Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...2 | |
|
+18nettooraan Binu glory gauri Mansoor Ratheesh0072 balamuralee vipinraj parutty kiran sunder Minnoos Greeeeeshma ranjith Ammu unnikmp sandeep Neelu 22 posters | |
Author | Message |
---|
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 7:20 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 7:21 pm | |
| |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 7:21 pm | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 7:22 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 7:23 pm | |
| |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...2 Wed Feb 01, 2012 9:16 am | |
| ‘പത്മശ്രീ‘ക്ക് ലാലിന്റ പ്രതികാരം? പത്മശ്രീ ഡോക്ടര്‍ സരോജ് കുമാറിന്റെ നിര്‍മ്മാതാവ് വൈശാഖ് രാജന് നിര്‍മ്മിക്കുന്ന അടുത്ത ചിത്രത്തില്‍ മോഹന്‍ലാല്‍ നായകനായേക്കുമെന്ന് സൂചന.വൈശാഖ്-മോഹന്‍ലാല്‍ ചിത്രം യാഥാര്‍ത്ഥ്യമായാല്‍ മോഹന്‍ലാലിനെ സംബന്ധിച്ചിടത്തോളം അത് ശ്രീനിവാസനോടുള്ള ഒരു മധുര പ്രതികാരമാവും. സരോജ് കുമാറില്‍ മോഹന്‍ലാലിനെ വ്യക്തിപരമായി കളിയാക്കുന്ന രംഗങ്ങള്‍ ചേര്‍ത്തതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്ന് ലാല്‍ ക്യാമ്പിലെത്തിയ നിര്‍മ്മാതാവ് പറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീനിവാസനെയും സംവിധായകനായ സജിന്‍ രാഘവനെയും എതിര്‍ത്ത് സംസാരിച്ചാണ് വൈശാഖ് മോഹന്‍ലാല്‍ ക്യാമ്പിലെത്തിയത് എന്നും ആന്റണി പെരുമ്പാവൂരിനോടും മേജര്‍ രവിയോടും തന്റെ നിസ്സഹായത ഏറ്റുപറഞ്ഞു എന്നുമാണ് അണിയറ വര്‍ത്തമാനം. താന്‍ നിര്‍മ്മിക്കുന്ന അടുത്ത ബിഗ് ബജറ്റ് ചിത്രത്തില്‍ മോഹന്‍ലാലിനെ നായകനാക്കാനുള്ള ആഗ്രഹവും ഈ സന്ദര്‍ഭത്തില്‍ വൈശാഖ് പ്രകടിപ്പിച്ചുവത്രെ. ആന്റണി പെരുമ്പാവൂരും മേജര്‍ രവിയും വൈശാഖിന്റെ ആവശ്യത്തോട് അനുകൂല മനോഭാവം പ്രകടിപ്പിച്ചതായാണ് പറയപ്പെടുന്നത്. സരോജ് കുമാറിന്റെ സംവിധായകന് സജിന്‍ രാഘവനും ക്യാമറാമാനായ എസ്.കുമാറും നിര്‍മ്മാതാവായ തന്നെ അവഗണിച്ച് തന്നിഷ്ട പ്രകാരം ഷൂട്ട് ചെയ്ത് തനിക്ക് നഷ്ടം വരുത്തിയെന്നാരോപിച്ച് വൈശാഖ് രാജന് സജിന്റെ പേര് ചിത്രത്തിന്റെ പ്രമോഷന് പോസ്റ്ററുകളില്‍ നിന്ന് ഒഴിവാക്കിയത് മുന്‍പ് വിവാദമായിരുന്നു. | |
| | | Minnoos Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Wed Feb 01, 2012 3:49 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Wed Feb 01, 2012 10:26 pm | |
| |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Wed Feb 01, 2012 10:27 pm | |
| | |
| | | Ratheesh0072 Forum Owner
Location : Dubai
| Subject: Re: FILM News, Discussion...2 Wed Feb 01, 2012 10:27 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Thu Feb 02, 2012 8:49 am | |
| | |
| | | balamuralee Forum Owner
| Subject: Re: FILM News, Discussion...2 Thu Feb 02, 2012 8:52 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Thu Feb 02, 2012 8:55 am | |
| - balamuralee wrote:
- sandeep wrote:
- CASANOVA kandu...............
sandeep
Enagne Undu padam location ellam superbbbb (dubai) lalettan nalla stylish aayittundu background music boringgg..... maduppikkunnu...... songs onnum ishttayillaa..... | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...2 Thu Feb 02, 2012 9:01 am | |
| താരസമ്പന്നമായി റിതേഷ്-ജെനീലിയ വിവാഹനിശ്ചയം മുംബൈ: ദക്ഷിണേന്ത്യന്‍ സിനിമയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള നായികാതാരം ജെനീലിയ ഡിസൂസയും ബോളിവുഡ് താരം റിതേഷ് ദേശ്മുഖും തമ്മിലുള്ള വിവാഹനിശ്ചയം മുംബൈയില്‍ നടന്നു. മുംബൈയില്‍ കഴിഞ്ഞദിവസം വൈകീട്ട് നടന്ന ചടങ്ങിലേക്ക് ബോളിവുഡ് സിനിമാലോകത്തെ താരങ്ങള്‍ ഒഴുകിയെത്തി. ഏറെ നാളായി പ്രണയത്തിലാണ് ഇരുവരും. പുതുവര്‍ഷത്തില്‍ പുതിയ ജീവിതത്തിലേക്ക് കടക്കാന്‍ പോകുകയാണെന്നും എല്ലാവരുടേയും അനുഗ്രഹം വേണമെന്നും ട്വിറ്ററില്‍ കുറിച്ചിട്ട് ജെനീലിയ തന്നെയാണ് മാസങ്ങള്‍ക്ക് മുമ്പ് വിവാഹവാര്‍ത്ത പ്രഖ്യാപിച്ചത്. കേന്ദ്രമന്ത്രിയും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ വിലാസ് റാവു ദേശ്മുഖിന്റെ മകനാണ് ബോളിവുഡിലെ പ്രമുഖ നടന് കൂടിയായ റിതേഷ്. മുംബൈയില്‍ ജനിച്ച് വളര്‍ന്ന് മംഗലാപുരംകാരിയായ ജെനീലിയ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നിവയ്ക്ക് പുറമേ സന്തോഷ് ശിവന് സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ഉറുമിയിലും നായികാവേഷം ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ തിരക്കുള്ള നായികമാരില്‍ ഒരാളാണിന്ന് ജെനീലിയ. കരണ്‍ ജോഹര്‍, അര്ജുന് രാംപാല്‍, അമൃത റാവു, സിദ്ധാര്‍ത്ഥ് തുടങ്ങി ബോളിവുഡിലെ പ്രമുഖതാരങ്ങള്‍ എല്ലാവരും തന്നെ ജെനീലിയ്ക്കും റിതേഷിനും ആശംസകള്‍ നേരാനെത്തി. 2003 ല്‍ പുറത്തിറങ്ങിയ തുജേ മേരി കസം എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ബോളിവുഡില്‍ അരങ്ങേറ്റം നടത്തുന്നതും പ്രണയത്തിലാകുന്നതും. സന്തോഷ് സുബ്രഹ്മണ്യം, ബോയ്സ് തുടങ്ങിയ നിരവധി ഹിറ്റ് ചിത്രങ്ങളിലൂടെ തമിഴിലും തിളങ്ങിയ താരമാണ് ജനീലിയ. | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...2 Thu Feb 02, 2012 9:02 am | |
| 'സരോജ്കുമാര്‍': നിര്‍മ്മാതാവിനെതിരെ സംവിധായകന് കൊച്ചി: സിനിമാ പോസ്റ്ററില്‍ പേര് വരണമെന്ന് മാത്രം ആഗ്രഹിച്ചുകൊണ്ടല്ല താന്‍ സിനിമാരംഗത്തേക്ക് പ്രവേശിച്ചതെന്ന് 'പത്മശ്രീ ഭരത് ഡോക്ടര്‍ സരോജ്കുമാര്‍' എന്ന സിനിമയുടെ സംവിധായകന് സജിന്‍ രാഘവന് പത്രസമ്മേളനത്തില്‍ പറഞ്ഞു. ചിത്രത്തിന്റെ പോസ്റ്ററില്‍ നിന്നും സംവിധായകന്റയും ക്യാമറാമാന്റെയും പേര് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചിത്രത്തിന്റെ നിര്‍മ്മാതാവ് വൈശാഖ്രാജന് നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ചിത്രം തിയ്യേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കെ അത് പരാജയമാകുമെന്ന് പ്രഖ്യാപിച്ച ആദ്യ നിര്‍മ്മാതാവായിരിക്കും വൈശാഖന് രാജന്. ചിത്രത്തിന്റെ ചിത്രീകരണം തുടങ്ങി രണ്ടാം ദിവസം തന്നെ സംവിധായകന് ആ ജോലി അറിയില്ലെന്ന് മനസ്സിലാക്കി എന്നുപറയുന്ന നിര്‍മ്മാതാവ് എന്തുകെണ്ട് അപ്പോള്‍ തന്നെ ഒഴിവാക്കിയില്ലെന്നും പോസ്റ്ററുകളില്‍ പേര് വയ്ക്കുവാന്‍ വൈമനസ്യം കാണിച്ചതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും സജിന്‍ രാഘവന് പറഞ്ഞു. സിനിമയുടെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള താന്‍ സിനിമ നിര്‍മ്മിക്കണമെന്നാവശ്യപ്പെട്ട് നിര്‍മ്മാതാവിനെ സമീപിച്ചിട്ടില്ല. ഒരു സൂപ്പര്‍ ചിത്രത്തിന്റെ തുടര്‍ച്ചയെന്ന നിലയില്‍ ചിത്രത്തിന്റെ പ്രമേയം വിജയകരമാകുമെന്ന് നിര്‍മ്മാതാവിന് തോന്നിയതുപോലെ തന്നെ തനിക്കും തോന്നിയതുകൊണ്ടാണ് സംവിധാനച്ചുമതല ഏറ്റെടുത്തതെന്നും അദ്ദേഹം പറഞ്ഞു. | |
| | | sandeep Forum Boss
Location : Dubai
| | | | Ammu Forum Boss
| Subject: Re: FILM News, Discussion...2 Thu Feb 02, 2012 9:03 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Thu Feb 02, 2012 9:05 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...2 Thu Feb 02, 2012 9:06 am | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Thu Feb 02, 2012 9:08 am | |
| | |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...2 Thu Feb 02, 2012 9:09 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Thu Feb 02, 2012 9:40 am | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Thu Feb 02, 2012 9:42 am | |
| | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Thu Feb 02, 2012 9:43 am | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Thu Feb 02, 2012 9:44 am | |
| | |
| | | Sponsored content
| Subject: Re: FILM News, Discussion...2 | |
| |
| | | | FILM News, Discussion...2 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |