| Ende Pranayathin...!(Part-3) | |
|
+17Laila N gauri Binu Reshmi balamuralee Minnoos Neelu sandeep Ammu shamsheershah ranjith അനു parutty Ratheesh0072 vipinraj unnikmp Mansoor 21 posters |
|
Author | Message |
---|
Reshmi Forum Boss
| Subject: Re: Ende Pranayathin...!(Part-3) Wed Jan 25, 2012 2:05 pm | |
| Megam Thirandhu Vandu, Mannil Irangi Vandhu Marbil Olindhu Kolla Vaa Vaa Marbil Olindhu Kondaal, Maaran Ambu Varum Koondhalil Olindhu Kolla Varavaaa En Koondhal Devan Thoongum Palli Araiya Araiya? Malar Soodum Vayadhil Ennai Marandhu Povadhu Dhan Muraiya?? Ninaikkadha Neramillai Kaadhal Radhiye Radhiye Un Peyarai Sonnaal Podhu Nindru Vazhi Vidum Kaadhal Nadhiye En Swaasam Un Moochil, Un Varthai En Pechil Aindhaaru Nootrandu Vazhvom En Vazhve Vaa
| |
|
| |
Reshmi Forum Boss
| Subject: Re: Ende Pranayathin...!(Part-3) Thu Jan 26, 2012 7:25 pm | |
| ഒരു പുസ്തകത്താളില്‍ അടച്ചു വെച്ച പുഷ്പം പോലെ എന്നെ എന്നും ഓര്‍ക്കണം , അതിനു സുഗന്ധം ഇല്ലായിരിക്കാം ....... എന്നാലും എപ്പോഴും അതിന്റെ സാന്നിധ്യം ഉണ്ടായിരിക്കും ......
| |
|
| |
Reshmi Forum Boss
| Subject: Re: Ende Pranayathin...!(Part-3) Sun Jan 29, 2012 6:13 pm | |
| Ente mohangalellam melle njanonnnu paadaam nee maathram kelkkunnoreenam pole ninte ishtangalellam ente nenchodu cherkkam -2 innolam kelkkathe ragam pole
pularvela ponkinavin nakshathra dhwai thilangi naam kandethennadhyamaayi poonkattil thenni neegum meghathin kambalathil orumichu sancharamaayi snehathin ekantha theeram thedi
thoo minnal ponnorukki poonthinkal kalluvecha manimothiram maari naam mazhavillin varnamezhum viralaale thotteduthu sangeetha swaramaaki naam snehathin theeraatha geetham paaadi | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 10:09 am | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 10:14 am | |
| - shamsheershah wrote:
- hello pra
nayam... hello | |
|
| |
Ammu Forum Boss
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 10:22 am | |
| | |
|
| |
Laila N Super Member
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 1:12 pm | |
| | |
|
| |
Ammu Forum Boss
| |
| |
Laila N Super Member
| |
| |
Ammu Forum Boss
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 1:32 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 1:36 pm | |
| | |
|
| |
indeevaram Forum Member
Location : Ambalappuzha/Dubai, UAE
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 1:40 pm | |
| unde.................................................................................................................. | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 1:41 pm | |
| | |
|
| |
Laila N Super Member
| |
| |
indeevaram Forum Member
Location : Ambalappuzha/Dubai, UAE
| |
| |
Laila N Super Member
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 2:01 pm | |
| - indeevaram wrote:
- Laila N wrote:
- indeevaram wrote:
- unde..................................................................................................................
bannulo
ingale bilicha barandirikooo...... ingalithendathaa......... prnayichekna ijj?athariyane ee nooli baranam ibde pranayichorde chanakyanmaaru baayunna sthalom karangi ingalu nadakumbo sookshikkonom allengi aarelum pranayichondu pokum ingale | |
|
| |
indeevaram Forum Member
Location : Ambalappuzha/Dubai, UAE
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 2:04 pm | |
| huhuhuhuhuhuhuu....haaaaa | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 2:06 pm | |
| | |
|
| |
indeevaram Forum Member
Location : Ambalappuzha/Dubai, UAE
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 2:08 pm | |
| | |
|
| |
parutty Forum Boss
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 2:11 pm | |
| thathayude post vayichal chirichu pokume. kure time edutha vayikunnathu. | |
|
| |
indeevaram Forum Member
Location : Ambalappuzha/Dubai, UAE
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 2:15 pm | |
| | |
|
| |
indeevaram Forum Member
Location : Ambalappuzha/Dubai, UAE
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 3:01 pm | |
| "ഞാന്‍ മനുഷ്യനായിപോയി" എനിക്ക് ദേഷ്യം വരുന്നു. അവള് എന്തിനാണ് എന്നോട് വെറുതെ വഴക്കടിക്കുന്നത്? ഞാന്‍ അവളെ എത്രയോ സ്നേഹിക്കുന്നു, എത്രയോ മനസിലാക്കുന്നു. പക്ഷെ അവള് എന്നും എന്നെ കുറ്റപ്പെടുത്തുന്നു ഞാന്‍ ഇനി അവളെ വിളിക്കില്ല, അവളെ കാണില്ല, അവള്‍ക്കു വേണ്ടി കാത്തുനില്‍ക്കില്ല , എന്റെ വിഷമങ്ങള്‍ ഞാന്‍ പങ്കു വെയ്ക്കില്ല. മുറുകിയിരിക്കുന്ന ആ കെട്ട് എന്റെ മനസ്സില്‍ നിന്നും ഞാന്‍ അഴിച്ചുകളയും. എനിക്കിനി കൈ പിടിച്ചു നടക്കാന്‍ അരികില്‍ നീ വേണ്ട.. ഏകനായി നടക്കാന്‍ എനിക്ക് പഠിക്കണം. അവള്‍ക്കു വേണ്ടി കളയാന്‍ എനിക്ക് ഇനി സമയം ഇല്ല . തെറ്റ് പറ്റിയിരിക്കുന്നു, അത് മനസ്സിലാക്കാന്‍ വയ്കിയിരിക്കുന്നു.. എനിക്ക് തിരിച്ചു പോകണം..വെള്ളരി-പ്രാവിന്റെ തൂവലുകള്‍ കെട്ടിയ കണയംബുകള് തറച്ചിരിക്കുന്ന എന്റെ ഹൃദയത്തെ എനിക്ക് വീണ്ടും തുന്നികെട്ടണം. . നടന്നു തുടങ്ങിയ എന്നെ വിളിച്ചു നിര്‍ത്തിയത് അവളാണ്. എന്റെ ഓര്‍മകള്‍ക്ക് ഇപ്പോള്‍ അരികുകള്‍ ഉണ്ട്, അരികുകള്‍ക്ക് മൂര്‍ച്ചയുണ്ട്. മൂര്‍ച്ചയുള്ള ആ അരികുകളില്‍ തട്ടി എന്റെ ഹൃദയം വൃനപ്പെടുന്നു. എന്റെ ഹൃദയത്തില്‍ നിന്നും സ്നേഹത്തിന്റെ ചുടുചോര വാര്‍ന്നൊലിക്കുന്നു. നിങ്ങളാരും ഇതൊന്നും കെട്ട് പെടികണ്ട, പ്രേമിച്ചുപോയാല്‍ ഇങ്ങനെ ഹൃദയം പൊട്ടി ചോര വന്നു, ഓര്‍മ്മകള്‍ എന്നെ മത്തുപിടിപ്പിക്കുന്നു, എന്റെ മനസ്സ് ഒരു കടലാണ്, വടവൃക്ഷമാണ് എന്നൊക്കെ പറഞ്ഞാല്‍ മതി. പക്ഷെ സത്യമായും ഞാന്‍ ഇനി പ്രേമിക്കില്ല. വേറെ എത്രയോ നല്ല പണികള്‍ ഉണ്ട് നാട്ടില്‍ ? വായിനോക്കം, വട്ടുകളിക്കം, മുച്ചീട്ട് കളിക്കാം, 'wana' 'gona' എന്നൊക്കെ പറഞ്ഞു YO YO കളിച്ചു നടക്കാം .. അങ്ങനെ അനവധി മഹത്തരമായ കാര്യങ്ങള്‍ നമുക്ക് ആരുടെയും സമ്മതമോ, കല്പനയോ കൂടാതെ നിറവേറ്റാം.. ഇനി ഞാന്‍ ഏകാന്തപദികന് ആണ്. കുറച്ചു കൂടി കട്ടിയുള്ള വാക്കുകള്‍ പഠികേണ്ടിയിരിക്കുന്നു, ഇഷ്ടിക കനമുള്ള പുസ്തകങ്ങള്‍ വായിച്ചു തുടങ്ങണം. ചിരിക്കാതെ മുഖം കെട്ടിവെയ്ക്കണം. മീശ, ദീഷ, ഒതുക്കി വെയ്ക്കാത്ത മുടി ഇതൊക്കെ കൂടി ഉണ്ടെങ്കില്‍ ഒരു വാക്ക് പോലും പറഞ്ഞില്ലെങ്കിലും ഒരു സംഭവം ആണെന്ന് നാട്ടുകാര്‍ പറഞ്ഞോളും. ഒരു സ്ത്രീവിരുദ്ധ-വിദ്വേഷ-മനോഭാവി ആകണം. അന്നാല്‍ മാത്രമേ ബുദ്ധിജീവിയായി എന്നെ സമൂഹം അംഗീകരിക്കാന്‍ തുടങ്ങൂ. ഇനി മുതല്‍ ഞാന്‍ ഭീഷ്മരുടെ മനസ്സുമായി ഒരിക്കലും തളരാത്ത ഉറച്ച കാല് വെയ്പ്പുകളോടെ മുന്നേറും... ആഞ്ജനേയ, എന്റെ മനസ്സിനെ പിടിച്ചു നിര്ത്തു... **************************************************************************** **************************************************************************** എന്റെ കീശയില്‍ മൊബൈല്‍ നിശബ്ധമായി വിറയ്ക്കുന്നു.. അവള് എന്നെ വീണ്ടും വിളിക്കുന്നു. എനിക്ക് ബുദ്ധിജീവിയകേണ്ട, സ്ത്രീവിരുഥന് ആകേണ്ട , ആഞ്ജനേയ നീ എന്നോട് ക്ഷമിക്കുക.. ഞാന്‍ വെറും മനുഷ്യനായിപോയി.. വെറും മനുഷ്യന്...
Note : അക്ഷര തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുന്നു. | |
|
| |
shamsheershah Forum Boss
Location : Thrissur
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 4:03 pm | |
| @Indeevaram.. Kollam...! ഏകനായി നടക്കാന്‍ എനിക്ക് പഠിക്കണം. അവള്‍ക്കു വേണ്ടി കളയാന്‍ എനിക്ക് ഇനി സമയം ഇല്ല . തെറ്റ് പറ്റിയിരിക്കുന്നു, അത് മനസ്സിലാക്കാന്‍ വയ്കിയിരിക്കുന്നു.. എനിക്ക് തിരിച്ചു പോകണം | |
|
| |
Ammu Forum Boss
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 4:48 pm | |
| | |
|
| |
Guest Guest
| Subject: Re: Ende Pranayathin...!(Part-3) Mon Feb 06, 2012 5:10 pm | |
| |
|
| |
Sponsored content
| Subject: Re: Ende Pranayathin...!(Part-3) | |
| |
|
| |
| Ende Pranayathin...!(Part-3) | |
|