സംഗീതസംഗമം
Would you like to react to this message? Create an account in a few clicks or log in to continue.

HomeHome  PublicationsPublications  Latest imagesLatest images  RegisterRegister  Log in  
Latest topics
» IPL PREDICTIONS!!
വിരഹ ഗാനങ്ങള്‍  - Page 3 Emptyby Ammu Wed Nov 11, 2020 6:06 pm

» ലളിത ഗാനങ്ങള്‍
വിരഹ ഗാനങ്ങള്‍  - Page 3 Emptyby drajayan Mon Aug 24, 2020 8:10 pm

» Snehatheeram - 108
വിരഹ ഗാനങ്ങള്‍  - Page 3 Emptyby Rajii Wed Jul 08, 2020 5:31 pm

» ബിഗ്‌ ബോസ്സ് 2!
വിരഹ ഗാനങ്ങള്‍  - Page 3 Emptyby shamsheershah Fri Feb 14, 2020 4:21 pm

» സിനിമാ അവലോകനങ്ങള്‍-2
വിരഹ ഗാനങ്ങള്‍  - Page 3 Emptyby binjo Fri Nov 22, 2019 6:23 pm

» ചാനല്‍ പുരാണങ്ങള്‍ !!-7
വിരഹ ഗാനങ്ങള്‍  - Page 3 Emptyby sandeep Thu Nov 21, 2019 1:57 pm

» Modiyum Velluvilikalum-11
വിരഹ ഗാനങ്ങള്‍  - Page 3 Emptyby Ammu Thu Nov 21, 2019 1:22 pm

» WC Prediction-( No chat)
വിരഹ ഗാനങ്ങള്‍  - Page 3 Emptyby shamsheershah Thu Jul 25, 2019 9:56 pm

» വെളുത്തുള്ളി അച്ചാർ
വിരഹ ഗാനങ്ങള്‍  - Page 3 Emptyby Ann1 Mon Aug 20, 2018 4:02 pm

» വെളുത്തുള്ളി അച്ചാർ
വിരഹ ഗാനങ്ങള്‍  - Page 3 Emptyby Ann1 Mon Aug 20, 2018 4:01 pm

» പ്രളയക്കെടുതിക്ക്‌ ശേഷം അ
വിരഹ ഗാനങ്ങള്‍  - Page 3 Emptyby Ann1 Mon Aug 20, 2018 4:00 pm

» കൃഷി / പൂന്തോട്ടം
വിരഹ ഗാനങ്ങള്‍  - Page 3 Emptyby Ann1 Sat Feb 17, 2018 11:49 am

» വണ്ണം കുറയ്ക്കാന്‍
വിരഹ ഗാനങ്ങള്‍  - Page 3 Emptyby Ann1 Wed Jan 31, 2018 10:13 am

» Easy Recipes
വിരഹ ഗാനങ്ങള്‍  - Page 3 Emptyby Ann1 Wed Jan 31, 2018 10:12 am

» Beauty Tips
വിരഹ ഗാനങ്ങള്‍  - Page 3 Emptyby Ann1 Wed Jan 24, 2018 12:18 pm

» FILM News, Discussion(6)
വിരഹ ഗാനങ്ങള്‍  - Page 3 Emptyby midhun Tue Jan 16, 2018 5:26 pm

» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം
വിരഹ ഗാനങ്ങള്‍  - Page 3 Emptyby Parthan Fri Aug 25, 2017 2:41 pm

» Malayalam Rare Karaokes
വിരഹ ഗാനങ്ങള്‍  - Page 3 Emptyby Binu Sun Aug 20, 2017 6:23 pm

» കരോക്കെ ഗാനങ്ങള്‍
വിരഹ ഗാനങ്ങള്‍  - Page 3 Emptyby tojosecsb Tue Aug 08, 2017 7:32 pm

» അമ്മമാര്‍ അറിയുവാന്‍ !
വിരഹ ഗാനങ്ങള്‍  - Page 3 Emptyby Minnoos Tue Jul 11, 2017 4:31 pm

social buttons
Top posters
parutty
വിരഹ ഗാനങ്ങള്‍  - Page 3 Vote_lcapവിരഹ ഗാനങ്ങള്‍  - Page 3 Voting_barവിരഹ ഗാനങ്ങള്‍  - Page 3 Vote_rcap 
Ammu
വിരഹ ഗാനങ്ങള്‍  - Page 3 Vote_lcapവിരഹ ഗാനങ്ങള്‍  - Page 3 Voting_barവിരഹ ഗാനങ്ങള്‍  - Page 3 Vote_rcap 
vipinraj
വിരഹ ഗാനങ്ങള്‍  - Page 3 Vote_lcapവിരഹ ഗാനങ്ങള്‍  - Page 3 Voting_barവിരഹ ഗാനങ്ങള്‍  - Page 3 Vote_rcap 
sandeep
വിരഹ ഗാനങ്ങള്‍  - Page 3 Vote_lcapവിരഹ ഗാനങ്ങള്‍  - Page 3 Voting_barവിരഹ ഗാനങ്ങള്‍  - Page 3 Vote_rcap 
shamsheershah
വിരഹ ഗാനങ്ങള്‍  - Page 3 Vote_lcapവിരഹ ഗാനങ്ങള്‍  - Page 3 Voting_barവിരഹ ഗാനങ്ങള്‍  - Page 3 Vote_rcap 
Neelu
വിരഹ ഗാനങ്ങള്‍  - Page 3 Vote_lcapവിരഹ ഗാനങ്ങള്‍  - Page 3 Voting_barവിരഹ ഗാനങ്ങള്‍  - Page 3 Vote_rcap 
Binu
വിരഹ ഗാനങ്ങള്‍  - Page 3 Vote_lcapവിരഹ ഗാനങ്ങള്‍  - Page 3 Voting_barവിരഹ ഗാനങ്ങള്‍  - Page 3 Vote_rcap 
unnikmp
വിരഹ ഗാനങ്ങള്‍  - Page 3 Vote_lcapവിരഹ ഗാനങ്ങള്‍  - Page 3 Voting_barവിരഹ ഗാനങ്ങള്‍  - Page 3 Vote_rcap 
midhun
വിരഹ ഗാനങ്ങള്‍  - Page 3 Vote_lcapവിരഹ ഗാനങ്ങള്‍  - Page 3 Voting_barവിരഹ ഗാനങ്ങള്‍  - Page 3 Vote_rcap 
Greeeeeshma
വിരഹ ഗാനങ്ങള്‍  - Page 3 Vote_lcapവിരഹ ഗാനങ്ങള്‍  - Page 3 Voting_barവിരഹ ഗാനങ്ങള്‍  - Page 3 Vote_rcap 
Top posting users this month
No user
September 2024
MonTueWedThuFriSatSun
      1
2345678
9101112131415
16171819202122
23242526272829
30      
CalendarCalendar

 വിരഹ ഗാനങ്ങള്‍

Go down 
+17
sunder
unnikmp
parutty
retheeshxavier
ROHITH NAMBIAR
nettooraan
shamsheershah
Neelu
Minnoos
kaaat
vipinraj
midhun
Binu
Abhijit
Michael Jacob
Greeeeeshma
Ammu
21 posters
Go to page : Previous  1, 2, 3, 4 ... 12 ... 22  Next
AuthorMessage
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 3:39 pm

ചിത്രം:ഗോഡ് ഫാദര്‍ (Godfather)
രചന:ബിച്ചു തിരുമല
സംഗീതം:എസ്.ബാലകൃഷ്ണന്‍
ആലാപനം:എം.ജി.ശ്രീകുമാര്‍

നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ നിമിഷസാഗരം ശാന്തമാകുമോ
അകലെ അകലെ എവിടെയോ നോവിന്‍ അലഞൊറിഞ്ഞുവോ
നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ നിമിഷസാഗരം ശാന്തമാകുമോ

നീലമേഘമേ നിന്റെയുള്ളിലേ നൊമ്പരങ്ങളും പെയ്തൊഴിഞ്ഞുവോ
കണ്ണുനീര്‍ കണം കന്മദങ്ങളായ് കല്ലിനുള്ളിലും ഈറനേകിയോ
തേങ്ങുമ്പോഴും തേടുന്നു നീ വേഴാമ്പലിന്‍ കേഴും മനം
ഏതേതോ കനവിന്റെ കനിവിന്റെ തീരങ്ങളില്‍
നോവിന്‍ തിര ഞൊറിഞ്ഞുവോ

നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ നിമിഷസാഗരം ശാന്തമാകുമോ

പിന്‍നിലാവുമായ് മാഞ്ഞ പഞ്ചമി രാക്കിനാവില്‍ നീ യാത്രയാകയോ
നീന്തി നീന്തി നിന്‍ പാല്‍നയമ്പുകള്‍ പാതി തേഞ്ഞതും നീ മറന്നുവോ
ശശികാന്തമായി അലിയുന്നു നിന്‍ ചിരിയുണ്ണൂവാന്‍ കിളിമാനസം
ഓരോരോ കരിമേഘനിഴലായ് മൂടുന്നുവോ
രാവിന്‍ മിഴി നനഞ്ഞുവോ

നീര്‍പ്പളുങ്കുകള്‍ ചിതറിവീഴുമീ നിമിഷസാഗരം ശാന്തമാകുമോ
ശാന്തമാകുമോ
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 5:27 pm

Virahagaanm vithumbi nilkkum
Veena polum mounamyi
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 6:33 pm

Binu wrote:
Virahagaanm vithumbi nilkkum
Veena polum mounamyi
വിരഹ ഗാനങ്ങള്‍  - Page 3 272323 വിരഹ ഗാനങ്ങള്‍  - Page 3 811586 വിരഹ ഗാനങ്ങള്‍  - Page 3 811586 ആഹരി രാഗം വിരഹ ഗാനങ്ങള്‍  - Page 3 808463 വിരഹ ഗാനങ്ങള്‍  - Page 3 808463 പാട്ട് എത്ര രസമാ കേള്‍ക്കുവാന്‍ വിരഹ ഗാനങ്ങള്‍  - Page 3 608472 വിരഹ ഗാനങ്ങള്‍  - Page 3 608472 

ചിത്രം:മണിച്ചിത്രത്താഴ് (Manichithrathazhu)
രചന:ബിച്ചു തിരുമല
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം മിഴികളില്‍ പൊലിഞ്ഞുവോ
വിരലില്‍നിന്നും വഴുതിവീണോ വിരസമായൊരാദിതാളം

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറമൈന മയങ്ങി

വിരഹഗാനം വിതുമ്പിനില്‍ക്കും വീണപോലും മൗനമായ്
വിരഹഗാനം വിതുമ്പിനില്‍ക്കും വീണപോലും മൗനമായ്
വിധുരയാമീ വീണപൂവിന്‍ ഇതളറിഞ്ഞ നൊമ്പരം
കന്മതിലും കാരിരുളും കണ്ടറിഞ്ഞ വിങ്ങലുകള്‍

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറമൈന മയങ്ങി

കുളിരിനുള്ളില്‍ സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി
കുളിരിനുള്ളില്‍ സ്വയമിറങ്ങി കഥ മെനഞ്ഞ പൈങ്കിളി
സ്വരമുറങ്ങും നാവിലെന്തേ വരിമറന്ന പല്ലവി
മഞ്ഞുറയും രാവറയില്‍ മാമലരായ് നീ കൊഴിഞ്ഞു

പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങി
മണിച്ചിത്രത്താഴിനുള്ളില്‍ വെറുതേ നിലവറമൈന മയങ്ങി
സരസസുന്ദരീമണീ നീ അലസമായ് ഉറങ്ങിയോ
കനവു നെയ്തൊരാത്മരാഗം മിഴികളില്‍ പൊലിഞ്ഞുവോ
വിരലില്‍നിന്നും വഴുതിവീണോ വിരസമായൊരാദിതാളം
പഴംതമിഴ് പാട്ടിഴയും ശ്രുതിയില്‍ പഴയൊരു തംബുരു തേങ്ങിവിരഹ ഗാനങ്ങള്‍  - Page 3 948518 

Last edited by Ammu on Fri Oct 04, 2013 6:38 pm; edited 1 time in total
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 6:35 pm

ഒരു പാട് ഇഷ്ട്ടമുള്ള ....എന്ന് കേള്‍ക്കുന്ന ഒരു പാട്ട് വിരഹ ഗാനങ്ങള്‍  - Page 3 287716 വിരഹ ഗാനങ്ങള്‍  - Page 3 287716 

ചിത്രം:മേഘമല്‍ഹാര്‍ (Meghamalhar)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:രമേശ്‌ നാരായണന്‍
ആലാപനം:പി.ജയചന്ദ്രന്‍ ,ചിത്ര

പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ സൗന്ദര്യ തീര്‍ത്ഥക്കടവില്‍
പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ സൗന്ദര്യ തീര്‍ത്ഥക്കടവില്‍
നഷ്ടസ്മൃതികളാം മാരിവില്ലിന്‍ വര്‍ണ്ണപ്പൊട്ടുകള്‍ തേടി നാം വന്നു

ഒന്നു പിണങ്ങിയിണങ്ങും നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും
ഒന്നു പിണങ്ങിയിണങ്ങും നിന്‍ കണ്ണില്‍ കിനാവുകള്‍ പൂക്കും
പൂം പുലര്‍ക്കണി പോലെയേതോ പേരറിയാപ്പൂക്കള്‍
നമ്മെ തിരിച്ചറിഞ്ഞെന്നോ ചിരബന്ധുരമീ സ്നേഹബന്ധം
നമ്മെ തിരിച്ചറിഞ്ഞെന്നോ ചിരബന്ധുരമീ സ്നേഹബന്ധം

പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ സൗന്ദര്യ തീര്‍ത്ഥക്കടവില്‍

തീരത്തടിയും ശംഖില്‍ നിന്‍ പേരു കോറി വരച്ചു ഞാന്‍
തീരത്തടിയും ശംഖില്‍ നിന്‍ പേരു കോറി വരച്ചു ഞാന്‍
ശംഖു കോര്‍ത്തൊരു മാല നിന്നെ ഞാനണിയിക്കുമ്പോള്‍
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ ഒരു ചമ്പകം പൂക്കും സുഗന്ധം
ജന്മങ്ങള്‍ക്കപ്പുറത്തെങ്ങോ ഒരു ചമ്പകം പൂക്കും സുഗന്ധം

പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ സൗന്ദര്യ തീര്‍ത്ഥക്കടവില്‍
പൊന്നുഷസ്സെന്നും നീരാടുവാന്‍ വരുമീ സൗന്ദര്യ തീര്‍ത്ഥക്കടവില്‍
നഷ്ടസ്മൃതികളാം മാരിവില്ലിന്‍ വര്‍ണ്ണപ്പൊട്ടുകള്‍ തേടി നാം വന്നു
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 6:37 pm

ചിത്രം:നീലത്താമര (Neelathamara)
രചന:വയലാര്‍ ശരത്ചന്ദ്ര വര്‍മ്മ
സംഗീതം:വിദ്യാസാഗര്‍
ആലാപനം:എസ്.ശ്രീകുമാര്‍ ,ശ്രേയ ഘോഷാല്‍

അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം
അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം
പതിനേഴിന്‍ പൗര്‍ണ്ണമി കാണും അഴകെല്ലാമുള്ളൊരു പൂവിനു
അറിയാതിന്നെന്തേയെന്തേയിതളനക്കം പുതുമിനുക്കം ചെറുമയക്കം
അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം
പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം

കളിയും ചിരിയും നിറയും കനവില്‍ ഇളനീരൊഴുകി കുളിരില്‍
തണലും വെയിലും പുണരും തൊടിയില്‍ മിഴികള്‍ പായുന്നു കൊതിയില്‍
കാണനുള്ളിലുള്ള ഭയമോ കാണാനേറെയുള്ള രസമോ
ഒന്നായ് വന്നിരുന്നു വെറുതെ പടവില്‍
കാത്തിരിപ്പൂ വിങ്ങലല്ലേ കാലമിന്നോ മൗനമല്ലേ
മൗനം തീരില്ലേ

അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം
പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം

പുഴയും മഴയും തഴുകും സിരയില്‍ പുളകം പതിവായ് നിറയേ
മനസ്സിന്‍നടയില്‍ വിരിയാനിനിയും മറന്നോ നീ നീലമലരേ
നാണം പൂത്തു പൂത്തു കൊഴിയേ ഈണം കേട്ടു കേട്ടു കഴിയേ
രാവോ യാത്രപോയ് തനിയേ അകലേ
രാക്കടമ്പിന്‍‍ ഗന്ധമോടേ രാക്കിനാവിന്‍ ചന്തമോടേ
വീണ്ടും ചേരില്ലേ

അനുരാഗ വിലോചനനായി അതിലേറെ മോഹിതനായി
പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം
പലനാളായ് താഴെയിറങ്ങാന്‍ ഒരു തിടുക്കം
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 6:38 pm

ചിത്രം:കമലദളം (Kamaladalam)
രചന:കൈതപ്രം
സംഗീതം:രവീന്ദ്രന്‍
ആലാപനം:യേശുദാസ്‌

സായന്തനം ചന്ദ്രികാലോലമായ് നാലമ്പലം നലമെഴും സ്വര്‍ഗ്ഗമായ്
മനയോല ചാര്‍ത്തി കേളീവസന്തം ഉണരാത്തതെന്തേ പ്രിയതേ
സായന്തനം ചന്ദ്രികാലോലമായ്

വില്വാദ്രിയില്‍ തുളസീദളം ചൂടാന്‍‌വരും മേഘവും
ശാലീനയായ് പൊന്നാതിരാപ്പൂതേടുമീ തെന്നലും
നീയൊരുങ്ങുമമരരാത്രിയില്‍ തിരുവരങ്ങിലമൃതവര്‍ഷമായ്
പനിനീര്‍ തളിയ്ക്കുവാനിന്ദ്രദൂതുമായ് വന്നു

സായന്തനം ചന്ദ്രികാലോലമായ്

ഋതുവീണതന്‍ കരുണാര്‍ദ്രമാം ശ്രീരാഗമേ എങ്ങു നീ
കുളിരോര്‍മ്മയില്‍ പദമാടുമെന്‍ പ്രിയരാധികേ എങ്ങു നീ
നിന്‍ പ്രസാദമധുരഭാവമെവിടെ നിന്‍ വിലാസലയതരംഗമെവിടെ
എന്നുള്‍ച്ചിരാതില്‍ നീ ജീ‍വനാളമായ് പോരൂ

സായന്തനം ചന്ദ്രികാലോലമായ് നാലമ്പലം നലമെഴും സ്വര്‍ഗ്ഗമായ്
മനയോല ചാര്‍ത്തി കേളീവസന്തം ഉണരാത്തതെന്തേ പ്രിയതേ
സായന്തനം ചന്ദ്രികാലോലമായ് നാലമ്പലം നലമെഴും സ്വര്‍ഗ്ഗമായ്
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 6:40 pm

മനോഹരമായ ഒരു ഗാനം വിരഹ ഗാനങ്ങള്‍  - Page 3 811586 വിരഹ ഗാനങ്ങള്‍  - Page 3 811586 വിരഹ ഗാനങ്ങള്‍  - Page 3 4214 

ചിത്രം:പപ്പയുടെ സ്വന്തം അപ്പൂസ് (Pappayude Swantham Appoos)
രചന:ബിച്ചു തിരുമല
സംഗീതം:ഇളയരാജ
ആലാപനം:യേശുദാസ്‌

സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍ നാമെത്തും നേരം ഇന്നേരം
മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം പൂക്കാലം
പൂജപ്പൂ നീ പൂജിപ്പൂ ഞാന്‍ പനിനീരും തേനും കണ്ണീരായ് താനേ
സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍ നാമെത്തും നേരം ഇന്നേരം
മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം പൂക്കാലം

വെള്ളിനിലാ നാട്ടിലെ പൗര്‍ണമിതന്‍ വീട്ടിലെ
പൊന്നുരുകും പാട്ടിലെ രാഗദേവതേ
പാല്‍ക്കടലിന്‍ മങ്കതന്‍ പ്രാണസുധാ ഗംഗതന്‍
മന്ത്രജലം വീഴ്ത്തിയെന്‍ കണ്ണനെ നീ ഇങ്ങുതാ
മേഘപ്പൂങ്കാറ്റിന്റെ പള്ളിത്തേരേറി നക്ഷത്രക്കൂടാരക്കീഴില്‍ വാ ദേവീ
ആലംബം നീയേ ആധാരം നീയേ

സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍ നാമെത്തും നേരം ഇന്നേരം
മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം പൂക്കാലം
പനിനീരും തേനും കണ്ണീരായ് താനേ

ഏതമൃതും തോല്‍ക്കുമീ തേനിനേ നീ തന്നു പോയ്
ഓര്‍മ്മകള്‍ തന്‍ പൊയ്കയില്‍ മഞ്ഞുതുള്ളിയായ്
എന്നുയിരിന്‍ രാഗവും താളവുമായ് എന്നുമെന്‍
കണ്ണനെ ഞാന്‍ പോറ്റിടാം പൊന്നുപോലെ കാത്തിടാം
പുന്നാരത്തേനേ നിന്‍ ഏതിഷ്ടം പോലും
എന്നേക്കൊണ്ടാവുമ്പോലെല്ലാം ഞാന്‍ ചെയ്യാം
വീഴല്ലേ തേനേ വാടല്ലേ പൂവേ

സ്നേഹത്തിന്‍ പൂഞ്ചോല തീരത്തില്‍ നാമെത്തും നേരം ഇന്നേരം
മോഹത്തിന്‍ പൂനുള്ളി മാല്യങ്ങള്‍ കോര്‍ക്കുന്ന കാലം പൂക്കാലം
പൂജപ്പൂ നീ പൂജിപ്പൂ ഞാന്‍ പനിനീരും തേനും കണ്ണീരായ് താനേ
പനിനീരും തേനും കണ്ണീരായ് താനേ
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 6:41 pm

ചിത്രം:കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ (Kottaram Veettil Appoottan)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:യേശുദാസ്‌

കരളിന്റെ നോവറിഞ്ഞാല്‍ കളിവീണപാടുമോ
കടലിന്റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ
നീയെന്തിനെന്‍ സ്വപ്നമായി ദേവി
കന്നിമഴ പോലീ സ്നേഹം കന്നിമണി പോലീ മോഹം
കന്നിമഴ പോലീ സ്നേഹം കന്നിമണി പോലീ മോഹം
കരളിന്റെ നോവറിഞ്ഞാല്‍ കളിവീണപാടുമോ
കടലിന്റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ

നെഞ്ചിലേ കൂട്ടിനുള്ളില്‍ നീയല്ലയോ പഞ്ചമിചന്ത്രലേഖേ നീ മായുമെന്നോ
നെഞ്ചിലേ കൂട്ടിനുള്ളില്‍ നീയല്ലയോ പഞ്ചമിചന്ത്രലേഖേ നീ മായുമെന്നോ
അറിയാമൊഴിയില്‍ ഒരു തേങ്ങലാകുന്നു ഞാന്‍ അലയാനിരുളില്‍ ഒരു പാവയാകുന്നു ഞാന്‍
നിനക്കെന്റെ കണ്ണീര്‍പ്പൂവിന്‍ തേന്‍തുള്ളികള്‍

കരളിന്റെ നോവറിഞ്ഞാല്‍ കളിവീണപാടുമോ
കടലിന്റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ

മണ്ണിതില്‍ വീണ പൂക്കള്‍ ഓര്‍മ്മകള്‍ പിന്നെയും പിന്‍നിലാവില്‍ തേങ്ങുന്നതെന്തേ
മണ്ണിതില്‍ വീണ പൂക്കള്‍ ഓര്‍മ്മകള്‍ പിന്നെയും പിന്‍നിലാവില്‍ തേങ്ങുന്നതെന്തേ
ഒരു നാളറിയും നീയെന്റെ ദേവരാഗം തിരിയായി തെളിയും അതില്‍ എന്റെ ജീവനാളം
നിനക്കെന്റെ ജന്മം പോലും നീര്‍പ്പോളയായി

കരളിന്റെ നോവറിഞ്ഞാല്‍ കളിവീണപാടുമോ
കടലിന്റെ നൊമ്പരങ്ങള്‍ മുകിലായി മാറുമോ
നീയെന്തിനെന്‍ സ്വപ്നമായി ദേവി
കന്നിമഴ പോലീ സ്നേഹം കന്നിമണി പോലീ മോഹം
കന്നിമഴ പോലീ സ്നേഹം കന്നിമണി പോലീ മോഹം
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 6:42 pm

ചിത്രം: അന്വേഷിച്ചു കണ്ടെത്തിയില്ല(Anweshichu Kandethiyilla)
രചന:പി.ഭാസ്കരന്‍വിരഹ ഗാനങ്ങള്‍  - Page 3 559487 
സംഗീതം:ബാബുരാജ്
ആലാപനം:യേശുദാസ്‌

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാധവ മാസത്തില്‍ ആദ്യം വിരിയുന്ന
മാതളപ്പൂമൊട്ടിന്‍ മണം പോലെ
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓര്‍ക്കാതിരുന്നപ്പോള്‍ ഒരുങ്ങാതിരുന്നപ്പോള്‍
ഓമനേ നീയെന്റെ അരികില്‍ വന്നു
ഓമനേ നീയെന്റെ അരികില്‍ വന്നു

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ
പൗര്‍ണ്ണമി സന്ധ്യതന്‍ പാലാഴി നീന്തിവരും
വിണ്ണിലെ വെണ്മുകില്‍ കൊടി പോലെ
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തങ്കക്കിനാവിങ്കല്‍ എതോ സ്മരണതന്‍
തംബുരു ശ്രുതിമീട്ടി നീ വന്നൂ
തംബുരു ശ്രുതിമീട്ടി നീ വന്നൂ

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു

വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്തചന്ദ്രലേഖ എന്ന പോലെ
വാനത്തിന്നിരുളില്‍ വഴിതെറ്റി വന്നുചേര്‍ന്ന
വാസന്തചന്ദ്രലേഖ എന്ന പോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മൂടുപടമണിഞ്ഞ മൂകസങ്കല്‍പം പോലെ
മാടിവിളിക്കാതെ നീ വന്നു
മാടിവിളിക്കാതെ നീ വന്നു

ഇന്നലെ മയങ്ങുമ്പോള്‍ ഒരു മണിക്കിനാവിന്റെ
പൊന്നിന്‍ ചിലമ്പൊലി കേട്ടുണര്‍ന്നു
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 6:44 pm

ചിത്രം:ബാലേട്ടന്‍ (Balettan)
രചന:ഗിരീഷ്‌ പുത്തഞ്ചേരി
സംഗീതം:എം.ജയചന്ദ്രന്‍
ആലാപനം:യേശുദാസ്‌

ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റയ്ക്കു നിന്നില്ലേ
ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റയ്ക്കു നിന്നില്ലേ
ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ

ദൂരേനിന്നും പിന്‍വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ലാ
ദൂരേനിന്നും പിന്‍വിളിക്കൊണ്ടെന്നെ ആരും വിളിച്ചില്ലാ
കാണാക്കണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ലാ
ചന്ദന പൊന്‍ചിതയില്‍ എന്റെ അച്ഛനെരിയുമ്പോള്‍
മച്ചകത്താരോ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ
അമ്പലപ്രാവുകളോ

ഇന്നലെ
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റയ്ക്കു നിന്നില്ലേ
ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ

ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകളാദ്യം തുറന്നുതന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെവന്നു
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകളാദ്യം തുറന്നുതന്നു
കുഞ്ഞിക്കാലടിയോരടി തെറ്റുമ്പോള്‍ കൈതന്നു കൂടെവന്നു
ജീവിതപ്പാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാന്‍ പുണ്യം പുലര്‍ന്നീടുമോ
പുണ്യം പുലര്‍ന്നീടുമോ

ഇന്നലെ
ഇന്നലെ എന്റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ
കൂരിരുള്‍ക്കാവിന്റെ മുറ്റത്തെ മുല്ലപോല്‍ ഒറ്റയ്ക്കു നിന്നില്ലേ
ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ
ഒറ്റയ്ക്കു നിന്നില്ലേ ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ
ഒറ്റയ്ക്കു നിന്നില്ലേ ഞാനിന്നൊറ്റയ്ക്കു നിന്നില്ലേ
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 6:45 pm

ചിത്രം:കൊട്ടാരം വീട്ടില്‍ അപ്പൂട്ടന്‍ (Kottaram Veettil Appoottan)
രചന:പന്തളം സുധാകരന്‍
സംഗീതം:ബേണി ഇഗ്നേഷ്യസ്
ആലാപനം:യേശുദാസ്‌,ചിത്ര

എന്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി
എന്റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ ഉണര്‍ന്നുവോ പാതിരാക്കിളി
നിറമേഴും വിരിയുംപോല്‍ കണിയായണിഞ്ഞൊരുങ്ങി വന്ന പൊന്‍തിടമ്പു നീ
എന്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി

കാണാന്‍ കൊതിയ്ക്കുന്ന മാത്രയില്‍ എന്റെ കണ്ണില്‍ തിളങ്ങുന്നു നിന്‍ മുഖം
കാലങ്ങളീ പുഷ്പവീഥിയില്‍ മലര്‍ത്താലങ്ങളേന്തുന്നു പിന്നെയും
കൂടറിയാതെന്‍ ജീവനിലേതോ കുയിലണയുന്നു തേന്‍‌ ചൊരിയുന്നു
ഇണയുടെ ചിറകിനു തണലിനി നീ മാത്രം

എന്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി
എന്റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ ഉണര്‍ന്നുവോ പാതിരാക്കിളി

ആരാമസന്ധ്യകള്‍ വന്നുവോ നിറം പോരാതെ നിന്നോടു ചേര്‍ന്നുവോ
ഗന്ധര്‍വ്വദാഹങ്ങള്‍ വന്നു നിന്‍ പ്രേമ ഹിന്ദോളം കാതോര്‍ത്തു നിന്നുവോ
സാഗരഗീതം ജീവിതമോഹം തീരമിതെന്നും കേള്‍ക്കുകയല്ലോ
പിറവിയിലിനിയൊരു തുണയതു നീ മാത്രം

എന്റെ മൗനരാഗമിന്നു നീയറിഞ്ഞുവോ തെളിഞ്ഞുവോ വിണ്ണിലമ്പിളി
എന്റെ മോഹജാലകങ്ങള്‍ നീ തുറന്നുവോ ഉണര്‍ന്നുവോ പാതിരാക്കിളി
നിറമേഴും വിരിയുംപോല്‍ കണിയായണിഞ്ഞൊരുങ്ങി വന്ന പൊന്‍തിടമ്പു നീ
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 6:46 pm

ചിത്രം:രാക്കുയിലിന്‍ രാഗസദസ്സില്‍ (Rakkuyilin Ragasadassil)
രചന:എസ്.രമേശന്‍ നായര്‍
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

എത്ര പൂക്കാലമിനി എത്ര മധുമാസമതില്‍ എത്ര നവരാത്രികളില്‍ അമ്മേ
എത്ര പൂക്കാലമിനി എത്ര മധുമാസമതില്‍ എത്ര നവരാത്രികളില്‍ അമ്മേ
നിന്‍ മുഖം തിങ്കളായ്‌ പൂനിലാ പാല്‍ചോരിഞ്ഞെന്നില്‍ വീണലിയുമെന്‍ ദേവീ
മിഥില ഇനിയും പ്രിയ ജനക സുധയെയൊരു വിരഹ കഥയാക്കുമോ
പറയുക പറയുക പറയുക നീ
ഷണ്മുഖ പ്രിയ രാഗമോ നിന്നിലെ പ്രേമ ഭാവമോ എന്നെ ഞാനാക്കും ഗാനമോ
ഒടുവിലെന്റെ ഹൃദയ തീരമണയുമൊരഴകിത് ഷണ്മുഖ പ്രിയ രാഗമോ

എത്ര ദുഃഖങ്ങളിനി എത്ര വനവാസം അതില്‍ എത്ര വിധി വിളയാട്ടമിന്നും
എത്ര ദുഃഖങ്ങളിനി എത്ര വനവാസം അതില്‍ എത്ര വിധി വിളയാട്ടമിന്നും
കണ്ണുനീര്‍ കുമ്പിളില്‍ മുത്തുമായ് വന്നു നീ മണ്ണില്‍ വീണുരുകുമോ വീണ്ടും
അരചന്‍ ഇനിയും നിന്നെ എരിയും തീയില്‍ നിര്‍ത്തി അമൃത കലയാക്കുമോ
തെളിയുക തെളിയുക തെളിയുക നീ
ഷണ്മുഖ പ്രിയ രാഗമോ നിന്നിലെ പ്രേമ ഭാവമോ എന്നെ ഞാനാക്കും ഗാനമോ
ഒടുവിലെന്റെ ഹൃദയ തീരമണയുമൊരഴകിത് ഷണ്മുഖ പ്രിയ രാഗമോ
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 6:46 pm

ചിത്രം:അയിത്തം (Ayitham)
രചന:ഓ.എന്‍ .വി.കുറുപ്പ്
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

ഒരു വാക്കില്‍ ഒരു നോക്കില്‍ എല്ലാം ഒതുക്കി വിട പറയൂ ഇനി വിട പറയൂ

ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു വിട പറയൂ ഇനി വിട പറയൂ
ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു വിട പറയൂ ഇനി വിട പറയൂ

കതിര്‍ മുഖമാകെ തുടുത്തു ബാഷ്പ കണികകള്‍ മിഴിയില്‍ തുളുമ്പി
പൊന്നുപോല്‍ ഉരുകുന്ന സായം സന്ധ്യയില്‍
പൊന്നുപോല്‍ ഉരുകുന്ന സായം സന്ധ്യയില്‍
ഒന്നും പറയാതെ യാത്രയായി മൗനത്തിലൊതുങ്ങാത്ത ഭാവമുണ്ടോ
ഭാവ ഗീതമുണ്ടോ മൊഴികളുണ്ടോ

ഒരുമിച്ചു ചേരും നാം ഇനിയുമെന്നാശിച്ചു വിട പറയൂ ഇനി വിട പറയൂ

ഒടുവിലെ പൂച്ചെണ്ടും നീട്ടി മെല്ലെ വിടപറയുന്നു വസന്തം
ആടും ചിലമ്പില്‍ നിന്നടരും മുത്തിനും
ആടും ചിലമ്പില്‍ നിന്നടരും മുത്തിനും
വാടിക്കൊഴിയും ഇലയ്ക്കും മൗനം

മൗനത്തിലൊതുങ്ങാത്ത മാനസത്തുടിപ്പുണ്ടോ
നാദവും നാദത്തിന്‍ പൊരുളുമുണ്ടോ
രാഗവും താളവും ലയവുമുണ്ടോ
നാദവും ഗീതവും പൊരുളുമുണ്ടോ
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 6:47 pm

ചിത്രം:മണിച്ചിത്രത്താഴ് (Manichithrathazhu)
രചന:മധു മുട്ടം
സംഗീതം:എം.ജി.രാധാകൃഷ്ണന്‍
ആലാപനം:യേശുദാസ്‌

പലവട്ടം പൂക്കാലം വഴിതെറ്റി പോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
പ്രിയമുള്ളോരാളാരോ വരുവാനുണ്ടെന്ന് പൂങ്കുയിലൊന്നു പാടി പറഞ്ഞു
പൂങ്കുയിലൊന്നു പാടി പറഞ്ഞു
നിനയാത്ത നേരത്തെന്‍ പടിവാതിലില്‍ ഒരു പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാത്ത മധുമാസം ഒരു മാത്ര കൊണ്ടുവന്നല്ലോ
ഒരു മാത്ര കൊണ്ടുവന്നല്ലോ

കൊതിയോടെ ഓടിപ്പോയ്‌ പടിവാതിലില്‍ ചെന്നെന്‍ മിഴി രണ്ടും നീട്ടുന്ന നേരം
നിറയെ തളിര്‍ക്കുന്നു പൂക്കുന്നു കായ്ക്കുന്നു കനവിന്റെ തേന്മാവിന്‍ കൊമ്പ്
എന്റെ കരിളിലെ തേന്മാവിന്‍ കൊമ്പ്
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 6:52 pm

ഇന്നിത്രയും വിരഹം മതി...വിരഹ ഗാനങ്ങള്‍  - Page 3 327442 .ബാക്കി പിന്നെ വിരഹ ഗാനങ്ങള്‍  - Page 3 159785 
Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 6:53 pm

ee pattukal ente kannu nanayichitundu: rapadi kezhunnuvo - aakashadooth, kadalkatin nenjil - friends, marasnnuvo nee makale - chakkaramuthu.
ishtepetta pattukalil - rajahanmsame
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 6:56 pm

midhun wrote:
ee pattukal ente kannu nanayichitundu: rapadi kezhunnuvo - aakashadooth, kadalkatin nenjil - friends, marasnnuvo nee makale - chakkaramuthu.
ishtepetta pattukalil - rajahanmsame

രാജഹംസമേ ....വിരഹ ഗാനങ്ങള്‍  - Page 3 912236 വിരഹ ഗാനങ്ങള്‍  - Page 3 912236 ..ജോന്സന്‍ മാഷിന്റെ കമ്പോസിഷന്‍ വിരഹ ഗാനങ്ങള്‍  - Page 3 559487 വിരഹ ഗാനങ്ങള്‍  - Page 3 559487 മിഥുന്റെ കണ്ണ് നനയിച്ച പാട്ടുകള്‍ എല്ലാം കൊള്ളാമല്ലോ വിരഹ ഗാനങ്ങള്‍  - Page 3 272323 വിരഹ ഗാനങ്ങള്‍  - Page 3 811586 വിരഹ ഗാനങ്ങള്‍  - Page 3 60367 

Back to top Go down
midhun
Forum Boss
Forum Boss
midhun

Location : ktm

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 7:07 pm

kannu nanayipicha pattukalil athinte sceneum pattum kandu ariyathe kanner varthathu poyi വിരഹ ഗാനങ്ങള്‍  - Page 3 948518 
athupole oh mridule vittu poyi, my favourite virha ganamanu.. thanichu kettal karachil varum വിരഹ ഗാനങ്ങള്‍  - Page 3 948518 

Ammu wrote:
midhun wrote:
ee pattukal ente kannu nanayichitundu: rapadi kezhunnuvo - aakashadooth, kadalkatin nenjil - friends, marasnnuvo nee makale - chakkaramuthu.
ishtepetta pattukalil - rajahanmsame

രാജഹംസമേ ....വിരഹ ഗാനങ്ങള്‍  - Page 3 912236 വിരഹ ഗാനങ്ങള്‍  - Page 3 912236 ..ജോന്സന്‍ മാഷിന്റെ കമ്പോസിഷന്‍ വിരഹ ഗാനങ്ങള്‍  - Page 3 559487 വിരഹ ഗാനങ്ങള്‍  - Page 3 559487 മിഥുന്റെ കണ്ണ് നനയിച്ച പാട്ടുകള്‍ എല്ലാം കൊള്ളാമല്ലോ വിരഹ ഗാനങ്ങള്‍  - Page 3 272323 വിരഹ ഗാനങ്ങള്‍  - Page 3 811586 വിരഹ ഗാനങ്ങള്‍  - Page 3 60367 

Back to top Go down
Michael Jacob
Forum Owner
Forum Owner
Michael Jacob

Location : Kochi

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 7:56 pm

Movie:Midumidukki (1968)
Lyrics: Sreekumaran Thampi
Music: M.S. Baburaj
Singers: K. J. Yesudas, S. Janaki

അകലെ....... അകലെ.....നീലാകാശം
അകലെ അകലെ നീലാകാശം
അലതല്ലും മേഘതീർത്ഥം
അരികിലെന്റെ ഹൃദയാകാശം
അലതല്ലും രാഗതീർത്ഥം......
അകലേ...നീലാകാശം....

പാടിവരും നദിയും കുളിരും
പാരിജാത മലരും മണവും
ഒന്നിലൊന്നുകലരും പോലെ
നമ്മളൊന്നയലിയുകയല്ലേ?
(അകലെ അകലെ...)

നിത്യസുന്ദര നിര്‍വൃതിയായ് നീ
നില്‍ക്കുകയാണെന്നാത്മാവില്‍
വിശ്വമില്ലാ നീയില്ലെങ്കില്‍
വീണടിയും ഞാനീ മണ്ണില്‍....
(അകലെ അകലെ...)
Back to top Go down
Binu
Forum Boss
Forum Boss
Binu

Location : Kuwait

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptyFri Oct 04, 2013 9:48 pm

midhun wrote:

kannu nanayipicha pattukalil athinte sceneum pattum kandu ariyathe kanner varthathu poyi  വിരഹ ഗാനങ്ങള്‍  - Page 3 948518 
athupole oh mridule vittu poyi, my favourite virha ganamanu.. thanichu kettal karachil varum വിരഹ ഗാനങ്ങള്‍  - Page 3 948518 

Ammu wrote:

രാജഹംസമേ ....വിരഹ ഗാനങ്ങള്‍  - Page 3 912236 വിരഹ ഗാനങ്ങള്‍  - Page 3 912236 ..ജോന്സന്‍ മാഷിന്റെ കമ്പോസിഷന്‍ വിരഹ ഗാനങ്ങള്‍  - Page 3 559487 വിരഹ ഗാനങ്ങള്‍  - Page 3 559487 മിഥുന്റെ കണ്ണ് നനയിച്ച പാട്ടുകള്‍ എല്ലാം കൊള്ളാമല്ലോ വിരഹ ഗാനങ്ങള്‍  - Page 3 272323 വിരഹ ഗാനങ്ങള്‍  - Page 3 811586 വിരഹ ഗാനങ്ങള്‍  - Page 3 60367 

വിരഹ ഗാനങ്ങള്‍  - Page 3 855112 വിരഹ ഗാനങ്ങള്‍  - Page 3 60367 വിരഹ ഗാനങ്ങള്‍  - Page 3 60367 
Back to top Go down
vipinraj
Forum Boss
Forum Boss
vipinraj

Location : Dubai

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptySat Oct 05, 2013 12:37 am

വിരഹ ഗാനങ്ങള്‍  - Page 3 7483 വിരഹ ഗാനങ്ങള്‍  - Page 3 7483 
Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptySat Oct 05, 2013 7:22 am

midhun wrote:

kannu nanayipicha pattukalil athinte sceneum pattum kandu ariyathe kanner varthathu poyi  വിരഹ ഗാനങ്ങള്‍  - Page 3 948518 
athupole oh mridule vittu poyi, my favourite virha ganamanu.. thanichu kettal karachil varum വിരഹ ഗാനങ്ങള്‍  - Page 3 948518 

Ammu wrote:

രാജഹംസമേ ....വിരഹ ഗാനങ്ങള്‍  - Page 3 912236 വിരഹ ഗാനങ്ങള്‍  - Page 3 912236 ..ജോന്സന്‍ മാഷിന്റെ കമ്പോസിഷന്‍ വിരഹ ഗാനങ്ങള്‍  - Page 3 559487 വിരഹ ഗാനങ്ങള്‍  - Page 3 559487 മിഥുന്റെ കണ്ണ് നനയിച്ച പാട്ടുകള്‍ എല്ലാം കൊള്ളാമല്ലോ വിരഹ ഗാനങ്ങള്‍  - Page 3 272323 വിരഹ ഗാനങ്ങള്‍  - Page 3 811586 വിരഹ ഗാനങ്ങള്‍  - Page 3 60367 

വിരഹ ഗാനങ്ങള്‍  - Page 3 855112 വിരഹ ഗാനങ്ങള്‍  - Page 3 855112 വിരഹ ഗാനങ്ങള്‍  - Page 3 948518 വിരഹ ഗാനങ്ങള്‍  - Page 3 948518

Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptySat Oct 05, 2013 7:23 am

Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptySat Oct 05, 2013 7:24 am

Back to top Go down
Ammu
Forum Boss
Forum Boss
Ammu

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 EmptySat Oct 05, 2013 7:25 am

Back to top Go down
Sponsored content

വിരഹ ഗാനങ്ങള്‍  - Page 3 Empty
PostSubject: Re: വിരഹ ഗാനങ്ങള്‍    വിരഹ ഗാനങ്ങള്‍  - Page 3 Empty

Back to top Go down
 
വിരഹ ഗാനങ്ങള്‍
Back to top 
Page 3 of 22Go to page : Previous  1, 2, 3, 4 ... 12 ... 22  Next
 Similar topics
-
» ലളിത ഗാനങ്ങള്‍
» അപ്രിയ ഗാനങ്ങള്‍
» കരോക്കെ ഗാനങ്ങള്‍
» ബാബുരാജിന്റെ ഗാനങ്ങള്‍
» മലയാള ദുഃഖ ഗാനങ്ങള്‍

Permissions in this forum:You cannot reply to topics in this forum
സംഗീതസംഗമം  :: Music Section :: Malayalam Music Section-
Jump to: