സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Ende Pranayathin...!(Part-3) - Page 10 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Ende Pranayathin...!(Part-3) - Page 10 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Ende Pranayathin...!(Part-3) - Page 10 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Ende Pranayathin...!(Part-3) - Page 10 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Ende Pranayathin...!(Part-3) - Page 10 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Ende Pranayathin...!(Part-3) - Page 10 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Ende Pranayathin...!(Part-3) - Page 10 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Ende Pranayathin...!(Part-3) - Page 10 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Ende Pranayathin...!(Part-3) - Page 10 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Ende Pranayathin...!(Part-3) - Page 10 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Ende Pranayathin...!(Part-3) - Page 10 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Ende Pranayathin...!(Part-3) - Page 10 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Ende Pranayathin...!(Part-3) - Page 10 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Ende Pranayathin...!(Part-3) - Page 10 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Ende Pranayathin...!(Part-3) - Page 10 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Ende Pranayathin...!(Part-3) - Page 10 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Ende Pranayathin...!(Part-3) - Page 10 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Ende Pranayathin...!(Part-3) - Page 10 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Ende Pranayathin...!(Part-3) - Page 10 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Ende Pranayathin...!(Part-3) - Page 10 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Ende Pranayathin...!(Part-3) - Page 10 Vote_lcapEnde Pranayathin...!(Part-3) - Page 10 Voting_barEnde Pranayathin...!(Part-3) - Page 10 Vote_rcap 
Ammu
Ende Pranayathin...!(Part-3) - Page 10 Vote_lcapEnde Pranayathin...!(Part-3) - Page 10 Voting_barEnde Pranayathin...!(Part-3) - Page 10 Vote_rcap 
vipinraj
Ende Pranayathin...!(Part-3) - Page 10 Vote_lcapEnde Pranayathin...!(Part-3) - Page 10 Voting_barEnde Pranayathin...!(Part-3) - Page 10 Vote_rcap 
sandeep
Ende Pranayathin...!(Part-3) - Page 10 Vote_lcapEnde Pranayathin...!(Part-3) - Page 10 Voting_barEnde Pranayathin...!(Part-3) - Page 10 Vote_rcap 
shamsheershah
Ende Pranayathin...!(Part-3) - Page 10 Vote_lcapEnde Pranayathin...!(Part-3) - Page 10 Voting_barEnde Pranayathin...!(Part-3) - Page 10 Vote_rcap 
Neelu
Ende Pranayathin...!(Part-3) - Page 10 Vote_lcapEnde Pranayathin...!(Part-3) - Page 10 Voting_barEnde Pranayathin...!(Part-3) - Page 10 Vote_rcap 
Binu
Ende Pranayathin...!(Part-3) - Page 10 Vote_lcapEnde Pranayathin...!(Part-3) - Page 10 Voting_barEnde Pranayathin...!(Part-3) - Page 10 Vote_rcap 
unnikmp
Ende Pranayathin...!(Part-3) - Page 10 Vote_lcapEnde Pranayathin...!(Part-3) - Page 10 Voting_barEnde Pranayathin...!(Part-3) - Page 10 Vote_rcap 
midhun
Ende Pranayathin...!(Part-3) - Page 10 Vote_lcapEnde Pranayathin...!(Part-3) - Page 10 Voting_barEnde Pranayathin...!(Part-3) - Page 10 Vote_rcap 
Greeeeeshma
Ende Pranayathin...!(Part-3) - Page 10 Vote_lcapEnde Pranayathin...!(Part-3) - Page 10 Voting_barEnde Pranayathin...!(Part-3) - Page 10 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 Ende Pranayathin...!(Part-3)

Go down 
+17
Laila N
gauri
Binu
Reshmi
balamuralee
Minnoos
Neelu
sandeep
Ammu
shamsheershah
ranjith
അനു
parutty
Ratheesh0072
vipinraj
unnikmp
Mansoor
21 posters
Go to page : Previous  1 ... 6 ... 9, 10, 11 ... 25 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty



Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptyFri Jan 06, 2012 7:29 pm

anuchechiye ethu kure undallo vayikan

pinne vayikam
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptyFri Jan 06, 2012 7:38 pm

അനു wrote:

പുനര്‍ജനി!!

പോയ്‌ മറഞ്ഞ ദിനങ്ങളില്‍ നിന്നെല്ലാം ഓരോ നിമിഷം തിരിചെടുകാന്‍ എനിക്ക് കഴിഞ്ഞെങ്കില്‍ , ആ നിമിഷങ്ങല്ലാം ചേര്‍ത്ത് ഒരു ദിനം തിരിച്ച കൊണ്ട് വരാന്‍ കഴിഞ്ഞെങ്കില്‍ .....
നീ ആദ്യമായി എന്നോട് പറഞ്ഞ ആ ദിനം ഞാന്‍ പുനര്‍ജനിപ്പിച്ചെനെ ...!

ഓരോ രാത്രിയും ചുറ്റിലും പടരുന്ന ഇരുട്ടിനെ നോക്കി ഇമ ചിമ്മാനാവാതെ കിടക്കുമ്പോഴും ഞാന്‍ ആഗ്രഹിച്ചു പോകുന്നു , ഈ രാത്രി എങ്കിലും മായാതെ ഇരുന്നെങ്കില്‍ !...
നീ ഇല്ലാത്ത മറ്റൊരു പുലരി കൂടി , എന്റെ മനസ്സില്‍ ഇരുട്ട് നിറയ്കാനായി എന്റെ കവിളിനെ മിഴിനീരില്‍ കുതിര്‍ക്കാനായി ....എന്റെ ഹൃദയത്തില്‍ മുറിവേല്പിക്കാന്‍ മാത്രമായി ennarikil വരാതെ ഇരികുമല്ലോ !

നിന്നെ എനിക്കിനി വേണ്ട എന്ന് ഒരു നൂറു വട്ടം ചിന്തിക്കുമ്പോഴും .... നീ ഇല്ലാത്ത ഓരോ നിമിഷവും ഞാനും ഇല്ലാതായികൊണ്ടിരിക്കുന്നു എന്ന് ...നിറഞ്ഞൊഴുകുന്ന എന്റെ ഈ കണ്ണുകളും , അറിയാത്ത ഏതോ ഒരു ഭാരം വിങ്ങലായി ഗ്രസ്സിക്കുന്ന എന്റെ ഹൃദയവും ... എന്നെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കവേ ... ഞാന്‍ ആശിച്ചു പോകുന്നു ...... എന്നോ ഒരിക്കല്‍ സ്നേഹിച്ചത് പോലെ വീണ്ടും നീ എന്നെ സ്നേഹിച്ചുവെങ്കില്‍ .....എന്റെ തെറ്റുകളെ നീ ക്ഷമിച്ചുവെങ്കില്‍ .....വേദനകള്‍ അല്ലാതെ ഈ ജന്മം മറ്റൊന്നും പകരം നീടാനില്ലാത്ത സ്നേഹത്തിനു പകരമായി കുറെ പാഴ്വാക്കുകള്‍ എങ്കിലും ......

നിന്നെ പോലെ ഈ ലോകത്ത് നീ മാത്രമേ ഉണ്ടാവൂ , നിന്റെ വിചാരങ്ങളില്‍ തീരുമാനങ്ങളില്‍ ഉള്ളത് പോലെ നന്മ വേറെ ആരിലും ഉണ്ടാവില്ല ... നിന്റെ വാശികള്‍ , അവഗണനകള്‍ , മൌനങ്ങള്‍ പോലും ഒരായിരം അര്‍ഥങ്ങള്‍ എന്നെ പഠിപ്പിച്ചിരുന്നു .......അവയില്‍ എല്ലാം ഒരു പാട് നന്മകള്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞിരുന്നു .........

എന്നോ ഒരിക്കല്‍ ഏതോ നിമിഷത്തില്‍ ഞാന്‍ അറിഞ്ഞു അവയെല്ലാം എന്റെത് തന്നെ ആണെന്ന് ...... എന്റെ ചിന്തകള്‍ സ്വപ്‌നങ്ങള്‍ എല്ലാം നിന്നിലും ഞാന്‍ കണ്ടു ...... അന്ന് മുതല്‍ ഞാന്‍ നിന്നില്‍ എന്നെ കണ്ടു തുടങ്ങി .........

എനിക്കറിയാം , എന്നെ ഞാന്‍ ആയി അറിയുന്ന , എന്നിലെ എന്നെ മനസിലാക്കുന്ന , സ്നേഹിക്കുന്ന ഒരേ ഒരാള്‍ നീ മാത്രമാണെന്ന് ..........എനിട്ടും ഞാന്‍ നിന്നോട് കലഹിച്ചു കൊണ്ടേ ഇരുന്നു .... എന്തിനെന്നറിയാതെ .........

നിന്നില്‍ പ്രണയം ഉണര്‍ത്തിയത് ഞാന്‍ ആയിരുന്നു .... നിന്നിലെ പ്രണയത്തെ തള്ളി കെടുത്തിയതും ഞാന്‍ തന്നെ ....! എന്തിനാണ് ഞാന്‍ .......? എനിക്കറിയില്ല .. ഒന്ന് മാത്രം എനിക്കറിയാം ...നീ എന്നെ സ്നേഹിക്കുന്നതിനേക്കാള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ട് ....നിന്നില്‍ നിന്നും എത്ര അകലേക്ക് ഞാന്‍ അകന്നു പോയാലും ............എന്റെ മനസ്സെന്നും മന്ത്രിച്ചു കൊണ്ടേ ഇരിക്കും ...... നിനക്കായി . .. എന്റെ അവസാന ഹൃദയത്തുടിപ്പുകള്‍ പോലും ചൊല്ലും ....സ്നേഹിചിടുന്നു നിന്നെ ഞാന്‍

Ende Pranayathin...!(Part-3) - Page 10 559487 Ende Pranayathin...!(Part-3) - Page 10 559487 Ende Pranayathin...!(Part-3) - Page 10 559487 Ende Pranayathin...!(Part-3) - Page 10 559487 Ende Pranayathin...!(Part-3) - Page 10 272323 Ende Pranayathin...!(Part-3) - Page 10 272323 Ende Pranayathin...!(Part-3) - Page 10 272323 Ende Pranayathin...!(Part-3) - Page 10 550239 Ende Pranayathin...!(Part-3) - Page 10 550239 Ende Pranayathin...!(Part-3) - Page 10 550239
Back to top Go down
parutty
Forum Boss
Forum Boss
parutty



Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySat Jan 07, 2012 9:50 am

anuchechiye Ende Pranayathin...!(Part-3) - Page 10 559487

eppol anu vayichathu :paru:
Back to top Go down
Ammu
Forum Boss
Forum Boss
Ammu



Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySat Jan 07, 2012 10:06 am

parutty wrote:
anuchechiye Ende Pranayathin...!(Part-3) - Page 10 559487

eppol anu vayichathu :paru:

Ende Pranayathin...!(Part-3) - Page 10 292828 Ende Pranayathin...!(Part-3) - Page 10 22974 Ende Pranayathin...!(Part-3) - Page 10 22974
Back to top Go down
parutty
Forum Boss
Forum Boss
parutty



Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySat Jan 07, 2012 10:09 am

Ammu wrote:
parutty wrote:
anuchechiye Ende Pranayathin...!(Part-3) - Page 10 559487

eppol anu vayichathu :paru:

Ende Pranayathin...!(Part-3) - Page 10 292828 Ende Pranayathin...!(Part-3) - Page 10 22974 Ende Pranayathin...!(Part-3) - Page 10 22974

entheeeeeeeeeee
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySat Jan 07, 2012 11:45 am

parutty wrote:
anuchechiye Ende Pranayathin...!(Part-3) - Page 10 559487

eppol anu vayichathu :paru:
അനു എഴുതിയത് പോലെ വല്ലതും എഴുതാനുണ്ടോ പ്രിയേ?.. ;)
Back to top Go down
parutty
Forum Boss
Forum Boss
parutty



Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySat Jan 07, 2012 11:52 am

unnikmp wrote:
parutty wrote:
anuchechiye Ende Pranayathin...!(Part-3) - Page 10 559487

eppol anu vayichathu :paru:
അനു എഴുതിയത് പോലെ വല്ലതും എഴുതാനുണ്ടോ പ്രിയേ?.. ;)
Ende Pranayathin...!(Part-3) - Page 10 292828

unniyettan enne kondu punjbi ezhuthikumallo ivide


Ende Pranayathin...!(Part-3) - Page 10 536236 Ende Pranayathin...!(Part-3) - Page 10 133999 Ende Pranayathin...!(Part-3) - Page 10 133999
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySat Jan 07, 2012 11:52 am

Ende Pranayathin...!(Part-3) - Page 10 489245
Back to top Go down
parutty
Forum Boss
Forum Boss
parutty



Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySat Jan 07, 2012 11:55 am

Ende Pranayathin...!(Part-3) - Page 10 292828 Ende Pranayathin...!(Part-3) - Page 10 292828
Back to top Go down
Guest
Guest
avatar



Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySat Jan 07, 2012 11:57 am

അനു wrote:

പുനര്‍ജനി!!

പോയ്‌ മറഞ്ഞ ദിനങ്ങളില്‍ നിന്നെല്ലാം ഓരോ നിമിഷം തിരിചെടുകാന്‍ എനിക്ക് കഴിഞ്ഞെങ്കില്‍ , ആ നിമിഷങ്ങല്ലാം ചേര്‍ത്ത് ഒരു ദിനം തിരിച്ച കൊണ്ട് വരാന്‍ കഴിഞ്ഞെങ്കില്‍ .....
നീ ആദ്യമായി എന്നോട് പറഞ്ഞ ആ ദിനം ഞാന്‍ പുനര്‍ജനിപ്പിച്ചെനെ ...!
എന്നതാ പറഞ്ഞെ Ende Pranayathin...!(Part-3) - Page 10 95345

ഓരോ രാത്രിയും ചുറ്റിലും പടരുന്ന ഇരുട്ടിനെ നോക്കി ഇമ ചിമ്മാനാവാതെ കിടക്കുമ്പോഴും ഞാന്‍ ആഗ്രഹിച്ചു പോകുന്നു
എന്നാ കാണാനാ Ende Pranayathin...!(Part-3) - Page 10 156720

, ഈ രാത്രി എങ്കിലും മായാതെ ഇരുന്നെങ്കില്‍ !...
രാത്രികള്‍ സ്ലേറ്റ്‌ ആണോ Ende Pranayathin...!(Part-3) - Page 10 156720

നീ ഇല്ലാത്ത മറ്റൊരു പുലരി കൂടി , എന്റെ മനസ്സില്‍ ഇരുട്ട് നിറയ്കാനായി എന്റെ കവിളിനെ മിഴിനീരില്‍ കുതിര്‍ക്കാനായി ....എന്റെ ഹൃദയത്തില്‍ മുറിവേല്പിക്കാന്‍ മാത്രമായി ennarikil വരാതെ ഇരികുമല്ലോ !

നിന്നെ എനിക്കിനി വേണ്ട എന്ന് ഒരു നൂറു വട്ടം ചിന്തിക്കുമ്പോഴും .... നീ ഇല്ലാത്ത ഓരോ നിമിഷവും ഞാനും ഇല്ലാതായികൊണ്ടിരിക്കുന്നു എന്ന് .

മണ്ണെണ്ണ വിളക്കിലെ മണ്ണെണ്ണ ആണെന്ന സങ്കല്പം Ende Pranayathin...!(Part-3) - Page 10 808463

..നിറഞ്ഞൊഴുകുന്ന എന്റെ ഈ കണ്ണുകളും , അറിയാത്ത ഏതോ ഒരു ഭാരം വിങ്ങലായി ഗ്രസ്സിക്കുന്ന എന്റെ ഹൃദയവും ... എന്നെ ഓര്‍മിപ്പിച്ചു കൊണ്ടിരിക്കവേ ... ഞാന്‍ ആശിച്ചു പോകുന്നു ...... എന്നോ ഒരിക്കല്‍ സ്നേഹിച്ചത് പോലെ വീണ്ടും നീ എന്നെ സ്നേഹിച്ചുവെങ്കില്‍ .....എന്റെ തെറ്റുകളെ നീ ക്ഷമിച്ചുവെങ്കില്‍ ..എന്നാ തെറ്റാ ചെയ്തെ Ende Pranayathin...!(Part-3) - Page 10 156720

...വേദനകള്‍ അല്ലാതെ ഈ ജന്മം മറ്റൊന്നും പകരം നീടാനില്ലാത്ത സ്നേഹത്തിനു പകരമായി കുറെ പാഴ്വാക്കുകള്‍ എങ്കിലും ......

നിന്നെ പോലെ ഈ ലോകത്ത് നീ മാത്രമേ ഉണ്ടാവൂ

ഒരാളെ പോലെ ഏഴു പേര്‍ ഇല്ലേ Ende Pranayathin...!(Part-3) - Page 10 156720
, നിന്റെ വിചാരങ്ങളില്‍ തീരുമാനങ്ങളില്‍ ഉള്ളത് പോലെ നന്മ വേറെ ആരിലും ഉണ്ടാവില്ല ... നിന്റെ വാശികള്‍ , അവഗണനകള്‍ , മൌനങ്ങള്‍ പോലും ഒരായിരം അര്‍ഥങ്ങള്‍ എന്നെ പഠിപ്പിച്ചിരുന്നു .......അവയില്‍ എല്ലാം ഒരു പാട് നന്മകള്‍ ഉണ്ടെന്നു ഞാന്‍ അറിഞ്ഞിരുന്നു .........

എന്നോ ഒരിക്കല്‍ ഏതോ നിമിഷത്തില്‍ ഞാന്‍ അറിഞ്ഞു അവയെല്ലാം എന്റെത് തന്നെ ആണെന്ന് ...... എന്റെ ചിന്തകള്‍ സ്വപ്‌നങ്ങള്‍ എല്ലാം നിന്നിലും ഞാന്‍ കണ്ടു
റിമോട്ട് ഡെസ്ക്ടോപ്പ് Ende Pranayathin...!(Part-3) - Page 10 156720
...... അന്ന് മുതല്‍ ഞാന്‍ നിന്നില്‍ എന്നെ കണ്ടു തുടങ്ങി .........

എനിക്കറിയാം , എന്നെ ഞാന്‍ ആയി അറിയുന്ന , എന്നിലെ എന്നെ മനസിലാക്കുന്ന , സ്നേഹിക്കുന്ന ഒരേ ഒരാള്‍ നീ മാത്രമാണെന്ന് ..........എനിട്ടും ഞാന്‍ നിന്നോട് കലഹിച്ചു കൊണ്ടേ ഇരുന്നു .... എന്തിനെന്നറിയാതെ .........

നിന്നില്‍ പ്രണയം ഉണര്‍ത്തിയത് ഞാന്‍ ആയിരുന്നു .... നിന്നിലെ പ്രണയത്തെ തള്ളി കെടുത്തിയതും ഞാന്‍ തന്നെ ...
തള്ളണ്ടായിരുന്നു Ende Pranayathin...!(Part-3) - Page 10 566730

.! എന്തിനാണ് ഞാന്‍ .......? എനിക്കറിയില്ല ..
പിന്നെ ഞങ്ങള്‍ക്കാണോ അറിയാവുന്നത്‌ Ende Pranayathin...!(Part-3) - Page 10 156720
ഒന്ന് മാത്രം എനിക്കറിയാം ...നീ എന്നെ സ്നേഹിക്കുന്നതിനേക്കാള്‍ ഞാന്‍ നിന്നെ സ്നേഹിക്കുന്നുണ്ട് ....നിന്നില്‍ നിന്നും എത്ര അകലേക്ക് ഞാന്‍ അകന്നു പോയാലും ............എന്റെ മനസ്സെന്നും മന്ത്രിച്ചു കൊണ്ടേ ഇരിക്കും ...... നിനക്കായി . .. എന്റെ അവസാന ഹൃദയത്തുടിപ്പുകള്‍ പോലും ചൊല്ലും .
കടുംകൈ ഒന്നും ചെയ്യല്ലേ Ende Pranayathin...!(Part-3) - Page 10 566730 പരിഹാരമുണ്ടാക്കാ
...സ്നേഹിചിടുന്നു നിന്നെ ഞാന്‍
Ende Pranayathin...!(Part-3) - Page 10 559487 Ende Pranayathin...!(Part-3) - Page 10 559487
Back to top Go down
parutty
Forum Boss
Forum Boss
parutty



Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySat Jan 07, 2012 11:58 am

Ende Pranayathin...!(Part-3) - Page 10 143614 Ende Pranayathin...!(Part-3) - Page 10 143614 Ende Pranayathin...!(Part-3) - Page 10 143614

ila maranno entho Ende Pranayathin...!(Part-3) - Page 10 566730
Back to top Go down
അനു
Active Member
Active Member
അനു


Location : West Bengal

Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySat Jan 07, 2012 12:18 pm

sweetword wrote:


[You must be registered and logged in to see this image.]
Back to top Go down
Guest
Guest
avatar



Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySat Jan 07, 2012 9:03 pm

Ende Pranayathin...!(Part-3) - Page 10 292828 Ende Pranayathin...!(Part-3) - Page 10 133999
Back to top Go down
Guest
Guest
avatar



Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySat Jan 07, 2012 9:09 pm

പ്രണയിച്ചു കാണും പലതവണ ...പക്ഷെ നിങ്ങളാരെങ്കിലും നിങ്ങളുടെ ആദ്യ പ്രണയം മറന്നോ ...സത്യമേ പറയാവൂ :paru:
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySun Jan 08, 2012 6:09 pm

മഴവില്ലിനെ തൊടാന് എനിക്ക് കഴിഞ്ഞിരുന്നെങ്കില് നിന്റെ പേര് അതില് എഴുതുമായിരുന്നു ... കാരണം ലോകം അറിയട്ടെ നീയെന്റെ എല്ലാമാണെന്ന്....... :paru:
Back to top Go down
Guest
Guest
avatar



Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySun Jan 08, 2012 6:12 pm

sandeep wrote:
മഴവില്ലിനെ തൊടാന് എനിക്ക് കഴിഞ്ഞിരുന്നെങ്കില് നിന്റെ പേര് അതില് എഴുതുമായിരുന്നു ... കാരണം ലോകം അറിയട്ടെ നീയെന്റെ എല്ലാമാണെന്ന്....... :paru:
Ende Pranayathin...!(Part-3) - Page 10 489245 Ende Pranayathin...!(Part-3) - Page 10 489245
Back to top Go down
Ratheesh0072
Forum Owner
Forum Owner
Ratheesh0072


Location : Dubai

Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySun Jan 08, 2012 6:12 pm

sweetword wrote:
പ്രണയിച്ചു കാണും പലതവണ ...പക്ഷെ നിങ്ങളാരെങ്കിലും നിങ്ങളുടെ ആദ്യ പ്രണയം മറന്നോ ...സത്യമേ പറയാവൂ [You must be registered and logged in to see this image.]
എന്നെ കൊണ്ട് കള്ളം പറയിക്കും [You must be registered and logged in to see this image.]
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySun Jan 08, 2012 6:13 pm

Ratheesh0072 wrote:
sweetword wrote:
പ്രണയിച്ചു കാണും പലതവണ ...പക്ഷെ നിങ്ങളാരെങ്കിലും നിങ്ങളുടെ ആദ്യ പ്രണയം മറന്നോ ...സത്യമേ പറയാവൂ [You must be registered and logged in to see this image.]
എന്നെ കൊണ്ട് കള്ളം പറയിക്കും [You must be registered and logged in to see this image.]

njaan marannillaa....enikku marakkaan pattillaaaaaaaaaaa Ende Pranayathin...!(Part-3) - Page 10 269180 Ende Pranayathin...!(Part-3) - Page 10 269180 Ende Pranayathin...!(Part-3) - Page 10 269180 Ende Pranayathin...!(Part-3) - Page 10 269180
Back to top Go down
Ratheesh0072
Forum Owner
Forum Owner
Ratheesh0072


Location : Dubai

Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySun Jan 08, 2012 6:16 pm

sandeep wrote:
മഴവില്ലിനെ തൊടാന് എനിക്ക് കഴിഞ്ഞിരുന്നെങ്കില് നിന്റെ പേര് അതില് എഴുതുമായിരുന്നു ... കാരണം ലോകം അറിയട്ടെ നീയെന്റെ എല്ലാമാണെന്ന്....... [You must be registered and logged in to see this image.]
അല്ല എന്താ നിന്‍റെ ഇപ്പോളത്തെ പ്രശ്നം,മഴവില്ലിനെ തൊടാന്‍ പറ്റാഞ്ഞതോ അതോ ലോകത്തെ അറിയിക്കാന്‍ കഴിയാഞ്ഞതോ [You must be registered and logged in to see this image.]
Back to top Go down
Guest
Guest
avatar



Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySun Jan 08, 2012 6:17 pm

Ratheesh0072 wrote:
sweetword wrote:
പ്രണയിച്ചു കാണും പലതവണ ...പക്ഷെ നിങ്ങളാരെങ്കിലും നിങ്ങളുടെ ആദ്യ പ്രണയം മറന്നോ ...സത്യമേ പറയാവൂ [You must be registered and logged in to see this image.]
എന്നെ കൊണ്ട് കള്ളം പറയിക്കും [You must be registered and logged in to see this image.]
Ende Pranayathin...!(Part-3) - Page 10 2958 Ende Pranayathin...!(Part-3) - Page 10 2958 Ende Pranayathin...!(Part-3) - Page 10 2958
Back to top Go down
Guest
Guest
avatar



Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySun Jan 08, 2012 6:17 pm

sandeep wrote:
Ratheesh0072 wrote:
sweetword wrote:
പ്രണയിച്ചു കാണും പലതവണ ...പക്ഷെ നിങ്ങളാരെങ്കിലും നിങ്ങളുടെ ആദ്യ പ്രണയം മറന്നോ ...സത്യമേ പറയാവൂ [You must be registered and logged in to see this image.]
എന്നെ കൊണ്ട് കള്ളം പറയിക്കും [You must be registered and logged in to see this image.]

njaan marannillaa....enikku marakkaan pattillaaaaaaaaaaa Ende Pranayathin...!(Part-3) - Page 10 269180 Ende Pranayathin...!(Part-3) - Page 10 269180 Ende Pranayathin...!(Part-3) - Page 10 269180 Ende Pranayathin...!(Part-3) - Page 10 269180

എത്രാമത്തെ Ende Pranayathin...!(Part-3) - Page 10 143614
Back to top Go down
Guest
Guest
avatar



Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySun Jan 08, 2012 6:18 pm

Ratheesh0072 wrote:
sandeep wrote:
മഴവില്ലിനെ തൊടാന് എനിക്ക് കഴിഞ്ഞിരുന്നെങ്കില് നിന്റെ പേര് അതില് എഴുതുമായിരുന്നു ... കാരണം ലോകം അറിയട്ടെ നീയെന്റെ എല്ലാമാണെന്ന്....... [You must be registered and logged in to see this image.]
അല്ല എന്താ നിന്‍റെ ഇപ്പോളത്തെ പ്രശ്നം,മഴവില്ലിനെ തൊടാന്‍ പറ്റാഞ്ഞതോ അതോ ലോകത്തെ അറിയിക്കാന്‍ കഴിയാഞ്ഞതോ [You must be registered and logged in to see this image.]
ഒരു ഫുള്‍ പേജ് ആഡ് പോരട്ടെ Ende Pranayathin...!(Part-3) - Page 10 44121
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySun Jan 08, 2012 6:18 pm

Ratheesh0072 wrote:
sandeep wrote:
മഴവില്ലിനെ തൊടാന് എനിക്ക് കഴിഞ്ഞിരുന്നെങ്കില് നിന്റെ പേര് അതില് എഴുതുമായിരുന്നു ... കാരണം ലോകം അറിയട്ടെ നീയെന്റെ എല്ലാമാണെന്ന്....... [You must be registered and logged in to see this image.]
അല്ല എന്താ നിന്‍റെ ഇപ്പോളത്തെ പ്രശ്നം,മഴവില്ലിനെ തൊടാന്‍ പറ്റാഞ്ഞതോ അതോ ലോകത്തെ അറിയിക്കാന്‍ കഴിയാഞ്ഞതോ [You must be registered and logged in to see this image.]

ഓരോ യാത്രയ്ക്കും ഒരു ലക്ഷ്യമുണ്ടായിരിക്കണം.
ഓരോ ജന്മത്തിനും ഒരു കര്‍മ്മമുണ്ടയിരിക്കണം.
ഓരോ വാക്കിനും വ്യക്തമായ ധാരണയുണ്ടായിരിക്കണം.
ഓരോ വരികള്‍ക്കും ശക്തമായ ഭാഷയുണ്ടായിരിക്കണം.
ഓരോ ജീവിതത്തിലും ഒത്തിരി നന്മയുണ്ടായിരിക്കണം.
ഓരോ മനസ്സിലും നിറച്ച്‌ സ്നേഹമുണ്ടായിരിക്കണം

Ende Pranayathin...!(Part-3) - Page 10 5267
Back to top Go down
sandeep
Forum Boss
Forum Boss
sandeep


Location : Dubai

Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySun Jan 08, 2012 6:19 pm

sweetword wrote:
sandeep wrote:
Ratheesh0072 wrote:
sweetword wrote:
പ്രണയിച്ചു കാണും പലതവണ ...പക്ഷെ നിങ്ങളാരെങ്കിലും നിങ്ങളുടെ ആദ്യ പ്രണയം മറന്നോ ...സത്യമേ പറയാവൂ [You must be registered and logged in to see this image.]
എന്നെ കൊണ്ട് കള്ളം പറയിക്കും [You must be registered and logged in to see this image.]

njaan marannillaa....enikku marakkaan pattillaaaaaaaaaaa Ende Pranayathin...!(Part-3) - Page 10 269180 Ende Pranayathin...!(Part-3) - Page 10 269180 Ende Pranayathin...!(Part-3) - Page 10 269180 Ende Pranayathin...!(Part-3) - Page 10 269180

എത്രാമത്തെ Ende Pranayathin...!(Part-3) - Page 10 143614
;)
Back to top Go down
Ratheesh0072
Forum Owner
Forum Owner
Ratheesh0072


Location : Dubai

Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 EmptySun Jan 08, 2012 6:20 pm

sandeep wrote:
Ratheesh0072 wrote:
sweetword wrote:
പ്രണയിച്ചു കാണും പലതവണ ...പക്ഷെ നിങ്ങളാരെങ്കിലും നിങ്ങളുടെ ആദ്യ പ്രണയം മറന്നോ ...സത്യമേ പറയാവൂ [You must be registered and logged in to see this image.]
എന്നെ കൊണ്ട് കള്ളം പറയിക്കും [You must be registered and logged in to see this image.]

njaan marannillaa....enikku marakkaan pattillaaaaaaaaaaa [You must be registered and logged in to see this image.]
ഓള് നിന്നെ മറന്നു കാണും അല്ലെ [You must be registered and logged in to see this image.]
Back to top Go down
Sponsored content





Ende Pranayathin...!(Part-3) - Page 10 Empty
PostSubject: Re: Ende Pranayathin...!(Part-3)   Ende Pranayathin...!(Part-3) - Page 10 Empty

Back to top Go down
 
Ende Pranayathin...!(Part-3)
Back to top 
Page 10 of 40Go to page : Previous  1 ... 6 ... 9, 10, 11 ... 25 ... 40  Next
 Similar topics
-
» Ende Pranayathin...!(Part-7)
» Ende Pranayathin...!(Part-8)
» Ende Pranayathin.(Part-9)
» Ende Pranayathin...!part-2
» Ende Pranayathin...!(Part-4)

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Friendly Discussions :: General Topics-
Jump to: