Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...2 | |
|
+18nettooraan Binu glory gauri Mansoor Ratheesh0072 balamuralee vipinraj parutty kiran sunder Minnoos Greeeeeshma ranjith Ammu unnikmp sandeep Neelu 22 posters | |
Author | Message |
---|
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Sat Jan 21, 2012 10:57 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Sat Jan 21, 2012 10:58 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Sat Jan 21, 2012 10:58 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Sat Jan 21, 2012 10:59 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Sat Jan 21, 2012 10:59 pm | |
| bhaki nale | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Sat Jan 21, 2012 10:59 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Sat Jan 21, 2012 10:59 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Sat Jan 21, 2012 11:00 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Sat Jan 21, 2012 11:00 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Sat Jan 21, 2012 11:02 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...2 Sun Jan 22, 2012 2:57 am | |
| sharookinokke enthumakamallo.....
| |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Sun Jan 22, 2012 10:09 am | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...2 Sun Jan 22, 2012 10:56 am | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Sun Jan 22, 2012 10:56 am | |
| |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion...2 Sun Jan 22, 2012 11:00 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Sun Jan 22, 2012 11:13 am | |
| | |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion...2 Sun Jan 22, 2012 1:31 pm | |
| കാസനോവ 26 ന്
മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന 'കാസനോവ' ജനവരി 26ന് തിയ്യേറിലെത്തുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ സി.ജെ. റോയി നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം സഞ്ജയ് - ബോബി എഴുതുന്നു.
ജഗതി ശ്രീകുമാര്‍, ശങ്കര്‍, ലാലു അലക്സ്, റിയാസ് ഖാന്, ശ്രേയാ ശരണ്‍, ലക്ഷ്മി റോയ്, റോമ, സഞ്ജന, ഡിംപിള്‍ റോസ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഗോപി സുന്ദര്‍, അല്‍ഫോന്‍സ്, ഗൗരി എന്നിവരാണ് സംഗീത സംവിധായകര്‍. ക്യാമറ - ജിം ഗണേശ്. വിതരണം - ആശിര്‍വാദ് റിലീസ് ത്രു മാക്സ്ലാബ്.
| |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...2 Sun Jan 22, 2012 1:33 pm | |
| malayalam le ethu vare ulathil ettavum budget film enna paryaunney
hit avatte | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...2 Sun Jan 22, 2012 1:33 pm | |
| Casanova Special Promotion Program Today @ Kaloor International Stadium | |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion...2 Sun Jan 22, 2012 1:36 pm | |
| - Greeeeeshma wrote:
- malayalam le ethu vare ulathil ettavum budget film enna paryaunney
hit avatte ettavum vallya budget film pazhiraja ayirunnuuuuuuuuu | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...2 Sun Jan 22, 2012 1:38 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Sun Jan 22, 2012 2:33 pm | |
| |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...2 Sun Jan 22, 2012 3:02 pm | |
| Enannle lalettan aisanet ujala show yil erikkunna kanan nalla bangi | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Sun Jan 22, 2012 3:08 pm | |
| നടി കാവ്യ മാധവന് വിവാഹമോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ പ്രചരിച്ച വീഡിയോ ടേപ്പ് വ്യാജമെന്ന് റിപ്പോര്‍ട്ടുകള്‍. കാവ്യയുടെ മുന്‍ ഭര്‍ത്താവ് നിഷാല്‍ ചന്ദ്രയുടെ അമ്മ മണിയും അവരുടെ പരിചയത്തിലുള്ള യുവാവ് നടത്തുന്ന സംഭാഷണമെന്ന പേരില്‍ പ്രചരിച്ച വീഡിയോയാണ് വ്യാജമെന്ന് വ്യക്തമായിരിക്കുന്നത്.
ഇതുപോലുള്ളൊരു മറ്റൊരു വീഡിയോ ടേപ്പും ഈയാഴ്ച നെറ്റിലെത്തിയിട്ടുണ്ടെന്ന് മണിയുടെ സഹോദരന് പറയുന്നു. കാവ്യ-നിഷാല്‍ വിവാഹമോചനത്തിന് പിന്നില്‍ നടന് ദിലീപിന് പങ്കുണ്ടായിരുന്നുവെന്ന തരത്തിലുള്ള വീഡിയോയായിരുന്നു നെറ്റില്‍ പ്രചരിച്ചിരുന്നത്.
ടേപ്പുമായി തങ്ങളുടെ കുടുംബത്തിന് യാതൊരു ബന്ധവുമില്ലെന്ന് മണിയുടെ സഹോദരനായ രാജശേഖരന് ഡെക്കാന്‍ ക്രോണിക്കിളിന് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീഡീയോ താന്‍ കണ്ടുവെന്നും തന്റെ കുടുംബത്തെ കരിവാരിത്തേയ്ക്കാന്‍ ആരോ ഗൂഢാലോചന നടത്തുകയാണെന്നും അദ്ദേഹം പറയുന്നു.
കോടതി വിവാഹമോചനം അനുവദിച്ചതോടെ അവസാനിച്ച അധ്യായമാണത്. ഈ പ്രശ്നം വീണ്ടും കുത്തിപ്പൊക്കാന്‍ ഞങ്ങള്‍ ആഗ്രഹിയ്ക്കുന്നില്ല. വീഡിയോയ്ക്കെതിരെ നിയമനടപടി സ്വീകരിയ്ക്കുന്ന കാര്യം ആലോചനയിലുണ്ടെന്നും തിരുവല്ല സ്വദേശിയായ രാജശേഖരന് പറയുന്നു.
വിവാദ ടേപ്പിനെക്കുറിച്ച് കാവ്യയുടെ മാതാപിതാക്കളായ ശ്യാമളയ്ക്കും മാധവനും അറിവുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് മാസം മുമ്പേ ഈ വീഡിയോ ടേപ്പ് കുടുംബ സുഹൃത്തുക്കള്‍ തങ്ങള്‍ക്ക് അയച്ചുതന്നിരുന്നുവെന്ന് ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. ടേപ്പിലെ കാര്യങ്ങള്‍ അപമാനകരമാണെന്നും ഇന്റര്‍നെറ്റില്‍ നിന്ന് ഇത് നീക്കം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നും നടിയുടെ മാതാപിതാക്കള്‍ പറയുന്നു.
വ്യാജമെന്ന് പറയപ്പെടുന്ന ടേപ്പിലെ കാര്യങ്ങള്‍ ആരെയും അലോസരപ്പെടുത്തുന്നതാണ്. വിവാഹമോചനവുമായി ബന്ധപ്പെട്ട് നിഷാലിന്റെ അമ്മയെന്ന പേരില്‍ സംസാരിയ്ക്കുന്ന സ്ത്രീ ആരോപണമുയര്‍ത്തുന്നത് ദിലീപിനും നടി സുജാ കാര്ത്തികയ്ക്കുമെതിരെയാണ്.
ഏഴു മിനിറ്റോളം ദൈര്‍ഘ്യമുള്ള സംഭാഷണം എസ്.കുമാര്‍ എന്ന പേരിലുള്ള ഒരാളാണ് യൂട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. കാവ്യയും ദിലീപും അവിഹതബന്ധമുണ്ടെന്ന തരത്തിലുള്ള സംഭാഷണങ്ങളാണ് ഇതിലുള്ളത്. അടുത്ത സുഹൃത്തായിട്ടും കാവ്യയുടെ വിവാഹത്തില്‍ ദിലീപ് പങ്കെടുത്തില്ലെന്നും മഞ്ജു വാര്യര്‍ മാത്രമാണ് എത്തിയതെന്നും സംഭാഷണത്തിലുണ്ട്. ഇക്കാര്യത്തെച്ചൊല്ലി മഞ്ജുവും ദിലീപും വഴക്കാണെന്നും വീഡിയോ വിശദീകരിയ്ക്കുന്നു.
വീഡിയോയെച്ചൊല്ലി വിവാദം കത്തിപ്പടര്‍ന്നതോടെ ഇത് അപ്ലോഡ് ചെയ്തയാള്‍ തന്നെ നീക്കം ചെയ്തിരുന്നു. എന്നാല്‍ ഒറ്റദിവസം കൊണ്ടുതന്നെ വീഡിയോ അമ്പതിനായിരത്തോളം പേര് കണ്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഈ വീഡിയോ ഇപ്പോള്‍ മറ്റു ചിലര്‍ അപ് ലോഡ് ചെയ്തിട്ടുണ്ട്.
വിവാദ വീഡിയോയിലെ സംഭാഷണം മുഴുവന്‍ കേട്ടുവെന്ന് സംസ്ഥാന പൊലീസ് ഹൈടെക് സെല്‍ അസിസ്റ്റന്റ് കമാന്‍ഡര്‍ വിനയ്കുമാര്‍ പറയുന്നു. ഇത് സംബന്ധിച്ച് ആരെങ്കിലും പരാതി നല്കിയാല് അന്വേഷണം നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...2 Sun Jan 22, 2012 3:13 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...2 | |
| |
| | | | FILM News, Discussion...2 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |