Latest topics | » IPL PREDICTIONS!! by Ammu Wed Nov 11, 2020 6:06 pm
» ലളിത ഗാനങ്ങള്‍ by drajayan Mon Aug 24, 2020 8:10 pm
» Snehatheeram - 108 by Rajii Wed Jul 08, 2020 5:31 pm
» ബിഗ് ബോസ്സ് 2! by shamsheershah Fri Feb 14, 2020 4:21 pm
» സിനിമാ അവലോകനങ്ങള്‍-2 by binjo Fri Nov 22, 2019 6:23 pm
» ചാനല്‍ പുരാണങ്ങള്‍ !!-7 by sandeep Thu Nov 21, 2019 1:57 pm
» Modiyum Velluvilikalum-11 by Ammu Thu Nov 21, 2019 1:22 pm
» WC Prediction-( No chat) by shamsheershah Thu Jul 25, 2019 9:56 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:02 pm
» വെളുത്തുള്ളി അച്ചാർ by Ann1 Mon Aug 20, 2018 4:01 pm
» പ്രളയക്കെടുതിക്ക് ശേഷം അ by Ann1 Mon Aug 20, 2018 4:00 pm
» കൃഷി / പൂന്തോട്ടം by Ann1 Sat Feb 17, 2018 11:49 am
» വണ്ണം കുറയ്ക്കാന്‍ by Ann1 Wed Jan 31, 2018 10:13 am
» Easy Recipes by Ann1 Wed Jan 31, 2018 10:12 am
» Beauty Tips by Ann1 Wed Jan 24, 2018 12:18 pm
» FILM News, Discussion(6) by midhun Tue Jan 16, 2018 5:26 pm
» ഇപ്പോള്‍കേള്‍ക്കുന്ന ഗാനം by Parthan Fri Aug 25, 2017 2:41 pm
» Malayalam Rare Karaokes by Binu Sun Aug 20, 2017 6:23 pm
» കരോക്കെ ഗാനങ്ങള്‍ by tojosecsb Tue Aug 08, 2017 7:32 pm
» അമ്മമാര്‍ അറിയുവാന്‍ ! by Minnoos Tue Jul 11, 2017 4:31 pm
|
Top posting users this month | |
November 2024 | Mon | Tue | Wed | Thu | Fri | Sat | Sun |
---|
| | | | 1 | 2 | 3 | 4 | 5 | 6 | 7 | 8 | 9 | 10 | 11 | 12 | 13 | 14 | 15 | 16 | 17 | 18 | 19 | 20 | 21 | 22 | 23 | 24 | 25 | 26 | 27 | 28 | 29 | 30 | | Calendar |
|
|
| IPL 2012*** | |
|
+18Mansoor Sheeja kaaat vipinraj Greeeeeshma Renjith.S.A shamsheershah The Sorcerer kiran sandeep Laila N unnikmp Minnoos ranjith balamuralee midhun parutty Binu 22 posters | |
Author | Message |
---|
vipinraj Forum Boss
Location : Dubai
| Subject: Re: IPL 2012*** Sat Apr 07, 2012 11:54 pm | |
| | |
| | | Binu Forum Boss
Location : Kuwait
| Subject: Re: IPL 2012*** Sun Apr 08, 2012 12:03 am | |
| - unnikmp wrote:
- Binu wrote:
- Jadeja justified 1M tag with his alround perfo.
48/26
And 5/16 അത് ഡെക്കാന്‍ ടീമിനോടല്ലേ,വമ്പന്മാരോട് കളിക്കട്ടെ അപ്പൊ കാണാം... ;) Unne Decan team selection very poor! Ettavum form il ulla Ravi theja kalikkan vannthu 10th down aayi! Many new indian players are there but not selected! Camaroon white karuthy australiya kkare kondu kali jayikkam ennu JP Dummini ye enkilum kalippikkamayirunnu! | |
| | | unnikmp Forum Boss
| | | | sandeep Forum Boss
Location : Dubai
| Subject: Re: IPL 2012*** Sun Apr 08, 2012 8:57 am | |
| വിന്നര്‍ വില്ലിയേഴ്‌സ്
ബാംഗ്ലൂര്‍: സ്വന്തം തട്ടകത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ തറപറ്റിച്ച് ഐ.പി.എല്‍. അഞ്ചാം സീസണില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് വരവറിയിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 20 റണ്‍സിനായിരുന്നു ബാംഗ്ലൂരിന്റെ വിജയം. നിര്‍ണായകസമയത്ത് മികച്ച ബാറ്റിങ് കാഴ്ചവെച്ച ദക്ഷിണാഫ്രിക്കന്‍ താരം എ.ബി. ഡിവില്ലിയേഴ്‌സിന്റെയും(64 നോട്ടൗട്ട്), മൂന്നുവിക്കറ്റുകള്‍ പിഴുത മുത്തയ്യ മുരളീധരന്റെയും മികവിലാണ് ബാംഗ്ലൂര്‍ വിജയം കൈപ്പിടിയിലൊതുക്കിയത്.
ഡിവില്ലിയേഴ്‌സാണ് മാന്‍ ഓഫ് ദി മാച്ച്. 33 റണ്‍സ് നേടിയ നമന്‍ ഓജ ഡല്‍ഹിയുടെ ടോപ് സ്‌കോററായി. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ വീരേന്ദര്‍ സെവാഗ് ബാംഗ്ലൂരിനെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ക്രിസ് ഗെയ്‌ലിന്റെ അഭാവത്തില്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്ത ചേതേശ്വര്‍ പൂജാരയും ആന്‍ഡ്രു മക്‌ഡൊണാള്‍ഡും മികച്ച തുടക്കമാണ് സമ്മാനിച്ചത്.
ആക്രമിച്ചു കളിച്ച മക്‌ഡൊണാള്‍ഡ് പഠാന്റെ രണ്ടാമത്തെ ഓവറില്‍ പത്തൊന്‍പത് റണ്‍സ് അടുച്ചുകൂട്ടി. ആദ്യ മാറ്റമായെത്തിയ മോണി മോര്‍ക്കല്‍ പൂജാരയെ(11) പഠാന്റെ കൈകളിലെത്തിച്ച് ഡല്‍ഹിക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചു. തുടര്‍ന്ന് മക്‌ഡൊണാള്‍ഡിനെയും(30) നഷ്ടമായതോടെ, തുടരെ വിക്കറ്റുകള്‍ നഷ്ടപ്പെട്ട് ബാംഗ്ലൂരിന്റെ മധ്യനിര പതറി. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി വിശേഷിപ്പിക്കപ്പെടുന്ന വിരാട് കോലി(8) അടക്കമുള്ളവര്‍ പൊരുതാതെ കീഴടങ്ങി.
15 ഓവറുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ആറിന് 108 എന്ന നിലയില്‍ പരുങ്ങിയ ബാംഗ്ലൂരിനെ കരകയറ്റിയത് എ.ബി. ഡിവില്ലിയേഴ്‌സിന്റെ അവസരോചിത ബാറ്റിങ്ങായിരുന്നു. 42 പന്തുകളില്‍ ആറ് ബൗണ്ടറികളുടെയും രണ്ട് സിക്‌സറുകളുടെയും പിന്തുണയോടെയാണ് ഡിവില്ലിയേഴ്‌സ് 64 റണ്‍സെടുത്തത്.
18 റണ്‍സെടുത്ത് വിനയ്കുമാര്‍ ഡിവില്ലിയേഴ്‌സിന് മികച്ച പിന്തുണ നല്‍കി. ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്ത 54 റണ്‍സാണ് ബാംഗ്ലൂരിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഡല്‍ഹിക്കുവേണ്ടി ബ്രേസ്‌വെല്‍ മൂന്നു വിക്കറ്റും മോര്‍ക്കല്‍ രണ്ടു വിക്കറ്റും നേടി. ഇര്‍ഫാന്‍ പഠാന്‍ നാല് ഓവറില്‍ 47 റണ്‍സ് വഴങ്ങി. ഉമേഷ് യാദവിന് പരിക്കേറ്റത് ഡല്‍ഹിക്ക് തിരിച്ചടിയായി.
സഹീര്‍ഖാന്റെ ആദ്യ ഓവറിലെ ആദ്യ മൂന്നു പന്തുകളും ബൗണ്ടറിയിലേക്ക് പായിച്ചായിരുന്നു ഡല്‍ഹിയുടെ തുടക്കം. സെവാഗിന്റെ ശൈലിയില്‍ ആരോണ്‍ ഫിഞ്ച് സ്‌കോര്‍ പിന്തുടരലിന് തുടക്കമിട്ടപ്പോള്‍ ഡല്‍ഹി ക്യാമ്പും ആവേശത്തിലായി. എന്നാല്‍, നേരിട്ട ആദ്യ പന്തില്‍ തന്നെ സെവാഗിനെ പുറത്താക്കി സഹീര്‍ തിരിച്ചടിച്ചു. മൂന്നാമനായെത്തിയ ഓജ(33) പ്രതീക്ഷ നല്‍കിയെങ്കിലും ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി ബാംഗ്ലൂരിന്റെ ബൗളര്‍മാര്‍ മത്സരം നിയന്ത്രിച്ചു.
അവസാന ഓവറുകളില്‍ ഇര്‍ഫാന്‍ പഠാന്‍ (24) പൊരുതി നോക്കിയെങ്കിലും വിജയം അകലെയായി. ഓപ്പണര്‍ ഫിഞ്ച് 25 റണ്‍സെടുത്തു. ആദ്യമായി ബാംഗ്ലൂരിനുവേണ്ടി കളത്തിലിറങ്ങിയ മുത്തയ്യ മുരളീധരന്‍ തന്റെ പ്രതിഭയ്ക്ക് തെല്ലും പോറലേറ്റിട്ടില്ലെന്ന് തെളിയിച്ച പ്രകടനമാണ് പുറത്തെടുത്തത്. നാലോവറില്‍ 25 റണ്‍സ് മാത്രമാണ് മുരളി വഴങ്ങിയത്. സഹീര്‍ഖാനും ക്യാപ്റ്റന്‍ വെറ്റോറിയും മക്‌ഡൊണാള്‍ഡും ഓരോ വിക്കറ്റു വീതം നേടി.
സ്‌കോര്‍ബോര്‍ഡ്
റോയല്‍ ചാലഞ്ചേഴ്‌സ്: എ.ബി. മക്‌ഡൊണാള്‍ഡ് സി ബ്രേസ്‌വെല്‍ ബി മോര്‍ക്കല്‍ 30 (19, 4, 2), പൂജാര സി പഠാന്‍ ബി മോര്‍ക്കല്‍ 11(12, 1, 0), കോലി സി നാഗര്‍ ബി ബ്രേസ്‌വെല്‍ 8(8 , 1, 0), ഡിവില്ലിയേഴ്‌സ് നോട്ടൗട്ട് 64(42, 6, 2), സൗരഭ് തിവാരി എല്‍.ബി.ഡബ്ല്യു. മാക്‌സ് വെല്‍ 1 (3, 0, 0), അഗര്‍വാള്‍ സി നാഗര്‍ ബി നദീം 16(15, 1, 1), വെറ്റോറി റണ്ണൗട്ട് 3(4, 0, 0), വിനയ്കുമാര്‍ സി മോര്‍ക്കല്‍ ബി ബ്രേസ്‌വെല്‍ 18(16, 1, 0), എച്ച്. പട്ടേല്‍ ബി ബ്രാക്‌വെല്‍ 0(1, 0 , 0), എക്‌സ്ട്രാസ് 6. ആകെ 20 ഓവറില്‍ എട്ടിന് 157. വിക്കറ്റുവീഴ്ച 1-37, 2-46, 3-56, 4-59, 5-85, 6-103, 7-157, 8-157. ബൗളിംഗ്: ഇര്‍ഫാന്‍ പഠാന്‍ 4-0-47-0, ബ്രാക്‌വെല്‍ 4-0-32-3, മോര്‍ക്കല്‍ 4-0-30-2, ഉമേഷ് യാദവ് 2-0-8-0, എസ്. നദീം 4-0-26-1, മാക്‌സ്‌വെല്‍ 2-0-10-1 ഡെയര്‍ ഡെവിള്‍സ്: ഫിഞ്ച് എല്‍.ബി.ഡബ്ല്യു. മുരളീധരന്‍ 25 (24, 3, 0), സെവാഗ് സി പൂജാര ബി സഹീര്‍ഖാന്‍ 0, ഓജ സി കോലി ബി മുരളീധരന്‍ 33(26, 4, 1), വേണുഗോപാല്‍ റാവു സി അഗര്‍വാള്‍ ബി മക്‌ഡൊണാള്‍ഡ് 18(23, 1, 0), മാക്‌സ്‌വെല്‍ സി സഹീര്‍ഖാന്‍ ബി മുരളീധരന്‍ 3(4, 0, 0), യോഗേഷ് നാഗര്‍ സി പട്ടേല്‍ സി വെറ്റോറി 16 (15, 2, 0), ഇര്‍ഫാന്‍ പഠാന്‍ റണ്ണൗട്ട് 24(15, 2, 1), ബ്രേസ്‌വെല്‍ നോട്ടൗട്ട് 12(9, 1, 0), മോര്‍ക്കല്‍ നോട്ടൗട്ട് 2(3, 0, 0). എക്‌സ്ട്രാസ് 4, ആകെ 20 ഓവറില്‍ ഏഴിന് 137. വിക്കറ്റു വീഴ്ച: 1-13, 2-55, 3-68, 4-76, 5-83, 6-115, 7-131. ബൗളിങ്: സഹീര്‍ഖാന്‍ 4-0-36-1, വിനയ്കുമാര്‍ 4-0-25-0, മക് ഡൊണാള്‍ഡ് 2-0-11-1, വെറ്റോറി 4-0-28-1, മുരളീധരന്‍ 4-0-25-3, പട്ടേല്‍ 2-0-10-0.
| |
| | | sandeep Forum Boss
Location : Dubai
| Subject: Re: IPL 2012*** Sun Apr 08, 2012 9:01 am | |
| കരുത്തുകാട്ടി ചെന്നൈ
വിശാഖപട്ടണം: ഐ.പി.എല്‍. ക്രിക്കറ്റില്‍ ആദ്യ മത്സരം തോറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് ശനിയാഴ്ച നടന്ന രണ്ടാം മത്സരത്തില്‍ ആതിഥേയരായ ഡെക്കാണ്‍ ചാര്‍ജേഴ്‌സിനെതിരെ കൂറ്റന്‍ സ്‌കോര്‍ നേടി. ടോസ് നഷ്ടപ്പെട്ടിട്ടും ആദ്യ ബാറ്റിങ്ങിന് കിട്ടിയ അവസരം ചെന്നൈ ശരിക്കും മുതലെടുത്തു. ഓള്‍റൗണ്ടര്‍മാരായ രവീന്ദ്ര ജഡേജ(29 പന്തില്‍ 48) ഡ്വയിന്‍ ബ്രാവോ(18 പന്തില്‍ പുറത്താവാതെ 43) ഫാഫ് ഡുപ്ലെസിസിന്റെയും (25 പന്തില്‍ 39) തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ബലത്തിലാണ് വമ്പന്‍ സ്‌കോറിലേക്ക് കുതിച്ചത്. ഇവര്‍ മൂന്നു പേരും കൂടി 12 സിക്‌സറുകള്‍ പറത്തി. ബ്രാവോ അഞ്ചും ഡുപ്ലെസിസ് നാലും ജഡേജ മൂന്നും സിക്‌സറുകളാണ് നേടിയത്.
ടോസ് നേടിയ ഡെക്കാണ്‍ ക്യാപ്റ്റന്‍ കാമറോണ്‍ വൈറ്റ് ചെന്നൈയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ആദ്യ ഓവറില്‍ മുരളി വിജയ് യെ ക്ലീന്‍ ബൗള്‍ ചെയ്ത് അങ്കിത് ശര്‍മ നല്ല തുടക്കമേകിയെങ്കിലും പേസ് ബൗളര്‍മാരായ ഗോണിയുടെയും സുധീന്ദ്രയുടെയും നിലവാരമില്ലാത്ത ബൗളിങ് ഡെക്കാണിനെ കുരുക്കിലാക്കി.
ഗോണി നാല് ഓവറില്‍ 54 റണ്‍സ് വഴങ്ങി. സുധീന്ദ്ര നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. അതേ സമയം ഫാസ്റ്റ്ബൗളര്‍ ഡെയ്ല്‍ സ്റ്റെയ്‌നും (നാല് ഓവറില്‍ 25ന് 2) മീഡിയം പേസര്‍ ഡാനിയല്‍ ക്രിസ്റ്റ്യനും (നാല് ഓവറില്‍ 26ന് 2) നന്നായി പന്തെറിഞ്ഞു.
13 ഓവര്‍ പിന്നിടുമ്പോള്‍ 100 തികയാതിരുന്ന ചെന്നൈ 150-160 റണ്‍സാണ് പ്രതീക്ഷിച്ചത്. എന്നാല്‍ അവസാന ഓവറുകളില്‍ റണ്ണൊഴുകിയപ്പോള്‍ പ്രതീക്ഷയ്ക്കുമപ്പുറത്തെ സ്‌കോറിലേക്ക് അവരെത്തി. പിരിയാത്ത ഏഴാം വിക്കറ്റില്‍ ചെന്നൈയ്ക്കു വേണ്ടി ബ്രാവോയും മോര്‍ക്കലും 2.4 ഓവറില്‍ 46 റണ്‍സ് വാരി.
ഇതില്‍ മോര്‍ക്കലിന്റെ സംഭാവന വെറും രണ്ടു റണ്‍സ് മാത്രമായിരുന്നു. ഗോണി എറിഞ്ഞ അവസാന ഓവറില്‍ 23 റണ്‍സാണ് പിറന്നത്. ഇതില്‍ ബ്രാവോ നേടിയ മൂന്നു സിക്‌സറുകളും പെടും. അവസാന പന്തില്‍ നോബോള്‍ എറിഞ്ഞ ഗോണിയെ പകരം കിട്ടിയ പന്തില്‍ സിക്‌സര്‍ പറത്തിയാണ് ബ്രാവോ ശിക്ഷിച്ചത്.
സ്‌കോര്‍ബോര്‍ഡ്
ചെന്നൈ: വിജയ് ബി അങ്കിത് ശര്‍മ 2, ഡുപ്ലെസിസ് സി ക്രിസ്റ്റ്യന്‍ ബി സുധീന്ദ്ര 39(25,1,4), റെയ്‌ന സി ആന്‍ഡ് ബി ക്രിസ്റ്റ്യന്‍ 16(12,3,0), ബദരിനാഥ് സി ചിപ്ലി ബി ക്രിസ്റ്റ്യന്‍ 25(20,3,0), ജഡേജ ഹിറ്റ് വിക്കറ്റ് ബി സ്‌റ്റെയ്ന്‍ 48(29,3,3), ധോനി സി ഹാരിസ് ബി സ്‌റ്റെയ്ന്‍ 7(9), ബ്രാവോ നോട്ടൗട്ട് 43(18,0,5), ആല്‍ബി മോര്‍ക്കല്‍ നോട്ടൗട്ട് 2(3), എക്‌സ്ട്രാസ് 11, ആകെ 20 ഓവറില്‍ 6ന് 193. വിക്കറ്റുവീഴ്ച: 1-2, 2-42, 3-63, 4-94, 5-120, 6-147. ബൗളിങ്: അങ്കിത് ശര്‍മ 3-0-28-1, സ്‌റ്റെയ്ന്‍ 4-0-25-2, ഗോണി 4-0-54-0, ക്രിസ്റ്റിയന്‍ 4-0-26-2, ഹാരിസ് 1-0-11-0, സുധീന്ദ്ര 4-0-46-1. | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: IPL 2012*** Sun Apr 08, 2012 11:55 am | |
| 08 / 04 / 2012 @ 4 PM IST
Rajastan Royals v/s Kolkata Knight Riders
Played at Sawai Mansingh Stadium, Jaipur
**************************************************************
@ 8 PM IST
Pune Warriors v/s Kings XI Punjab
Played at Subrata Roy Sahara Stadium, Pune | |
| | | Laila N Super Member
| Subject: Re: IPL 2012*** Sun Apr 08, 2012 1:11 pm | |
| mmede sachumon inyenna kalikunne?Oonde kayyumelthe deenom marya? | |
| | | sandeep Forum Boss
Location : Dubai
| | | | Greeeeeshma Forum Boss
| Subject: Re: IPL 2012*** Sun Apr 08, 2012 3:27 pm | |
|
Oh eni evide muzhuvan IPL aayirkum
| |
| | | Reshmi Forum Boss
| Subject: Re: IPL 2012*** Sun Apr 08, 2012 3:30 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: IPL 2012*** Sun Apr 08, 2012 3:41 pm | |
| KKR won the toss and decided to field | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: IPL 2012*** Sun Apr 08, 2012 3:41 pm | |
| Rajasthan Royals team
AM Rahane, R Dravid*, J Botha, AL Menaria, BJ Hodge, AA Chavan, OA Shah, SP Goswami†, K Cooper, A Singh, SK Trivedi | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: IPL 2012*** Sun Apr 08, 2012 3:41 pm | |
| Kolkata Knight Riders team
BB McCullum†, JH Kallis, G Gambhir*, MK Tiwary, YK Pathan, LR Shukla, R Bhatia, B Lee, Iqbal Abdulla, DB Das, SP Narine | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: IPL 2012*** Sun Apr 08, 2012 4:07 pm | |
| | |
| | | gauri Forum Boss
| Subject: Re: IPL 2012*** Sun Apr 08, 2012 4:09 pm | |
| ente man of the match poyi.. | |
| | | sandeep Forum Boss
Location : Dubai
| Subject: Re: IPL 2012*** Sun Apr 08, 2012 4:09 pm | |
| | |
| | | ranjith Forum Boss
Location : Dubai / Cochin
| Subject: Re: IPL 2012*** Sun Apr 08, 2012 4:10 pm | |
| | |
| | | sandeep Forum Boss
Location : Dubai
| Subject: Re: IPL 2012*** Sun Apr 08, 2012 4:10 pm | |
| ente score | |
| | | Guest Guest
| Subject: Re: IPL 2012*** Sun Apr 08, 2012 4:10 pm | |
| |
| | | vipinraj Forum Boss
Location : Dubai
| Subject: Re: IPL 2012*** Sun Apr 08, 2012 4:10 pm | |
| - ranjith wrote:
- Kolkata Knight Riders team
BB McCullum†, JH Kallis, G Gambhir*, MK Tiwary, YK Pathan, LR Shukla, R Bhatia, B Lee, Iqbal Abdulla, DB Das, SP Narine | |
| | | sandeep Forum Boss
Location : Dubai
| Subject: Re: IPL 2012*** Sun Apr 08, 2012 4:11 pm | |
| | |
| | | Guest Guest
| Subject: Re: IPL 2012*** Sun Apr 08, 2012 4:12 pm | |
| |
| | | shamsheershah Forum Boss
Location : Thrissur
| Subject: Re: IPL 2012*** Sun Apr 08, 2012 4:12 pm | |
| | |
| | | vipinraj Forum Boss
Location : Dubai
| Subject: Re: IPL 2012*** Sun Apr 08, 2012 4:12 pm | |
| | |
| | | Guest Guest
| Subject: Re: IPL 2012*** Sun Apr 08, 2012 4:12 pm | |
| |
| | | Sponsored content
| Subject: Re: IPL 2012*** | |
| |
| | | | IPL 2012*** | |
|
Similar topics | |
|
| Permissions in this forum: | You cannot reply to topics in this forum
| |
| |
| |