Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
September 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | | | | | | Calendar |
|
| | FILM News, Discussion...2 | |
|
+18nettooraan Binu glory gauri Mansoor Ratheesh0072 balamuralee vipinraj parutty kiran sunder Minnoos Greeeeeshma ranjith Ammu unnikmp sandeep Neelu 22 posters | |
Author | Message |
---|
Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Mon Jan 30, 2012 4:56 pm | |
| | |
| | | Greeeeeshma Forum Boss
| Subject: Re: FILM News, Discussion...2 Mon Jan 30, 2012 6:02 pm | |
|
CASANOVA super hit lekku ennu ezhuthi kanikunnudallo
asianet news channel il
| |
| | | Neelu Forum Boss
Location : Dubai
| | | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Mon Jan 30, 2012 6:12 pm | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Mon Jan 30, 2012 6:17 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...2 Mon Jan 30, 2012 6:29 pm | |
| | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 8:46 am | |
| Bollywood superstar Shah Rukh Khan allegedly punched and slapped director and choreographer Farah Khan's filmmaker husband Shirish Kunder at a private party thrown by Sanjay Dutt.
The fracas took place late on Sunday night at the “Agneepath” success party at a nightclub where Shah Rukh is said to have roughed up Kunder, who has been taking potshots at the actor and his mega budget film “Ra.One” on Twitter.
Kunder reportedly left the party with a swollen face. The party came to an end and Sanjay Dutt and Shah Rukh left with the owner of the nightclub soon after.
“Another long nite. Shooting for a public service msg film about education peace & harmony. Feels ironic when I read & see wot is being said,” Shah Rukh tweeted on Monday night without making any mention of the fracas.
Farah and Kunder spoke about the incident in a statement but denied they were going to pursue the matter with police.
“Shah Rukh has always told me that physical abuse is the worst way to sort out a problem, and that it means the person who's hitting has either a personal or professional crisis going on. So it saddens me to see him doing the same,” Farah said in a statement. |
| | | Ammu Forum Boss
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 8:58 am | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 9:22 am | |
| ivan ippo kettipiditham okke nirthi ithaayo paripaadi | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 3:22 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 4:44 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 5:49 pm | |
| താരമാകാന്‍ ജൂനിയര്‍ ആന്റണി [You must be registered and logged in to see this image.]അച്ഛന്റെ 'പ്രതിരോധം' മറികടന്ന് മകന് സിനിമയിലേക്ക്. പ്രതിരോധ മന്ത്രി എ.കെ ആന്റണിയുടെ മകന് അജിത് ആന്റണിയാണ് അച്ഛന്റെ വഴിവിട്ട് സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. സിനിമ തന്റെ മേഖലയായി തിരഞ്ഞെടുത്തപ്പോള്‍ അച്ഛന് ആദ്യം എതിര്‍ത്തെങ്കിലും സിനിമയോടുള്ള താത്പര്യം ബോധ്യപ്പെടുത്തി അച്ഛന്റെ എതിര്‍പ്പ് മാറ്റിയെന്ന് ജൂനിയര്‍ ആന്റണി പറയുന്നു.
ഡല്‍ഹി സെന്റ് സ്റ്റീഫന്‍സില്‍ ചരിത്രത്തില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ അജിത് ആന്റണി നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് ഒബ്റോയ്. ഫിബ്രവരി ആദ്യം ചിത്രീകരണം ആരംഭിക്കുന്ന ഒബ്റോയ് സംവിധാനം ചെയ്യുന്നത് 'നല്ലവന്‍' ഒരുക്കിയ അജി ജോണാണ്.
വടക്കെ ഇന്ത്യയിലെ വ്യവസായികളും കൂട്ടുകുടുംബവും അവര്‍ക്കിടയിലെ കിട മത്സരവും ഇതിവൃത്തമാകുന്ന ഒബ്റോയിയുടെ രചന നിര്‍വഹിച്ചിരിക്കുന്നതും അജിത് ആന്റണിയാണ്. വമ്പന്‍ ബിസിനസ്സ് സാമ്രാജ്യത്തിന്റെ ഉടമയുടെ മകന്റെ വേഷത്തിലാകും അജിത് എത്തുക. കഥാപാത്രമായി മാറുന്നതിന്റെ ഭാഗമായി ജിമ്മില്‍ കടുത്ത പരിശീലനത്തിലാണ് ഈ വി.ഐ.പി പുത്രന്. എളിമകൊണ്ടും ആദര്ശപുരുഷനായും രാജ്യം മുഴുവന്‍ ആദരിക്കപ്പെടുന്ന ആന്റണിയുടെ ഈ രണ്ടാമത്തെ മകന് വൈകാതെ അഭ്രപാളികളില്‍ സിക്സ് പാക്ക് ശരീരവുമായിട്ടാകും പ്രത്യക്ഷപ്പെടുക.
കേന്ദ്രമന്ത്രി വിലാസ് റാവു ദേശ് മുഖിന്റെ മകന് റിതേഷ് ദേശ്മുഖ്, ലോക്ജനശക്തി പാര്‍ട്ടി നേതാവ് റാം വിലാസ് പാസ്വാന്റെ മകന് ചിരാഗ് എന്നിവരുടെ പാത പിന്തുടര്ന്ന് സിനിമയില്‍ തിളങ്ങാനാണ് അജിത്തിന്റെയും ആഗ്രഹം. സെന്റ് സ്റ്റീഫന്‍സ് യൂണിയന്റെ മുന്‍ വൈസ് പ്രസിഡന്റിനെ പക്ഷേ രാഷ്ട്രീയം ഒട്ടും തന്നെ മോഹിപ്പിക്കുന്നില്ല. എങ്കിലും പൂര്‍ണമായും രാഷ്ട്രീയത്തെ തള്ളുന്നുമില്ല കക്ഷി. തത്കാലം അജണ്ടയില്‍ രാഷ്ട്രീയമില്ല. ഭാവിയില്‍ ഒരു സാധ്യതയായി നിലനിര്‍ത്താനാണ് ഇഷ്ടം-അജിത് പറയുന്നു. 2007ല്‍ കോളജ് പഠനകാലത്താണ് ഈ സിനിമയുടെ തിരക്കഥ എഴുതിത്തുടങ്ങിയത്. കഴിഞ്ഞ വര്‍ഷമാണ് സ്ക്രിപ്റ്റുമായി അജി ജോണിനെ കാണാന്‍ പോയത്. അദ്ദേഹത്തിന് തിരക്കഥ ഇഷ്ടമായി. നായക കഥാപാത്രം അവതരിപ്പിക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോള്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നു. ഷൂട്ടിങ് ഏറിയ ഭാഗവും വിദേശ ലൊക്കേഷനുകളിലായിരിക്കും. ഇതിനിടെ ബോളിവുഡില്‍ നിന്നും ചില അവസരങ്ങള്‍ വന്നിട്ടുണ്ടെങ്കിലും അതേക്കുറിച്ച് വെളിപ്പെടുത്താന്‍ അജിത് തയാറായില്ല. ഷാരൂഖ് ഖാനെ മാതൃകാപുരുഷനായി കാണുന്ന ഈ 22 കാരന് സല്മാന് ഖാനും ഇഷ് ട താരമാണ്.
മലയാളത്തില്‍ ചിത്രീകരിക്കുന്ന സിനിമ അടുത്ത ഘട്ടത്തില്‍ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലുമായി പുറത്തിറങ്ങുന്ന. ഡല്‍ഹിയില്‍ ഒരു പ്രമുഖ കമ്പനി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ബജറ്റ് 15 കോടിക്ക് മേലെയാണ്. | |
| | | Guest Guest
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 6:14 pm | |
| paishaachikam ...mrugeeyam |
| | | Guest Guest
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 6:24 pm | |
| Sharukh khan to Shirish Kunder- ek thapad kafi hai ya nahi? Shirish kunder- nahi,30 (tees) maar khan |
| | | Binu Forum Boss
Location : Kuwait
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 6:36 pm | |
| | |
| | | Binu Forum Boss
Location : Kuwait
| | | | Guest Guest
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 6:41 pm | |
| |
| | | vipinraj Forum Boss
Location : Dubai
| | | | Guest Guest
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 6:43 pm | |
| |
| | | Guest Guest
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 7:11 pm | |
| |
| | | Guest Guest
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 7:12 pm | |
| |
| | | sunder Forum Boss
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 7:15 pm | |
| oru sheelanjanam | |
| | | parutty Forum Boss
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 7:16 pm | |
| | |
| | | Neelu Forum Boss
Location : Dubai
| Subject: Re: FILM News, Discussion...2 Tue Jan 31, 2012 7:17 pm | |
| - sunder wrote:
- oru sheelanjanam
ayye. ....ente molde perinodu samyamulla peru ee sadhanathinidalle.... | |
| | | Guest Guest
| | | | Sponsored content
| Subject: Re: FILM News, Discussion...2 | |
| |
| | | | FILM News, Discussion...2 | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |