കൂട്ടുകാരെ , വിരഹ ഗാനങ്ങള്‍ക്കായി ഒരു ത്രെഡ് . ...നിങ്ങളുടെ മനസ്സിനെ സ്പര്‍ശിച്ച....ഇടയ്ക്കൊക്കെ എങ്കിലും ഒന്ന് മൂളാന്കൊതിയ്ക്കുന്ന ഏതെങ്കിലും ഒരു വിരഹഗാനം കാണില്ലേ നിങ്ങളുടെ ഉള്ളില്‍??? ഹൃദയത്തോട് ചേര്‍ത്ത് വെച്ചിരിയ്ക്കുന്ന ആ ഗാനങ്ങള്‍ പങ്കു വെയ്ക്കൂ.. . നമുക്ക് ചര്‍ച്ച ചെയ്യാം....അത്തരം ഗാനങ്ങളെ കുറിച്ച്....
എനിക്കേറെ ഇഷ്ട്ടമുള്ള ഏതാനും ഗാനങ്ങള്‍ ഇതാ ... ബാക്കി പിന്നാലെ പോസ്ടാമേ
1. 'ഗസല്‍' എന്ന ചിത്രത്തില്‍ യൂസഫലി കേച്ചേരി എഴുതി, ബോംബെ രവി ഈണം പകര്‍ന്ന് യേശുദാസ് പാടിയ ''ഇനിയുമുണ്ടൊരു ജന്മമെങ്കില്...'', ചിത്രചേച്ചി പാടിയ ''ഇശല്‍ തേന്‍കണം...''
2. പി. ഭാസ്കരന് എഴുതിയ ''ഇന്നലെ നീയൊരു സുന്ദര രാഗമായെന്‍/പൊന്നോടക്കുഴലില്‍വന്നൊളിച്ചിരുന്നു...'',
3 വയലാറിന്റെ പ്രശസ്തമായ ''ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം...''
4. എം.എസ്. ബാബുരാജ് ഈണം പകര്‍ന്ന ''ഒരു പുഷ്പം മാത്രമെന്‍ പൂങ്കുലയില്‍ നിര്‍ത്താം ഞാന്‍...''
5 .റഫീക്ക് അഹമ്മദ് എഴുതി സുജാത പാടിയ ''തട്ടം പിടിച്ചു വലിക്കല്ലേ...''
6. 'നീയെത്ര ധന്യ' എന്ന ചിത്രത്തില്‍ ഒ.എന്‍.വി. കുറുപ്പ് എഴുതി ദേവരാജന്‍ സംഗീതം പകര്‍ന്ന് യേശുദാസ് പാടിയ ''അരികില്‍ നീയുണ്ടായിരുന്നെങ്കിലെന്നു ഞാന്‍... ''
തുടങ്ങിയ ഹൃദയഹാരിയായ ഒട്ടേറെ പാട്ടുകള്‍ പരിഭവത്തിന്റെ പട്ടുതൂവാലകൊണ്ട് മുഖംതുടക്കുന്നു.
Greeeeeshma Forum Boss
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 11:47 am
Sumangali neee ormikkumoooooo
Ammu Forum Boss
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 11:50 am
Greeeeeshma wrote:
Sumangali neee ormikkumoooooo
ഗ്രീഷ്മ . .....അതിമനോഹരമായ , കാലത്തെ അതിജീവിച്ചു നിത്യഹരിതമായി നില്ക്കുന്ന ഒരുഗാനം .....സുമംഗലീ നീ ഓര്മ്മിയ്ക്കുമോ ?
Greeeeeshma Forum Boss
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 11:51 am
Viraham means eniku ormavarunna adya song ethathu......beautiful song.....except naseer sir facial expression
Ammu Forum Boss
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 11:55 am
എന്നോടെന്തിനീ പിണക്കം ഇന്നുമെന്തിനാണെന്നോടു പരിഭവം ഒരു പാടു നാളായ് കാത്തിരുന്നു നീ ഒരു നോക്കു കാണാന്‍ വന്നില്ല ചന്ദനത്തെന്നലും പൂനിലാവും എന്റെ കരളിന്റെ നൊമ്പരം ചൊല്ലിയില്ലേ ( എന്നോടെന്തിനീ )
മൈക്കണ്ണെഴുതിയൊരുങ്ങി... ഇന്നും വാൽക്കണ്ണാടി നോക്കി കസ്തൂരി മഞ്ഞൾ കുറിവരച്ചു കണ്ണിൽ കാർത്തിക ദീപം കൊളുത്തി പൊൻകിനാവിൻ ഊഞ്ഞാലിൽ എന്തേ നീ മാത്രമാടാൻ വന്നില്ല ( എന്നോടെന്തിനീ )
കാല്‍പ്പെരുമാറ്റം കേട്ടാൽ ഞാന്‍ പടിപ്പുരയോളം ചെല്ലും കാൽത്തളക്കിലുങ്ങാതെ നടക്കും, ആ വിളിയൊന്നു കേൾക്കാൻ കൊതിക്കും കടവത്തു തോണി കണ്ടീല്ല എന്തേ എന്നേ നീ തേടി വന്നീല ( എന്നോടെന്തിനീ )
ചിത്രം/ആൽബം: കളിയാട്ടം ഗാനരചയിതാവു്: കൈതപ്രം ദാമോദരൻ നമ്പൂതിരി സംഗീതം: കൈതപ്രം ദാമോദരൻ നമ്പൂതിരി ആലാപനം: ഭാവന രാധാകൃഷ്ണൻ
Michael Jacob Forum Owner
Location : Kochi
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 11:55 am
Ammu Forum Boss
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 11:56 am
Michael Jacob wrote:
പാട്ടുകള്‍ പോരട്ടെ മൈക്ക്
Michael Jacob Forum Owner
Location : Kochi
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 11:57 am
Michael Jacob Forum Owner
Location : Kochi
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 11:59 am
Ammu Forum Boss
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 12:00 pm
Michael Jacob wrote:
എന്തൊരു മനോഹരമായ പാട്ടാണിത് ....സന്യാസിനീ നിന് പുണ്യാശ്രമത്തില്‍ ....
Michael Jacob Forum Owner
Location : Kochi
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 12:00 pm
Ammu Forum Boss
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 12:01 pm
ചിത്രം:കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത് (Krishnagudiyil Oru Pranayakalathu) രചന:ഗിരീഷ് പുത്തഞ്ചേരി സംഗീതം:വിദ്യാസാഗര്‍ ആലാപനം:യേശുദാസ്,ചിത്ര
വിരഹവും പ്രണയവും കലര്‍ന്ന പരിഭവം ആകാനുള്ള സാധ്യത കാണുന്നു. ... കൃഷ്ണനല്ലേ ആള്
Greeeeeshma Forum Boss
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 12:32 pm
Ammu Forum Boss
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 12:34 pm
Film: ഡെയ്സി Lyricist :പി ഭാസ്ക്കരന്‍ Music :ശ്യാം
Singer യേശുദാസ് കെ ജെ
ഓര്‍മ്മതന്‍ വാസന്ത നന്ദനത്തോപ്പില്‍ ഒരു പുഷ്പം മാത്രം ഒരു പുഷ്പം മാത്രം ഡെയ്സി ഡെയ്സി ഡെയ്സി (ഓര്‍മ്മതന്‍)
എവിടെത്തിരിഞ്ഞാലും ഓര്‍മ്മതന്‍ ഭിത്തിയില്‍ ഒരു മുഖം മാത്രം ഒരു ചിത്രം മാത്രം ഡെയ്സി ഡെയ്സി ഡെയ്സി നിനവിലും ഉണര്‍വിലും നിദ്രയില്‍ പോലും ഒരു സ്വപ്നം മാത്രം ഒരു ദുഖം മാത്രം വ്യോമാന്തരത്തിലെ സന്ധ്യനക്ഷത്രങ്ങള്‍ പ്രേമാര്‍ദ്രയാം നിന്റെ നീലനേത്രങ്ങള്‍ (ഓര്‍മ്മതന്‍)
കവിളത്തു കണ്ണുനീര്‍ച്ചാലുമായ് നീയെന്‍ സവിധം വെടിഞ്ഞു പിന്നെ ഞാനെന്നും തലയിലെന്‍ സ്വന്തം ശവമഞ്ചമേന്തി നരജ്ന്മ മരുഭൂവില്‍ അലയുന്നു നീളേ ഡെയ്സി ഡെയ്സി ഡെയ്സി (ഓര്‍മ്മതന്‍)
Michael Jacob Forum Owner
Location : Kochi
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 12:36 pm
Ammu Forum Boss
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 12:36 pm
ചിലു ചിലും സ്വര നൂപുരം ദൂര ശിഞ്ജിതം പൊഴിയുമ്പോള്‍ ഉതിരുമീ മിഴിനീരിലെന്‍ പ്രാണ വിരഹവും അലിയുന്നു എവിടെ നിന് മധുര ശീലുകള്‍ മൊഴികളേ നോവല്ലേ സ്മൃതിയിലോ പ്രിയ സംഗമം ഹൃദയമേ ഞാനില്ലേ സ്വരം മൂകം വരം ശോകം പ്രിയനേ വരൂ വരൂ തേങ്ങുമീ കാറ്റു നീയല്ലേ തഴുകാന്‍ ഞാനാരോ
ശ്രുതിയിടും കുളിരായി നിന് ഓര്‍മയെന്നില്‍ നിറയുമ്പോള്‍ ജനനമെന്ന കഥ കേള്‍ക്കാന്‍ തടവിലായതെന്തേ നാം ജീവ രാഗ മധു തേടീ വീണുടഞ്ഞതെന്തേ നാം സ്നേഹമെന്ന കനി തേടീ നോവു തിന്നതെന്തേ നാം ഒരേ രാഗം ഒരേ താളം പ്രിയേ നീ വരൂ വരൂ (തേങ്ങുമീ...)
Ammu Forum Boss
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 12:37 pm
Michael Jacob wrote:
മൈക്ക്...
Greeeeeshma Forum Boss
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 12:40 pm
VIRAHAM SONG
Abhijit Forum Boss
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 12:46 pm
Ammu wrote:
[size=18]കൂട്ടുകാരെ , വിരഹ ഗാനങ്ങള്‍ക്കായി ഒരു ത്രെഡ് . ...
bhaaii ee vazhi onnum vannille
Ammu Forum Boss
Subject: Re: വിരഹ ഗാനങ്ങള്‍ Fri Oct 04, 2013 1:02 pm
കരളേ നിന് കൈ പിടിച്ചാല്‍ ചിത്രം: ദേവദൂതന് രചന; കൈതപ്രം സംഗീതം: വിദ്യാസാഗര്‍
പാടിയതു: യേശുദാസ്, പ്രീത
കരളേ നിന് കൈ പിടിച്ചാല്‍ കടലോളം വെണ്ണിലാവ് ഉള്ക്കണ്ണിന് കാഴ്കയില് നീ കുറുകുന്നൊരു വെണ്‍പിറാവ് മന്ത്രകോടി നെയ്തൊരുങ്ങി പള്ളിമേട പൂത്തൊരുങ്ങി കാരുണ്യത്തിരികളൊരുങ്ങി മംഗല്യപ്പന്തലൊരുങ്ങി എന്നുവരും നീ തിരികെ - എന്നുവരും നീ (2) (കരളേ)
എന്റെ ജീവിതാഭിലാഷം പ്രണയലോലമാകുവാനായ് വീണ്ടുമെന്നു നീ പോയ്വരും.............................. ഇനി വരും വസന്തരാവില്‍ നിന്റെ സ്നേഹജന്മമാകെ സ്വന്തമാക്കുവാന്‍ ഞാന്‍ വരും......................... ചിറകുണരാ പെണ്‍പിറാവായ് ഞാനിവിടെ കാത്തുനില്ക്കാം മഴവില്ലിന് പൂഞ്ചിറകില്‍ ഞാന്‍ അരികത്തായ് ഓടിയെത്താം ഇനി വരുവോളം നിനക്കായ് ഞാന്‍ തരുന്നിതെന്‍ സ്വരം അലീനാ.....അലീനാ.....അലീനാ.....അലീനാ...(കരളേ)