| FILM News, Discussion...2 | |
|
+18nettooraan Binu glory gauri Mansoor Ratheesh0072 balamuralee vipinraj parutty kiran sunder Minnoos Greeeeeshma ranjith Ammu unnikmp sandeep Neelu 22 posters |
|
Author | Message |
---|
Laila N Super Member
| Subject: Re: FILM News, Discussion...2 Mon Feb 06, 2012 12:09 pm | |
| - Binu wrote:
- Second Show nalla movie aananenna abhiprayam...
any news?? Noon show alle chetta nalle?athakumbo orangya aarelum onarthulo? | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...2 Mon Feb 06, 2012 12:10 pm | |
| - Laila N wrote:
- Binu wrote:
- Second Show nalla movie aananenna abhiprayam...
any news?? Noon show alle chetta nalle?athakumbo orangya aarelum onarthulo? kandu nalla parihayam undalle thatha | |
|
| |
Laila N Super Member
| Subject: Re: FILM News, Discussion...2 Mon Feb 06, 2012 12:13 pm | |
| | |
|
| |
nettooraan Super Member
| Subject: Re: FILM News, Discussion...2 Mon Feb 06, 2012 12:17 pm | |
| - Ammu wrote:
- സ്ട്രൈക്കേഴ്സിന് വന്‍ തോല്‍വി
വിശാഖപട്ടണം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഈ സീസണിലെ കേരള സ്ട്രൈക്കേഴ്സിന്റെ സ്വപ്നങ്ങള്‍ അസ്തമിച്ചു. നിര്‍ണായകമായ അവസാന ലീഗ് മാച്ചില്‍ കര്‍ണാടക ബുള്‍ഡോസേഴ്സിനോട് വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് സെമികാണാതെ സ്ട്രൈക്കേഴ്സ് പുറത്തായത്. 140 റണ്‍സിന്റെ റെക്കോഡ് തോല്‍വിയാണ് കേരളം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ബുള്ഡോസേഴ്സ് സി.സി.എല്ലിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ സ്ട്രൈക്കേഴ്സിന്റെ വിധി നിര്‍ണയിക്കപ്പെട്ടു. 20 ഓവറില്‍ കര്‍ണാടക ടീം അടിച്ചുകൂട്ടിയത് 247 റണ്‍സാണ്.
കേരള ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച ഓപ്പണര്‍ രാജീവ് 63 പന്തില്‍ നിന്ന് വാരിയത് 154 റണ്‍സാണ്. സി.സി.എല്ലിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോറാണിത്. 17 ബൗണ്ടറികളും 10 സിക്സറുമാണ് രാജീവ് പറത്തിയത്. ഓപ്പണര്‍ ഭാസ്കര്‍ 53 പന്തില്‍ നിന്നായി 87 റണ്‍സുമായി രാജീവിന് മികച്ച പിന്തുണ നല്കി. അവരുടെ ആദ്യ വിക്കറ്റ് വീണത് സ്കോര്‍ 214 ലെത്തിയപ്പോഴാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ പോരാട്ടം 107 റണ്‍സില്‍ അവസാനിച്ചു. രാജീവ് പിള്ളയും(26) മണിക്കുട്ടനും(12) പ്രജോദ്(11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
ithenthootta... cricket aano? | |
|
| |
Laila N Super Member
| Subject: Re: FILM News, Discussion...2 Mon Feb 06, 2012 12:21 pm | |
| - Ammu wrote:
- സ്ട്രൈക്കേഴ്സിന് വന്‍ തോല്‍വി
വിശാഖപട്ടണം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഈ സീസണിലെ കേരള സ്ട്രൈക്കേഴ്സിന്റെ സ്വപ്നങ്ങള്‍ അസ്തമിച്ചു. നിര്‍ണായകമായ അവസാന ലീഗ് മാച്ചില്‍ കര്‍ണാടക ബുള്‍ഡോസേഴ്സിനോട് വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് സെമികാണാതെ സ്ട്രൈക്കേഴ്സ് പുറത്തായത്. 140 റണ്‍സിന്റെ റെക്കോഡ് തോല്‍വിയാണ് കേരളം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ബുള്ഡോസേഴ്സ് സി.സി.എല്ലിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ സ്ട്രൈക്കേഴ്സിന്റെ വിധി നിര്‍ണയിക്കപ്പെട്ടു. 20 ഓവറില്‍ കര്‍ണാടക ടീം അടിച്ചുകൂട്ടിയത് 247 റണ്‍സാണ്.
കേരള ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച ഓപ്പണര്‍ രാജീവ് 63 പന്തില്‍ നിന്ന് വാരിയത് 154 റണ്‍സാണ്. സി.സി.എല്ലിലെ ഏറ്റവും വലിയ വ്യക്തിഗത സ്കോറാണിത്. 17 ബൗണ്ടറികളും 10 സിക്സറുമാണ് രാജീവ് പറത്തിയത്. ഓപ്പണര്‍ ഭാസ്കര്‍ 53 പന്തില്‍ നിന്നായി 87 റണ്‍സുമായി രാജീവിന് മികച്ച പിന്തുണ നല്കി. അവരുടെ ആദ്യ വിക്കറ്റ് വീണത് സ്കോര്‍ 214 ലെത്തിയപ്പോഴാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ പോരാട്ടം 107 റണ്‍സില്‍ അവസാനിച്ചു. രാജീവ് പിള്ളയും(26) മണിക്കുട്ടനും(12) പ്രജോദ്(11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്.
innele mmede chettayimaaru thotte kandekna?ithokke oru tholbyana? | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...2 Mon Feb 06, 2012 12:41 pm | |
| | |
|
| |
nettooraan Super Member
| Subject: Re: FILM News, Discussion...2 Mon Feb 06, 2012 12:42 pm | |
| | |
|
| |
Laila N Super Member
| Subject: Re: FILM News, Discussion...2 Mon Feb 06, 2012 12:45 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...2 Mon Feb 06, 2012 12:51 pm | |
| Swanubhavam....... pole... | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...2 Mon Feb 06, 2012 7:40 pm | |

Ammu Forum Boss
| Subject: Re: FILM News, Discussion...2 Tue Feb 07, 2012 9:14 am | |
| ഭാവനയും പ്രണയത്തില്‍? സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയനായ ഒരു യുവ നടനും ഭാവനയും തമ്മില്‍ എന്താണ്? ഇവരിപ്പോള്‍ കടുത്ത പ്രണയത്തിലാണെന്ന് സിനിമാരംഗത്തെ അണിയറ വര്‍ത്തമാനം. ഭാവന ഗൗരവമായി തന്നെയാണ് ഈ അടുപ്പത്തെ കാണുന്നതത്രെ. തനിക്കൊപ്പം വന്ന മിക്കവരും സുമംഗലികളായി രംഗം വിട്ടതോടെ ഭാവനയിപ്പോള്‍ വിവാഹത്തെക്കുറിച്ചൊക്കെ അല്പം സീരിയസായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് സിനിമാ വൃത്തങ്ങള്‍ നല്കുന്ന സൂചന. മനസ്സിനിണങ്ങിയ ഒരാള്‍ക്കു വേണ്ടിയുള്ള അന്വേഷണമാണോ ഭാവനയെ പുതിയ സുഹൃത്തിലെത്തിച്ചതെന്ന് ചില സുഹൃത്തുക്കള്‍ ഭാവനയോട് നേരിട്ട് ചോദിച്ചത്രെ. 'മേരിക്കുണ്ടൊരു കുഞ്ഞാടിന്റെ' ഹിന്ദി റീമേക്കില്‍ ഈ നടന് ഒരു പ്രധാന റോളില്‍ അഭിനയിക്കുന്നുണ്ട്. ഹിന്ദിയിലും നായികാ സ്ഥാനത്ത് ഭാവനയെ കാസ്റ്റ് ചെയ്യണമെന്ന് ഇദ്ദേഹം പ്രിയനോട് അഭ്യര്ത്ഥിച്ചുവെന്നു വരെ വാര്‍ത്തകളുണ്ട്. ഏതായാലും സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ മാച്ചുകള്ക്കെല്ലാം സുഹൃത്തിന്റെ ഓരോ നീക്കങ്ങള്‍ക്കും ആവേശം പകര്‍ന്നു കൊണ്ട് ഭാവന ഗാലറിയുടെ മുന്നില്‍ തന്നെ നിറഞ്ഞു നില്‍ക്കുകയായിരുന്നു. ഒരു മാച്ചിനിടെ താര സുഹൃത്തിന്റെ മുഖത്തിന് ബോളുകൊണ്ട് പരുക്കേറ്റിരുന്നു. തോല്‍വിയുടേയും പരുക്കിന്റെയും വേദനയില്‍ താരത്തിന് ആശ്വാസമായത് ഭാവനയുടെ സാമീപ്യവും സാന്ത്വനവുമായിരുന്നെന്നാണ് ചില പാപ്പരാസികളുടെ കണ്ടെത്തല്‍. | |
|
| |
Ammu Forum Boss
| Subject: Re: FILM News, Discussion...2 Tue Feb 07, 2012 9:16 am | |
| കേരളത്തെ പ്രണയിച്ച് ആമിര്ഖാന് ആലപ്പുഴയില്‍ ആലപ്പുഴ: ആലപ്പുഴ ചെത്തിക്കടപ്പുറത്ത് ആവേശം വിതറി ഹിന്ദി സിനിമാതാരം അമീര്ഖാന് എത്തി. കേന്ദ്രസര്‍ക്കാര്‍ ദേശീയോദ്ഗ്രഥനവുമായി ബന്ധപ്പെട്ട് തയാറാക്കുന്ന പരസ്യ ഡോക്യുമെന്ററിയുടെ ഫോട്ടോ ഷൂട്ടിംഗിനാണ് ആമിര്ഖാന് എത്തിയത്. ഇന്നലെ രാവിലെ കൊച്ചിയില്‍ നിന്നെത്തിയ സൂപ്പര്‍താരം വൈകിട്ട് ആറുവരെ ചെത്തി തീരത്ത് ചെലവഴിച്ചു. പൊഴിമുഖത്തും കടല്‍ഭിത്തിക്ക് മുകളിലും തീരഭംഗി ആസ്വദിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്തു. നീല ജീന്‍സും ചുവന്ന ടീ ഷര്‍ട്ടുമായിരുന്നു വേഷം. ഒഴിവു വേളകളില്‍ കുട്ടികളുമായി കടപ്പുറത്ത് ക്രിക്കറ്റു കളിച്ചു. ഇടയ്ക്ക് കടല്കാറ്റുകൊണ്ടു സംഗീതം ആസ്വദിച്ചു. ഷൂട്ടിംഗിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിച്ച താരം മലയാള സിനിമ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നവയാണെന്നും നല്ല വേഷം ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ടെന്നും പറഞ്ഞു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം അഭിനയിക്കുകയെന്ന മോഹം ബാക്കി നില്‍ക്കുകയാണ്. മലയാള സിനിമ പൂര്‍ണമായി കണ്ടിട്ടില്ലെന്നും ഭാഷ കടുപ്പമേറിയതിനാല് മനസിക്കാനുള്ള ബുദ്ധിമുട്ടാണ് തടസമെന്നും ആമിര്‍ പറഞ്ഞു. നല്ല മലയാള സിനിമകള്‍ റീമേക്ക് ചെയ്യാന്‍ ആഗ്രഹമുണ്ട്. കേരളവും ആലപ്പുഴയും ഏറെ പ്രിയപ്പെട്ടതാണ്. ഇനിയും ഇവിടെ എത്തണമെന്ന് ആഗ്രഹമുണ്ടെന്നും റൊമാന്റിക് ഹീറോ പറഞ്ഞു. സ്വകാര്യ സംരംഭത്തിനായുള്ള ഫോട്ടോ ഷൂട്ടിംഗും നടന്നു. കനത്ത സുരക്ഷാ ക്രമീകരണങ്ങളോടെയാണ് ഷൂട്ടിംഗ് നടന്നത്. ബ്ളാക്ക് ക്യാറ്റുകളുടെ അകമ്പടിയോടെയായിരുന്നു താരത്തിന്റെ വരവും മടക്കയാത്രയും. കുട്ടനാട്ടിലാകും ഇന്ന് ഷൂട്ടിംഗ് എന്നാണ് സൂചന. ഇന്ന് ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ആമിര്‍ഖാനും സംഘവും മുംബൈക്കു മടങ്ങും. | |
|
| |
Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion...2 Tue Feb 07, 2012 12:06 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Tue Feb 07, 2012 12:07 pm | |
| | |
|
| |
Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion...2 Tue Feb 07, 2012 12:07 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...2 Tue Feb 07, 2012 12:09 pm | |
| ee neelunte karyam... biriyaniyude karyam aayirunnel ippo pidikitty yene
Last edited by Binu on Tue Feb 07, 2012 12:10 pm; edited 1 time in total | |
|
| |
Mansoor Forum Boss
Location : DUBAI
| Subject: Re: FILM News, Discussion...2 Tue Feb 07, 2012 12:10 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...2 Tue Feb 07, 2012 12:10 pm | |
| | |
|
| |
balamuralee Forum Owner
| |
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Tue Feb 07, 2012 12:20 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Tue Feb 07, 2012 12:21 pm | |
| | |
|
| |
vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Tue Feb 07, 2012 12:24 pm | |
| | |
|
| |
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Tue Feb 07, 2012 12:26 pm | |
| nghe......ithilu kanan chullananallo..... | |
|
| |
Sponsored content
| Subject: Re: FILM News, Discussion...2 | |
| |
|
| |
| FILM News, Discussion...2 | |
|