സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
FILM News, Discussion...2 - Page 35 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
FILM News, Discussion...2 - Page 35 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
FILM News, Discussion...2 - Page 35 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
FILM News, Discussion...2 - Page 35 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
FILM News, Discussion...2 - Page 35 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
FILM News, Discussion...2 - Page 35 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
FILM News, Discussion...2 - Page 35 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
FILM News, Discussion...2 - Page 35 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...2 - Page 35 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
FILM News, Discussion...2 - Page 35 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
FILM News, Discussion...2 - Page 35 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
FILM News, Discussion...2 - Page 35 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
FILM News, Discussion...2 - Page 35 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
FILM News, Discussion...2 - Page 35 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
FILM News, Discussion...2 - Page 35 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
FILM News, Discussion...2 - Page 35 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
FILM News, Discussion...2 - Page 35 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
FILM News, Discussion...2 - Page 35 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
FILM News, Discussion...2 - Page 35 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
FILM News, Discussion...2 - Page 35 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
FILM News, Discussion...2 - Page 35 Vote_lcapFILM News, Discussion...2 - Page 35 Voting_barFILM News, Discussion...2 - Page 35 Vote_rcap 
Ammu
FILM News, Discussion...2 - Page 35 Vote_lcapFILM News, Discussion...2 - Page 35 Voting_barFILM News, Discussion...2 - Page 35 Vote_rcap 
vipinraj
FILM News, Discussion...2 - Page 35 Vote_lcapFILM News, Discussion...2 - Page 35 Voting_barFILM News, Discussion...2 - Page 35 Vote_rcap 
sandeep
FILM News, Discussion...2 - Page 35 Vote_lcapFILM News, Discussion...2 - Page 35 Voting_barFILM News, Discussion...2 - Page 35 Vote_rcap 
shamsheershah
FILM News, Discussion...2 - Page 35 Vote_lcapFILM News, Discussion...2 - Page 35 Voting_barFILM News, Discussion...2 - Page 35 Vote_rcap 
Neelu
FILM News, Discussion...2 - Page 35 Vote_lcapFILM News, Discussion...2 - Page 35 Voting_barFILM News, Discussion...2 - Page 35 Vote_rcap 
Binu
FILM News, Discussion...2 - Page 35 Vote_lcapFILM News, Discussion...2 - Page 35 Voting_barFILM News, Discussion...2 - Page 35 Vote_rcap 
unnikmp
FILM News, Discussion...2 - Page 35 Vote_lcapFILM News, Discussion...2 - Page 35 Voting_barFILM News, Discussion...2 - Page 35 Vote_rcap 
midhun
FILM News, Discussion...2 - Page 35 Vote_lcapFILM News, Discussion...2 - Page 35 Voting_barFILM News, Discussion...2 - Page 35 Vote_rcap 
Greeeeeshma
FILM News, Discussion...2 - Page 35 Vote_lcapFILM News, Discussion...2 - Page 35 Voting_barFILM News, Discussion...2 - Page 35 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 FILM News, Discussion...2

Go down 
+18
nettooraan
Binu
glory
gauri
Mansoor
Ratheesh0072
balamuralee
vipinraj
parutty
kiran
sunder
Minnoos
Greeeeeshma
ranjith
Ammu
unnikmp
sandeep
Neelu
22 posters
Go to page : Previous  1 ... 19 ... 34, 35, 36 ... 40  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySat Feb 04, 2012 2:57 pm

സ്‌പിരിറ്റ്: മോഹന്‍ലാല്‍ രഞ്ജിത്ത് ടീം വീണ്ടും FILM News, Discussion...2 - Page 35 608472

മോഹന്‍ലാലും സംവിധായകന്‍ രഞ്ജിത്തും തമ്മിലുള്ള പരിഭവത്തിന്റെ മഞ്ഞുരുകുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഈ ഹിറ്റ് കൂട്ടുകെട്ട് വീണ്ടും കൈകോര്‍ക്കുകയാണ്. മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് മാര്‍ച്ച് പത്തിന് തിരുവനന്തപുരത്ത് തുടങ്ങുമെന്ന് രഞ്ജിത്ത് മാതൃഭൂമിയോട് പറഞ്ഞു. 'സ്പിരിറ്റ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. 2007 ല്‍ പുറത്തിറങ്ങിയ 'റോക്ക് ആന്‍ഡ് റോള'ായിരുന്നു രഞ്ജിത്-ലാല്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ അവസാന ചിത്രം. ആന്റണി പെരുമ്പാവൂര്‍ തന്നെ മുന്‍കൈയെടുത്താണ് പിണക്കത്തിന്റെ ഇടവേളയ്ക്ക് വിരാമമിട്ടത്. പിന്നാലെ മോഹന്‍ലാല്‍ രഞ്ജിത്തുമായി സംസാരിച്ചു. അതോടെ തെറ്റിദ്ധാരണകള്‍ക്കും പരിഭവത്തിനും അവസാനമായി. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാകും 'സ്പിരിറ്റ്' നിര്‍മ്മിക്കുക. ചിത്രത്തിലെ നായിക ബോളിവുഡില്‍ നിന്നാകുമെന്നാണ് സൂചന.

മോഹന്‍ലാലിന്റെ റോക്ക് ആന്‍ഡ് റോളിനുശേഷം കയ്യൊപ്പ്, പാലേരിമാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ് തുടങ്ങിയ ചിത്രങ്ങളില്‍ മമ്മൂട്ടിയും രഞ്ജിത്തും ഒന്നിച്ചിരുന്നു. പൃഥ്വിരാജുമായി കൈകോര്‍ത്ത ഇന്ത്യന്‍ റുപ്പിയായിരുന്നു രഞ്ജിത്ത് തൊട്ടുമുമ്പെടത്ത ചിത്രം.

മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ആഗ്രഹം രഞ്ജിത്ത് മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നേരത്തെ പ്രകടിപ്പിച്ചിരുന്നു. മംഗലശേരി നീലകണ്ഠന്‍, ഇന്ദൂചൂഡന്‍, ജഗന്നാഥന്‍, കാര്‍ത്തികേയന്‍ തുടങ്ങിയ പ്രേക്ഷകര്‍ ഏറ്റുവാങ്ങിയ നിരവധി മികച്ച കഥാപാത്രങ്ങള്‍ ലാലിന് സമ്മാനിച്ച രഞ്ജിത്ത് ഏറെ വ്യത്യസ്തമായ കഥാപാത്രമാണ് പുതിയ ചിത്രത്തില്‍ ലാലിനാണ് ഒരുക്കിയിരിക്കുന്നത്. നേരത്തെ പ്രഖ്യാപിച്ചിരുന്ന ആര്‍ ഉണ്ണിയുടെ കഥയെ ആസ്പദമാക്കിയുള്ള ലീല എന്ന ചിത്രം തത്കാലത്തേക്ക് മാറ്റിവെച്ചാണ് സ്പിരിറ്റ് തുടങ്ങുന്നത്‌ FILM News, Discussion...2 - Page 35 768717
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySat Feb 04, 2012 2:59 pm

appol ivar randu perum pinakkathil ayiruno FILM News, Discussion...2 - Page 35 566730
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySat Feb 04, 2012 3:00 pm

parutty wrote:
appol ivar randu perum pinakkathil ayiruno FILM News, Discussion...2 - Page 35 566730

FILM News, Discussion...2 - Page 35 855112 FILM News, Discussion...2 - Page 35 855112 FILM News, Discussion...2 - Page 35 855112 pinanguvaan kaaranam vallathum veno? FILM News, Discussion...2 - Page 35 133999 FILM News, Discussion...2 - Page 35 133999
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 2:23 pm

ചാനല്‍ ക്യാമറാമാനു നേര്‍ക്കും ആന്റണി FILM News, Discussion...2 - Page 35 566730

സെലിബ്രിറ്റി ക്രിക്കറ്റ്‌ ലീഗിന്റെ തത്സമയ സംപ്രേക്ഷണത്തിലും ആന്റണി പെരുമ്പാവൂരിന്റെ ഇടപെടല്‍! താര ക്രിക്കറ്റ്‌ സംപ്രേക്ഷണം നടത്തിയ ടി.വി ചാനലിന്റെ ക്യാമറമാന്‍ ആന്റണിയുടെ കോപത്തിന്റെ പുതിയ ഇരയായി എന്ന്‌ റിപ്പോര്‍ട്ടുകള്‍.

സംപ്രേക്ഷണത്തില്‍ മോഹന്‍ലാലിനെയും ലക്ഷ്‌മിറായിയെയും മാറി മാറി എടുത്തു കാട്ടിയതാണ്‌ ആന്റണിയെ ചൊടിപ്പിച്ചതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. തത്സമയ സംപ്രേക്ഷണമായിരുന്നതിനാല്‍ അവയെല്ലാം എഡിറ്റുചെയ്യാതെ പ്രേക്ഷകരിലെത്തുകയും ചെയ്‌തു. ഇതിന്റെ പേരില്‍ ആന്റണി പെരുമ്പാവൂര്‍ ക്യാമറമാനോട്‌ തട്ടിക്കയറി. ഗ്രൗണ്ടിലിങ്ങി നില്‍ക്കുന്ന ലാലേട്ടന്റെ ഭാവഭേദങ്ങള്‍ കാണിക്കുന്നതിനു തൊട്ടു പിന്നാലെ ലക്ഷ്‌മി റായിയുടെ ഭാവങ്ങള്‍ കാണിച്ചതാണ്‌ പ്രശ്‌നമായത്‌!

മോഹന്‍ലാല്‍ ചിത്രങ്ങളില്‍ ലക്ഷ്‌മി റായ്‌ക്ക് തുടരെ ചാന്‍സ്‌ ലഭിക്കുന്നതിന്റെ പേരില്‍ ഗോസിപ്പുകള്‍ നിലനില്‍ക്കെയാണ്‌ പുതിയ വാര്‍ത്ത തലയുയര്‍ത്തിയിരിക്കുന്നത്‌. എന്തായാലും വെളുക്കാന്‍ തേച്ചത്‌ പാണ്ടായി എന്ന്‌ പറഞ്ഞാല്‍ മതിയല്ലോ, ആന്റണിയുടെ അസഹിഷ്‌ണുത ഗോസിപ്പുകാര്‍ക്ക്‌ കൂടുതല്‍ ശക്‌തി പകര്‍ന്നിരിക്കുകയാണ്‌. നേരത്തെ, 'പത്മശ്രീ ഭരത്‌ ഡോക്‌ടര്‍ സരോജ്‌ കുമാറി'ന്റെ പേരില്‍ ആന്റണി നടത്തിയ പ്രതികരണങ്ങളും വിവാദമായിരുന്നു. FILM News, Discussion...2 - Page 35 22974
Back to top Go down
sunder
Forum Boss
Forum Boss
sunder

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 2:29 pm

ഇവനെ പോലുള്ളവരാണ് നടന്മാരെ വഷളാക്കുന്നത്
Back to top Go down
Guest
Guest
avatar

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 2:33 pm

ccl nadakkunnidathu producerkkenthaa kaaryam???
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 6:35 pm

[You must be registered and logged in to see this image.]

FILM News, Discussion...2 - Page 35 60367 FILM News, Discussion...2 - Page 35 608472
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 6:36 pm

ho...faavana FILM News, Discussion...2 - Page 35 566730
Back to top Go down
parutty
Forum Boss
Forum Boss
parutty

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 6:37 pm

vipinraj wrote:
ho...faavana FILM News, Discussion...2 - Page 35 566730

bhaki ellavarum FILM News, Discussion...2 - Page 35 60367
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 6:41 pm

vipinraj wrote:
ho...faavana FILM News, Discussion...2 - Page 35 566730

dubayil shoot cheyyunna edhenkilum oru malayalam film sidil koode nadannu pogunna oru role opikanam....enittu adutha CCLil teamil kalikanam...enittu venam oru match jayichittu aa photoyil kandadu pole bhavumole ketti pidikaan FILM News, Discussion...2 - Page 35 133999
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 6:42 pm

bhavana epol trouser and t shirt matrame use cheyyu

like comody actor kalpana

ee penninte oru karyam
FILM News, Discussion...2 - Page 35 628462
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 6:45 pm

ranjith wrote:
vipinraj wrote:
ho...faavana FILM News, Discussion...2 - Page 35 566730

dubayil shoot cheyyunna edhenkilum oru malayalam film sidil koode nadannu pogunna oru role opikanam....enittu adutha CCLil teamil kalikanam...enittu venam oru match jayichittu aa photoyil kandadu pole bhavumole ketti pidikaan FILM News, Discussion...2 - Page 35 133999

FILM News, Discussion...2 - Page 35 566730 FILM News, Discussion...2 - Page 35 566730 FILM News, Discussion...2 - Page 35 566730 FILM News, Discussion...2 - Page 35 566730 FILM News, Discussion...2 - Page 35 143614 FILM News, Discussion...2 - Page 35 143614 FILM News, Discussion...2 - Page 35 143614 FILM News, Discussion...2 - Page 35 143614 FILM News, Discussion...2 - Page 35 143614
Back to top Go down
Ratheesh0072
Forum Owner
Forum Owner
Ratheesh0072

Location : Dubai

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 6:45 pm

Greeeeeshma wrote:

bhavana epol trouser and t shirt matrame use cheyyu

like comody actor kalpana

ee penninte oru karyam
[You must be registered and logged in to see this image.]
Athu kondu fans koodiyille [You must be registered and logged in to see this image.]
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 6:46 pm

Ratheesh0072 wrote:
Greeeeeshma wrote:

bhavana epol trouser and t shirt matrame use cheyyu

like comody actor kalpana

ee penninte oru karyam
[You must be registered and logged in to see this image.]
Athu kondu fans koodiyille [You must be registered and logged in to see this image.]

FILM News, Discussion...2 - Page 35 855112 FILM News, Discussion...2 - Page 35 665408 FILM News, Discussion...2 - Page 35 665408
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 6:47 pm

Ratheesh0072 wrote:
Greeeeeshma wrote:

bhavana epol trouser and t shirt matrame use cheyyu

like comody actor kalpana

ee penninte oru karyam
[You must be registered and logged in to see this image.]
Athu kondu fans koodiyille [You must be registered and logged in to see this image.]

FILM News, Discussion...2 - Page 35 786975 FILM News, Discussion...2 - Page 35 786975 FILM News, Discussion...2 - Page 35 786975 FILM News, Discussion...2 - Page 35 786975 FILM News, Discussion...2 - Page 35 786975
Back to top Go down
Greeeeeshma
Forum Boss
Forum Boss
Greeeeeshma

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 6:48 pm

fans o? ee kutty kko

for what?

Ratheesh0072 wrote:
Greeeeeshma wrote:

bhavana epol trouser and t shirt matrame use cheyyu

like comody actor kalpana

ee penninte oru karyam
[You must be registered and logged in to see this image.]
Athu kondu fans koodiyille [You must be registered and logged in to see this image.]
Back to top Go down
Mansoor
Forum Boss
Forum Boss
Mansoor

Location : DUBAI

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 6:48 pm

eivde oral 2022 avan vendi nomb nottu irkikumbolaaaaa ;)
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 6:49 pm

Mansoor wrote:
eivde oral 2022 avan vendi nomb nottu irkikumbolaaaaa ;)

FILM News, Discussion...2 - Page 35 2958 FILM News, Discussion...2 - Page 35 2958 FILM News, Discussion...2 - Page 35 2958
Back to top Go down
Ratheesh0072
Forum Owner
Forum Owner
Ratheesh0072

Location : Dubai

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 6:50 pm

Greeeeeshma wrote:
fans o? ee kutty kko

for what?

Ratheesh0072 wrote:
Greeeeeshma wrote:

bhavana epol trouser and t shirt matrame use cheyyu

like comody actor kalpana

ee penninte oru karyam
[You must be registered and logged in to see this image.]
Athu kondu fans koodiyille [You must be registered and logged in to see this image.]
Nalla kazhivulla kuttiya ippola enikku manasilayathu [You must be registered and logged in to see this image.]
Back to top Go down
Ratheesh0072
Forum Owner
Forum Owner
Ratheesh0072

Location : Dubai

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 6:52 pm

vipinraj wrote:
Mansoor wrote:
eivde oral 2022 avan vendi nomb nottu irkikumbolaaaaa [You must be registered and logged in to see this image.]
Ingane poyal 22 vare kathirikkendi varulla [You must be registered and logged in to see this image.]
Back to top Go down
ranjith
Forum Boss
Forum Boss
ranjith

Location : Dubai / Cochin

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptySun Feb 05, 2012 6:53 pm

Ratheesh0072 wrote:
Greeeeeshma wrote:
fans o? ee kutty kko

for what?

Ratheesh0072 wrote:
Greeeeeshma wrote:

bhavana epol trouser and t shirt matrame use cheyyu

like comody actor kalpana

ee penninte oru karyam
[You must be registered and logged in to see this image.]
Athu kondu fans koodiyille [You must be registered and logged in to see this image.]
Nalla kazhivulla kuttiya ippola enikku manasilayathu [You must be registered and logged in to see this image.]

Malayalam - Tamil - Telegu FILM News, Discussion...2 - Page 35 665408 FILM News, Discussion...2 - Page 35 665408 FILM News, Discussion...2 - Page 35 665408
Back to top Go down
Ammu
Forum Boss
Forum Boss
Ammu

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptyMon Feb 06, 2012 9:03 am

സ്‌ട്രൈക്കേഴ്‌സിന് വന്‍ തോല്‍വി

വിശാഖപട്ടണം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഈ സീസണിലെ കേരള സ്‌ട്രൈക്കേഴ്‌സിന്റെ സ്വപ്‌നങ്ങള്‍ അസ്തമിച്ചു. നിര്‍ണായകമായ അവസാന ലീഗ് മാച്ചില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനോട് വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് സെമികാണാതെ സ്‌ട്രൈക്കേഴ്‌സ് പുറത്തായത്. 140 റണ്‍സിന്റെ റെക്കോഡ് തോല്‍വിയാണ് കേരളം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ബുള്‍ഡോസേഴ്‌സ് സി.സി.എല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ സ്‌ട്രൈക്കേഴ്‌സിന്റെ വിധി നിര്‍ണയിക്കപ്പെട്ടു. 20 ഓവറില്‍ കര്‍ണാടക ടീം അടിച്ചുകൂട്ടിയത് 247 റണ്‍സാണ്.

കേരള ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച ഓപ്പണര്‍ രാജീവ് 63 പന്തില്‍ നിന്ന് വാരിയത് 154 റണ്‍സാണ്. സി.സി.എല്ലിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറാണിത്. 17 ബൗണ്ടറികളും 10 സിക്‌സറുമാണ് രാജീവ് പറത്തിയത്. ഓപ്പണര്‍ ഭാസ്‌കര്‍ 53 പന്തില്‍ നിന്നായി 87 റണ്‍സുമായി രാജീവിന് മികച്ച പിന്തുണ നല്‍കി. അവരുടെ ആദ്യ വിക്കറ്റ് വീണത് സ്‌കോര്‍ 214 ലെത്തിയപ്പോഴാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ പോരാട്ടം 107 റണ്‍സില്‍ അവസാനിച്ചു. രാജീവ് പിള്ളയും(26) മണിക്കുട്ടനും(12) പ്രജോദ്(11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. FILM News, Discussion...2 - Page 35 22974
Back to top Go down
Neelu
Forum Boss
Forum Boss
Neelu

Location : Dubai

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptyMon Feb 06, 2012 10:09 am

Ammu wrote:
സ്‌ട്രൈക്കേഴ്‌സിന് വന്‍ തോല്‍വി

വിശാഖപട്ടണം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഈ സീസണിലെ കേരള സ്‌ട്രൈക്കേഴ്‌സിന്റെ സ്വപ്‌നങ്ങള്‍ അസ്തമിച്ചു. നിര്‍ണായകമായ അവസാന ലീഗ് മാച്ചില്‍ കര്‍ണാടക ബുള്‍ഡോസേഴ്‌സിനോട് വന്‍ തോല്‍വി ഏറ്റുവാങ്ങിയതോടെയാണ് സെമികാണാതെ സ്‌ട്രൈക്കേഴ്‌സ് പുറത്തായത്. 140 റണ്‍സിന്റെ റെക്കോഡ് തോല്‍വിയാണ് കേരളം ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ബുള്‍ഡോസേഴ്‌സ് സി.സി.എല്ലിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ സ്‌ട്രൈക്കേഴ്‌സിന്റെ വിധി നിര്‍ണയിക്കപ്പെട്ടു. 20 ഓവറില്‍ കര്‍ണാടക ടീം അടിച്ചുകൂട്ടിയത് 247 റണ്‍സാണ്.

കേരള ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ച ഓപ്പണര്‍ രാജീവ് 63 പന്തില്‍ നിന്ന് വാരിയത് 154 റണ്‍സാണ്. സി.സി.എല്ലിലെ ഏറ്റവും വലിയ വ്യക്തിഗത സ്‌കോറാണിത്. 17 ബൗണ്ടറികളും 10 സിക്‌സറുമാണ് രാജീവ് പറത്തിയത്. ഓപ്പണര്‍ ഭാസ്‌കര്‍ 53 പന്തില്‍ നിന്നായി 87 റണ്‍സുമായി രാജീവിന് മികച്ച പിന്തുണ നല്‍കി. അവരുടെ ആദ്യ വിക്കറ്റ് വീണത് സ്‌കോര്‍ 214 ലെത്തിയപ്പോഴാണ്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളത്തിന്റെ പോരാട്ടം 107 റണ്‍സില്‍ അവസാനിച്ചു. രാജീവ് പിള്ളയും(26) മണിക്കുട്ടനും(12) പ്രജോദ്(11) എന്നിവര്‍ മാത്രമാണ് രണ്ടക്കം കടന്നത്. FILM News, Discussion...2 - Page 35 22974
FILM News, Discussion...2 - Page 35 247158 FILM News, Discussion...2 - Page 35 247158
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 EmptyMon Feb 06, 2012 12:02 pm

Second Show nalla movie aananenna abhiprayam...
any news??
Back to top Go down
Sponsored content

FILM News, Discussion...2 - Page 35 Empty
PostSubject: Re: FILM News, Discussion...2   FILM News, Discussion...2 - Page 35 Empty

Back to top Go down
 
FILM News, Discussion...2
Back to top 
Page 35 of 40Go to page : Previous  1 ... 19 ... 34, 35, 36 ... 40  Next
 Similar topics
-
» FILM News, Discussion...5
» FILM News, Discussion...5
» FILM News, Discussion...6
» FILM News, Discussion(6)
» FILM News, Discussion...5

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Arts, Sports & Science :: Literature,Arts and Cinema-
Jump to: