സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
Which is your favourite song by Raveendran Master Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
Which is your favourite song by Raveendran Master Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
Which is your favourite song by Raveendran Master Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
Which is your favourite song by Raveendran Master Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
Which is your favourite song by Raveendran Master Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
Which is your favourite song by Raveendran Master Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
Which is your favourite song by Raveendran Master Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
Which is your favourite song by Raveendran Master Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
Which is your favourite song by Raveendran Master Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
Which is your favourite song by Raveendran Master Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
Which is your favourite song by Raveendran Master Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
Which is your favourite song by Raveendran Master Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
Which is your favourite song by Raveendran Master Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
Which is your favourite song by Raveendran Master Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
Which is your favourite song by Raveendran Master Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
Which is your favourite song by Raveendran Master Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
Which is your favourite song by Raveendran Master Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
Which is your favourite song by Raveendran Master Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
Which is your favourite song by Raveendran Master Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
Which is your favourite song by Raveendran Master Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
Which is your favourite song by Raveendran Master Vote_lcapWhich is your favourite song by Raveendran Master Voting_barWhich is your favourite song by Raveendran Master Vote_rcap 
Ammu
Which is your favourite song by Raveendran Master Vote_lcapWhich is your favourite song by Raveendran Master Voting_barWhich is your favourite song by Raveendran Master Vote_rcap 
vipinraj
Which is your favourite song by Raveendran Master Vote_lcapWhich is your favourite song by Raveendran Master Voting_barWhich is your favourite song by Raveendran Master Vote_rcap 
sandeep
Which is your favourite song by Raveendran Master Vote_lcapWhich is your favourite song by Raveendran Master Voting_barWhich is your favourite song by Raveendran Master Vote_rcap 
shamsheershah
Which is your favourite song by Raveendran Master Vote_lcapWhich is your favourite song by Raveendran Master Voting_barWhich is your favourite song by Raveendran Master Vote_rcap 
Neelu
Which is your favourite song by Raveendran Master Vote_lcapWhich is your favourite song by Raveendran Master Voting_barWhich is your favourite song by Raveendran Master Vote_rcap 
Binu
Which is your favourite song by Raveendran Master Vote_lcapWhich is your favourite song by Raveendran Master Voting_barWhich is your favourite song by Raveendran Master Vote_rcap 
unnikmp
Which is your favourite song by Raveendran Master Vote_lcapWhich is your favourite song by Raveendran Master Voting_barWhich is your favourite song by Raveendran Master Vote_rcap 
midhun
Which is your favourite song by Raveendran Master Vote_lcapWhich is your favourite song by Raveendran Master Voting_barWhich is your favourite song by Raveendran Master Vote_rcap 
Greeeeeshma
Which is your favourite song by Raveendran Master Vote_lcapWhich is your favourite song by Raveendran Master Voting_barWhich is your favourite song by Raveendran Master Vote_rcap 
Top posting users this month
No user
November 2024
MonTueWedThuFriSatSun
    123
45678910
11121314151617
18192021222324
252627282930 
CalendarCalendar

 Which is your favourite song by Raveendran Master

Go down 
+4
Binu
The Sorcerer
veena
parutty
8 posters
Go to page : 1, 2  Next
AuthorMessage
Guest
Guest
avatar

Which is your favourite song by Raveendran Master Empty
PostSubject: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 1:27 pm

ningalkkettavum ishtapetta song ivde share cheyoooo
Back to top Go down
parutty
Forum Boss
Forum Boss
parutty

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 1:28 pm

:nicethread:
Which is your favourite song by Raveendran Master 362995 yetta
Back to top Go down
veena
Junior Member
Junior Member
veena

Location : kerala

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 1:40 pm

Harimuraleeravam
Pramada Vanam
Ramakatha Ganalayam
Ezhu Swarangalum
Nirangale Paadoo
Azhake Nin mizhineer maniye
Innumente Kannu Neeril
Thenum Vayambum
Etho Nidrathan
Vaarmukile Vaanil nee
Back to top Go down
parutty
Forum Boss
Forum Boss
parutty

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 1:43 pm

kure songs undu

ellam orthittu pinne ezhutham :paru:
Back to top Go down
Guest
Guest
avatar

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 2:00 pm

Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 2:05 pm

[You must be registered and logged in to see this link.]
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 2:15 pm

[You must be registered and logged in to see this link.]
Back to top Go down
Guest
Guest
avatar

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 2:38 pm

മാര്‍ച്ച് മൂന്ന്- പാട്ടുകളെ സ്നേഹിക്കുന്നവര്‍ക്ക് ദുഃഖത്തിന്റേതാണ് ഈ ദിവസം. അവരുടെ മനസ്സില്‍ ജ്വലിച്ചു നിന്ന് രവീന്ദ്രന്‍ മാസ്റ്റര്‍ എന്ന സംഗീതവിളക്കിനെ 2007 ലെ മാര്‍ച്ച് മൂന്നിനാണ് വിധിയുടെ കാറ്റ് ഊതിക്കെടുത്തിയത്. കേട്ടു കൊതിതീരാത്ത പാട്ടുകള്‍ സമ്മാനിച്ച പ്രിയപ്പെട്ട രവീന്ദ്രന്‍ മാസ്റ്റര്‍ക്ക് ഇത്ര പെട്ടന്ന് മരണമുണ്ടാവുമെന്ന് ആരും കരുതിയിരുന്നില്ല. ഏഴു വര്‍ഷമാവുന്നു ആ നഷ്ടത്തിന്.

സിനിമയില്‍ പാട്ടുപാടാന്‍ കൊതിച്ചാണ് രവീന്ദ്രന്‍ മദിരാശിയില്‍ എത്തുന്നത്. സ്വന്തം ദേശത്തിന്റെ പേരു ചേര്‍ത്ത് കുളത്തൂപ്പുഴ രവി എന്ന പേരില്‍ അറിയപ്പെടാനാണ് ആഗ്രഹിച്ചത്. പാട്ടുപാടാനുള്ള അവസരത്തിനു വേണ്ടി നടന്നു നടന്നു മടുത്തു. പക്ഷ, കാര്യമായ അവസരങ്ങളൊന്നും കിട്ടിയില്ല. ഭാര്യക്കൊപ്പം വാടക വീട്ടിലാണ് താമസം. കുടുംബം മുന്നോട്ടുകൊണ്ടുപോവണം. ഇടയ്ക്ക് സിനിമയില്‍ ശബ്ദം നല്‍കാന്‍ അവസരം കിട്ടും. ആ പണി ഉള്ളതുകൊണ്ട് ക്ലേശിച്ചാണെങ്കിലും ജീവിക്കാം. അക്കാലത്തെ ഹീറോ നടനായിരുന്ന രവികുമാറിന് സ്ഥിരമായി ശബ്ദം കൊടുത്തിരുന്നത് കുളത്തൂപ്പുഴ രവിയാണ്. എന്നാല്‍ പിന്നീട് രവികുമാറിന് അവസരങ്ങള്‍ കുറഞ്ഞുവന്നു. അത് രവിയെയും ബാധിച്ചു. ജീവിതം വഴി മുട്ടുമെന്ന അവസ്ഥയെത്തിയപ്പോള്‍ പാട്ടുപാടാനുള്ള അവസരം തേടല്‍ മതിയാക്കി. മറ്റു വല്ല ജോലിയും ചെയ്ത് ജീവിക്കണമെന്നു തോന്നിത്തുടങ്ങി.

ഗാനഗന്ധര്‍വ്വന്‍ യേശുദാസ് അടുത്ത ചങ്ങാതിയാണ്. ചങ്ങാതിയോട് തന്റെ തീരുമാനം അറിയിച്ചു. രവിയെ സഹായിക്കണമെന്ന് യേശുദാസിന് ആഗ്രഹമുണ്ട്. പക്ഷെ അദ്ദേഹം ശുപാര്‍ശ പറഞ്ഞാലും രക്ഷയില്ല. സിനിമയില്‍ ചില വിശ്വാസങ്ങളുണ്ട്. പുതുമുഖങ്ങള്‍ക്ക് അവസരം എളുപ്പം കിട്ടില്ല. നല്ല രാശിയുള്ള പാട്ടുകാരുടെ പിറകെയാവും നിര്‍മാതാക്കള്‍. എന്നാലും യേശുദാസ് ശ്രമം തുടര്‍ന്നു. ഒരു ദിവസം യേശുദാസ് രവീന്ദ്രനെ തേടി അദ്ദേഹം താമസിക്കുന്ന വാടകവീട്ടിലെത്തുന്നു. വേഗം പുറപ്പെടണം. പാട്ട് പാടാനല്ല, പാട്ട് ഉണ്ടാക്കാനാണ്. എല്ലാം പറഞ്ഞ് ശരിയാക്കിയിട്ടുണ്ടെന്നും അറിയിച്ചു. സ്വന്തം റിസ്കിലാണ് യേശുദാസ് ഈ അവസരം രവീന്ദ്രന് വാങ്ങിക്കൊടുത്തത്. ചൂള എന്ന ആ ചിത്രത്തില്‍ നാലു പാട്ടുകള്‍ ഉണ്ടായിരുന്നു.

''താരകേ മിഴിയിതളില്‍ കണ്ണീരുമായ്
താഴേ തിരയുവതാരേ.. എന്ന വിഷാദാര്‍ദ്രമായ ഗാനമായിരുന്നു ഒന്ന്. യേശുദാസിന്റെ ശബ്ദത്തിലെ ബേസ് നന്നായി ഉപയോഗിക്കപ്പെട്ടു ഗാനത്തില്‍.
''സിന്ദൂര സന്ധ്യക്ക് മൌനം
മന്ദാരക്കാടിനും മൌനം- യേശുദാസും ജാനകയും ചേര്‍ന്നു പാടിയ അല്‍പ്പം ശൃംഗാര രസത്തിലുള്ള ഈ ഗാനമാണ് മറ്റൊന്ന്. വ്യത്യസ്തഭാവങ്ങളില്‍ യേശുദാസിന്റെ ശബ്ദസാധ്യതകളെ നന്നായി പ്രയോജനപ്പെടുത്തിയ ഗാനങ്ങള്‍ എന്ന നിലയ്ക്കു കൂടി ഈ പാട്ടുകള്‍ ശ്രദ്ധേയമായി. 1979 ലായിരുന്നു ചൂള പുറത്തിറങ്ങിയത്.
പുതിയ സംഗീതസംവിധായകന്‍ അവിടെ പിറക്കുകയായിരുന്നു. ഈ പാട്ടുകള്‍ കമ്പോസ് ചെയîുന്ന സമയത്തു തന്നെ കുളത്തൂപ്പുഴ രവി എന്ന പേരിനോട് അദ്ദേഹം വിടപറഞ്ഞിരുന്നു. അതും യേശുദാസിന്റെ സ്നേഹനിര്‍ബന്ധം കൊണ്ടായിരുന്നു.

''കുളത്തിലും പുഴയിലും മുങ്ങിപ്പോവേണ്ടവനല്ല നീ, അതുകൊണ്ട് കുളത്തൂപ്പുഴയെ തല്‍ക്കാലം വിട്ടേക്ക്. എന്നിട്ട് അച്ഛനും അമ്മയും ഇട്ട പഴയ പേരില്ലേ.. രവീന്ദ്രന്‍. അത് സ്വീകരിക്ക് യേശുദാസിന്റെ ഈ വാക്കുകള്‍ കേട്ട് രവീന്ദ്രന്‍ വീണ്ടും പഴയ രവീന്ദ്രനായി. ചൂളയിലെ പാട്ടുകള്‍ ഹിറ്റായതോടെ ആ പേര് ശ്രദ്ധിക്കപ്പെട്ടു. പിന്നീടുള്ള രവീന്ദ്രന്റെ ജീവിതം പാട്ടുകളെ സ്നേഹിക്കുന്നവരുടേത് കൂടിയാണ്.

മലയാള സിനിമാഗാനചരിത്രത്തില്‍ രവീന്ദ്രന്റെ ഈ കടന്നുവരവിന് മറ്റൊരു പ്രാധാന്യം കൂടിയുണ്ട്. ജി ദേവരാജനും ദക്ഷിണമൂര്‍ത്തിയും കെ രാഘവനും ഉള്‍പ്പെടുന്ന ആദ്യകാല തലമുറ ഏറെക്കുുറെ പിന്‍വാങ്ങിത്തുടങ്ങിയ സമയമായിരുന്നു അത്. ഹിറ്റായ ഹിന്ദി ഗാനങ്ങളുടെ താളത്തിനൊപ്പിച്ച് മലയാളം പാട്ടുകള്‍ സൃഷ്ടിക്കപ്പെട്ടു തുടങ്ങി. അക്കാലത്താണ് മലയാളത്തിമുള്ള ഭാവഗാനങ്ങള്‍ തിരിച്ചുപിടിച്ചുകൊണ്ട് രവീന്ദ്രനും എം ജി രാധാകൃഷ്ണനും ജോണ്‍സണും ഒരേ കാലത്ത് എത്തുന്നത്. അത് ഒരു അനിവാര്യതയായിരുന്നു.

ചൂളക്കു ശേഷം 1980 ല്‍ തേനും വയമ്പും എന്ന ചിത്രത്തിന് സംഗീതം നല്‍കിയതോടെ രവീന്ദ്രന്റെ ഉയര്‍ച്ച ആരംഭിക്കുകയായിരുന്നു. വല്ലാത്ത ഒരു അനുഭൂതി ഉണര്‍ത്തും വിധമാണ് ഈ ചിത്രത്തിലെ ഓരോ ഈണവും ഓര്‍ക്കസ്ട്രേഷനും. 'തേനും വയമ്പും നാവില്‍ തൂവും വാനമ്പാടി, 'ഒറ്റക്കമ്പി നാദം മാത്രം മൂളം വീണാനാദം തുടങ്ങിയ അതിലെ പാട്ടുകള്‍ ഇന്നും ഹിറ്റാണ്. അക്ഷരങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന നിസ്സാര ഭാവങ്ങളെ പോലും തൊട്ടുണര്‍ത്തി അവയില്‍ സംഗീതത്തിന്റെ വിന്യാസം സൃഷ്ടിക്കുന്ന ഒരു രീതി രവീന്ദ്രനുണ്ട്. എല്ലാ പാട്ടുകളിലും കാണാമത്.

എന്റെ നന്ദിനിക്കുട്ടിക്ക് എന്ന ചിത്രത്തിലെ പുഴയേരഴകുള്ള പെണ്ണ്, വിട തരൂ ഇന്നീ സായം സന്ധ്യയില്‍ എന്നീ എന്ന ഗാനങ്ങള്‍ കൂടി പുറത്തിറങ്ങിയതോടെ രവീന്ദ്രന്റെ റേഞ്ച് ഉയരങ്ങളിലേക്ക് കുതിച്ചു. 1983 ല്‍ 13 ചിത്രങ്ങള്‍ രവീന്ദ്രന്‍ സംഗീതം ചെയ്തു. ബാലചന്ദ്രമേനോന്റെ ചിരിയോ ചിരിയില്‍ 'ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം എന്ന പാട്ട് ആ വര്‍ഷത്തെ ഹിറ്റുകളിലൊന്നാണ്. നീലക്കടമ്പ് എന്ന ചിത്രത്തിനു വേണ്ടി റിക്കോര്‍ഡ് ചെയ്ത ഗാനങ്ങള്‍ പുറത്തിറങ്ങിയതോടെ രവീന്ദ്രന് ആരാധകരുടെ എണ്ണം കൂടി. കുടജാദ്രിയില്‍ കുടികൊള്ളും മഹേശ്വരി.., ദീപം കണ്ണില്‍ സന്ധ്യാ ദീപം.., നീലക്കുറിഞ്ഞികള്‍ പൂക്കുന്ന വീഥിയില്‍., നീലക്കടമ്പുകളില്‍ നീലക്കണ്‍പീലികളില്‍ എന്നിവയായിരുന്നു അതിലെ പാട്ടുകള്‍.

ഏതു ഭാവത്തിലുള്ള പാട്ടായാലും രവീന്ദ്രന്‍ ടച്ച് അതിനുണ്ടായിരുന്നു. ഭക്തിയുടെ മൂഡ് സൃഷ്ടിക്കുന്ന നീലക്കടമ്പുകളിലെ പാട്ടുകള്‍ മൂളിക്കൊണ്ടിരുന്ന കാലത്തു തന്നെയാണ് ആട്ടക്കലാശത്തില്‍ രവീന്ദ്രന്‍ ചെയ്ത 'നാണമാവുന്നു മേനി നോവുന്നു, ഞാന്‍ രജനിതന്‍ കുസുമം എന്നീ ശംഗാരക്കൊഴുപ്പുള്ള പാട്ടുകളും സിനിമാപ്രേമികളെ ഹരം കൊള്ളിച്ചത്. ആട്ടക്കലാശത്തിലെ തന്നെ 'തേങ്ങും ഹൃദയം മൂടും ഇരുളില്‍ എന്ന വിഷാദഗാനവും ഹിറ്റായി. താളം തെറ്റിയ താരാട്ട് എന്ന ചിത്രത്തിലെ ഹേമന്ദ ഗീതം സാനന്ദം മൂളും, സിന്ധൂ...പ്രിയസ്വപ്ന മഞ്ജരി എന്നിങ്ങനെയുള്ള ആഘോഷഗാനങ്ങളും കൂടി പുറത്തുവന്നപ്പോള്‍ രവീന്ദ്രന്‍ എല്ലാ വിഭാഗം ആസ്വാദകര്‍ക്കും പ്രിയപ്പെട്ട കമ്പോസറാവുകയായിരുന്നു.

രാഗങ്ങളെ മോഹങ്ങളേ (താരാട്ട്), രാവില്‍ രാഗനിലാവില്‍ (മഴനിലാവ് ), ഹൃദയം ഒരു വീണയായ് (തമ്മില്‍ തമ്മില്‍), പാലാഴിപ്പൂമങ്കേ (പ്രശ്നം ഗുരുതരം), മനതാരിലെങ്ങും (കളിയില്‍ അല്‍പ്പം കാര്യം), രാജീവം വിടരും നിന്‍ മിഴികള്‍ (ബെല്‍ട്ട് മത്തായി), ഓമനത്തിങ്കള്‍ കിടാവോ, പൊന്‍പുലരൊളി പൂ വിതറിയ (ഇത്തിരിപ്പൂവേ ചുവന്ന പൂവേ), ശ്രീലതികകള്‍ തളരണിഞ്ഞുലയവേ (സുഖമോ ദേവി), പാടാം നമുക്കു പാടം, ഇന്നുമെന്റെ കണ്ണുനീരില്‍ (യുവജനോത്സവം), വാനമ്പാടീ ഏതോ (ദേശാടനക്കിളി കരയാറില്ല), ഇരുഹൃദയങ്ങളിലൊന്നായ് വീശി, പുലര്‍കാല സുന്ദര സ്വപ്നത്തില്‍ (ഒരു മെയ്മാസ പുലരിയില്‍), ചന്ദനമണിവാതില്‍ പാതി ചാരി (മരിക്കുന്നില്ല ഞാന്‍) തുടങ്ങി എണ്‍പതുകളില്‍ രവീന്ദ്രന്‍ ഹിറ്റുകള്‍ ഓരോന്നായി പുറത്തുവന്നു. ഇതിനിടെ തമിഴിലും കുറേ ഗാനങ്ങള്‍ ചെയ്തു. രസികന്‍ ഒരു രസികൈ, കണ്മണിയേ പേശു, ലക്ഷ്മി വന്താച്ചു, മലരേ കുറിഞ്ചി മലരേ തുടങ്ങി ഏഴെട്ടു തമിഴ് സിനിമകള്‍ക്ക് സംഗീതം ചെയ്തു. പക്ഷെ, തമിഴിലെ ചില രീതികളുമായി ഒത്തുപോകാന്‍ വയîതായപ്പോള്‍ കിട്ടിയ എല്ലാ ഓഫറുകളും രവീന്ദ്രന്‍ സ്വകരിച്ചില്ല.

1990 കളുടെ തുടക്കത്തില്‍ സംഗീതപ്രധാനമായി മോഹന്‍ലാല്‍ നിര്‍മിച്ച എല്ലാ ചിത്രങ്ങളുടെയും സംഗീതം ചെയîാന്‍ രവീന്ദ്രനെയാണ് നിശ്ചയിച്ചത്. ക്ലാസ്സിക്കല്‍ ടച്ചുള്ള അതിലെ എല്ലാ ഗാനങ്ങളും ഒന്നിനൊന്നു മെച്ചമായിരുന്നു. അതോടെ രവീന്ദ്രന്‍ ഏറ്റവും മൂല്യമുളള സംഗീതകാരനായി. പ്രമദവനം വീണ്ടും, ഗോപികാ വസന്തം, നാദരൂപിണി, ദേവസഭാതലം (ഹിസ് ഹൈനസ്സ് അബ്ദുള്ള), രാമകഥാ ഗാനലയം, ഗോപാംഗനേ (ഭരതം), സായന്തനം ചന്ദ്രികാ ലോലമായ്, സുമൂഹര്‍ത്തമായ് സ്വസ്തി (കമലദളം) തുടങ്ങിയ ഗാനങ്ങള്‍.

നല്ല പാട്ടുകള്‍ എപ്പോഴും ജനപ്രിയമാവണമെന്നില്ല. ജനപ്രിയ പാട്ടുകള്‍ നല്ലതാവണമെന്നുമില്ല. എന്നാല്‍ ഇത് രണ്ടും ഒരുമിച്ച് സാധ്യമാക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു രവീന്ദ്രന്റെ നേട്ടം. ക്ലാസ്സിക്കല്‍ സംഗീതത്തിലെ അറിവുകള്‍ നന്നായി ഉപയോഗിച്ചുകൊണ്ടു തന്നെയാണ് രവീന്ദ്രന്‍ എല്ലാവരും പാടാനിഷ്ടപ്പെടുന്ന പാട്ടുകള്‍ ചിട്ടപ്പെടുത്തിയത്. വികാരനൌകയുമായ്, അഴകേ നിന്‍ മിഴിനീര്‍ (അമരം), കണ്ടു ഞാന്‍ മിഴികളില്‍ (അഭിമന്യൂ), സൌപര്‍ണികാമൃത (കിഴക്കുണരും പക്ഷി), ഒളിക്കുന്നുവോ (ചമ്പക്കുളം തച്ചന്‍), നിറങ്ങളേ പാടൂ (അഹം), തംബുരു കുളിര്‍ ചൂടിയോ (സൂര്യഗായത്രി), പൊയ്കയില്‍ കുളിര്‍ പൊയ്കയില്‍ (രാജശില്‍പ്പി), ആറാട്ടുകടവിങ്കല്‍ അരയ്ക്കൊപ്പം വെള്ളത്തി, പത്തുവെളുപ്പിന് മുറ്റത്ത് നക്കണ (വെങ്കലം), മഴ പെയ്തു മാനം തെളിഞ്ഞ നേരം (ഒരു അഭിഭാഷകന്റെ കേസ് ഡയറി), എന്തിനു വേറൊരു സൂര്യോദയം (മഴയെത്തും മുമ്പെ), ദീനദയാലോ രാമാ (അരയന്നങ്ങളുടെ വീട്), മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ (കന്മദം), ഏതോ നിദ്രതന്‍ (അയാള്‍ കഥയെഴുതുകയാണ്), വാര്‍മുകിലേ, ആരാദ്യ പറയും, ഇത്രമേല്‍ മണമുള്ള (മഴ), കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍ (നന്ദനം), ഗംഗേ, കളഭം തരാം (വടക്കും നാഥന്‍) തുടങ്ങി പിന്നെയുമുണ്ടായി ഓര്‍ത്തുവെയ്ക്കാവുന്ന പാട്ടുകള്‍.

ആറാം തമ്പുരാനിലെ ഹരിമുരളീരവം ഹരിതവൃന്ദാവനം എന്ന രവീന്ദ്രന്‍ ചിട്ടപ്പെടുത്തിയ ഗാനം നോക്കുക. അത്ര എളുപ്പം പഠിച്ചെടുക്കാനാവില്ല ആ പാട്ട്. മഴയിലെ 'ഇത്ര മേല്‍ മണമുള്ള കുടമുല്ലപ്പൂവുകള്‍ക്കെത്ര കിനാക്കളുണ്ടായിരിക്കും എന്ന കവിതയ്ക്ക് ലളിതമധുരമായി സംഗീതം നല്‍കിയ ആള്‍ തന്നെയാണ് ഹരിമുരളീരവവും കമ്പോസ് ചെയ്തത്. രണ്ടും ആസ്വാദഹൃദയത്തെ കീഴടക്കിയ പാട്ടുകള്‍.

താരകേ മിഴിയിതളില്‍ കണ്ണീരുമായി എന്ന ഹിറ്റ് ഗാനവുമായി രംഗത്തുവന്ന രവീന്ദ്രന്‍ രംഗം വിടുന്നത് വടക്കും നാഥന്‍, കളഭം എന്നീ ചിത്രങ്ങളിലെ ഹിറ്റുപാട്ടുകള്‍ ഒരുക്കിവെച്ചാണ്. 150 ഓളം ചിത്രങ്ങള്‍ക്ക് സംഗീതം ചെയ്ത രവീന്ദ്രന്‍ സിനിമക്കു വേണ്ടിയല്ലാതെ ലളിതഗാനങ്ങളും ഭക്തിഗാനങ്ങളും കമ്പോസ് ചെയ്തു. സിനിമാപാട്ടിനോളം ജനപ്രീതി നേടാനായി ഈ പാട്ടുകള്‍ക്കും. ഇനിയും ഒരുപാട് നല്ല പാട്ടുകള്‍ ആ മനസ്സിലുണ്ടായിരിക്കണം. അതുകൊണ്ട് നല്ല പാട്ടുകളെ സ്നേഹിക്കുന്ന എല്ലാ മലയാളികളുടെ ഉള്ളിലും രവീന്ദ്രന്‍ മാസ്റ്ററുടെ വിയോഗം ഇപ്പോഴും നൊമ്പരമുണര്‍ത്തുന്നു.
Back to top Go down
The Sorcerer
Forum Owner
Forum Owner
The Sorcerer

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 2:42 pm

[You must be registered and logged in to see this link.]
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 3:18 pm

രവീന്ദ്രന്‍ എന്ന സംഗീത സംവിധായകനെ ഞാന്‍ അറിയുന്നത് അദേഹത്തിന്റെ ഒരു ആല്‍ബം സോങ്ങിലൂടെ ആണ് മാമാങ്കം പലകുറി കൊണ്ടാടി നിളയുടെ തീരങ്ങള്‍ നാവായില്‍ ... പിന്നെ ആ സംഗീതം എന്റെ മനസ്സിലേക്ക് ഇടിച്ചു കയറിയത് ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം ...എന്ന ചിരിയോ ചിരിയിലെ ഗാനം ...അതിലെ തന്നെ സമയ രഥങ്ങളില്‍ ഞങ്ങള്‍ മറുകര തേടുന്നു എന്ന ഗാനവും മനസ്സില്‍ നില്കുന്നത് തന്നെ.പിന്നെ രവീന്ദ്ര സംഗീതം ഒരു ആവേശമായി മാറി അല്ലെങ്കില്‍ എന്നെ സംഗീതത്തോട്‌ അടുപ്പിച്ചത് തന്നെ ഈ രവീന്ദ്ര സംഗീതം തന്നെ ...! അതുകൊണ്ട് തന്നെ അദേഹത്തിന്റെ ഗാനങ്ങള്‍ എല്ലാം എന്റെ ജീവിതത്തിന്റെ ഭാഗമാക്കാന്‍ എന്നെ പ്രേരിപ്പിച്ചു അക്കാലത്തു രവീന്ദ്രസന്ഗീതം ഇല്ലാത്ത ഒരു ദിവസം പോലും എന്റെ ജീവിതത്തില്‍ ഇല്ലായിരുന്നു. മേടമാസ പുലരി കായലില്‍ ....ആകാശ നീലിമ മിഴികളില്‍ എഴുതും അനുപമ സൌന്ദര്യമേ ...ഇല്ലിക്കാടും ചെല്ല കാറ്റും ....പൊന് പുലരൊളി പൂവിതറിയ കാളിന്ദി .....കാളിന്ദി തീരം തന്നില്‍ ..... മനതാരിലെന്നും പൊന് കിനാവും കൊണ്ടുവാ ... ഈ ഗാനങ്ങള്‍ രണ്ജിനിയില്‍ നിന്നും റെക്കോര്ഡ് ചെയ്ത എന്നെ കേള്പിച്ചിരുന്ന എന്റെ അയല്കാരനും സുഹൃത്തും ആയ ജോയിച്ചന്‍ പിന്നെ എന്റെ ബന്ധു ആയ റെജിചയാന്‍ ആണ് കൂടുതല്‍ രവീന്ദ്രന്‍ എന്ന സംഗീത സംവിധായകനെ കുറിച്ച് കൂടുതല്‍ എന്നോട് പറഞ്ഞു തന്നത് കൂടെ അദേഹത്തിന്റെ ആദ്യഗാനമായ താരകേ മിഴിയിതളില്‍ കണ്ണീരുമായി എന്ന ഗാനം എന്നെ കേള്പിച്ചത് ...

പിന്നെടെപ്പോഴേ ഒരു കൌമാരക്കാരന്റെ ചിന്തകളില്‍ കടന്നുവന്ന ഓരോ ചിന്തകളിലും സംഗീതം കടന്നു കൂടി.പ്രത്യേകിച്ചു രവീന്ദ്ര സംഗീതം...
അതില്‍ ഇന്നും ആവേശത്തോട്‌ ഓര്‍കുന്ന ഗാനം ഒറ്റക്കമ്പി നാദം മാത്രം എന്ന ഗാനം ആദ്യമായി ക്ലാസ്സില്‍ പഠിച്ചു പാടി ..അത് ഒരു എട്ടാം ക്ലാസ്സ് കാരന് പാടി ഫലിപ്പിക്കാന്‍ കഴിയുന്നതിനപ്പുറം ആണെന്ന് അന്ന് മനസ്സിലക്കാന്‍ കഴിഞ്ഞില്ല.അതെ പോലെ അധികമാരും കേള് ക്കാത്ത ഒരു ഗാനമാണ് ഞാന്‍ അടുത്ത മീറ്റിംഗില്‍ പാടാന്‍ തിരഞ്ഞെടുത്തത് ദേവാന്ഗനെ നീ ഈ ഭൂമിയില്‍ ...ആ ഉദ്യമത്തില്‍ ഞാന്‍ അല്പം വിജയിച്ചു എന്ന് പറയാം. സംഗീതത്തിന്റെ ബാല പാഠം പോലും പഠിച്ചിട്ടില്ലാത്ത ഞാന്‍ ആ പ്രായത്തില്‍ ശ്രദ്ധിച്ച ഒരു കാര്യം മറ്റു ഗാനങ്ങളില്‍ ഒന്നുമില്ലാത്ത പ്രത്യേകതകള്‍ രവീന്ദ്ര സംഗീതത്തില്‍ ഉണ്ടെന്നതാണ്.തേനും വയംബിലെ മറ്റു ഗാനങ്ങള്‍ ആയ തേനും വയമ്പും മനസ്സൊരു കോവില്‍ എന്നെ ഗാനങ്ങളുടെ ഈണങ്ങള്‍ ഒറ്റക്കമ്പി നാദം എന്ന ഗാനഗളില്‍ ഇണക്കി ചേര്‍ത്ത ചാരുത അത്ഭുതത്തോടെ ആണ് ഞാന്‍ ശ്രവിച്ചത്.
Back to top Go down
Guest
Guest
avatar

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 3:25 pm

binu Which is your favourite song by Raveendran Master 559487 Which is your favourite song by Raveendran Master 559487 Which is your favourite song by Raveendran Master 550239 Which is your favourite song by Raveendran Master 550239
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 3:26 pm

sweetword wrote:
binu Which is your favourite song by Raveendran Master 559487 Which is your favourite song by Raveendran Master 559487 Which is your favourite song by Raveendran Master 550239 Which is your favourite song by Raveendran Master 550239

Which is your favourite song by Raveendran Master 362995 for the thread sweet...

iniyum ezhuthanundu..... Which is your favourite song by Raveendran Master 608472
Back to top Go down
Guest
Guest
avatar

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 3:27 pm

Binu wrote:
sweetword wrote:
binu Which is your favourite song by Raveendran Master 559487 Which is your favourite song by Raveendran Master 559487 Which is your favourite song by Raveendran Master 550239 Which is your favourite song by Raveendran Master 550239

Which is your favourite song by Raveendran Master 362995 for the thread sweet...

iniyum ezhuthanundu..... Which is your favourite song by Raveendran Master 608472

poratte Which is your favourite song by Raveendran Master 811586 Which is your favourite song by Raveendran Master 811586 Which is your favourite song by Raveendran Master 811586 Which is your favourite song by Raveendran Master 811586
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 3:30 pm

Binu wrote:
sweetword wrote:
binu Which is your favourite song by Raveendran Master 559487 Which is your favourite song by Raveendran Master 559487 Which is your favourite song by Raveendran Master 550239 Which is your favourite song by Raveendran Master 550239

Which is your favourite song by Raveendran Master 362995 for the thread sweet...

iniyum ezhuthanundu..... Which is your favourite song by Raveendran Master 608472

Which is your favourite song by Raveendran Master 272323 Which is your favourite song by Raveendran Master 272323 Which is your favourite song by Raveendran Master 608472 Which is your favourite song by Raveendran Master 608472 Which is your favourite song by Raveendran Master 608472 Which is your favourite song by Raveendran Master 811586 Which is your favourite song by Raveendran Master 811586 Which is your favourite song by Raveendran Master 665408 Which is your favourite song by Raveendran Master 665408 Which is your favourite song by Raveendran Master 559487
Back to top Go down
parutty
Forum Boss
Forum Boss
parutty

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 3:33 pm

Which is your favourite song by Raveendran Master 559487 Which is your favourite song by Raveendran Master 559487

Which is your favourite song by Raveendran Master 550239 yetta

Which is your favourite song by Raveendran Master 550239 binuyetta
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 3:46 pm

സ്വീറ്റ്‌ മനോഹരമായ ത്രെഡ്... Which is your favourite song by Raveendran Master 272323 Which is your favourite song by Raveendran Master 272323 രവീന്ദ്രന്‍ മാഷാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംഗീതസംവിധായകന്‍, മറ്റു പ്രഗല്ഭരെ ഒക്കെ ഇഷ്ടമാണെങ്കില്‍ കൂടിയും...നമ്മുടെ മനസ്സിനെ കീഴടക്കാന്‍ പോകുന്ന എന്തോ ഒരു മാസ്മരികത അദ്ദേഹത്തിന്റെ എല്ലാ പാട്ടുകള്‍ക്കും ഉണ്ട് - ലളിത ഗാനങ്ങള്‍ ആയാലും ശരി സിനിമാ ഗാനങ്ങള്‍ ആയാലും ശരി...അദ്ദേഹത്തിന്റെ ഓരോ പാട്ടും വ്യത്യസ്തങ്ങള്‍ ആണ്...തനിമയുള്ള പാട്ടുകള്‍ എന്നൊക്കെ വിളിക്കാം അവയെ...എണ്ണിയാല്‍ തീരില്ല എനിക്ക് ഇഷ്ടമുള്ള രവീന്ദ്രന്‍ മാഷുടെ പാട്ടുകള്‍....ബിനു പറഞ്ഞ പോലെ ലളിത ഗാനങ്ങളും, സിനിമാ ഗാനങ്ങളും ഒട്ടേറെ ഉണ്ട്
സിനിമാ പാട്ടുകളില്‍ "ഒറ്റക്കമ്പി നാദം...","ചന്ദന മണിവാതില്‍...","ഏഴു സ്വരങ്ങളും..","തേനും വയമ്പും..","രാജീവം വിരിയും നിന്‍ മിഴിയില്‍..","ഓമനത്തിങ്കള്‍ക്കിടാവോ...","ഇത്തിരി നാണം പെണ്ണിന്‍ കവിളില്‍..","ഹൃദയം ഒരു വീണയായ്..","സൌപര്‍ണികാമൃത...","വാനമ്പാടി പോരൂ..","കുടജാദ്രിയില്‍..","മകളെ പാതി മലരേ..","തമ്പുരു കുളുര്ചൂടിയോ..","ഗോപാംഗനേ..","സായന്തനം ചന്ദ്രികാ ലോലമായ്‌.."...അങ്ങിനെ അങ്ങിനെ കുറേ ഉണ്ട്...
ലളിത ഗാനങ്ങളില്‍ "മാമാങ്കം...","മുടിപ്പൂക്കള്‍ വാടിയാലെന്റോമനെ..","തോണിക്കാരനും അവന്റെ പാട്ടും..","പൂക്കളം കാണുന്ന പൂമരം..","കാലം ഒരു പുലര്‍ കാലം..","അരയന്നമേ ആരോമലേ...","അരുവിയലകള്‍...".....
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 3:48 pm

unnikmp wrote:
സ്വീറ്റ്‌ മനോഹരമായ ത്രെഡ്... Which is your favourite song by Raveendran Master 272323 Which is your favourite song by Raveendran Master 272323 രവീന്ദ്രന്‍ മാഷാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംഗീതസംവിധായകന്‍, മറ്റു പ്രഗല്ഭരെ ഒക്കെ ഇഷ്ടമാണെങ്കില്‍ കൂടിയും...നമ്മുടെ മനസ്സിനെ കീഴടക്കാന്‍ പോകുന്ന എന്തോ ഒരു മാസ്മരികത അദ്ദേഹത്തിന്റെ എല്ലാ പാട്ടുകള്‍ക്കും ഉണ്ട് - ലളിത ഗാനങ്ങള്‍ ആയാലും ശരി സിനിമാ ഗാനങ്ങള്‍ ആയാലും ശരി...അദ്ദേഹത്തിന്റെ ഓരോ പാട്ടും വ്യത്യസ്തങ്ങള്‍ ആണ്...തനിമയുള്ള പാട്ടുകള്‍ എന്നൊക്കെ വിളിക്കാം അവയെ...എണ്ണിയാല്‍ തീരില്ല എനിക്ക് ഇഷ്ടമുള്ള രവീന്ദ്രന്‍ മാഷുടെ പാട്ടുകള്‍....ബിനു പറഞ്ഞ പോലെ ലളിത ഗാനങ്ങളും, സിനിമാ ഗാനങ്ങളും ഒട്ടേറെ ഉണ്ട്
സിനിമാ പാട്ടുകളില്‍ "ഒറ്റക്കമ്പി നാദം...","ചന്ദന മണിവാതില്‍...","ഏഴു സ്വരങ്ങളും..","തേനും വയമ്പും..","രാജീവം വിരിയും നിന്‍ മിഴിയില്‍..","ഓമനത്തിങ്കള്‍ക്കിടാവോ...","ഇത്തിരി നാണം പെണ്ണിന്‍ കവിളില്‍..","ഹൃദയം ഒരു വീണയായ്..","സൌപര്‍ണികാമൃത...","വാനമ്പാടി പോരൂ..","കുടജാദ്രിയില്‍..","മകളെ പാതി മലരേ..","തമ്പുരു കുളുര്ചൂടിയോ..","ഗോപാംഗനേ..","സായന്തനം ചന്ദ്രികാ ലോലമായ്‌.."...അങ്ങിനെ അങ്ങിനെ കുറേ ഉണ്ട്...
ലളിത ഗാനങ്ങളില്‍ "മാമാങ്കം...","മുടിപ്പൂക്കള്‍ വാടിയാലെന്റോമനെ..","തോണിക്കാരനും അവന്റെ പാട്ടും..","പൂക്കളം കാണുന്ന പൂമരം..","കാലം ഒരു പുലര്‍ കാലം..","അരയന്നമേ ആരോമലേ...","അരുവിയലകള്‍...".....

Which is your favourite song by Raveendran Master 559487 Which is your favourite song by Raveendran Master 559487 Which is your favourite song by Raveendran Master 550239 Which is your favourite song by Raveendran Master 550239 Mashe.. Which is your favourite song by Raveendran Master 60367
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 3:53 pm

നന്ദി അമ്മു.. Which is your favourite song by Raveendran Master 362995
കുറേ ഭക്തിഗാനങ്ങളും ഉണ്ട് രവീന്ദ്രന്‍ മാഷ്‌ ഈണം നല്‍കിയ...
കണിച്ചുകുളങ്ങര ദേവിയുടെ ഭക്തിഗാനം എനിക്കേറെ ഇഷ്ടമുള്ള ഒന്നാണ്..അതിലെ "കളിയാടി വന്നു കുളങ്ങരെ വാഴുന്ന...","ദേവി ശരണം..." തുടങ്ങിയ പാട്ടുകള്‍ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല....അതിന്റെ കാരണം ഞാന്‍ പറയാം...പണ്ട് കോളേജിലേക്ക് പോകുമ്പോള്‍ നീലേശ്വരം ബസ്‌സ്റ്റാന്‍ഡില്‍ നിന്നും രാവിലെ "അശ്വന്ത്" എന്ന ഒരു ബസില്‍ ആണ് ഞാന്‍ ആദ്യമൊക്കെ പോകാറുള്ളത്...ആ ബസില്‍ രാവിലെ ഈ പാട്ടുകള്‍ വെക്കും...അത് കൊണ്ട് തന്നെ എനിക്ക് ഈ പാട്ടുകള്‍ കേള്‍ക്കുമ്പോള്‍ ആ കാലം ഓര്‍മ്മ വരും...
Back to top Go down
parutty
Forum Boss
Forum Boss
parutty

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 3:56 pm

unnikmp wrote:
സ്വീറ്റ്‌ മനോഹരമായ ത്രെഡ്... Which is your favourite song by Raveendran Master 272323 Which is your favourite song by Raveendran Master 272323 രവീന്ദ്രന്‍ മാഷാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംഗീതസംവിധായകന്‍, മറ്റു പ്രഗല്ഭരെ ഒക്കെ ഇഷ്ടമാണെങ്കില്‍ കൂടിയും...നമ്മുടെ മനസ്സിനെ കീഴടക്കാന്‍ പോകുന്ന എന്തോ ഒരു മാസ്മരികത അദ്ദേഹത്തിന്റെ എല്ലാ പാട്ടുകള്‍ക്കും ഉണ്ട് - ലളിത ഗാനങ്ങള്‍ ആയാലും ശരി സിനിമാ ഗാനങ്ങള്‍ ആയാലും ശരി...അദ്ദേഹത്തിന്റെ ഓരോ പാട്ടും വ്യത്യസ്തങ്ങള്‍ ആണ്...തനിമയുള്ള പാട്ടുകള്‍ എന്നൊക്കെ വിളിക്കാം അവയെ...എണ്ണിയാല്‍ തീരില്ല എനിക്ക് ഇഷ്ടമുള്ള രവീന്ദ്രന്‍ മാഷുടെ പാട്ടുകള്‍....ബിനു പറഞ്ഞ പോലെ ലളിത ഗാനങ്ങളും, സിനിമാ ഗാനങ്ങളും ഒട്ടേറെ ഉണ്ട്
സിനിമാ പാട്ടുകളില്‍ "ഒറ്റക്കമ്പി നാദം...","ചന്ദന മണിവാതില്‍...","ഏഴു സ്വരങ്ങളും..","തേനും വയമ്പും..","രാജീവം വിരിയും നിന്‍ മിഴിയില്‍..","ഓമനത്തിങ്കള്‍ക്കിടാവോ...","ഇത്തിരി നാണം പെണ്ണിന്‍ കവിളില്‍..","ഹൃദയം ഒരു വീണയായ്..","സൌപര്‍ണികാമൃത...","വാനമ്പാടി പോരൂ..","കുടജാദ്രിയില്‍..","മകളെ പാതി മലരേ..","തമ്പുരു കുളുര്ചൂടിയോ..","ഗോപാംഗനേ..","സായന്തനം ചന്ദ്രികാ ലോലമായ്‌.."...അങ്ങിനെ അങ്ങിനെ കുറേ ഉണ്ട്...
ലളിത ഗാനങ്ങളില്‍ "മാമാങ്കം...","മുടിപ്പൂക്കള്‍ വാടിയാലെന്റോമനെ..","തോണിക്കാരനും അവന്റെ പാട്ടും..","പൂക്കളം കാണുന്ന പൂമരം..","കാലം ഒരു പുലര്‍ കാലം..","അരയന്നമേ ആരോമലേ...","അരുവിയലകള്‍...".....

Which is your favourite song by Raveendran Master 550239 unniyetta Which is your favourite song by Raveendran Master 559487
Back to top Go down
Guest
Guest
avatar

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 4:03 pm

unnikmp wrote:
സ്വീറ്റ്‌ മനോഹരമായ ത്രെഡ്... Which is your favourite song by Raveendran Master 272323 Which is your favourite song by Raveendran Master 272323 രവീന്ദ്രന്‍ മാഷാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സംഗീതസംവിധായകന്‍, മറ്റു പ്രഗല്ഭരെ ഒക്കെ ഇഷ്ടമാണെങ്കില്‍ കൂടിയും...നമ്മുടെ മനസ്സിനെ കീഴടക്കാന്‍ പോകുന്ന എന്തോ ഒരു മാസ്മരികത അദ്ദേഹത്തിന്റെ എല്ലാ പാട്ടുകള്‍ക്കും ഉണ്ട് - ലളിത ഗാനങ്ങള്‍ ആയാലും ശരി സിനിമാ ഗാനങ്ങള്‍ ആയാലും ശരി...അദ്ദേഹത്തിന്റെ ഓരോ പാട്ടും വ്യത്യസ്തങ്ങള്‍ ആണ്...തനിമയുള്ള പാട്ടുകള്‍ എന്നൊക്കെ വിളിക്കാം അവയെ...എണ്ണിയാല്‍ തീരില്ല എനിക്ക് ഇഷ്ടമുള്ള രവീന്ദ്രന്‍ മാഷുടെ പാട്ടുകള്‍....ബിനു പറഞ്ഞ പോലെ ലളിത ഗാനങ്ങളും, സിനിമാ ഗാനങ്ങളും ഒട്ടേറെ ഉണ്ട്
സിനിമാ പാട്ടുകളില്‍ "ഒറ്റക്കമ്പി നാദം...","ചന്ദന മണിവാതില്‍...","ഏഴു സ്വരങ്ങളും..","തേനും വയമ്പും..","രാജീവം വിരിയും നിന്‍ മിഴിയില്‍..","ഓമനത്തിങ്കള്‍ക്കിടാവോ...","ഇത്തിരി നാണം പെണ്ണിന്‍ കവിളില്‍..","ഹൃദയം ഒരു വീണയായ്..","സൌപര്‍ണികാമൃത...","വാനമ്പാടി പോരൂ..","കുടജാദ്രിയില്‍..","മകളെ പാതി മലരേ..","തമ്പുരു കുളുര്ചൂടിയോ..","ഗോപാംഗനേ..","സായന്തനം ചന്ദ്രികാ ലോലമായ്‌.."...അങ്ങിനെ അങ്ങിനെ കുറേ ഉണ്ട്...
ലളിത ഗാനങ്ങളില്‍ "മാമാങ്കം...","മുടിപ്പൂക്കള്‍ വാടിയാലെന്റോമനെ..","തോണിക്കാരനും അവന്റെ പാട്ടും..","പൂക്കളം കാണുന്ന പൂമരം..","കാലം ഒരു പുലര്‍ കാലം..","അരയന്നമേ ആരോമലേ...","അരുവിയലകള്‍...".....

unneee Which is your favourite song by Raveendran Master 559487 Which is your favourite song by Raveendran Master 559487 Which is your favourite song by Raveendran Master 559487 Which is your favourite song by Raveendran Master 550239 Which is your favourite song by Raveendran Master 550239 Which is your favourite song by Raveendran Master 550239
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 4:04 pm

Unnee .... Which is your favourite song by Raveendran Master 608472

Arayanname aromale..... Which is your favourite song by Raveendran Master 60367
Back to top Go down
unnikmp
Forum Boss
Forum Boss
unnikmp

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 4:09 pm

Binu wrote:
Unnee .... Which is your favourite song by Raveendran Master 608472

Arayanname aromale..... Which is your favourite song by Raveendran Master 60367

"...രവിവര്‍മ്മ നിന്നെ എഴുതിപ്പതിച്ച പടമുടനടി തരുമിവന്‍ അതിനൊരു പ്രതിഫലമായ്‌.." Which is your favourite song by Raveendran Master 60367 Which is your favourite song by Raveendran Master 60367 ബിച്ചു തിരുമല മാഷിനും എന്റെ പ്രണാമം ആ വരികള്‍ എഴുതിയതിനു...
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 4:14 pm

unnikmp wrote:
Binu wrote:
Unnee .... Which is your favourite song by Raveendran Master 608472

Arayanname aromale..... Which is your favourite song by Raveendran Master 60367

"...രവിവര്‍മ്മ നിന്നെ എഴുതിപ്പതിച്ച പടമുടനടി തരുമിവന്‍ അതിനൊരു പ്രതിഫലമായ്‌.." Which is your favourite song by Raveendran Master 60367 Which is your favourite song by Raveendran Master 60367 ബിച്ചു തിരുമല മാഷിനും എന്റെ പ്രണാമം ആ വരികള്‍ എഴുതിയതിനു...

Which is your favourite song by Raveendran Master 855112 Which is your favourite song by Raveendran Master 559487
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 4:27 pm

ഇത് ഞാന്‍ പോസ്റ്റ്‌ ചെയ്ത ഒരു പഴയ പോസ്റ്റ്‌ ആണ്.ഇപ്പോള്‍ ഇതിനു പ്രസക്തി ഉണ്ടെന്നു തോന്നി.

കലലോകത്തില്‍ പലരും നമ്മെ വിട്ടുപോയിട്ടുണ്ട് ...

എനിക്ക് ആദ്യമായി ഒരു വിയോഗം നിമിത്തം ഒരു ശൂന്യത അനുഭവപെട്ടത്‌ 1980 Nov:16 നു ആണ് .

ജയന്‍ എന്നാ നടന്‍ നമ്മെ വിട്ടു പിരിഞ്ഞത് അന്നായിരുന്നു ..എന്റെ കൊച്ചുമനസ്സില്‍ ഒരു വീരനായകന്റെ പരിവേഷം ആയിരുന്നു ജയന് അന്ന് .പിന്നീടു വളരെ ഏറെക്കാലം ആ ശൂന്യത മന്സീല് അവശേഷിച്ചു ...

പിന്നീടു പലരും നമ്മെ വിട്ടു പോയി .... അപ്പോഴൊന്നും മനസ്സിനെ ഉലചിട്ടില്ലാത്ത എന്തോ ഒന്ന് ....
ഞാന്‍ കുവൈറ്റില്‍ എത്തിയ ആദ്യനാളുകളില്‍ ഒന്ന് ...അന്ന് എനിക്ക് ഒരു സ്ഥിര ജോലി ആയിട്ടില്ല ...ഒരു ചെറിയ ജോലി മാത്രം ...ഉച്ചയാവുമ്പോഴേക്കും തീരും ..

അന്ന് നേരത്തെ എത്തിയ ഞാന്‍ TV ഫ്ലാഷ് ന്യൂസ്‌ കണ്ടു ഞെട്ടി ..രവീന്ദ്രന്‍ മാഷ് അന്തരിച്ചു ..വിശ്വസിക്കാന്‍ പോലുമാകാതെ ഞാന്‍ തരിച്ചിരുന്നു ..
എന്റെ കുടുംബത്തിലെ ആരുടെയോ വിയോഗമായി എനിക്കുതോന്നി ..

സംഗീത ലോകത്ത് രവീന്ദ്രന്‍ മാഷിന്റെ ആ വിയോഗം shrishticha ആ നിരാശ വളരെ വലുതായിരുന്നു ....

വളരെ കൊതിപ്പിച്ച ഒന്ന് രണ്ടു ഗാനങ്ങള്‍ ആയിടെ അദേഹതിന്റെതായി പുറത്തു വന്നിരിന്നു ..കളഭം തരാം ,അലിലത്താലിയുമായി,ഒരുകിളി പാട്ട് മൂളവേ ...

ഈയിടെ ട്രീമെന്റ്റ് എടുക്കാതെ വേറൊന്തോ രീതിയില്‍ അദ്ധേഹത്തിന്റെ അസുഖം മാറ്റം എന്നാ ഉപദേശം കൊടുത്ത ഒരു വിദ്വാന്‍ നമ്മള്‍ തമ്മില്‍ എന്നാ പ്രോഗ്രാമ്മില്‍ വന്നിരുന്നു ...ഒരു കത്തിയുമായി പോയി അയാളെ കുത്തികൊല്ലാന്‍ പോലും എനിക്ക് തോന്നി ....

ഇനി ഒരിക്കലും അദ്ധേഹത്തിന്റെ പ്രതിഭക്ക് പകരം വക്കാന്‍ ഒരാളുണ്ടാവില്ല
Back to top Go down
Ammu
Forum Boss
Forum Boss
Ammu

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master EmptySat Mar 03, 2012 4:29 pm

Which is your favourite song by Raveendran Master 272323 Which is your favourite song by Raveendran Master 559487 Which is your favourite song by Raveendran Master 550239 Binu... Which is your favourite song by Raveendran Master 811586
Back to top Go down
Sponsored content

Which is your favourite song by Raveendran Master Empty
PostSubject: Re: Which is your favourite song by Raveendran Master   Which is your favourite song by Raveendran Master Empty

Back to top Go down
 
Which is your favourite song by Raveendran Master
Back to top 
Page 1 of 2Go to page : 1, 2  Next
 Similar topics
-
» വിരഹ ഗാനങ്ങള്‍
» K Raghavan Master
» M.K Arjunan master Hits
» Season-6 Your Favourite
» Who is best suited for this song....?

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: