സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.



 
HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...2 - Page 26 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...2 - Page 26 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...2 - Page 26 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...2 - Page 26 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...2 - Page 26 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...2 - Page 26 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...2 - Page 26 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...2 - Page 26 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...2 - Page 26 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...2 - Page 26 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...2 - Page 26 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...2 - Page 26 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...2 - Page 26 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...2 - Page 26 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...2 - Page 26 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...2 - Page 26 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...2 - Page 26 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...2 - Page 26 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...2 - Page 26 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...2 - Page 26 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...2 - Page 26 Vote_lcapFILM News, Discussion...2 - Page 26 Voting_barFILM News, Discussion...2 - Page 26 Vote_rcap 
Ammu
FILM News, Discussion...2 - Page 26 Vote_lcapFILM News, Discussion...2 - Page 26 Voting_barFILM News, Discussion...2 - Page 26 Vote_rcap 
vipinraj
FILM News, Discussion...2 - Page 26 Vote_lcapFILM News, Discussion...2 - Page 26 Voting_barFILM News, Discussion...2 - Page 26 Vote_rcap 
sandeep
FILM News, Discussion...2 - Page 26 Vote_lcapFILM News, Discussion...2 - Page 26 Voting_barFILM News, Discussion...2 - Page 26 Vote_rcap 
shamsheershah
FILM News, Discussion...2 - Page 26 Vote_lcapFILM News, Discussion...2 - Page 26 Voting_barFILM News, Discussion...2 - Page 26 Vote_rcap 
Neelu
FILM News, Discussion...2 - Page 26 Vote_lcapFILM News, Discussion...2 - Page 26 Voting_barFILM News, Discussion...2 - Page 26 Vote_rcap 
Binu
FILM News, Discussion...2 - Page 26 Vote_lcapFILM News, Discussion...2 - Page 26 Voting_barFILM News, Discussion...2 - Page 26 Vote_rcap 
unnikmp
FILM News, Discussion...2 - Page 26 Vote_lcapFILM News, Discussion...2 - Page 26 Voting_barFILM News, Discussion...2 - Page 26 Vote_rcap 
midhun
FILM News, Discussion...2 - Page 26 Vote_lcapFILM News, Discussion...2 - Page 26 Voting_barFILM News, Discussion...2 - Page 26 Vote_rcap 
Greeeeeshma
FILM News, Discussion...2 - Page 26 Vote_lcapFILM News, Discussion...2 - Page 26 Voting_barFILM News, Discussion...2 - Page 26 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 

 FILM News, Discussion...2

Go down 
+18
nettooraan
Binu
glory
gauri
Mansoor
Ratheesh0072
balamuralee
vipinraj
parutty
kiran
sunder
Minnoos
Greeeeeshma
ranjith
Ammu
unnikmp
sandeep
Neelu
22 posters
Go to page : Previous  1 ... 14 ... 25, 26, 27 ... 33 ... 40  Next
AuthorMessage
parutty
Forum Boss
Forum Boss
parutty



FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyWed Jan 25, 2012 6:08 pm

sunder wrote:
Ammu wrote:
പത്മശ്രീ' വിനീതിനു പാരയാവും? FILM News, Discussion...2 - Page 26 566730


'പത്മശ്രീ ഭരത്‌ ഡോക്‌ടര്‍ സരോജ്‌ കുമാറി'ലൂടെ മോഹന്‍ലാലിനെ കണക്കറ്റ്‌ കളിയാക്കിയ ശ്രീനിവാസന്റെ നടപടി വിദൂര ഭാവിയില്‍ പുത്രന്‍ വിനീത്‌ ശ്രീനിവാസന്‌ വിനയായേക്കുമെന്ന്‌ സൂചന. തങ്ങളുടെ പ്രിയ താരത്തെ അവഹേളിച്ചിട്ടും ബുദ്ധിപൂര്‍വ്വം മൗനം പാലിക്കുന്ന മോഹന്‍ലാല്‍ ഫാന്‍സ്‌ കണക്ക്‌ തീര്‍ക്കാന്‍ തന്നെയാണിരിക്കുന്നതത്രെ. ലാല്‍ ഫാന്‍സിന്റെ പ്രതികാരത്തിന്റെ ഇരയാവാന്‍ പോകുന്നത്‌ വിനീത്‌ ശ്രീനിവാസനായിരിക്കുമെന്നാണ്‌ ഓള്‍ കേരള മോഹന്‍ലാല്‍ ഫാന്‍സ്‌ അസോസിയേഷന്റെ പാളയത്തില്‍ നിന്ന്‌ ലഭിക്കുന്ന രഹസ്യ വിവരം.

വിനീത്‌ ശ്രീനിവാസനെ എല്ലാ രീതിയിലും ഒതുക്കാന്‍ തന്നെയാണ്‌ ലാല്‍ ഫാന്‍സിന്റെ തീരുമാനം. തങ്ങളൊരുക്കുന്ന പ്രതിബന്ധങ്ങളെ അതിജീവിച്ച്‌ ഏതെങ്കിലും വിനീത്‌ ശ്രീനിവാസന്‍ ചിത്രം തിയേറ്ററുകളിലെത്തിയാല്‍ അവിടെയും ചിത്രത്തിനെതിരെ പ്രവര്‍ത്തിക്കാനാണത്രെ ഫാന്‍സ്‌ അസോസിയേഷന്റെ തീരുമാനം.

സരോജ്‌ കുമാറിനെതിരെ ആന്റണി പെരുമ്പാവൂര്‍ രൂക്ഷമായി പ്രതികരിച്ചത്‌ വാര്‍ത്തകളില്‍ സ്‌ഥാനം നേടിയിരുന്നു. ആന്റണി ചിത്രത്തിന്റെ ക്യാമറാമാനായ എസ്‌. കുമാറിനെ ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെങ്കിലും ലാല്‍ ഫാന്‍സ്‌ ഈ വിഷയത്തില്‍ അര്‍ഥഗര്‍ഭമായ മൗനം പാലിക്കുകയാണ്‌. ഇപ്പോള്‍ ഈ ചിത്രത്തിനെതിരെ തിരിഞ്ഞാല്‍ അത്‌ കളക്ഷന്‍ കൂട്ടാന്‍ ഉപകരിക്കുമെന്ന്‌ ഉറപ്പുള്ളതു കൊണ്ടാണ്‌ ഫാന്‍സ്‌ പ്രതികരിക്കാത്തത്‌ എന്ന്‌ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനിടെ 'സരോജ്‌ കുമാറി'ല്‍ ആന്റണിയുടേത്‌ എന്ന്‌ തോന്നിപ്പിക്കുന്ന വേഷം ചെയ്‌ത സുരാജ്‌ വെഞ്ഞാറുമ്മൂടിനെ ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. FILM News, Discussion...2 - Page 26 156720


FILM News, Discussion...2 - Page 26 566730

ഞാനും കരുതി എനിക്കെപ്പഴാ പത്മശ്രീ കിട്ടിയേന്നു FILM News, Discussion...2 - Page 26 808463

udane kittum FILM News, Discussion...2 - Page 26 44121 FILM News, Discussion...2 - Page 26 44121 FILM News, Discussion...2 - Page 26 44121
Back to top Go down
parutty
Forum Boss
Forum Boss
parutty



FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyWed Jan 25, 2012 6:09 pm

Binu wrote:
enikkundo pathmasree??? ;)

binuyettanu oru sree kittum pathma illenklum FILM News, Discussion...2 - Page 26 143614 FILM News, Discussion...2 - Page 26 143614
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyThu Jan 26, 2012 11:55 am

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty



FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyThu Jan 26, 2012 11:56 am

ethu bhavana alle FILM News, Discussion...2 - Page 26 566730
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp



FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyThu Jan 26, 2012 12:03 pm

ranjith wrote:
[You must be registered and logged in to see this image.]

ഇതേ ഫോട്ടോ തന്നെ ലുട്ടുവിന്റെ മുഖപുസ്തകത്തിലും കണ്ടല്ലോ??.. FILM News, Discussion...2 - Page 26 783272 അപ്പോള്‍ ആരാണ് ഈ ഫോട്ടോയുടെ ഉടമ???
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyThu Jan 26, 2012 12:11 pm

parutty wrote:
ethu bhavana alle FILM News, Discussion...2 - Page 26 566730

itharudeyum bhavana onnumalla..real photoyaa ;)
Back to top Go down
parutty
Forum Boss
Forum Boss
parutty



FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyThu Jan 26, 2012 12:12 pm

Binu wrote:
parutty wrote:
ethu bhavana alle FILM News, Discussion...2 - Page 26 566730

itharudeyum bhavana onnumalla..real photoyaa ;)

atheyo FILM News, Discussion...2 - Page 26 143614 FILM News, Discussion...2 - Page 26 143614 FILM News, Discussion...2 - Page 26 143614 FILM News, Discussion...2 - Page 26 143614
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyThu Jan 26, 2012 2:58 pm

Any news about Casanova?Spanish Masala?

Kollamo padangal....??
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyThu Jan 26, 2012 7:46 pm

[You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith


Location : Dubai / Cochin

FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyThu Jan 26, 2012 7:47 pm

[You must be registered and logged in to see this image.]
Back to top Go down
Guest
Guest
avatar



FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyThu Jan 26, 2012 7:48 pm

[You must be registered and logged in to see this image.]
Back to top Go down
parutty
Forum Boss
Forum Boss
parutty



FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyThu Jan 26, 2012 7:49 pm

FILM News, Discussion...2 - Page 26 143614 FILM News, Discussion...2 - Page 26 143614 FILM News, Discussion...2 - Page 26 143614 FILM News, Discussion...2 - Page 26 143614
Back to top Go down
Guest
Guest
avatar



FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyThu Jan 26, 2012 7:50 pm

മലയാള പ്രേക്ഷകര്‍ ഏറെക്കാലമായി ആവേശത്തോടെ കാത്തിരുന്ന മോഹന്‍‌ലാല്‍ ചിത്രം കാ‍സനോവ പ്രദര്‍ശനത്തിനെത്തി. ഉത്സവാന്തരീക്ഷത്തിലാണ് ആരാധകര്‍ കാസനോവയെ തീയേറ്ററുകളില്‍ വരവേറ്റത്. എന്നാല്‍ ആദ്യ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിന് സമ്മിശ്രപ്രതികരണമാണ് തീയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്. കാസനോവ വന്‍ ഹിറ്റിലേക്ക് കുതിക്കുമോയെന്ന കാര്യത്തില്‍ ഉറപ്പുപറയാനാകില്ലെന്നാണ് ആദ്യ റിപ്പോര്‍ട്ട്.

ആരാധകരെ തൃപ്തിപ്പെടുത്തും വിധം തികച്ചും സ്റ്റൈലിഷായാണ് മോഹന്‍‌ലാല്‍ കാസനോവയായിരിക്കുന്നത്. ചിത്രത്തിന്റെ മേക്കിംഗും സംവിധായകന്‍ റോഷന്‍ ആന്‍ഡ്യൂസ് സ്റ്റൈലിഷ് ആയിത്തന്നെ നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങളും പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയേക്കും. ഇന്റര്‍വെല്‍ പഞ്ചിംഗും പ്രേക്ഷകനെ തീയേറ്ററില്‍ പിടിച്ചിരുത്താന്‍ പോന്നതാണ്. എന്നാല്‍ തിരക്കഥയിലെ ചില അവ്യക്തതകള്‍ പ്രേക്ഷകനെ കുഴക്കുന്നുവെന്നുമാണ് ആദ്യ റിപ്പോര്‍ട്ട്. രാജ്യത്തെ 202 തീയേറ്ററുകളില്‍ 1000 സ്ക്രീനുകളിലായാണ് കാസനോവ റിലീസ് ചെയ്തിരിക്കുന്നത്.

സഞ്ജയ് - ബോബി ടീം തിരക്കഥയൊരുക്കിയ ചിത്രത്തില്‍ ശ്രേയാ ശരണ്‍, ലക്ഷ്മി റോയ്, റോമ എന്നിവരാണ് നായികമാര്‍. ജഗതി ശ്രീകുമാര്‍, ശങ്കര്‍, ലാലു അലക്‌സ്, റിയാസ് ഖാന്‍ സഞ്ജന, ഡിംപിള്‍ റോസ് തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ജിം ഗണേശ് ആണ്. അല്‍ഫോന്‍സ്, ഗൗരി എന്നിവര്‍ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നു.
Back to top Go down
parutty
Forum Boss
Forum Boss
parutty



FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyThu Jan 26, 2012 7:52 pm

FILM News, Discussion...2 - Page 26 489245 FILM News, Discussion...2 - Page 26 489245 FILM News, Discussion...2 - Page 26 489245
Back to top Go down
Guest
Guest
avatar



FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyThu Jan 26, 2012 9:26 pm

Malayalam movie casanova released today in 202 theaters worldwide, which includes 138 screens in Kerala itself and 14 in Banglore, 10 in Chennai, 1 each in Goa & Salem, 18 in Mumbai, 2 in Coimbatore, 3 in Bhopal and 7 each in Kolkata & Hyderabad, besides this Casanova is released in various theaters in the US, Canada, UK, Australia, New Zealand, Malaysia, Singapore & Gulf countries. Casanova Malayalam Movie review will be available here right after the first show completes. stay tuned for the box office reports and review of Casanova Malayalam movie. Casanova which is made on Budget INR21.45 crore (US$4.08 million) is expected to be a box office hit. Huge crowds were seen infront of the releasing centers, fans were celebrating the release of their superstar’s film. stay tuned for more updates & reviews.

Casanovva Review :

As the first show is over, Casanova produced a mixed report on viewers, as early report suggests casanova doesnt satisfied the expectation of the normal viewers. Mohanlal yet again done a brilliant role with a stylish character. Also the team effort behind this movie is notable. There are 3 songs in the first half of the movie, Mohanlal’s intro was good with the bike race, first half end with a helicopter chase. First half has some good comedy scenes as expected.

Second half tells the flash back of Casanova. Second half hasnt have the pace of the first and it seems to be dragged a lot. But the climax fighting scene is excellent. Overall the movie is good, but not that much for a big budget film which took around 4 years to complete.

Story :

Casanova starts with a robbery at a marriage function in Dubai, four robbers enters the marriage venue as the staff of Casanova. Mohanlal is the owner of casanovva eternal flowers, he also presented at the marriage function. He met those robbers, they are known to him & he has some personal issue with those 4 robbers. Thereafter he try to trap the robbers, for that he uses Lekshmi rai and Roma. The movie is progressing with adventures of casanova to trap the robbers. How he trapped them, Why Casanova trapped them & what was the issues between casanova and the robbers ? Lets watch the movie to know about the secrets :D

Plus (+) :
Mohanalal : done it ease & lot more flexible than anyone and he become more stylish in this movie.
Shriya Saran : Good job from her.
Direction : Good
Songs : Very good especially “Kannaa Neeyo”
Fights : Excellent
Editing : Average
Cinematography : Average

Negative (-) :
Dragged the movie a lot, cant handle the initial pace till end.
There is nothing in it if we call it as a big budget film, otherwise its ok
Back to top Go down
Binu
Forum Boss
Forum Boss
Binu


Location : Kuwait

FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyThu Jan 26, 2012 10:03 pm

thanks sweet for the review.. FILM News, Discussion...2 - Page 26 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyFri Jan 27, 2012 10:35 am

മേരിക്കുണ്ടൊരു കുഞ്ഞാടിന് പ്രിയന്റെ റീമേക്ക്‌ FILM News, Discussion...2 - Page 26 143614



താരങ്ങള്‍ ക്രീസിലിറങ്ങിയ സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ മിന്നുന്ന പ്രകടനം രാജീവ് പിള്ളയ്ക്ക് ബോളിവുഡിലേക്ക് വഴിതുറന്നു. ബോളിവുഡ് രാജാക്കന്മാരെ വീഴ്ത്തിയ 75 റണ്‍സ് പ്രകടനത്തിലൂടെ രാജീവ് സൂപ്പര്‍ താരമായി മാറി. പിന്നാലെയെത്തി വമ്പന്‍ ഓഫറും. സാക്ഷാല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന അടുത്ത ബോളിവുഡ് ചിത്രത്തില്‍ വില്ലന്‍ വേഷമാണ് രാജീവിനെ തേടിയെത്തിയിരിക്കുന്നത്. മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായ മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ ഹിന്ദി റീമേക്കിലാണ് രാജീവ് വില്ലന്‍ വേഷം അവതരിപ്പിക്കുക.

ലിസി പ്രിയദര്‍ശന്റെ ഉടമസ്ഥതയില്‍ കേരള സ്‌ട്രൈക്കേഴ്‌സ് ഈ വര്‍ഷം സെലിബ്രിറ്റി ക്രിക്കറ്റില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ രാജീവ് പിള്ള എന്ന പേര് ചലച്ചിത്ര താരം എന്ന നിലയില്‍ അത്ര പരിചിതമായിരുന്നില്ല. സിറ്റി ഓഫ് ഗോഡ്. തേജാഭായ് ആന്‍ഡ് ഫാമിലി, ബോംബെ മാര്‍ച്ച് 12 തുടങ്ങി ഏതാനും ചിത്രങ്ങളിലെ വേഷങ്ങളേക്കാള്‍ ജനപ്രീതിയാണ് ബോളിവുഡ് ഹീറോസിനെതിരായ ഇന്നിങ്‌സിലൂടെ രാജീവിന് ലഭിച്ചിരിക്കുന്നത്. സി.സി.എല്ലിന് ശേഷം ബോളിവുഡ് ഇന്നിങ്‌സിനായി വൈകാതെ താരം മുംബൈക്ക് വണ്ടി കയറും.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyFri Jan 27, 2012 10:40 am

'നിങ്ങള്‍ക്കുമാകാം കോടീശ്വരനി'ല്‍ സുരേഷ്‌ഗോപി അവതാരകന്‍



തിരുവനന്തപുരം: 'നിങ്ങള്‍ക്കുമാകാം കോടീശ്വരനി'ല്‍ അവതാരകനായി നടന്‍ സുരേഷ്‌ഗോപി എത്തുന്നു. അമിതാബ്ബച്ചനും ഷാരൂഖ്ഖാനും അവതരിപ്പിച്ച് സൂപ്പര്‍ഹിറ്റാക്കിയ 'കോന്‍ ബനേഗാ ക്രോര്‍പതി'യുടെ ചുവടുപിടിച്ച് ഏഷ്യാനെറ്റും സിദ്ധാര്‍ഥ്ബസുവിന്റെ ബിഗ് സിനര്‍ജി ഗ്രൂപ്പും ചേര്‍ന്നാണ് ഈ പരിപാടിയൊരുക്കുന്നത്. മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രൈസ്മണി നല്‍കുന്ന വിനോദവിജ്ഞാന പരിപാടിയാണിതെന്ന് സംഘാടകര്‍ അറിയിച്ചു.
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyFri Jan 27, 2012 10:42 am

vipinraj wrote:
'നിങ്ങള്‍ക്കുമാകാം കോടീശ്വരനി'ല്‍ സുരേഷ്‌ഗോപി അവതാരകന്‍



തിരുവനന്തപുരം: 'നിങ്ങള്‍ക്കുമാകാം കോടീശ്വരനി'ല്‍ അവതാരകനായി നടന്‍ സുരേഷ്‌ഗോപി എത്തുന്നു. അമിതാബ്ബച്ചനും ഷാരൂഖ്ഖാനും അവതരിപ്പിച്ച് സൂപ്പര്‍ഹിറ്റാക്കിയ 'കോന്‍ ബനേഗാ ക്രോര്‍പതി'യുടെ ചുവടുപിടിച്ച് ഏഷ്യാനെറ്റും സിദ്ധാര്‍ഥ്ബസുവിന്റെ ബിഗ് സിനര്‍ജി ഗ്രൂപ്പും ചേര്‍ന്നാണ് ഈ പരിപാടിയൊരുക്കുന്നത്. മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രൈസ്മണി നല്‍കുന്ന വിനോദവിജ്ഞാന പരിപാടിയാണിതെന്ന് സംഘാടകര്‍ അറിയിച്ചു.

deal or no dealne othukkuvaanulla sramamaanennu thonnunnu.. FILM News, Discussion...2 - Page 26 268577
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyFri Jan 27, 2012 10:45 am

Ammu wrote:
vipinraj wrote:
'നിങ്ങള്‍ക്കുമാകാം കോടീശ്വരനി'ല്‍ സുരേഷ്‌ഗോപി അവതാരകന്‍



തിരുവനന്തപുരം: 'നിങ്ങള്‍ക്കുമാകാം കോടീശ്വരനി'ല്‍ അവതാരകനായി നടന്‍ സുരേഷ്‌ഗോപി എത്തുന്നു. അമിതാബ്ബച്ചനും ഷാരൂഖ്ഖാനും അവതരിപ്പിച്ച് സൂപ്പര്‍ഹിറ്റാക്കിയ 'കോന്‍ ബനേഗാ ക്രോര്‍പതി'യുടെ ചുവടുപിടിച്ച് ഏഷ്യാനെറ്റും സിദ്ധാര്‍ഥ്ബസുവിന്റെ ബിഗ് സിനര്‍ജി ഗ്രൂപ്പും ചേര്‍ന്നാണ് ഈ പരിപാടിയൊരുക്കുന്നത്. മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രൈസ്മണി നല്‍കുന്ന വിനോദവിജ്ഞാന പരിപാടിയാണിതെന്ന് സംഘാടകര്‍ അറിയിച്ചു.

deal or no dealne othukkuvaanulla sramamaanennu thonnunnu.. FILM News, Discussion...2 - Page 26 268577

deal or no deal- a senseless programme :(
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyFri Jan 27, 2012 10:46 am

vipinraj wrote:
Ammu wrote:
vipinraj wrote:
'നിങ്ങള്‍ക്കുമാകാം കോടീശ്വരനി'ല്‍ സുരേഷ്‌ഗോപി അവതാരകന്‍



തിരുവനന്തപുരം: 'നിങ്ങള്‍ക്കുമാകാം കോടീശ്വരനി'ല്‍ അവതാരകനായി നടന്‍ സുരേഷ്‌ഗോപി എത്തുന്നു. അമിതാബ്ബച്ചനും ഷാരൂഖ്ഖാനും അവതരിപ്പിച്ച് സൂപ്പര്‍ഹിറ്റാക്കിയ 'കോന്‍ ബനേഗാ ക്രോര്‍പതി'യുടെ ചുവടുപിടിച്ച് ഏഷ്യാനെറ്റും സിദ്ധാര്‍ഥ്ബസുവിന്റെ ബിഗ് സിനര്‍ജി ഗ്രൂപ്പും ചേര്‍ന്നാണ് ഈ പരിപാടിയൊരുക്കുന്നത്. മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രൈസ്മണി നല്‍കുന്ന വിനോദവിജ്ഞാന പരിപാടിയാണിതെന്ന് സംഘാടകര്‍ അറിയിച്ചു.

deal or no dealne othukkuvaanulla sramamaanennu thonnunnu.. FILM News, Discussion...2 - Page 26 268577

deal or no deal- a senseless programme :(

FILM News, Discussion...2 - Page 26 855112 But some charity is there.... FILM News, Discussion...2 - Page 26 268577
Back to top Go down
parutty
Forum Boss
Forum Boss
parutty



FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyFri Jan 27, 2012 10:47 am

FILM News, Discussion...2 - Page 26 268577 FILM News, Discussion...2 - Page 26 268577
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyFri Jan 27, 2012 10:49 am

സ്വീറ്റ് പാട്ടെഴുത്തുകാരന്‍ FILM News, Discussion...2 - Page 26 786975 FILM News, Discussion...2 - Page 26 665408 FILM News, Discussion...2 - Page 26 608472
FILM News, Discussion...2 - Page 26 912236 FILM News, Discussion...2 - Page 26 786975 FILM News, Discussion...2 - Page 26 665408


അന്ന്...
ഉറങ്ങാന്‍നേരം പാട്ടിന്റെ വെള്ളിലക്കിങ്ങിണി താഴ്‌വരകളിലേക്ക് വേണുവിനെ കൂട്ടിക്കൊണ്ടുപോയത് അമ്മയായിരുന്നു. കുട്ടനാടന്‍കായലാണ് പിന്നണിയൊരുക്കിയത്. അമ്മ അടുക്കളയിലായിരിക്കുന്ന സമയങ്ങളില്‍ വേണു അരിപ്പെട്ടി പോലുള്ള റേഡിയോയ്ക്കരികിലെത്തും. അത് തുറക്കുമ്പോള്‍ പലരും പാടും. ഇടയ്ക്ക് അത്ഭുതം പോലെ 'വെള്ളിലക്കിങ്ങിണി താഴ്‌വരയില്‍...' എന്ന വരികളുമായി ജയചന്ദ്രനും.
ഇന്ന്...

വേണുവിന്റെ വരികള്‍ പാടുന്നത് ശ്രേയാ ഘോഷാലും കാര്‍ത്തികും വിനീത്ശ്രീനിവാസനുമാണ്. മെലഡിയുടെ മാന്ത്രികന്‍ വിദ്യാസാഗറിന്റെ ഈണത്തില്‍ 'സ്പാനിഷ് മസാല' യിലെ പാട്ടുകള്‍ കാതുകള്‍ കീഴടക്കുമ്പോള്‍ ''ആരെഴുതി ആവോ...'' എന്ന് ആസ്വാദകലോകം മുഴുവന്‍ അതിശയപ്പെടുന്നു. അതിനുള്ള ഉത്തരമാണ് ആര്‍. വേണുഗോപാല്‍ എന്ന പുതിയ പാട്ടെഴുത്തുകാരന്‍.
പരസ്യലോകം മലയാള സിനിമയ്ക്ക് നല്‍കിയ പുതിയ അടിക്കുറിപ്പാണ് 'ഗാനങ്ങള്‍: ആര്‍. വേണുഗോപാല്‍' എന്നത്. അഡ്വര്‍ടൈസിങ് രംഗത്തെ കരുത്തുറ്റ ബ്രാന്‍ഡുകളിലൊന്നായ 'മൈത്രി'യുടെ ക്രിയേറ്റീവ് ഡയറക്ടറായ വേണുവിന്റെ പേന ഇത്രയും കാലം ചലിച്ചത് ജിംഗിളുകള്‍ക്കും പരസ്യ വാചകങ്ങള്‍ക്കും വേണ്ടിയാണ്. ബിജിബാല്‍ വഴി ലാല്‍ജോസിലേക്ക് നീണ്ട സൗഹൃദത്തിന്റെ ഒരു പാലം വേണുവിനെ പാട്ടെഴുത്തിലെത്തിക്കുകയായിരുന്നു. 'സ്പാനിഷ് മസാല' അങ്ങനെ ഗാനരചനയിലും പുതിയൊരു രുചിക്കൂട്ടിനെ പരിചയപ്പെടുത്തുന്നു.

ക്ലബ്ബ് എഫ്.എമ്മിനുവേണ്ടി എഴുതിയ 'സ്റ്റേഷന്‍ ഐ.ഡി.' യാണ് വേണുവിന്റെ മൈത്രിയിലെ രഹസ്യജീവിതത്തെ പരസ്യമാക്കിയത്. ബിജിബാലിന്റെ ഈണത്തിനനുസരിച്ച് പലരും തയ്യാറാക്കിയ വരികള്‍ യോജിക്കാതെ വന്നപ്പോള്‍ പരീക്ഷണമെന്ന നിലയിലാണ് വേണു പേനയെടുത്തത്. 'മഴയത്തും വെയിലത്തും പകലിന്‍ പൊന്നിറയത്തും രാവിന്‍ കളിമുറ്റത്തും...' എന്ന വരികളില്‍ കണ്ടത് തഴക്കംവന്ന പാട്ടെഴുത്തുകാരനെയാണ്. അത് മനസ്സിലാക്കിയ 'മാതൃഭൂമി' ഡയറക്ടര്‍ (മാര്‍ക്കറ്റിങ് ആന്‍ഡ് ഇലക്‌ട്രോണിക് മീഡിയ) എം.വി. ശ്രേയാംസ്‌കുമാര്‍ പ്രോത്സാഹിപ്പിച്ചു. ''അദ്ദേഹത്തിന്റെ പിന്തുണയില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ, ആദ്യശ്രമം കൊണ്ടുതന്നെ ഞാന്‍ അവസാനിപ്പിച്ചേനെ...'' -വേണു പറയുന്നു. പിന്നീടാണ്, ആഷിഖ് അബുവിന്റെ 'ഡാഡി കൂളി'നു വേണ്ടി 'ഡാഡി വെരി കൂള്‍ സീറോഡിഗ്രി കൂള്‍ ജീവിതമെന്നാല്‍ ഡാഡിക്ക് ഒഴുകിനടക്കാനൊരു പൂള്‍...' എന്ന് തുടങ്ങുന്ന പരസ്യപ്പാട്ട് എഴുതിയത്. പ്രൊമോകള്‍ക്കുവേണ്ടി ഒരുക്കിയ ഇത് ആഷിഖ് അബു ചിത്രത്തിന്റെ അവസാനം ഉപയോഗിച്ചതോടെ അനൗദ്യോഗികമായി സിനിമാ ഗാനരചയിതാവായി വേണു.

ഹിറ്റായി മാറിയ സ്റ്റേഷന്‍ ഐ.ഡി.ക്കൊപ്പം പരസ്യസ്വഭാവമുള്ള മറ്റുചില പാട്ടുകള്‍കൂടി ക്ലബ്ബ് എഫ്.എമ്മിനുവേണ്ടി വേണു എഴുതിയിരുന്നു. അതിലൊന്നായിരുന്നു 'അലിയുന്നു സൂര്യന്‍ അലമാലകളില്‍...' എന്ന് തുടങ്ങുന്ന ജിംഗിള്‍. ബിജിബാലില്‍ നിന്ന് ഇതുകേട്ട ലാല്‍ജോസ് പറഞ്ഞു: ''ഇയാളെ ഞാന്‍ സിനിമയിലെടുക്കും...'' സ്പാനിഷ് മസാലയ്ക്ക് ചേരുവകളൊരുക്കുമ്പോള്‍ ലാല്‍ജോസ് വാക്കുപാലിച്ചു.

വിദ്യാസാഗറിന്റെ ഈണത്തിനൊപ്പിച്ചാണ് പാട്ടെഴുതേണ്ടതെന്നറിഞ്ഞപ്പോള്‍ ശരിയ്ക്കും പേടിച്ചെന്ന് വേണു. വയലാറും പി. ഭാസ്‌കരനും ശ്രീകുമാരന്‍തമ്പിയുമെല്ലാം അടക്കിഭരിച്ച ലോകത്തേക്ക് ചെല്ലുന്നതിന്റെ അങ്കലാപ്പ് വേറെ. 'ആരെഴുതി ആവോ...' എന്ന പാട്ടാണ് ആദ്യമെഴുതിയത്. നിലത്ത് ഹാര്‍മോണിയം വച്ച് പാട്ടിനെ ഒരു കുഞ്ഞിനെപ്പോലെ താലോലിക്കുന്ന വിദ്യാസാഗര്‍ വേണുവിന് അത്ഭുതമായി. ''അദ്ദേഹം ശരിക്കുമൊരു കവിയാണ്. ആ കവിത്വമാണ് അദ്ദേഹത്തിന്റെ ഈണങ്ങളെ മനോഹരമാക്കുന്നത്'' -വേണു പറയുന്നു.
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj


Location : Dubai

FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyFri Jan 27, 2012 10:49 am

Ammu wrote:
vipinraj wrote:
Ammu wrote:
vipinraj wrote:
'നിങ്ങള്‍ക്കുമാകാം കോടീശ്വരനി'ല്‍ സുരേഷ്‌ഗോപി അവതാരകന്‍



തിരുവനന്തപുരം: 'നിങ്ങള്‍ക്കുമാകാം കോടീശ്വരനി'ല്‍ അവതാരകനായി നടന്‍ സുരേഷ്‌ഗോപി എത്തുന്നു. അമിതാബ്ബച്ചനും ഷാരൂഖ്ഖാനും അവതരിപ്പിച്ച് സൂപ്പര്‍ഹിറ്റാക്കിയ 'കോന്‍ ബനേഗാ ക്രോര്‍പതി'യുടെ ചുവടുപിടിച്ച് ഏഷ്യാനെറ്റും സിദ്ധാര്‍ഥ്ബസുവിന്റെ ബിഗ് സിനര്‍ജി ഗ്രൂപ്പും ചേര്‍ന്നാണ് ഈ പരിപാടിയൊരുക്കുന്നത്. മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രൈസ്മണി നല്‍കുന്ന വിനോദവിജ്ഞാന പരിപാടിയാണിതെന്ന് സംഘാടകര്‍ അറിയിച്ചു.

deal or no dealne othukkuvaanulla sramamaanennu thonnunnu.. FILM News, Discussion...2 - Page 26 268577

deal or no deal- a senseless programme :(

FILM News, Discussion...2 - Page 26 855112 But some charity is there.... FILM News, Discussion...2 - Page 26 268577

udhesha shudhi alla....programme quality is poor. FILM News, Discussion...2 - Page 26 268577
Back to top Go down
Ammu
Forum Boss
Forum Boss
Ammu



FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 EmptyFri Jan 27, 2012 10:50 am

vipinraj wrote:
Ammu wrote:
vipinraj wrote:
Ammu wrote:
vipinraj wrote:
'നിങ്ങള്‍ക്കുമാകാം കോടീശ്വരനി'ല്‍ സുരേഷ്‌ഗോപി അവതാരകന്‍



തിരുവനന്തപുരം: 'നിങ്ങള്‍ക്കുമാകാം കോടീശ്വരനി'ല്‍ അവതാരകനായി നടന്‍ സുരേഷ്‌ഗോപി എത്തുന്നു. അമിതാബ്ബച്ചനും ഷാരൂഖ്ഖാനും അവതരിപ്പിച്ച് സൂപ്പര്‍ഹിറ്റാക്കിയ 'കോന്‍ ബനേഗാ ക്രോര്‍പതി'യുടെ ചുവടുപിടിച്ച് ഏഷ്യാനെറ്റും സിദ്ധാര്‍ഥ്ബസുവിന്റെ ബിഗ് സിനര്‍ജി ഗ്രൂപ്പും ചേര്‍ന്നാണ് ഈ പരിപാടിയൊരുക്കുന്നത്. മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ പ്രൈസ്മണി നല്‍കുന്ന വിനോദവിജ്ഞാന പരിപാടിയാണിതെന്ന് സംഘാടകര്‍ അറിയിച്ചു.

deal or no dealne othukkuvaanulla sramamaanennu thonnunnu.. FILM News, Discussion...2 - Page 26 268577

deal or no deal- a senseless programme :(

FILM News, Discussion...2 - Page 26 855112 But some charity is there.... FILM News, Discussion...2 - Page 26 268577

udhesha shudhi alla....programme qualoity is poor. FILM News, Discussion...2 - Page 26 268577

FILM News, Discussion...2 - Page 26 855112 FILM News, Discussion...2 - Page 26 855112 FILM News, Discussion...2 - Page 26 855112 FILM News, Discussion...2 - Page 26 855112 verum .....lucky draw....
Back to top Go down
Sponsored content





FILM News, Discussion...2 - Page 26 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 26 Empty

Back to top Go down
 
FILM News, Discussion...2
Back to top 
Page 26 of 40Go to page : Previous  1 ... 14 ... 25, 26, 27 ... 33 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: