Kumar [ Adaminte Makan Abu ]
Best Actress : Kavya Madhavan [ Ghadaama ]
Best Director : Ranjith [ Indian Rupee ] For Tamil Films - Ban Tamil Films
രഞ്ജിത്ത് പറഞ്ഞതില്‍ വലിയ തെറ്റൊന്നും ഇല്ല...മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് ഒറ്റക്കെട്ടായി (സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ) കേരളത്തിനെതിരെ വികാരം ഇളക്കി വിടുകയാണ് ഇപ്പോള്‍...രാഷ്ട്രീയപരമായി ചിന്തിച്ചാല്‍ അപ്പോള്‍ തമിഴ് സിനിമകള്‍ താല്‍കാലികമായി നിരോധിക്കുക തന്നെ വേണം...കലാ സാംസ്കാരിക ധര്‍മ്മങ്ങള്‍ക്ക് നിരക്കാത്തതാണ് എന്നറിയാം, എങ്കിലും നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഉള്ള ഏറ്റവും വലിയ സാമൂഹ്യ പ്രശ്നം മുല്ലപ്പെരിയാര്‍ തന്നെയാണ്...ആ വിപത്തിനെതിരെ നമ്മള്‍ ഒറ്റക്കെട്ടാവണം...ജീവനേക്കാളും വലുതല്ലല്ലോ സിനിമ..
Nalla films malayathil undavunilla ennala njan udeshichath pakshe puthumayulla prameyangalulla films dhralamyi tamzhil kanam.Thattu pollipan movies malyathilum ille.
Neelu Forum Boss
Location : Dubai
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 12:15 pm
Rounik Jaha wrote:
Neelu wrote:
Rounik Jaha wrote:
unnikmp wrote:
Rounik Jaha wrote:
രഞ്ജിത്ത് പറഞ്ഞതില്‍ വലിയ തെറ്റൊന്നും ഇല്ല...മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് ഒറ്റക്കെട്ടായി (സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ) കേരളത്തിനെതിരെ വികാരം ഇളക്കി വിടുകയാണ് ഇപ്പോള്‍...രാഷ്ട്രീയപരമായി ചിന്തിച്ചാല്‍ അപ്പോള്‍ തമിഴ് സിനിമകള്‍ താല്‍കാലികമായി നിരോധിക്കുക തന്നെ വേണം...കലാ സാംസ്കാരിക ധര്‍മ്മങ്ങള്‍ക്ക് നിരക്കാത്തതാണ് എന്നറിയാം, എങ്കിലും നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഉള്ള ഏറ്റവും വലിയ സാമൂഹ്യ പ്രശ്നം മുല്ലപ്പെരിയാര്‍ തന്നെയാണ്...ആ വിപത്തിനെതിരെ നമ്മള്‍ ഒറ്റക്കെട്ടാവണം...ജീവനേക്കാളും വലുതല്ലല്ലോ സിനിമ..
Nalla films malayathil undavunilla ennala njan udeshichath pakshe puthumayulla prameyangalulla films dhralamyi tamzhil kanam.Thattu pollipan movies malyathilum ille.
thattupolippan ellayidathum undenna nhanum uddesiche.... trafficum salt n pepperum okke puthumayulla themes alle?
Rounik Jaha Forum Member
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 12:16 pm
unnikmp wrote:
Rounik Jaha wrote:
unnikmp wrote:
Rounik Jaha wrote:
ranjith wrote:
Best Film : Pranayam
Best Actor : Salim Kumar [ Adaminte Makan Abu ]
Best Actress : Kavya Madhavan [ Ghadaama ]
Best Director : Ranjith [ Indian Rupee ] For Tamil Films - Ban Tamil Films
രഞ്ജിത്ത് പറഞ്ഞതില്‍ വലിയ തെറ്റൊന്നും ഇല്ല...മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്നാട് ഒറ്റക്കെട്ടായി (സിനിമാ താരങ്ങള്‍ ഉള്‍പ്പെടെ) കേരളത്തിനെതിരെ വികാരം ഇളക്കി വിടുകയാണ് ഇപ്പോള്‍...രാഷ്ട്രീയപരമായി ചിന്തിച്ചാല്‍ അപ്പോള്‍ തമിഴ് സിനിമകള്‍ താല്‍കാലികമായി നിരോധിക്കുക തന്നെ വേണം...കലാ സാംസ്കാരിക ധര്‍മ്മങ്ങള്‍ക്ക് നിരക്കാത്തതാണ് എന്നറിയാം, എങ്കിലും നമ്മുടെ മുന്നില്‍ ഇപ്പോള്‍ ഉള്ള ഏറ്റവും വലിയ സാമൂഹ്യ പ്രശ്നം മുല്ലപ്പെരിയാര്‍ തന്നെയാണ്...ആ വിപത്തിനെതിരെ നമ്മള്‍ ഒറ്റക്കെട്ടാവണം...ജീവനേക്കാളും വലുതല്ലല്ലോ സിനിമ..
റൌനിക് അത് ഞാനും സമ്മതിക്കുന്നു...തമിഴില്‍ ഒട്ടേറെ പുതുമയുള്ള പ്രമേയങ്ങളെ ആസ്പദമാക്കി സിനിമകള്‍ വരുന്നുണ്ട്...പരീക്ഷണങ്ങളും ധാരാളം...മലയാളത്തിലും ഉണ്ട് കഴിവുറ്റ ധാരാളം സംവിധായകരും, തിരക്കഥ കൃത്തുക്കളും...പക്ഷെ സാമ്പത്തികമായ പ്രതിസന്ധി ആണ് അവരെ കലാമൂല്യം ഉള്ള സിനിമകള്‍ എടുക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നത് ...നടന്മാരുടെയും, നടികളുടെയും പ്രതിഫലം തന്നെ അതി ഭീമമാണ് ഇപ്പോള്‍...അത് കഴിഞ്ഞ് സിനിമ സാമ്പത്തികമായി പരാജയപ്പെടുകയാണെങ്കില്‍ ആ നിര്‍മ്മാതാവിന്റെ കാര്യം കട്ടപ്പൊക...യുഗപുരുഷന്‍ പോലെയുള്ള സിനിമകള്‍ സാമ്പത്തികമായി പരാജയപ്പെട്ടു പോവുകയല്ലേ??
The Sorcerer Forum Owner
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 12:16 pm
@ kaaat ..watch it from here..
Rounik Jaha Forum Member
Subject: Re: Best Film,Actor and Actress 2011 Tue Dec 27, 2011 12:18 pm