| ASIA CUP 2012 | |
|
+9shamsheershah Neelu gauri The Sorcerer Greeeeeshma Ammu ranjith Binu sandeep 13 posters |
|
Author | Message |
---|
sandeep Forum Boss
Location : Dubai
| Subject: ASIA CUP 2012 Thu Mar 01, 2012 8:51 am | |
| Asia Cup 2012 begins March 11[You must be registered and logged in to see this link.]Asia Cricket Cup 2012 is starting from March 11 and all the matches would be played in Dhaka, Bangladesh. A very rigorous schedule indeed. As the name suggests only teams from Asia take part in this cup viz. India, Sri Lanka, Pakistan and Bangladesh. India will play its first match on March 13 against Sri Lanka and the match of all matches India vs. Pakistan would be on March 18 and we would be streaming it live with live score card update. There will be total seven matches and final ODI will be played between top two teams which is on March 22. Well, for both India and Sri Lanka there is tight schedule ahead as both these Asian teams would be flying to Bangladesh, where along with Pakistan, these four teams from Sub Continent would be playing to lift Asia Cup 2012, and the live streaming of this Asia Cup would be available at International Reporter as well. I am sure that you guys will enjoy the live coverage of the same as well. It is also India will try to turn it around in the forthcoming Asia Cup. Really there is no rest for our players, ah, some might be rested for long including Virendra Sehwag and Sachin Tendulkar. Asia Cup 2012 fixture:March 11: Bangladesh Vs Pakistan March 13: India Vs Sri Lanka March 15: Pakistan Vs Sri Lanka March 16: Bangladesh Vs India March 18: India Vs Pakistan March 20: Bangladesh Vs Sri Lanka March 22: Final
Last edited by sandeep on Sun Mar 11, 2012 8:24 am; edited 2 times in total | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Thu Mar 01, 2012 8:52 am | |
| Indian Cricket Team Squad for Asia Cup 2012[You must be registered and logged in to see this link.] | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Thu Mar 01, 2012 8:59 am | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: ASIA CUP 2012 Thu Mar 01, 2012 10:54 am | |
| Ithu pazhaya padamaanallo sandeep.... Indyayude ozhike ella skippersum maari.. Pak-Misbah ( Afridi) Srilanka-Mahela( Sanga) Bangladesh-Mushfiqur Rahim( sakib) ;) | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Sun Mar 11, 2012 8:21 am | |
| ഏഷ്യന്‍ പോരാട്ടത്തിന് ഇന്നുതുടക്കം
ഇന്ന് ബംഗ്ലാദേശ്- പാകിസ്താന്‍
ഉച്ചകഴിഞ്ഞ് 1.30 മുതല്‍ നിയോ ക്രിക്കറ്റില്‍
ധാക്ക: വിദേശ പിച്ചുകളിലെ തിരിച്ചടിക്ക് ഏഷ്യന്‍ ഭൂഖണ്ഡത്തിലെ കിരീടത്തിലൂടെ പ്രായശ്ചിത്തം ചെയ്യാനുറച്ച് ഇന്ത്യന്‍ ടീം ബംഗ്ലാദേശിലെത്തി. ഏഷ്യന്‍ ക്രിക്കറ്റിന്റെ ചാമ്പ്യന്മാരെ നിശ്ചയിക്കാനുള്ള പോരാട്ടത്തിന് ഞായറാഴ്ച തുടക്കം കുറിക്കുമ്പോള്‍, ലോകചാമ്പ്യന്മാരായ ഇന്ത്യയ്ക്കാണ് ആരാധകര്‍ കൂടുതല്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. എന്നാല്‍, ലോകകപ്പില്‍ ഇന്ത്യയോട് പരാജയപ്പെട്ട ശ്രീലങ്കയും കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഏഷ്യന്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ലാത്ത പാകിസ്താനും ഉയര്‍ത്തുന്ന ശക്തമായ വെല്ലുവിളികള്‍ ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ഞായറാഴ്ച ബംഗ്ലാദേശും പാകിസ്താനുമായാണ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മത്സരം. ചൊവ്വാഴ്ച ശ്രീലങ്കയുമായാണ് ഇന്ത്യയുടെ ആദ്യ മത്സരം. നാല് രാഷ്ട്രങ്ങള്‍ മാത്രം പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ ആറ് ഗ്രൂപ്പ് മത്സരങ്ങളാണുള്ളത്. മുന്നിലെത്തുന്ന രണ്ട് ടീമുകള്‍ മാര്‍ച്ച് 22-ന് ഫൈനലില്‍ ഏറ്റുമുട്ടും. എല്ലാ മത്സരങ്ങളും പകലും രാത്രിയുമായാണ് നടക്കുന്നത്. നിയോ ക്രിക്കറ്റാണ് മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത്. ബംഗ്ലാദേശ് മൂന്നാം തവണയാണ് ഏഷ്യാ കപ്പിന് ആതിഥ്യമരുളുന്നത്. നിലവിലെ ജേതാക്കളാണ് ഇന്ത്യ. അഞ്ചുതവണ കിരീടം നേടിയ ഇന്ത്യയാണ് ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ ടീം. ശ്രീലങ്ക നാലുതവണ ചാമ്പ്യന്മാരായപ്പോള്‍, പാകിസ്താന്‍ 2000-ല്‍ ജേതാക്കളായി. ഓസ്‌ട്രേലിയയില്‍ നടന്ന ത്രിരാഷ്ട്ര പരമ്പരയില്‍ ഫൈനലില്‍ ഇടം കണ്ടെത്താനാകാതെ മടങ്ങിയ ഇന്ത്യയ്ക്ക് ടൂര്‍ണമെന്റ് അഭിമാനപ്പോരാട്ടമാണ്. ടീമിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും അഭ്യൂഹങ്ങളും ഇല്ലാതാക്കാനുള്ള അവസരം. സീനിയര്‍ താരങ്ങളായ വീരേന്ദര്‍ സെവാഗും സഹീര്‍ഖാനുമില്ലാതെയാണ് ഇന്ത്യ കളിക്കാനെത്തുന്നത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ നൂറാം സെഞ്ച്വറിയെന്ന പ്രതീക്ഷയാണ് ഈ ടൂര്‍ണമെന്റിന്റെയും ഹൈലൈറ്റ്. | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Sun Mar 11, 2012 8:25 am | |
| | |
|
| |
Guest Guest
| Subject: Re: ASIA CUP 2012 Sun Mar 11, 2012 9:41 pm | |
| Pakistan beat Bangladesh by 21 runs i |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Mon Mar 12, 2012 8:29 am | |
| ഏഷ്യാകപ്പ്: പാകിസ്താന് ജയം [You must be registered and logged in to see this image.] മിര്‍പുര്‍: ബംഗ്ലാദേശിന് വിറച്ചുപോയ പാകിസ്താന്‍ ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ജയത്തോടെ തുടങ്ങി. ആദ്യ മത്സരത്തില്‍ ഉജ്വലമായി പൊരുതിയ ബംഗ്ലാദേശിനെ 21 റണ്‍സിനാണ് പാകിസ്താന്‍ തോല്‍പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് പാകിസ്താന്‍ അമ്പതോവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 262 റണ്‍സിനെതിരെ 241 റണ്‍സേ ബംഗ്ലാദേശിനെടുക്കാനായുള്ളൂ. 11 പന്തുകള്‍ ശേഷിക്കെയാണ് അവര്‍ ഓള്‍ഔട്ടായത്. അമ്പത് പന്ത് മാത്രം ശേഷിക്കെ വിജയം ചുണ്ടോടടുത്തെത്തിയ ശേഷമാണ് ബംഗ്ലാദേശിന്റെ വലറ്റം പാക് ബൗളിങ്ങിന് മുന്നില്‍ പതറിപ്പോയത്. 66 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത ഷാകിബ് അല്‍ ഹസ്സനും 89 പന്തില്‍ നിന്ന് 64 റണ്‍സെടുത്ത ഓപ്പണര്‍ തമിം ഇഖ്ബാലുമാണ് ബംഗ്ലാദേശിന്റെ പോരാട്ടത്തെ നയിച്ചത്. തമിം ഇഖ്ബാലിന് മികച്ച പിന്തുണ നല്‍കിയ നാസിര്‍ ഹുസൈന്‍ 47 റണ്‍സെടുത്തു. ആറാം വിക്കറ്റില്‍ ഷാകിബും നാസിറും ചേര്‍ന്നു നേടിയ 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് ബംഗ്ലാദേശിനെ വിജയത്തിന്റെ വക്കുവരെ എത്തിച്ചത്. 44-ാം ഓവറില്‍ നാസിര്‍ വീണതോടെ ബംഗ്ലാദേശിന്റെ അടിപതറി. നാസിര്‍ വീഴുമ്പോള്‍ 38 റണ്‍സ് മാത്രമായിരുന്നു ബംഗ്ലാദേശിനുവേണ്ടിയിരുന്നത്. അതിനുശേഷം ഒരൊറ്റ ബംഗ്ലാദേശി ബാറ്റ്‌സ്മാനും പേരിനു പോലും പിടിച്ചുനില്‍ക്കാനായില്ല. ഒരറ്റത്ത് വിക്കറ്റുകള്‍ ചീട്ടുകൊട്ടാരം പോലം നിലംപൊത്തുമ്പോള്‍ മറുഭാഗത്ത് ഷാകിബ് നിസ്സഹായനായി നോക്കിനില്‍ക്കുകയായിരുന്നു. ഒടുവില്‍ 49-ാം ഓവറിന്റെ ആദ്യ പന്തില്‍ ഷാകിബിനെ അപകടരഹിതമായ ഒരു പന്തില്‍ ബൗള്‍ഡാക്കി ഉമര്‍ ഗുല്‍ പാകിസ്താന് നിര്‍ണായകമായ വിജയം സമ്മാനിച്ചു.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ ഓപ്പണര്‍ മുഹമ്മദ് ഹഫീസിന്റെ ബാറ്റിങ് മികവിലാണ് അമ്പതോവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 262 റണ്‍സ് നേടിയത്. ഹഫീസ് 126 പന്തില്‍ നിന്ന് 89 റണ്‍സെടുത്തു. 64 പന്തില്‍ നിന്ന് 54 റണ്‍സെടുത്ത നസീര്‍ ജംഷദിനൊപ്പം ഒന്നാം വിക്കറ്റില്‍ 135 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഹഫീസ് പടുത്തുയര്‍ത്തിയത്. എന്നാല്‍, ഈ തുടക്കം പ്രയോജനപ്പെടുത്താന്‍ പിറകെ വന്നവര്‍ക്ക് കഴിഞ്ഞില്ല. ഇത്രയും റണ്‍ കൂടി ചേര്‍ക്കുമ്പൊഴേക്കും അവര്‍ക്ക് ആറു വിക്കറ്റുകള്‍ കൂടി കൈമോശം വന്നു.
വാലറ്റത്ത് ഉമര്‍ ഗുല്‍ 39 റണ്‍സെടുത്തത് ഒഴിച്ചുനിര്‍ത്തിയാല്‍ മറ്റ് പാക് ബാറ്റ്‌സ്മാന്മാര്‍ക്കാര്‍ക്കും കാര്യമായ സംഭാവനയൊന്നും നല്‍കാനായില്ല. ഉമര്‍ അക്മല്‍ 21ഉം സര്‍ഫരാസ് അഹമ്മദ് 19 ഉം റണ്‍സെടുത്തപ്പോള്‍ യൂനിസ് ഖാന്‍ 12 റണ്‍സെടുത്തപ്പോള്‍ ഷാഹിദ് അഫ്രീദി റണ്ണൊന്നുമെടുക്കാതെയാണ് മടങ്ങിയത്.
ബംഗ്ലാദേശിനുവേണ്ടി ഷഹദത്ത് ഹൊസൈന്‍ മൂന്നും ഷാകിബ് അല്‍ ഹസ്സന്‍ രണ്ടും വിക്കറ്റെടുത്തു.
മാര്‍ച്ച് 15ന് ശ്രീലങ്കയുമായാണ് പാകിസ്താന്റെ അടുത്ത മത്സരം. പിറ്റേ ദിവസം ബംഗ്ലാദേശ് ഇന്ത്യയെ നേരിടും. ഇന്ത്യയുടെ ആദ്യ മത്സരം 13ന് ശ്രീലങ്കയ്‌ക്കെതിരെയാണ്. | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 13, 2012 1:39 pm | |
| Sri Lanka won the toss and elected to field | |
|
| |
ranjith Forum Boss
Location : Dubai / Cochin
| |
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 13, 2012 1:44 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 13, 2012 1:49 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 13, 2012 1:53 pm | |
| | |
|
| |
Binu Forum Boss
Location : Kuwait
| Subject: Re: ASIA CUP 2012 Tue Mar 13, 2012 1:58 pm | |
| Poyi... | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 13, 2012 1:58 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 13, 2012 2:01 pm | |
| | |
|
| |
Ammu Forum Boss
| Subject: Re: ASIA CUP 2012 Tue Mar 13, 2012 2:01 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 13, 2012 2:05 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 13, 2012 2:09 pm | |
| | |
|
| |
sandeep Forum Boss
Location : Dubai
| Subject: Re: ASIA CUP 2012 Tue Mar 13, 2012 2:10 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 13, 2012 2:13 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 13, 2012 2:17 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 13, 2012 3:04 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 13, 2012 3:06 pm | |
| | |
|
| |
ranjith Forum Boss
Location : Dubai / Cochin
| Subject: Re: ASIA CUP 2012 Tue Mar 13, 2012 3:10 pm | |
| | |
|
| |
Sponsored content
| Subject: Re: ASIA CUP 2012 | |
| |
|
| |
| ASIA CUP 2012 | |
|