Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...2 | |
|
+18nettooraan Binu glory gauri Mansoor Ratheesh0072 balamuralee vipinraj parutty kiran sunder Minnoos Greeeeeshma ranjith Ammu unnikmp sandeep Neelu 22 posters | |
Author | Message |
---|
parutty Forum Boss
| Subject: Re: FILM News, Discussion...2 Mon Jan 23, 2012 7:18 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Mon Jan 23, 2012 7:19 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Mon Jan 23, 2012 9:14 pm | |
| Genelia n Riteish to tie knot on Feb 3
|
| | | Ratheesh0072 Forum Owner
Location : Dubai
| Subject: Re: FILM News, Discussion...2 Mon Jan 23, 2012 9:22 pm | |
| - unnikmp wrote:
- ranjith wrote:
- Idhu endhu bhaavam ??? [You must be registered and logged in to see this image.]
ഹിതാര് കെ പി ഉമ്മറിന്റെ പുനര്‍ജ്ജന്മമോ?? [You must be registered and logged in to see this image.] ഹോട്ടലില്‍ നിന്നും ചവറു കയറ്റി കൊണ്ട് വരുന്ന വണ്ടി കാണുമ്പോള്‍ ചീമപ്പന്നി കണ്ണ് മിഴിച്ചു നോക്കുന്ന അതെ ഭാവം...നാഷണല്‍ ജ്യോഗ്രഫി,ആനിമല്‍ പ്ലാനറ്റ് ചാനലുകാര് കാണേണ്ട... [You must be registered and logged in to see this image.] | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Mon Jan 23, 2012 9:28 pm | |
| |
| | | Guest Guest
| Subject: Re: FILM News, Discussion...2 Mon Jan 23, 2012 9:29 pm | |
| ഇന്നലെ കൊച്ചി കലൂര്‍ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന താരക്രിക്കറ്റ് മല്‍സരം ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. എന്നാല്‍ ഈ താരങ്ങളുടെ സ്വന്തം തട്ടകമായ സിനിമാ തീയേറ്ററുകള്‍ പലപ്പോഴും ഒഴിഞ്ഞ കസേരകള്‍ക്കും സാക്ഷികളാകുന്നു എന്നതാണ് വിരോധാഭാസം. ഒടുവില്‍ സന്തോഷ് പണ്ഡിറ്റ് വേണ്ടിവന്നു തീയേറ്റര്‍ നിറയ്ക്കാന്‍. ഐ.പി.എല്‍ ക്രിക്കറ്റ് മല്‍സരങ്ങളും, ഏകദിന, ടെസ്റ്റ്, രഞ്ജി ട്രോഫി മല്‍സരങ്ങളും ഒഴിഞ്ഞ ഗാലറികള്ക്കുമുന്പില് നടക്കുന്പോഴാണ് താരക്രിക്കറ്റിന് ജനങ്ങള്‍ ഒഴുകിയെത്തിയത്. ചലച്ചിത്രതാരങ്ങള്‍ ക്രിക്കറ്റിലെ സന്തോഷ് പണ്ഡിറ്റുകളോ? |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...2 Mon Jan 23, 2012 9:47 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Mon Jan 23, 2012 9:49 pm | |
| | |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion...2 Mon Jan 23, 2012 9:53 pm | |
| - sweetword wrote:
- ഇന്നലെ കൊച്ചി കലൂര്‍ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന താരക്രിക്കറ്റ് മല്‍സരം ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. എന്നാല്‍ ഈ താരങ്ങളുടെ സ്വന്തം തട്ടകമായ സിനിമാ തീയേറ്ററുകള്‍ പലപ്പോഴും ഒഴിഞ്ഞ കസേരകള്‍ക്കും സാക്ഷികളാകുന്നു എന്നതാണ് വിരോധാഭാസം. ഒടുവില്‍ സന്തോഷ് പണ്ഡിറ്റ് വേണ്ടിവന്നു തീയേറ്റര്‍ നിറയ്ക്കാന്‍. ഐ.പി.എല്‍ ക്രിക്കറ്റ് മല്‍സരങ്ങളും, ഏകദിന, ടെസ്റ്റ്, രഞ്ജി ട്രോഫി മല്‍സരങ്ങളും ഒഴിഞ്ഞ ഗാലറികള്ക്കുമുന്പില് നടക്കുന്പോഴാണ് താരക്രിക്കറ്റിന് ജനങ്ങള്‍ ഒഴുകിയെത്തിയത്. ചലച്ചിത്രതാരങ്ങള്‍ ക്രിക്കറ്റിലെ സന്തോഷ് പണ്ഡിറ്റുകളോ?
ticket free koduthuuuu nokiyeeeeeeee ella malsranglummm janapannkalithammm kittumm especially keralathilllllllll ;) | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...2 Mon Jan 23, 2012 9:57 pm | |
| - Mansoor wrote:
- sweetword wrote:
- ഇന്നലെ കൊച്ചി കലൂര്‍ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന താരക്രിക്കറ്റ് മല്‍സരം ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. എന്നാല്‍ ഈ താരങ്ങളുടെ സ്വന്തം തട്ടകമായ സിനിമാ തീയേറ്ററുകള്‍ പലപ്പോഴും ഒഴിഞ്ഞ കസേരകള്‍ക്കും സാക്ഷികളാകുന്നു എന്നതാണ് വിരോധാഭാസം. ഒടുവില്‍ സന്തോഷ് പണ്ഡിറ്റ് വേണ്ടിവന്നു തീയേറ്റര്‍ നിറയ്ക്കാന്‍. ഐ.പി.എല്‍ ക്രിക്കറ്റ് മല്‍സരങ്ങളും, ഏകദിന, ടെസ്റ്റ്, രഞ്ജി ട്രോഫി മല്‍സരങ്ങളും ഒഴിഞ്ഞ ഗാലറികള്ക്കുമുന്പില് നടക്കുന്പോഴാണ് താരക്രിക്കറ്റിന് ജനങ്ങള്‍ ഒഴുകിയെത്തിയത്. ചലച്ചിത്രതാരങ്ങള്‍ ക്രിക്കറ്റിലെ സന്തോഷ് പണ്ഡിറ്റുകളോ?
ticket free koduthuuuu nokiyeeeeeeee ella malsranglummm janapannkalithammm kittumm especially keralathilllllllll ;) ticket angu free koduthaal trivandarthunnum kasargodunnum manjeriyunnum kollathu ninnumokke kali kaanaan aalukal kochiyilottu odi varaan endha valla asughavum undo.... | |
| | | Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion...2 Mon Jan 23, 2012 9:59 pm | |
| - ranjith wrote:
- Mansoor wrote:
- sweetword wrote:
- ഇന്നലെ കൊച്ചി കലൂര്‍ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടന്ന താരക്രിക്കറ്റ് മല്‍സരം ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി. എന്നാല്‍ ഈ താരങ്ങളുടെ സ്വന്തം തട്ടകമായ സിനിമാ തീയേറ്ററുകള്‍ പലപ്പോഴും ഒഴിഞ്ഞ കസേരകള്‍ക്കും സാക്ഷികളാകുന്നു എന്നതാണ് വിരോധാഭാസം. ഒടുവില്‍ സന്തോഷ് പണ്ഡിറ്റ് വേണ്ടിവന്നു തീയേറ്റര്‍ നിറയ്ക്കാന്‍. ഐ.പി.എല്‍ ക്രിക്കറ്റ് മല്‍സരങ്ങളും, ഏകദിന, ടെസ്റ്റ്, രഞ്ജി ട്രോഫി മല്‍സരങ്ങളും ഒഴിഞ്ഞ ഗാലറികള്ക്കുമുന്പില് നടക്കുന്പോഴാണ് താരക്രിക്കറ്റിന് ജനങ്ങള്‍ ഒഴുകിയെത്തിയത്. ചലച്ചിത്രതാരങ്ങള്‍ ക്രിക്കറ്റിലെ സന്തോഷ് പണ്ഡിറ്റുകളോ?
ticket free koduthuuuu nokiyeeeeeeee ella malsranglummm janapannkalithammm kittumm especially keralathilllllllll ;) ticket angu free koduthaal trivandarthunnum kasargodunnum manjeriyunnum kollathu ninnumokke kali kaanaan aalukal kochiyilottu odi varaan endha valla asughavum undo.... njan poyillaaaaaaaaaaaa enna pinne chalithratharangal cricketile santhosh panditugal ayirkkkummmmmmm | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Mon Jan 23, 2012 10:58 pm | |
| സിനിമാനടി അനന്യ വിവാഹിതയാകുന്നു. ബിസിനസുകാരനായ തൃശൂര്‍ സ്വദേശി ആഞ്ജനേയന് ആണ് വരന്. ഫെബ്രുവരി ആദ്യവാരം പെരുമ്പാവൂരിലുള്ള അനന്യയുടെ വീട്ടില്‍ വെച്ച് വിവാഹ നിശ്ചയം നടത്താനാണ് തീരുമാനം. കഴിഞ്ഞദിവസമാണ് അനന്യയുടെ വീട്ടുകാര്‍ ആഞ്ജനേയന്റെ വീട്ടില്‍ പോയി വിവാഹം ഉറപ്പിച്ചത്. ശശികുമാര്‍ നായകനായ റിപ്പോര്‍ട്ടര്‍, ദിലീപ് നായകനായ നാടോടി മന്നന്, ഇന്ദ്രജിത്ത് നായകനായ സിനിമ, പൃഥ്വിരാജ് നായകനായ മറ്റൊരു സിനിമ, കൂടാതെ തമിഴിലും കന്നടയിലും ഓരോ സിനിമകള്‍ എന്നീ സിനിമകളില്‍ കരാര്‍ ചെയ്യപ്പെട്ടിരിക്കുന്ന അനന്യ ഇവയുടെ ചിത്രീകരണം പൂര്‍ത്തിയായ ശേഷം മാത്രമേ വിവാഹപ്പന്തലിലെത്തൂവെന്നാണ് വിവരം. മലയാളസിനിമ 'പോസറ്റീവി'ലൂടെയാണ് അനന്യ സിനിമാരംഗത്ത് വന്നതെങ്കിലും തമിഴ്സിനിമ 'നാടോടികളിലൂടെയാണ് അനന്യ ശ്രദ്ധേയയായത്. മലയാളത്തില്‍ ശിക്കാറില്‍ മോഹന്‍ലാലിന്റെ മകളായി അനന്യ അഭിനയിച്ചിരുന്നു. സൂപ്പര്‍ഹിറ്റായ തമിഴ് സിനിമ 'എങ്കെയും എപ്പോതി'ലും അനന്യ നായികയായിരുന്നു. |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Tue Jan 24, 2012 8:23 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Tue Jan 24, 2012 8:25 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...2 Tue Jan 24, 2012 9:04 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...2 Tue Jan 24, 2012 9:53 am | |
| ഹൗസ് ഫുള്ളിന്റെ ഗ്ലാ(ഗ്രാ)മര്....Part-1
ക്രിക്കറ്റിന് താരപ്പകിട്ട് പകര്‍ന്ന ഐ.പി.എല്ലിനു നേരെ മുഖംതിരിച്ച കൊച്ചി, സെലിബ്രിറ്റി ക്രിക്കറ്റ് ലീഗെന്ന നക്ഷത്രയുദ്ധത്തെ മെഗാ ഹിറ്റാക്കി മാറ്റി. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തെ മനുഷ്യക്കടലില്‍ മുക്കിയ കേരള സ്ട്രൈക്കേഴ്സ്-മുംബൈ ഹീറോസ് മത്സരം സി.സി.എല്ലിന്റെ ജനപ്രിയതയാണ് തെളിയിച്ചത്. വരുംസീസണുകളില്‍ ഒരുപക്ഷേ, ഈ താരലീഗിന് മുന്നില്‍ ഐ.പി.എല്ലിന് നിറംമങ്ങിയേക്കാമെന്ന സൂചനയാണ് മത്സരം തന്നത്. ഏറെ കാത്തിരിപ്പിനു ശേഷം ഐ.പി.എല്ലില്‍ സ്വന്തമായി ടീം ലഭിച്ചപ്പോള്‍ കൊച്ചിക്ക് സ്വന്തമായത് ഇന്ത്യയിലെ വന്‍നഗരങ്ങളുടെ ക്രിക്കറ്റ് ക്ലബ്ബിലേക്കുള്ള അംഗത്വമായിരുന്നു. കൊച്ചി ടസ്കേഴ്സിനെച്ചൊല്ലി കേരളം മുഴുവന്‍ സ്വപ്നം കണ്ടു. പക്ഷേ, കൊച്ചി കോര്‍പ്പറേഷന്റെ പിടിവാശിയും ഉയര്‍ന്ന ടിക്കറ്റ് നിരക്കും കാണികളെ അകറ്റി. ഒഴിഞ്ഞ കസേരകള്‍ക്കു മുന്നില്‍ കൊമ്പന്മാര് പലവട്ടം ചരിഞ്ഞു. ഒടുവില്‍, എട്ടാം സ്ഥാനവുമായി പുറത്തായപ്പോള്‍ ടസ്കേഴ്സിന് മുന്നില്‍ അടഞ്ഞത് അഞ്ചാം സീസണിന്റെ വാതില്‍കൂടിയാണ്. ഐ.പി.എല്ലിന്റെ നാലാം സീസണില്‍ കൊച്ചി ടസ്കേഴ്സിന്റെ നാല് ഹോം മാച്ചുകള്‍ക്കാണ് കൊച്ചി വേദിയായത്. പക്ഷേ, ഈ മത്സരങ്ങള്‍ക്ക് ആകെ എത്തിയ കാണികളുടെ ഇരട്ടിയിലധികമായിരുന്നു കലൂരിലേക്ക് ഞായറാഴ്ച ഒഴുകിവന്നത്. ചരിത്രത്തിലാദ്യമായി സ്റ്റേഡിയത്തിന്റെ എല്ലായിടവും നിറഞ്ഞുതുളുമ്പി. കൊച്ചി ടസ്കേഴ്സ് എന്ന ദുരന്തകഥയില്‍ നിന്നാണ് കേരള സ്ട്രൈക്കേഴ്സ് എന്ന മെഗാ ഹിറ്റ് തുടങ്ങിയിരിക്കുന്നത്. സിനിമയില്‍ നിന്ന് ക്രിക്കറ്റിലേക്കുള്ള അകലത്തെ ഇരുപത്തിരണ്ട് യാര്‍ഡിലേക്ക് പരിമിതപ്പെടുത്തുകയായിരുന്നു ഐ.പി.എല്‍. എങ്കില്‍ സി.സി.എല്‍. അതിനെ ജനകീയമാക്കുകയാണ്. സിനിമയേയും ക്രിക്കറ്റിനേയും ഒരുപോലെ സ്നേഹിക്കുന്ന മലയാളി, മോഹന്‍ലാല്‍ നയിക്കുന്ന മലയാളത്തിന്റെ താരസംഘത്തെ സ്വന്തം ക്രിക്കറ്റ് ടീമായി നെഞ്ചേറ്റിക്കഴിഞ്ഞു. സുനില്‍ഷെട്ടിയുടെ ബോളിവുഡിനെ പത്ത് വിക്കറ്റിന് പറത്തി സ്ട്രൈക്കേഴ്സ് കേരളത്തിന് സമ്മാനിച്ചത് സ്വപ്നതുല്യമായ ജയമാണ്. ''ഇതാ... ഇതാണ്, ഇനി നിങ്ങളുടെ ക്രിക്കറ്റ് ടീം'' എന്ന് മലയാളികളോട് പറയുകയായിരുന്നു ലാലും സഹനടന്മാരും. യഥാര്‍ഥ 'ഉടമകള്‍' പേരില്‍ മാത്രം കൊച്ചിയെ സൂക്ഷിച്ചവരായിരുന്നു ടസ്കേഴ്സ് ഉടമകള്‍. ഹോം മാച്ചുകള്‍ കേരളത്തിന്റെ അതിര്‍ത്തി കടത്താനും അവര്‍ ശ്രമിച്ചു. വിവേക് വേണുഗോപാലിലൊതുങ്ങി ടസ്കേഴ്സിലെ മലയാളി ഓഹരി. ''ഞങ്ങളുടേത്...'' എന്ന വികാരം ഒരിക്കല്‍പോലും കൊച്ചി ടസ്കേഴ്സിനെച്ചൊല്ലി മലയാളികള്‍ക്കുണ്ടായിട്ടില്ല. പക്ഷേ, സ്ട്രൈക്കേഴ്സ് ഉടമകള്‍ സ്വന്തം ടീമിനെ മലയാളത്തിന് സമര്‍പ്പിക്കുകയായിരുന്നു. ഐ.പി.എല്‍. ടീമിന് ശ്രമിച്ച് പരാജയപ്പെട്ട ലാലും പ്രിയദര്‍ശനും ലിസിയും പക്ഷേ, സ്ട്രൈക്കേഴ്സിലൂടെ കേരളത്തിന് അഭിമാനിക്കാവുന്ന ക്രിക്കറ്റ് ടീം ഒരുക്കി. ഇവര്‍ക്കൊപ്പം ക്രിക്കറ്റിനേയും സിനിമയേയും സ്നേഹിക്കുന്ന പി.എം. ഷാജി എന്ന വ്യവസായി കൂടി ചേര്‍ന്നപ്പോള്‍ കരുത്തുറ്റ അടിത്തറയിലൊരു ടീം ഉയര്‍ന്നു. ലിസി പ്രിയദര്‍ശനാണ് ടീമിന്റെ ഊര്‍ജസ്രോതസ്സ്. നിത അംബാനി മുംബൈ ഇന്‍ഡ്യന്‍സിനെ കൈവെള്ളയില്‍ കൊണ്ടുനടക്കുന്നതു പോലെ അത്രയും കരുതലോടെയാണ് ലിസി ടീമിനൊപ്പമുള്ളത്. പരിശീലന മത്സരങ്ങളും മനഃശാസ്ത്ര ക്ലാസ്സുകളുമായി പ്രൊഫഷണല്‍ തികവോടെയായിരുന്നു ടീമിന്റെ പടയൊരുക്കം. കളമശ്ശേരി സെന്റ് പോള്‍സിലും തൃപ്പൂണിത്തുറ പാലസ് ഗ്രൗണ്ടിലുമായി നടന്ന പരിശീലനത്തിനിടെ അലിഞ്ഞത് സിനിമയും പ്രേക്ഷകരും തമ്മിലും ക്രിക്കറ്റും സിനിമയും തമ്മിലുമുള്ള അകലമാണ്. ടസ്കേഴ്സ് വന്നിരക്കിന് ടിക്കറ്റ് നല്കി കാണികളെ അകറ്റിയപ്പോള്‍ സ്ട്രൈക്കേഴ്സ് 'പത്ത് രൂപയ്ക്ക് പ്രവേശനം' എന്ന വാഗ്ദാനവുമായി ജനങ്ങള്‍ക്കൊപ്പം നിന്നു. ആ തുകയാകട്ടെ മുഖ്യമന്ത്രിയുടെയും അമ്മയുടെയും ദുരിതാശ്വാസ നിധിയിലേക്കാണ് പോകുന്നത്. പതിവുപോലെ ഉടക്കുമായെത്തിയ കോര്പ്പറേഷന് ഈ കുറഞ്ഞ ടിക്കറ്റ് നിരക്കിലൂടെ തിരിച്ചടി നല്‍കാനും സ്ട്രൈക്കേഴ്സിനായി. ഐ.പി.എല്‍. തോല്‍ക്കും ഗ്ലാമര്‍ സി.സി.എല്ലിന്റെ ആദ്യ സീസണില്‍ മലയാളത്തിന് ടീമുണ്ടായിരുന്നില്ല. പക്ഷേ, സ്ട്രൈക്കേഴ്സിന്റെ വരവോടെ ആ നക്ഷത്രപഥത്തിലേക്ക് നമ്മളും എത്തി. ഒരുലക്ഷത്തോളം കാണികള്‍ എന്ന അവശ്വസനീയതയാണ് ഒരേയൊരു മത്സരം കൊണ്ട് സി.സി.എല്ലിന് കേരളം സമ്മാനിച്ചത്. താരലീഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജനക്കൂട്ടവും വിജയവും സ്ട്രൈക്കേഴ്സിന് സ്വന്തം. ആ വിസ്മയം മുഴുവന്‍ സി.സി.എല്‍. ഡയറക്ടര്‍മാരിലൊരാളായ രാധികയുടെ ഭര്‍ത്താവ് ശരത്കുമാറിന്റെ കണ്ണുകളിലുണ്ടായിരുന്നു. ഐ.പി.എല്ലിന്റെ പൊലിമയ്ക്ക് സി.സി.എല്‍. ഭീഷണിയുയര്‍ത്തുന്നു എന്നതിന്റെ ദൃശ്യങ്ങളാണ് കലൂര്‍ സ്റ്റേഡിയത്തില്‍ കാണാനായത്. ടീം ബെഞ്ചിലുള്‍പ്പെടെ ഗ്ലാമറിന്റെ ഉത്സവം... ചിയര്‍ പെണ്കിടാങ്ങള്... അലറുന്ന തീംസോങ്... റിപ്പോര്‍ട്ടിങ്ങിന് അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ വന്‍ മാധ്യമപ്പട... ലൈവ് കവറേജ്... കളിക്കളത്തില്‍ ടീമിനെ മോഹന്‍ലാല്‍ നയിച്ചപ്പോള്‍ അതിര്‍ത്തിക്കപ്പുറം മമ്മൂട്ടി കാണികളുടെ ക്യാപ്റ്റനായി. ചെന്നൈ റൈനോസ്-ബംഗാള്‍ ടൈഗേഴ്സ് മത്സരത്തിന് പോലും കൊച്ചിയില്‍ വന്‍ സ്വീകരണമാണ് ലഭിച്ചത്. ഐ.പി.എല്‍. സിനിമയെ ക്രിക്കറ്റിലേക്ക് കൊണ്ടുവന്നപ്പോള്‍ ക്രിക്കറ്റിനെ സിനിമയിലേക്ക് കൊണ്ടുവരികയാണ് സി. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...2 Tue Jan 24, 2012 9:54 am | |
| ഹൗസ് ഫുള്ളിന്റെ ഗ്ലാ(ഗ്രാ)മര്..Part-2 സി.എല്‍. ഈ സൂത്രവാക്യമാകും ഭാവിയില്‍ ഹിറ്റാകുക എന്നത് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. വരുംകൊല്ലം കൊച്ചിയുടേത്? സി.സി.എല്ലിന്റെ അടുത്ത സീസണ് ദുബായിലും അബുദാബിയിലുമായി നടത്താന്‍ ഡയറക്ടര്‍ ബോര്‍ഡിന് ആലോചനയുണ്ട്. പക്ഷേ, കൊച്ചിയിലെ ഞായറാഴ്ചത്തെ കാഴ്ച അവരെ പുനരാലോചനയ്ക്ക് നിര്ബന്ധിക്കുമെന്നുറപ്പ്. ഈ സീസണില്‍ സ്ട്രൈക്കേഴ്സ് മികച്ച പ്രകടനം കാഴ്ചവച്ചാല്‍ വരുംകൊല്ലം സി.സി.എല്ലിന്റെ പ്രധാന മത്സരങ്ങള്‍ക്ക് വേദിയാകാനുള്ള അവസരം കൊച്ചിക്ക് മുന്നിലുണ്ട്. ബോളിവുഡിനെയും കോളിവുഡിനെയും ടോളിവുഡിനെയുമെല്ലാം ഒരുപോലെ സ്നേഹിക്കുന്ന മലയാളികള്‍ എല്ലാ മത്സരവും ഹൗസ്ഫുള് ആക്കുമെന്നതിന് തെളിവുകൂടിയായിരുന്നു ഞായറാഴ്ചത്തെ മത്സരം. സംവിധാനം: ലിസി പ്രിയദര്ശന് കേരള സ്ട്രൈക്കേഴ്സിന്റെ നിത അംബാനിയാണ് ലിസി പ്രിയദര്ശന്. അംബാനിയുടെ മുംബൈയില്‍ നിന്നെത്തിയ ബോളിവുഡ് ഹീറോകളെ ലിസിയുടെ മലയാളി താരങ്ങള്‍ തല്ലിത്തകര്‍ത്തപ്പോള്‍ വിജയിച്ചത് ഒരു ടീമുടമയുടെ തന്ത്രങ്ങള്‍ കൂടിയാണ്. അതിന്റെ സന്തോഷമത്രയും മത്സരപ്പിറ്റേന്ന് ലിസിയുടെ വാക്കുകളിലുണ്ടായിരുന്നു. ''എന്തൊരു കളിയാണ് നമ്മുടെ കുട്ടികള്‍ കളിച്ചത്. നമ്മള് അടിച്ചുപൊളിച്ചില്ലേ... ഫൈനല്‍ വരെ ഈ ഫോം തുടരണേ എന്നാണ് പ്രാര്‍ഥന. ഹൈദരാബാദില്‍ ആദ്യ മത്സരത്തില്‍ കളി കൈവിട്ടു പോകുകയായിരുന്നു. അതിന്റെ നിരാശ നന്നായുണ്ടായി. അതിനു പുറമെ സ്വന്തം കാണികള്‍ക്കു മുന്നില്‍ കളിക്കുന്നു എന്ന വികാരം കൂടിയായപ്പോള്‍ ടെന്‍ഷന്‍ ഇരട്ടിച്ചു. പക്ഷേ, എനിക്ക് ടീമില്‍ നല്ല വിശ്വാസമുണ്ടായിരുന്നു. ചെന്നൈയ്ക്കെതിരായ മത്സരം തോറ്റെങ്കിലും ബൗളിങ്ങിലും ഫീല്‍ഡിങ്ങിലും നമ്മള് ശക്തിയറിച്ചു. നല്ല ബാറ്റ്സ്മാന്മാരുണ്ടായിട്ടും ആദ്യകളിയില്‍ അത് തെളിയിക്കാന്‍ പറ്റിയില്ലല്ലോ എന്ന് തോന്നിയിരുന്നു. പത്ത് വിക്കറ്റ്ജയത്തിനപ്പുറം ഒരു ടീമിന്റെ ബാറ്റിങ് അളക്കാന്‍ ഇനി എന്താണ് വേണ്ടത്...? സി.സി.എല്ലിലെ ഒരു ടീമിനും കിട്ടാത്ത ഭാഗ്യമാണ് നമ്മള്‍ക്ക് ലഭിച്ചത്. ഒരു ലക്ഷം കാണികള്‍ക്കു മുന്നില്‍ കളിക്കാനാകുക എന്നത് ചില്ലറക്കാര്യമാണോ...? ആ ഒരു അനുഗ്രഹം തന്നയാണ് ടീമിന്റെ ശക്തി. സി.സി.എല്‍. ട്രോഫി നേടുക... അതാണ് ഇനി എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം'' തിരക്കഥ: ബിനീഷ് കോടിയേരി മുത്തയ്യ മുരളീധരനാണ് ബിനീഷ് കോടിയേരിയുടെ ഇഷ്ടതാരം. മുരളീമാജിക്ക് പോലൊരു അത്ഭുതമാണ് ഞായറാഴ്ച കലൂര്‍ സ്റ്റേഡിയത്തില്‍ ബിനീഷ് സൃഷ്ടിച്ചത്. ആ ബൗളിങ് അനാലിസിസ് ഇങ്ങനെ ചുരുക്കാം: 4-0-18-4 ഉണ്ണി മുകുന്ദന് തുടക്കമിട്ട ബൗളിങ് ആക്രമണത്തെ ചുഴലിയാക്കി മാറ്റിയത് ബിനീഷിന്റെ ഓഫ്സ്പിന്നാണ്. ആകെ ലഭിച്ച നാല് വിക്കറ്റില്‍ മൂന്നും ക്ലീന്‍ ബൗള്‍ഡ് ആയിരുന്നുവെന്നത് അതിന്റെ തീവ്രത തെളിയിക്കുന്നു. മുംബൈയുടെ സ്കോര്‍ 128ല്‍ ഒതുക്കിക്കൊണ്ട് സ്ട്രൈക്കേഴ്സ് വിജയത്തിന്റെ തിരക്കഥ ഒരുക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ മകന്. ''ഹോം ഗ്രൗണ്ടായതിനാല്‍ ഇവിടത്തെ വിക്കറ്റിനെക്കുറിച്ച് നല്ല ധാരണയുണ്ടായിരുന്നു. കൂട്ടുകാരായ രഞ്ജി താരങ്ങളും പിച്ചിനെക്കുറിച്ച് പറഞ്ഞുതന്നു. സ്റ്റമ്പ് ടു സ്റ്റമ്പ് എന്ന രീതിയാണ് ഞാന്‍ പരീക്ഷിച്ചത്. ഓരോ ബോളും വ്യത്യസ്തമാക്കാനും ശ്രദ്ധിച്ചു. ബാറ്റ്സ്മാന് പെട്ടെന്ന് പിടികിട്ടാത്ത തരത്തില്‍ പലതരം പന്തെറിയാന്‍ ശ്രമിച്ചു. അത് വിജയിക്കുകയും ചെയ്തു'' -ബിനീഷ് പറയുന്നു. | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Tue Jan 24, 2012 9:56 am | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...2 Tue Jan 24, 2012 12:12 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...2 Tue Jan 24, 2012 12:37 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Tue Jan 24, 2012 12:40 pm | |
| |
| | | Guest Guest
| Subject: Re: FILM News, Discussion...2 Tue Jan 24, 2012 12:40 pm | |
| |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Tue Jan 24, 2012 12:42 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...2 Tue Jan 24, 2012 12:43 pm | |
| - Binu wrote:
- [You must be registered and logged in to see this image.]
next match pritvi kalikunundu | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...2 Tue Jan 24, 2012 12:47 pm | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...2 | |
| |
| | | | FILM News, Discussion...2 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |