സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...2 - Page 27 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...2 - Page 27 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...2 - Page 27 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...2 - Page 27 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...2 - Page 27 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...2 - Page 27 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...2 - Page 27 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...2 - Page 27 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...2 - Page 27 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...2 - Page 27 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...2 - Page 27 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...2 - Page 27 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...2 - Page 27 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...2 - Page 27 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...2 - Page 27 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...2 - Page 27 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...2 - Page 27 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...2 - Page 27 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...2 - Page 27 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...2 - Page 27 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...2 - Page 27 Vote_lcapFILM News, Discussion...2 - Page 27 Voting_barFILM News, Discussion...2 - Page 27 Vote_rcap 
Ammu
FILM News, Discussion...2 - Page 27 Vote_lcapFILM News, Discussion...2 - Page 27 Voting_barFILM News, Discussion...2 - Page 27 Vote_rcap 
vipinraj
FILM News, Discussion...2 - Page 27 Vote_lcapFILM News, Discussion...2 - Page 27 Voting_barFILM News, Discussion...2 - Page 27 Vote_rcap 
sandeep
FILM News, Discussion...2 - Page 27 Vote_lcapFILM News, Discussion...2 - Page 27 Voting_barFILM News, Discussion...2 - Page 27 Vote_rcap 
shamsheershah
FILM News, Discussion...2 - Page 27 Vote_lcapFILM News, Discussion...2 - Page 27 Voting_barFILM News, Discussion...2 - Page 27 Vote_rcap 
Neelu
FILM News, Discussion...2 - Page 27 Vote_lcapFILM News, Discussion...2 - Page 27 Voting_barFILM News, Discussion...2 - Page 27 Vote_rcap 
Binu
FILM News, Discussion...2 - Page 27 Vote_lcapFILM News, Discussion...2 - Page 27 Voting_barFILM News, Discussion...2 - Page 27 Vote_rcap 
unnikmp
FILM News, Discussion...2 - Page 27 Vote_lcapFILM News, Discussion...2 - Page 27 Voting_barFILM News, Discussion...2 - Page 27 Vote_rcap 
midhun
FILM News, Discussion...2 - Page 27 Vote_lcapFILM News, Discussion...2 - Page 27 Voting_barFILM News, Discussion...2 - Page 27 Vote_rcap 
Greeeeeshma
FILM News, Discussion...2 - Page 27 Vote_lcapFILM News, Discussion...2 - Page 27 Voting_barFILM News, Discussion...2 - Page 27 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 FILM News, Discussion...2

Go down 
+18
nettooraan
Binu
glory
gauri
Mansoor
Ratheesh0072
balamuralee
vipinraj
parutty
kiran
sunder
Minnoos
Greeeeeshma
ranjith
Ammu
unnikmp
sandeep
Neelu
22 posters
Go to page : Previous  1 ... 15 ... 26, 27, 28 ... 33 ... 40  Next
AuthorMessage
Guest
Guest
avatar



FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 4:15 pm

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയ്ക്ക് ആദ്യദിവസം കേരളത്തില്‍ നിന്ന് നേടാനായത് റെക്കോര്‍ഡ് കളക്ഷന്‍. 202 കേന്ദ്രങ്ങളില്‍ റിലീസായ ‘കാസനോവ’ ആദ്യ ദിനം ആയിരം പ്രദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കി. ഒറ്റദിവസത്തെ തിയേറ്റര്‍ കളക്ഷന്‍ മൂന്നേകാല്‍ കോടി രൂപ!

17 മുതല്‍ 23 കോടി രൂപ വരെയാണ് കാസനോവയ്ക്ക് ചെലവായതായി ലഭിക്കുന്ന വിവരം. ആദ്യ വാരം ഹൈക്ലാസ് ടിക്കറ്റുകള്‍ എല്ലാ കേന്ദ്രങ്ങളിലും വിറ്റുതീര്‍ന്നിട്ടുണ്ട്. ആദ്യവാരം കൊണ്ടുതന്നെ ചിത്രം സേഫ് ആകുമെന്നാണ് ട്രേഡ് വിദഗ്ധരുടെ വിലയിരുത്തല്‍. ഈ സിനിമ മുതല്‍മുടക്ക് തിരിച്ചുപിടിച്ചാല്‍ തന്നെ അത് മലയാള സിനിമയിലെ വലിയ അത്ഭുതമാണ്.

The magic of Vijay Dinanath Chauhan seems to have worked once again. Karan Johar's Agneepath has had a record opening day collection minting Rs 25 crore on the first day and surpassing the collections of recent blockbusters like Bodyguard and RA.One.


While Salman Khan's Bodyguard earned Rs 22 crore, superstar Shah Rukh Khan's mega-budget RA.One made Rs 18 crore on the opening day. But the Hrithik Roshan and Sanjay Dutt-starrer remake of the 1990 film of the same name, which released Thursday, has gone beyond.

Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 4:21 pm

vipinraj wrote:
Ammu wrote:
vipinraj wrote:
Ammu wrote:
vipinraj wrote:
'നിങ്ങള്‍ക്കുമാകാം കോടീശ്വരനി'ല്‍ സുരേഷ്‌ഗോപി അവതാരകന്‍



തിരുവനന്തപുരം: 'നിങ്ങള്‍ക്കുമാകാം കോടീശ്വരനി'ല്‍ അവതാരകനായി നടന്‍ സുരേഷ്‌ഗോപി എത്തുന്നു. അമിതാബ്ബച്ചനും ഷാരൂഖ്ഖാനും അവതരിപ്പിച്ച് സൂപ്പര്‍ഹിറ്റാക്കിയ 'കോന്‍ ബനേഗാ ക്രോര്‍പതി'യുടെ ചുവടുപിടിച്ച് ഏഷ്യാനെറ്റും സിദ്ധാര്‍ഥ്ബസുവിന്റെ ബിഗ് സിനര്‍ജി ഗ്രൂപ്പും ചേര്‍ന്നാണ് ഈ പരിപാടിയൊരുക്കുന്നത്. മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രൈസ്മണി നല്‍കുന്ന വിനോദവിജ്ഞാന പരിപാടിയാണിതെന്ന് സംഘാടകര്‍ അറിയിച്ചു.

deal or no dealne othukkuvaanulla sramamaanennu thonnunnu.. FILM News, Discussion...2 - Page 27 268577

deal or no deal- a senseless programme :(

FILM News, Discussion...2 - Page 27 855112 But some charity is there.... FILM News, Discussion...2 - Page 27 268577

udhesha shudhi alla....programme quality is poor. FILM News, Discussion...2 - Page 27 268577

Surya TV alle athrem quality thanne kooduthala....

Ganeshan manthry kku 3 laks +spark car kittunnundu...
athu Gandhi bhavanu kodukkunnu.... FILM News, Discussion...2 - Page 27 272323
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 4:25 pm

കാസനോവയുടേത്‌ കള്ളക്കണക്ക്‌? FILM News, Discussion...2 - Page 27 156720


മലയാളത്തിലെ ഏറ്റവും മുതല്‍ മുടക്കുള്ള ചിത്രമെന്ന പരസ്യവാചകവുമായി പ്രദര്‍ശനത്തിനെത്തിയ 'കാസനോവ'ക്ക്‌ നിര്‍മ്മാതാക്കള്‍ പറയുന്നത്രയും തുക ചെലവായിട്ടില്ലെന്ന്‌ സിനിമാരംഗത്തെ അണിയറ വാര്‍ത്ത. 30 കോടി ചെലവഴിച്ചാണ്‌ 'കാസനോവ' യാഥാര്‍ത്ഥ്യമാക്കിയതെന്നാണ്‌ പരസ്യങ്ങളില്‍ അവകാശപ്പെടുന്നത്‌. ഇന്റര്‍നെറ്റില്‍ കാണിച്ചിരിക്കുന്നത്‌ നിര്‍മ്മാണച്ചെലവ്‌ 21.45 കോടിയെന്നാണ്‌. എന്നാല്‍, യഥാര്‍ത്ഥത്തില്‍ 13 കോടിയോളമേ ചെലവായിട്ടുണ്ടാവൂ എന്നാണ്‌ ഈ ചിത്രം കണ്ട സിനിമാ രംഗത്തെ വിദഗ്‌ധരില്‍ നിന്നുള്ള സൂചന.

നാല്‌ വര്‍ഷം മുന്‍പ്‌ അനൗണ്‍സ്‌ ചെയ്‌ത കാസനോവ രണ്ട്‌ വര്‍ഷമെടുത്താണ്‌ ഷൂട്ടിംഗ്‌ പൂര്‍ത്തിയാക്കിയത്‌. ഇത്‌ ഒരു വന്‍ പ്രൊജക്‌റ്റാണെന്ന്‌ വരുത്തിത്തീര്‍ക്കാന്‍ മനഃപൂര്‍വ്വം വച്ചു താമസിപ്പിച്ചതാണെന്നാണ്‌ അണിയറ സംസാരം. രണ്ടര വര്‍ഷം മുന്‍പ്‌ രണ്ടേകാല്‍ കോടിക്കാണ്‌ ഈ ചിത്രത്തിന്റെ സാറ്റലൈറ്റ്‌ റൈറ്റ്‌ വിറ്റത്‌. ഇന്നാണെങ്കില്‍ 5 കോടിയെങ്കിലും കിട്ടേണ്ടതായിരുന്നുവത്രേ. കാസനോവയുടെ പ്രധാന നിര്‍മ്മാതാക്കളായ (ആന്റണി പെരുമ്പാവൂരും ഈ ചിത്രത്തിന്റെ നിര്‍മ്മാണ പങ്കാളിയാണെന്നാണ്‌ രേഖകള്‍) കോണ്‍ഫിഡന്റ്‌ ഗ്രൂപ്പിന്‌ കാസനോവ മുടക്കു മുതല്‍ തിരിച്ചു പിടിച്ചാലും ഇല്ലെങ്കിലും കൈപൊള്ളില്ല. കാരണം റിയല്‍ എസ്‌റ്റേറ്റ ബിസിനസ്‌ വഴി കണക്കറ്റ സമ്പാദ്യമുള്ളവര്‍ക്ക്‌ 11 കോടി ഒരു വലിയ തുകയേ അല്ലല്ലോ! മാത്രമല്ല, മലയാളത്തിലെ സൂപ്പര്‍ താരത്തെ നായകനാക്കി കോടികള്‍ വാരിയെറിഞ്ഞ്‌ പെര്‍ഫെക്ഷനോടെ ഒരു സിനിമ നിര്‍മ്മിച്ച്‌ അത്‌ തിയേറ്ററുകളില്‍ നിന്ന്‌ മുടക്കു മുതലും ലാഭവും നേടണമെന്ന മോഹവും ഇതിന്റെ നിര്‍മ്മാതാവിനില്ലായിരുന്നു.

നിര്‍മ്മാതാക്കള്‍ക്ക്‌ തങ്ങളുടെ ഗ്രൂപ്പിന്റെ പരസ്യം കാസനോവയുടെ പേരില്‍ കേരളത്തിലും വിദേശത്തും എത്തിക്കുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം. അതായത്‌, തന്റെ ഗ്രൂപ്പിന്റെ പരസ്യത്തിനായി നീക്കി വയ്‌ക്കുന്ന കോടികളില്‍ നിന്ന്‌ ഒരു പങ്ക്‌ കൊണ്ട്‌ ഒരു സിനിമ പിടിച്ച്‌ അതിന്റെ ലേബലില്‍ തന്റെ ബ്രാന്റിന്‌ മറ്റേതൊരു പരസ്യ രീതിയിലും നിന്ന്‌ കിട്ടുന്നതിലും കൂടു തല്‍ ജനശ്രദ്ധ്ര നേടിയെടുക്കുക! മറ്റു പല ബിസിനസ്‌ ഗ്രൂപ്പുകളും ഇതേ പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നുണ്ടത്രെ. അങ്ങനെയൊരു പ്രവണതയുണ്ടായാല്‍ അത്‌ കലാമൂല്യമുള്ള വമ്പന്‍ പരസ്യങ്ങളുടെ അകമ്പടിയില്ലാതെ എത്തുന്ന, തീയേറ്റര്‍ കളക്ഷനെ മാത്രം ലക്ഷ്യമാക്കുന്ന ചെറു ചിത്രങ്ങളേയും നിര്‍മ്മാതാക്കളെയും ദോഷകരമായി ബാധിച്ചേക്കുമെന്നാണ്‌ വിദഗ്‌ധരുടെ വിലയിരുത്തല്‍.
Back to top Go down
gauri
Forum Boss
Forum Boss
gauri



FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 4:32 pm

casanova arenkilum kando.. enganeyund report..
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma



FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 6:00 pm



casanova hit aayirkum...........laletan dance nanayi kalikkunundu....detailed aayi padichu dance cheyyunnu foreigners koode.........very good
Back to top Go down
Guest
Guest
avatar



FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 7:50 pm

മലയാളത്തിന്‍റെ സൂപ്പര്‍താരങ്ങള്‍ തങ്ങളുടെ പ്രായത്തിനൊത്ത, കഴിവിനൊത്ത കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നില്ല എന്ന ആക്ഷേപത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. തങ്ങളുടെ കരിയറില്‍ ഒരു ഗുണവും ചെയ്യാത്ത സിനിമകളുടെ ഭാഗമാകാനായി മമ്മൂട്ടിയും മോഹന്‍ലാലും ഓടിനടന്ന് അഭിനയിക്കുകയാണെന്നും ആരോപണങ്ങള്‍ പതിവാണ്. എന്തായാലും മോഹന്‍ലാല്‍ തീരുമാനിച്ചിരിക്കുന്നു, ഇനി ഓടിപ്പാഞ്ഞുള്ള അഭിനയം മതിയാക്കാം.

വര്‍ഷത്തില്‍ ഇനി രണ്ടു ചിത്രങ്ങളില്‍ മാത്രമേ അഭിനയിക്കുകയുള്ളൂ എന്നാണ് മോഹന്‍ലാല്‍ തീരുമാനിച്ചിരിക്കുന്നത്. ഈ വര്‍ഷം മുതല്‍ തീരുമാനം നടപ്പാക്കുന്നു. ഒരേ സമയം ഒന്നിലധികം ചിത്രങ്ങളുടെ ഭാഗമാകില്ല. നല്ല കഥകളും കഥാപാത്രങ്ങളും തെരഞ്ഞെടുത്ത് അവതരിപ്പിക്കും.

കാസനോവ വ്യാഴാഴ്ച റിലീസ് ചെയ്യുകയാണ്. ഈ സിനിമ മോഹന്‍ലാലിന്‍റെ കരിയറിലെ വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. ഇവിടം മുതല്‍ യൂണിവേഴ്സല്‍ സ്റ്റാറിന്‍റെ പുതിയ യാത്ര തുടങ്ങുകയാണ്. നല്ല സിനിമകളുടെ ഭാഗമാകാനായി ചിത്രങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള അദ്ദേഹത്തിന്‍റെ തീരുമാനത്തെ കേരളം ആനന്ദത്തോടെയാണ് ശ്രവിക്കുന്നത്.

മോഹന്‍ലാലിന്‍റെ പാത പിന്തുടര്‍ന്ന് മമ്മൂട്ടിയും സിനിമകളുടെ എണ്ണം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. കാമ്പുള്ള സിനിമകളിലൂടെ മലയാളത്തിന്‍റെ പ്രിയതാരങ്ങള്‍ ദേശീയ - അന്തര്‍ദ്ദേശീയ തലങ്ങളില്‍ വീണ്ടും അംഗീകരിക്കപ്പെടട്ടെ.
Back to top Go down
Guest
Guest
avatar



FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 7:55 pm

മലയാളത്തിലൂടെ സിനിമാരംഗത്തേയ്ക്ക് വരുന്ന യുവനടിമാരില്‍ പലരുടേയും കണ്ണ് അന്യഭാഷാചിത്രങ്ങളിലാണ്.

ഒരു നടി തമിഴില്‍ അഭിനയിച്ചാല്‍ തെന്നിന്ത്യന്‍ നായികയായി. ഹിന്ദി ചിത്രത്തിലെത്തിയാല്‍ ബോളിവുഡ് നടിയുമായി. ഇതിനാലാണ് തങ്ങള്‍ അന്യഭാഷാചിത്രങ്ങള്‍ തേടി പോകുന്നതെന്ന് യുവനടി ഭാമ അടുത്തിടെ പ്രസ്താവിച്ചിരുന്നു.

ഒന്നോ രണ്ടോ മലയാള സിനിമയില്‍ അഭിനയിച്ചു കഴിഞ്ഞാല്‍ പിന്നെ പിന്നെ തമിഴിലോ തെലുങ്കിലോ കന്നഡയിലോ ചേക്കേറാനുള്ള തിരക്കിലാവും യുവനടിമാര്‍.

മലയാളത്തില്‍ നിന്ന് നല്ല കഥാപാത്രങ്ങള്‍ ലഭിയ്ക്കുന്നില്ല, വര്‍ഷത്തില്‍ ഒന്നോ രണ്ടോ മലയാള സിനിമ ചെയ്താല്‍ മതിയെന്നാണ് തീരുമാനം തുടങ്ങിയ ന്യായ വാദങ്ങള്‍ നിരത്തുന്ന ഇവര്‍ അന്യഭാഷാചിത്രങ്ങളില്‍ എന്തു കോലവും കെട്ടാന്‍ തയ്യാറാവുന്നുവെന്നതാണ് മറ്റൊരു രസം.

നായികയ്ക്ക് യാതൊരു പ്രാധാന്യവുമില്ലാത്ത അന്യഭാഷാചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഇവര്‍ ഉത്സാഹിക്കുന്നത് അവിടെ നിന്ന് മികച്ച പ്രതിഫലം കിട്ടുന്നതിനാല്‍ മാത്രമാണ്.

വിവാഹത്തോടെ തങ്ങള്‍ സിനിമാരംഗത്ത് നിന്ന് മാറിനില്‍ക്കേണ്ടി വരും എന്ന ചിന്തയാണ് ഇവരെ ഇതിന് പ്രേരിപ്പിയ്ക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് പരമാവധി പണമുണ്ടാക്കാന്‍ ഇവര്‍ ശ്രമിയ്ക്കുന്നു.

വിവാഹത്തോടെ സിനിമയില്‍ നിന്ന് അകന്ന് കഴിയുന്ന ഒട്ടേറെ നടിമാരുണ്ട്. ഇവരില്‍ പലരും പ്രതിഭയുള്ളവരുമാണ്. യുവനടിമാരില്‍ പലരും വിവാഹിതരാവാന്‍ പോകുന്നുവെന്ന വാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിയ്‌ക്കേ ഇവരും മുന്‍ഗാമികളുടെ പാത തിരഞ്ഞെടുക്കുമോ എന്ന ആശങ്കയിലാണ് സിനിമാലോകം.

മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് മഞ്ജു വാരിയര്‍.

സിനിമാ മേഖലയില്‍ നിന്നുള്ള ഒരാളെ തന്നെ വിവാഹം ചെയ്തിട്ടും നടി ഇന്നും സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുന്നു. അനന്യയും സംവൃത സുനിലും ഈ മാര്‍ഗ്ഗം തിരഞ്ഞെടുക്കുമോ എന്നതാണ് മലയാള സിനിമാലോകം ചര്‍ച്ച ചെയ്യുന്നത്.

എന്നും മികച്ച സിനിമകളുടെ ഭാഗമാവാന്‍ താത്പര്യം കാണിച്ച നടിയാണ് സംവൃത. കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതിലും അവര്‍ നല്ല ശ്രദ്ധ പുലര്‍ത്തി. മികച്ച നടിയെന്ന് പേരെടുത്ത് നില്‍ക്കുമ്പോഴാണ് സംവൃതയുടെ വിവാഹ വാര്‍ത്ത പുറത്തു വരുന്നത്. എന്നാല്‍ വിവാഹത്തിന് ശേഷം അഭിനയിക്കുമോ എന്ന കാര്യത്തിന് വ്യക്തമായ ഒരു ഉത്തരം നല്‍കാന്‍ നടി തയ്യാറായിട്ടില്ല.

ഇതിന് പിന്നാലെയാണ് നടി അനന്യയുടെ വിവാഹ വാര്‍ത്ത പുറത്തു വന്നത്. നടി ഈ വര്‍ഷം അവസാനത്തോടെ വിവാഹിതയാവുമെന്നായിരുന്നു റിപ്പോര്‍ട്ട്.

സംവൃതയെ പോലെ തന്നെ കഴിവുള്ള നടിയാണ് അനന്യയും. എങ്കെയും എപ്പോതും എന്ന തമിഴ്ചിത്രത്തിലെ അനന്യയുടെ കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

വിവാഹം കഴിഞ്ഞാലും ഇരുവരും അഭിനയരംഗത്തു നിന്ന് അകലരുത് എന്നാവും മലയാള സിനിമാപ്രേമികളുടെ ആഗ്രഹം. അതുപോലെ തന്നെ വിവാഹിതരായാലും അഭിനയിക്കാന്‍ താത്പര്യം കാണിയ്ക്കുന്ന നടിമാര്‍ക്ക് അവസരം നല്‍കാന്‍ സിനിമാലോകവും മടി കാണിക്കരുത്.
Back to top Go down
Guest
Guest
avatar



FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 10:08 pm

[You must be registered and logged in to see this image.]
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 10:13 pm

ithichiri kadannupoyi (post alla aa padam undakkiyathu) enna ente abhiprayam FILM News, Discussion...2 - Page 27 536236
Back to top Go down
Guest
Guest
avatar



FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 10:13 pm

കാസനോവ - യാത്രി ജെസന്‍ എഴുതിയ നിരൂപണം
ദുബായ് നഗരത്തില്‍ അയാള്‍ വന്നിറങ്ങുമ്പോള്‍ കാമുകന്‍‌മാരും ഭര്‍ത്താക്കന്‍‌മാരും തങ്ങളുടെ ഇണകളെയും മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍‌മക്കളെയും മുറിക്കുള്ളില്‍ പൂട്ടിയിടേണ്ട അവസ്ഥ. അങ്ങനെ ചെയ്തില്ലെങ്കില്‍ പെണ്ണുങ്ങളായ പെണ്ണുങ്ങളെല്ലാം അയാളുടെ വലയില്‍ ചെന്നുവീഴുമത്രെ. അയാള്‍ കാസനോവ! സ്വന്തം പേരല്ല, വീണ പേരാണ്. അതായത് നാട്ടുകാര്‍ ആരാധനാപൂര്‍വം ചാര്‍ത്തിക്കൊടുത്ത പേര്!

കാസനോവ കാണാന്‍ ആദ്യ ദിനം പോകാന്‍ തയ്യാറായിരുന്നതാണ്. ഇറങ്ങാനൊരുങ്ങവെ ജോസഫ് ജെസന്‍റെ കോള്‍. ഈ സിനിമ ഒരുമിച്ചുകാണാമെന്ന്. അതും ‘നിനക്ക് തിയേറ്ററുകാര്‍ നല്‍കുന്ന സൌജന്യ ടിക്കറ്റിലല്ല. ഞാന്‍ ബുക്ക് ചെയ്തിട്ടുണ്ട് നാളേക്ക്’ എന്നൊരു ഡയലോഗും വന്നു. വിവാഹത്തില്‍ നിന്ന് മോചനം നേടി രണ്ടും രണ്ടുവഴിക്കായിട്ടും തീരുന്നില്ല ഈഗോയുടെ ഈറകുത്തല്‍. അനുസരിച്ചു. രാവിലെതന്നെ കാറില്‍ ജോസഫ് വന്നു.

“ഡൈവോഴ്സ് നേടി മൂന്നുമാസം തികയും മുമ്പ് കാണാന്‍ പറ്റിയ പടം” - ഞാന്‍ പറഞ്ഞു. എന്തോ... ജോസഫ് ഒന്നും മിണ്ടിയില്ല. തിയേറ്ററില്‍ വലിയ തിരക്കായിരുന്നു. സിനിമ തുടങ്ങി. ഫാന്‍സിന്‍റെ ആവേശക്കൂവലുകള്‍. നിര്‍മ്മാതാവിന്‍റെ ചിത്രം ഇടയ്ക്ക് ഒന്നുപാളിമറഞ്ഞപ്പോള്‍ ആക്കം കൂട്ടിയുള്ള കൂവല്‍.
ദുബായിലെ ഒരു പള്ളിയിലെ രംഗങ്ങളിലാണ് ചിത്രം തുടങ്ങുന്നത്. ഒരു വലിയ മോഷണത്തിന്‍റെ ചിത്രീകരണം. നാലു കള്ളന്‍‌മാര്‍ പള്ളിയുടെ ഭിത്തികളിലൂടെ ഓടിനടന്നും വലിയ സ്റ്റേര്‍കേസുകള്‍ ചാടിക്കടന്നും ഒരു അടിപൊളി മോഷണം. പള്ളിക്കുള്ളില്‍ സൂക്ഷിച്ചിരുന്ന കിരീടവും സ്വര്‍ണ നാണയങ്ങളുമെല്ലാം അടിച്ചുമാറ്റി അതിവിദഗ്ധമായി രക്ഷപ്പെടുന്നു. (ഈ കള്ളന്‍‌മാരെയും ഇവരുടെ മോഷണ രീതികളെയും മുമ്പ് കണ്ടിട്ടുണ്ട്. തീര്‍ച്ച. എവിടെയെന്ന് കൃത്യമായി അപ്പോള്‍ ഓര്‍മ്മ വന്നില്ല. പിന്നീട് കഥയിലേക്ക് പ്രവേശിച്ചപ്പോള്‍ കാര്യം മനസിലായി. അതിനെക്കുറിച്ച് പറയാം, വരട്ടെ).

ഈ കള്ളന്‍‌മാരുടെ ചെയ്തികള്‍ കാരണം പൊലീസ് വകുപ്പ് ആകെ പൊറുതിമുട്ടിയിരിക്കുകയാണ്. ഇവര്‍ എവിടെ എങ്ങനെ പ്രത്യക്ഷപ്പെടുമെന്നറിയില്ല. എന്തായാലും കള്ളന്‍‌മാരെ പിടികൂടാന്‍ കച്ചകെട്ടി പുറപ്പെടുന്നത് ഒരു ഉശിരന്‍ മലയാളി പൊലീസ് ഓഫീസര്‍(റിയാസ് ഖാന്‍). റിയാസ് ഖാന് ‘ഗജിനി’യിലും ഏതാണ്ട് ഇതേ പൊലീസ് വേഷമായിരുന്നു, അല്ലേ?

പിന്നീട് ഒരു ഷോട്ട് കണ്ടു. ദുബായ് നഗരം മുഴുവന്‍ കാണാന്‍ പറ്റുന്ന ഒരു കെട്ടിടത്തിന്‍റെ ഉച്ചിയിലിരുന്ന് ഉന്‍‌മാദത്തോടെ പൊട്ടിച്ചിരിച്ച് ആ നാലുകള്ളന്‍‌മാര്‍ ശരീരം കയറില്‍ ബന്ധിച്ച ശേഷം പറന്നിറങ്ങുന്ന മായക്കാഴ്ച. ഇപ്പോള്‍ മനസിലായി - സംഗതി ജാക്കി ചാന്‍റെ ‘ന്യൂ പൊലീസ് സ്റ്റോറി’. അതിലെ രംഗങ്ങളൊക്കെ അതേ പടി പകര്‍ത്തിയിരിക്കുന്നു. ക്രിയേറ്റിവിറ്റി അപാരം!

ഈ കള്ളന്‍‌മാരെ എങ്ങനെയെങ്കിലും ഒന്നുപിടികൂടണ്ടേ? അതിന് റിയാസ് ഖാന്‍ എന്ന മസില്‍‌മാന്‍റെ മാത്രം ബുദ്ധി മതിയോ? പോരാ. അങ്ങനെയുള്ള അവസരങ്ങളില്‍ ചില അവതാരങ്ങള്‍ പിറവികൊള്ളും. ഈ ചിത്രത്തില്‍ അവന്‍റെ പേരത്രെ - കാസനോവ!
കാസനോവ ആരാണ്? ഒരു പൂക്കച്ചവടക്കാരന്‍. സാധാരണക്കാരനല്ല. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു ഫ്ലവര്‍ മര്‍ച്ചന്‍റ്. അയാള്‍ പൂക്കളെപ്പോലെ തന്നെയാണ്. തന്നിലേക്ക് പൂമ്പാറ്റകളെ ആകര്‍ഷിക്കുന്നു. പൂമ്പാറ്റകളാകുന്ന പെണ്‍കുട്ടികള്‍. അയാള്‍ പ്രണയത്തിന്‍റെ പുരോഹിതനാണ്. ആദ്യ കാഴ്ചയില്‍, ഒരു നോട്ടത്തില്‍, തേന്‍‌കിനിയുന്ന ഒരു സംഭാഷണത്തില്‍ പെണ്‍കുട്ടികള്‍ പാറിവീഴുകയാണ്. കാസനോവ ഒരുവളില്‍ നിന്ന് മറ്റൊരുവളിലേക്ക് തേന്‍ നുകര്‍ന്ന് പറന്നുനടക്കുന്നു.

ഏത് നാട്ടില്‍ ചെന്നാലും സ്ത്രീകള്‍ കാസനോവയെ കാത്തുനില്‍ക്കുന്നു. കാസനോവയെ ഒന്നുകാണാന്‍, ഒന്നു സ്പര്‍ശിക്കാന്‍. കാസനോവയെക്കുറിച്ച് ഒരു മാധ്യമപ്രവര്‍ത്തകയോട് സ്ത്രീകള്‍ വാതോരാതെ സംസാരിക്കുമ്പോള്‍ നമുക്കും തോന്നും - ഇയാളെ ഒന്നു കാണണമല്ലോ. അത് ഉടന്‍ സംഭവിക്കുന്നു. കാസനോവയായി നമ്മുടെ മോഹന്‍ലാല്‍ ഒരു ബൈക്കില്‍ ചീറിപ്പാഞ്ഞ് വരുന്നു. ഒരു ചൂടന്‍ ഫ്ലയിംഗ് കിസ്. ആരാധകര്‍ ആനന്ദത്തിലാറാടിയെന്ന് പറയേണ്ടതില്ലല്ലോ, തിയേറ്റര്‍ കുലുങ്ങി!

പിന്നീട് ഒരു ഇളകിയാടലാണ്. പെണ്‍കുട്ടികള്‍ക്കിടയില്‍ മോഹന്‍ലാലിന്‍റെ ഒരു ‘പ്രകടനം’. ഇയാള്‍ ഇങ്ങനെയാണ്. ലോകത്തിന്‍റെ ഏത് ഭാഗത്തുപോയാലും കാമുകിമാര്‍. അവരെ അധിക സമയത്തേക്കൊന്നും നമ്മുടെ കക്ഷിക്കുവേണ്ട. ആദ്യത്തെ ആവേശം അവസാനിച്ചുകഴിഞ്ഞാല്‍ അടുത്തതിലേക്ക്. അങ്ങനെ മാറിമാറി. എന്തായാലും സഞ്ജയ് ബോബിമാരും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമൊക്കെ കേരളത്തിലെ കുടുംബപ്രേക്ഷകര്‍ക്കായി സമ്മാനിച്ച സിനിമയുടെ വിഷയം കൊള്ളം! പീഡനത്തിന് പേരുകേട്ട നാട്ടില്‍ ഇങ്ങനെയുള്ള സിനിമകള്‍ തന്നെ ഇറക്കണം!

കാസനോവ വന്നത് ദുബായില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാനാണ്. ആ വിവാഹത്തില്‍ ഒട്ടേറെ പണച്ചാക്കുകള്‍, വി വി ഐ പികള്‍ പങ്കെടുക്കുന്നുണ്ട്. അവരില്‍ ചില വമ്പന്‍‌മാരെ നമ്മുടെ ആ നാലുകള്ളന്‍‌മാരും നോട്ടമിടുന്നു. കാസനോവയുടെ സംഘത്തിനൊപ്പം കൂടി കല്യാണത്തിന്‍റെ എന്‍‌ഗേജുമെന്‍റ് ചടങ്ങില്‍ കള്ളന്‍‌മാരും എത്തുന്നു. കാസനോവ ആരാ മോന്‍. ഈ കള്ളന്‍‌മാരെ കുടുക്കാന്‍ അയാള്‍ പദ്ധതികള്‍ പ്ലാന്‍ ചെയ്യുമെന്ന് പറയേണ്ടതില്ലല്ലോ. ഇവരെ കുടുക്കാന്‍ അയാള്‍ക്ക് മറ്റൊരു കാരണം കൂടിയുണ്ട്. അതെന്താണ്? അതാണ് സിനിമയുടെ സെന്‍റര്‍ പോയിന്‍റ്!


Last edited by sweetword on Fri Jan 27, 2012 10:17 pm; edited 1 time in total
Back to top Go down
Guest
Guest
avatar



FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 10:15 pm

ദുബായിലെ ഒരു സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് സഖറിയ(ലാലു അലക്സ്). കാസനോവ ദുബായില്‍ എത്തിയാലുടന്‍ അയാളറിയാതെ സഖറിയ അയാള്‍ക്കൊപ്പം കൂടും. കുറച്ച് പാപ്പരാസിത്തരമൊക്കെ കാണിച്ച് കാസനോവയുടെ ലീലാവിലാസങ്ങളുടെ ചിത്രങ്ങളെടുക്കും. സെലിബ്രിറ്റി മാഗസിനുകളില്‍ ആ ഫോട്ടോകള്‍ നിറയുകയും ചെയ്യും. അയാള്‍ക്ക് ഒരു മകളുണ്ട് - സമീര സഖറിയ(ശ്രേയ സരണ്‍). സല്‍‌സ നര്‍ത്തകിയും വിദ്യാര്‍ത്ഥിനിയുമാണ്.

എന്തായാലും കാസനോവ സല്‍‌സ നൃത്തത്തിന്‍റെ ചുവടുകള്‍ പഠിക്കാനായി സമീരയെ തേടിയെത്തി. താമസിയാതെ അവളും അയാളുടെ വലയില്‍ വീണെന്നുപറഞ്ഞാല്‍ മതിയല്ലോ. സമീരയെ കാസനോവയ്ക്കങ്ങുപിടിച്ചു. സാധാരണ പെണ്‍കുട്ടികളെപ്പോലെയല്ല അവള്‍ എന്നൊരു തോന്നല്‍. എന്തായാലും അടുത്ത ദുബായ് സന്ദര്‍ശനത്തിലും അവളെ കണ്ടുമുട്ടിയതോടെ കാസനോവ യഥാര്‍ത്ഥ പ്രണയത്തിലേക്ക് വീണു. കാസനോവയുടെ ഭാഷയില്‍ - ഞാന്‍ ആദ്യമായും അവസാനമായും യഥാര്‍ത്ഥമായി പ്രണയിച്ച പെണ്‍കുട്ടി.

അവള്‍ അയാളെ കുറച്ചു ചുറ്റിക്കുന്നൊക്കെയുണ്ട്. ഒടുവില്‍ അയാളോട് പ്രണയം പറയാനായി അവള്‍ എത്തുന്നു. അയാള്‍ കാത്തിരിക്കുന്ന ഹോട്ടലില്‍. ഹോട്ടലിന് വെളിയിലെ ഷോപ്പില്‍ നിന്ന് ഒരു മുഖം‌മൂടി വാങ്ങി അതും ഫിറ്റ് ചെയ്താണ് വരവ്. അപ്പോഴതാ ആ നാലുകള്ളന്‍‌മാര്‍ അതേ മുഖം‌മൂടിയുമായി എവിടെനിന്നോ രക്ഷപ്പെട്ടുവരുന്നു. പിന്നാലെ പൊലീസ്. കള്ളന്‍‌മാരുടെ കൂട്ടത്തിലുള്ളതാണെന്നുകരുതി പൊലീസ് സമീരയെ പിടികൂടുത്തു. അവിടെ അവള്‍ ആരുടെയോ വെടിയേറ്റുമരിക്കുകയാണ്. അതോടെ കാസനോവയുടെ ആദ്യത്തെയും അവസാനത്തെയും പ്രണയം പൊലിഞ്ഞു!

(ഈ പ്രണയകഥ കണ്ടപ്പോള്‍ മറ്റൊരു സിനിമ ഓര്‍മ്മവന്നു. പ്രഭുദേവ സംവിധാനം ചെയ്ത ‘എങ്കേയും കാതല്‍’. ആ സിനിമയിലെ രംഗങ്ങള്‍ ഏതാണ് അതേപോലെ തന്നെ കാസനോവയിലും ആവര്‍ത്തിച്ചിരിക്കുകയാണ്. ഇതെങ്ങനെ സംഭവിച്ചു? മലയാള സിനിമയില്‍ എന്തൊക്കെയാണ് സംഭവിക്കുന്നതെന്ന് ഇപ്പോള്‍ ദൈവത്തിനുപോലും പ്രവചിക്കാനാകുമെന്ന് തോന്നുന്നില്ല. പറയുന്നതില്‍ വിഷമമുണ്ട് - ‘എങ്കേയും കാതല്‍ + ന്യൂ പൊലീസ് സ്റ്റോറി’ ആണ് ‘കസനോവ’ എന്ന മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമ!)

ഈ കള്ളന്‍‌മാരെ പിടികൂടാന്‍ കാസനോവ അന്ന് തീരുമാനിച്ചതാണ്. ദുബായിലെ കല്യാണച്ചടങ്ങിന് എത്തിയപ്പോഴാണ് കള്ളന്‍‌മാരെ വീണ്ടും കണ്ടുമുട്ടുന്നത്. എന്തായാലും ഇനി വിടാന്‍ പറ്റില്ലല്ലോ. കാസനോവ കളിതുടങ്ങി.


ദിവസം മൂന്നും നാലും പെണ്‍കുട്ടികളുമായി പ്രണയം പങ്കിടുന്ന കാസനോവ ഒടുവില്‍ ശ്രേയാ സരണുമായി പ്രണയത്തിലാകുന്നു. താന്‍ ഇപ്പോഴാണ് യഥാര്‍ത്ഥ പ്രണയത്തിലെത്തിയതെന്ന് കാസനോവ പറയുമ്പോള്‍ ശിങ്കിടിയായ ജഗതി പറയുന്ന ഡയലോഗ് - ഈ പറഞ്ഞത് സത്യമാണെങ്കില്‍ ഞാനാണ് അതില്‍ ഏറ്റവും സന്തോഷിക്കുന്നത്...

ഡയലോഗ് കഴിഞ്ഞതും മറ്റൊന്നും കേള്‍ക്കാന്‍ പാടില്ലാത്തത്ര കൂവലായിരുന്നു. ഇതൊക്കെ എന്തു കഥാപാത്രങ്ങളാണ്? പ്രേമക്കൂത്തുകളുമായി നടക്കുന്ന നായകനും അയാളുടെ സെക്രട്ടറിയും. കള്ളന്‍‌മാരെ പ്രണയിക്കുന്ന രണ്ടു പെണ്‍‌കുട്ടികള്‍. പ്രണയിക്കുന്നവര്‍ക്കായി ഒരു സുപ്രഭാതത്തില്‍ ലൈവ് ഷോ തുടങ്ങാന്‍ നിര്‍ബന്ധിതനാകുന്ന ടി വി ചാനല്‍ മേധാവി. എല്ലാം കൂടി ഒരു തട്ടിക്കൂട്ടുമേളം. സിനിമയുടെ കാര്യത്തില്‍, കേരളവും പുരോഗമിക്കുന്നുണ്ട്!

കാസനോവയോട് ഒരു പത്രക്കാരന്‍റെ ചോദ്യം കേള്‍ക്കേണ്ടതാണ്.

“രണ്ടായിരം സ്ത്രീകളുമായി ബന്ധമുണ്ടെന്ന് പറയുന്നതുകേട്ടിട്ടുണ്ടല്ലോ?”

കാസനോവയുടെ മറുപടി - “അത് ശത്രുക്കള്‍ പറഞ്ഞുപരത്തുന്ന കാര്യമാണ്. യഥാര്‍ത്ഥത്തില്‍ അതിലും എത്രയോ കൂടുതല്‍ ബന്ധങ്ങളുണ്ട്”.

ഈ ഡയലോഗിന് വലിയ കൈയടി കിട്ടി. അതുപോലെ ഇന്‍റര്‍വെല്‍‌പഞ്ചിനും. ഒരു വാള്‍ തട്ടിയെടുക്കാനായി കാസനോവ നടത്തുന്ന പോരാട്ടങ്ങള്‍ ശ്വാസം‌പിടിച്ചേ കണ്ടിരിക്കാനാവൂ. എന്തായാലും അങ്ങനെ അങ്ങും ഇങ്ങും ചില ഡയലോഗുകള്‍ക്കും സീനുകള്‍ക്കും സ്വീകാര്യത ലഭിച്ചതൊഴിച്ചാല്‍ പ്രേക്ഷകരെ ബോറടിപ്പിച്ച് വെറുപ്പിക്കുന്ന സിനിമയാണ് കാസനോവ.
ഈ സിനിമയുടെ തിരക്കഥയ്ക്ക് എത്ര മാര്‍ക്ക് കൊടുക്കണം. നൂറിലാണെങ്കില്‍ 10 മാര്‍ക്ക് വളരെ കൂടുതലാണ്. കഥയില്ലായ്മയില്‍ നിന്ന് ഒരു കഥയുണ്ടാക്കി അത് പ്രേക്ഷകര്‍ക്ക് മുന്നില്‍ വിളമ്പിയിരിക്കുന്നു. എന്‍റെ വീട് അപ്പൂന്‍റേം, നോട്ട്‌ബുക്ക്, ട്രാഫിക്ക് എന്നീ സിനിമകളെഴുതിയ ബോബി - സഞ്ജയ് കൂട്ടുകെട്ടിന്‍റെ ഏറ്റവും മോശം തിരക്കഥയാണ് കാസനോവ.

17 കോടി രൂപ മുതല്‍ മുടക്കിയെന്നാണ് കേട്ടത്. അതിന്‍റെ വിഷ്വല്‍ റിച്ച്‌നെസ് സിനിമയ്ക്കുണ്ട്. വളരെ സ്റ്റൈലിഷായി കാസനോവ ചിത്രീകരിച്ചിട്ടുണ്ട്. ആ ഒരു കാര്യത്തില്‍ മാത്രമാണ് റോഷന്‍ ആന്‍ഡ്രൂസ് അഭിനന്ദനമര്‍ഹിക്കുന്നത്. എന്നാല്‍ വിഷ്വല്‍ ബ്യൂട്ടി ‘ന്യൂ പൊലീസ് സ്റ്റോറി’ എന്ന സിനിമയിലെ പല രംഗങ്ങളും അതേപടി കോപ്പിയടിച്ചുണ്ടാക്കിയതാണെന്നത് വലിയ ന്യൂനത.

ചിത്രത്തിന്‍റെ ആദ്യപകുതി പ്രേക്ഷകന് കാര്യമായൊന്നും മനസിലാകുന്നില്ല എന്നത് അതിലും വലിയ പോരായ്മ. എന്താണ് നടക്കുന്നത് എന്ന് പിടികിട്ടാത്ത സാഹചര്യം. ആദ്യപകുതിയില്‍ സംഭവിക്കുന്നതിന്‍റെയൊക്കെ പൊരുള്‍ പിടികിട്ടാല്‍ രണ്ടാം പകുതിയുടെ അവസാനം വരെ കാത്തിരിക്കണമെന്നത് പണം മുടക്കി പടം കാണുന്നവര്‍ അനുഭവിക്കേണ്ടിവരുന്ന നിസഹായത.

ഗാനങ്ങള്‍ കേഴ്വിസുഖം പകരുന്നവയല്ല. എന്നാല്‍ പശ്ചാത്തല സംഗീതം ഗംഭീരം. അതുപോലെ ഛായാഗ്രഹണം നിര്‍വഹിച്ച ജിം ഗണേശ് മികച്ച ജോലിയാണ് ചെയ്തിരിക്കുന്നത്. കാഴ്ചാ‍സുഖം മാത്രമല്ല സിനിമയെന്നും അതിനുള്ളില്‍ എല്ലുറപ്പുള്ള ഒരു കഥയും മനസില്‍ തട്ടുന്ന മുഹൂര്‍ത്തങ്ങളുമുണ്ടാകണമെന്നും റോഷന്‍ ആന്‍ഡ്രൂസ് ഈ സിനിമയില്‍ നിന്ന് തിരിച്ചറിയുമെങ്കില്‍ അത് അദ്ദേഹത്തിന്‍റെ അടുത്ത സിനിമയ്ക്കെങ്കിലും ഉപകരിക്കും.

സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള്‍, ഡ്രൈവ് ചെയ്യുന്നതിനിടയില്‍ ജോസഫ് ജെസന്‍ പറഞ്ഞു - കിരീടവും ഭരതവും കിലുക്കവുമൊക്കെ കണ്ട മോഹന്‍ലാല്‍ ആരാധകര്‍ക്ക് ഈ സിനിമ ഒരു ഷോക്കാണ്.

ഞാന്‍ ചിരിച്ചതേയുള്ളൂ. എന്നെ വീടിനുമുമ്പില്‍ ഇറക്കുമ്പോള്‍ ഞാന്‍ ഒരു ഓഫര്‍ കൊടുത്തു ജോസഫിന് - ‘കേറുന്നോ. ഒരു കാപ്പികുടിക്കാം. വണ്‍ ഓഫ് ദ ബെസ്റ്റ് കോഫി ഇന്‍ ദ വേള്‍ഡ്!’
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 10:25 pm

ini ennoru nalla malayalam cinema kanan pattum enteeshwaraa FILM News, Discussion...2 - Page 27 566730
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 10:29 pm

Minnoos wrote:
ini ennoru nalla malayalam cinema kanan pattum enteeshwaraa FILM News, Discussion...2 - Page 27 566730

spanish masaka kurachu koodi..kolla, nnu thonnunnu..


inin njan thirakkatha ezhuthendi varum nalla padam varanenkil..

Odi....FILM News, Discussion...2 - Page 27 133999
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 10:30 pm

Binu wrote:
Minnoos wrote:
ini ennoru nalla malayalam cinema kanan pattum enteeshwaraa FILM News, Discussion...2 - Page 27 566730

spanish masaka kurachu koodi..kolla, nnu thonnunnu..


inin njan thirakkatha ezhuthendi varum nalla padam varanenkil..

Odi....FILM News, Discussion...2 - Page 27 133999

FILM News, Discussion...2 - Page 27 855112

FILM News, Discussion...2 - Page 27 44121 FILM News, Discussion...2 - Page 27 44121 odanda.. onnu try cheyyoo ;)
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 10:32 pm

Minnoos wrote:
Binu wrote:
Minnoos wrote:
ini ennoru nalla malayalam cinema kanan pattum enteeshwaraa FILM News, Discussion...2 - Page 27 566730

spanish masaka kurachu koodi..kolla, nnu thonnunnu..


inin njan thirakkatha ezhuthendi varum nalla padam varanenkil..

Odi....FILM News, Discussion...2 - Page 27 133999

FILM News, Discussion...2 - Page 27 855112

FILM News, Discussion...2 - Page 27 44121 FILM News, Discussion...2 - Page 27 44121 odanda.. onnu try cheyyoo ;)

pandu madhuram malayalam enna thread start cheythau kurachu katha post cheyyan vendiyayirunnu
pinne nadannilla FILM News, Discussion...2 - Page 27 143614
Back to top Go down
Minnoos
Forum Boss
Forum Boss
Minnoos


Location : Dubai

FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 10:33 pm

Binu wrote:
Minnoos wrote:
Binu wrote:
Minnoos wrote:
ini ennoru nalla malayalam cinema kanan pattum enteeshwaraa FILM News, Discussion...2 - Page 27 566730

spanish masaka kurachu koodi..kolla, nnu thonnunnu..


inin njan thirakkatha ezhuthendi varum nalla padam varanenkil..

Odi....FILM News, Discussion...2 - Page 27 133999

FILM News, Discussion...2 - Page 27 855112

FILM News, Discussion...2 - Page 27 44121 FILM News, Discussion...2 - Page 27 44121 odanda.. onnu try cheyyoo ;)

pandu madhuram malayalam enna thread start cheythau kurachu katha post cheyyan vendiyayirunnu
pinne nadannilla FILM News, Discussion...2 - Page 27 143614

aanoooooooo FILM News, Discussion...2 - Page 27 811586 FILM News, Discussion...2 - Page 27 811586 angane nadkkathirikkanda FILM News, Discussion...2 - Page 27 684515 FILM News, Discussion...2 - Page 27 684515 vannu vegam pkatha post cheythe FILM News, Discussion...2 - Page 27 684515
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 10:38 pm

Minnoos wrote:
Binu wrote:
Minnoos wrote:
Binu wrote:
Minnoos wrote:
ini ennoru nalla malayalam cinema kanan pattum enteeshwaraa FILM News, Discussion...2 - Page 27 566730

spanish masaka kurachu koodi..kolla, nnu thonnunnu..


inin njan thirakkatha ezhuthendi varum nalla padam varanenkil..

Odi....FILM News, Discussion...2 - Page 27 133999

FILM News, Discussion...2 - Page 27 855112

FILM News, Discussion...2 - Page 27 44121 FILM News, Discussion...2 - Page 27 44121 odanda.. onnu try cheyyoo ;)

pandu madhuram malayalam enna thread start cheythau kurachu katha post cheyyan vendiyayirunnu
pinne nadannilla FILM News, Discussion...2 - Page 27 143614

aanoooooooo FILM News, Discussion...2 - Page 27 811586 FILM News, Discussion...2 - Page 27 811586 angane nadkkathirikkanda FILM News, Discussion...2 - Page 27 684515 FILM News, Discussion...2 - Page 27 684515 vannu vegam pkatha post cheythe FILM News, Discussion...2 - Page 27 684515

FILM News, Discussion...2 - Page 27 536236

alla ee mammotty okk 80-90 kalil enthoram appan veshangal cheythatha...

amaram,patheyam,kouravar,kareelakkattupole...(bharathan-pathmarajan-lohithadas)

ippo de kobra yokke ...FILM News, Discussion...2 - Page 27 76296


amithab cheyyunnathu kondu padichu koode ..
Ankhen,Black okke entha perfo...

lalinte kaaryam parayunnilla
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptyFri Jan 27, 2012 11:24 pm

Binu wrote:
Minnoos wrote:
ini ennoru nalla malayalam cinema kanan pattum enteeshwaraa FILM News, Discussion...2 - Page 27 566730

spanish masaka kurachu koodi..kolla, nnu thonnunnu..


inin njan thirakkatha ezhuthendi varum nalla padam varanenkil..

Odi....FILM News, Discussion...2 - Page 27 133999

kollavo??naale kandaalonnu aalochikkuvaa FILM News, Discussion...2 - Page 27 783272
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptySat Jan 28, 2012 12:08 am

vipinraj wrote:
Binu wrote:
Minnoos wrote:
ini ennoru nalla malayalam cinema kanan pattum enteeshwaraa FILM News, Discussion...2 - Page 27 566730

spanish masaka kurachu koodi..kolla, nnu thonnunnu..


inin njan thirakkatha ezhuthendi varum nalla padam varanenkil..

Odi....FILM News, Discussion...2 - Page 27 133999

kollavo??naale kandaalonnu aalochikkuvaa FILM News, Discussion...2 - Page 27 783272

ariyilla ennalum laljose movie okke minimum guaranty undaville??
Back to top Go down
parutty
Forum Boss
Forum Boss
parutty



FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptySat Jan 28, 2012 8:21 am

sweetword wrote:
[You must be registered and logged in to see this image.]

FILM News, Discussion...2 - Page 27 407681 FILM News, Discussion...2 - Page 27 268577 FILM News, Discussion...2 - Page 27 268577
Back to top Go down
sunder
Forum Boss
Forum Boss
sunder



FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptySat Jan 28, 2012 1:08 pm

FILM News, Discussion...2 - Page 27 44121 FILM News, Discussion...2 - Page 27 44121 ആറാം തമ്പുരാനില്‍ ഉള്ള ആ ടയലോഗ് ഓര്മ വരുവാ
"ആരാ ആരാന്ന് " ? ( ദിലീപിനോട് മഞ്ജു )
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptySat Jan 28, 2012 1:10 pm

FILM News, Discussion...2 - Page 27 566730 FILM News, Discussion...2 - Page 27 566730 FILM News, Discussion...2 - Page 27 566730
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptySat Jan 28, 2012 7:39 pm

Binu wrote:
vipinraj wrote:
Binu wrote:
Minnoos wrote:
ini ennoru nalla malayalam cinema kanan pattum enteeshwaraa FILM News, Discussion...2 - Page 27 566730

spanish masaka kurachu koodi..kolla, nnu thonnunnu..


inin njan thirakkatha ezhuthendi varum nalla padam varanenkil..

Odi....FILM News, Discussion...2 - Page 27 133999

kollavo??naale kandaalonnu aalochikkuvaa FILM News, Discussion...2 - Page 27 783272

ariyilla ennalum laljose movie okke minimum guaranty undaville??

njan ee risk edukkan pova...poyi kandechum baram FILM News, Discussion...2 - Page 27 268577
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor


Location : DUBAI

FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptySat Jan 28, 2012 7:40 pm

vipinraj wrote:
Binu wrote:
vipinraj wrote:
Binu wrote:
Minnoos wrote:
ini ennoru nalla malayalam cinema kanan pattum enteeshwaraa FILM News, Discussion...2 - Page 27 566730

spanish masaka kurachu koodi..kolla, nnu thonnunnu..


inin njan thirakkatha ezhuthendi varum nalla padam varanenkil..

Odi....FILM News, Discussion...2 - Page 27 133999

kollavo??naale kandaalonnu aalochikkuvaa FILM News, Discussion...2 - Page 27 783272

ariyilla ennalum laljose movie okke minimum guaranty undaville??

njan ee risk edukkan pova...poyi kandechum baram FILM News, Discussion...2 - Page 27 268577

thalli poli annenna ketteeeeeeeeee ;)
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 EmptySat Jan 28, 2012 7:41 pm

Mansoor wrote:
vipinraj wrote:
Binu wrote:
vipinraj wrote:
Binu wrote:


spanish masaka kurachu koodi..kolla, nnu thonnunnu..


inin njan thirakkatha ezhuthendi varum nalla padam varanenkil..

Odi....FILM News, Discussion...2 - Page 27 133999

kollavo??naale kandaalonnu aalochikkuvaa FILM News, Discussion...2 - Page 27 783272

ariyilla ennalum laljose movie okke minimum guaranty undaville??

njan ee risk edukkan pova...poyi kandechum baram FILM News, Discussion...2 - Page 27 268577

thalli poli annenna ketteeeeeeeeee ;)

sathyam para...aano???thallipoli aano? FILM News, Discussion...2 - Page 27 566730
Back to top Go down
Sponsored content





FILM News, Discussion...2 - Page 27 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 27 Empty

Back to top Go down
 
FILM News, Discussion...2
Back to top 
Page 27 of 40Go to page : Previous  1 ... 15 ... 26, 27, 28 ... 33 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: