| Ende Pranayathin...!(Part-3) | |
|
+17Laila N gauri Binu Reshmi balamuralee Minnoos Neelu sandeep Ammu shamsheershah ranjith അനു parutty Ratheesh0072 vipinraj unnikmp Mansoor 21 posters |
|
Author | Message |
---|
Ratheesh0072 Forum Owner
Location : Dubai
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 2:03 pm | |
| - unnikmp wrote:
- Ratheesh0072 wrote:
- unnikmp wrote:
- Ratheesh0072 wrote:
- ranjith wrote:
ivide endha sambhavam പ്രായം,ബോധം,പ്രേമം ഈ പറഞ്ഞതില്‍ ആദ്യത്തേത് കണക്കില്‍ കവിഞ്ഞുള്ളതും, രണ്ടാമത്തേത് മരുന്നിനു പോലും ഇല്ലാത്തതും ആയവര്‍ മൂന്നാമത്തെ കാര്യത്തിനു ഇറങ്ങുന്നു എന്നാണോ രതീഷ് ഉദ്ദേശിക്കുന്നത്? [You must be registered and logged in to see this image.] അതെ മാഷെ കുറച്ചു ഉദാഹരണം കൂടി പറഞ്ഞിരുന്നു എങ്കില്‍ മുഖം നോക്കാന്‍ ഒരു കണ്ണാടി പോരെ രതീഷേ... [You must be registered and logged in to see this image.] | |
|
| |
parutty Forum Boss
| |
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 2:16 pm | |
| Ratheshe edenkilumoru philipini pennine pranayicho | |
|
| |
sandeep Forum Boss
Location : Dubai
| |
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 2:37 pm | |
| | |
|
| |
Guest Guest
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 2:41 pm | |
| |
|
| |
അനു Active Member
Location : West Bengal
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 2:57 pm | |
| എന്താണ് പ്രണയത്തിന്റെ പ്രത്യശാസ്ത്രം! ഞാന്‍ മാത്രമാണ് ശരിയെന്നു ഞാന്‍ "നീ തെറ്റാണെന്ന്" അവള്‍ ഓരോ പ്രണയവും ഓരോ ചതുരങ്ങളാണ് ഈ ചതുരങ്ങളുടെ അതിര്‍ത്തികള്‍ വികസിച്ചുകൊണ്ടേയിരിക്കുന്നു അവന്റെ സത്വം എനിക്കുള്ളിലേക്ക് അതിക്രമിച്ചു കയറുകയാണ്; എന്നോട് ചോദിക്കാതെ.! | |
|
| |
Guest Guest
| |
| |
unnikmp Forum Boss
| |
| |
parutty Forum Boss
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 3:04 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 3:23 pm | |
| | |
|
| |
അനു Active Member
Location : West Bengal
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 3:24 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 3:30 pm | |
| | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 5:16 pm | |
| - അനു wrote:
- എന്താണ് പ്രണയത്തിന്റെ പ്രത്യശാസ്ത്രം!
ഞാന്‍ മാത്രമാണ് ശരിയെന്നു ഞാന്‍ "നീ തെറ്റാണെന്ന്" അവള്‍ ഓരോ പ്രണയവും ഓരോ ചതുരങ്ങളാണ് ഈ ചതുരങ്ങളുടെ അതിര്‍ത്തികള്‍ വികസിച്ചുകൊണ്ടേയിരിക്കുന്നു അവന്റെ സത്വം എനിക്കുള്ളിലേക്ക് അതിക്രമിച്ചു കയറുകയാണ്; എന്നോട് ചോദിക്കാതെ.! അതിരുകളില്ലാത്ത പ്രണയം.. | |
|
| |
Guest Guest
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 5:22 pm | |
| - shamsheershah wrote:
- അനു wrote:
- എന്താണ് പ്രണയത്തിന്റെ പ്രത്യശാസ്ത്രം!
ഞാന്‍ മാത്രമാണ് ശരിയെന്നു ഞാന്‍ "നീ തെറ്റാണെന്ന്" അവള്‍ ഓരോ പ്രണയവും ഓരോ ചതുരങ്ങളാണ് ഈ ചതുരങ്ങളുടെ അതിര്‍ത്തികള്‍ വികസിച്ചുകൊണ്ടേയിരിക്കുന്നു അവന്റെ സത്വം എനിക്കുള്ളിലേക്ക് അതിക്രമിച്ചു കയറുകയാണ്; എന്നോട് ചോദിക്കാതെ.! അതിരുകളില്ലാത്ത പ്രണയം.. യു എന്നിനോടും കൂടി ഒന്നാലോചിച്ചിട്ട് പോരെ |
|
| |
parutty Forum Boss
| |
| |
Ratheesh0072 Forum Owner
Location : Dubai
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 6:48 pm | |
| - unnikmp wrote:
- അനു wrote:
- എന്താണ് പ്രണയത്തിന്റെ പ്രത്യശാസ്ത്രം!
ഞാന്‍ മാത്രമാണ് ശരിയെന്നു ഞാന്‍ "നീ തെറ്റാണെന്ന്" അവള്‍ ഓരോ പ്രണയവും ഓരോ ചതുരങ്ങളാണ് ഈ ചതുരങ്ങളുടെ അതിര്‍ത്തികള്‍ വികസിച്ചുകൊണ്ടേയിരിക്കുന്നു അവന്റെ സത്വം എനിക്കുള്ളിലേക്ക് അതിക്രമിച്ചു കയറുകയാണ്; എന്നോട് ചോദിക്കാതെ.! അതിര്‍ത്തി രക്ഷ സേനയെ വിന്യസിക്കുകയെ വഴിയുള്ളൂ ഇനി.. [You must be registered and logged in to see this image.] | |
|
| |
Mansoor Forum Boss
Location : DUBAI
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 6:48 pm | |
| | |
|
| |
Ratheesh0072 Forum Owner
Location : Dubai
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 7:19 pm | |
| - ranjith wrote:
- Ratheshe edenkilumoru philipini pennine pranayicho [You must be registered and logged in to see this image.]
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല രഞ്ജു,അവര്‍ക്ക് അതിനൊന്നും ഒരു താല്പരിയമില്ല [You must be registered and logged in to see this image.] | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 7:20 pm | |
| | |
|
| |
Ratheesh0072 Forum Owner
Location : Dubai
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 7:21 pm | |
| - sandeep wrote:
- ranjith wrote:
- Ratheshe edenkilumoru philipini pennine pranayicho [You must be registered and logged in to see this image.]
avanu bhangalikalaa koottu [You must be registered and logged in to see this image.] ബംഗാളി പെണ്‍കുട്ടികള്‍ [You must be registered and logged in to see this image.] | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 7:22 pm | |
| - Ratheesh0072 wrote:
- sandeep wrote:
- ranjith wrote:
- Ratheshe edenkilumoru philipini pennine pranayicho [You must be registered and logged in to see this image.]
avanu bhangalikalaa koottu [You must be registered and logged in to see this image.] ബംഗാളി പെണ്‍കുട്ടികള്‍ [You must be registered and logged in to see this image.] chappalinulla adiyum anu | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 7:26 pm | |
| | |
|
| |
Ratheesh0072 Forum Owner
Location : Dubai
| Subject: Re: Ende Pranayathin...!(Part-3) Thu Jan 05, 2012 7:28 pm | |
| - parutty wrote:
- Ratheesh0072 wrote:
- sandeep wrote:
- ranjith wrote:
- Ratheshe edenkilumoru philipini pennine pranayicho [You must be registered and logged in to see this image.]
avanu bhangalikalaa koottu [You must be registered and logged in to see this image.] ബംഗാളി പെണ്‍കുട്ടികള്‍ [You must be registered and logged in to see this image.] chappalinulla adiyum [You must be registered and logged in to see this image.] anu [You must be registered and logged in to see this image.] | |
|
| |
അനു Active Member
Location : West Bengal
| Subject: Re: Ende Pranayathin...!(Part-3) Fri Jan 06, 2012 7:26 pm | |
|
പുനര്‍ജനി!! പോയ് മറഞ്ഞ ദിനങ്ങളില്‍ നിന്നെല്ലാം ഓരോ നിമിഷം തിരിചെടുകാന്‍ എനിക്ക് കഴിഞ്ഞെങ്കില്‍ , ആ നിമിഷങ്ങല്ലാം ചേര്‍ത്ത് ഒരു ദിനം തിരിച്ച കൊണ്ട് വരാന്‍ കഴിഞ്ഞെങ്കില്‍ ..... നീ ആദ്യമായി എന്നോട് പറഞ്ഞ ആ ദിനം ഞാന്‍ പുനര്‍ജനിപ്പിച്ചെനെ ...!
ഓരോ രാത്രിയും ചുറ്റിലും പടരുന്ന ഇരുട്ടിനെ നോക്കി ഇമ ചിമ്മാനാവാതെ കിടക്കുമ്പോഴും ഞാന്‍ ആഗ്രഹിച്ചു പോകുന്നു , ഈ രാത്രി എങ്കിലും മായാതെ ഇരുന്നെങ്കില്‍ !... നീ ഇല്ലാത്ത മറ്റൊരു പുലരി കൂടി , എന്റെ മനസ്സില്‍ ഇരുട്ട് നിറയ്കാനായി എന്റെ കവിളിനെ മിഴിനീരില്‍ കുതിര്‍ക്കാനായി ....എന്റെ ഹൃദയത്തില്‍ മുറിവേല്പിക്കാന്‍ മാത്രമായി ennarikil വരാതെ ഇരികുമല്ലോ !
നിന്നെ എനിക്കിനി വേണ്ട എന്ന് ഒരു നൂറു വട്ടം ചിന്തിക്കുമ്പോഴും .... നീ ഇല്ലാത്ത ഓരോ നിമിഷവും ഞാനും ഇല്ലാതായികൊണ്ടിരിക്കുന്നു എന്ന് ...നിറഞ്ഞൊഴുകുന്ന എന്റെ ഈ കണ്ണുകളും , അറിയാത്ത ഏതോ ഒരു ഭാരം വിങ്ങലായി ഗ്രസ്സിക്കുന്ന എന്റെ ഹൃദയവും ... എന്നെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കവേ ... ഞാന്‍ ആശിച്ചു പോകുന്നു ...... എന്നോ ഒരിക്കല്‍ സ്നേഹിച്ചത് പോലെ വീണ്ടും നീ എന്നെ സ്നേഹിച്ചുവെങ്കില്‍ .....എന്റെ തെറ്റുകളെ നീ ക്ഷമിച്ചുവെങ്കില്‍ .....വേദനകള്‍ അല്ലാതെ ഈ ജന്മം മറ്റൊന്നും പകരം നീടാനില്ലാത്ത സ്നേഹത്തിനു പകരമായി കുറെ പാഴ്വാക്കുകള്‍ എങ്കിലും ......
നിന്നെ പോലെ ഈ ലോകത്ത് നീ മാത്രമേ ഉണ്ടാവൂ , നിന്റെ വിചാരങ്ങളില്‍ തീരുമാനങ്ങളില്‍ ഉള്ളത് പോലെ നന്മ വേറെ ആരിലും ഉണ്ടാവില്ല ... നിന്റെ വാശികള്‍ , അവഗണനകള്‍ , മൌനങ്ങള്‍ പോലും ഒരായിരം അര്‍ഥങ്ങള്‍ എന്നെ പഠിപ്പിച്ചിരുന്നു .......അവയില്‍ എല്ലാം ഒരു പാട് നന്മകള്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞിരുന്നു .........
എന്നോ ഒരിക്കല്‍ ഏതോ നിമിഷത്തില്‍ ഞാന്‍ അറിഞ്ഞു അവയെല്ലാം എന്റെത് തന്നെ ആണെന്ന് ...... എന്റെ ചിന്തകള്‍ സ്വപ്‌നങ്ങള്‍ എല്ലാം നിന്നിലും ഞാന്‍ കണ്ടു ...... അന്ന് മുതല്‍ ഞാന്‍ നിന്നില്‍ എന്നെ കണ്ടു തുടങ്ങി .........
എനിക്കറിയാം , എന്നെ ഞാന്‍ ആയി അറിയുന്ന , എന്നിലെ എന്നെ മനസിലാക്കുന്ന , സ്നേഹിക്കുന്ന ഒരേ ഒരാള്‍ നീ മാത്രമാണെന്ന് ..........എനിട്ടും ഞാന്‍ നിന്നോട് കലഹിച്ചു കൊണ്ടേ ഇരുന്നു .... എന്തിനെന്നറിയാതെ .........
നിന്നില്‍ പ്രണയം ഉണര്‍ത്തിയത് ഞാന്‍ ആയിരുന്നു .... നിന്നിലെ പ്രണയത്തെ തള്ളി കെടുത്തിയതും ഞാന്‍ തന്നെ ....! എന്തിനാണ് ഞാന്‍ .......? എനിക്കറിയില്ല .. ഒന്ന് മാത്രം എനിക്കറിയാം ...നീ എന്നെ സ്നേഹിക്കുന്നതിനേക്കാള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ട് ....നിന്നില്‍ നിന്നും എത്ര അകലേക്ക് ഞാന്‍ അകന്നു പോയാലും ............എന്റെ മനസ്സെന്നും മന്ത്രിച്ചു കൊണ്ടേ ഇരിക്കും ...... നിനക്കായി . .. എന്റെ അവസാന ഹൃദയത്തുടിപ്പുകള്‍ പോലും ചൊല്ലും ....സ്നേഹിചിടുന്നു നിന്നെ ഞാന്‍ | |
|
| |
Sponsored content
| Subject: Re: Ende Pranayathin...!(Part-3) | |
| |
|
| |
| Ende Pranayathin...!(Part-3) | |
|